📌ഇത്ര നാളും jasmine happy ആയി നിന്നത്(അവിടെ ഉള്ളവർ ഒക്കെ പറഞ്ഞപ്പോഴും കേൾക്കാതെ) അവൾ വിചാരിച്ച് പുറത്ത് നല്ല support ആയിരിക്കും എന്ന് വെച്ചായിരിക്കും, അത് അങ്ങനെ അല്ലാ എന്നു മനസ്സിലാക്കുമ്പോൾ ഉള്ളതാണ് ഇപ്പോൾ ഈ കാണിക്കുന്നത് ഒക്കെ...ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഉണ്ടോ 😌👇
അൻസിബ കട്ടിൻ റാണി ആയിരിക്കും. പക്ഷെ observation & vision ഒക്കെ പക്ക യാണ് . ജാസ്മിന് ഒക്കെ അ കാര്യത്തിൽ അൻബി യുടെ മുന്നിൽ ഒന്നും അല്ല . BB സപ്പോർട്ടേഴ് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ആണ് അൻസിബ ചോദിച്ചത് brilliant 👍
ഇത്രേം ബുദ്ധിമുട്ടി എന്തിനാണ് ജാസ്മിനും, ഗബ്രിയും ഈ ബിഗ് ബേസിൽ തുടരുന്നത്. ഇങ്ങനെ തുടർന്നാൽ ഇനി മുതൽ ഈ program കാണുന്നവരുടെ എണ്ണം വളരെ ദയനീയമായി കുറഞ്ഞു പോകും,ഇത് 💯 സത്യമാണ്.
ശ്രീരേഖ and അൻസിബ clear points ❤️നിലപാട് 🔥👌PR ഇല്ലാത്തോണ്ട് പുറകോട്ടു പോകുന്നു എങ്കിലും Top 5 അർഹത ഉള്ളവർ എത്തട്ടെ.. അതിൽ ഇങ്ങനെ ഉള്ളവർ എത്തണം എന്നാണ് ആഗ്രഹം ❤️ബുദ്ധി ഉള്ളവർ ഇവരെയൊക്കെ support ചെയ്യും മനസ്സിലാകും
Now Lal is a real Lal when compare to previous big bosses.He is more powerful and bold and handling situation then and there without insulting any contestants and correcting them
Ansiba യുടെ വാക്കുകള്‍.... perfect... ഇന്നത്തെ live ലും... എന്തായാലും അവരെ പുറത്താക്കിയാൽ നന്നായിരിക്കും.... ഇന്നത്തെ മുഴുവന്‍ ദിവസവും ഇവരുടെ കരച്ചിലും... ബാക്കിയുള്ളവരുടെ സമാധാനിപ്പിക്കലും... എന്തു game ആണിത്... കഷ്ടം തന്നെ
ജാസ്മിനും ഗബ്രിക്കും ആകെ ഉള്ള കോൺടെന്റ് ഇതാണ്, ബാക്കിയുള്ളവരൊക്കെ ഇപ്പോള്‍ കിടിലം കോൺടെന്റ്സ് ആൻഡ് പെര്ഫോര്മന്സ്സ് കായ്ച്ച വെച്ച് തുടങ്ങിയപ്പോള്‍ അവർക്ക് രണ്ടും കയ്യീന്ന് പോയി തുടങ്ങി. ലാലേട്ടൻ വന്നു ഇത് ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ ഒന്നിനും പറ്റാത്തവരെ പോലെ അവർക്ക് ഇരിക്കേണ്ടി വന്നു. ഇതൊക്കെ കഴിഞ്ഞു ഋഷി രാവിലെ ജാസ്മിനെ സമാധാനിപ്പിക്കാൻ പോയി ഇരുന്നു അവളുടെ എല്ലാ ഡ്രാമ പോയിന്റ്സും നല്ല നൈസ് ആയി ചോദ്യം ചെയ്തു. ആകെ പെട്ട് എന്ന് മനസ്സിലാക്കി ഇരിക്കുമ്പോള്‍, എന്തെങ്കിലും കിട്ടാൻ കാത്തിരുന്ന ജാസ്മിന് Jintooyude മൈക് ഇട് എന്ന ഡയലോഗ് കേട്ടപ്പോള്‍ അതിൽ കടിച്ചു തൂങ്ങി എന്തൊക്കയോ പറഞ്ഞു, പക്ഷെ ബിഗ് ബോസ് കൂടി മൈക് ഇടാൻ പറഞ്ഞപ്പോൾ കിട്ടിയ ചാൻസിനു എന്തൊക്കയോ കാട്ടി കൂട്ടി കുറെ സ്പേസ് എടുത്തു. ഇതല്ലാതെ ഒരു കോപ്പും ഇന്ന് സംഭവിച്ച നാടകത്തിൽ ഇല്ല.
