ഈ കാക്കാത്തിയെ കണ്ടാൽ ആരായാലും ഒന്ന് പ്രേമിച്ചു പോകും |Malayalam Hit Nadan Paatu |

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Presenting before #Kakkathi romantic album
    Director By : Suneesh Vijayakumar
    / suneeshwky.sunee
    Produced By : Jomy Jo Vadakkan
    www.facebook.c...
    Lyrics & Music : Vipin Perumbilavu
    / vipinov.artperumbilavu
    Singer : Pranav Chandran
    / pranavam1
    Camera : Pradeep T.K
    / pradeep.tk.37
    Associate Camera : Nandhu Guardiola
    Editing : Nithin P Subash
    / varghese.puthur.5
    Di : Siddhique P Hydar
    / siddiquephyder
    Media Designes : Yadhu Narayanan
    Cast
    Ajuze Iqbal
    / ajmaliqbal.pu
    Abhirami Gopi
    Follow our Facebook Page
    / vadakkanvloges
    2020 Vadakkan Entertainments
    ANTI-PIRACY WARNING *
    This content is Copyrighted to Vadakkan ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    #Ajmal #abhiramigopi #Suneesh
    #nelikkaalbum #aashichaval #pappentepremam #abhiramigopinewalbum #newalbumabhiramigopi #muthumaniees
    #pathmini #latestmalayalamalbums #romanticalbums #2020albumsmalayalam #gopikarajmalayalamalbum #jomyjovadakkan #vadakkanvlogs #jomy #vadakkanvlogsnewalbum #vadakkanentertainmentsnewalbum
    #nadanpattu #romanticnadanpattukkal #kakkathi #kakkathinewalbum #kakkathi #kakkathi song #kaakkaathi
    #Kakaathi #Kakathi#Kaakaathi#Kakatheeee
    Kakatheee
    Kaakaatheee #nadanpattukkal #nelikkastatus #ajmamiqbalalbum #abhiramigopi #jomyjovadakkan #suneeshvijayakumar
    #kakaathialbum #kKatheeeealbum #kakatheealbum #kakatheealbum #kaakaatheealbum #kannadipuzhayoramkathorupenkiliille
    #kannadipuzhayoram #abhiramigopikannadipuzhayoram
    #kannadi puzhayoram

ความคิดเห็น • 977

  • @majeedpunnakkan7449
    @majeedpunnakkan7449 3 ปีที่แล้ว +160

    കുറവർഷങ്ങൾക്കുശേഷം മനസ്സിൽ തട്ടിയ ഒരു പാട്ടും അതിലേറെ മിഘവുള്ള രണ്ട് കഥപാത്രങ്ങെളെയും കാണാൻകഴിഞ്ഞു ഇതിലെ അഭിനേതാക്കളെയും അനിയരാശില്പികളെയും അഭിനന്ദിക്കാൻ വാക്കുകളില്ല അത്രയും മനോഹരമായിരിക്കുന്നു 🌹👍

  • @sethukka3405
    @sethukka3405 4 ปีที่แล้ว +627

    പണ്ടു ഒരു കോൺസെപ്റ്റ് ആയിരുന്നു..... ആൽബം ആണോ നല്ല വെളുത്തവർക്ക് ഉള്ളതാ..... പക്ഷേ ഇന്ന് അത് മാറി...... അങ്ങനെ മാറി ചിന്തിച്ച ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും Big salute... 👏👏👏👏👏👌👌👌

    • @seennuusmusicworld9749
      @seennuusmusicworld9749 3 ปีที่แล้ว +3

      ❤️❤️

    • @VadakkanEntertainments
      @VadakkanEntertainments  3 ปีที่แล้ว +13

      Support Iniyum ith pole ulla nalla work cheyyan agrahikunnu

    • @mvalife460
      @mvalife460 3 ปีที่แล้ว +1

      🥰🥰

    • @mukkummoolayum2889
      @mukkummoolayum2889 3 ปีที่แล้ว

      Whyy

    • @arjunreddy1501
      @arjunreddy1501 3 ปีที่แล้ว +2

      മല്ലു honey bees ചാനൽ സെർച്ച് ചെയ്തപ്പോൾ ആണ് ഇവിടെ എത്തിയത് അവരും മൂക്കുത്തി ഇട്ടിരുന്നു.പോളി ആണ്

