ഡോ: അനൂപിന്റെ മരണം സത്യാവസ്ഥ എന്ത് ? ഈ ഡോക്ടർ പറയുന്നത് കേട്ട് നോക്കൂ | Arogyam
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- മുപ്പത്തിനാല് വയസ്സിനുള്ളിൽ എംബിബിഎസ് പഠിച്ച്, അസ്‌ഥിരോഗവിഭാഗത്തിൽ പിജിയെടുത്ത് സ്വന്തമായൊരു ആശുപത്രി തുടങ്ങി 'നല്ല ഡോക്ടർ' എന്ന് പേരെടുത്തെങ്കിൽ ആ മനുഷ്യൻ എത്ര കഠിനാധ്വാനിയായിരിക്കണം... ഡോ.അനൂപ് കൃഷ്‌ണ (Dr Anoop Krishna) എന്ന ചെറുപ്പക്കാരനായ ഡോക്ടർ കൈയിലെ സിര മുറിച്ച ശേഷം തൂങ്ങി മരിച്ചിരിക്കുന്നു.
ശ്വാസോച്ഛ്വാസവും മിടിപ്പുമെല്ലാം ക്രമീകരിച്ച് വെച്ച് ചെയ്യുന്ന ഓരോ ശസ്‌ത്രക്രിയയിലും ഈ റിസ്‌കുണ്ട്. അതിലുണ്ടായ നഷ്‌ടത്തിന് ഉപരോധവും പ്രതിഷേധവും സൈബർബുള്ളിയിങ്ങും മഞ്ഞപത്രവിചാരണയും ഡോക്ടർക്ക് താങ്ങാനായിക്കാണില്ല. അത്ര മേൽ നിരാശയിൽ വീണ് പോയി ആ മനുഷ്യൻ.
മെഡിക്കൽ രംഗത്തുള്ളവർ മുഴുവൻ അങ്ങേയറ്റം സമ്മർദത്തിൽ ഉള്ളൊരു കാലമാണ്. സഹിക്കാൻ വയ്യാത്ത ആശങ്കയും ആധിയും മാറ്റി വെച്ച് മനുഷ്യസ്വഭാവത്തിൽ പെരുമാറുന്ന ഞങ്ങളിൽ ബഹുഭൂരിപക്ഷത്തെയും സൗകര്യപൂർവ്വം അവഗണിച്ച്, വേദനിപ്പിച്ച്, പഴി ചാരി, പ്‌രാകി... ഞങ്ങളുടെ വീഴ്‌ചകൾ ആഘോഷിക്കുന്നിടത്ത്...
ഞങ്ങൾ കരുതലോടെ കൈക്കുള്ളിൽ വെച്ച് പുറത്തേക്ക് ചിരിയോടെ പറഞ്ഞയച്ച എണ്ണമറ്റ മനുഷ്യരെക്കാണാതെ ചിലത് മാത്രം തിരഞ്ഞെടുത്ത് ഞങ്ങൾ ഉത്തരം പറയേണ്ടി വരുമ്പോൾ, വ്യക്‌തിഹത്യ സഹിക്കേണ്ടി വരുമ്പോൾ ചിലപ്പോഴെങ്കിലും ഞങ്ങൾ വെള്ളക്കുപ്പായത്തിനുള്ളിൽ നിന്നുമിറങ്ങി വെറും മനുഷ്യരായിപ്പോകുന്നു.
അനൂപ് ഡോക്‌ടറുടെ സ്‌ഥാനത്ത് ഇനിയും ഞങ്ങളിലാരുമാകാം. ഇനിയാരുമദ്ദേഹത്തെ തുടരാതിരിക്കട്ടെ.
പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ.
Dr. Shimna Azeez
Feel free to comment here for any doubts regarding this video.
Well said. അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടം ആണ് 😭😭😭
Our Country LOST the Human Resource of an ABLE, MOST HONOURED AND TRUSTWORTHY Doctor
ഡോക്ടർ പറഞ്ഞത് 100%സത്യം ആണ്. ഇനി ഒരു ഡോക്ടർ ഉം മരണത്തെ വരിക്കരുത്. ധൈര്യം കൈവെടിയരുത്.
