കണ്ണേ മടങ്ങുക!. തൊടുപുഴപ്പൈതലിന്റെ കൊടുംദുരന്തസ്മൃതിയിൽ | Speech of Samadani Sahib

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 183

  • @vkrasheed3381
    @vkrasheed3381 5 ปีที่แล้ว +85

    നിങ്ങളുടെ വാക്കുകൾ ഹൃദയമുള്ളവരെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു
    താങ്കൾക് ദീർഘായുസ്സ് നേരുന്നു

  • @rubyrockey6802
    @rubyrockey6802 5 ปีที่แล้ว +26

    താങ്കളെങ്കിലും ഇത് സമൂഹത്തോട് വിളിച്ചു പറഞ്ഞതിൽ sir, അങ്ങേക്ക് മനുഷ്യരുടെ ബിഗ്‌ സല്യൂട്ട് 👍👍👍🙏

  • @rageeshkp88
    @rageeshkp88 5 ปีที่แล้ว +26

    ഈ മനുഷ്യനെ ഒരുപാട് ഇഷ്ടമാണ്.

  • @akhilakhil8871
    @akhilakhil8871 5 ปีที่แล้ว +36

    I love his speech! I love samadani 💕👍

  • @savad633
    @savad633 5 ปีที่แล้ว +18

    സ്നേഹം എന്താണെന്ന് അറിയാത്ത മനുഷ്യരുള്ള ഈ ലോകത്ത് അങ്ങയുടെ പ്രസംഗം കേട്ട് മനസ്സലിഞ്ഞു പോയി . നാഥൻ ദിർ ഘായുസ് നൽകട്ടേ:

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +9

    God bless you Samadani🙏🙏🙏..if Kerala had many more people like you in the govt.. Kerala would have been really Gods own country...please continue such awareness speeches....it makes a difference.. may god give you strength to continue this inspirational messages.....

  • @maxwell645
    @maxwell645 5 ปีที่แล้ว +9

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി യാണ് സമദാനി സാഹിബ്‌. അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.. അറിവിന്റെ നിറകുടമാണ് താങ്കൾ. ഒരുനല്ല മനസ്സിന് ഉടമ... അങ്ങയെ പ്പോലുള്ളവർക്ക് രാഷ്ട്രീയം. ചേരില്ല... അതിൽ കാപട്യമുണ്ട്.

  • @jumannc413
    @jumannc413 5 ปีที่แล้ว +89

    കുഞ്ഞിനെ കൊന്നവന് മട്ടൻ ബിരിയാണി കൊടുക്കുന്ന നിയമമു ള്ള നാട്ടിൽ ഇത് തുടർന്ന് കൊണ്ടേയിരിക്കും

  • @manjumanju7580
    @manjumanju7580 5 ปีที่แล้ว +4

    സർ നിങ്ങളുടെ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ലവ് യൂ sir

  • @muhammedjunaidmuhammedjuna7753
    @muhammedjunaidmuhammedjuna7753 5 ปีที่แล้ว +7

    ഓരോ മനുഷ്യനെയും ചിന്ടിപ്പിക്കുന്ന വാക്കുകൾ എന്റെ സമദാനി സാഹിബെ കരഞ്ഞു പ്പോയി എങ്ങോട്ടാണ് നമ്മുടെ കാലഘട്ടം പോയിക്കൊണ്ടിരിക്കുന്നത്

  • @shafeeqkomatthil3076
    @shafeeqkomatthil3076 5 ปีที่แล้ว

    വളരെ വളരെ സങ്കടത്തിലാക്കിയ വാക്കുകൾ ഈ സംഭവം ഓർമ വരുമ്പോൾ അന്നത്ത ദിവസത്തെ ഉറക്കം നഷ്ടമാക്കുന്നു ഇനിയും നമ്മുടെ നാട്ടിൽ ഒരു കുട്ടിക്കും ഇങ്ങിനെയുള്ള അവസ്ഥ വരാതിരിക്കട്ടെ ഇങ്ങനെ സമദാനി സാഹിബിന്റെ വാക്കുകൾ ഏതെരു മനുഷ്യനും സങ്കടം വരും

  • @subairap9104
    @subairap9104 5 ปีที่แล้ว +30

    അറിവിന്റെ പുസ്തകമേ.....
    ഇത്ര വികാരഭരിതരിതനായി... മനസ്സ് നീറി ഒരു പ്രസംഗം ഇതുവരെ നിങ്ങളിൽ നിന്നും കേട്ടില്ല....ആ ഇളം മനസ്സ് വേദനിച്ചാച്ചത് സഹിച്ചത് കേട്ടതിനേക്കാൾ വായിച്ചതിനേക്കാൾ വേദനയിലാണ്. എന്റെ അദ്ധ്യാപകനെ നിങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകേള്പ്പിച്ചത്. നിങ്ങളുടെ കണ്ഠമിടറി ഞാൻ കേട്ടു....

