ഇവിടെ എനിക്ക് തോന്നുന്നത് ഈ സ്ത്രീക്ക് യാതൊരു പുരോഗമനവും ഇല്ല 💯💯💯 അവരുടെ തെറ്റ് അവർ മനസിലാക്കൂല 💯💯💯ഇവരെ ഒക്കെ നേരെ ആക്കാൻ ശ്രമിക്കുന്നത് തന്നെ തെറ്റ് ആണ് 💯
Ivar ivarudey thetu manasil akkan pokknila avrudey manas andatha badichirikuka ann pinne ivar ivarudey thetu point out cheyunavarey kollan nilkuka alley ivark inganey jeevichal mathi enn ann agraham itharam allukal samuhathin danger ann
ഇവർ ഇന്നുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന പേരിനു മുൻപുള്ള ആ മഹത്തായ നാമം അവരിൽ നിന്നും ഒഴിവാക്കാൻ കലാമഡലത്തിൻ്റെ അധികൃതർ നടപടിയെടുത്ത്, ആ സ്ഥാപനത്തിൻ്റെ യശസ്സ് നിലനിർത്തണം എന്ന് പ്രാർത്ഥിക്കുന്നു..........🙏
മോഹിനിയാട്ടം പണ്ട് വേശ്യകൾക്ക് വേണ്ടി രൂപപ്പെടുത്തിയ കലാരൂപമാണ്.. ഉടുതുണിയില്ലാതെ അവതരിപ്പിക്കേണ്ട നൃത്തരൂപമാണ് ഇത്.... സത്യഭാമേച്ചി..ഈ ആരയ്ക്ക് ചുറ്റും 🎉റാണെന്നുള്ള ഭാവം ഉപേക്ഷിക്കേണ്ടീയിരിക്കുന്നു.'' - കലാമണ്ഠലം തങ്കൻ 😊
RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. വേണ്ടത്ര അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..
ഇത്രയും എല്ലാം ആളുകൾ ഒറ്റപ്പെടുത്തിയിട്ടും ഇവർ ഇത്രയും ധിക്കാരത്തോട് കൂടി സംസാരിക്കണമെങ്കിൽ ഇവരെ വെറുതെ വിടരുത് ഇവർക്കെതിരെ കേസെടുക്കുക തന്നെ വേണം കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് കേസെടുക്കുക
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
കരി കറുപ്പ് അല്ലേ . അതിനെ നികൃഷ്ട്ടമായാണോ താങ്കൾ കാണുന്നത് . നമ്മുടെ ബോധത്തിൽ കറുപ്പിനെ അങ്ങനെ ആണ് ജനിക്കുമ്പോൾ തന്നെ കുത്തി വെയ്ക്കുന്നത് . അപ്പോൾ അവർ പറഞ്ഞത് ശെരി അല്ലേ
സത്യഭാമ ടീച്ചറേ, ഈ മോഹിനിയാട്ടം എന്നത് .യഥാർത്ഥത്തിൽ മോഹിനിയുടെ ആട്ടം തന്നെയല്ലേ .ആരാണ് ഈ മോഹിനി ? സ്ത്രീവേഷം കെട്ടിയ മഹാവിഷ്ണു പിന്നെ എന്ത് കാരണം കൊണ്ടാണ് ആണുങ്ങൾ മോഹിനിയാട്ടം കളിക്കരുത് എന്ന് വാദിക്കുന്നത്. എനിയ്ക്ക് നൃത്തമൊന്നും അറിയില്ല..എന്റെ ഈ കാഴ്ചപ്പാട് ശരിയാണോ എന്നും അറിയില്ല.
