VINNIL KANNUCHIMMI SONG | DSMC CHOIR | PULKOOTTIL POOKKALAM 2023 | DSMC

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 45

  • @thomasjoy4111
    @thomasjoy4111 ปีที่แล้ว +8

    ഈ പാട്ടിന്റെ കരോക്കേ ഒന്ന് അപ്‌ലോഡ് ചെയ്യുമോ??? നല്ല ഒരു മെലഡി ആണ് .

  • @stephinjoshgeorge
    @stephinjoshgeorge ปีที่แล้ว +28

    Lyrics:
    വിണ്ണിൽ കണ്ണുചിമ്മി
    മിന്നും താരകങ്ങളോതും
    സ്നേഹഗാഥയായിതാ
    മണ്ണിൽ വന്നുദിച്ച
    പൊന്നിൻ സൂര്യനാളമേകും
    പൊൻപ്രഭാതമായിതാ
    മേഘവീഥിയിൽ അലയായലിഞ്ഞിടും
    ഒരു താരാട്ടുപാട്ടിന്റെ ഈണമായിതാ
    ഗ്ലോറിയ......
    1.
    ഇലകളിൽ തളിരിടും
    ഇളവെയിൽ കിരണമായ്
    ശിശിരമെൻ കദനവീഥിയിൽ
    കുളിരുമീ മരുവിലും
    തളരുമീ തനുവിലായ്
    പുണരുമീ കനിവിൻ നാളമായ്
    നിലാവിതിൽ തഴുകുമീണമായി
    നിരാമയൻ ഈയുലകിൽ ജാതനായ്
    നിധാനമായ് സ്നേഹധാരയായ്
    നിറവിന്റെ നാദമായിതാ
    ഗ്ലോറിയ......
    2.
    ഇരുളിതിൽ എരിയുമീ
    കനലിതിൻ കടലിലായ്
    തെളിയുമീ കനകനാളമായ്
    അലയതിൽ അലരതായ്
    അഴലിതിൽ അരുമയായ്
    അലിവിതിൻ സഹനതാരമായ്
    അനാദിയാം വചനദീപമായ്
    അഗാധമാം നവജീവധാരയായ്
    ത്രിയേകനായ് ലോകനാഥനായ്
    കനിവിന്റെ ഈണമായിതാ
    ഗ്ലോറിയ.........

    • @anu.jomyjomy2282
      @anu.jomyjomy2282 ปีที่แล้ว +2

      Thanks

    • @alanroys
      @alanroys ปีที่แล้ว +1

      Dei nannayitund... Good work

    • @stephinjoshgeorge
      @stephinjoshgeorge ปีที่แล้ว

      @@alanroys Thank you❤️

    • @ajinraj8008
      @ajinraj8008 ปีที่แล้ว +4

      ithinte notes kittumo

    • @NimmyMons
      @NimmyMons 2 หลายเดือนก่อน +1

      Hai ee song inte Karaoke ayakumo

  • @johannmalayilthomasoommen
    @johannmalayilthomasoommen หลายเดือนก่อน

    Every parts have synched beautifully.
    Well done for your hard work.
    I really liked it❤❤🥰

  • @thomasjoy4111
    @thomasjoy4111 ปีที่แล้ว +5

    നല്ല വരികൾ ,വരികൾക്ക് അനുയോജ്യമായ സംഗീതം ,കീബോര്ഡ് പ്രോഗ്രാം സൂപ്പർ ..

  • @sajijacob9110
    @sajijacob9110 ปีที่แล้ว +7

    വളരെ ചിട്ടയോടും അടുക്കോടും എല്ലാം synchronised ചെയ്തു ഏക സ്വരത്തിൽ പാടിയപ്പോൾ ഏറ്റം മനോഹരം 🙏

  • @sujeenadeepu4281
    @sujeenadeepu4281 ปีที่แล้ว +4

    Such a soulful rendering! So happy for you, my dear brother @stephinjoshgeorge. May God bless you abundantly, allowing your creativity to continue to blossom and bring joy to the world. 🌟🎶

