ഓർമ്മയിൽ എന്നും ഒടുവിൽ ഉണ്ണികൃഷ്ണൻ… ഭാഗം ഒന്ന്
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #ormayilennum #oduvilunnikrishnan #rameshpisharody
ഓർമ്മയിൽ എന്നും ഒടുവിൽ ഉണ്ണികൃഷ്ണൻ… ഭാഗം ഒന്ന്
Ormayil Ennum | Thursday - Friday @ 9 pm | Amrita TV | part 1 |
#AmritaTV #ormayilennum #rameshpisharody #legends #commingsoon #chatshow #evergreen #evergreenmemories #love #malayalamfilmindustry #Pisharadi #evergreenmalayalamactress #evergreenmalayalamactors #jagadishcomedy #rajasenan #josethomasreacts #josethomas #malayalam #mecartin
TH-cam ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv
Jeevithathile nalloru pangu chiripichu thannu… orikalum marakilla….
ഒരു ചെറുപുഞ്ചിരി ഒടുവിലേട്ടൻ❤❤❤
രാജ സേനൻ സർ കിടു ലുക്ക് ആണല്ലോ, ഏതായാലും ആ നര മാറ്റിയത് നന്നായി 👍🏻
അതെ, എനിക്കും അങ്ങിനെ തോന്നി. നര വെച്ച് നടക്കേണ്ട പ്രായം ആയില്ല sir
മലയാളികൾക്ക് ഒരിക്കലും മറക്കാൻകഴിയാത്ത ഒരു മഹ നടൻ ആയിരുന്നു ഉണ്ണി ഏട്ടൻ
പിഷാരടി... അദ്ദേഹത്തിന്റെ കിടിലൻ സീൻ ഉണ്ട്. ഭാരതം സിനിമയിൽ ലാലേട്ടനും ഉർവശി ചേച്ചിയും തമ്മിൽ ജസ്റ്റ് love മൊമെന്റ് അവിടെ യാതൃശികമായി കേറിവരുന്ന ഒടുവിലാൻ.. ഇവരെ കണ്ടപ്പോൾ മൃദംഗ ജതി പാടി അറിയാത്ത പോലെ ഗംഭീരം സ്കിപ്പു ചെയുന്നു
അത് എനിക്ക് എഴുതി അറിയിക്കാൻ പറ്റുന്നില്ല
ഒരു നടനും ആ സീകൊൻസ് ഇത്രയും ഭംഗിയായി ചെയ്യാൻ കഴിയില്ല.
അത് ഈ എപ്പിസോഡിൽ പരമർശിക്കാഞ്ഞത് വലിയ പോരായ്മ ആയി.. ❤
സത്യം
പച്ച പരമാർത്ഥം
ആറാം തമ്പുരാൻ മഞ്ജു വാര്യർ ഉണ്ണി സാർ combo 💪🏻അത് പൊളിയാണ്...
13:25 മയമോഹിനി എടുത്ത മഹാനല്ലേ ഇത് 😂
🙏🙏swantham💕ഉണ്ണിയേട്ടൻ 🙏അഭിനയ പ്രതിഭ 🙏🙏
ഗിരീഷ് പുത്തഞ്ചേരി..❤
Adhehathinte episode cheythirunnengil
I really appreciate for this tribute to this outstanding actor, Oduvil sir 🫡 👏👏👏
Pls Consider making an episode about Krishnankutty Nair
ഇദ്ദേഹത്തിനെ പോലെ ഉള്ളവർ ഒക്കെ നമുക്ക് ഇനി ഉണ്ടാവാൻ സാധ്യത കുറവാണ്.. അഭിനയിക്കുക ആണെന്ന് തോന്നിക്കാതെ ജീവിച്ചു കാണിച്ച അപൂർവ്വം ചില നടന്മാരിൽ ഒരാൾ.. ആ ഓർമ്മകൾക്ക് മുന്നിൽ 🙏
എനിക്കു ഇഷ്ടപ്പെട്ട സീൻ തലയണ മന്ത്രം സിനിമയിൽ ഉർവശിയുടെ കയ്യിൽ നിന്നും അടി കിട്ടി ഓടി വന്നു ഗേറ്റ് തുറന്നു മെല്ലെ പാട്ടും പാടി പോയ സീൻ ❤❤❤❤ നാച്ചുറൽ ആക്ടർ
Jagadish ettan supperayi padunnundallo . Comedy staril padi telinju😂😂
21:00 Jagadeesh Eattan ❤🙏
I love Unnikrishnan's superb roles in many Malayalam cinemas, very casual artist but rich in performance
Oduvil sir always my favorite Sruthi from Dubai hailing from Kannur at thillenkeri
Intro 👌👌👌
തൂവൽ കൊട്ടാരത്തിലെ ഉണ്ണി ചേട്ടൻ്റെ ആക്ടിംഗ് , ഓ ഒന്നും പറയാൻ ഇല്ല.
