'കൊച്ചിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ'; തുറന്നു പറഞ്ഞ് Model Alka Boney |Kochi Drug Mafia

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 363

  • @cicilyjolly7280
    @cicilyjolly7280 6 หลายเดือนก่อน +75

    എല്ലാം കൈ വിട്ടു പോയി. എന്ത് പറഞ്ഞാലും ഈ തലമുറ കേൾക്കില്ല അവർക്ക് പേരെന്റ്സ് ന്റെ വേദന യൊന്നും അവർക്ക് ഒന്നുമല്ല. ഫ്രണ്ട്‌സ് ആണ് അവർക്കെല്ലാം ശക്തമായ പേരെന്റിങ് ആവശ്യമാണ് ഈ മക്കളെയൊക്കെ ഓർത്തു എനിക്ക് വളരെ യധികം നിരാശ തോന്നുന്നു.😢😢.

    • @jo-ck8cx
      @jo-ck8cx 6 หลายเดือนก่อน +12

      പുറകീൽ സമാദാന മതക്കാർ കാണും 😂

    • @krish33771
      @krish33771 6 หลายเดือนก่อน +6

      മക്കളെ ഒരു വ്യക്തി എന്ന രീതിയിൽ സമാധാനത്തോടെ സംസാരിക്കാൻ പഠിക്കൂ. അവർക്ക് ഒന്നും അറിയില്ല, താങ്കൾക്ക് എല്ലാം അറിയാം എന്ന ഭാവം താങ്കളും കമൻ്റിൽ കേൾക്കാം.drugs ine പറ്റി താങ്കൾക്ക് ഒന്നും അറിയാനും സാധ്യത ഇല്ല താനും. അങ്ങനെ ഉള്ള parent il നിന്ന് ഒന്നും കേൾക്കാൻ ഒരു മകനോ മകളോ തയ്യാർ ആകില്ല.

    •  6 หลายเดือนก่อน +3

      Abusive പരൻ്റിങ് വേറെ വിഷയം ഉണ്ടെ. 🤔

    • @PAK-Indulekha-Nair
      @PAK-Indulekha-Nair 6 หลายเดือนก่อน +1

      Parents over strict aavbazhan piller ithu okke upayogikane

    • @Meeraaa8
      @Meeraaa8 6 หลายเดือนก่อน +6

      പുരോഗമന വാദികള്‍ എന്ന അരാജക വാദികള്‍ പെരുകിയതാണ് കാരണം...

  • @vujaybabu
    @vujaybabu 6 หลายเดือนก่อน +17

    BGM has totally spoiled this video. Stopped viewing because of the continuous disturbance of BGM.😅

  • @Utube1103
    @Utube1103 6 หลายเดือนก่อน +91

    ഈ "വല്ലപ്പോഴും ഉപയോഗിക്കും" എന്നു പറയുന്നത് മണിക്കൂറിൽ ആണോ, ദിവസത്തിലാണോ, ആഴ്ചയിൽ ആണോ?

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 6 หลายเดือนก่อน +8

      Mazhaullapozhum illathapozhum😂

    • @joshythomas6754
      @joshythomas6754 6 หลายเดือนก่อน +15

      ബോധം തെളിയുമ്പോൾ 😂

    • @manivk1681
      @manivk1681 6 หลายเดือนก่อน +4

      നമ്പർ വൺ സ്നേഹതീരം എംഡിഎംഎ ചേർത്ത്

    • @AX-sq5vm
      @AX-sq5vm 6 หลายเดือนก่อน

      Seconds

    • @chandrandec31
      @chandrandec31 6 หลายเดือนก่อน

      Vallapozhum alla vallapozhum idaykku enna parayunnathu, 😂

  • @oscarmedias
    @oscarmedias 6 หลายเดือนก่อน +36

    ഒന്നുകിൽ മ്യൂസിക് മാത്രം play ചെയ്യുക അല്ലെങ്കിൽ റിപ്പോർട്ട് മാത്രം കൊടുക്കുക...

  • @vmchanel9153
    @vmchanel9153 6 หลายเดือนก่อน +70

    ലെ അൽക്ക : ഞാൻ ഇത്രയേ ചെയ്തിട്ടുള്ളൂ വേറെ ഒന്നും ചെയ്തിട്ടില്ല 🤣🤣🤣 അതിനാണ് ഇവന്മാർ.....

  • @niGu253
    @niGu253 6 หลายเดือนก่อน +54

    ഇതൊക്കെ ഇപ്പോഴെങ്കിലും ചർച്ചക്ക് എടുതല്ലോ സന്തോഷം 😊

  • @mohd.shameer2966
    @mohd.shameer2966 6 หลายเดือนก่อน +78

    കേരളത്തിലെ എല്ലാ ജില്ലകളിലും ലഹരി മാഫിയ സജീവമായി ഉണ്ട് തലശ്ശേരി കണ്ണൂർ പ്രദേശങ്ങളിൽ പ്രത്യേകിച്ചും , പല പ്രാവശ്യമായി ലഹരി വസ്തുക്കളുമായി അറസ്റ്റിൽ ആയ വാർത്തകൾ നാം കാണുന്നു പക്ഷെ ഇവർക്ക് എവിടെ നിന്നും ആണ് ലഭിക്കുന്നത് എന്നോ ഇതിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെന്നോ പിന്നീട് ആരും അന്വേഷിക്കാറില്ല പ്രത്യേകിച്ച് മീഡിയ. എന്തുകൊണ്ട് ഈ അന്വേഷണം മുന്നോട്ട് പോകുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യം തന്നെ ആണ്.

    • @chengannurvlog4785
      @chengannurvlog4785 6 หลายเดือนก่อน +2

      Watch Lucifer.....