ജാസ്മിനും ഗബ്രിയും ഒരു ഗെയിം ആയിട്ടാണ് ഈ ബന്ധം തുടങ്ങിയത് എന്നാൽ അവിടുള്ള ആളുകളുടെ ഇടയിൽ ഈ ബന്ധം ശ്രദ്ധ പിടിച്ചു തുടങ്ങി എന്ന് കണ്ടപ്പോൾ അവർക്ക് ഹരമായി പുറത്തും ജനങ്ങൾ അങ്ങനെ എടുക്കും എന്ന് കരുതി..ഇപ്പൊ പുറത്തെ കാര്യങ്ങൾ മുഴുവനായി അറിഞ്ഞ ജാസ്മിന് ഗബ്രിയുമായുള്ള ബന്ധം അപകടമാണെന്ന് മനസ്സിലായി.. അതിനുശേഷം ഗബ്രി ഒഴിവാക്കാൻ നോക്കുന്ന അവൾക്ക് മുഖത്ത് നോക്കി ഗബ്രിയോട് ഈ ബന്ധം അവസാനിപ്പിക്കണം എന്ന് പറയാൻ സാധിക്കില്ല പറഞ്ഞാൽ തന്നെ അവളെ പുറത്ത് മോശക്കാരിയായി ചിത്രീകരിക്കുമെന്ന് മനസ്സിലാക്കി അവൾ ഗബ്രിയെ ഒഴിവാക്കാൻ ഡിപ്രഷൻ എന്ന നാടകം കളിക്കുന്നു... Very simple 🤷🏻♀️ (Karma എന്ന ഒന്നുണ്ട് ജാമിനെ.. സിയാദ്, മുന്ന, അഫ്സൽ.. ഇപ്പൊ ഗബ്രി )🤷🏻♀️
തെറ്റ് ചെയ്യുന്നില്ല എന്നൊരു വിശോസം, എങ്ങനെ ഇതുപോലെ ഒക്കെ കാണിച്ചിട്ട് ഇതുപോലെ സംസാരിക്കാൻ പറ്റുന്നു.. എത്ര യൊ പെൺകുട്ടികൾ അവിടെ ഉണ്ട് അവർക്കൊക്കെ ഇതുപോലെ വരാത്തത് അവരുടെ character നല്ലത് ആയിട്ടാന്
Ansiba paranjath 💯 Sheri aanu. Big boss gabriye mathram endhina parayunne jasmin ingana avastha varan karanam gabri mathram alla randalum ind . Jasmine mathram veluppikkan nokkunnath endhinann big boss
അൻസിബ പറയേണ്ട കാര്യം കൃത്യമായി പറഞ്ഞു 👌❤️
Yes 👍
Yes
Ansiba karyamalla paranju,,,Oppam personal grudgum theerthu
@@Lims2024 അൻസിബയ്ക്ക് എന്ത് ഗ്രഡ്ജ്
@@Lims2024 സത്യം തന്നെയാ പറഞ്ഞത് കേരളം പറയാൻ വിചാരിച്ച കാര്യം 😄😄😄😄😄😄 ജാസ്മിനെ പുറത്തു ആക്കണം. നമ്മുടെ നാട്ടിൽ ആരും അവളെ കണ്ടു പഠിക്കാൻ പാടില്ല
📌ഇത്ര നാളും jasmine happy ആയി നിന്നത്(അവിടെ ഉള്ളവർ ഒക്കെ പറഞ്ഞപ്പോഴും കേൾക്കാതെ) അവൾ വിചാരിച്ച് പുറത്ത് നല്ല support ആയിരിക്കും എന്ന് വെച്ചായിരിക്കും, അത് അങ്ങനെ അല്ലാ എന്നു മനസ്സിലാക്കുമ്പോൾ ഉള്ളതാണ് ഇപ്പോൾ ഈ കാണിക്കുന്നത് ഒക്കെ...ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഉണ്ടോ 😌👇
Yes. Purath negative aanelum problem illaa ennaayirunnu
But purath valare mosham, vulgar aanen manasil aayi
💯
Ys correct
Yes
Yes
അൻസിബ and ശ്രീരേഖ നല്ല clear cut words... 👍🏻👍🏻 points ആണ് എപ്പോഴും പറയാറ് 👏🏻👏🏻 PR ഇല്ലാത്തോണ്ട് വല്ലാതെ publicity കിട്ടുന്നില്ല.