സത്യത്തിൽ ഡോക്ടർ പറഞ്ഞത് എത്രയോ ശെരിയാണ്
ഒരു ഡോക്ടർ മാരും ഒരു രോഗിയെയും കൊല്ലukayilla. ഏതൊരു ഡോക്ടർ ആ രോഗി eginegilum. തിരിച്ചു കിട്ടാൻ ആണ് 100%.നോക്കുക. ആ കുട്ടിന്റെ മരണം ദൈവം തിരുമാനിച്ചതാ ആ ഡോക്ടർ എത്ര കഷ്ട്ടപെട്ടാന്നു ഒരു ഡോക്ടർ ആയതു എന്നിട്ട്. ആ ഡോക്ടർ എന്തിനാ ഇത് ചെയ്തത്. ഒരു ഡോക്ടർ മാരും ഇനി ഇതുപോലെ ചെയ്യരുത് എല്ലാ. ഡോക്ടർ റും മനക്കരുത്തു കാണിച്ചു ധൈര്യം ത്തിൽ മുബോട്ടു പോവണം ഡോക്ടർ ഇല്ലഗിൽ ഒരു രോഗിയും ജീവനോട് ഉണ്ടാവില്ല പിന്നെ ഈ രോഗികൾ എന്ത് ചെയ്യും ഇനിയുള്ള ഡോക്ടർ മാർ ഇങ്ങനെ ഒരിക്കലും ചെയ്യരുത് ഇത് സഹിക്കാൻ pataajittu. പറയുകയാ ഡോക്ടർ എന്ത് വന്നാലും പിടിച്ചു നിൽക്കണം അപ്പോഴത്തെ ഒരു വിഷമം മാത്രമേ ഉണ്ടാവുള്ളു ആ ഡോക്ടർ റുടെ മരണം സഹിക്കാൻ പറ്റില്ല 😭😭😭
ഡോക്ടർ പറഞ്ഞത് ശരിയാണ്
Ye s Correct 😊my ambition is to become a doctor,an angel😇
Absolutely a good reaction view sir... i know many of good doctors they always focus patients improvements,
Dr you are absolutely right
Still the pain persists, what to do .Dr. Anoop was a good doctor but we lost him
രോഗികളാണ് ചികിത്സതേടുന്നത്. അവരെ സമർത്ഥരായ ഡോക്ടർമ്മാർ രോഗം മാറ്റാൻ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്. റിസ്ക്ക് ഏറ്റെടുക്കാൻ ഡോക്ടർമ്മാർ തയ്യാറാവാതിരുന്നാൽ രോഗികളുടെ കാര്യം വളരെ കഷ്ടത്തിലാവും. കാര്യം ഒട്ടും മനസ്സിലാക്കാതെ എന്തിനും ആവേശം കാണിക്കുന്ന ചാനലുകാരും, കുറെ സാമൂഹ്യവിരുദ്ധൻമ്മാരും ഈ നാടിന്റെ തീരാശാപമാണ്. അനൂപ് ഡോക്ടർ ഈ പന്നേന്മ്മാരുടെ മുന്നിൽ തോറ്റ് കൊടുത്തതിൽ എന്നെ ചികിത്സിച്ചിട്ടുള്ള ഡോക്ടർ എന്ന നിലയിൽ അതിയായി ദു:ഖിക്കുന്നു.