    • @Exploringtheworldforyou
      @Exploringtheworldforyou 6 หลายเดือนก่อน +2

      Alapuzha, haripad, kollam, tvm, kottarakara,... എല്ലാടോം ഉണ്ട് ഹൈസ്കൂൾ തൊട്ട്, കോളേജ്, IT staffs അങ്ങനെ എല്ലാ വലിക്കുന്ന ആൾക്കാരും ഇത് ഉപയോഗിക്കുന്നവർ ആണ്.

    • @Rajeshmenon-ry6pn
      @Rajeshmenon-ry6pn 6 หลายเดือนก่อน

      😂😂

    • @radhakrishnanmk9791
      @radhakrishnanmk9791 6 หลายเดือนก่อน

      ഭയാനകം ഇവിടം ..അധോലോകം ആണ്
      😮

  • @jomzthiruvalla
    @jomzthiruvalla 6 หลายเดือนก่อน +16

    Bgm sound kuranju poi😂😂

  • @SUMITHATV
    @SUMITHATV 6 หลายเดือนก่อน +11

    എന്തൊരു ഗമയിൽ ആണ് ഇരുന്നു വർണിക്കുന്നത്

  • @AshaAsha-lc7bm
    @AshaAsha-lc7bm 6 หลายเดือนก่อน +64

    ഈ തലമുറക്ക് mob പണം friends ലഹരി പേരെന്റ്സ് ന്റെ കാലശേഷം യവ്വനം കഴിയുമ്പോൾ ബുദ്ധി ഇല്ലാത്തതെല്ലാം റോഡ് തോറും ഭിക്ഷ തെണ്ടും അല്ലാത്തതൊക്കെ ജയിലിൽ ആകും പിന്നെ തെരുവിൽ കിടന്നുആരുമില്ലാതെ കഷ്ടത അനുഭവിച്ചു മരിക്കും ഇതായിരിക്കും ഇന്ന് കാണിക്കുന്ന അഹങ്കാരത്തിനു new gen നെ കാത്തിരിക്കുന്നത് കൂടെ കുറേ മാറാ രോഗവും ജീവിതശൈലി രോഗവും

    • @achur9945
      @achur9945 6 หลายเดือนก่อน +2

      👍

    • @sureshbabu-rw9sj
      @sureshbabu-rw9sj 6 หลายเดือนก่อน +1

      ശരിയാണ്

    • @shinyantony3253
      @shinyantony3253 6 หลายเดือนก่อน

      💯

    • @90sthegoldenera84
      @90sthegoldenera84 6 หลายเดือนก่อน

      അവറ്റകൾ എന്തെങ്കിലും ആയിക്കോട്ട്.. വല്ലതും മിണ്ടിയാൽ പേരെന്റ്സ് നെ toxic എന്നൊക്കെ വിളിക്കും

  • @silenceinner8949
    @silenceinner8949 6 หลายเดือนก่อน +19

    She took this issue lightly..her body language reveals it..she makes use of the loop hole in the law

    • @antares64917
      @antares64917 6 หลายเดือนก่อน +3

      Look at her casual way of speaking, no credibility.

    • @90sthegoldenera84
      @90sthegoldenera84 6 หลายเดือนก่อน

      സ്ത്രീത്വത്തെ അപമാനിക്കുന്നോ മിഷ്ടർ 😁

  • @ra_j19
    @ra_j19 6 หลายเดือนก่อน +10

    പണ്ട് രണ്ട് മോഡലുകൾ വണ്ടി മറിഞ്ഞു ചത്ത കേസ് എന്തുവായി..? നിങ്ങൾ മാധ്യമെങ്ങൾ തിരക്കിയോ, പിന്നീട്???

    • @varghesevs7532
      @varghesevs7532 6 หลายเดือนก่อน

      Correct,avarde veettukaarkum case venda

  • @Somu-ev3wy
    @Somu-ev3wy 6 หลายเดือนก่อน +71

    തപ്പി പോയാൽ വേരുകൾ എത്തുന്നത് മട്ടാഞ്ചേരി മാഫിയയിൽ ആയിരിക്കും

    • @harisp.t9188
      @harisp.t9188 6 หลายเดือนก่อน +13

      Yes.മട്ടാഞ്ചേരി മാർട്ടിൻ... പോലെ ഉള്ളവർ... പബ്ലിക് ആയി മയക്കു മരുന്ന് ഉപയോഗത്തെ ന്യായീകരിക്കാൻ മടിയില്ലാത്തവർ

    • @josephcx1978
      @josephcx1978 6 หลายเดือนก่อน +4

      അവിടെ ഉള്ള ചില രാഷ്ട്രീയ നപുംസകങ്ങൾ ആണ് ഇതിന്റെ ബ്രെയിൻ

    • @anoopprabhakar4856
      @anoopprabhakar4856 6 หลายเดือนก่อน

      Very correct!