ഗോപികൃഷ്ണ സർ ഇങ്ങനെ ചിന്നന്റെ (മാനസിക അസുഖം )അസുഖം ഉള്ളവരെ വിളിച്ചു ഇരുത്തരുത് 🙏🏻 മീഡിയ അതിന്റെ നിലവാരം കാണിക്കു എന്റെ ചപ്പു ചവറു സാധനങ്ങളെ ഒഴിവാക്കേണ്ടത് അനിവാര്യം ആണ് 🙏🏻
എന്റെ ദൈവമേ ഇപ്പോഴും വർണ വിവേജനം ഉണ്ടാലോ എന്ന് ഓർക്കുമ്പോൾ സങ്കടം.... എന്റെ അച്ചനും അമ്മയും വെളുത്തു സുന്ദരി സുന്ദരൻ മാര് ആണ് but ഞൻ കറുത്തത് ആണ് അവര് എന്നോട് പോലും വിവേചനം കാണിച്ചിട്ടില്ല 🤣🤣🤣🤣🤣
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
എൻറെ ഒരുപാട് കാലമായുള്ള ഒരു സംശയമാണ്...ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും...അവതാരകൻ പറയുന്ന ഒരു കാര്യം...മറുഭാഗത്ത് ഇരിക്കുന്ന ആൾക്ക് കേൾക്കാൻ ഇപ്പോഴും TIME DELAY ... WHY????
അവർ മനസിൽ വച്ചു വാകൊണ്ട് സുഖിപ്പിക്കാൻ പറഞ്ഞതല്ല... നടക്കുന്നതുപറഞ്ഞു. വലിയ വിപ്ലവംപറുന്നവർ കല്യാണം കഴിക്കുമ്പോൾ ഒന്നുകിൽ പണം അല്ലെങ്കിൽ കാഴചയ്ക്ക് കൊള്ളാവുന്നത് ഇവിടെ പുരോഗമനവാദികൾ എത്ര പിന്നോക്കക്കാരെ കെട്ടി?
ഇത്രയും വലിയ കലാകാരി ആണെന്ന് സ്വയം വിശ്വസിക്കുന്ന ഈ വിശ്വസുന്ദരിയെ ഇത്രകാലമായിട്ടും ആരും അറിഞ്ഞില്ല😭 അതിൻ്റെ കൃമികടിയാണ് സത്യ ആമക്ക്
ആമന്റെ പേര് കളയല്ലേ 🤢
ധന്യയാണ് ശരി
ടീച്ചർ എന്ന് വിളിക്കുന്നേയില്ല
സ്ത്രീ എന്ന് മാത്രം വിളിച്ചു 👍👍
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
ഇപ്പോഴും ഇങ്ങനെ ചിന്തിക്കുന്ന വിഭാഗം നമ്മുടെ ഇടയിൽ ഉണ്ട്. എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
ഇതുപോലെ ഉള്ള ശവങ്ങളെ ടീച്ചറെ എന്ന് വിളിക്കരുത്
Yes
ഈ സ്ത്രീയുടെ കൂടെ ജീവിക്കുന്നവരെ സമ്മതിക്കണം!