Sir Ennu chirichilla sirnte chiri sooooper
ഇങ്ങനെ പെരുമാറിയാൽ റിസ്ക് ഏറ്റെടുക്കുവാൻ ഡോക്ടർമാർ തയ്യാറാവില്ല സുക്ഷിച്ചോ-
Corect answer doctor parunnate
U R rght Sir...innocent aaya ithpolulla pavam manusyanmarke inganeyulla dhurantham varathullu..allathavanmar ella kalavum sugikkunnu😢😢😢😢.Aaa kudumbathinu dhaivam samadhanam kodukatte
Doctaruday maranathil njan valaray athikam sankadapedunu ithrayum nalla doctaruday maranam ennay valaray vedanippikunu doctar aya wife thalarauthu shakthi ayi munnotu pokanam athinulla shakthi sarveswran thrum nallathu chaitha doctor anu njan entay prarthanyil divasavum orkm nalla doctaray
Well said
ഇത് വളെരെ സത്യം ആണ്. മീഡിയകആരും ഇതിന്റെ പിന്നിൽ ഉണ്ട്. Very sad
അനൂപ് ഡോക്ടറ് നല്ല ആളായിരിക്കും ബട്ട് ellaa ഡോക്ടവറും നല്ലവരാനാണ് എന്ന് പറയരുത് എൻന്റെ അനുഭവം വെച്ച് പറയുന്നത് ആണ് പൈസക്ക് വേണ്ടടി മാത്രം jeevikkunnavarudd
I have also experience like that you said. Also agree that there are some Doctors keeping code of ethics of their profession.
Thankal parayunnathu 100% sharyanu, njangal anubhavastha
But Anoop was a gifted, talented one
You are correct, it is the media who aggravated this situations
I agree with you
Dr. U r correct. Not only medias the politicians r the main.
കോടികൾ മുടക്കി ഡോക്ടർ ബിരുദം സമ്പാദിക്കുന്നവർ പുണ്യ പ്രവൃത്തി ചെയ്യാൻ അല്ല ഭൂരിഭാഗവും ശ്രമിക്കുന്നത്. ചിലവായത് എത്ര ഇരട്ടി തിരികെ പിടിക്കാൻ എന്നാണ് ഭൂരിഭാഗം പേരും തീരുമാനിക്കുന്നത്. ബാങ്ക് ലോൺ എടുക്കാൻ പോകുമ്പോഴും ഇലക്ട്രിസിറ്റി കണക്ഷന് അപേക്ഷിക്കും പോഴും സർജറിക്ക് വിധേയരാകുന്ന അതിനുമുമ്പും പറയുന്നിടത്ത് എല്ലാം ഒപ്പിട്ടു കൊടുക്കുകയാണ് പതിവ്. ഡോക്ടർ എത്ര ന്യായീകരിച്ചാലും ചില ഡോക്ടർമാരുടെ പ്രവർത്തികൾ മനസ്സാക്ഷിയുള്ള വർക്ക് അംഗീകരിക്കാൻ സാധിക്കുകയില്ല. ഡോക്ടർമാരുടെ ചികിത്സാ പിഴവുകൾ എ പറ്റി ഡോക്ടർ ഒരു സംവാദം സംഘടിപ്പിക്കൂ. യൂട്യൂബിൽ സർവ്വ രോഗങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന ഒരാളാണല്ലോ താങ്കൾ. താങ്കൾ സംഘടിപ്പിക്കുന്ന സംവാദത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന കഷ്ടതകൾ വിവരിക്കുവാൻ ആയിരക്കണക്കിന് ആളുകൾ മുന്നോട്ടു വരും തീർച്ച.
So sad 😭
Njanoru nurse ane govt up yil doctor daivamalla yes u right doctor high risk consent meas ithane
What's a pity ! Dear Sir, God bless you...