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 6 หลายเดือนก่อน +1

      ഇത് വരുന്നത് ബാംഗ്ളൂരില്‍ നിന്നാണ് അതിര്‍ത്തിയില്‍ ATM ന് കാവല്‍ നില്‍ക്കുന്നത് പോലെയാണ് പൊലീസ് 😂😂😂

  • @sreekumarm4835
    @sreekumarm4835 6 หลายเดือนก่อน +12

    ഇന്നത്തെ പ്രത്യേകത എന്തെന്നാൽ സ്ത്രീകൾ പ്രത്യേകിച്ച് മോഡലുകളും, സിനുമാ താരങ്ങളുമായ സ്ത്രീകളാണ് ഇതിൽ കൂടുതൽ . പിന്നെ വ്യഭിചാരവും. ഇതൊക്കെ ആർക്കാ അറിയാത്തത്😅

    • @aaduthoma2298
      @aaduthoma2298 6 หลายเดือนก่อน +2

      ആണുങ്ങൾ മാന്യമർ ആണല്ലോ😂

  • @lspradeepind007
    @lspradeepind007 6 หลายเดือนก่อน +5

    Please avoid background music. Can't listen properly

    • @jijymjohn
      @jijymjohn 6 หลายเดือนก่อน

      True very annoying

  • @Anu-ew1fn
    @Anu-ew1fn 6 หลายเดือนก่อน +19

    നമ്പർവൺ കേരളത്തിൽ പാർട്ടി നേതൃത്വത്തിൽ തന്നെ കച്ചവടം നടത്തുന്നു

  • @uservyds
    @uservyds 6 หลายเดือนก่อน +8

    7:52 കേന്ദ്ര ncb അനേഷണം ആരംഭിച്ചല്ലോ.. ചില പോലീസ് & എക്സ്സൈസ്സ് ജീവനക്കാർക്കും ഇതിൽ പങ്ക് ഉണ്ട് എന്ന് കേന്ദ്ര ib പറയുന്നു അവരുടെ സ്പെഷ്യൽ ഷാഡോ ടീം ഇറങ്ങി കൊച്ചി ഉൾപ്പെടെ ഉള്ള 14:ജില്ലയിലും.. വാർത്ത ഉണ്ടായിരുന്നല്ലോ 🔥👌 9:19

  • @Queen_of_frostweave
    @Queen_of_frostweave 6 หลายเดือนก่อน +36

    ഇതിന്റെ വില്പനക്ക് പിന്നിൽ ഉന്നത്തരും ഉന്നത ഉദ്യോഗസ്ഥരം ചിന്ന ഉദ്യോ യോഗസ്ഥരും ആണ് ഇതിന്റെ ഇതിന്റെ മൊത്ത കച്ചവടക്കാർ... എല്ലാരും ചില്ലറ വില്പന വളരെ സാധരണകാർ....പിന്നെ മിഡലിംഗ് സിനിമ ഇതൊക്കെ ലഹരി മയമാണ്..... പുറമെ നിന്നു കാണാൻ കൊല്ലാം... അതിലൊന്നും ബ്രഹ്മക്കാതിരിക്കുക.....

    • @SCRIBER290
      @SCRIBER290 6 หลายเดือนก่อน

      ബെസ്റ്റ് മലയാളം

    • @tharanathcm6436
      @tharanathcm6436 6 หลายเดือนก่อน

      മലയാളം തെറ്റിയത്, ലഹരി ഉപയോഗത്തേക്കാൾ വില്പനയേക്കാൾ എത്രയോ വലിയ തെറ്റ്. 😄​@@SCRIBER290

  • @lavenderlover-qt5kn
    @lavenderlover-qt5kn 6 หลายเดือนก่อน +32

    Bgm kurachoode volume koottaamayrnnu🤦‍♀️

    •  6 หลายเดือนก่อน

      😄

    • @sunithaiyer9154
      @sunithaiyer9154 6 หลายเดือนก่อน

      Avaru parayunnathinekkalum nannayi BGM kelkkunnundu

    • @sunithaiyer9154
      @sunithaiyer9154 6 หลายเดือนก่อน +1

      Ee lady parayunnundu 3 varshaayi upayogikkunnundennu. Appo ithevidunna kittanathennu. Nannayi kudanjal yellam purathu varum. Pakshey police nu aaa VIP ne venda. Vallatha kashtam thanney...😢😢

  • @alimuhammed0
    @alimuhammed0 6 หลายเดือนก่อน +19

    ഇങ്ങനെ ജാമ്യം കൊടുക്കുന്ന കോടതികൾ ഉള്ളിടത്തോളം കാലം യുവത വഴി പിഴച്ചും പിഴപ്പിച്ചും നാടിനെ നശിപ്പിക്കും കേരളം നാളെയിൽ ഒരു ലഹരി ഉത്പാതക സംസ്ഥാനമായി മാറും. ലഹരി മാഫിയക്ക് പറ്റിയ കോടതികളും ഭരണ കർത്താക്കളും പോലീസ് സംവിധാനങ്ങളും കൊള്ളാം കൊള്ളാം ബഹുകേമം.👍👍
    ഈ വിഷയത്തിൽ ലഹരി മാഫിയയുടെ ഏകോദര സഹോദരങ്ങൾ ആണ് കോടതിയും പോലീസും സർക്കാരും 😁😁😁നമ്മുടെ കേരളം NO:1 ഡാ 😂

    • @manivk1681
      @manivk1681 6 หลายเดือนก่อน +1

      ചേട്ടാ നമ്മുടെ നാട്ടിൽ കൃഷിയില്ല ഫാക്ടറി കളില്ല തൊഴിലില്ല ജീവിക്കണ്ടേ?
      പോരാത്തതിന് നമ്മൾ പ്രബുദ്ധരുമാണ് അത് കൊണ്ട് തന്നെ വിയർപ്പിന്റെ അസുഖമുളളവരും!
      കൈനനയാതെ മീൻപിടിക്കാൻ ഇതൊക്കെയല്ലെ മാർഗ്ഗമുളളു.
      കള്ളക്കടത്ത് ക്വട്ടേഷൻ മദ്യ ലഹരി കുഴൽപ്പണം സെക്സ് മുതലായവ!
      നമുക്ക് നമ്മുടെ ലക്ഷ്വറി ലൈഫ് കീപ്പ് ചെയ്യണ്ടെ!

    • @sanathanam11
      @sanathanam11 6 หลายเดือนก่อน

      സർവ്വശക്തിയും ഉപയോഗിച്ച് govt..............

