Alif World
Alif World
  • 328
  • 195 388

วีดีโอ

ക്രിസ്മസ്സ്‌ ആഘോഷം #alifworld
มุมมอง 5116 ชั่วโมงที่ผ่านมา
#alifworld #minivlog #villagelifestyle #malayalam #villagecookingkerala #food #vlog
മൂന്നാം റൗണ്ട് കായെടുപ്പും വിശേഷങ്ങളും #alifworld
มุมมอง 87414 วันที่ผ่านมา
#alifworld #minivlog #villagelifestyle #villagecookingkerala #malayalam #cardamom #vlog #ealamkrishi #ഏലം
ഹൈറേഞ്ചിന്റെ മഞ്ഞും ഏലം കൃഷിയും #alifworld
มุมมอง 54514 วันที่ผ่านมา
#alifworld #minivlog #villagelifestyle #villagecookingkerala #malayalam #cardamom #home #ealamkrishi
ഹൈറേഞ്ച് ഫെസ്റ്റ് 💚💚#alifworld
มุมมอง 7021 วันที่ผ่านมา
#alifworld #minivlog #villagelifestyle #food #villagecookingkerala #vlog #malayalam # ഹൈറേഞ്ച് ഫെസ്റ്റ് ഹൈറേഞ്ചിന്റെ വിശേഷങ്ങൾ
ഏലത്തിന്റെ ഡിസംബർ മാസത്തെ വിശ്ശേഷങ്ങൾ #alifworld
มุมมอง 2.8Kหลายเดือนก่อน
#alifworld #minivlog #villagelifestyle #cardamom #vlog #villagecookingkerala #malayalam #ealamkrishi #ealam
ഏലത്തിന്റെ മണ്ണിടലും മുള്ളിടലും വിശേഷങ്ങളും #alifworld
มุมมอง 1.3Kหลายเดือนก่อน
#alifworld #minivlog #villagelifestyle #vlog #cardamom #home #villagecookingkerala #ealamkrishi
യൂട്യൂബിൽ 1000 സബ്സ്ക്രൈബർ ആയതിനുള്ള ആഘോഷവും വിശേഷങ്ങളും#alifworld
มุมมอง 88หลายเดือนก่อน
#alifworld #minivlog #villagelifestyle #food #vlog #villagecookingkerala #cake
ഏലത്തിന്റെ വളം ഒഴിപ്പും വിശ്ശേഷങ്ങളും #alifworld
มุมมอง 3.2Kหลายเดือนก่อน
#alifworld #villagelifestyle #vlog #cardamom #ealamkrishi #home #ealam
വീട്ടിലെ വിരുന്നും വിശ്ശേഷങ്ങളും #alifworld
มุมมอง 432หลายเดือนก่อน
#alifworld #villagelifestyle #food #cooking #villagecookingkerala #dayinmylife #kappabiryani #thengachoru
കായെടുപ്പിന് ശേഷമുള്ള മരുന്നടിയും വിശ്ശേഷങ്ങളും #alifworld
มุมมอง 3.4Kหลายเดือนก่อน
#alifworld #minivlog #villagelifestyle #villagecookingkerala #vlog #cardamom #ealamkrishi #home #
രണ്ടാം റൗണ്ട് കായെടുപ്പ്#alifworld
มุมมอง 1.1Kหลายเดือนก่อน
#alifworld #villagelifestyle #villegecookingchannel #food #cardamom #ealamkrishi ഏലം #വിളവെടുപ്പ്
ഹൈറേഞ്ചിന്റെ വിട്ടുവിശ്ശേഷങ്ങൾ #alifworld
มุมมอง 243หลายเดือนก่อน
#alifworld #minivlog #villagelifestyle #villagecookingkerala #cooking #food #malayalam #chakkapuzhukku
ഒരു ദിവസം ഇങ്ങനെയും #alifworld