വിശദീകരണ ആധിക്യം വിരസതയായിപ്പോന്നു
ഡോക്ടർ പറഞ്ഞതെല്ലാം സത്യമാണ്
Media nte name nd
Doctor maranaत
Very sad news
Yes he is inacent
😢
No one would have blamed him bcz that child already suffered from heart problems that must have been the reason of her death but emotionally he broke down his friends should have supported during this hour might have helped to stop
Njan ഒരു നേഴ്സ് ആണ് ഒരു ഡോക്ടർക്കും നേഴ്സ്നിനും ഒരു രോഗി മരണത്തിനു വിട്ടു കൊടിക്കില്ല അവരെ ജീവൻ പോലും നോക്കാത്ത രോഗി ചികില്സിക്കുന്നത് നമ്മുടെ സമൂകം ഒന്ന് ഓർക്കുക ഒരു കൊറോണ ഒരു നിപയും വരുപോൾ മാത്രമല്ല ഡോക്ടർ നേഴ്സ് സമുഹത്തിൽ വില കൊടുക്കടത്
നല്ല ഡോക്ടർമാരും നഴ്സുമാരും ,പിന്നെ കൊല്ലുന്ന ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. അദേഹം നല്ല ഒരു വ്യക്തി ആയത് കൊണ്ടാണ് ആരോപണത്തിൽ മനോവിഷമമുണ്ടായതും ........
ഹോ ഓർക്കാൻ പറ്റുന്നില്ല.
Some people only creating all these problem in the public. Feeling so sorry for Dr. Anoop. How doctors and nurses can do their work confidently.
🌹🌹🌹👍👍👍
ഒരു കാലത്തും ഈ doctor അന്നൂപിന്റെ വിയോഗം സഹിയ്കാനോ മറക്കുവാനോ പറ്റില്ല. ഒരു ഡോക്ടർസും മനപ്പൂർവം ഒരു വയസ്സായ രോഗിയെപ്പോലും കൊല്ലാൻ ഒരുങ്ങില്ല. അനാവശ്യമായ കുറെ ആൾക്കാരുടെ സംഭാഷണമാണ് എത്രയോ നാൾ ജീവിയ്‌ക്കേണ്ട, എത്രയോ രോഗികളെ രക്ഷിയ്ക്കേണ്ട ആ കൊച്ചു മിടുക്കൻ ഡോക്ടർ ജീവിതം വേണ്ടെന്നു വച്ചത്. സ്വന്തം കുടുംമ്പത്തെപ്പോലും മറക്കാനുള്ള ഹൃദയവേദനയാണ് ആ കുട്ടിയുടെ മരണത്തോടുണ്ടായത്. ഇനി പറഞ്ഞിട്ടേതുകാര്യം? എന്തു മാത്രം ഉറക്കമൊഴിഞ്ഞു കഷ്ട്ടപ്പെട്ടു എല്ലാ സുഖങ്ങളും തെജിച്ചു പഠിച്ചാണ് ഒരു ഡോക്ടർ ആകുന്നതു. നല്ലൊരു ഹൃദയത്തിന്റെ ഉടമെയാണ് കുറച്ചുപേർ നശിപ്പിച്ചത്. എന്നിട്ടെന്തു കിട്ടി. സമാധാനമായോ? 😢😢😢
Heard that all hospitals refused to operate on the young girl owing to serious heart condition . Ideally it would have been better to deter the parents from going ahead with the surgery like all others did as there was a strong chance she'd die but a bend leg wasn't life threatening. Unfortunately dr. Anoop took on that risk.So sorry to have lost a promising doctor. He does come across as a good human being. However i can not agree with you that all become drs. to help people, some are purely there to make money. Most people have personal experience to validate the point....hence it gets out of hand when such incidents happen. Most sincere condolences to both families. RIP
It is the media people who are responsible for that innocent man,s death, Dr.Anoop was a brave, and dynamic man, his death is a real loss for people like u me for agood society, , we lost ahard working young, vibrant doctor
Niggal parayunnathu sariyanu Dr.