അഹങ്കാരം നിറച്ച സ്ത്രീ സത്യഭാമ
ഭാഗ്യ ലക്ഷ്‌മി ഇടക്ക് കൈ കൊണ്ട് ആക്ഷ്യൻ കാണിക്കുന്നു ഞാൻ ഇവിടെ ഉണ്ടേ എല്ലാരും ശ്രദ്ധിക്കണേ 😄😄😄ഇതിനെ ആരു ഇരുത്തി അവിടെ 😄😄😄
ആഹങ്കാരം അല്ല തലയിൽ ഒന്നുമില്ലാത്തത് കൊണ്ടാണ് 😂😂😂😂
Oru teacher aanen ullathan eetvm pedipikna kaarym 😢 ethra kuttyklde bhavi ivar kaaranm illathayikaanm
@@akarshakz8187 അതെ സത്യം
ഇവിടെ എനിക്ക് തോന്നുന്നത് ഈ സ്ത്രീക്ക് യാതൊരു പുരോഗമനവും ഇല്ല 💯💯💯 അവരുടെ തെറ്റ് അവർ മനസിലാക്കൂല 💯💯💯ഇവരെ ഒക്കെ നേരെ ആക്കാൻ ശ്രമിക്കുന്നത് തന്നെ തെറ്റ് ആണ് 💯
💯💯
Ivar ivarudey thetu manasil akkan pokknila avrudey manas andatha badichirikuka ann pinne ivar ivarudey thetu point out cheyunavarey kollan nilkuka alley ivark inganey jeevichal mathi enn ann agraham itharam allukal samuhathin danger ann
Ys... correct 👍
Danya Raman❤
ഇവർ ഇന്നുവരെ ഉപയോഗിച്ച് കൊണ്ടിരുന്ന പേരിനു മുൻപുള്ള ആ മഹത്തായ നാമം അവരിൽ നിന്നും ഒഴിവാക്കാൻ കലാമഡലത്തിൻ്റെ അധികൃതർ നടപടിയെടുത്ത്, ആ സ്ഥാപനത്തിൻ്റെ യശസ്സ് നിലനിർത്തണം എന്ന് പ്രാർത്ഥിക്കുന്നു..........🙏
മുഖത്ത് പുട്ടിയിട്ട് ചുണ്ടിൽ ചായം തേച്ച് എല്ലാവരെയും കണ്ണ് ഉരുട്ടി പേടിപ്പിച്ച് ശീലം ആയി പോയി ഇവർ ഇത്രം പ്രതീക്ഷിച്ചില്ല😂😂😂😂
ചെപ്പ കുറ്റി കൂട്ടി ഒരെണ്ണം കിട്ടിയാൽ കടി മാറിക്കോളും
😂
😂
😂😂😂😂
Sathyam.
@mashoonkk4202 ഹിന്ദുക്കൾ.എല്ലാവരും ഒരുപോലെ അല്ല സഹോദര.മനുഷ്യപ്പറ്റ് ഉള്ളവരും സഹജീവിസ്നേഹം ഉള്ളവരും ധാരാളം വേറെയുമുണ്ട്
ഇപ്പോഴും ജാതിയും മതവും നിറവും ഒക്കെ പറയുന്നവരെ എടുത്തു കിണറ്റില് അല്ല സെപ്റ്റിക് ടാങ്കിൽ ഇടണം👊👊👊👊
yes correct
അതേ അതാണ് വേണ്ടത്
Engale jathiyil ethullathalle niravum joliyum noki manushyare tharam thirikkal ..pandumuthalke ullathalle
👍
👍
*ഇതിനെ എന്തിനാ ടീച്ചറെ ടീച്ചറെ എന്നു വിളിക്കുന്നെ **കഷ്ടം *തീരെ വകതിരിവില്ലേ ആ വെളുത്ത സാധനത്തിനു 🥰🥰ഒന്നും പറയാൻ സമ്മതിക്കുന്നില്ലല്ലോ *ഈ പണ്ടാരം **😂😂
ധന്യാരാമൻ 💪
❤❤❤❤❤
പണ്ടത്തെ ദേവദാസി ആട്ടം ഇപ്പോൾ മോഹിനി ആട്ടം തള്ളയുടെ അഹങ്കാരം 😀😀
ത ള്ള 50വ ർ ഷം പി ന്നി ലാ ണ് ഇ പ്പോ ഴും. അ ഹ ങ്കാ ര ത്തി ന് ഒ ട്ടും കു റ വി ല്ല
പണ്ടത്തെ അമ്പലവെടികളുടെ ക്ഷേത്രകാമകലയായ മോഹിനിയാട്ടം അവൾക്ക് പറ്റിയത്.😂
മോഹിനിയാട്ടം പണ്ട് വേശ്യകൾക്ക് വേണ്ടി രൂപപ്പെടുത്തിയ കലാരൂപമാണ്.. ഉടുതുണിയില്ലാതെ അവതരിപ്പിക്കേണ്ട നൃത്തരൂപമാണ് ഇത്....