  • @rubyrockey6802
    @rubyrockey6802 5 ปีที่แล้ว +8

    താങ്കളിലൂടെ ദൈവാത്മാവ് സംസാരിക്കുന്നു. യേശുവിന്റെ വചനം കേൾക്കുന്ന പോലെ. ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

    • @anshifanchi1289
      @anshifanchi1289 5 ปีที่แล้ว +2

      യേശുവിന്റെ അനുയായി തന്നെയാണദ്ദേഹം അദ്ദേഹം മാത്രമല്ല ഞങ്ങൾ മുസ്ലിംങ്ങളെല്ലാം

  • @fayisafayisa1323
    @fayisafayisa1323 5 ปีที่แล้ว +41

    എനിക്കിനി കരയാൻ കണ്ണുനീരില്ല. ഉറങ്ങാൻ പറ്റുന്നില്ല. മാനസികമായി ഞാൻ വല്ലാത്തൊരു അവസ്ഥയിലാണ്. എന്റെ പൊന്നുമക്കളെ കാണുമ്പോ എനിക്ക് ആ പൊന്നുമോന്റെ മുഖമാണ് ഓർമ വരുന്നത്. വയ്യ ഒന്നും കാണാൻ

    • @amazingdude3477
      @amazingdude3477 5 ปีที่แล้ว +4

      ആ പിഞ്ചു കുഞ് ഇപ്പോൾ സ്വർഗത്തിന്റെ പൂന്തോട്ടങ്ങളിൽ ഉല്ലസിച്ചു കൊണ്ടിരിക്കുന്നുണ്ടാവും

    • @maxwell645
      @maxwell645 5 ปีที่แล้ว +2

      അതേ നമുക്ക്കാശ്വസിക്കാം.. സ്വർഗ്ഗപ്പൂന്തോപ്പുകളിൽ ആ പൊന്നുമോൻ കളിച്ചുല്ലസിക്കുന്നുണ്ടാകാം.

    • @myieshaik1132
      @myieshaik1132 5 ปีที่แล้ว

      @@amazingdude3477 അതെ പടച്ചവന്റെ അടുത്ത് അവൻ സുരക്ഷിതനാണ്. നമ്മൾ ഉൾപ്പെടുന്ന മനുഷ്യവർഗത്തിനേക്കാൾ നല്ലത് അവിടെയാണ്

    • @mubeenalathif9421
      @mubeenalathif9421 5 ปีที่แล้ว +1

      Enikkum ithu poolulla avasthayarunnu.urakkam illarunnu ithu vare ingane undayittilla.ente makkale kanumbol avante kunju mukam orma varum

    • @Shashameen
      @Shashameen 5 ปีที่แล้ว

      😢

  • @മൈന്ഡ്പവർ
    @മൈന്ഡ്പവർ 5 ปีที่แล้ว +16

    ജീവിതത്തില്‍ എന്ത് കുസൃതി കാണിച്ചാലും ഇനി എന്റെ മക്കളെ ഞാന്‍ തല്ലില്ല ,,ചെറുതായി പോലും ... ആ കുഞ്ഞ് നേരിട്ട വായിച്ചറിഞ്ഞ പീഡനങ്ങള്‍ ഇന്നും മനസ്സില്‍ നിന്നും മായുന്നില്ല ...😥😥😥

  • @shameerabdulsalam3651
    @shameerabdulsalam3651 5 ปีที่แล้ว +37

    സമദാനി സാഹിബ്...നിങ്ങൾ കണ്ണുനിറച്ചു കളഞ്ഞു

  • @jayakrishnanthattarathmada4847
    @jayakrishnanthattarathmada4847 5 ปีที่แล้ว +17

    Big salute sir

  • @sureshkumarn8733
    @sureshkumarn8733 5 ปีที่แล้ว +9

    I love you Sir so much...

