ഉയരങ്ങൾ കീഴടക്കാൻ ലോകോത്തരമായ സ്ട്രാറ്റെജി - Fast Growth Strategy - LIFE CHANGING IDEAS

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 24

  • @lifechangingideasaffirmations
    @lifechangingideasaffirmations  7 หลายเดือนก่อน

    മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    TH-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448
    Website: www.rhythmoflife.coach

  • @manjunath9969
    @manjunath9969 7 หลายเดือนก่อน +3

    ഒരുപാടു ഗുണം ചെയ്ത വീഡിയോ. സർ പറഞ്ഞ പോയിന്റ് ഓരോന്നും ജീവിതത്തിൽ കൊണ്ടുവന്നാൽ വിജയിക്കും. സെൽഫ് കെയർ ഇല്ലാത്ത ഞാൻ മറ്റുള്ളവരുടെ കാര്യത്തിനുവേണ്ടി ജീവിച്ചു ഇപ്പോൾ ഒറ്റയ്ക്ക് മുൻപോട്ടു പോകുമ്പോൾ ഈ വാക്കുകൾ ഒരുപാടു ധൈര്യം തരുന്നു സർ. സാറിന്റെ വാക്കുകൾക്ക് നന്ദി ഉണ്ട് sir

  • @praveenkumar-ei7yz
    @praveenkumar-ei7yz 7 หลายเดือนก่อน +1

    സ്റ്റേജിലേക്കു വരുന്ന സാറിന്റെ വരവ് സൂപ്പറായിരുന്നു 💯

  • @firozkhany4ten255
    @firozkhany4ten255 7 หลายเดือนก่อน +2

    സാറിന്റെ വീഡിയോസ് കണ്ട് ആത്മനിർവതി അണയുന്ന ബാത്‌റൂമിൽ പോലും സ്വാതന്ത്രത്തോടെ ഇരിക്കാൻ പറ്റാത്ത ഒരു പാവം ഹൌസ് ഡ്രൈവർ 😶

  • @Ourareaaa10
    @Ourareaaa10 7 หลายเดือนก่อน +1

    യെസ് ✌️💞ഞാൻ ഞാനായിട്ട് ജീവിക്കുന്നു തള്ളേണ്ടവരെ തല്ലാത്തതുകൊണ്ട് പടച്ചവൻ അവസാനം വിജയം തന്നു തള്ളിതന്നു 🤲🤲🥰കൂട്ട് കൂടുന്നവർ കൂടിയാൽ മതി ✌️ഞാൻ എങനെ ആണോ അങ്ങനെ ജീവിക്കും 🥰

  • @SindhuM-si3lr
    @SindhuM-si3lr หลายเดือนก่อน

    Thank you sir ❤.

  • @deepanakka403
    @deepanakka403 7 หลายเดือนก่อน +1

    Great message, thank you 🙏

  • @shamjithprakash804
    @shamjithprakash804 7 หลายเดือนก่อน

    Very useful topic, thank you sir 🙏❤️❤️❤️

  • @komalamperiyattil9839
    @komalamperiyattil9839 7 หลายเดือนก่อน

    Very good meseg thank you sir🙏🙏🙏🙏

  • @nishahr3984
    @nishahr3984 7 หลายเดือนก่อน

    Thank You Sir...🙏🙏🙏

  • @nasheedanashi5741
    @nasheedanashi5741 7 หลายเดือนก่อน

    Thank u💜

  • @syamSivan-y7m
    @syamSivan-y7m 7 หลายเดือนก่อน

    Thanks❤

  • @noushidha220
    @noushidha220 7 หลายเดือนก่อน

    Sr....
    Lowf atraction onn vedio idaavo plsss

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 7 หลายเดือนก่อน +1

    Very interesting and useful vedieo 👍🏻

  • @aswinkalakkara5849
    @aswinkalakkara5849 7 หลายเดือนก่อน

  • @soudhalatheef7763
    @soudhalatheef7763 7 หลายเดือนก่อน

    👌👌👌🌹🌹🌹

  • @ramesaneacha7719
    @ramesaneacha7719 7 หลายเดือนก่อน

    Great bro ❤❤❤❤

  • @kichukichu3048
    @kichukichu3048 7 หลายเดือนก่อน

    Coaches don't play😄

  • @t.kunnikrishnan5216
    @t.kunnikrishnan5216 7 หลายเดือนก่อน

    🙏

  • @aswathysush2187
    @aswathysush2187 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉❤❤

  • @bindhushiju1772
    @bindhushiju1772 7 หลายเดือนก่อน

    Thank you sir❤❤❤❤

  • @ajishaaji1361
    @ajishaaji1361 7 หลายเดือนก่อน

    ❤❤❤❤❤

  • @santhoshck9980
    @santhoshck9980 7 หลายเดือนก่อน

    ❤❤❤