มุมมอง 1842 หลายเดือนก่อน
#alifworld #minivlog #villagelifestyle #villagecookingkerala #
കറുത്ത ഏലം /ബ്ലാക്ക് കാർഡമം വിശ്ശേഷങ്ങൾ #alifworld
มุมมอง 3812 หลายเดือนก่อน
th-cam.com/video/nsybm-dh1HQ/w-d-xo.htmlsi=M_g9l-BvqCrpz8Xu #alifworld #villagelifestyle #villagecookingkerala #food #home #cardamom # blackcardamom
ഏലത്തിനെ കുറിച്ച് എനിക്ക് പറയാൻ ഉള്ളത് ഇങ്ങനെ #alifworld
มุมมอง 1.6K2 หลายเดือนก่อน
ഏലത്തിനെ കുറിച്ച് എനിക്ക് പറയാൻ ഉള്ളത് ഇങ്ങനെ #alifworld
ഹൈറേഞ്ചിന്റെ ഏലം വിശ്ശേഷങ്ങൾ #alifworld
มุมมอง 1.9K2 หลายเดือนก่อน
ഹൈറേഞ്ചിന്റെ ഏലം വിശ്ശേഷങ്ങൾ #alifworld
പച്ച ഏലക്കാ ഉണങ്ങിയെടുത്ത വിശ്ശേഷങ്ങളുമായി #alifworld
มุมมอง 4292 หลายเดือนก่อน
പച്ച ഏലക്കാ ഉണങ്ങിയെടുത്ത വിശ്ശേഷങ്ങളുമായി #alifworld
ഏലക്ക എടുക്കാൻ പഠിക്കാം ഈസി ആയി #alifworld
มุมมอง 2K2 หลายเดือนก่อน
ഏലക്ക എടുക്കാൻ പഠിക്കാം ഈസി ആയി #alifworld
ഏലം തഴച്ചു വളരാൻ #alifworld
มุมมอง 4362 หลายเดือนก่อน
ഏലം തഴച്ചു വളരാൻ #alifworld
ഏലത്തിന്റെ മരുന്നടിയും വിശ്ശേഷങ്ങളും #alifworld
มุมมอง 6712 หลายเดือนก่อน
ഏലത്തിന്റെ മരുന്നടിയും വിശ്ശേഷങ്ങളും #alifworld
പഴങ്കഞ്ഞി #alifworld #shortvideo #trendingvideo #food
มุมมอง 793 หลายเดือนก่อน
പഴങ്കഞ്ഞി #alifworld #shortvideo #trendingvideo #food
ഏലച്ചെടി വൃത്തിയാക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയേണ്ടേ #alifworld
มุมมอง 3.1K3 หลายเดือนก่อน
ഏലച്ചെടി വൃത്തിയാക്കുന്നത് എന്തിനാണെന്ന് നിങ്ങൾക്കറിയേണ്ടേ #alifworld
എട്ടിന്റെ പണികിട്ടിയ ദിവസം #alifworld
มุมมอง 1933 หลายเดือนก่อน
എട്ടിന്റെ പണികിട്ടിയ ദിവസം #alifworld
ആദ്യത്തെ ഏലക്കാ എടുപ്പും വിശ്ശേഷങ്ങളും #alifworld
มุมมอง 2.4K3 หลายเดือนก่อน
ആദ്യത്തെ ഏലക്കാ എടുപ്പും വിശ്ശേഷങ്ങളും #alifworld
30 September 2024
มุมมอง 1893 หลายเดือนก่อน
30 September 2024
ഏലം കൃഷി വിശ്ശേഷങ്ങൾ #alifworld
มุมมอง 3463 หลายเดือนก่อน
ഏലം കൃഷി വിശ്ശേഷങ്ങൾ #alifworld
ഓണാഘോഷം കുറച്ചൊന്നു താമസിച്ചു പോയോ 🥰🥰#alifworld
มุมมอง 603 หลายเดือนก่อน
ഓണാഘോഷം കുറച്ചൊന്നു താമസിച്ചു പോയോ 🥰🥰#alifworld
കുക്കർ പായസം #alifworld #shortvideo #villagelifestyle #trendingvideo
มุมมอง 803 หลายเดือนก่อน
കുക്കർ പായസം #alifworld #shortvideo #villagelifestyle #trendingvideo
വൈകുന്നേരത്തെ കുറച്ചു വിശ്ശേഷങ്ങൾ #alifworld
มุมมอง 943 หลายเดือนก่อน
വൈകുന്നേരത്തെ കുറച്ചു വിശ്ശേഷങ്ങൾ #alifworld

