VINNIL KANNU CHIMMI | PULKOOTTIL POOKKALAM 2023 | DSMC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 15

  • @_AbrahamMathews
    @_AbrahamMathews 3 วันที่ผ่านมา +5

    വിണ്ണിൽ കണ്ണുചിമ്മി
    മിന്നും താരകങ്ങളോതും
    സ്നേഹഗാഥയായിതാ
    മണ്ണിൽ വന്നുദിച്ച
    പൊന്നിൻ സൂര്യനാളമേകും
    പൊൻപ്രഭാതമായിതാ
    മേഘവീഥിയിൽ അലയായലിഞ്ഞിടും
    ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാ
    ഗ്ലോറിയ......
    1.
    ഇലകളിൽ തളിരിടും
    ഇളവെയിൽ കിരണമായ്
    ശിശിരമെൻ കദനവീഥിയിൽ
    കുളിരുമീ മരുവിലും
    തളരുമീ തനുവിലായ്
    പുണരുമീ കനിവിൻ നാളമായ്
    നിലാവിതിൽ തഴുകുമീണമായി
    നിരാമയൻ ഈയുലകിൽ ജാതനായ്
    നിധാനമായ് സ്നേഹധാരയായ്
    നിറവിന്റെ നാദമായിതാ
    ഗ്ലോറിയ......
    2.
    ഇരുളിതിൽ എരിയുമീ
    കനലിതിൻ കടലിലായ്
    തെളിയുമീ കനകനാളമായ്
    അലയതിൽ അലരതായ്
    അഴലിതിൽ അരുമയായ്
    അലിവിതിൻ സഹനതാരമായ്
    അനാദിയാം വചനദീപമായ്
    അഗാധമാം നവജീവധാരയായ്
    ത്രിയേകനായ് ലോകനാഥനായ്
    കനിവിന്റെ ഈണമായിതാ
    ഗ്ലോറിയ.........

  • @tinuthomas4965
    @tinuthomas4965 11 หลายเดือนก่อน +4

    Merry Christmas 🤶

  • @sruthimerinmathew2097
    @sruthimerinmathew2097 หลายเดือนก่อน +2

    ❤Beautiful lyrics and music. Well done Stephin ✨

  • @GT-sb5ud
    @GT-sb5ud 5 หลายเดือนก่อน

    Good harmony ❤

  • @dhilugeorge9518
    @dhilugeorge9518 10 หลายเดือนก่อน

    nice song. Can we get the parts of the song

  • @JJ-Jac
    @JJ-Jac หลายเดือนก่อน

    Beautiful song ❤ Will the parts be uploaded separately? Also, how can we get the minus track?

  • @sylenthomas6513
    @sylenthomas6513 3 หลายเดือนก่อน

    Good song 🎉

  • @kunjattaps5891
    @kunjattaps5891 3 หลายเดือนก่อน +1

    Minus track engane kittum

    • @Simijohn6483
      @Simijohn6483 2 หลายเดือนก่อน

      Cash kodukendi varum ennu thonnu

  • @BossBoss-tz4of
    @BossBoss-tz4of 11 หลายเดือนก่อน +1

    Lyrics kitumo

    • @stephinjoshgeorge
      @stephinjoshgeorge 11 หลายเดือนก่อน +10

      വിണ്ണിൽ കണ്ണുചിമ്മി
      മിന്നും താരകങ്ങളോതും
      സ്നേഹഗാഥയായിതാ
      മണ്ണിൽ വന്നുദിച്ച
      പൊന്നിൻ സൂര്യനാളമേകും
      പൊൻപ്രഭാതമായിതാ
      മേഘവീഥിയിൽ അലയായലിഞ്ഞിടും
      ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാ
      ഗ്ലോറിയ......
      1.
      ഇലകളിൽ തളിരിടും
      ഇളവെയിൽ കിരണമായ്
      ശിശിരമെൻ കദനവീഥിയിൽ
      കുളിരുമീ മരുവിലും
      തളരുമീ തനുവിലായ്
      പുണരുമീ കനിവിൻ നാളമായ്
      നിലാവിതിൽ തഴുകുമീണമായി
      നിരാമയൻ ഈയുലകിൽ ജാതനായ്
      നിധാനമായ് സ്നേഹധാരയായ്
      നിറവിന്റെ നാദമായിതാ
      ഗ്ലോറിയ......
      2.
      ഇരുളിതിൽ എരിയുമീ
      കനലിതിൻ കടലിലായ്
      തെളിയുമീ കനകനാളമായ്
      അലയതിൽ അലരതായ്
      അഴലിതിൽ അരുമയായ്
      അലിവിതിൻ സഹനതാരമായ്
      അനാദിയാം വചനദീപമായ്
      അഗാധമാം നവജീവധാരയായ്
      ത്രിയേകനായ് ലോകനാഥനായ്
      കനിവിന്റെ ഈണമായിതാ
      ഗ്ലോറിയ.........

    • @ATULJOHN89
      @ATULJOHN89 2 หลายเดือนก่อน +1

      ​@@stephinjoshgeorgewhat a lovely song...Thank you so much...❤

    • @merinelsathomas5906
      @merinelsathomas5906 หลายเดือนก่อน

      @@stephinjoshgeorge could you pls share the link for the notations.

  • @elizabethdavid8670
    @elizabethdavid8670 2 หลายเดือนก่อน +1

    Nice song