  • @panchayatmember
    @panchayatmember 6 หลายเดือนก่อน +1

    തെരുവ് വേശ്യകൾ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് മോഡലുകൾ എന്നാണത്രെ !
    ഹെന്താല്ലേ ?!

  • @AjithKumar-ro7zc
    @AjithKumar-ro7zc 6 หลายเดือนก่อน +2

    Alka thanks ❤ nice to know its so easy to get here in Kochi

  • @a-techietalk
    @a-techietalk 6 หลายเดือนก่อน +28

    നല്ല ന്യായീകരണം....MDMA യുടെ ഒഴുക്ക് തടയണം എങ്കിൽ ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് വരുന്ന train busil okk തപ്പിയാൽ കിട്ടും... കൂടുതൽ കുട്ടികൾ ആണു carriers...Kochuveli express kanyaakumari express , yeshwantpur hamsafar express തുടങ്ങിയ ട്രെയിനിൽ വരുന്ന യുവതി യുവാക്കളെ drug test nn വിധേയറാക്കുക.... അപ്പൊ കിട്ടും carriers ine carriers nne വെച്ച് dealers ine പിടിക്കുക്ക.... പിള്ളേർ aarnath കൊണ്ട് തന്നേ ഒന്ന് പേടിപ്പിച്ചാൽ തന്നേ ലഹരി ഒഴുകുന്ന വഴി മനസ്സിലാവും

    • @manivk1681
      @manivk1681 6 หลายเดือนก่อน

      നിങ്ങൾ പറഞ്ഞ വഴിയിൽ തപ്പിയാൽ ലഹരി കടത്തുന്ന വരെ കിട്ടും എന്ന് ഉറപ്പിച്ചു പറഞ്ഞ നിലക്ക് ഇനി ആ വഴി അന്വേഷണം വേണ്ടെന്ന് തമ്പ്രാക്കൾ വിളംബരം പുറപ്പെടുവിക്കും!
      കൊച്ചി പഴയ കൊച്ചിയല്ല! ബലാല്കൾ പഴയ ബലാല് കളുമല്ല!

  • @kpfdreamvlog1839
    @kpfdreamvlog1839 6 หลายเดือนก่อน +16

    MDMഅടിച്ചാൽ പിന്നെ...... ബോധം ഉണ്ടാകില്ല..... എന്താണ് പറയുന്നത്.... പക്ഷേ എങ്ങനെ നോ പറയും..... അതാണ് എനിക്ക് മനസ്സിലാകാത്തത്

  • @basheerkerala3618
    @basheerkerala3618 6 หลายเดือนก่อน +8

    മക്കളെ അഴിഞ്ഞാടാൻ വിടുന്ന മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതൊക്കെ വെറും സാധാരണ സംഭവം മാത്രം

  • @sanbenedetto1342
    @sanbenedetto1342 6 หลายเดือนก่อน +5

    What a confidence alka boni😅

    • @alkaboney9965
      @alkaboney9965 4 หลายเดือนก่อน

      Thank you 😊

  • @ashokankv4339
    @ashokankv4339 6 หลายเดือนก่อน +29

    ആഭ്യന്തരത്തിൻ്റെ കഴിവ് കേട്

    • @manivk1681
      @manivk1681 6 หลายเดือนก่อน +2

      കേട് ഒഴിക്കുക! കഴിവ് എന്ന് പറയു!

  • @maryvarghese4798
    @maryvarghese4798 6 หลายเดือนก่อน +6

    കൊള്ളാം തരക്കേടില്ല
    എന്ത് കൂൾ ആയിട്ടാണ്
    ഈ പെണ്ണ് ഈ ലഹരി
    ഉപയോഗിക്കുന്നു എന്നു
    പറയുന്നത്. ഇവളൊക്കെ
    എന്ത് പെണ്ണുങ്ങൾ.

    • @ApputhiHasun
      @ApputhiHasun 6 หลายเดือนก่อน

      Entha awalluda.santhosham 😅😅😅

    • @90sthegoldenera84
      @90sthegoldenera84 6 หลายเดือนก่อน

      അയ്യോ സ്ത്രീ വിരുദ്ധത പറയല്ലേ 😁

  • @TonyTS-j1f
    @TonyTS-j1f 6 หลายเดือนก่อน +3

    ഇത്രയേ ഉള്ളു എത്ര പിടിച്ചാലും എന്ത് ചെയ്താലും ജമ്യം കിട്ടും പിന്നെ എന്താ

  • @stephenpm693
    @stephenpm693 6 หลายเดือนก่อน +6

    ഇത് drugs ന്റെ പരസ്യം അല്ലേ

  • @kalippan.
    @kalippan. 6 หลายเดือนก่อน +4

    അടുത്ത ബിഗ്ഗ്ബോസ് താരം😂

  • @Joe-d8g
    @Joe-d8g 6 หลายเดือนก่อน +3

    Horrible background music spoiling the audio quality ! Have NO IDEA why this music is pumped into this interview.

  • @jenyjose
    @jenyjose 6 หลายเดือนก่อน +7

    appol upayogichal case ille ? vittalaano case ulloo ?

    • @ajitnairk010
      @ajitnairk010 6 หลายเดือนก่อน

      Case ondu. Jamyam kittum. Oru alavvu ondu. Athil koodiyalo, vittallo, jamyam illa case aanu

    • @jenyjose
      @jenyjose 6 หลายเดือนก่อน

      @@ajitnairk010 ok. njan karuthiyirunnathu upayogikkunnathum same level kuttam aanenna.