ความคิดเห็น

  • @AshrafKuttiyath-e5f
    @AshrafKuttiyath-e5f 5 วันที่ผ่านมา

    ഇത് എവിടെയാണ് സ്ഥലം

  • @Alan-k3c7r
    @Alan-k3c7r 14 วันที่ผ่านมา

    മൈക്രോ ഫുഡ്‌ മോളാർ ആണ് നല്ലത്

  • @Sainaba-ln1zu
    @Sainaba-ln1zu 18 วันที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @muhammedanas8814
    @muhammedanas8814 19 วันที่ผ่านมา

    ❤❤❤❤

  • @arunpandian1395
    @arunpandian1395 20 วันที่ผ่านมา

    Hi

  • @sudhithadathil9153
    @sudhithadathil9153 21 วันที่ผ่านมา

    കായ് എടുക്കുന്നതിനു ഒരു 8-10 ദിവസം മുൻപായി നല്ല ഒരു തണ്ട് തുരപ്പൻ മരുന്ന് കൊടുക്കുക. അതിനു ശേഷം കായ് എടുത്തിട്ട് മരുന്ന് അടിച്ചതുമായി ഒരു 10 ഡേയ്‌സ് ഗ്യാപ് ഇട്ടു ഒരു നല്ല ഫോളിയർ (npk +, ടോണിക്ക് കൊടുക്കുക )അടുത്ത റൗണ്ട് കായ് പിടിക്കുന്നതിനായി

  • @VinodVinod-y5f
    @VinodVinod-y5f 22 วันที่ผ่านมา

    കോപ്പാണ്

  • @ajayakumarb9658
    @ajayakumarb9658 22 วันที่ผ่านมา

    Anik. Oru. Cheadi. Tharumo.

    • @alifliginamn8304
      @alifliginamn8304 22 วันที่ผ่านมา

      എവിടാ സ്ഥലം

  • @muhammedanas8814
    @muhammedanas8814 23 วันที่ผ่านมา

    ❤❤❤❤❤❤❤

  • @muhammedanas8814
    @muhammedanas8814 23 วันที่ผ่านมา

    Super❤❤❤❤

  • @muhammedanas8814
    @muhammedanas8814 23 วันที่ผ่านมา

    ❤❤❤❤❤❤

  • @muhammedanas8814
    @muhammedanas8814 23 วันที่ผ่านมา

    ❤❤❤❤❤❤❤

  • @2nidheesh
    @2nidheesh 23 วันที่ผ่านมา

    വേറെ പണിയൊന്നും ഇല്ലേ നിങ്ങൾക്......

  • @muhammedanas8814
    @muhammedanas8814 23 วันที่ผ่านมา

    😮

  • @OurRealLifeStoryVlogs
    @OurRealLifeStoryVlogs 25 วันที่ผ่านมา

    ❤❤

  • @hibahudha-x2b
    @hibahudha-x2b 25 วันที่ผ่านมา

    30 avan sahayikko😌

  • @hibahudha-x2b
    @hibahudha-x2b 25 วันที่ผ่านมา

    🥰🥰

  • @ushakumariak9641
    @ushakumariak9641 25 วันที่ผ่านมา

    ബോർഡൊ മിസ്രിതം കൊടുത്തതിനു ശേഷം എത്ര ദിവസം കഴിഞ്ഞു ആണ് രസവളം ഇടേണ്ടത്

    • @alifliginamn8304
      @alifliginamn8304 22 วันที่ผ่านมา

      28 day കഴിഞ്ഞു

  • @cijomjosejose3919
    @cijomjosejose3919 28 วันที่ผ่านมา

    ചെടിക്ക് ഭയങ്കര കായ്‌ ആണലോ അറിയില്ല എങ്കിൽ വീട്ടിൽ പോയി ഇരിക്കുക മനുഷ്യനെ വെറുതെ പറ്റിക്കല്ലേ

