Bengaluru to Ernakulam - InterCity Express Journey | 585 Km in 11 Hours 🚂
ฝัง
- เผยแพร่เมื่อ 30 ต.ค. 2024
- • Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #indianrailways #intercityexpress #bengaluru #ernakulam #banglore #train #malayalam
My favorite train 🎉I've travelled many times in this train...it's high time to convert the icf rake to lhb as the coaches have become old
👍❤️
Coaches of this train is not that much old most of the coaches are manufactured after 2014....
Brothers your videos are a best medicine for me when I am feel boring
❤️❤️
ഇത്രയും മനോഹരമായിരുന്നോ ബാംഗ്ലൂർ to കേരള യാത്ര ♥️♥️♥️♥️♥️👌👌👌👌
ഇത്തരം ഉപകാരപ്പെടുന്ന വീഡിയോകൾക്ക് അഭിനന്ദനങ്ങൾ
Thank you ☺️
അടിപൊളി യാത്ര ഈ ട്രെയിൻ LHB rake ആയാൽ കുറച്ച് കൂടി നന്നായിരിക്കും
👍👍
LHB rake production railway nirthi ennu kettirunnu...aa Lalbhag exp kodutha timil ithinum koduthirunnel ....main train alle athyavashyam revenue generate cheyyunna vandiyum🥲futuril pratheekshikka
Nice video😊
Very helpful for my journey on 27th of April
Thank you guys❤
നിങ്ങൾ പറഞ്ഞതിൽ ചെറിയ തിരുത്തുണ്ട് 2007 ൽ ഹൊസൂരിൽ നിന്ന് ഞാൻ ഈ ട്രെയിനിൽ തൃശ്ശൂരിലേക്ക് രണ്ടാഴ്ച കൂടുമ്പോൾ വരുമായിരുന്നു
KSR bangaloreil around 4:30am timil Ethan pattiyal confirm ayittum general compartmentil seat kittum. I have been traveling in this train for more than 15 years now.❤ . Especially on weekends when night train seats are not available. The only problem with this train is oru full day waste avum .😢
👍👍
Brothers you will reach One Million . Not immediately but definitely
❤️❤️
❤️എടാ മക്കളെ ❤️നിങ്ങളുടെ ഒരു ദീർഘദൂര യാത്ര കാണാൻ കാത്തിരിക്കുന്നു ❤മനുവേ ❤️നവീനെ എല്ലാ ആശംസകളും ❤️👍👍👍👍👍❤️❤️❤️❤️❤️
❤️❤️
വളരെ convenient ആയിട്ടുളള ട്രെയിനാണ്.
ഞാൻ പലപ്രാവശ്യം എറണാകുളത്ത് നിന്ന് ഇതിൽ യാത്ര ചെയ്തിട്ടുണ്ട്.
❤️❤️
my favourite train anu ith….ernakulath padikunna kalath palakkad ninnum 2.30 nu kayariyal nerathe allathe delay ayit ernakulam ethiya charithram illa
Brothers God bless you for more good achievements in your wonderful life
Yes bro
❤️❤️
Good see your train journey & updates.
Suuper!!
Thrissur - palakkad route ലെ ഒറ്റപ്പാലം station നെ കുറിച്ച് പറയാറില്ല, എപ്പോഴും skip ചെയ്യുകയാണ് പതിവ്.., but ഈ video യിൽ പറഞ്ഞു..
എന്റെ നാട് ഇങ്ങനെ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...
Thanks,
ഒറ്റപ്പാലംകാരൻ.