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว +6

    Lyrics and music by our dearest Stephin mon

  • @anu.jomyjomy2282
    @anu.jomyjomy2282 ปีที่แล้ว +4

    Nice song

  • @LEYASM
    @LEYASM ปีที่แล้ว +3

    Beautiful song❤

  • @jollyjoy7104
    @jollyjoy7104 ปีที่แล้ว +4

    Super duper

  • @mostakahamed7217
    @mostakahamed7217 ปีที่แล้ว +5

    Nice godbless all,

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว +4

    Dear stephin... excellent work....
    May God bless you abundantly

  • @vijilal4333
    @vijilal4333 ปีที่แล้ว +4

    Gloria...good work

  • @Esther-xc9df
    @Esther-xc9df ปีที่แล้ว +4

    Liked the song very much... Nice guyyss❤❤

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 11 หลายเดือนก่อน +3

    സൂപ്പർ... Song, ആലാപനം & പ്രോഗ്രാമിങ്.....ഇതിന്റെ track ഉം പാർട്സും uplod ചെയ്യണേ.... Waiting.. 🙏🙏🙏😊😊

  • @sunusarasabu1222
    @sunusarasabu1222 ปีที่แล้ว +3

    Very nice singing

  • @raichelakurian1401
    @raichelakurian1401 ปีที่แล้ว +2

    😍❤

  • @ReubenCherianAbraham
    @ReubenCherianAbraham ปีที่แล้ว +5

    Thank you to DSMC for the memorable rendition and Cheers to Stephin and Nibin for amazing work ❤

    • @stephinjoshgeorge
      @stephinjoshgeorge ปีที่แล้ว +1

      Thanks bro❤

    • @TripLifeByLibin
      @TripLifeByLibin ปีที่แล้ว

      ​@@stephinjoshgeorgePlease add lyrics and karoke🙏

    • @stephinjoshgeorge
      @stephinjoshgeorge ปีที่แล้ว +1

      ​@@TripLifeByLibinPlease find the lyrics added in the comments section. I think the karaoke will be uploaded by DSMC. Otherwise provide mail id.

    • @TripLifeByLibin
      @TripLifeByLibin ปีที่แล้ว +1

      ​@@stephinjoshgeorgeThanku❤

    • @VINCENT_GOMES_2255
      @VINCENT_GOMES_2255 11 หลายเดือนก่อน

      ​@@stephinjoshgeorgeസൂപ്പർ... Song, ആലാപനം & പ്രോഗ്രാമിങ്.....ഇതിന്റെ Notation pdf, track & Parts uplod ചെയ്യണേ.... Waiting.. 🙏🙏🙏😊😊

  • @TripLifeByLibin
    @TripLifeByLibin ปีที่แล้ว +1

    Dsmc Please upload Karoke.
    We want to practice it to sing 24th december

    • @stephinjoshgeorge
      @stephinjoshgeorge ปีที่แล้ว +1

      Give mail id. Will send it.

    • @binoyv7988
      @binoyv7988 6 หลายเดือนก่อน +1

      @@stephinjoshgeorge hi lovely song.. can you pls share 4 parts harmony of this song. We have a competition next month. Was thinking to sing this song.

    • @geethubaby3623
      @geethubaby3623 หลายเดือนก่อน

      ​@@binoyv7988did you get harmonics of this song

    • @geethubaby3623
      @geethubaby3623 หลายเดือนก่อน +1

      ​@@stephinjoshgeorge can you please give us the harmonics of this song... so beautiful song.. we like to sing it for our competition.. please help

  • @goldenthambithurai1067
    @goldenthambithurai1067 9 หลายเดือนก่อน

    നല്ല ഗാനം

  • @omanaabraham4640
    @omanaabraham4640 ปีที่แล้ว +2

    Very nice singing❤❤

  • @AbhilashJohnOuthikkamannil
    @AbhilashJohnOuthikkamannil 19 วันที่ผ่านมา

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂😇

  • @meekhaldaniel8576
    @meekhaldaniel8576 ปีที่แล้ว +2

    ❤❤❤

  • @TripLifeByLibin
    @TripLifeByLibin ปีที่แล้ว

    Pls upload karoke

  • @TripLifeByLibin
    @TripLifeByLibin ปีที่แล้ว

    Pls upload Karoke

  • @arnaldjenevideos9466
    @arnaldjenevideos9466 2 หลายเดือนก่อน

    Please send notes..

  • @TripLifeByLibin
    @TripLifeByLibin ปีที่แล้ว

    Dsmc Please upload Karoke

  • @TripLifeByLibin
    @TripLifeByLibin ปีที่แล้ว

    DSMC have good tongue to produce sweet voice, but not having good ear to listen the requests of their own valuable audiences.... Sad😢

  • @sunithabiju1842
    @sunithabiju1842 ปีที่แล้ว +4

    ❤❤

  • @rajutdaniel7738
    @rajutdaniel7738 ปีที่แล้ว +1

    ❤❤❤