നമിക്കുന്നു.
ശങ്കരാടി എപ്പിസോഡ് ഉണ്ടാകുമെന്നു കരുതുന്നു
പശു കളഞ്ഞ് പോയ പാപ്പി ❤
❤Genuine
മനോഹരം.. 👌
Oru cherupunjiri kandavar marakkilla
Natural acting❤
അടുത്ത എപ്പിസോഡിൽ സത്യൻ അന്തിക്കാട് സാർനെ പ്രതീക്ഷിക്കുന്നു
Super programm
സത്യൻ അന്തിക്കാട് കൂടെ വേണമായിരുന്നു.
❤❤❤
തിലകൻ ചേട്ടന്റെ എപ്പിസോഡ് ഒരുപാട് വൈകിക്കരുത്. പുള്ളിയെക്കാൾ പിന്നാലെ പോയവരെ പോലും ഇവിടെ കൊണ്ടുവന്നു. അദ്ദേഹം അങ്ങനെ മാറ്റി നിർത്തപ്പെടേണ്ട ഒരാളല്ല. കാണാനും കേൾക്കാനും ഒരുപാട് പ്രേക്ഷകർ കാത്തിരിക്കുന്നു.
What happened to Rajasenan’s hair?
Gireesh puthanchery sir nte video cheyyumo
Boby kottarakkara kurichu ulla episode chyuuu
🎉🎉❤❤❤
ഒരു പാട് മനസിന് വിഷമം തോന്നിയ നിമിഷം ആണ് ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ഏതോ സെറ്റിൽ വെച്ച് അദ്ദേഹത്തെ അടിച്ചു എന്നറിഞ്ഞപ്പോൾ.
യഥാർത്ഥ ത്തിൽ കൺവിൻസിങ് സ്റ്റാർ.... ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ 🙏🙏🙏... ജയറാം വേണമായിരുന്നു
പിഷാരടിയുടെ തൊലിഞ്ഞ വലിച്ചു നീട്ടിയ intro ഇല്ലെങ്കിൽ ഈ പ്രോഗ്രാം OK ആണ്.
Still it is a great initiative....all those remembrance of legends😊
ഓട്ടിച്ചു വിട്ടാൽ പോരെ
Intro kk enthaa kuzhappam
ആദ്യം കുറച്ചു നിർത്തി സംസാരിച്ചതിനു ശേഷം ഇരുന്ന മതീന്ന് തീരുമാനിച്ചതു ആരാണാവോ? എത്ര പ്രായം ഉള്ള ആളാണെലും ഇതിൽ നിന്ന് രക്ഷയില്ല..
@@harias31 copied from kapil sharma show
" sellaatha idam nokki sellalaamaa " lyrics by Kaviyarasar Kannadasan and music by mellisai mannar M.S.V. sung by TMS and PS. from the film Parakkum paavai directed by the great T.R. Ramannaa. th-cam.com/video/R9hPMAlKU6c/w-d-xo.htmlsi=QJ6JY4Z3V3dI4j_3
❤