#Njnanathinte

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 45

  • @syamraveendran9996
    @syamraveendran9996 2 ปีที่แล้ว +5

    ചാനലിൽ മുമ്പ് telecast ചെയ്തിരുന്ന സമയത്ത് ഞാൻ ഒട്ടുമിക്ക എപ്പിസോഡുകളും കാണുമായിരുന്നു...അപാരമായ അറിവിന്റെ നികുംഭിലയായിരുന്നു സ്വാമിജി....വിയോഗം തീരാനഷ്ടമാണ് അന്വേഷികൾക്ക്...🙏🙏🙏

    • @GruhaVaidyam
      @GruhaVaidyam  2 ปีที่แล้ว +1

      പ്രണാമം.

  • @prasanths1981
    @prasanths1981 5 หลายเดือนก่อน +2

    പ്രണാമം സ്വാമിജി 🙏

    • @GruhaVaidyam
      @GruhaVaidyam  5 หลายเดือนก่อน

      പ്രണാമം.

  • @boccaroaanil
    @boccaroaanil 9 หลายเดือนก่อน +1

    • @GruhaVaidyam
      @GruhaVaidyam  8 หลายเดือนก่อน

      പ്രണാമം.

  • @rakesharayangad279
    @rakesharayangad279 4 ปีที่แล้ว +3

    What a profound knowledge!!! Pranaamam.. 🙏

  • @AJ-gb6ru
    @AJ-gb6ru 4 ปีที่แล้ว +4

    Ente chinthakal muzhuvan maatti maricha punyathmaavu.. Pranaamam.

  • @krishnapriyakodoth1814
    @krishnapriyakodoth1814 4 ปีที่แล้ว +1

    Pranamam..waiting for the next episode ...

  • @shajivellattuthodi
    @shajivellattuthodi 4 ปีที่แล้ว +2

    🙏

  • @madhuputhur9183
    @madhuputhur9183 3 ปีที่แล้ว +1

    🙏🙏🙏

  • @chekavar8733
    @chekavar8733 4 ปีที่แล้ว +1

    Wow..Deep knowledge..

  • @m4techpcdude603
    @m4techpcdude603 4 ปีที่แล้ว +1

    🙏🙏 pranamam swamijai

  • @ggirish7641
    @ggirish7641 3 ปีที่แล้ว +1

    Soulful

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 ปีที่แล้ว +1

    🥰👏👏🤔🤗🙏

  • @kasinathan9489
    @kasinathan9489 4 ปีที่แล้ว +1

    Swamiji, everything is correct but you went away 🙏

  • @kmnairpalode3503
    @kmnairpalode3503 3 ปีที่แล้ว

    Super, hi.

  • @Religionfree
    @Religionfree 3 ปีที่แล้ว +2

    രാജാധിപത്യത്തിൽ രാജാവിന്റെ ഗുണങ്ങൾ പ്രജകളിൽ പ്രതിബിംബിച്ചു കാണാം. അതിനാൽ യഥാ രാജ തഥാ പ്രജ എന്നാണ് പറയുന്നത്.
    ജനാധിപത്യത്തിൽ സ്ഥാനമോഹികളാണ് എന്ന് വന്നാൽ യഥാ പ്രജ തഥാ രാജ എന്ന് പറയാമല്ലോ. കലിയുഗ പ്രഭാവത്താൽ വിപരീത ബുദ്ധി കാരണം ആണിതെന്നു തോന്നുന്നു.
    ജനാധിപത്യം എന്ന സംവിധാനം തീർത്തും ഒരു പക്വതയുള്ള സമൂഹത്തിനു മാത്രമേ ഗുണകരമാകൂ.
    ലോകത്ത് ഇന്ന് കാണുന്ന ജനാധിപത്യവും അത്‌ കൊണ്ടുണ്ടാകുന്ന മൂല്യച്ചുതിയും ഇന്നത്തെ മനുഷ്യ വർഗ്ഗം ഇത് അർഹിക്കുന്നില്ല എന്ന് തോന്നുന്നു.
    നാശമാണ് ഈശ്വരേച്ഛ എന്നാൽ ഇത് തന്നെ അതിലേക്കുള്ള വഴി.

  • @imlucifer5040
    @imlucifer5040 ปีที่แล้ว +2

    Aruth ennullathaanenkil pinne shivan nthinu padipikanam

  • @jhanzikadakkal3292
    @jhanzikadakkal3292 4 ปีที่แล้ว +3

    അങ്ങു ഈ കലഘട്ടത്തിൽ ഇല്ലല്ലൊ

  • @smishusasi
    @smishusasi 4 ปีที่แล้ว +1

    ജ്ഞാനത്തിന്റെ വഴി 117 ൻറെ ബാക്കി പതിപ്പുകൾ എപ്പോഴാണ് പോസ്റ്റ് ചെയ്യുന്നത് ...

    • @GruhaVaidyam
      @GruhaVaidyam  4 ปีที่แล้ว

      പ്രണാമം. 'ജ്ഞാനത്തിന്റെ വഴി' എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും രാവിലെയാണ് അപ് ലോഡ് ചെയ്യുക പതിവ്.

    • @smishusasi
      @smishusasi 4 ปีที่แล้ว +1

      എല്ലാ എപ്പിസോഡും കണ്ടു. വളരേ നന്നായിട്ടുണ്ട്

  • @goldencoolingsolution
    @goldencoolingsolution 4 ปีที่แล้ว +3

    സ്വാമിജിയുടെ അറിവ് വിറ്റ് കാശാക്കുക അല്ല എങ്കിൽ ദയവു ചെയ്ത് പരസ്യങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു .5 പരസ്യം ആണ് ഈ വീടിയോയിൽ അലോസരപ്പെടുത്തിയത് .

    • @GruhaVaidyam
      @GruhaVaidyam  4 ปีที่แล้ว +1

      പ്രണാമം.

    • @goldencoolingsolution
      @goldencoolingsolution 4 ปีที่แล้ว

      @@GruhaVaidyam കോടി...പ്രണാമം

    • @krishnapriyakodoth1814
      @krishnapriyakodoth1814 4 ปีที่แล้ว +8

      Video upload cheyyunnavar allallo parasyam idunnathu, Based on audience and type of videos we watch and location google is adding advertisements.. if you want to watch videos without advertisements there is an option that you can subscribe in google for 10 dollars. We should be greatful for the person who are uploading these videos instead of finding faults...

    • @thejesify
      @thejesify 3 ปีที่แล้ว

      @@krishnapriyakodoth1814 yeah

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +2

    🙏

  • @rajania.r1528
    @rajania.r1528 2 ปีที่แล้ว

    🙏🙏