  • @vavavavachi6207
    @vavavavachi6207 3 ปีที่แล้ว +313

    പൊളിച്ചു കറുപ്പിൽ എല്ലാവർക്കും പുച്ഛം ആണ് ഇപ്പോ മനസിൽ ആയോ വെളുപ്പിലും അഴക് കറുപ്പിന് ആണ് 👌👌👌👌👌

    • @VadakkanEntertainments
      @VadakkanEntertainments  3 ปีที่แล้ว +8

      Theerchayayum

    • @shanshamna3563
      @shanshamna3563 2 ปีที่แล้ว +2

      Sharyaaan... Manassinan niram vendath.... 🥰🥰🥰

    • @PriyeshMpramod_official
      @PriyeshMpramod_official 2 ปีที่แล้ว

      ❤❤

    • @shyamprasad7979
      @shyamprasad7979 2 ปีที่แล้ว +1

      ഇതുവരെ ലോകസുന്ദരി സുന്ദര പട്ടം കിട്ടിയതിൽ 75% വും കറുത്തവർ ആണ്..

  • @harshakannan9824
    @harshakannan9824 3 ปีที่แล้ว +587

    കാക്കാത്തിയെ ഇഷ്ട്ടപെട്ടവർ ലൈക്‌ അടിക്കണേ.....

  • @shira5683
    @shira5683 3 ปีที่แล้ว +107

    ഈ പെൺകുട്ടി ഗ്രാമീണതയുടെ icon ആയി മാറുമെന്ന് തോന്നുന്നു. വേറെ ഏതൊക്കെയോ ആൽബത്തിലും കണ്ടു. 👍

  • @rosnarose4069
    @rosnarose4069 3 ปีที่แล้ว +138

    കറുപ്പിന് മുൻഗണന. എന്തിനി കറുപ്പും വെളുപ്പും. അഭിനയിക്കാൻ ആഗ്രഹമുള്ള എത്ര കറുത്തവരുണ്ട്. ഈ വെള്ളിത്തവർക്കെന്താ ഇത്ര പ്രേതെകത അല്ലെ ഒന്നുമില്ല. എല്ലാരും ഒരുപോലെയാണ്. ഈ ആൽബം കണ്ടപ്പോ സമാധാനമായി 😊😘😘👌

    • @VadakkanEntertainments
      @VadakkanEntertainments  3 ปีที่แล้ว +5

      Iniyum ith pole ulla song cheyyan agrahikunnu

    • @ancilybaby2629
      @ancilybaby2629 3 ปีที่แล้ว +2

      Hall Pandiya aaleyum lyrics? Tunes ethra kettalum mathi barilla super ADIPOLI ATBt have a great time ok congratulations

    • @farisapa1254
      @farisapa1254 3 ปีที่แล้ว

      അടിപൊളി ഫീൽ സൂപ്പർ

  • @younaspy7455
    @younaspy7455 4 ปีที่แล้ว +240

    ഈ പാട്ടും അതിനൊത്ത അഭിനയവും കാണുമ്പോളാണ് ചില ഊള ആൽബംങ്ങളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നധ്... അജൂ നിന്റെ അഭിനയം തകർത്തു... ക്യാമറ മാൻ ഉഗ്രൻ... ഫുൾ ടീം കിടു......

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 3 ปีที่แล้ว +47

    നല്ല ഐശ്വര്യ മുള്ള കുട്ടി

  • @manafmuhammad1927
    @manafmuhammad1927 11 หลายเดือนก่อน +1

    ഇങ്ങനെ ആയിരിക്കണം അഭിനയം. ഇങ്ങനെ ആകണം നായകൻ. വളരെ നാച്ചുറൽ ആണ്. അജുക്ക സൂപ്പർ. Love you 🥰..