  • @arunpandian1395
    @arunpandian1395 29 วันที่ผ่านมา

    Hi

  • @Shyam-e1g
    @Shyam-e1g 29 วันที่ผ่านมา

    നിമറ്റോടു. ഫുസേറിയാം ഉണ്ട്

    • @alifliginamn8304
      @alifliginamn8304 29 วันที่ผ่านมา

      ആണോ മരുന്നുകൂടി പറഞ്ഞു തരാമോ

    • @Shyam-e1g
      @Shyam-e1g 29 วันที่ผ่านมา

      @alifliginamn8304 nimatodinu. നിമിക്സ്. സഫിൻ 6g.. കാർട്ടപ്പ് ഹൈട്രോ ക്ലോറയിട്. ഇതൊക്കെ ഇട്ടുകൊടുകാം etc ഫിസേറിയത്തിന് അസോക്സിട്രോബിൻ +ടെബു കോണസോൾ... ക്യാപ്റ്റൻ +ടെബു etc

    • @alifliginamn8304
      @alifliginamn8304 29 วันที่ผ่านมา

      താങ്ക്‌സ്

  • @rajeevrajan1875
    @rajeevrajan1875 หลายเดือนก่อน

    👍

  • @evadileepofficial
    @evadileepofficial หลายเดือนก่อน

    Good Information 👏

  • @RajuKc-l3h
    @RajuKc-l3h หลายเดือนก่อน

    ജെസിബി ഇളക്കിയതുകൊണ്ട് പിന്നെ ഒട്ടും മുള്ളടേണ്ട കാര്യമില്ല അല്ലേ അങ്ങനെ ലൂസായി തന്നെ മണ്ണ് കിടന്നോളൂ

    • @alifliginamn8304
      @alifliginamn8304 29 วันที่ผ่านมา

      ഇടണം ഇപ്പോൾ വേണ്ടാ

  • @joyaljose68
    @joyaljose68 หลายเดือนก่อน

    200 nte barrel full vellam pidikkumo

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ഞങ്ങൾ ഇത്രേം എടുക്കും

  • @rajeevmk5942
    @rajeevmk5942 หลายเดือนก่อน

    വിഡിയോ ചെയ്ത് വല്ലതും കിട്ടുന്നുണ്ടെങ്കിൽ മേടിച്ചോ കർഷകരെ ചുമ്മാ ചുറ്റിക്കരുത് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ഒരു അടിസ്ഥാനവും അറിയില്ല അറിവില്ലാത്തവരെ ചുറ്റിക്കല്ലേ

  • @joyaljose68
    @joyaljose68 หลายเดือนก่อน

    ഇനി ആ ചെടിടെ ചുവട് 1,2 അടി അതെ പോലെ ക്ലിയർ ആക്കി ഇട്ടിട്ട് ബാക്കി ഫുൾ ചപ്പ് ചവർ ഇട്ടു അവിടെ നനച്ചു കൊടുത്താൽ അടിപൊളി ആയിരിക്കും ഞാൻ ok ഇവിടെ വർഷങ്ങൾ ആയി മണ്ണ് പണി ഇല്ല

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ചെയ്യാതെ പറ്റില്ലായിരുന്നു വേര് മണ്ണിനു മുകളിൽ ആരുന്നു നല്ലതറപ്പുള്ള മണ്ണും

  • @HariHaran-zm7rv
    @HariHaran-zm7rv หลายเดือนก่อน

    മുള്ളു ഇടേണ്ട ആവശ്യം ഇല്ല...ഭഗരം ചപ്പു നിരത്തുക....