Rapti Sagar express video il vare und
Bro thaankalude video njaan kaanaarund keep rocking brothers❤️❤️❤️
Thanks
KERALA Gatimaan Express Supers Speed Old Day This Train Running In Wdp4D Loco❤️😍
❤️❤️
നല്ല ഒരു വീഡിയോ ട്ടോ അടുത്ത വീഡിയോ വേഗം വരട്ടെ 👌👌💓💓💓
❤️❤️
My Favourite Train ❤🔥💝
👍❤️
Trivandrum to madurai
Trivandrum to Kolkata
Trivandrum to ahammadabad
Trivandrum to Kanyakumari
Trivandrum to chenkhottai
Trivandrum to Kottayam
Trivandrum to Kollam
Abt time ❤❤❤vande bharat is allocated both sides to run mrning and afternoon 6days a week runs 600kms@75knph avg speed
കേരളത്തിലെ പകൽ ട്രെയിനുകളിലെ സാധാരണക്കാരുടെ പകൽ യാത്രാ ദുരിതങ്ങളുടെ വീഡിയോ ചെയ്യാമൊ?
Kandalum kandalum mathiyavatha. Train. Yathra🔥🔥🔥
❤️❤️
പുതിയ റൂട്ടുകളും പുതിയ ട്രെയിനുകളും പരീക്ഷിക്കാവുന്നതാണ് കല്യാൺ - ഔറ ഗബാദ് - നന്ദേഡ് (നന്ദിഗ്രാം എക്സ്പ്രസ് ), നമോ ഭാരത് ട്രെയിനുകൾ ( ഡൽഹി - മീററ്റ് ) വി സ്റ്റാഡോം സ്പ ഷെൽ (ബ നി ഹാൾ - ബഡ്ഗം ,കശ്മീർ) എന്നിവ പരീക്ഷിക്കാവുന്നതാണ്
👍👍
ഒരു തിരുത്തുണ്ട് 10 hours അല്ല 11 hours ആണ് ( 6.10 AM to 5.10 PM)
ഇതിന് ഒരുപാട് സ്ലാക്ക് time ഉണ്ട് അതാണ്
Rand perum powli machanmaaran ❤❤
❤️❤️
കൊള്ളാം ബ്രോസ് 👍
👍👍
Chennai -bangalore-ernakulam vandhebharath train video cheyyane ...,waiting❤
👍👍
Special train from Erode to Sambalpur, Orissa, till December 1st.
👍👍
Gathiman of Kerala KSR Bangalore ERS intercity express 🎉🎉🎉❤❤
Top speed 110 😂 gatimaan 😝 kollam
ഞാൻ ഇതിന് ആലുവയിൽ നിന്ന് പാലക്കാട് പോവാറുള്ളതാണ്. ഷൊർണുർ നിർത്താത്തത് കാരണം പിന്നെ അധികം സ്റ്റോപ്പ് ഇല്ലാത്തത് കാരണവും വേഗം എത്തും.
👍👍
18:00 ALCO Chocking 🎉❤
❤️❤️
Manu & Navin wishes from me. Keep going on. God bless u .
Thank you so much
Nice Vlog Bro 😎😎😎💐💐💐👍👍👍👍
Please promote to add vandebharat in kerala bangalore route
👍👍
Malabar bangalore route especially
Announced special vande bharat chennai-bangalore-ekm
Bangalore - Ernakulam will turn out to be the most profitable route for Vande Bharat.
@@sreedevipushpakrishnan1188 may be just for the festival season?
11:15 😍❤️
❤️❤️
ആവർത്തന വിരസത ഉണ്ടാകാതെ നോക്കണം. മറ്റ് explore ചെയ്യാത്ത സ്ഥലങ്ങൾ കൂടി കാണിക്കൂ 👍👍
❤❤ super journey manu bro and navi bro😃
Thank you
My favorite train frequently travelling
Hai Manu, Naveen I was waiting for the next video,.. super ❤.