  • @devdev2530
    @devdev2530 3 ปีที่แล้ว +268

    എന്തു പ്രത്യേകത ആണ് ഈ ആൽബത്തിന് എന്ന് അറിയില്ല......ഒരുപാട് ഇഷ്ടായി....വെളുത്തു തുടുത്ത നായകൻ നായിക എന്ന സകല്പം ഈ പാട്ടീൽ കണ്ടില്ല... അതോണ്ട് ഒരുപാട് ഒറിജിനാലിറ്റി ഫീൽ ചെയ്തു.... നായകന്റെ വേഷം പോലും ഒരുപാട് പഴഞ്ചൻ... എനിക്ക് ഇഷ്ടം ആയി..

  • @anandukumar3739
    @anandukumar3739 2 ปีที่แล้ว +1

    Anyaya abhinayam... Kalakki.. Super💞💞💞💞💞

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +46

    ആരെടുത്തതണേലും കലക്കി ഇതാണ് ആൽബം തീർന്നു പോയതറിഞ്ഞില്ല നായകനും പ്രത്യേകിച്ച് നായിക കട്ടി സൂപ്പർ സകുടുംബം കണ്ടിരിക്കാം ഡയറക്ഷനു - ക്വാ മറയും നന്നായി അഭിനന്ദനങ്ങൾ

  • @subinsubi7398
    @subinsubi7398 2 ปีที่แล้ว +1

    Song super നല്ല നായികയെ കൊടുക്കാമായിരുന്നു 👍👍👍

  • @josephmc8618
    @josephmc8618 3 ปีที่แล้ว +19

    പട്ടു പോലുള്ള രണ്ടു ഹൃദയങ്ങൾ കൂടി ചേർന്ന ഒരു കുഞ്ഞ് നീരരുവി ഒഴുകുന്ന പോലെ ,അത്ര സ്വച്ഛം... Congrats ... എല്ലാർക്കും ,,😍😍👍👍👌

  • @sasikumarv231
    @sasikumarv231 3 ปีที่แล้ว +2

    Oru adaar kakkathi.

  • @sanjumannadisala8087
    @sanjumannadisala8087 3 ปีที่แล้ว +53

    Romantic ആൽബം ഒന്നും കാണാറില്ല യിരുന്നു ഒന്നാമതെ വെറുപ്പിക്കലാണ് എല്ലാം കാശുള്ളവർക്കെ Romance ഉള്ളു അതാണ് തീം. ഇത് ഇഷ്ട്ടപെട്ടു സാധാരണക്കാരനും പ്രണയം ഉണ്ടെന്ന് കാട്ടി തന്ന മണ്ണിന്റെ മണമുള്ള നല്ല ഒരു Song

  • @Sanjju.__r7
    @Sanjju.__r7 10 หลายเดือนก่อน +2

    വർഷങ്ങൾക്കു മുന്നേ കഴിഞ്ഞുപോയ കാര്യങ്ങൾ മനസ്സിൽ തട്ടി ഒരു കുളിർമ തന്ന്നു വളരെ മനോഹരമായ പാട്ടായിരുന്നു 😊❤❤

  • @aryaaji7165
    @aryaaji7165 3 ปีที่แล้ว +3

    Ee patt enik orupad isttayi kettirikkan thonnum adipoli ❤️❤️🥰🥰❤️❤️

  • @anilkumarayinlkkal2877
    @anilkumarayinlkkal2877 3 ปีที่แล้ว +27

    മനോഹരം...മനോഹരം.... മനോഹരം .... എൻ്റിഷ്ട സമ്മതിച്ചിരിക്കുന്ന ഒന്നും കുടുതലുമില്ല ഒന്നും കുറവുമില്ല.നല്ലൊരു feel...