സത്യഭാമേച്ചി..ഈ ആരയ്ക്ക് ചുറ്റും
🎉റാണെന്നുള്ള ഭാവം ഉപേക്ഷിക്കേണ്ടീയിരിക്കുന്നു.''
- കലാമണ്ഠലം തങ്കൻ
😊
😂😂😂
😂😂😂😂😂
ദാഷ്ട്യം ആണ്, ഇ മുതുക്കിയേ എന്തിനാണ് ഇങ്ങനെ ഒരു ചാനൽ ചർച്ചക്ക് വിളിച്ചിരുത്തിയിരിക്കുന്നത്
എന്നെങ്കിലും ആരുടേങ്കിലും കൈയിൽ നിന്ന് നല്ല ഒരണ്ണം മുഖമടച്ചു കിട്ടുമ്പോൾ സത്യഭാമ പഠിച്ചോളും അത് വരെ അവർക്ക് നേരം വെളുക്കില്ല , 😂😂
സത്യം
Baliya thamasam ilaaa kittum aaa pettu thallak
ആ സമ്മാനം എത്രയും പെട്ടെന്ന് ആരെങ്കിലും അവർക്ക് ഉടനെ കൈമാറും എന്ന് പ്രതീക്ഷിക്കുന്നു 👍🏿പാതി തുറന്ന അവരുടെ കണ്ണ് കൂടി ഒന്ന് പുറത്തു വരട്ടെ..
😂
😅😅😂 true
RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. വേണ്ടത്ര അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..
സത്യ ഭാമ മരിച്ചാൽ ബലി ഇടാൻ കാക്കയെ വിളിക്കരുത് കാക്കേ നീ വരരുത് കൊക്കിനെ വിളിക്കട്ടെ......... 😉🏃🏻🏃🏻♂️
Satyma
😂😂😂😂
correct
ധന്യ💯👍👍🔥🔥🔥
ഇത്രയും അഹങ്കാരിയായ ഒരു കലാകാരിയാണ് ടീച്ചർ നല്ല ചീന മുളക് കേറ്റി കൊടുക്കണം അപ്പോഴേ പഠിക്കുകയുള്ളൂ
Yes
ഇതിനൊന്നും കോടതിയിൽ പോയിട്ട് ഒരു കാര്യവുമില്ല.. മനസ്സാണ് മനുഷ്യന്റെ മാറേണ്ടത്..
Dhanya🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വർണ വിവേചനം തുലയട്ടെ കുറഞ്ഞവൻ മാരെ എല്ലായിടത്തും തോൽപിച്ചു വിടുന്നു
മാധ്യമ രംഗത്തും കറുത്ത വാർത്താ വതാരകരെ കാണാറില്ല മലയാള സിനിമാരംഗത്തും നായികമാരെ കാണാറില്ല. അപ്പാൾ സത്യഭാമമാർ എല്ലാ രംഗത്തും ഉണ്ട്.
Undalo
ഇത്രയും എല്ലാം ആളുകൾ ഒറ്റപ്പെടുത്തിയിട്ടും ഇവർ ഇത്രയും ധിക്കാരത്തോട് കൂടി സംസാരിക്കണമെങ്കിൽ ഇവരെ വെറുതെ വിടരുത് ഇവർക്കെതിരെ കേസെടുക്കുക തന്നെ വേണം കേരളം ഒറ്റക്കെട്ടായി നിന്നുകൊണ്ട് കേസെടുക്കുക
ഭാഗ്യം.... പ്രസിഡന്റ് ആകാൻ വെളുപ്പ് വേണ്ടാത്തത്....
എത്ര നിലവാരം കെട്ട സംസാരം.