Yes 👍
👍
Yes
Exactly 💯
Ys sree Rekha good player
(3:00)...🔥🔥🔥 അൻസിബ കറക്ട് കാര്യം പറഞ്ഞു...❤️❤️ അൻസിബ ഒതുങ്ങി ഇരുന്നാലും പ്രതീക്ഷിക്കാതെ അടിക്കേണ്ട പോയിന്റ് നോക്കി
അടിക്കും.... 🔥🔥🔥
Gergevkutty verun divasam mathram aanu
Athu correct anu kuttam parayanda avasaram kittiyal Ansiba correct ayi athu upayogikkum,,,ansibakke athinu kazhiyoo,karanam kattilil irunnu ellareyum nireekshichu kondu irikkalle😂
🤝🤝🤝
S
Yes
അല്ലെങ്കിലും അൻസിബ പറയുന്നത് എപ്പോഴും point ആയിരിക്കും,., കുറെ ചറപറാ സംസാരിക്കില്ലെങ്കിലും ആ പറയുന്നത് വ്യക്തമായിരിക്കും...
Yes. Ansiba paranjathellam correct points aayirikkum
Kattil Rani kattilil irunnu ellareyum nireekshichu kondu irikkalle,,appo correct point varum 😅
അതെ. ഒച്ചയും ബഹളവും കരച്ചിലും ഒന്നും കാണിക്കുന്നില്ല. But പറയേണ്ടത് point ആയി പറയും. അതിനെ ന്യായീകരിക്കാൻ കുറേ പറഞ്ഞു കൂട്ടില്ല.
@@Lims2024Ansiba athra active allatha aalan odi chadi nadakunna oru aalalla silent aan athkondan ellavarkum angane thonnunnath
ഇതൊക്കെ അല്ലെ സപ്പോർട്ട് ചെയ്യണ്ടേ ❤️th-cam.com/video/kJN2KCk3nQQ/w-d-xo.htmlsi=LUI2_7nT13SCcRQ5
അൻസിബ സംസാരിക്കേണ്ടത് clear ആയി വലിച്ചു നീട്ടാതെ സഫ്യമായ ഭാഷയിൽ സംസാരിക്കും.
Good👍🏻
Yes
Yes
Yes
Yes
Yes
രണ്ടു ലൈനിൽ അൻസിബയുടെ പിൻ പോയിൻ്റ് ആക്യുറസിയോടുള്ള മറുപടി 🔥
പുറത്ത് Hate ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള ജാസ്മിൻ്റെ പുതിയ നാടകം ആണ് ഈ emotional stragery ആണ്.
Athil kore mandamar veenu... Insta il kore ennam jasmine karayunath sad bgm itt irakkunund... Ini aval romance track vitt emotional leka
@@Angel_________of___memories correct 💯
സത്യം
@@Angel_________of___memories PR workers nallonam kashtapedunnund full sad bgm okke kuthikketti video okke irakkitt 😒
Of course.. Very bad Jasmine this game. People are not stupid to believe your drama
അൻസിബ പറഞ്ഞത് point 💯
അൻസിബ പറഞ്ഞത് 💯% യോജിക്കുന്നു...ഇതിൽ കൂടുതൽ വിശദികരിക്കാനില്ല.
Ansiba clear ആയിട്ട് കാര്യം പറഞ്ഞു... ബുദ്ധിയുള്ള ആളുകൾക്ക് മനസ്സിലാവും....
അൻസിബ.. clear cut ആയി പറഞ്ഞു.