  • @anjushapg8482
    @anjushapg8482 4 ปีที่แล้ว +140

    ചുന്ദരിപെണ്ണെ .... 😍😘

  • @ratheeshvava6165
    @ratheeshvava6165 3 ปีที่แล้ว +25

    ചുന്ദരികുട്ടി വരികൾ ഈണം പാടിയ ചേട്ടൻ സൂപ്പർ

  • @akhilchandran8121
    @akhilchandran8121 4 ปีที่แล้ว +53

    അജുവിനെ എനിക്ക്അറിയാം അവന്റെ അഭിനയത്തോടുള്ള സ്നേഹവും അവനെ കൂടുതൽ കിടുവ പോളിയെ ഞാൻ കൊടുക്കേണ്ട ആവശ്യം ഇല്ല / dirction 🥰🥰🥰/ music -നല്ല ഫീൽ ഉണ്ട് /singer -😍😍😍😍😍

  • @preethat5000
    @preethat5000 3 ปีที่แล้ว +2

    Black. Beauty. Annu. . Super

  • @salumanikandan4817
    @salumanikandan4817 3 ปีที่แล้ว +3

    Ee chechi poleyaa😘😘😘 enikk ee chechiye othiri ishttamanu💕💕💕

  • @abdulghafoor4134
    @abdulghafoor4134 11 หลายเดือนก่อน

    നായകനും, നായികയും അതിമനോഹരമായി... ഇവൻക്ക് ബിഗ് സ്‌ക്രീനിൽ നല്ല അവസരങ്ങൾ കിട്ടട്ടെ... നല്ലൊരു ആക്ടർ ആകും 👌👌

  • @manoharank4412
    @manoharank4412 3 ปีที่แล้ว +2

    Very good.
    Congrats

  • @vinukalabhavan633
    @vinukalabhavan633 4 ปีที่แล้ว +39

    ടീമേ.....
    പൊളിച്ചൂട്ടോ....💕💕
    ആലാപനം..... പ്രണവ് സൂപ്പർ
    പിന്നെ ആൽബം മൊത്തത്തിൽ നല്ല ടീം വർക്ക്‌ ഉണ്ട്‌ ചെറിയത് ആണെങ്കിലും കഥ പറയുന്നതിന് ഒരു ഓളം ഉണ്ട്‌... ക്യാമറാമാൻ സൂപ്പർ ഡയറക്ഷൻ എല്ലാം കൊള്ളാം ഇഷ്ടം
    തുടരുക

  • @renilansuras3432
    @renilansuras3432 3 ปีที่แล้ว +3

    Ellavarudem manasilundagum ennum orthirikkanayulla Oru nimisham. manoharamanathu.😍 kaivittupoyathanel ennum mayata thengalanathu.😭innum marikkatha manoharamaya nimishathilekku kootikondupoyathinu.aa kaivittupoya snehathinte therathottu kondupoyi karayichathinu😭.nani 😭🥰 jeevitham ennum Oru ormapeduthalanu.chilar athinu nimithamagum .epol ee nimisham aa ormapeduthalinte kootukaran neeyanu ...😍😍

  • @rejikumarm.r1049
    @rejikumarm.r1049 3 ปีที่แล้ว +21

    ഒരുപാട് ഇഷ്ടം തോന്നി നല്ല വിഷ്വൽ നായിക നായകൻ നാട്ടിന് പുറം കാർ സൂപ്പർ ഫുൾ ടീമിനും ഒരു ആയിരം ❤❤❤❤❤❤❤❤❤

  • @jamesjowel5937
    @jamesjowel5937 3 ปีที่แล้ว +2

    Samoohathil Ellavarkum Kanuvanum Kealkuvanum Kollavunna Oru Nalla Nadan Pattuthanne Annithu Very Very Good

  • @rahulkrishna4000
    @rahulkrishna4000 4 ปีที่แล้ว +3

    Abeeee suprrr aayind ttttaaa.... powli powlii🤩🤩🤩🤩

  • @vijeshviju9504
    @vijeshviju9504 2 ปีที่แล้ว +2

    വോയിസ്‌ അടിപൊളി ചേട്ടാ

  • @ramshisharafu2381
    @ramshisharafu2381 3 ปีที่แล้ว +8

    കണ്ടിരുന്നപ്പോ തീർന്നതറിഞ്ഞില്ല..
    അടിപൊളി ആയിട്ടുണ്ട് ട്ടോ... 👌👌👌

  • @shijunandhu5369
    @shijunandhu5369 3 ปีที่แล้ว +2

    Naadan pattinu ennum azhaku karuthavara annale oru kananum kelkanum oru sukham 💓💓💓