  • @Nanmacreators
    @Nanmacreators 5 ปีที่แล้ว +4

    നമുക്ക് ചുറ്റും കുടുംബ നാഥൻ ഇല്ലാതെ മരണപ്പെട്ട എത്രയോ കുടുംബങ്ങൾ വളരെ കഷ്ടപ്പെടുന്നുണ്ട് ആരും സഹായിക്കാൻ ഇല്ലാത്തപ്പോൾ നിവർത്തികേട് കൊണ്ട് ഇങ്ങനെയുള്ളവരുടെ കൂടെ ജീവിച്ച അക്രമത്തിന് ചൂഷണത്തിന് കീഴ്‌പ്പെടേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത് അതുകൊണ്ട് നാം ഓരോരുത്തരും ജാതിമത വ്യത്യാസത്തിന് അതീതമായി സഹായിക്കുക അവർക്ക് നല്ല ജീവിക്കാനുള്ള ചുറ്റുപാട് ഉണ്ടാക്കുക അതാണ് ഏറ്റവും വലിയ നന്മ

  • @amazingdude3477
    @amazingdude3477 5 ปีที่แล้ว +31

    ആ പിഞ്ചു കുഞ് ഇപ്പോൾ സ്വർഗത്തിന്റെ പൂന്തോട്ടങ്ങളിൽ കളിച്ചുല്ലസിച്ചു കൊണ്ടിരിക്കുന്നുണ്ടാവും,കുഞ്ഞേ നീ എത്ര ഭാഗ്യവാൻ. സ്വർഗ്ഗത്തിൽ വിതറപ്പെട്ട മുത്തുകൾ പോലുള്ള കുട്ടികൾ ഉണ്ടാവുമെന്ന് പറഞ് കേട്ടിട്ടുണ്ട്. അവരിൽ കുഞ്ഞേ നീയുമുണ്ടാവുമെന്നുറപ്പ്

  • @yoonusyoonus
    @yoonusyoonus 5 ปีที่แล้ว +21

    ഈ കുറ്റകൃത്യങ്ങൾ അറിഞ്ഞോ അറിയാതെയോ അക്രമിക്ക പെട്ട വീടിന്റെ അയൽവാസികളും ഉത്തരവാദികൾ ആണ്
    നിങ്ങൾ ഇതുപോലുള്ള രണ്ടാനമ്മ അല്ലെങ്കിൽ രണ്ടാൻ അച്ഛൻ ഒകെ ഉള്ള വീടുകളിൽ അയൽവാസികൾ ശ്രദ്ധിക്കുക ഇല്ലെങ്കിൽ നാളെ ദൈവതോട് നിങ്ങളും സമാധാനം പറയേണ്ടി വരും.....

  • @aljoseph2176
    @aljoseph2176 5 ปีที่แล้ว +5

    Great awareness speech... please include maternal grandmas involvement to cover up the criminal..

  • @robingeorge9977
    @robingeorge9977 5 ปีที่แล้ว

    നിങ്ങൾ ഒരു അനുഗൃഹീത പ്രാസംഗികനാണ്.

  • @rafeekkareem2173
    @rafeekkareem2173 5 ปีที่แล้ว +41

    Dislike അടിച്ചവനൊക്കെ പ്രതിയുടെ കൂട്ടാളികയിരിക്കും, ക്രിമിനല്സിനെ മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയു

  • @GK-ti6kk
    @GK-ti6kk 5 ปีที่แล้ว +7

    Great talk Sir....what is happening to our people having 100% literacy, shame on calling God's own country

  • @ABDULWAHAB-wp5ow
    @ABDULWAHAB-wp5ow 5 ปีที่แล้ว +25

    കൈതവം കാണാക്കണ്ണ് കണ്ണുനീർ തടാകമായ്...!!
    പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി..!

  • @akmmaidin4840
    @akmmaidin4840 5 ปีที่แล้ว +1

    As usual samadani sahib,a heart touching speech.ipo valaray nyettalodeyum,vedanayodeyum thirichariyunu keralam bhranthalayam😔 niyamangal undu,nadapakaan nattellulla government illa ennathanu nammuday shaapam.may allah bless u with health n long life.

  • @muhammed2262
    @muhammed2262 5 ปีที่แล้ว +23

    Malayalakkarayude abimanam samadani sir💪

    • @Noufal-ot8pd
      @Noufal-ot8pd 4 ปีที่แล้ว

      Naanumkeelkaankodikunashabtham

  • @geevarghesebaiju4930
    @geevarghesebaiju4930 5 ปีที่แล้ว +4

    Good speech God bless you Sir

  • @jaleelkltl6846
    @jaleelkltl6846 5 ปีที่แล้ว +1

    Padacharabh dheergayus nalkattey samadanisahibin Ameen

  • @suhailbabu6879
    @suhailbabu6879 5 ปีที่แล้ว +2

    Samadani sahib.. ningal oru muthanu tto.. allahu ningalkku deergayussu tharatte.. ningal abudhabi kmcc vediyil vechu paranja "ammakku oru umma" enna prassamgam kelkkan idayayi.. kannu nirayathe aa prassamgam kelkkan kayiyilla tto..

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +2

    Great talk. Angayude vakkukal yente kannu niranju.njanum oru ammayane...