❤❤❤ സൂപ്പർ. അതാണ് curect
അൻസിബ പറഞ്ഞതിന്റെ അപ്പുറം ഒന്നും ഇതിനെ കുറിച്ച് പറയാൻ ഇല്ല
ഇന്ന് അൻസിബ പറഞ്ഞത് എല്ലാം ശരിയാണ് 💪♥️
Ansiba is far better tha drama queen jasmin
In every aspect of the game ansiba is far ahead than fake emotional gamer jasmin❤
Who are not the drama queens there?
@@muhammedashkar.a8471jasmin is the ultimate drama queen , no doubt😂
True
So true
Both are far better than you
Ansiba on point❤💯
Cuteness chechide drama ini veetil mathi,👍
അൻസിബ കട്ടിൻ റാണി ആയിരിക്കും. പക്ഷെ observation & vision ഒക്കെ പക്ക യാണ് . ജാസ്മിന് ഒക്കെ അ കാര്യത്തിൽ അൻബി യുടെ മുന്നിൽ ഒന്നും അല്ല . BB സപ്പോർട്ടേഴ് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം ആണ് അൻസിബ ചോദിച്ചത് brilliant 👍
Ansiba ee paranjanth valare crct aanu💯💯
Ansiba well said✅
Next : ജബ്രിസ് അവധരിപ്പിക്കുന്ന വിഷമ നാടകം 😌😌😌😌
😂
ഇത്രെയും ഫേക്ക് ആയ ഒരുത്തി വേറെ കാണില്ല... അൻസിബ പറഞ്ഞത് വളരെ ശേരിയാണ്
പുറത്ത് നെഗറ്റീവ് ആണെന്ന് അവൾക് മനസിലായി അതാണ് ഈ നാടകം. Simple
Ansiba correct point paranju 💯
Ansiba right word's 💯
ലാലേട്ടനോട് സംസാരിക്കുമ്പോൾ atleast എഴുന്നേറ്റ് നിൽക്കാൻ ഉള്ള മര്യാദ ഇവൾക്ക് ഇല്ലേ...😑🫡
സത്യം
Athinde athyavisham onum ivde illa
Ninnittaanallo ullath
അൻസിബ പറഞ്ഞത് വളരെ കറക്റ്റ് ആണ് well said
Jasmine purath pokanam ennullavar👍
Purathu kalayilla avare ishtapedunilla enkilum channel rating koottunnathu avaraanu channel avare support cheyyullu
പുറത്ത് പോവണ്ട ജാസ്മിൻ ഉള്ളത് കൊണ്ട് ആണ് അതികം പേരും bigg boss കാണുന്നു
@chimikivlog592 😅😅 aara paranjeee aval illel ntha show nirthal aakkuooo???
Jasmin venam ❤
Jasmin poyal TRP kurayum..
അൻസിബ പറഞ്ഞത് കറക്റ്റ്
ശ്രീരേഖ പറഞ്ഞതാണ് correct. ഗബ്രി- ജാസ്മിന് ഒരു ഗെയിം പ്ലാൻ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ട് പേർക്കും കൈ വിട്ട് പോയി.......and Aansiba_ good point👍
Ansiba correct point thane paranjuu well said.. committed aye aalk nthina confusion
Athin arodenkilum athmarthatha vende avalk .purath irangiyal nalla vedipayit gabriyeyum thech veroruthande thol thedi pokum aval .athmartha sneham afsalinod undenkil aval oru confusionum illathe gabri ye oru boarder line vech nirthiyene .ith enthonn
ജാസ്മിൻ എഴുനേറ്റു നിന്ന് സംസാരിക്കണം
Ansiba and sreerekha wellsaid👏👏
ഇത്രേം ബുദ്ധിമുട്ടി എന്തിനാണ് ജാസ്മിനും, ഗബ്രിയും ഈ ബിഗ് ബേസിൽ തുടരുന്നത്. ഇങ്ങനെ തുടർന്നാൽ ഇനി മുതൽ ഈ program കാണുന്നവരുടെ എണ്ണം വളരെ ദയനീയമായി കുറഞ്ഞു പോകും,ഇത് 💯 സത്യമാണ്.
Ithillengil reachilathe kureyennam kashttapedum
Well said ansiba👏👏👏"മറ്റൊരാളുമായി കമ്മിറ്റഡ് ആണെങ്കിൽ നോ കൺഫ്യൂഷൻ....'