  • @Rajeshrajesh-ty7pr
    @Rajeshrajesh-ty7pr 2 ปีที่แล้ว +7

    😍😍 onnum parayanilla 2perum polichu 😍😍Super song 🧡🧡🧡💙💙💙🧡💙🧡😍

  • @prakasanpalakkadankalasami7807
    @prakasanpalakkadankalasami7807 2 ปีที่แล้ว

    പൊളിച്ചു
    കമൻറുകൾ ആൽബത്തിൻ്റെ സങ്കൽപ്പങ്ങൾക്ക് മാറ്റ് കൂട്ടുന്നു

  • @AiswaryaRamVlogz
    @AiswaryaRamVlogz 4 ปีที่แล้ว +5

    Nice song

  • @thoufeekkarimpaloorappooz3668
    @thoufeekkarimpaloorappooz3668 3 ปีที่แล้ว +11

    നല്ല രസമുണ്ട് കേട്ടിരിക്കാൻ.. അടിപൊളി വോയിസ്‌ ആട്ടാ😘😘😘

  • @ratheeshraveendran9805
    @ratheeshraveendran9805 3 ปีที่แล้ว +5

    ഞാൻ ഈ സോങ് ഇപ്പോൾ തന്നെ ഒരു 85...90 time കേട്ടു..... അത്രക്ക് ഇഷ്ട്ടമായി...... 🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.... എത്ര കേട്ടാലും മതി വരണില്ല........ ജോലി കഴ്ഞ്ഞു റൂമിൽ വന്നു ഉറങ്ങാൻ പോകുമ്പ്പോൾ ഈ സോങ് ഒരു വെട്ടമെങ്കിലും കേൾക്കാതെ ഉറങ്ങില്ല ഞാൻ....... 🥰🥰🥰🥰🥰🥰

  • @rojiachankunju2144
    @rojiachankunju2144 ปีที่แล้ว +1

    Enikkum orupadu eshttapettu super album

  • @Dileepdileep-eq6vd
    @Dileepdileep-eq6vd 3 ปีที่แล้ว +9

    അവസാനത്തെ കാക്കത്തിയുടെ ചിരി സൂപ്പർ

  • @nellunelson2454
    @nellunelson2454 4 ปีที่แล้ว +82

    നല്ല ഫീൽ തരുന്ന *song💝
    കാക്കാത്തിയും , ചെക്കനും വേറെ ലെവൽ💕💯!!

  • @rahulmelempatt8201
    @rahulmelempatt8201 4 ปีที่แล้ว +4

    Poli ellarum⚘ singer kidu

  • @mahimasreejesh1480
    @mahimasreejesh1480 3 ปีที่แล้ว +2

    Total കിടു ... ഒരു കുറവും പറയാനില്ല

  • @_shahroohn_
    @_shahroohn_ 3 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം തോന്നി.... ..

  • @soumyabinu9008
    @soumyabinu9008 3 ปีที่แล้ว +2

    സുന്ദരി കുട്ടി ആട്ടോ

  • @lakshmipv1138
    @lakshmipv1138 4 ปีที่แล้ว +29

    Magical voice😍 congratulations Pranav😘😘

  • @jazim_jb
    @jazim_jb 4 ปีที่แล้ว +2

    Suniyettan Ajmal ikka superrr😘😘😘😘

  • @renjanaaneesh547
    @renjanaaneesh547 4 ปีที่แล้ว +13

    പ്രണവ്... മോനേ നിന്റെ voice.... ഫീൽ.... ❤❤❤❤❤❤❤❤❤❤❤

  • @ratheeshkumar5307
    @ratheeshkumar5307 3 ปีที่แล้ว +2

    മനസ്സിൽ വല്ലാത്ത കുളിർമ തോന്നുന്നു

  • @premkumarambroos3903
    @premkumarambroos3903 4 ปีที่แล้ว +19

    അവൾ വന്നു ഓരോ മനസ്സും കീഴടക്കി കൊണ്ടിരിക്കുന്നു
    Best of luck my chunk broozzz!
    Lovely & love only