S dr anoop is innocent
മീഡിയ പ്രശ്നമാണ് 🤔
ഒന്നും പറയണ്ട dr. മനോജേ , ഡോക്ടർമാർക് ഡോക്ടർമാര് തന്നെ ഉള്ള നമ്മുടെ നാട്ടിൽ , മാധ്യമങ്ങൾ ഇങ്ങനെയൊക്കെ ആകുന്നത് സംസ്കാരത്തിന്റെ ഭാഗം കൂടി ആണ് , ദുഖിക്കാനുള്ള മനസെങ്കിലും ഉണ്ടായല്ലോ
Ade satyam pavam. Sahikan pattiella
സോക്റെ വിദഗ്ത സമിതിയുടെ നിഗമനം ഒപ്പോ റേഷനിൽ തെറ്റ് പറ്റി എന്നാണ് എന്തായലു വളരെ ദുഖകരമായിപ്പോയി
Athea Athea😓
Nalla kaeyangalanu Dr paranjathu, bhudhiyallathavar palathum para yum , or u patient nu anthengilum sambhavichal aa vekthiyeyum athramathram feel cjeyyunnundu annonnum aarum nokkunnilla, Jan maranathil ninnum rekshapettappol Vannu di vannu Anne santhosham KO nd u umma thanna Dr ne anikariyam, or u munparichayam polumillathe 1.month hospital vasam mathram , ante breath stop aayappol polum veertil pokathe kaavalirunna Dr aayirunnu athu
Family and somany people lost him
എല്ലാ ഡോക്ടരും ഡോക്ടർമാരല്ല. പോക്കറ്റിന്റെ ഖനം നോക്കാതെ ഉള്ളവനെ യും ഇല്ലാത്തവനെ യും ഒരുപോലെ കണ്ടു ചികിത്സിക്കുന്ന വൻ ആകണം ഡോക്ടർ!! ഡോക്ടർമാരെല്ലാം ദൈവവും മാലാഖമാരും ഒന്നുമല്ല. വിരളമായി അങ്ങനെയുള്ള വരും ഉണ്ട്.വൻ ആശുപത്രി കളെല്ലാംമാസം ഇത്ര രൂപ ഉണ്ടാക്കിക്കോണം എന്ന് ഡോക്ടർമാർക്ക് ടർജറ്റ് ഇട്ടിരി ക്കുകയല്ലേ. രോഗം ഇല്ലാതാക്കാനും ആരോഗ്യത്തോടെ ജനങ്ങൾ ജീവിക്കാനും വേണ്ടി ആശുപത്രിക ളും ഡോക്ടർമാരും ഉണ്ടായി.എന്നാൽ ഇന്ന് എന്താണ് കാണുന്നത്? ആശുപത്രികളും ഡോക്ടർമാരും രോഗികളും കൂടിവരുന്നു. ആരോഗ്യമുള്ളവർ കുറഞ്ഞു വരുന്നു. എന്താണ് ഇതിനർത്ഥം?????
മരണവേളയില്‍ ഓരോ മനുഷ്യനും മരണ വേദന അനുഭവിപ്പിക്കുന്നതാണ്. അതില്‍ നിന്നും ആ൪ക്കും രക്ഷപെടുവാന്‍ സാധ്യമല്ല. അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരിക്കുന്നതാണ്. വിശുദ്ധ ഖു൪ആന്‍ അതിനെ കുറിച്ച് സൂചിപ്പിക്കുകയും നബി(സ്വ) അത് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
ആണോ? ആദ്യം ആയി കിട്ടിയ അറിവാണ്. പിന്നെ ഖുർആൻ ൽ പറയാത്തതായി ഒന്നും ഇല്ലല്ലോ.
Sahikan pattunnilla😅😅😅😅😅
Ellavarum nala Doctors Ano.chumma parayale etryo perum Kalan mar unde chuma parayale pls .
കറന്റ് മെസ്സേജ്
I don't agree with u in that ultra scan thing as you said I have seen doctors ask me why you went to different scanning center because they have tie up with scanning centre and pharmaceutical companies not all doctor are saints I have a family friend who still suffer from doctor mistake and never admitted his mistake or even said apologize with them but the what the media done is wrong I think the docter and the family did lack emotional intelligence hope that what all needed to cultivate
But,Dr.Anoop is a good person
Treesa Joseph he is a good person I didn’t say he is not but he could have been more brave to face challenges big loss For family
@@Ronniesadventure then why do u say like that in this situation
Treesa Joseph i am not actually saying about the doctor i was saying about the video mentioned about scanning scam the doctors do against their oath personal effected i am not generalizing just wanted the system to improve and help people
Dr. Enna profession bhooribhagam aalkarude swapnamanu.Athu kittathavark doctorsnode asooya.Tharom kittumbol aethengilum doctorne thakarkan nokkum chila dushtakkoottom.Social mediayilum dharaalam.Doctorslum cash nu kooduthal importance kodukkunnavar und.Kodikal invest chaith hospital undakkunnath samoohananmakkaano? Anthassaya jeevithathinu vaendi. Jeevitham poruthi jaikkanam. Ayusulla athrayum. Kaalachakram avasthakalk mattam varuthum.Aarum suicide cheyyaruthu.