    • @kalippan.
      @kalippan. 6 หลายเดือนก่อน

      meth പോലത്ത synthetic drugs 2.5gൽ കൂടുതൽ കണ്ടെത്തിയാൽ വിപണന ആവശ്യത്തിനായി ശേഖരിച്ചതിന് കേസെടുക്കും.

  • @suryashandheeksha5909
    @suryashandheeksha5909 6 หลายเดือนก่อน +2

    നമ്മളൊന്നും പറയുന്നില്ല... പറഞ്ഞാൽ 90's അമ്മായി ആകും 🫠😔

  • @agentxposed103
    @agentxposed103 6 หลายเดือนก่อน +3

    ആ music ഒന്ന് off ചെയ്യ്

  • @vinod.t6140
    @vinod.t6140 6 หลายเดือนก่อน +8

    ലഹരി വിൽപന പിടിക്കുന്നത്തിലും കൂടുതൽ ആൾക്കാരെ പ്രചോദിക്കുക

  • @RajanKj-f9f
    @RajanKj-f9f 6 หลายเดือนก่อน +4

    Tv യിൽ ഉടൻ ചർച്ച നടത്തണം.😂😂😂

  • @PK-fl1lm
    @PK-fl1lm 6 หลายเดือนก่อน +3

    കഞ്ചാവ് ലഹരി ബീവറേജസിൽ കൂടി വിൽക്ക്. Tax കിട്ടും.

  • @winnerspoint8373
    @winnerspoint8373 6 หลายเดือนก่อน +2

    Say ,no drugs 😮

  •  6 หลายเดือนก่อน +8

    Marine drive ല് കപ്പലണ്ടി കിട്ടും...ഐസ് ക്രീം കിട്ടും. പക്ഷേ,അതൊന്നും പിള്ളാർക്ക് പറ്റില്ല ല്ലോ?🤔

    • @kalippan.
      @kalippan. 6 หลายเดือนก่อน

      പിന്നെ രാത്രി പന്ത്രണ്ട് മണിക്കല്ലേ ഐസ്ക്രീമും കപ്പലണ്ടീം😡 നിങ്ങളൊക്കെ അവിടെ പോയിട്ട് ഈ വർത്താനം പറയണം.

  • @basheerkerala3618
    @basheerkerala3618 6 หลายเดือนก่อน +3

    പോലീസിന്റെ അനാസ്ഥയാണ് എല്ലാം. കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ഇഷ്ടംപോലെ ലഹരി വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ട്, ഇതിൽ ആരെയെങ്കിലും പിടിച്ചാലും അന്വേഷണം മുകളിലേക്കെത്തുന്നില്ല, അതുകൊണ്ട് ഇതൊക്കെ യഥേഷ്ടം വീണ്ടും നടക്കുന്നു, നിയമം നടപ്പിലാക്കേണ്ടവർ കണ്ണടക്കുമ്പോൾ ഇങ്ങനെ വലിയ വാർത്തയാക്കുന്നതിൽ പ്രസക്തിയൊന്നും ഇല്ല, പുച്ഛം മാത്രം നമ്മുടെ സിസ്റ്റത്തോട്

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow 6 หลายเดือนก่อน +4

    എല്ലാം രായാവിന്റെ പുണ്യം

  • @anoopprabhakar4856
    @anoopprabhakar4856 6 หลายเดือนก่อน +1

    Once upon a time several years ago,malayalamconrma actress and dancer Unnimary also was a part time drug addict.She even attempted suicide at one stage but was saved at the last moment by Mammooty/ Mohamnedkuty and the cinema unit from a hotel in Calicut/Kozhikode.

  • @TheofficialoftheCEOofFlymeDrag
    @TheofficialoftheCEOofFlymeDrag 6 หลายเดือนก่อน +1

    ഞാൻ ഞെട്ടി 😱

  • @jiolsimon2482
    @jiolsimon2482 6 หลายเดือนก่อน +1

    Ee lahari evide ninnum varunnu?Aaru konduvarunnu?

  • @rejimonv2758
    @rejimonv2758 6 หลายเดือนก่อน

    പോലീസ് അറിയാതെ..... എങ്ങനെ നടക്കുന്നു....?

  • @prasannan33
    @prasannan33 6 หลายเดือนก่อน +2

    പിന്നെ കുടുബത്തിൽ പിറന്നവർ പിറന്നാൾ ആഘോഷിക്കുക ജന്മം തന്ന മാതാപിതാക്കളെയും ചേർത്താണ് അല്ലാതെ ഇതുപോലെ ആഘോഷിക്കുന്നവളുടെ വാക്കുകൾക്ക് എന്ത് വില

    • @kalippan.
      @kalippan. 6 หลายเดือนก่อน

      ഈ പിഴച്ച പൂറിയോ😂

  • @AMS_28
    @AMS_28 6 หลายเดือนก่อน +9

    'Navodhanam' at peak... Enjoy enjoy.. 😏

  • @josekj35
    @josekj35 6 หลายเดือนก่อน +2

    1week 2week നിർത്തി ശരിക്കും ആൾ ലഹരി ഉപയോഗത്താവ് ആണ് എന്ന് വെളിപ്പെടുത്തുന്നു പരാജയം ആഭ്യന്തരം

  • @rajanvelliyode8087
    @rajanvelliyode8087 6 หลายเดือนก่อน +1

    കേരളം No 1 ഇൻ ലഹരി

  •  6 หลายเดือนก่อน +4

    No പറയാൻ ഉള്ള option ഉണ്ട് പോലും...🤭

  • @ikkaikka2486
    @ikkaikka2486 6 หลายเดือนก่อน +1

    ഇവരൊക്കെ ഇതിന്റെ കരിയർ മാരാണ്
    ഇവരെല്ലാം ഇതൊക്കെ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്
    പിടിക്കുമ്പോൾ ഇങ്ങനെ പറയാൻ കഴിയൂ