  • @devaparvathy3899
    @devaparvathy3899 3 ปีที่แล้ว +2

    Randuperum pwolichu 😍😍😍😍😍❤️❤️❤️

  • @shadowgirl372
    @shadowgirl372 3 ปีที่แล้ว +7

    She is soooo cute 😍😍😍☺️🤗😘😘album😍🤝

  • @dilshadaslam3928
    @dilshadaslam3928 4 ปีที่แล้ว +2

    Super 👌🏻👌🏻👌🏻👍🏻👍🏻

  • @seennuusmusicworld9749
    @seennuusmusicworld9749 3 ปีที่แล้ว +64

    Super 👌👌👌❤️❤️
    കണ്ണുകൊണ്ട് last ഇഷ്ടം അറിയിച്ചത് pwoli👍

  • @vaishusai8638
    @vaishusai8638 3 ปีที่แล้ว +5

    ആ.. കണ്ണുകൊണ്ടുള്ള acting... സൂപ്പർ...

  • @olddreamer2597
    @olddreamer2597 3 ปีที่แล้ว +34

    നായിക നന്നായി. ന്യൂ ഫേസ്. ഈ ആൽബത്തിന് ചേർന്ന ഒരു നായിക.
    പാട്ട് വേറെ leval ❣️❣️❣️❣️❣️

    • @shajeervembayam
      @shajeervembayam 3 ปีที่แล้ว +5

      പുതിയത് അല്ല ..
      നെല്ലിക്ക അതിൽ ഉണ്ട്... ❤️❤️❤️

    • @Indianmum36
      @Indianmum36 3 ปีที่แล้ว +1

      Vere chila albums il unde

    • @sajinigirish3727
      @sajinigirish3727 3 ปีที่แล้ว +1

      അഭിരാമി

    • @sajithsajith2223
      @sajithsajith2223 2 ปีที่แล้ว +2

      ഒരു പാട് ഇഷ്ട്ടം മുള്ള ഒരു പാട്ടാണ് ഇത്‌ കേൾക്കുബോൾ കഴിഞ്ഞു പോയ കാലം ഓർമയിൽ വരും 🥰🥰❤

  • @nishaks1392
    @nishaks1392 3 ปีที่แล้ว +30

    നല്ല സുന്ദരിയായിട്ടുണ്ട് 💖👌hero..... ചെമ്പരത്തി സീരിയലിൽ ഉണ്ടായിരുന്ന ചന്ദ്രൻ അല്ലേ? പുള്ളിക്ക് എവിടെയോ ബാല യുടെ ഒരു cut und💖

  • @omanaunnithinayil1762
    @omanaunnithinayil1762 3 ปีที่แล้ว +4

    നടൻ നമ്മുടെ ബാലയാണോ ? നല്ല ചായ യുണ്ട് മൊത്തത്തിൽ കൊള്ളാം സൂപ്പർ 👌👌👍👍👍

  • @prakashveetil3448
    @prakashveetil3448 2 ปีที่แล้ว +2

    Sooooooper.very beautiful acting

  • @itsmevioletlover6755
    @itsmevioletlover6755 3 ปีที่แล้ว +3

    Chuper.....

  • @AnilPk-gi6ve
    @AnilPk-gi6ve 3 ปีที่แล้ว +2

    Chechi chettanum polichiller

  • @shafeenapm7045
    @shafeenapm7045 4 ปีที่แล้ว +5

    നന്നായിട്ടുണ്ട്...