  • @renjivk5410
    @renjivk5410 5 ปีที่แล้ว +5

    അല്ലയോ സാഹിബ് അങ്ങയുടെ വാക്കുകൾ എന്റെ കണ്ണു നിറയിച്ചു .അങ്ങ് എത്ര നൊമ്പരപ്പെടുന്നു എന്ന് അങ്ങയുടെ വാക്കുകൾ വിളിച്ചു പറയുന്നു. ഒരു മനുഷ്യ സ്നേഹിക്കെ അതിന് കഴിയു .അങ്ങേയ്ക്ക് എന്റെ വിനീത നമസ്കാരം

  • @nishalafathima3203
    @nishalafathima3203 5 ปีที่แล้ว +4

    കരഞ്ഞു പോയി റബ്ബേ.... നീ ആ കുഞ്ഞിന് സ്വർഗം kodkk.... 😢😢

  • @Malayalamdreammedia
    @Malayalamdreammedia 5 ปีที่แล้ว +33

    അറിവിന്റെ നിറകുടമെ അങ്ങ്‌ ഇവിടെ ഒതുങ്ങേണ്ട ആളാണൊ. ഒരു പക്ഷെ ദേശീയ രാഷ്ട്രീയത്തിൽ താങ്കൾക്ക്‌ ഒരു പാട്‌ ചെയ്യാൻ കഴിയുമായിരുന്നു താങ്കളിൽ നിന്നു ഒരു പാട്‌ പ്രതീക്ഷിച്ചിരുന്നു എന്തു കൊണ്ടാണു അങ്ങ്‌ രാഷ്ടീയത്തിൽ നിന്നു ഇത്ര പെട്ടെന്നു പിൻ വാങ്ങിയത്‌..?

  • @ranjithrvvvv4286
    @ranjithrvvvv4286 5 ปีที่แล้ว +3

    Great sir

  • @hamdan8984
    @hamdan8984 5 ปีที่แล้ว +3

    സമദാനിസാഹിബ് നമ്മളെകരയിപ്പിച്ചു സൂപ്പർ സ്പീച്

  • @rageeshkp88
    @rageeshkp88 5 ปีที่แล้ว +6

    കരയിപ്പിച്ച് കളഞ്ഞു.

  • @pagesmalayalam5996
    @pagesmalayalam5996 5 ปีที่แล้ว +14

    VAKKUKALUDE SULTHAN

  • @amathilakam
    @amathilakam 5 ปีที่แล้ว +3

    Thank you.

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 5 ปีที่แล้ว +2

    *കണ്ണ് നനക്കുന്ന വാക്കുകൾ* എത്ര നല്ല അറിവുകൾ

  • @shdparammal9618
    @shdparammal9618 5 ปีที่แล้ว +4

    കണ്ണ് നിറഞ്ഞു കുഞ്ഞിപറ്റി പറഞ്ഞ അവസാന വാക്ക്..

  • @subairmachincheri9852
    @subairmachincheri9852 5 ปีที่แล้ว +5

    കണ്ണുകൾ നനഞ്ഞു ഇതില് വീഡിയോ കാണാൻ പറ്റുന്നില്ല സമദാനി സാഹിബ് വോയിസ് മാത്രമേ കേൾക്കുന്നുള്ളു.... ലോകത്തെല്ലായിടത്തും കുഞ്ഞുങ്ങളുണ്ട് അവിടെയും ഇതുപോലുള്ള മനുഷ്യരുണ്ട് പക്ഷേ അവിടുത്തെ നിയമം വളരെ കർശനമാണ് നിയമത്തെ ഭയമാണ് ജയിലിൽ പോയാൽ പിന്നെ എന്ത് സംഭവിക്കുന്നു എന്ന് അറിയില്ല ഇവിടെ ജയില് എല്ലാം ലൈവ് ആണ് ജയിലിൽ പോയാൽ മട്ടൻ ബിരിയാണിയും മട്ടൻ കറിയും കൂട്ടിയത് ഇവിടെ പത്രം റിപ്പോർട്ട് ചെയ്യുന്നു. നമ്മുടെ നിയമം ബാലിശമാണ് ലഹരി നാട്ടിൽനിന്നും നിർമ്മാർജ്ജനം ചെയ്യാതെ ഒരു സമൂഹത്തിൽ ഇനിയും ഇത് തുടർന്നുകൊണ്ടേയിരിക്കും നമ്മുടെ നാട് ലഹരി മുക്തമാക്കാൻ നമ്മൾ പരിശ്രമിക്കണം അതിനു ഭരണകർത്താക്കൾ ശ്രമിക്കണം അല്ലാത്ത കാലത്തോളം ഇതിനൊരു അറുതി വരില്ല

  • @ibrahimpoongattil9308
    @ibrahimpoongattil9308 5 ปีที่แล้ว +6

    ഇവിടെ നിയമം ചില വിഷയങ്ങളിൽ മാത്രം തകൃതിയായി നടക്കുന്നു മനുഷ്യത്യം തല്ലിതകർ കുന്നപിശാചുക്കള പിടിച്ച് കെട്ടാൻ നിയമപാലകർക്ക് മുന്നില്ല

  • @nafaz007
    @nafaz007 5 ปีที่แล้ว +2

    Samadani Sir U make me cry.

