മലങ്കര സഭയുടെ ചട്ടിയും കലവും കഞ്ഞിയും അടുപ്പും ആരുടെയാണ് ? ഷിബു പീടിയേക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 159

  • @thomaspb
    @thomaspb 28 วันที่ผ่านมา +21

    മലങ്കരസഭ പ്രശ്നത്തെ ആളിക്കത്തിക്കാനേ അരുൺമിശ്രയുടെ ബുദ്ധിസൂന്യമായ വിധികൊണ്ട് സാധിച്ചുള്ളൂ.

  • @albertjohn2040
    @albertjohn2040 29 วันที่ผ่านมา +25

    ഒരു പള്ളിയോ കുരിശുപള്ളിയോ കിട്ടുവാൻ നുണ പറയണം എന്ന് പഠിപ്പിച്ച വ്യക്തിയുടെ പിൻതുടർചുക്കാരല്ലേ .......തീ എങ്കിലും അഗീകരിച്ചതിൽ അദ്ഭുതം തോന്നുന്നു

    • @abrahamej3837
      @abrahamej3837 28 วันที่ผ่านมา +1

      Penthakosthu vittappo thadokkaaranu vattayo, ethra pettenna swabhavam maarunnea...

  • @rajuyohannan8213
    @rajuyohannan8213 10 วันที่ผ่านมา +1

    തീ ഇപ്പോൾ നിങ്ങളുടെ ആസനത്തിന് നേരെ വരുന്നുണ്ട് മത്തായിച്ച

  • @SanilVSunny
    @SanilVSunny 16 วันที่ผ่านมา +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @chackogeorge3244
    @chackogeorge3244 28 วันที่ผ่านมา +9

    മത്തായി മൂന്നാമൻ ബാവ പറയണം അപ്പനെ ആരെങ്കിലും അടുത്ത വീട്ടീന്ന് മേടിക്കുവാൻ പറ്റുമോ എന്ന്

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 29 วันที่ผ่านมา +6

    Good comparison church with chatti and kalam,😊

  • @minisebastian5529
    @minisebastian5529 29 วันที่ผ่านมา +14

    ഇത്രെയും തരം താഴ്ന്നു സംസാരിക്കാൻ ഇവർക്കല്ലേ പറ്റു ഷിബു ബ്രദർ

  • @anniesimon3563
    @anniesimon3563 29 วันที่ผ่านมา +12

    Why this Bishop wearing holy robe. He is insulting whole Syrian christians.

    • @sunipmathews2451
      @sunipmathews2451 27 วันที่ผ่านมา

      Correct.
      Show off.i am orthodox
      Rolyce Royce.
      Give to poor people

  • @babymm2071
    @babymm2071 29 วันที่ผ่านมา +11

    യഥാർത്ഥ സഭയിൽ ഒരാൾക്കു പട്ടം കൊടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കുമായിരുന്നു. ഇവിടെ യഥാർ സഭയുമില്ല. പട്ടം കൊടുക്കുമുമ്പു ശ്രദ്ധിക്കെണ്ട കാര്യങ്ങൾ ശ്രദ്ധിക്കെണ്ടു തുമില്ല. അങ്ങനെ സാത്താൻ്റെ വാത്സല്യപുത്രന് പട്ടം കൊടുത്തു അതിൻ്റെ അനന്തരഫലം

  • @mathaii290
    @mathaii290 29 วันที่ผ่านมา +7

    I. Mathai
    അപ്പനെ കേറി എടാ ഔസപ്പ് ചേട്ടാ എന്ന് വിളിക്കുന്ന ദുർഭ ഗ സന്തതി യുടെ സ്വരമാണിത്.

  • @thomasjino
    @thomasjino 29 วันที่ผ่านมา +5

    👍👍👍👍👍

  • @User-q1u6r
    @User-q1u6r 28 วันที่ผ่านมา +4

    തീ മാത്രം തന്നവനെ ,1934ലെ ഭരണഘടനയുടെ .ഒന്നാം clauseൽ ആരെങ്കിലും വയ്ക്കുമോ❓ അപ്പോ വെറും തീ മാത്രമല്ല തന്നതല്ലേ🎉

  • @venushenoyr
    @venushenoyr 28 วันที่ผ่านมา +2

    Super 💯

  • @josefpthomas8275
    @josefpthomas8275 28 วันที่ผ่านมา +6

    ചളി കഞ്ഞി വാവ വിടുവാപറയുന്നു

  • @bijeeshkmathew960
    @bijeeshkmathew960 29 วันที่ผ่านมา +4

    No one should make any comment except to accept the court verdict as per the 1934 Constitution.