❤️❤️
😂
😢
@ 18:00 GOC Alco 11187 music to ears ❤❤❤
👍👍
ഇതിന് ഹോസൂരിൽ സ്റ്റോപ് ഉണ്ട് എനിക്ക് രാവിലെ ഉപകാരപ്പെട്ടിട്ട് ഉണ്ട് ഈ സ്ട്രച്ചിൽ വൈകീട്ട് പുറപ്പെടുന്ന എറണാകുളം വരെ ട്രെയിൻ കൂടി അനുവദിക്കാൻ റെയ്ൽവേ തയ്യാറാകണം
👍👍
തമിഴ് നാട്ടില്‍ കേരളത്തിന്റെ തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് കേരളത്തിലെ ഓടി കർണാടകയുടെ കേരളത്തിന് തൊട്ടടുത്ത മംഗലാപുരത്ത് അവസാനിക്കുന്ന ട്രെയിന്‍ യാത്രക്കാർ ഏറിയ പങ്കും മലയാളികൾ . 5 ഭാഷകളിലാവാം സ്ഥല നാമങ്ങള്‍ . പക്ഷേ പല വണ്ടികളിലും മലയാളത്തെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നത്
👍👍
ഹായ്,നവിൻചേട്ട,മനുചേട്ട,ബാംഗ്ളൂരിൽനിന്നുംഎറണാകുളതേക്കുള്ളട്രെയിൻ,യാത്ര, സൂപ്പർ, ബ്രോസ്, കൊച്ചിവാട്ടർമെട്രോയിൽഒന്ന്, യാത്രചെയ്യു,❤
👍👍❤️
നല്ല ട്രെയിൻ ആണ് ഞാൻ യാത്ര ചെയ്തിട്ട് ഉണ്ട്❤
👍👍
Love from paravur kollam ❤
❤️❤️
17:35 മനു, നവീൻ , Vlog നമുക്ക് ഇനിം എടുക്കേണ്ടതാണ്, സമയത്തിന് ഫുഡ് കഴിക്കൂ
👍👍
Cheta addu train le general couches undoo ???
Hi bro എനിക്ക് മൂകാംബിക പോകാൻ ഉള്ള ട്രെയിൻ പറയാമോ സ്ഥലം കോട്ടയം ആണ്
Ee trainil orupad yathra cheythittund bangalorenn eppozhum general classil seat undavarund kure leave onnumillatha time ahnekil even on weekends
👍👍
Kranti Sangolly Rayanna (KSR) 4.55pm ernakulam jn.
ഈ ട്രെയിൻ അല്ലേ മോർണിംഗ് കോഴിക്കോടേക്ക് പോവുന്നെ ഞാൻ ഇതുവരെ ട്രെയിനിൽ പോയിട്ടില്ല fridey കോഴിക്കോട് പോകാൻ പ്ലാൻ ഉണ്ട് ജനറൽ കേറാനാ പ്ലാൻ ഒറ്റയ്ക്കെ ഉള്ള് പേടിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ ല്ലേ
2008മുതൽ ആണോ start ചെയ്തത് എന്ന് ഒന്നും കൂടി പരിശോധിക്കുക
Eee vandi Kottayam വരെ extent cheyyanda time kayiju
Nice yatra. Kore long series nadathane annu Dhanbad Alappuzha kannyakumari Dibrugarh journey okke cheyatha pole. Agneththe video ku waiting ❤❤❤. ❤❤❤From thalassery Kannur ❤
👍❤️
Chettamare ethil onboard catering alle
Pantry Car und
We are awaiting for vande Bharat from Chennai to Ernakulam town. God vadakunatha know s the reality.
Broo 👍👍👍
👍👍❤️
Ningalkku ernakulam ayathukond pettan kottayam vare akumbol ulla time oo
hi brothers
kasrod l ninn one day trip povan pattiya trains undo
Bro Tatkal edukumbol app il ninn allathe irctc web site il ninn edukkan nokku. Kittan chance kooduthal aanu
👍👍
Secundrabad - Dibrugarh special train induu. Mikkavarum vacant aayitt aanu pokaru
👍👍
Baaki mikka trainum krisnagiri bengarpet vazhi aa varunne ,distance kudutal atha samayam edukkunne , garibrath and intercity matre darmapuri route varunne.
