Holy Mass I Malayalam Mass I January 14 I Tuesday I Qurbana I 6.45 AM

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 81

  • @jobellajoby9576
    @jobellajoby9576 13 วันที่ผ่านมา

    ഈശോപ്പാ, നാളത്തെ ദിവസത്തെ എന്റെ എല്ലാ പ്രവർത്തികളെയും അങ്ങ് വിശുദ്ധീകരിക്കേണമേ... ആമേൻ 🙏🙏🙏അപ്പാ, എനിക്ക് പുതിയ ഒരു ജീവിതം നൽകി അനുഗ്രഹിച്ചതിനെ ഓർത്തു ഞാൻ അങ്ങയോടു നന്ദി പറയുന്നു.. ആമേൻ 🙏🙏🙏അപ്പാ, നാളത്തെ എന്റെ മാര്യേജ് റിസപ്ഷൻ മനോഹരമാക്കി തരേണമേ... ആമേൻ 🙏🙏🙏❤❤❤

  • @Dennamary
    @Dennamary 14 วันที่ผ่านมา +1

    എന്റെ ഈശോയെ എത്ര പെട്ടെന്ന് ഈ വീട്ടിൽ നിന്നും മാറി നല്ല ഒരു വീട്ടിൽ ജോലി കിട്ടാൻ പ്രാർഹിക്കുന്നു

  • @ManojMathew-mv1ug
    @ManojMathew-mv1ug 14 วันที่ผ่านมา +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിക്കുന്ന തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനേയും ഈ ബലിയിൽ സമർപ്പിച്ച് നന്ദി പറയുന്നു മോളുടെ ഓസ്ട്രിയ പോകാനുള്ള പേപ്പർ വർക്കും എല്ലാം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

  • @beenageorge3089
    @beenageorge3089 14 วันที่ผ่านมา +1

    ഈശോയെ കുടുംബത്തെ ഈശോ നാഥൻ വഴി നടത്തേണമേ ആമേൻ 🙏🏻

  • @sabuabraham1612
    @sabuabraham1612 14 วันที่ผ่านมา +1

    കർത്താവെ കനിയേണമേ🌹. ക്രിസ്തുവെ കനിയേണമേ🌹ഞങ്ങളോട് കരുണ കാട്ടണമേ 🌹ബുദ്ധിയും ശക്തിയും ആരോഗ്യവും സൗന്ദര്യവും നൽകി ദൈവഭയത്തിൽ ആമിമോളെവളർത്തേണമേ 🌹🌹🌹🌹

  • @sabuabraham1612
    @sabuabraham1612 14 วันที่ผ่านมา +1

    യേശുവേ നന്ദി 🌹യേശുവേ സ്തോത്രം 🌹യേശുവേ ആരാധന 🌹യേശുവേ ദൈവപുത്രാ അങ്ങേ മാതാവ് മുഖേനെ ഞങ്ങൾ യാചിക്കുന്ന പ്രാർത്ഥന ചെവിക്കൊള്ളേണമേ. ഞങ്ങളുടെ ആമിമോളെ കാത്തിടണമേ 🌹🌹🌹🌹

  • @blessnakt8958
    @blessnakt8958 13 วันที่ผ่านมา

    യേശുവേ നാളെ എഴുതുന്ന എക്സാംമിനെ സമർപ്പിക്കുന്നു വിജയം നല്കണമേ 🙏

  • @jishasuresh1480
    @jishasuresh1480 13 วันที่ผ่านมา +1

    ഈശോയെ... എക്സാം എഴുതിയ എല്ലാമക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണമേ... 🙏🙏🙏

  • @binduvarghese9222
    @binduvarghese9222 14 วันที่ผ่านมา +7

    ഈശോയെ അലനു ഈശോയുടെ നാമത്തിൽ പരീക്ഷ (fmge) വിജയം നൽകി അനുഗ്രഹിക്കണേ 🙏🏻❤

  • @mohanmathew8276
    @mohanmathew8276 13 วันที่ผ่านมา

    യേശുവേ, അങ്ങയുടെ ഈ അൽതരായിലേക്ക് എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു, അനുഗ്രഹിക്കണെ