  • @asiftkpnk1711
    @asiftkpnk1711 5 ปีที่แล้ว +4

    ആരോഗ്യം ആർക്കും എപ്പോഴും ഉണ്ടാവില്ല .....എനിക്കുറപ്പാണ് ഒരു ക്ലാസ് വെള്ളം എടുക്കാൻ പറ്റാത്ത ആ അവസ്ഥ വരുമ്പോ ഈ അമ്മ ഈ കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിക്കും

  • @shibilic7522
    @shibilic7522 5 ปีที่แล้ว +4

    നിങ്ങൾ മുത്താണ് സമദാനി

  • @abirafee1648
    @abirafee1648 5 ปีที่แล้ว +1

    സമദാനി സാഹിബെ, കുഞ്ഞുപൈതലിനെ ഓർക്കുമ്പോ വല്ലാത്ത വേദന.... കരുണയില്ലാത്ത സ്വഭാവത്തെതൊട്ട് അള്ളാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ...... മക്കളുടെ മരണം ഓർക്കാൻ പോലും കഴിയുന്നില്ല റബ്ബേ...നീ പൊന്നുമോനെ സ്വർഗം കൊണ്ട് അനുഗ്രഹിക്കേണമേ

  • @thariquepk6485
    @thariquepk6485 5 ปีที่แล้ว +2

    Great speech 👍👍

  • @sabirc4u
    @sabirc4u 5 ปีที่แล้ว

    സദ്ഗുണ വാത്മീകി ....Mr. സമദാനി

  • @lissypthomas7748
    @lissypthomas7748 5 ปีที่แล้ว

    Great Samadani Sahib....

  • @sbsh5542
    @sbsh5542 5 ปีที่แล้ว

    💐💐💐💐💐SAMADANI SAHIB ILOVE YOU😥😥😥😥😥😥😥😥😥😥🌹🌹🌹🌹🌹

  • @anishmathew8658
    @anishmathew8658 5 ปีที่แล้ว +4

    I am also felling very sad.

  • @rinunoushrinunoush281
    @rinunoushrinunoush281 5 ปีที่แล้ว +3

    Narabhoji amma

  • @sureshnandhanam9460
    @sureshnandhanam9460 5 ปีที่แล้ว +7

    കുറച്ച് ദിവസങ്ങളായി പത്രം വരാൻ കാത്തിരിക്കുകയായിരുന്നു. ഈ കുട്ടിയുടെ ആശുപത്രി വിശേഷം അറിയാൻ.ശരിക്കും തകർന്നു പോയി... ഈ കൊലയാളിക്ക് തൂക്കുകയർ വാങ്ങി കൊടുക്കേണ്ടത് അവനെ സ്വന്തം മകനെ പോലെയും ,സഹോദരനെ പോലെയും കരുതുന്ന നമ്മുടെ കടമയല്ലേ? പ്രളയത്തിനെ ഒരേ മനസ്സോടെ നേരിട്ട നമ്മുടെ മലയാളിക്ക് ഇതിലും ഒത്തൊരുമിച്ച് നിന്ന് കേരളത്തിലെ എല്ലാവരും ഒപ്പിട്ട ഒരു നിവേദനം കോടതിയിൽ നൽകിയാൽ, തെളിവുകൾക്കും സാക്ഷികൾക്കും ഒപ്പം ഈ ജനങ്ങളുടെ എല്ലാവരുടേയും കൂടിയ നിവേദനം കൂടിയാകുമ്പോൾ കോടതി അത് അംഗീകരിക്കാൻ നിർബന്ധിതരാകില്ലേ. പെട്ടെന്ന് തോന്നിയ ഒരു വികാര പ്രകടനമായി ഇതിനെ കാണരുത്. ആ കുട്ടിയെ ഇത്രയും പൈശാചികമായി കൊലപ്പെടുത്തിയിട്ട് അയാൾ നമ്മളോടൊപ്പം ജീവിക്കുമ്പോൾ അത് ആ കുട്ടിയോട് നമ്മൾ ചെയ്യുന്ന ക്രൂരതയാകും എന്നതിൽ ഒട്ടും സംശയമില്ല. അങ്ങയെ പോലെയുള്ളവരുടെ സമൂഹത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @muhammadthwahamt7933
    @muhammadthwahamt7933 4 ปีที่แล้ว