👍👍
ഒരു ദിവസം തിരക്ക് കാരണം ഈ ട്രെയിനിൽ താഴെ ഇരുന്ന് വന്ന ഞാൻ 🤯
👍👍
If this train could reach 20 minutes before, passengers to KTM, PTA, TVM and catch the Vanjinadu Express. Railway must think of this, very seriously.
👍👍
Keralathile Gathimaan Lane Track PGT to SRR ....Palakkad Division💪
❤️❤️
2nd seating very poor (D10) no leg space especially for elderly people, we suffered a lot 😢
👍👍
Njan kazhinja week ee trainin vannarnu ernakulathek nalla lag arnnu pinne odukathe choodum🤌🏻😑
എവിടെ എങ്ങനെ എപ്പോൾ പിടിച്ചിടും എന്ന് പറയാൻ പറ്റില്ല 😄
Nice journey brozz ❤❤
Thanks
Ee train general valiya thirak undaval illa sugamayi povam 👍🏼
👍👍
Its coming on hosur General is haveing comfort seat that time
👍👍
8:30 എന്നാലും പാവം ചെക്കൻ 😂
നല്ല വീഡിയോ 👍🏻👍🏻👍🏻
Thank you
Super journey Bros🥰🥰🥰🥰🥰
Thank you
Tatkkal tkt time&date എങ്ങനെ ആണ് സംഭവം
ഈ വണ്ടിയിൽ ticket കിട്ടാൻ വലിയ ബുദ്ധിമുട്ട് ഇല്ല... രണ്ട് ദിവസം മുൻപ് നോക്കിയാലും കിട്ടാറുണ്ട്.
Ee vandiyile iruppu muthalakilla.oru AC 3 tier undenkil ok ayirunnu 😢
👍👍
Best wishes 🎉
Thank you
Kcvl humsafar is also a fastest train from banglore to kerala
👍👍
Chettan's come to Hyderabad from tvm ....😊 #Sabariexpress
👍❤️
പാലക്കാട് എപ്പോഴാണ് എത്തുന്നത്.. ഡെയിലി ഈ വണ്ടി ഉണ്ടോ ബ്രോ
Und
2 okke avum
ബാംഗ്ലൂർ ധർമ്മപുരി റൂട്ട് ഇപ്പോഴും സിംഗിൾ ലൈൻ ആണോ
Athe
Bro banglore ernakulam best route etha. Hossur vayio salem vayio
Hosur aanu Km kurav
24:05 Track sound🎶😇
❤️❤️
ikada choodu akada thanupu...wow
Njnum യാത്ര ചെയ്തിട്ടുണ്ട് ഈ ട്രെയിനിൽ
👍👍
Mumbai ltt garib rath video chyumo
Cheyyam
All the best
Thank you
bro...oru doubt...opposite eth train aan verune enne enganeya arayune??
Where is my train - App
@@MalayaliTravellers bro Where is my train appil evideya?
Super 👌👌👍👍
Thank you
Aluva yil alla ankamaly alle overtake
Video yil overtake cheyyunnath und
Chettanmare edqppalliyil kerakanath eranakulam velankani poganna train Aan
👍👍
585km in 11hours☹️ railway😒
Very beautiful video
Thank you
ഇനി കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സ് വീഡിയോ ആണോ
👍👍
ഭിന്നശേഷിക്കാർക്ക് റിസർവ് ചെയ്ത കോച്ച് നിങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തൂ
👍👍
💙
❤️❤️
Garibrath Try cheyyo broo💚 Athinte experience share cheyoo💚
👍👍
പുതിയ Vande sadharan push pull എക്സ്പ്രസിന്റെ എക്സ്പിരിയൻസ് വീഡിയോ ചെയ് ബ്രോ....
🙄
@@MalayaliTravellers th-cam.com/users/shortss-YbuRuFkRY?si=aMLGOLP-HtVteeIw
-1 experience
Innale njanum onadyirunu trainil nigade koode appo nigale kurich chinthichalo
👍👍