  • @rajishajan1110
    @rajishajan1110 14 วันที่ผ่านมา

    Amen 🙏 🙏 🙏 eshoyee ente makkalkku nala sowpavam job jeevithapakaliye kodukanam

  • @jessyjoseph1439
    @jessyjoseph1439 13 วันที่ผ่านมา

    Lord please give me your Holy Spirit and strengthen 🙏🏻🙏🏻🙏🏻🔥

  • @reenaabraham9330
    @reenaabraham9330 13 วันที่ผ่านมา +1

    Ella athmakaleyum kassayilum pilassayilumayi angek njangal samarppikkunnu

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 14 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കണേ

  • @jishasuresh1480
    @jishasuresh1480 13 วันที่ผ่านมา

    Amen🙏
    ദൈവത്തിന് നന്ദി 🙏🙏🙏🙏🙏

  • @elizabethaugustine390
    @elizabethaugustine390 14 วันที่ผ่านมา

    Ente ezoye ente ella niyogangaleum samarppikkunnu anugrahikkane ezoye Amen 🙏

  • @jobellajoby9576
    @jobellajoby9576 13 วันที่ผ่านมา

    ഈശോപ്പാ, ഇന്നത്തെa ദിവസത്തെ എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു ഞാൻ അങ്ങയോടു നന്ദി പറയുന്നു. ആമേൻ 🙏🙏🙏❤❤❤

  • @rubybenny1394
    @rubybenny1394 14 วันที่ผ่านมา

    Karthave anugrahikaname babyte asugam mattename amen🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @manjuar6696
    @manjuar6696 13 วันที่ผ่านมา

    Daivamay njangalay kathukolanamay
    Amen 🙏

  • @RitaRita-q2t
    @RitaRita-q2t 14 วันที่ผ่านมา

    എന്റെ ഈശോയെ ഇന്ന് ഒരു വഴി തുറന്ന് തരണേ. അങ്ങേക്ക് അസാധ്യമായി യാതൊന്നും ഇല്ല 🙏

  • @iselyanoop5669
    @iselyanoop5669 14 วันที่ผ่านมา

    Eshoye nanni ellathinum love you lord

  • @joetony6212
    @joetony6212 14 วันที่ผ่านมา

    Thank you dear Jesus for everything Amen 🙏

  • @LeelaP-je8dl
    @LeelaP-je8dl 14 วันที่ผ่านมา

    🛐. ✝️ 🙏 🕯️🕯️
    കർത്താവ് സ്വന്തം കരവേലകൾക്ക് മേൽ, മനുഷൃന് ആധിപത്യം നൽകി,,,,
    കർത്താവായ യേശുവേ അങ്ങയുടെ തിരുഃ സന്നിധിയിൽ കടന്നു വന്നു താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു പ്രാർത്ഥിക്കുന്നു ഞങ്ങളോട് കരുണ തോന്നി ഞങ്ങളുടെ പ്രാർത്ഥനകൾ അങ്ങ് ഏറ്റെടുത്തു,, നല്ല വഴികൾ തുറന്നു തന്നു തക്ക സമയത്ത് അങ്ങയുടെ വലത് കരം ✋ പ്രവർത്തിക്കണമേ 🕯️ 🕯️
    യേശു ക്രിസ്തുവേ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ, മകൻ ചെയ്യുന്ന ജോലിയിൽ നല്ല വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ,, അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആയുസ്സും, ആരോഗ്യവും, ദീർഘ ക്ഷമയും, വിവേകവും, കൊടുത്ത് കാത്തു കൊള്ളണമേ 🙏 🙏
    പരിശുദ്ധ പരമ പിതാവേ എല്ലാ രോഗികളെയും,, പ്രത്യേകിച്ച് കൃൻസർ രോഗികളെയും,, ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും,, അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്താവേ ഈ എളിയവളുടെ പ്രാർധന 🤲 കൊള്ളണമേ 🙏
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏 🙏 🙏

  • @dixonthomas1585
    @dixonthomas1585 14 วันที่ผ่านมา +1

    Holy holy holy

  • @bindud3715
    @bindud3715 13 วันที่ผ่านมา +1

    എന്റെ ഈശോയെ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി എന്റെ കുടുംബം സമർപ്പി ക്കുന്നു ഞങ്ങളിൽ കരുണ ചൊരിയേണമേ എല്ലാ കാര്യങ്ങളിലും ഞങ്ങളെ സഹായിച്ചതിന് നന്ദി 🙏

  • @Sebastian-b5u5i
    @Sebastian-b5u5i 13 วันที่ผ่านมา

    ❤🙏♥️കർത്താവ് സ്വന്തം കര വേലകൾക്ക് മേൽ മനുഷ്യന് ആധിപത്യം നൽകി❤🙏❤

  • @HildaSebastian-w2p
    @HildaSebastian-w2p 13 วันที่ผ่านมา

    Jesus please give good good health and wealth to us

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 14 วันที่ผ่านมา

    ഭവ്യ യുടെ ചുമയും ജലദോഷം മാറ്റണെ ഈശോയെ

  • @iselyanoop5669
    @iselyanoop5669 14 วันที่ผ่านมา

    Jesus thank you for all your blessings and showing mercy to me and my family ❤️❤️❤️..love you Jesus... Plse help me to show right path lord...plse pour out your precious blood on means my family...