  • @issacniravath5895
    @issacniravath5895 23 วันที่ผ่านมา

    ❤🙏🙏

  • @Philip.M.J
    @Philip.M.J 22 วันที่ผ่านมา

    ചട്ടിയും കലവും അരിയും തീയും ഒന്നുമില്ലായിരുന്നു 😂

  • @eliyaskuriyakose5362
    @eliyaskuriyakose5362 28 วันที่ผ่านมา +1

    👌

  • @eldoambatt6304
    @eldoambatt6304 28 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @issacniravath5895
    @issacniravath5895 23 วันที่ผ่านมา

    യേശുകൃസ്തുവിന്റെയും അപ്പോസ്തോളന്മാരുടെയും പേര് ഉച്ഛരിക്കാൻ ഇവരെപോലെ ഉള്ളവർക്ക് അർഹത ഇല്ല. സാത്താന്റെ...

  • @abyangam100
    @abyangam100 27 วันที่ผ่านมา +1

    എല്ലാരും പരിശുദ്ധ പരിശുദ്ധ എന്ന് പറയുന്നു... ഒരുവൻ 60 മീറ്റർ തുണിയുടെ കുപ്പായം ഇട്ടാലോ കൂടെയുള്ളവനെ തട്ടിയാലോ പരിശുദ്ധ ആകുമോ??

  • @BG-bc4je
    @BG-bc4je 27 วันที่ผ่านมา +1

    St Thomas nte pingaamikal njangal aaanennnum, njangal mathramanennnum😂😂 😂njeliyunnnna IOC kar, ipppol pareyunnnu chattti mathrame ulllarunnu ennnnu😂😂😂😂apppol manasilayi elllam polllayanu ennnu😂😂😂😂

  • @noblemottythomas7664
    @noblemottythomas7664 27 วันที่ผ่านมา +1

    Otta utharam ore oru utharam
    Ammaye marannalum Antiochaye marakilla…,,
    Karanam njngallkk evde kuthi thirich vere puthiyath orenam undakanum adapadalm kallam parayanum padipikanum pracharipikanum orikalum patilla….,
    Antiochan kuppayam oori knickers um banyanum itt ann parayunne enkil ethra bhedam arunnu

  • @johnsam7040
    @johnsam7040 28 วันที่ผ่านมา +4

    അന്ത്യൊഖ്യർ വരുന്നതിന് മുമ്പ് താങ്കളുടെ പൂർവീകർക്ക് തക്സ, പ്രാർത്ഥന പുസ്തകം,, താങ്കളുടെ പൂർവീകരുടെ അച്ചന്മാർ ക്ക് കുപ്പായം, തൊപ്പി ... ഒന്നും ഇല്ലായിരുന്നെങ്കിൽ അവർ തീർച്ചയായും
    ക്രിസ്ത്യാനികൾ ആയിരിക്കില്ല, മറ്റെന്തെങ്കിലും ജാതി ആയിരുന്നിരിക്കാം.
    എന്റെ പൂർവീകർക്ക് ഇതെല്ലാം ഉണ്ടായിരുന്നു. അവർ സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നു. അവർക്ക് കുർബാന ഉണ്ടായിരുന്നു മാമോദീസാ ഉണ്ടായിരുന്നു, പ്രാർത്ഥന ഉണ്ടായിരുന്നു. വിവാഹം ഉണ്ടായിരുന്നു East syriacൽ ആയിരുന്നു എന്നുമാത്രം. ഇപ്പോഴും East syriac പദങ്ങൾ ഉപയോഗിക്കുന്നുണ്ട്.
    മലങ്കര സഭ+അന്ത്യൊഖ്യസഭ = യാക്കൊബായ സഭ
    മലങ്കര സഭ+റൊമസഭ. = സീറൊമലബാർ സഭ
    മലങ്കര സഭ+ആംഗ്ലിക്കൻ സഭ= മാർതോമ സഭ
    ഞാൻ മലങ്കര സഭയുടെ മകൻ. തോമാശ്ലീഹ പിതാവ്