  • @Dony--JT
    @Dony--JT หลายเดือนก่อน

    എന്തിനാണ് ഇത്രയും നല്ല ഏലച്ചെടിയുടെ വേരുകൾ മുള്ള് കുത്തി പൊട്ടിച്ചു നശിപ്പിക്കുന്നത്. ഇത് കൂടുതൽ രോഗങ്ങൾ വേരി രോഗങ്ങൾ വിളിച്ചുവരുത്തും ചേച്ചി

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ചരൽ മണ്ണ് ആണ് നല്ല തറപ്പാ അതോണ്ട് മുള്ളിട്ടു കൊടുക്കുന്നതാണ്

    • @Dony--JT
      @Dony--JT หลายเดือนก่อน

      @alifliginamn8304 👍🏻

  • @rejeeshcs1234
    @rejeeshcs1234 หลายเดือนก่อน

    മൈക്കറോ ഫുഡ്‌ ഇതിൽ ചേരില്ല

  • @unseenworld4406
    @unseenworld4406 หลายเดือนก่อน

    ഇത്രയും ചുവട് ചേർത്ത് വളം കലക്കി ഒഴിക്കരുത് ചുവട്ടിൽ നിന്ന് രണ്ടടി എങ്കിലും വിട്ടു മാത്രം വളപ്രയോഗം ചെയ്യുക അല്ലെങ്കിൽ ഇതിൻറെ നെഗറ്റീവ് അടുത്ത് മഴക്കാലത്ത് അറിയാം

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 หลายเดือนก่อน

    Vilpana engane

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      വിലകേറുമ്പോൾ കൊടുക്കും

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 หลายเดือนก่อน

    Vilpana engananu bro

  • @RajuNP-x2w
    @RajuNP-x2w หลายเดือนก่อน

    ടോണിക്ക് വളങ്ങളാണ് കൂടുതലായും ശരത്തിനു കൊടുക്കാറുള്ളത് പൂ പിടിക്കുവാനും നിലവിലുള്ള പൂവ് സംരക്ഷിക്കുവാനും

  • @RajuNP-x2w
    @RajuNP-x2w หลายเดือนก่อน

    സാധാരണഗതിയിൽ കായടപ്പിന് ശേഷം കീടനാശിനിയാണ് കൊടുക്കേണ്ടത് കാരണം തണ്ടു തുരപ്പൻ പോലുള്ള കീടങ്ങൾ ഏലച്ചെടിയെയും ശരത്തെയും നശിപ്പിച്ചു കളയാറുണ്ട്

  • @RajuNP-x2w
    @RajuNP-x2w หลายเดือนก่อน

    പോളിയാർ വളങ്ങൾ ഏല ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ കൊടുക്കുന്ന വളങ്ങളാണ് അത് സാധാരണ ഇലകളിലാണ് കൊടുക്കാറുള്ളത് ശരത്തിൽ കൊണ്ടുപോയി അടിച്ചിട്ട് ചെടി അത് വലിച്ചെടുക്കുക എന്ന് തോന്നുന്നില്ല ശരത്തിന് ആവശ്യമായ പോളിയാർ വളം ആണെങ്കിൽ ഇലകൾ അടിക്കുമ്പോൾ സാധാരണഗതിയിൽ ശരത്തിലും സ്പ്രെഡ് ആകാറുണ്ട്

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      Ok

    • @ShaijuMathew-z5i
      @ShaijuMathew-z5i 23 วันที่ผ่านมา

      സത്യം. ഇല വഴിയാണ് മൂലകങ്ങൾ ചെടി ആഗികരണം ചെയ്യുന്നത്

  • @RajuNP-x2w
    @RajuNP-x2w หลายเดือนก่อน

    കായ്ടുപ്പിന് ശേഷം സാധാരണഗതിയിൽ കീടങ്ങളെയാണ് നിയന്ത്രിക്കേണ്ടത് അതിന് കീടനാശിനിയാണ് അടിച്ചു കൊടുക്കേണ്ടത് കീടനാശിനി കൊടുത്തില്ലെങ്കിൽ ശരവും ഇളം ചെമ്പുകളും തണ്ടൂരപ്പൻ പോലുള്ള കീടങ്ങൾ വന്ന് കുത്തി കളയുവാൻ ഉള്ള സാധ്യതയുണ്ട് അതുകൊണ്ട് കീടനാശിനിയാണ് കൊടുക്കേണ്ടത് പോളിയാർ അല്ല