Ansiba well said ❤️❤️🔥
Pls give votes for ansiba she is genuine
കോറെ പെർ പറയുന്നത് കേട്ട് ഏട്ടവും ബോൾഡ് ലേഡി മത്സരാർത്ഥി ജാസ്മിൻ ആണ് എന്ന്..പക്ഷേ നേരെ തിരിച്ച് ആണ് ഏട്ടവും ഏറ്റവും മോശം മത്സരാർത്ഥി ജാസ്മിൻ ആണ്❤
Jasmine ❤️ ❤️ ❤️ ❤️
ജാസ്മിൻ ♥♥♥
Satyam parayalo...entho oru samskaram illatha varthanam Alle, she is 23-24 years old..
അൻസിബ, നോറ പറഞ്ഞത് അടിപൊളി ആയിട്ടുണ്ട്
ജാസ്മിൻ്റെ കൊപ്രയങ്ങൾ കണ്ടു മടുത്തവർ ഉണ്ടോ?😂
Elladathum copy paste anelo..
Elladathum copy paste
എന്റമ്മോ.. മ്യാരക കരച്ചിൽ 😂😂😂 ലൈവ് തുറന്നാൽ കരച്ചിൽ 😂😂😂
Satyammm hoo..nthino vendy thilaykunna sambar😂😂
ഇല്ല
അൻസിബ😍😍😍😍😍😍😍🔥🔥🔥🔥
3:00-What a point Ansiba 🔥 kidilam observations aanu...kurachum koodi munpott irangi kalichal Kidilam gamer aavan kazhiyum.
അൻസിബ 💪💪💪❤❤❤❤❤❤❤❤❤❤❤❤❤ 💓
എനിക്ക് ഏറ്റവും ഇഷ്ടം അൻസിബയെ ആയിരുന്നു.. നല്ല നീറ്റ് ആയ മാന്യമായ പെൺകുട്ടി പക്ഷേ അവളെ ബിഗ് ബോസ്സ് ടീം തന്നെ മോശം ആക്കി ആണ് കാണിച്ചത്
എനിക്കും
Ansiba paranja correct anu ❤ committed ayittulla vekthi confusion avenda karayam illa that's it ❤😊
ജാസ്മിന്റെ കരച്ചിൽ നാടകം കണ്ടിട്ട് ഇവൾ പാവം ആണെന്ന് ഉള്ള പാവാട ഫാൻസ് ന്റെ കമന്റ് വന്നോ 🤣🤣
Vannittund. Especially Summer Media enna channelil😂😂😂😂
@@lekshmiullas😅😅 എന്നെ ബ്ലോക്ക് ആക്കി അവിടെ റിപ്ലൈ ഇടാൻ പറ്റുന്നില്ല 😅😂..
@@lekshmiullasmooppar masam maari😂😂
😂😂😂
@@Aizhaa__. 🤣🤣
നോറയും അൻസിബയും കൃത്യമായി പറഞ്ഞു ❤️👍🏻
കമ്മിറ്റഡ് ആയ ഒരു കുട്ടിക്ക് കൺഫ്യൂഷന്റെ ആവശ്യമില്ല ..ANSIBA🥰
🌹Very good.. ❤പഴയ season Love strategy🤪 ഇറക്കി നോക്കിയതാ .. ചീറ്റി പോയി 😂🌹
Ipo ivalk manasily ipo maaryale aalkare sneham pidich patan... cuteness overloaded anlo🫤🫤
Kick out drama queen jasmin❤
Ansibha crt ആയി പറഞ്ഞു
കാറ്റ് വീശി എവിടെ 😂അൻസിബ പറഞ്ഞെ 👌🏾👌🏾👌🏾
ശ്രീരേഖ and അൻസിബ clear points ❤️നിലപാട് 🔥👌PR ഇല്ലാത്തോണ്ട് പുറകോട്ടു പോകുന്നു എങ്കിലും Top 5 അർഹത ഉള്ളവർ എത്തട്ടെ.. അതിൽ ഇങ്ങനെ ഉള്ളവർ എത്തണം എന്നാണ് ആഗ്രഹം ❤️ബുദ്ധി ഉള്ളവർ ഇവരെയൊക്കെ support ചെയ്യും മനസ്സിലാകും
ജാസ്മിൻ നീ കരഞ്ഞു തീർക്കാണോ bb ഫുൾ 😂😂 ലൈവ് പൊളിച്ചു കരയാണ്
Oscar performance
@@junyaniju സത്യം 👍
അൻസിബ പൊളി. അത്രേ ഉള്ളു കാര്യം
Now Lal is a real Lal when compare to previous big bosses.He is more powerful and bold and handling situation then and there without insulting any contestants and correcting them
അൻസിബ പറഞ്ഞത് ശെരിയാണ്
Ansiba 🔥👏
*no one can replace anshiba💯🔥*
അൻസിബ പറഞ്ഞത് 100%ശരിയാണ് വെളിയിൽ ഒരു ആൾക് വാക് കൊടുത്തിട്ട് ഇവിടെ വന്നു വേറെ ഒരു ആളുമായ് ഇതു കാണുന്ന ആളുകൾ മണ്ടന്മാർ അന്നോ ജാസ്മിൻ
Ansiba യുടെ വാക്കുകള്‍.... perfect... ഇന്നത്തെ live ലും...