കലാമണ്ഡലം എന്ന വാലാണ് ഈ സ്ത്രീക്ക് ഇത്രയും അഹങ്കാരം നൽകുന്നത്..സോ അത് ഇവരുടെ പേരില്നിന്ന് എടുത്തുകളയണം..അതാണ് ഇവർക്ക് പറ്റിയ ശിക്ഷ
ഇവർക്ക് സംസാരിക്കാൻ അറിയില്ല, കേസ് കൊടുക്കണം 😢🙏
Yes
Dhanya🔥🔥
ഇന്ത്യൻ രാഷ്ട്ര പതിയെ ഇവർ എന്തൊക്കെ പറഞ്ഞു കാണും.
Black niramulla Mohiniyattakare mathrame cheetha parayulu enu thonunu😅
Naale muthal ellarum white adikendi varumo?
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
സത്യഭാമ വല്ലാത്തൊരു ജന്മം തന്നെ😂😂
ആരെങ്കിലും ബുദ്ധിയുള്ളവർ അവരെ തിരുത്തുക നിങ്ങടെ അഭിപ്രായം നിങ്ങടെ വീട്ടിൽ പറയണം
Dhanya👌❤️
Dhanya👍💪💪💪💪
DHANYA .......SHE IS SOMETHING MORE....NEVER MIND
സ്വന്തമായ അഭിപ്രായം വീട്ടിൽ പറഞ്ഞാൽ മതി അത് സമൂഹത്തിൽ പറയാൻ പറ്റില്ല
ധന്യ 👍🏻👍🏻👍🏻👍🏻
നമ്മുടെ നാവ് ശത്രുവിനെ ക്ഷണിക്കുന്നതിനും മിത്രത്തെ സ്നേഹിക്കുന്നതിന് ഉപയോഗിക്കുന്നു
ധന്യ മാഡം ,, well 👍
അട്ട കാരിയെ കലാകാരി എന്നു വിളിക്കല്ലേ
super dhanya raman
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പലതരം പ്രോഗ്രാമിന് ഇടയിൽ ഒരാൾ നാടൻപാട്ട് പാടുമ്പോൾ അസ്വസ്ഥരാകുന്ന സവർണ്ണ ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇതൊന്നും ഒറ്റപ്പെട്ടതല്ല
യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ,സത്യഭാമേ വെറുതെ വിടില്ല.
Teacher ennu vilikkathathil orupadi thanks
അവരുടെ നിറം വെളുത്തതും മനസ് കട്ട കറുപ്പും
മനസ്സിൽ കരിപുരണ്ട നികൃഷ്ട ജീവികളെ ചാനൽ കൊണ്ടിരുത്തി എല്ലാവരുടെയും വില കളയരുത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
കരി കറുപ്പ് അല്ലേ . അതിനെ നികൃഷ്ട്ടമായാണോ താങ്കൾ കാണുന്നത് . നമ്മുടെ ബോധത്തിൽ കറുപ്പിനെ അങ്ങനെ ആണ് ജനിക്കുമ്പോൾ തന്നെ കുത്തി വെയ്ക്കുന്നത് . അപ്പോൾ അവർ പറഞ്ഞത് ശെരി അല്ലേ
ധന്യ👌👍👌👍👌💙❤️
Danya raman 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻❣️
ഇനി അടുത്ത ഭാമ വരട്ടെ
വെളുത്ത ഭാമക്ക് എല്ലാത്തിനും തർക്കുത്തരം 😮😮
വിദ്യ ധാരാളം ഉണ്ടെങ്കിലും ചിലർക്ക് മറ്റു അറിവുകൾ ഉണ്ടാകണമെന്നില്ല
സത്യഭാമ ടീച്ചറേ, ഈ മോഹിനിയാട്ടം എന്നത് .യഥാർത്ഥത്തിൽ മോഹിനിയുടെ ആട്ടം തന്നെയല്ലേ .ആരാണ് ഈ മോഹിനി ? സ്ത്രീവേഷം കെട്ടിയ മഹാവിഷ്ണു പിന്നെ എന്ത് കാരണം കൊണ്ടാണ് ആണുങ്ങൾ മോഹിനിയാട്ടം കളിക്കരുത് എന്ന് വാദിക്കുന്നത്. എനിയ്ക്ക് നൃത്തമൊന്നും അറിയില്ല..എന്റെ ഈ കാഴ്ചപ്പാട് ശരിയാണോ എന്നും അറിയില്ല.