Film Joseph
Sorry.. But suicide is a sin.. We never a second chance..
എല്ലാ ഡോക്ടർസും അങ്ങനെയല്ല
താങ്കളെയും ഞാൻ വിളിച്ചു
പോലീസും ഇങ്ങനെ തന്നെ.... ഡോക്ടർമാരെ പോലെ .. ആയിരം നന്മ ചെയ്താലും നമ്മുടെ സമൂഹത്തിന് ഒരു ചെറിയ അബദ്ധം മതി...പട്ടിയെ പോലെ കല്ലെറിയാൻ....
Dr. രാജേഷ് എന്നയാൾ ട്രിവാൻരത്തുള്ള ഹോമിയോ ഡോക്ടർ അയാൾ യൂട്യൂബ് ചാനെൽ ഉള്ളയാളാണ് അയാളോട് ഒന്ന് സംസാരിക്കാൻ വിളിച്ചിട്ട് അയാളുടെ സ്റ്റാഫ് കൊടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു. പണത്തിനു വേണ്ടി ഡോക്ടർ ആയതു ആണോ അയാൾ
Not all doctors are like that.doct ers are Angels , most of them😇
താൻ എന്തിനാണ് ഈ വീഡിയോയിൽ വന്നിരുന്നു ഇങ്ങനെ ചിലക്കുന്നത് ഒരു രോഗി എന്ന നിലയിൽ ഞാൻ അയച്ച ഒരു സംശയത്തിന് നാളിതുവരെ ഒരു റിപ്ലൈ പോലും തരാത്തെ തന്നെ യൊക്കെ എങ്ങനെയാണ് ഞങ്ങൾ ഡോക്ടർ എന്ന് വിളിക്കുന്നത് താൻ വ്യാജമാണെന്നാണ് എന്റെ സംശയം🤬🤬🤬🤬🤬🤬🤬
താങ്കളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ത ര ൽ അദ്ദേഹത്തിന്റെ ബാധ്യത യാണോ
@@betterworld6795 എന്റെ പൊന്നു സുഹൃത്തേ ഒരു രോഗത്തെ കുറിച്ചുള്ള സംശയം ഡോക്ടർനോട് ആണ് ചോദിക്കേണ്ടത് അല്ലാതെ ഇറച്ചിവെട്ടുകാരൻ നോട് അല്ല
@@betterworld6795 താൻ പറഞ്ഞതുപോലെ എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ ഞാൻ പറഞ്ഞിട്ടില്ല എന്റെ രോഗത്തെക്കുറിച്ചുള്ള ഒരു സംശയം മാത്രമാണ് ഞാൻ ചോദിച്ചത് ആ മെസ്സേജ് സീൻ ചെയ്തിട്ട് പോലും റിപ്ലൈ തരാത്ത വരെ ബഹുമാനിക്കാൻ എനിക്ക് താല്പര്യമില്ല റിപ്ലൈ തരാൻ മനസ്സില്ലെങ്കിൽ എന്തിനാണ് ഡിസ്ക്രിപ്ഷൻഇൽ വാട്സ്ആപ്പ് നമ്പർ കൊടുത്തിരിക്കുന്നത് മുട്ട ഇടാനോ
@@aneeshaneesh3489 Mr. Adutha drnodu chodiku
👍🙏😇
😥