ഏലത്തിന്റെ മണ്ണിടലും മുള്ളിടലും വിശേഷങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 10

  • @HariHaran-zm7rv
    @HariHaran-zm7rv 14 วันที่ผ่านมา +1

    മുള്ളു ഇടേണ്ട ആവശ്യം ഇല്ല...ഭഗരം ചപ്പു നിരത്തുക....

  • @joyaljose68
    @joyaljose68 14 วันที่ผ่านมา +1

    ഇനി ആ ചെടിടെ ചുവട് 1,2 അടി അതെ പോലെ ക്ലിയർ ആക്കി ഇട്ടിട്ട് ബാക്കി ഫുൾ ചപ്പ് ചവർ ഇട്ടു അവിടെ നനച്ചു കൊടുത്താൽ അടിപൊളി ആയിരിക്കും ഞാൻ ok ഇവിടെ വർഷങ്ങൾ ആയി മണ്ണ് പണി ഇല്ല

    • @alifliginamn8304
      @alifliginamn8304  14 วันที่ผ่านมา +1

      ചെയ്യാതെ പറ്റില്ലായിരുന്നു വേര് മണ്ണിനു മുകളിൽ ആരുന്നു നല്ലതറപ്പുള്ള മണ്ണും

  • @cijomjosejose3919
    @cijomjosejose3919 9 วันที่ผ่านมา

    ചെടിക്ക് ഭയങ്കര കായ്‌ ആണലോ അറിയില്ല എങ്കിൽ വീട്ടിൽ പോയി ഇരിക്കുക മനുഷ്യനെ വെറുതെ പറ്റിക്കല്ലേ

  • @Dony--JT
    @Dony--JT 14 วันที่ผ่านมา +1

    എന്തിനാണ് ഇത്രയും നല്ല ഏലച്ചെടിയുടെ വേരുകൾ മുള്ള് കുത്തി പൊട്ടിച്ചു നശിപ്പിക്കുന്നത്. ഇത് കൂടുതൽ രോഗങ്ങൾ വേരി രോഗങ്ങൾ വിളിച്ചുവരുത്തും ചേച്ചി

    • @alifliginamn8304
      @alifliginamn8304  14 วันที่ผ่านมา +1

      ചരൽ മണ്ണ് ആണ് നല്ല തറപ്പാ അതോണ്ട് മുള്ളിട്ടു കൊടുക്കുന്നതാണ്

    • @Dony--JT
      @Dony--JT 14 วันที่ผ่านมา +1

      @alifliginamn8304 👍🏻