ധന്യ ❤
നാം ചില വാക്കുകൾ മറ്റൊരാളിൽ ഉച്ചരിക്കുമ്പോൾ നല്ലതുപോലെ ആലോചിക്കണം
Perfect group dance
സ്ത്രീശാക്തികാരണം 🙏🙏🙏
ധന്യ🔥
ഗോപികൃഷ്ണ സർ ഇങ്ങനെ ചിന്നന്റെ (മാനസിക അസുഖം )അസുഖം ഉള്ളവരെ വിളിച്ചു ഇരുത്തരുത് 🙏🏻
മീഡിയ അതിന്റെ നിലവാരം കാണിക്കു എന്റെ ചപ്പു ചവറു സാധനങ്ങളെ ഒഴിവാക്കേണ്ടത് അനിവാര്യം ആണ് 🙏🏻
ആരും കുട്ടികളെ അവരുടെ അടുത്ത് ഡാൻസ് പഠിക്കാൻ വിടല്ലേ... നമ്മുടെ വരും തലമുറ നശിച്ചു പോകും...
ഈ ടീച്ചറിനെതിരെ കേസെടുക്കണം
ഇവർ ടീച്ചറോ ? ഒന്നാന്തരം മറ്റേതാണ്. എന്ന് വെച്ചാൽ മറ്റേത് തന്നെ 🤣🤣🤣
please keep your quality 24
ഹോ വല്ലാത്ത ഒരു ഇനം
നല്ല രസം ഉണ്ട് kelkkan
ഈ സ്ത്രീയേ എന്തിനാ ഇതിലെ 'ക്കെ വിളിക്കുന്നത്
എന്റെ ദൈവമേ ഇപ്പോഴും വർണ വിവേജനം ഉണ്ടാലോ എന്ന് ഓർക്കുമ്പോൾ സങ്കടം.... എന്റെ അച്ചനും അമ്മയും വെളുത്തു സുന്ദരി സുന്ദരൻ മാര് ആണ് but ഞൻ കറുത്തത് ആണ് അവര് എന്നോട് പോലും വിവേചനം കാണിച്ചിട്ടില്ല 🤣🤣🤣🤣🤣
Achanum ammayum veluthittu swarnar aanu engil nee karuthu poyathinu kaaranam, panikku Vanna dayappan chettan aayirikkum 😂
ഇവളെ എന്തിനാണ് സഹോദര നിങ്ങൾ ടീച്ചറെ എന്ന് വിളിക്കുന്നത്
Dhanya 🫰🏻🔥
Oru
Big
Salute 4:53
പുറകിലാള് കാണണം!
Full support sathyabhama
കലാമണ്ഡലത്തിനും വേണ്ട കാലനും വേണ്ട 😂
വെളുപ്പ് എന്ന കോൺസെപ്റ് ഉള്ളത് കൊണ്ടല്ലേ എല്ലാരും മുഖത്തു പൂട്ടി അടിച്ചു സ്റ്റേജിൽ കയറുന്നേ . സ്വന്തം നിറത്തെ അംഗീകരിച്ചു സ്റ്റേജിൽ കയറാത്ത ആരും ഇവരെ കുറ്റം പറയാൻ യോഗ്യരല്ല .
സഖാവ് സത്യഭാമക്ക് അഭിവാദ്യങ്ങൾ
ഈ അവരാധിയെയൊക്കെ ടീച്ചർ എന്ന് എന്തിനാ വിളിക്കുന്നത്.