എന്തായാലും അവരെ പുറത്താക്കിയാൽ നന്നായിരിക്കും.... ഇന്നത്തെ മുഴുവന്‍ ദിവസവും ഇവരുടെ കരച്ചിലും... ബാക്കിയുള്ളവരുടെ
സമാധാനിപ്പിക്കലും... എന്തു game ആണിത്... കഷ്ടം തന്നെ
Ansiba & sreeregha deserve more support
Well said Ansiba & Sreerekha.Preshakarude perspect ithann👏👏👏👏
anisba❤
Ansiba polichu. Ithanu penkutti. ❤ jasmino vila kalayan. Relationships nu vila illlathaval.
Ansiba and sreeregha💯❣️
Ansiba correct point koduttu👍👍
Ansiba 💯💯👍🏻 correct
Mohanlal sir paranjattum adh potte sodham vappa vare paranjattum ivalkk idh manasalaayillalo ente ishwaraaa🤯🤯🤯🤯
അൻസിബ❤ ജാസ്മിൻ്റെമൈക്ക് വാങ്ങി വക്കുന്നതാ നല്ലത്.
ജാസ്മിനും ഗബ്രിക്കും ആകെ ഉള്ള കോൺടെന്റ് ഇതാണ്, ബാക്കിയുള്ളവരൊക്കെ ഇപ്പോള്‍ കിടിലം കോൺടെന്റ്സ് ആൻഡ് പെര്ഫോര്മന്സ്സ് കായ്ച്ച വെച്ച് തുടങ്ങിയപ്പോള്‍ അവർക്ക് രണ്ടും കയ്യീന്ന് പോയി തുടങ്ങി. ലാലേട്ടൻ വന്നു ഇത് ചോദിക്കുകയും കൂടി ചെയ്തപ്പോള്‍ ഒന്നിനും പറ്റാത്തവരെ പോലെ അവർക്ക് ഇരിക്കേണ്ടി വന്നു. ഇതൊക്കെ കഴിഞ്ഞു ഋഷി രാവിലെ ജാസ്മിനെ സമാധാനിപ്പിക്കാൻ പോയി ഇരുന്നു അവളുടെ എല്ലാ ഡ്രാമ പോയിന്റ്സും നല്ല നൈസ് ആയി ചോദ്യം ചെയ്തു. ആകെ പെട്ട് എന്ന് മനസ്സിലാക്കി ഇരിക്കുമ്പോള്‍, എന്തെങ്കിലും കിട്ടാൻ കാത്തിരുന്ന ജാസ്മിന് Jintooyude മൈക് ഇട് എന്ന ഡയലോഗ് കേട്ടപ്പോള്‍ അതിൽ കടിച്ചു തൂങ്ങി എന്തൊക്കയോ പറഞ്ഞു, പക്ഷെ ബിഗ് ബോസ് കൂടി മൈക് ഇടാൻ പറഞ്ഞപ്പോൾ കിട്ടിയ ചാൻസിനു എന്തൊക്കയോ കാട്ടി കൂട്ടി കുറെ സ്പേസ് എടുത്തു. ഇതല്ലാതെ ഒരു കോപ്പും ഇന്ന് സംഭവിച്ച നാടകത്തിൽ ഇല്ല.
