നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
അറിയാതെ തന്നെ ഇരിക്കുന്ന താ കൂടുതല്‍ നല്ലത്. 👍 ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും. ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി..... ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔. സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല. പൗലോസ് രക്ഷപ്പെട്ടത് പോലെ. അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
Fr , please reply... മാരകപാപം , എത്ര തവണ ചെയ്തു എന്ന് ഓർമ ഇല്ലെങ്കിൽ , എന്താണ് വൈതികനോട് പറയണ്ടെന്നു ഒന്ന് പറഞ്ഞു തരാമോ plz.. ചിലപ്പോൾ പണ്ട് ചെയ്ത മാരകപാപം 1 തവണ ചെയ്തതായി ഓർമ ഉണ്ടാവുകയുള്ളൂ , പക്ഷെ ആ പാപം 2 ണ്ടോ 3 ഓ തവണ ചെയ്തട്ടുണ്ടവും , ചെയ്യതിരുന്നാട്ടുണ്ടവും , പക്ഷെ ഓർമ ഉണ്ടാവില്ല.അപ്പൊൾ വൈതികനോട് എന്താ പറയണ്ടത്. Please reply
All are sinners. Small sin or large sin. Only God can waive the Sin. No Shepherds. Priests, Bishops, Thirumani, Cardinals, Pope etc are only teachers, teaching Bible, spreading christ message. They have studied theology and other subjects and advice the Christians community and others. Spreading Christ path. Shepherds have no power to heal sick. Confession in front of priests have no meaning. But we Catholic following certain worship methods only. That is onlt Catholic Sabha rules and regulations for Catholic Parishioners. Only God can forgive. We can pray to God to forgive our sins.
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും. നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്? അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും? കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും. മത്തായി 7 : 1-5
പാപത്തെ കുറിച് നന്നായി പറഞ്ഞു തന്ന അച്ഛന് ഒരുപാട് നന്ദി എന്നും വിശുദ്ധ അച്ചനായി ജീവിക്കാൻ സാധിക്കട്ടെ
God bless you Father ✝️🙌 😊
Jesuve nandhi jesuve sthotram
ഈശോയെ ആരാധന ആരാധന 🙏🏼🙏🏼🙏🏼🌹🌹🌹🖐🏼🖐🏼❤✝️
Jesus I Trust in you🙏🙏🙏🙏🙏
Ammen
നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ .ഹാലേലൂയ
Amen thank you father
Thank God for the day and family.The Blessings that you given us daily🙏🙏🙏🙏🙏
O, Lord forgive my sins❤❤❤❤❤
🙏🙏🙏♥️,, ആമ്മേൻ 🙏🙏🙏♥️,,, ദൈവമേ നന്ദി 🙏,, ദൈവമേ സ്തോത്രം 🙏,,, "ഓ,, ദൈവമേ,, ഞാനും,, എന്റെ കുടുംബത്തിലുമുള്ള,, ഓരോരുത്തരും,, അറിഞ്ഞോ,,, അറിയാതെയോ,, ചെയ്തു പോയിട്ടുള്ള,, എല്ലാം പാപങ്ങളും,, കരുണ തോന്നി,,ക്ഷമിക്കേണമേ യേശുവേ 🙏🙏🙏
Eshoye nanni❤
Nice talk!
Aman eshoya karunayirkanamaa call 🙏🙏🙏🙏🙏
Amen, thank you Father.
Ishoye makante dhusheelangal ninnum viduthal kodukane anugrahikane subodham koduthe anugrahikane
Amen Thank you ❤❤
Please. Pray. For. My. Husband
Praise the Lord🙏
Praise the lord amen
Appa Eshoyude namathil chodikkunnu thirurekthathal kashukaname parisudhathmavinal nirakkananame enikkathu mathram mathi❤❤❤❤Appa Appa Appa Appa
🙏 Amen 🙏 Hallelujah 🙏
നന്ദികേട്,അശ്രദ്ധ, അസഭ്യം, രഹസ്യംപരസ്യമാക്കൽ ദരിദ്രരെചൂഷണംചെയ്യുന്നത് അമിതാഹാരം ,സമർപ്പണംസംപൂർണ്ണമാക്കാത്തത്.,
Àmen🙏❤️❤️
Amen🙏🙏🙏
Forgive our sins and bless us Lord. We pray in Jesus name Amen 🙏🙏
Good message Acha
Amen God please forgive me
🙏🙏🙏🙏🙏
Daivmea e famileedea carelessness shamikkanea..
Pliz.. Prey for my husband 😢
7 serious/ grave sins
1. Ingratitude and murmuring (nandi kedu, piru piruppu)
2. Carelessness in serving/worshipping God (daivathe ashradhamaayi archana cheyyunnath)
3. Fraud/dishonesty (asathyam)
4.Disclosing secret (rahasyam parasyamaakkunnath)
5. Cheating poor (daridrare chooshanam cheyyunnath)
6. Over eating/ gluttony (amithaahaaram
7. Incomplete surrender (samarpanam samboornnamaakkaathath)
അറിയാതെ തന്നെ ഇരിക്കുന്ന താ കൂടുതല്‍ നല്ലത്. 👍
ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട് നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും.
ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല.
പൗലോസ് രക്ഷപ്പെട്ടത് പോലെ.
അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍
Esho gan areyatta ella tadasangalil ninnum mochepika
if the god is the creator of human being he is responsible for giving them what they want if not we have the right to find another ways..
Fr , please reply... മാരകപാപം , എത്ര തവണ ചെയ്തു എന്ന് ഓർമ ഇല്ലെങ്കിൽ , എന്താണ് വൈതികനോട് പറയണ്ടെന്നു ഒന്ന് പറഞ്ഞു തരാമോ plz.. ചിലപ്പോൾ പണ്ട് ചെയ്ത മാരകപാപം 1 തവണ ചെയ്തതായി ഓർമ ഉണ്ടാവുകയുള്ളൂ , പക്ഷെ ആ പാപം 2 ണ്ടോ 3 ഓ തവണ ചെയ്തട്ടുണ്ടവും , ചെയ്യതിരുന്നാട്ടുണ്ടവും , പക്ഷെ ഓർമ ഉണ്ടാവില്ല.അപ്പൊൾ വൈതികനോട് എന്താ പറയണ്ടത്. Please reply
Mattu mathakar marikumbol or kollapedumbol nammala Christian ikal santhoshikunnathum akhoshikunnathum papamalle acho plz reply
Yes
All are sinners. Small sin or large sin. Only God can waive the Sin. No Shepherds. Priests, Bishops, Thirumani, Cardinals, Pope etc are only teachers, teaching Bible, spreading christ message. They have studied theology and other subjects and advice the Christians community and others. Spreading Christ path. Shepherds have no power to heal sick. Confession in front of priests have no meaning. But we Catholic following certain worship methods only. That is onlt Catholic Sabha rules and regulations for Catholic Parishioners. Only God can forgive. We can pray to God to forgive our sins.
O തിരുമേനിമാരുടെ കാര്യം പോക്കാണല്ലോ അച്ചാ
വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്.
നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.
നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
അഥവാ, നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണില്‍നിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോള്‍ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാന്‍ നിനക്കു കാഴ്‌ച തെളിയും.
മത്തായി 7 : 1-5
Amen, 🙏🙏🙏🙏
Amen 🙏
Praise the Lord
Amen hallelujah 🙏
AMEN 🙏🙏🙏
Amen 🙏🙏🙏🙏🙏