    👍👍

  • @jayanrajan1753
    @jayanrajan1753 5 ปีที่แล้ว +2

    great

  • @maimoonanalakath8516
    @maimoonanalakath8516 5 ปีที่แล้ว +12

    ഹ്യദയത്തിൽ തൊട്ട. വാക്കുകൾ

  • @anishmathew8658
    @anishmathew8658 5 ปีที่แล้ว +5

    God bless you

  • @nafaz007
    @nafaz007 5 ปีที่แล้ว +1

    Good Speech Sir

  • @AAssAA1007
    @AAssAA1007 5 ปีที่แล้ว +2

    Aa ponnu monte athmavinu daivam thamburan santhoshavum samadhanavum nalkatte

  • @varghesekulangara7890
    @varghesekulangara7890 5 ปีที่แล้ว +4

    I am very sad 😭

  • @sheejajoseph9024
    @sheejajoseph9024 5 ปีที่แล้ว +30

    Nenjidipode mathrama e talk njan ketathu.neethipeedame ethu kelku,rules mattiyezhuthuka.

    • @abdulnasser3948
      @abdulnasser3948 5 ปีที่แล้ว +2

      പിടയുന്നനെഞ്ചും നനയുന്നകണ്ണുകളും ലജ്ജിkkunnu

    • @molithomas8070
      @molithomas8070 5 ปีที่แล้ว +1

      ithupole ethrayo kunjungal nammudeyidayilundu. aarum ariyunnilla enneyullu

    • @sheejajoseph9024
      @sheejajoseph9024 5 ปีที่แล้ว

      @@molithomas8070 athe sathyam

    • @sheejajoseph9024
      @sheejajoseph9024 5 ปีที่แล้ว

      @@abdulnasser3948 👍

  • @shamilnajishaima763
    @shamilnajishaima763 5 ปีที่แล้ว +6

    യുക്തി ചിന്തകരും യുക്തിവാദികളും കുടിവരുമ്പോൾ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും ..

    • @murshiintracell9589
      @murshiintracell9589 5 ปีที่แล้ว +2

      യുക്തിവാദികൾ ആളെ കൊല്ലാൻ പറയുന്നില്ല.

    • @Inovasy_tech
      @Inovasy_tech 5 ปีที่แล้ว

      Onathinadakk puttu kachavadam... Vishwaasikal kaanichu koottiyathokke Nammal kandathaanu

    • @mohammedrafirafi3328
      @mohammedrafirafi3328 5 ปีที่แล้ว

      @@murshiintracell9589 യുക്തി വാദികൾ ലഹരി കഴിക്കുവാനും അത് കഴിക്കൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ ആണ് പിന്നെ ആരവേണകിലും എങ്ങനെ യും ശാരീരിക ബന്ധത്തിൽ ഏർപ്പെടുത്താം വിവാഹം ആവശ്യമില്ല എന്ന് വാതിക്കുന്നവർ ആണ് യുക്തി വാതികൾ ഇവിടെ നടക്കുന്ന ഇത് പോലെ യുള്ള തിൻമയുടെ മൂർത്തി കൾ ആണ്

    • @murshiintracell9589
      @murshiintracell9589 5 ปีที่แล้ว

      @@mohammedrafirafi3328 it shall be the duty of every citizen of india to develop scientific temper and humanism . ഇതാണ് യുക്തിവാദികൾ പറയുന്നത്. അന്യ മതസ്ഥരെ വെറുക്കുന്ന മതവും അവരോട് യുദ്ധം ചെയ്യാൻ പറയുകയും അല്ല

  • @sajanunu6679
    @sajanunu6679 5 ปีที่แล้ว +1

    Good speech

  • @nihal7262
    @nihal7262 5 ปีที่แล้ว

    Kannu നിറഞ്ഞിട്ട് ഒന്നും kaanunnillla.. വിതുമ്പുന്നു ഹൃദയം 😫😖😫😪😪😪😪😪😪

  • @abdulkhaderfaizy3113
    @abdulkhaderfaizy3113 5 ปีที่แล้ว +2

    Good

  • @najiyashinaj3848
    @najiyashinaj3848 5 ปีที่แล้ว

    Goodspeach

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 5 ปีที่แล้ว +5

    ഇതിനും ഡിസ്‌ലൈക്കോ കഷ്ട്ടം

  • @v4vlogzzbykuttikal446
    @v4vlogzzbykuttikal446 5 ปีที่แล้ว

    Dr shan

  • @sayedsayed8932
    @sayedsayed8932 5 ปีที่แล้ว +1

    ingane ulavarku nala shiksha kodukenam thaangal raashtriyathil ila alale thaangal atinu shuparsha cheyanam nala karynglil idapeduka