  • @Tra-yambakam
    @Tra-yambakam 6 หลายเดือนก่อน +8

    കുറെ ആൾക്കാരെ വിളിച്ചു ബോധവൽക്കരണം കാര്യമില്ല ശക്തമായ ഇടപെടൽ ഉണ്ടാകണം മുട്ടി ചുരുട്ടി പേടിപ്പിച്ചാണെങ്കി അങ്ങനെ

  • @deepakraghavanpoorvika325
    @deepakraghavanpoorvika325 6 หลายเดือนก่อน

    കൊച്ചിയിൽ മാത്രമല്ല കേരളത്തിൽ എവിടെയും ഡ്രഗ്സ് സുലഭം ആണ്

  • @bahuleyanayyode474
    @bahuleyanayyode474 6 หลายเดือนก่อน +2

    ഒരു അവാർഡും കൊടുക്കാമായിരുന്നു.

  • @subitha5941
    @subitha5941 5 หลายเดือนก่อน

    എല്ലാത്തിനും പോലീസ് കൂട്ട് ഉണ്ട്

  • @mustafat4995
    @mustafat4995 6 หลายเดือนก่อน +6

    Please report on the lack of investments in Kerala. Youth are migrating to other states and country. Karnataka is introducing a bill for local and will impact Keralites. Please focus on such news which will help youth and people. Enough of these masala news 🙏

  • @HealthTips-s5g
    @HealthTips-s5g 6 หลายเดือนก่อน

    സംസാരം കാരണം മ്യൂസിക് നന്നായി കേൾക്കണില്ല.. കുറച്ചൂടെ volume കൂട്ട് 🤣🤣🤣

  • @yohannannm7021
    @yohannannm7021 6 หลายเดือนก่อน +2

    ഹയ്യോട ഒരുപുതുതര൦ നിരപരാധി

  • @sathyadasg5690
    @sathyadasg5690 6 หลายเดือนก่อน

    Proving the nexus of Police, Political & Judicial machineries to stop drug menace. .

  • @SUMITHATV
    @SUMITHATV 6 หลายเดือนก่อน +2

    ഇങ്ങനെ ഉള്ളവരുടെ ഇന്റർവ്യൂ ചൈയുന്നത് വെരി ബാഡ്

  • @tomc.j730
    @tomc.j730 6 หลายเดือนก่อน

    ഈ background ഉള്ളത് കൊണ്ട് ഒന്നും മനസിലായില്ല

  • @Antony-on7sq
    @Antony-on7sq 6 หลายเดือนก่อน +2

    എന്ത് അടിസ്ഥാനത്തിലാണ് ഈ കുട്ടിയെ പ്രമുഖ മോഡൽ എന്ന് അഭിസംബോധന ചെയ്ത്? News 18 ദയവായി പറഞ്ഞു തരാമോ അപേക്ഷയാണ്...

  • @unnik.k.6626
    @unnik.k.6626 6 หลายเดือนก่อน +3

    മുഴുവനും കാക്കാമാരാണ് ഇതിൻ്റെ കച്ചവടക്കാരും, യുവാക്കളെ വഴി തെറ്റിക്കുന്നവരും

    • @kalippan.
      @kalippan. 6 หลายเดือนก่อน +1

      കലൂർ സ്റ്റേഡിയം, മറൈൻ ഡ്രൈവ്, പാക്കിസ്ഥാൻ കോളനി കറുകപള്ളി ഒക്കെ മേത്തൻമാരുടെ വിഹാര കേന്ദ്രമാണ്.

  • @RENUKUNJUMON
    @RENUKUNJUMON 6 หลายเดือนก่อน +2

    Wow, excellent nice city

  • @entha_alle
    @entha_alle 6 หลายเดือนก่อน

    ithokke ippozhum njettikuano?

  • @dr.raveendranpk3877
    @dr.raveendranpk3877 6 หลายเดือนก่อน +1

    LDF Vannu Ellam Sariyayi, Keralam No.1 Aayi Adhapathichu, Kashtom Thanne 💯 ❤❤❤

  • @twinklearavind2536
    @twinklearavind2536 6 หลายเดือนก่อน +3

    He might be a CPM, DYFI or SFI

  • @vrindavanam741
    @vrindavanam741 6 หลายเดือนก่อน +1

    പൊലീസ് പറയുന്നതല്ലേ വിശ്വാസിക്കേണ്ടത്?

  • @sreekanthkg9013
    @sreekanthkg9013 6 หลายเดือนก่อน +1

    ഏതെങ്കിലും പ്രൊഡക്ഷൻ സോഴ്സ് കണ്ടെത്തിയിട്ടുണ്ടോ? ഇല്ല.... കിട്ടില്ല....

  • @truthfact9611
    @truthfact9611 6 หลายเดือนก่อน +1

    ഈ മോഡലിംഗ് തുടങ്ങുന്നതും സിനിമാ രംഗം എല്ലാം പോക്ക് സെറ്റുകളാണ് പെട്ടെന്ന് പണം ഉണ്ടാക്കാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത് ജീവിതം കലങ്ങി കളഞ്ഞു ഒന്നുമില്ലാതെ ആകും

  • @sreedevipillai9388
    @sreedevipillai9388 6 หลายเดือนก่อน +1

    മീഡിയയുടെ മുൻപിൽ ഒരു ഉളുപ്പും ഇല്ലാതെ ഞെളിഞ്ഞു ഇരുന്നു പറയാനുള്ള ഇവളുടെ തൊലിക്കട്ടി..