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      തണ്ട് തുരപ്പൻ മരുന്ന് അടിച്ചിട്ട് അധികദിവസം ആയില്ലാരുന്നു അതോണ്ട് ആണ് പൊളിയാർ കൊടുത്തത്

  • @user-sumayya879
    @user-sumayya879 หลายเดือนก่อน

    ഞങ്ങൾക്ക് കേക്ക് ഇല്ലേടി ലിജിനമോളെ ❤️❤️❤️

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      വായോ ❤️❤️❤️❤️❤️

  • @idukkiworldAjomon
    @idukkiworldAjomon หลายเดือนก่อน

    👍

  • @Sajianjilippa
    @Sajianjilippa หลายเดือนก่อน

    ഇഡിക്കി അല്ല്യോയോ. കൃഷി ഇഷ്ടം. (കാഞ്ഞിരപ്പള്ളി അച്ചായൻ

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ഇടുക്കി ആണ്

  • @rejib5913
    @rejib5913 หลายเดือนก่อน

    ഓരോ വളവും സെപ്പറേറ്റ് ആയിട്ട് കലക്കി ട്രെമ്മിൽ ഒഴിക്കുക

  • @jineshkumar8677
    @jineshkumar8677 หลายเดือนก่อน

    Good

  • @vsjiji9502
    @vsjiji9502 หลายเดือนก่อน

    എന്താ അടിച്ച് കൊടുത്തത്

  • @joyaljose68
    @joyaljose68 หลายเดือนก่อน

    പച്ച ഹോസ് നു ഒഴിക്കുവല്ലേ എളുപ്പം

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      അളവ് കറക്ട് എനിക്ക് അറിയില്ല അതോണ്ടാ ബക്കറ്റിന് ഒഴിക്കുന്ന

    • @joyaljose68
      @joyaljose68 หลายเดือนก่อน

      @@alifliginamn8304 അങ്ങനെ അളവ് നോക്കണ്ട ചെടിക്കു ചുറ്റി വരുന്നേ അല്ലെ അളവ് ചെറിയ ചെടി കുറച്ചു മതി വലിയ ചെടികൾക് കൂടുതൽ പിന്നെ ഹോസ് ശരം ഓടിയാതെ നോക്കി വലിക്കണം അത്രേം ഒള്ളു

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ആണോ ങ്കിൽ അടുത്ത തവണ അങ്ങനെ നോക്കാം

  • @ushakumariak9641
    @ushakumariak9641 หลายเดือนก่อน

    🥰🥰🥰👌👌👌

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ഏലം വെച്ചോ

  • @NadhiyaFathima-q3c
    @NadhiyaFathima-q3c หลายเดือนก่อน

    Poli

  • @NadhiyaFathima-q3c
    @NadhiyaFathima-q3c หลายเดือนก่อน

    ❤️

  • @NadhiyaFathima-q3c
    @NadhiyaFathima-q3c หลายเดือนก่อน

    Poi❤

  • @ChackochanPm
    @ChackochanPm หลายเดือนก่อน

    ❤❤

  • @abinosajan6193
    @abinosajan6193 หลายเดือนก่อน

    ഫോളിയർ ഇലയിൽ അല്ലെ അടിക്കേണ്ടത്

    • @alifliginamn8304
      @alifliginamn8304 หลายเดือนก่อน

      ഇത് ശരത്തിൽ അടിക്കാൻ ഉള്ളതാ

    • @Shyam-e1g
      @Shyam-e1g 29 วันที่ผ่านมา

      ​@@alifliginamn8304പൊളിയാർ വളങ്ങൾ. ഇലകളും ശരവും തണ്ടും വലിച്ചെടുക്കും പൊളിയാർ കൊടുത്തു 7ഡേയ്‌സ് കഴിഞ്ഞു മരുന്ന് കൊടുക്കാം