    • @alanmathew9722
      @alanmathew9722 28 วันที่ผ่านมา

      thats what shibu is asking yo before Antioch also Malankara was using east syriac language of Chaldean church which was under the patriarch of Antioch and all the east , before that there was no prayer style or Qurbana kramam before that , there is no evidence

    • @johnsam7040
      @johnsam7040 28 วันที่ผ่านมา +1

      @alanmathew9722 there are evidences in travelogues, copper plates and in tamil literature like pathittupath etc. there are many records in Persian nestorian Chuch ( not under antiokya) of sending bishops to malankara Church.
      Also there is not a single record of sending bishops to malankara or directing anybody to send bishops to malankara in Anthiokyan church records and history before ad 1665. ❤️❤️❤️🙏

  • @amcrocks007
    @amcrocks007 28 วันที่ผ่านมา +1

    See the problem in Malankara is very simple...
    When the Elder brother in the family starts to involve in the family matters of the younger brother, the younger brother will react.. The Elder brother has all respect in the family. But that doesn't mean he can take decisions in the internal family affairs of the younger brother.. He can give opinions but not take decisions...
    Here, the elder brother is the Patriarch of Antioch & the younger brother is the Catholicos of the East.

    • @tj0405
      @tj0405 26 วันที่ผ่านมา +2

      Does the very first clause of the IOC 1934 Constitution you swear by describe the Patriarch of Antioch as the elder brother? How did this allegedly independent church in India get the title Catholicos of the East for its head when this was historically the title of the head of the Church in the erstwhile Persian Empire, whose legitimate successor today is Catholicos Patriarch Mar Awa III, head of the Assyrian Church of the East? Does this Indian Orthodox Catholicos of the East have jurisdiction in the Persian Empire - modern Iran and Iraq? Despite claiming 2000 years of existence, this group/trust that styles itself as the Indian Orthodox has nothing to show for such a long history of existence - no saints before 20th century, no theologians, no patristics, no liturgy, no church calendar,... I can go on and on. Everything you have is what you received from the Syriac Orthodox Church. This is the heritage of the children of the Church. For those who are not part of the Church, this is a stolen heritage. Renounce it all and be truly independent.

    • @danielkalebfinahas7636
      @danielkalebfinahas7636 26 วันที่ผ่านมา

      ​@@tj0405🎉💯

  • @ninankurian8019
    @ninankurian8019 28 วันที่ผ่านมา

    👍

  • @binukuncheria2513
    @binukuncheria2513 28 วันที่ผ่านมา +11

    പെൻതോക്കോസിൽ നടന്ന നിനക്ക് ഇതു പറയാൻ നിനക്ക് എന്താണ് പറയാൻ എന്തു യോഗ്യത 😂😂😂

    • @josefpthomas8275
      @josefpthomas8275 28 วันที่ผ่านมา

      എടോ തനിക്കു ചോദിക്കാൻ എന്ത് അവകാശം

    • @binuthomas6532
      @binuthomas6532 28 วันที่ผ่านมา +9

      സത്യം പറയാൻ ധൈര്യം മതി

    • @alkegingigi7759
      @alkegingigi7759 28 วันที่ผ่านมา +4

      സത്യം ആർക്കും പറയാം.. അത് കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും എന്ന് മാത്രം

    • @EttimanilKuruvilla
      @EttimanilKuruvilla 28 วันที่ผ่านมา

      കുരക്കാൻ ആർക്കും പറ്റും

    • @rajupc135
      @rajupc135 28 วันที่ผ่านมา

      എങ്കിൽ യോഗ്യത ഉള്ള നീ പറയടാ നിൻറെ ചവയുടെ ചരിത്രം!

  • @varasarah
    @varasarah 27 วันที่ผ่านมา

    Actually Mathew Samuel called him a name that is very suitable to Mathai

  • @johnsam7040
    @johnsam7040 28 วันที่ผ่านมา +3

    1664 മുമ്പ് മലങ്കരയിൽ ഏതെങ്കിലും അന്ത്യോക്യൻ bishop വന്നതായി ലോകത്തിൽ എവിടെയെങ്കിലും തെളിവുണ്ടെങ്കിൽ പറ.
    പേർഷ്യയിൽ നിന്ന് വന്നവർ അന്ത്യോക്യൻ പാത്രിക്കീസ് or bishops പറഞ്ഞു വിട്ടതാണ് എന്നതിന് അന്ത്യൊഖ്യസഭയിൽ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പറ സഹൊദര.