  • @ScompanyEntertainment
    @ScompanyEntertainment 6 หลายเดือนก่อน +1

    കൊച്ചിയിൽ മാത്രമല്ല ലോകം മൊത്തം നടക്കുന്നതു ഇതുതന്നെയാണ്

  • @Kuttanwarrior
    @Kuttanwarrior 6 หลายเดือนก่อน +1

    Kochi is deteriorating slowly! So sad! Dr Sada, Tvm

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 6 หลายเดือนก่อน +1

    ഇതിന്ന് പോലീസിനെ പറഞ്ഞിട്ട് കാര്യം ഇല്ല. വയറിൻ്റെ ഉള്ളിൽ കൊണ്ട് വരുന്നത് ex ra എടുക്കേണ്ടി വരും കാണാൻ

    • @kalippan.
      @kalippan. 6 หลายเดือนก่อน

      അത് വിമാനത്തിൽ കൊണ്ടുവരുന്ന ഡ്രഗ്സ്. ഈ ശവം പറഞ്ഞ പോലുള്ള പൊതുസ്ഥലത്തെ വിപണനം തടയാൻ പോലീസിനെ കൊണ്ട് സാധിക്കില്ലേ?

  • @we-are-one-c9s
    @we-are-one-c9s 6 หลายเดือนก่อน

    രാജ്യത്തു ഇത് കൊണ്ടുവരുന്നവരെ ഒരിക്കലും ഇത് കൊണ്ടുവരാത്ത രീതിയിൽ ഒരു നിയമം കൊണ്ടുവരാൻ പറ്റില്ലെങ്കിൽ പിന്നെ ഇത് ഉപയോഗിക്കുന്നവരെ ജെയിലിൽ ഇട്ടിട്ടു എന്തു കാര്യം.

  • @s..6812
    @s..6812 6 หลายเดือนก่อน

    ഈ മരുന്ന് യൂസ് ചെയ്തിട്ട് എന്താ അവിടെ പരിപാടി, അഴിഞ്ഞാട്ടം അല്ലെ

  • @sivakumarkolozhy368
    @sivakumarkolozhy368 6 หลายเดือนก่อน +1

    അഭിമുഖത്തിന് bgm ചേര്‍ക്കുന്ന ചാനല്‍ !!!
    എന്തോന്നെഡേ നിന്‍റെയെല്ലാം തലയില്‍ ?
    😅😅😅😅😅

  • @citizen0404
    @citizen0404 6 หลายเดือนก่อน +10

    ഇതിനെല്ലാം പിന്നിൽ ഒരു പ്രേത്യേക മതക്കാരാണ്

    • @saidalviak7789
      @saidalviak7789 6 หลายเดือนก่อน +2

      @@citizen0404 ബാറും കള്ള് ഷാപ്പും നടത്തുന്ന മതക്കാരാകും

    • @Karakootil
      @Karakootil 6 หลายเดือนก่อน

      ആദ്യം ഞമ്മള് കള്ള് ഷാപ് പിടിക്കും പിന്നെ ബാർ പിടിക്കും അതിന് കച്ചവടം കുറയുമ്പോൾ പിന്നെ മയക്കു മാരുന്നിലേക്ക് തിരിയും ഇത്തരം മതക്കാർ ഭരിക്കുന്ന രാജ്യങ്ങളിൽ മയക്കു മരുന്നു നിയമ വിദേയം ആണല്ലോ

  • @josephcx1978
    @josephcx1978 6 หลายเดือนก่อน +1

    ഇവിടെ ഉള്ള ചില രാഷ്ട്രീയം കളിച്ചു നടക്കുന്ന ആളുകൾ ഇതിന്റെ അണിയറയിൽ ഉണ്ട് മട്ടാഞ്ചേരി യിൽ അയാളുടെ അടുത്ത് പോയി എക്‌സൈസ് കാർ പോയി തിരികെ പോന്നു. അതിനെ പറ്റി പിന്നെ ന്യൂസ്‌ പോലും ഇല്ല

  • @tigerbro2396
    @tigerbro2396 6 หลายเดือนก่อน +2

    ഇനി മേലിൽ ഇതുപോലെ മലദ്വാർഗോൾഡ് കേസും ഡ്രഗ്സ് കേസ് ചാനലിൽ പറയണ്ട. നിങ്ങൾക്ക് പറയണമെന്നുണ്ടെങ്കിൽ
    ഈ കേസിലെ പ്രതിയാകുന്ന വരെ എന്തുമാത്രം ശിക്ഷിച്ചു ഇപ്പോൾ അവരുടെ പ്രസിഡന്റ് നില എന്താണ് എന്നൊക്കെ കൂടി നിങ്ങൾ പറയുവാനുള്ള താല്പര്യം കാണിക്കണം. അല്ലാതെ പിന്നെ ഗോൾഡ് കേസ് പിടിക്കുന്നത് മാത്രം കാണാൻ പറ്റും എന്ത് ശിക്ഷയാണ് അവർക്ക് വിധിച്ചതെന്നോ എത്രനാൾ ജയിലിൽ കിടന്നു അവരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് ഒന്നും റിപ്പോർട്ട് ചെയ്യാൻ നിങ്ങളെക്കൊണ്ട്സാധിക്കാറില്ല. കേസ് വരും അവരുടെ കയ്യിൽ പൈസ ഉള്ളതുകൊണ്ട് അതൊക്കെ തേഞ്ഞു മാഞ്ഞുപോകും

  • @sheejapradeep1377
    @sheejapradeep1377 6 หลายเดือนก่อน +1

    ഇവളുടെകൈയ്യിൽ ഇതിൽ കൂട്തൽ കാണും

  • @subeerify
    @subeerify 6 หลายเดือนก่อน +1

    മ്യൂസിക് ലെവൽ കൂടുതൽ ആണ്
    വോയിസ്‌ കേൾക്കുന്നില്ല
    മ്യൂസിക് കുറക്കാടപ്പ

  • @sujathamathew1511
    @sujathamathew1511 6 หลายเดือนก่อน +1

    In future investigation people may also addictive to narcotics

  • @karijose8288
    @karijose8288 6 หลายเดือนก่อน

    Koothara BGM, really irritating!