അൻസിബ 🔥🔥🔥🔥🔥🔥🔥🔥🔥
Ansiba great
Jasmin waste❤
Ansiba paragath shariyenn tonniyath shariyann like 😊
Ansiba sooperaan🔥🔥
Ansiba❤💯
അൻസിബ.... ❤. സിമ്പിൾആയി പറഞ്ഞു
Ansiba and sibin well said
Ansiba. 🙏❤
Ansiba well said in a good manner
Single dialouge il parayan ullath paranghu 👏👏👏
Anziba correct point paranju
നാടകം ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.. ഒറ്റപ്പെടൽ strategy എടുത്തിട്ട് അലക്കുന്നുണ്ട്, പക്ഷേ ഏൽക്കുന്നില്ല 😏
നാടകം - ജാസ്മിൻ
ജാസ്മിനും ഗബ്രിയും ഒരു ഗെയിം ആയിട്ടാണ് ഈ ബന്ധം തുടങ്ങിയത് എന്നാൽ അവിടുള്ള ആളുകളുടെ ഇടയിൽ ഈ ബന്ധം ശ്രദ്ധ പിടിച്ചു തുടങ്ങി എന്ന് കണ്ടപ്പോൾ അവർക്ക് ഹരമായി പുറത്തും ജനങ്ങൾ അങ്ങനെ എടുക്കും എന്ന് കരുതി..ഇപ്പൊ പുറത്തെ കാര്യങ്ങൾ മുഴുവനായി അറിഞ്ഞ ജാസ്മിന് ഗബ്രിയുമായുള്ള ബന്ധം അപകടമാണെന്ന് മനസ്സിലായി.. അതിനുശേഷം ഗബ്രി ഒഴിവാക്കാൻ നോക്കുന്ന അവൾക്ക് മുഖത്ത് നോക്കി ഗബ്രിയോട് ഈ ബന്ധം അവസാനിപ്പിക്കണം എന്ന് പറയാൻ സാധിക്കില്ല പറഞ്ഞാൽ തന്നെ അവളെ പുറത്ത് മോശക്കാരിയായി ചിത്രീകരിക്കുമെന്ന് മനസ്സിലാക്കി അവൾ ഗബ്രിയെ ഒഴിവാക്കാൻ ഡിപ്രഷൻ എന്ന നാടകം കളിക്കുന്നു...
Very simple 🤷🏻♀️
(Karma എന്ന ഒന്നുണ്ട് ജാമിനെ..
സിയാദ്, മുന്ന, അഫ്സൽ.. ഇപ്പൊ ഗബ്രി )🤷🏻♀️
Satyammm 💯
Oscar performance
True
💯
Ansibas statement is always cut and clear....vala vala dilogs onum ila...she jst state the points 🔥
എണീച്ചു നിക്കാൻ പോലും മടിയുള്ള പെൺകുട്ടി 😂
Ansiba power❤️🔥🔥🔥
Ansiba you deserves top 5.crystal clear game
അൻസിബ ഇപ്പോ പറഞ്ഞത് കാര്യം
അൻസിബ ♥️
Ansiba paranjathaaaanu point!! 💯💯 atgaanu kaaryam
അൻസിബ 👌💕
തെറ്റ് ചെയ്യുന്നില്ല എന്നൊരു വിശോസം, എങ്ങനെ ഇതുപോലെ ഒക്കെ കാണിച്ചിട്ട് ഇതുപോലെ സംസാരിക്കാൻ പറ്റുന്നു.. എത്ര യൊ പെൺകുട്ടികൾ അവിടെ ഉണ്ട് അവർക്കൊക്കെ ഇതുപോലെ വരാത്തത് അവരുടെ character നല്ലത് ആയിട്ടാന്
Ipol friend with benefits ile avarde support inu kalikkunne aan randum
കോടതി കമെന്റ് വെരിഗുഡ് 👍👍👍
Ansiba..rishi..sreelekha..sreethu❤❤❤
Good comments of Nora nd apsara .
Ansibaa and sibin well said❤
Ansiba polichu 👏👏👏
Ansiba paranjath 💯 Sheri aanu. Big boss gabriye mathram endhina parayunne jasmin ingana avastha varan karanam gabri mathram alla randalum ind . Jasmine mathram veluppikkan nokkunnath endhinann big boss
അൻസിബ one liner gamer ആണ് 👏