  • @abu_abroad_3574
    @abu_abroad_3574 4 ปีที่แล้ว +4

    Powlichhh machaanmaarreee😍😍😍😍😍😘😘😘

  • @elloracreation4766
    @elloracreation4766 4 ปีที่แล้ว +14

    പൊളി വർക്ക് ഒന്നും പറയാനില്ല പ്രണവ് അജു നുമ്മ ചങ്ക് പിള്ളേര് പൊളിച്ചടുക്കി ❤

  • @kunjaniklr3629
    @kunjaniklr3629 2 ปีที่แล้ว +1

    Endaa prayende athrakkum super ayind

  • @unnydotcom
    @unnydotcom 3 ปีที่แล้ว +3

    riya : kaakkaatthiyum chetanum adipoli randuperideyum smile superaanu

  • @chakkichakku8847
    @chakkichakku8847 2 ปีที่แล้ว +1

    ഇത്‌ മ്മടെ നെല്ലിക്ക അല്ലെ ❤❤😍😍

  • @dhanishdhani9980
    @dhanishdhani9980 4 ปีที่แล้ว +6

    Ajoottaa super 😘👏💯

  • @sajans2486
    @sajans2486 3 ปีที่แล้ว +5

    ക്യാമറ, എഡിറ്റിംഗ്, സോങ്, ആക്ടിംഗ് എല്ലാം വളരെ നന്നായി

  • @evilzslave2785
    @evilzslave2785 3 ปีที่แล้ว +6

    ന്റെ ചെക്കന്റെ favrt സോങ്....... ഏട്ടൻ പാടിയാ ആദ്യമായി ഞാൻ ഈ പാട്ട് കേട്ടത്..... ഇന്നിപ്പോ ഈ രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഉറക്കം വരാതെ ഓരോ വീഡിയോസ് കണ്ടിരുന്നപ്പോൾ അറിയാത്ത ഓപ്പൺ ആകിയതാ..... കണ്ടപ്പോ ഒരുപാട് ഇഷ്ട്ടമായി..... കാണാൻ വെയ്കിപോയതിൽ ഒരു വിഷമവും...... എന്തോ ഇതിലെ വരികൾ ഏറെ ഇഷ്ടമായി.... വരികളും,പാടിയ വ്യക്തിയുടെ ശബ്‌ദവും, വീഡിയോയും എല്ലാം ഒരുപാട് ഇഷ്ട്ടായി ❤

  • @KBNAIR-jr1hk
    @KBNAIR-jr1hk 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് നന്ദി

  • @linceandgibi1833
    @linceandgibi1833 3 ปีที่แล้ว +10

    Lovely song.. touches my heart സൗന്ദര്യ സങ്കൽപം വെളുപ്പല്ല അല്ലെങ്കിൽ വെളുപ്പ് മാത്രമല്ല എന്ന് എല്ലാർക്കും മനസ്സിലായിക്കാണുമല്ലോ അല്ലേ?
    She is an angel.. brothers

  • @AryaGeethu-pq7ct
    @AryaGeethu-pq7ct 3 ปีที่แล้ว +2

    Sundhariiiii❤❤❤❤❤❤❤❤

  • @emilyjohnson1783
    @emilyjohnson1783 3 ปีที่แล้ว +4

    Last aa kuttiyude chiri polichu...... Aa kuttiyude chiriyanu main attraction , super song , act, music , all is well 😍😍😍😍😘😘😘

  • @akhizminiatures9004
    @akhizminiatures9004 3 ปีที่แล้ว +1

    Pwoli😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @deepikadeepz9920
    @deepikadeepz9920 3 ปีที่แล้ว +4

    Ufff......voice oru rakshem illa...casting athupole perfect-um..😍😍😍😍😍😍😍😍😍😍

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว

    Super രണ്ടു പേരും അടിപൊളി

  • @nivethlakshman1158
    @nivethlakshman1158 4 ปีที่แล้ว +4

    Orupaadu kaalangalku sesham nalloru album song..... Good Good

  • @jayaprakashav6370
    @jayaprakashav6370 2 ปีที่แล้ว +1

    adipowli anne chunkzzz ane chunk nadan patte anne ith love u its love u is fav nadan patte ithu poloru nadan patte varre angum illa ante givithathil ithuvare ketta nadan pattil attavum attavum nalla nadan patte e.