  • @Dr.AshwinAbraham
    @Dr.AshwinAbraham 6 หลายเดือนก่อน

    Ithu Maradu Anessh Ethrayo year munpu paranja info anu ? Ayalu parennundallo , adhikarikal onnum cheyyunillennu ...

  • @dkTruthBuster
    @dkTruthBuster 6 หลายเดือนก่อน

    Modeling എന്നു കൊണ്ട് ഉദ്ദേചിച്ചത്..... ഏതു, മനസിലായി കാണും എന്നു തോന്നുന്നു...

  • @braveheart_1027
    @braveheart_1027 6 หลายเดือนก่อน +2

    Number 18 hotel drug case enthaayi

  • @sivadasansiva4351
    @sivadasansiva4351 6 หลายเดือนก่อน +1

    Why did this happen? You responsible.

  • @ramachandrannair1194
    @ramachandrannair1194 6 หลายเดือนก่อน +1

    ന്റെ അണ്ണാ, അൽക്ക ബോണി അല്ല ആരെങ്കിലും ഈ വിഷയത്തിൽ സത്യം പറയുമോ? വെറുതെ ഓരോ.....

  • @krish33771
    @krish33771 6 หลายเดือนก่อน +2

    കൂടെ ഉള്ള ഒരാളുടെ കയ്യിൽ നിന്ന് പിടിച്ചാൽ അവരെ എല്ലാര്ക്കും എതിരെ കേസ് എടുക്കുന്നത് എത്ത്ര തെറ്റാണ്, അതാണ് നടന്നതെങ്കിൽ. കേരളം ഭ്രാന്താലയം തന്നെ. ഇവിടെ ഉള്ള ഒരുത്തനും, ഈ കമൻ്റ്സ് സെക്ഷനിൽ ഉള്ളവർ ഉൾപടെ ഒരു ന്യായബോധവും ഇല്ല.

    • @dicemorgan2024
      @dicemorgan2024 6 หลายเดือนก่อน

      Ni nalla oru mandan niyanam onnum ariyille 😂

  • @shajioneshaji
    @shajioneshaji 6 หลายเดือนก่อน +2

    Bgm is horrible

  • @afsalcochin6160
    @afsalcochin6160 6 หลายเดือนก่อน +1

    ത്രിപുര പോലെ ആകും hiv കുടും

    • @kalippan.
      @kalippan. 6 หลายเดือนก่อน

      ആഹാ! ഇതൊന്നും അറിഞ്ഞില്ലേ കോയാ? ഈ അടുത്ത് ഒരു കോണ്ടം ഫെസ്റ്റ് നടത്തിയിരുന്നു, ഇരുപത് വയസ്സിൽ താഴെയുള്ള പാൽകുപ്പികളുടെ ഇടയിൽ HIV പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ.

  • @rejisvlog4326
    @rejisvlog4326 6 หลายเดือนก่อน

    Alka ഫെയ്മസ് ആയി ❤️❤️

  • @mviveknair
    @mviveknair 6 หลายเดือนก่อน +1

    എന്തോ ലൈഫിലെ ഒരു സാധാരണ കാര്യം പോലെയാ, ഡ്രഗ്സ് ഉപയോഗിക്കുന്നത് എന്നാ അവര് പറയുന്നത്. ഇപ്പോൾ പണ്ട് കള്ള് കുടിക്കും എന്നൊക്കെ പറയണ പോലെ. നല്ല ഭരണം

  • @FennyJohn
    @FennyJohn 5 หลายเดือนก่อน

    മറൈൻ ഡ്രൈവിൽ വർഷങ്ങൾക്കു മുൻപ് തന്നെ സർവ്വ സാധാരണ വസ്തുവായി വിൽക്കപ്പെടുന്ന ഒന്നാണ് ഡ്രഗ്സ്. ഇതൊന്നും പോലീസിന്നോ, അധികാരികൾക്കോ അറിയില്ല എന്നത് വെറും വ്യാജം മാത്രം. എല്ലാവരും തമ്മിൽ നല്ല understanding.

  • @sudhanair8177
    @sudhanair8177 6 หลายเดือนก่อน

    ഒരു പ്രാവശ്യവും ഉപയോഗിച്ച ആർട്ട് മണിക്കൂർ നിലനിൽക്കും അതിന്റെ പവർ സീരിയൽ നടികളും സിനിമ നടികളും സ്വർണ്ണം കടുത്തു

  • @prasoonjawahar4892
    @prasoonjawahar4892 6 หลายเดือนก่อน

    Kochiyil drugs evide kittum.. engane kittum ennu ellavarilakkum news ethicha news 18inu irikkatte oru big salute... 🙏🤦😂
    Nalla madhyama dharmam..👌 keep it up.. 👏👍

  • @alexthomas5181
    @alexthomas5181 6 หลายเดือนก่อน

    വിജയൻ്റെ ഭരണ പരാജയമല്ലിൽ - ഭരണ നേട്ടമാണ്

  • @27Amar
    @27Amar 6 หลายเดือนก่อน +2

    കൂടെ ഉള്ളവൻമാർക്ക് പൂശാനാണ് പെൺകുട്ടികൾക്ക് ഡ്രക്സ് കൊടുക്കുന്നത്..