  • @muhammad.c.mcoorg7695
    @muhammad.c.mcoorg7695 5 ปีที่แล้ว

    Allhahu

  • @noufalmoozhiyil708
    @noufalmoozhiyil708 5 ปีที่แล้ว +26

    Kerala police nu ippol oru custody maranam akam

    • @hamzamohammed399
      @hamzamohammed399 5 ปีที่แล้ว +1

      Engil aa police karku punyam kittum

    • @shailanasar9904
      @shailanasar9904 5 ปีที่แล้ว +1

      Sahikkan pattunilla ponnumona......

  • @nisashahad2822
    @nisashahad2822 5 ปีที่แล้ว

    Sheriyaan

  • @azizkallaje1083
    @azizkallaje1083 5 ปีที่แล้ว +1

    Kuttikk Allah swargam nalgi anugrahikkatte.aammeen

  • @Mali-mg1jh
    @Mali-mg1jh 5 ปีที่แล้ว +3

    ആ കുഞ്ഞ് കരഞ്ഞു കരഞ്ഞുറങ്ങി.. ഇനി കരയുകയല്ലാതെ വേറെന്തു ചെയ്യും....

  • @jayalakshmy7422
    @jayalakshmy7422 5 ปีที่แล้ว +11

    Idehathinte prasangam kettappol enikku kanneeradakan kazhijilla..a pinchomanaye patti orthu ..Avan anubhavicha vedana ye patti orthappol...ethra krooramanee lokam..

  • @shibyvinod9735
    @shibyvinod9735 5 ปีที่แล้ว +5

    Ammakku shikshikkanam adhyam avaranu athinae kolakku kodathath aval nalla ammayalla

  • @akkkk4362
    @akkkk4362 5 ปีที่แล้ว

    ഇങ്ങനെ ഉള്ള ഓരോ സംഭവങ്ങളും നടക്കുന്ന ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം നമ്മൾ അത് കഴിഞ്ഞു നമ്മൾ മറക്കും കേരളത്തിലെ തന്നെ എത്രയോ സംഭവങ്ങൾ പെരുമ്പാവൂർ ജിഷ, ത്രിശൂർ സൗമ്യ , കതിരൂർ , തിരുവനന്തപുരത്ത് ഈ കഴിഞ്ഞ മാസം നടന്ന എത്രയോ കൊലപാതകം പിന്നെ പുനലൂർ കൊവിൻ ,ംംംംം. നമ്മുടെ നിയമ പുസ്തകങ്ങൾ എടുത്തു മുസ്ലിം പേരുകൾ ഉള്ള സ്ഥല പേര് മാറ്റുന്ന നമ്മുടെ ഭരണഘടന ഒരാൾക്ക് അവൻ ചെയ്ത തെറ്റിന്റെ 50 % എങ്കിലും ശിക്ഷ കൊടുക്കാൻ ആ നിയമം മാറ്റി എഴുതുന്നത് വരെ ഇങ്ങനെ നടക്കും ഈ കുട്ടി മരണ പ്പെടുന്നതിന് ഒരു ദിവസം മുൻപ് ആണ് മലപ്പുറത്ത് ഒരു ജനപ്രതിനിധി ഒരു പെൺകുട്ടി യെ ആക്രമിച്ചു അത് കൊണ്ട് ഇനിയെങ്കിലും ഈ നിയമം മാറ്റി എഴുതുവാൻ താമസിക്കരുത്

  • @sidhikpalakkal7404
    @sidhikpalakkal7404 5 ปีที่แล้ว +1

    Ya allah

  • @abdullatheef4998
    @abdullatheef4998 5 ปีที่แล้ว +1

    സമദാനി സാർ മനുഷ്യൻ ഇന്ന് നെരബോജികളായി മാറുന്നു ഇത് നമ്മുടെ നാട്ടിലേ നിയമവിവസ്ഥയേ ചോദ്യം ചെയ്യുന്നു നിഴമം ഉണ്ട് പക്ഷെ അത് കർഷനമായി നടപ്പാക്കുന്നില്ല അതിൽ രാസ്ട്രിയക്കാർ ഇടപെട്ട് അതിന്റെ വിത്യം തകർത്ത് കളയും ഞാൻ ഇത് മറക്കാൻ ശ്രമിക്കുകയായിരുന്നു സമദാനി സാർ വീണ്ടും ഓർമിപിച്ചു കൊല്ലരുത് ആ നാറിയേ രണ്ട് ക്കൈ രണ്ട് കാൽ കുറ്റക്കൽ വെച്ച് മുറിക്കണം എന്നിട്ട് ഈ സമൂഹത്തിൽ നരകിച്ച് ജീവിക്കട്ടെ