  • @sangeethsangu701
    @sangeethsangu701 4 ปีที่แล้ว +17

    ആമി സേച്ചി rockzzzzzzzzzz💓💓💓💐💐💐💐💮💮🌼🌼🌼

  • @sheebar5144
    @sheebar5144 3 ปีที่แล้ว +2

    Kollam supr

  • @shemeerps4338
    @shemeerps4338 4 ปีที่แล้ว +3

    Supper song nice

  • @aneeslal6652
    @aneeslal6652 4 ปีที่แล้ว +2

    Ajmal Moneeee Kiduu 😍🥰😍🥰

  • @jishsooraj5810
    @jishsooraj5810 4 ปีที่แล้ว +9

    പ്രണവ്.. നൈസ് വോയിസ്‌ nd song 💓അജു spr.. പിന്നെ ആ കൊച്ചും 🤝

  • @nidhimol7019
    @nidhimol7019 3 ปีที่แล้ว +2

    കറുത്ത ആണേലും നല്ല ഭംഗി ആണ് കാണാൻ ❤️❤️❤️❤️

  • @TeamCHILAMB
    @TeamCHILAMB 3 ปีที่แล้ว +5

    നല്ല രസം ഉണ്ട് കേൾക്കാൻ പൊളി ശബ്ദം❤️❤️👌👌👌👏👏👏👏

  • @athulyabiju4644
    @athulyabiju4644 3 ปีที่แล้ว +1

    Eanik Aa chechide chiri othiri eshttayi

  • @ranjuvadakkan7773
    @ranjuvadakkan7773 4 ปีที่แล้ว +3

    അടിപൊളി....
    ചിറ്റണ്ടയുടെ അഭിമാനം.... അജു 🤩🤩

  • @sharivaiga855
    @sharivaiga855 2 ปีที่แล้ว

    സൂപ്പർ song. ഒരുപാട് ഇഷ്ടം ആയി എനിക്ക്.

  • @SaM-qz9bz
    @SaM-qz9bz 4 ปีที่แล้ว +3

    Pranavee Muthee superb 👌👌👌❤️ Ajooottanz thakarthu😍😍😍😍♥️

  • @beenam1881
    @beenam1881 3 ปีที่แล้ว +2

    സൂപ്പർ,👍👍👍👍👍👍👍👍

  • @VinodVinod-ff9be
    @VinodVinod-ff9be 3 ปีที่แล้ว +149

    💞🤗നല്ല ഒരു പ്രേമത്തിന് വേണ്ടതു സൗന്ദര്യംമല്ല ❤️🙏 നല്ല മനസ്സ് ആണെന്ന് ഇതിൽ തെളിയുന്നു 🤗💞

  • @reelchitram
    @reelchitram 3 ปีที่แล้ว +2

    *വേറെ ലെവൽ.. സിനിമടിഗ്രാഫി പൊളി*

  • @kannanblogz9330
    @kannanblogz9330 4 ปีที่แล้ว +3

    Polichu sunee

  • @Vidyatv-lr7rk
    @Vidyatv-lr7rk 4 ปีที่แล้ว +2

    Vadakkans poli poli.......jommikuttaaa polichu mutheee......💕💕💕💕💕👍👍👍

  • @123nishaaneesh7
    @123nishaaneesh7 3 ปีที่แล้ว +6

    അഭിരാമി & Singer പ്രണവ് supperb........

  • @mathewsmathews4922
    @mathewsmathews4922 3 ปีที่แล้ว +1

    An Excellent.......👍👍👍

  • @krishnankrish9059
    @krishnankrish9059 3 ปีที่แล้ว +6

    Nalla lyrics...simple way of singing

  • @Gabi-pp2ue
    @Gabi-pp2ue 3 ปีที่แล้ว +2

    കറുപ്പിന് ദൈവികമായ ഒരു കഴിവ് പോലെ ഏഴഴക് ....... ❤️❤️❤️🌹🌹🌹