  • @jishajoji9611
    @jishajoji9611 13 วันที่ผ่านมา

    Eesho amma mathave kodanukodi nanni

  • @prabhadlajidr8037
    @prabhadlajidr8037 13 วันที่ผ่านมา

    ദൈവത്തിനു നന്ദി🙏

  • @HildaSebastian-w2p
    @HildaSebastian-w2p 13 วันที่ผ่านมา

    Jesus please bless my sister and give her good mental health

  • @beenageorge3089
    @beenageorge3089 14 วันที่ผ่านมา +1

    ഈശോയെ ഇന്ന് vipin george ന്റെ hevy driving test in ireland ഈശോയെ തിരുരക്തം ഒഴുക്കി അനുഗ്രഹമാക്കി നൽകണേ ഈശോയെ നന്ദി ആമേൻ 🙏🏻

  • @tinturajraj5322
    @tinturajraj5322 14 วันที่ผ่านมา

    Amen ❤

  • @wilsonantony9622
    @wilsonantony9622 13 วันที่ผ่านมา

    Amen
    JESUS have mercy on us
    Thank you JESUS

  • @shalotjoseph2543
    @shalotjoseph2543 13 วันที่ผ่านมา

    My Lord Jesus Christ please touch and bless my son Geevan, my son Immanuel soul, my daughter jeniffer, my family and also everything to mine

  • @inababy3585
    @inababy3585 12 วันที่ผ่านมา

    Esho nalla joli tharane padichitum oradathum ethiyillennulla sankadam mattitharane

  • @annammajoseph8066
    @annammajoseph8066 13 วันที่ผ่านมา

    Essoye Endeyum husbandindeyum kalinde vedhanakal vegathil sugapedutheneme. Thañk you jeasus praiseyou jeasus ameñ ameñ 🙏🙏🌹

  • @loyitmathew383
    @loyitmathew383 13 วันที่ผ่านมา

    ✝️✝️✝️✝️✝️

  • @lalythomas4078
    @lalythomas4078 13 วันที่ผ่านมา +1

    Esoya Anta Snahama Njan Angaya snahikunu arathikunnu Angil saranapadunnu Amen halaluya AVE Maria Nanni sotharam halaluya Esoya 🙏 ❤️ 😘 ♥️

  • @sheelaisaac2057
    @sheelaisaac2057 14 วันที่ผ่านมา

    Jesus please take the soul of our Cousin Raju into heaven

  • @HildaSebastian-w2p
    @HildaSebastian-w2p 13 วันที่ผ่านมา

    Jesus please bless me to get a new job and bless crossworld to get good business

  • @AristocraticHippocraticDemocra
    @AristocraticHippocraticDemocra 14 วันที่ผ่านมา

    Amen

  • @gracyl6244
    @gracyl6244 12 วันที่ผ่านมา

    ജിനുവിന്റെ ktet എക്സാം 19ആം തിയ്യതിയാണ് കൂടെ ഉണ്ടാകണമേ ❤️അവൾ പാസ്സ്‌കാനുള്ള കൃപനൽകി അനുഗ്രഹിക്കണമേ ❤️

  • @Susan-augustine
    @Susan-augustine 14 วันที่ผ่านมา

    Thank you jesus

  • @HildaSebastian-w2p
    @HildaSebastian-w2p 13 วันที่ผ่านมา

    Jesus please give good faith to me and my husband to pray and attend mass

  • @binusibu1367
    @binusibu1367 14 วันที่ผ่านมา

    Daivathinu nanni

  • @bindhusubhash4287
    @bindhusubhash4287 14 วันที่ผ่านมา

    Pray for my family in all intensions

  • @inababy3585
    @inababy3585 12 วันที่ผ่านมา

    Enne sahayikan oru uthamadhoothane ayakane

  • @sheelaisaac2057
    @sheelaisaac2057 14 วันที่ผ่านมา

    Jesus please take the soul of Joshy into heaven

  • @sheelaisaac2057
    @sheelaisaac2057 14 วันที่ผ่านมา

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @nishasspecial2584
    @nishasspecial2584 14 วันที่ผ่านมา

    🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 14 วันที่ผ่านมา

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @abishavinod6836
    @abishavinod6836 14 วันที่ผ่านมา

    ❤❤❤

  • @v.uthresiakutty8050
    @v.uthresiakutty8050 13 วันที่ผ่านมา

    Abuapolullavaram Kathi kollana🌺🙏🌹🙁

  • @HildaSebastian-w2p
    @HildaSebastian-w2p 13 วันที่ผ่านมา

    Jesus please bless us to sell our family property and give me a new house

  • @GracyJacob-s4p
    @GracyJacob-s4p 13 วันที่ผ่านมา

    Backpain kneepain nadakanbuthimuttu buthi.muttu sugamakakname house vilpana nadakuvan prarthikunnu sahayikaname🙏🙏🙏🙏

  • @sanumol9214
    @sanumol9214 14 วันที่ผ่านมา

    Eeshoye enjik ee Saturday nadakkunna examil right answers thanje kodkkaanum nalla mark markode pass aavanum enje sahaayikkane

  • @AnnMariaThomasB2
    @AnnMariaThomasB2 13 วันที่ผ่านมา

    Eeshoye community exam easy akitharananne

  • @MariaTreasasebastian-u6b
    @MariaTreasasebastian-u6b 14 วันที่ผ่านมา

    lord Jesus Christ blessmy husband and daughters annand arya lord do the miracle to pay annmols fees lord give new sim to aryarose by daddy lord Jesus Christ bless my husband avoid the issues and problems and alcoholic addiction of my husband

    • @MariaTreasasebastian-u6b
      @MariaTreasasebastian-u6b 14 วันที่ผ่านมา

      lord do the miracle to join together with my husband and daughter s ann and arya and me lord give your holy spirit to myvfamily lord Jesus Christ flow your blood to your my husband and daughters ann and arya

    • @MariaTreasasebastian-u6b
      @MariaTreasasebastian-u6b 14 วันที่ผ่านมา

      lord I give my husband and daughters ann and arya lord you administrate my family

  • @Susan-augustine
    @Susan-augustine 14 วันที่ผ่านมา

    Ante makante German visa vegam seriyaky tharename esoye

  • @manjumg4845
    @manjumg4845 14 วันที่ผ่านมา

    Throat issue sougyam tharaname eshoyee

  • @GracyJacob-s4p
    @GracyJacob-s4p 13 วันที่ผ่านมา

    Praise the Lord. Hallelujah🙏🙌🙏🙏🙏

  • @beenageorge3089
    @beenageorge3089 14 วันที่ผ่านมา

    ഈശോയെ നന്ദി 🙏🏻

  • @jissphilip6951
    @jissphilip6951 14 วันที่ผ่านมา

    Jesus have mercy on us 🙏🙏🙏

  • @elizabethaugustine390
    @elizabethaugustine390 14 วันที่ผ่านมา

    Thank you Jesus for all your blessings Amen 🙏

  • @shimysaji822
    @shimysaji822 14 วันที่ผ่านมา

    Amen 🙏🙏

  • @joyjoseph5732
    @joyjoseph5732 13 วันที่ผ่านมา

    Thank God

  • @rubyedison3019
    @rubyedison3019 14 วันที่ผ่านมา

    Amen

  • @seenageorge9798
    @seenageorge9798 13 วันที่ผ่านมา

    Amen 🙏 🙏 🙏 🙏 🙏 🙏

  • @Marykutty-ls6pl
    @Marykutty-ls6pl 14 วันที่ผ่านมา

    Amen 🙏🙏🙏

  • @Sibi4152
    @Sibi4152 13 วันที่ผ่านมา

    Amen

  • @anuthomas9142
    @anuthomas9142 14 วันที่ผ่านมา

    Amen 🙏

  • @sujak.s8987
    @sujak.s8987 13 วันที่ผ่านมา

    Amen🙏❤️

  • @Sibi4152
    @Sibi4152 13 วันที่ผ่านมา

    Amen

  • @liyavarghese6109
    @liyavarghese6109 13 วันที่ผ่านมา

    amen

  • @JoyvargheseJoyvarghese-lp1qg
    @JoyvargheseJoyvarghese-lp1qg 13 วันที่ผ่านมา

    AMEN