  • @siddikgreen1424
    @siddikgreen1424 5 ปีที่แล้ว +1

    Good samdhani

  • @shukoorshukoor9858
    @shukoorshukoor9858 5 ปีที่แล้ว +6

    മാനവിക മൂല്യങ്ങൾ നഷ്ടപ്പെടുമ്പോൾ

  • @thankujohn6955
    @thankujohn6955 5 ปีที่แล้ว

    👍👍👍👍👍👍👍👍👍

  • @nizamudheenbaqavi8893
    @nizamudheenbaqavi8893 5 ปีที่แล้ว +1

    Thaqabalallah

  • @hafeedmadampaat8284
    @hafeedmadampaat8284 5 ปีที่แล้ว +5

    സമദാനി സാഹിബ്...നിങ്ങൾ കണ്ണുനിറച്ചു കളഞ്ഞു.
    THE NAME OF OUR LAND IS NOT GODS LAND BUT THE COUNTRY OF OPPRESSION.

  • @mubimon-vu7rz
    @mubimon-vu7rz 5 ปีที่แล้ว +2

    Sir Ningal ennum Sundhara vakukhal yadhartyangal vilichodhunnu

  • @jincyjins2427
    @jincyjins2427 5 ปีที่แล้ว +5

    Ningl paranjittu karyamilla.avalaeyum avanaeyum thukkikollan.athu avayavam kondu thettu chaithalum aa avayavam murikkukanniyamam ...supreme kodathi unarukaaaaa.niyamam konduvarukaaaa

  • @adwaitha1433
    @adwaitha1433 5 ปีที่แล้ว +3

    njan marikkum vare aa ponnumon ente hridayathi undavum.. sarikku urangan kazhiyunnilla..

  • @Thanshi123
    @Thanshi123 5 ปีที่แล้ว +1

    തളംകെട്ടി നിന്ന കണ്ണുനീർ 23:55 മുതൽ തേങ്ങലായി....

  • @rejiebrahim672
    @rejiebrahim672 5 ปีที่แล้ว +7

    manasu thengunnu

  • @ashikkaka9764
    @ashikkaka9764 5 ปีที่แล้ว

    Njan ini ente kunjine nulli polum vedhanipikkilla.... enik ente mole onnu nokan polum pattunnilla... avale kanumbol enik aa kunjine orma varunnu

  • @deejababu1333
    @deejababu1333 5 ปีที่แล้ว +1

    Saudi niyamam kondu varika..thala vettuka...enkil mathrame eni nattil..ethupolulla kuttikalku jeevikkanavooo...spottil kuttikale mardhichavante thala vettuka..enkil matharame naadu nannavooo...allah...aaa kuttiku swargam nalkattey..

  • @azizkallaje1083
    @azizkallaje1083 5 ปีที่แล้ว +4

    Ee speech n dislike adichavar avane kaalum kroorar.

  • @hussainkaladi9901
    @hussainkaladi9901 5 ปีที่แล้ว +8

    മകനേ മാപ്പ്, 😔😔

  • @jaleelkaralamjaleelkaralam9686
    @jaleelkaralamjaleelkaralam9686 5 ปีที่แล้ว +6

    സമദാനി സാഹിബ്‌ കണ്ണീരിലാക്കിക്കളഞ്ഞു

  • @pgsanthosh886
    @pgsanthosh886 5 ปีที่แล้ว +1

    Sir eniku utharaviduka! Avane kollan!

  • @faisikvfaisikv7833
    @faisikvfaisikv7833 5 ปีที่แล้ว +1

    👍👍👍😢😢😢

  • @Darsana-zg1zy
    @Darsana-zg1zy 5 ปีที่แล้ว +3

    പിന്നെയും കുട്ടിയെ തല്ലിച്ചതച്ച് കൊല്ലാൻ കൂട്ടുനിന്നവളുടെ പേര് അമ്മ എന്നു തന്നെ അതോർക്കുമ്പോൾ പുച്ഛം തോന്നുന്നു

  • @SHOUKATHTP
    @SHOUKATHTP 5 ปีที่แล้ว +1

    സംസ്കാരം ഇല്ലാത്ത കേരളം ആയി മാറിക്കൊണ്ടിരിക്കുകയാണ്.കുടുംബം ജീവിതം സ്നേഹം ഇത് എല്ലാം നശിച്ചുകൊണ്ടിരിക്കിക്കാണ.നിങ്ങളെ പോലെഉള്ളവർ ശക്തമായി പ്രതികരിക്കണം ഈ ക്രൂതകൾക് എതിരെ