Sathyabhama is correct✅
പിതൃ ശൂന്യത ഒരു അലങ്കാരമായി കൊണ്ട്നടക്കുന്ന ഒരു dash മോൻ
ഞങ്ങളുടെ നാട്ടിൽ ഈ രോഗാവസ്ഥയെ " ചിന്നൻ " എന്ന് പറയും
ഈ സ്ത്രീയുടെ അഹങ്കാരം തീരണമെങ്കിൽ അത് മണ്ണിലലിഞ്ഞേതീരു
👍🏻
എല്ലാവളും നല്ലവള്ളായി
സത്യഭാമ എല്ലാ മാദ്ധ്യമപ്രവർത്തകരേയും പെലയാട്ടു വിളിച്ചിട്ടും ക്ഷണിച്ചു വരുത്തി സ്പേസ് കൊടുത്ത 24 ന്യൂസിന് അഭിവാദ്യങ്ങൾ
She holds her stand, defending all big salute 🫡
എൻറെ ഒരുപാട് കാലമായുള്ള ഒരു സംശയമാണ്...ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും...അവതാരകൻ പറയുന്ന ഒരു കാര്യം...മറുഭാഗത്ത് ഇരിക്കുന്ന ആൾക്ക് കേൾക്കാൻ ഇപ്പോഴും TIME DELAY ... WHY????
ഇത് കാണുമ്പോൾ രാഹുൽ ഈശ്വർ ബൈജു കൊട്ടാരക്കര ചാനെൽ ചർച്ച ഓർമ വരുന്നു.....കുരങ്ങൻ നീയാടാ......😂😂😂😂😂😂😂
😂
മൂക്കിൽ പഞ്ഞിവെക്കാനായില്ലേ സത്യഭാമേ..
നാടുവാഴും ദൈവമറിയാതെ🎵
കാണാപൂതങ്ങളുമറിയാതെ🎵
കാട്ടിലേറുമാടം കെട്ടും ഞാൻ നാളെ🎵
കറുത്ത വസ്ത്രമിട്ട് ഊരുചുറ്റും നീളേ🎵
24-ൽ ഗോപീകൃഷ്ണൻ്റെ അവസ്ഥ 😂
സ്റ്റൈഭ്മ സത്യം പറഞ്ഞു vsocietyyude ചിന്താ ഗതി ഇങ്ങനെ ആണ്
അവർ മനസിൽ വച്ചു വാകൊണ്ട് സുഖിപ്പിക്കാൻ പറഞ്ഞതല്ല... നടക്കുന്നതുപറഞ്ഞു. വലിയ വിപ്ലവംപറുന്നവർ കല്യാണം കഴിക്കുമ്പോൾ ഒന്നുകിൽ പണം അല്ലെങ്കിൽ കാഴചയ്ക്ക് കൊള്ളാവുന്നത് ഇവിടെ പുരോഗമനവാദികൾ എത്ര പിന്നോക്കക്കാരെ കെട്ടി?
സത്യഭാമയുടെ ശബ്ദം ഉറച്ചതാണ് . ധന്യ കേസ് കൊടുത്ത എത്രയെണ്ണമാണ് ഇപ്പോ അകത്ത് കിടക്കുന്നതെന്നറിയുമോ ..... തിര്യോന്തരം സെൻട്രൽ ജയിൽ നറഞ്ഞു .
me with sathyabhama teacher
has off to you satyabhama.. parayunath entanelum athil urach nilkan ulla chankuttam undalo.. polichu..
കൊറോണ വന്നപ്പോ ഇതിനെ കണ്ടില്ലേ ആവോ...
പണ്ടത്തെ അമ്പലവെടികളുടെ ക്ഷേത്രകാമകലയായ മോഹിനിയാട്ടം അവൾക്ക് പറ്റിയത്.😂
മനസ്സിന്റെ ശുദ്ധി മനുഷ്യന്റെ ഭംഗി
ആര് എന്തൊക്കെ പറഞ്ഞാലും അവർ മാറാനോ, അവർ പറഞ്ഞതിൽ പശ്ചാതപിക്കാനോ പോകുന്നില്ല, അത് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാം
ഇവർക്ക് എതിരെ കേസ് എടുക്കു കേരളമേ 😔