    • @sajanmathew3050
      @sajanmathew3050 28 วันที่ผ่านมา

      അപ്പോൾ ഇയാൾ തന്നെ സമ്മതിക്കുന്നു തീ മേടിച്ചു എന്ന്. നിന്റെ തലയിൽ ബുദ്ധി ഉണ്ടെങ്കിൽ ആലോചിച്ചു നോക്കു തീ എവിടെ നിന്നും മേടിച്ചു എന്ന്. അന്തയോക്യ സിംഹാസനം ഇവിടെ വന്നില്ല, ഇല്ലാ എന്നൊക്കെ പറയുമ്പോൾ പിന്നെ തീ മേടിക്കാൻ പോയത് എന്തിനാടാ കൂവേ 😜

    • @tj0405
      @tj0405 26 วันที่ผ่านมา +2

      1502-ല്‍ പോര്‍ട്ടുഗീസ് കപ്പലില്‍ Lisbon ലേക്ക് പോയ ജോസഫ് കാശീശയുടെ യാത്രയില്‍ കൊടുത്ത മൊഴികള്‍ Fr Anthony Vallavanthara യുടെ "Narratives of Joseph the Indian" എന്ന തലക്കെട്ടുള്ള പുസ്തകത്തിൽ original documents ന്റെ അടിസ്ഥാനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍ അന്ത്യോക്യായുടെ മേലധികാരത്തിൻ കീഴിലാണ് ഇന്നത്തെ കേരള ദേശത്തുള്ള സഭ എന്ന് അദ്ദേഹം മൊഴി നല്‍കിയതായി വ്യക്തമാക്കുന്നു.

    • @johnsam7040
      @johnsam7040 26 วันที่ผ่านมา +1

      @tj0405 1490 മലങ്കരയിൽ നിന്ന് മൂന്നുപേരെ മെത്രാനെ അയച്ചു തരണം എന്ന അപേക്ഷയുമായി മൂസലിലുള്ള നെസ്തോറിയൻ പാത്രിക്കീസിൻ്റെ അടുത്തേക്ക് അയച്ചു. അതിൽ ഒരാളാണ് ഇ Fr Joseph.പാത്രിക്കീസ് രണ്ടു മെത്രാന്മാരെ വിട്ടു. അതിന് ശേഷം Fr Joseph 1500ൽ യൂറൊപ്യൻ പര്യടനം നടത്തി. ഇവിടെ പാത്രിക്കീസ് നെസ്തോറിൻ ആണ്.അവരെയും orthodox എന്നാണ് പറയുന്നത്.

    • @tj0405
      @tj0405 26 วันที่ผ่านมา

      ​@@johnsam7040Joseph clearly states that the Church is under the primate of Antioch. He does not make reference to the Catholicos of the Church of the East, originally seated at Seleucia-Baghdad.

    • @johnsam7040
      @johnsam7040 26 วันที่ผ่านมา

      @@tj0405 any way fr Joseph the Indian was a nestorian priest ordained by Nestorian Catholicos Patriarch, (I am trying to get more information about your statement). മലങ്കരയുടെ ഭൗതിക ഭരണം ആദികാലംമുതലെ സ്വതന്ത്രം ആയിരുന്നു. അതിന് രാജാക്കന്മാർ അംഗീകാരം നല്കിയിരുന്നു.പട്ടത്വത്തിന് മറ്റുള്ളവരെ ആശ്രയിച്ചിരുന്നു. ഇന്ത്യാക്കാരെ യും, എത്യൊപ്യക്കാരയും താണ ജാതിക്കാർ ആയാണ് അറബികൾ കണ്ടിരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനാൽ അവർക്ക് മെത്രാൻ പട്ടം കൊടുത്തിരുന്നില്ല.
      എത്യൊപ്യക്കാർ ഇപ്പൊൾ സ്വതന്ത്ര സഭയാണ് . പാത്രിക്കീസ് ഉണ്ട്.

  • @jacobm.m7199
    @jacobm.m7199 29 วันที่ผ่านมา +3

    ഈ പ്രാവശ്യം ഇവിടെ വന്നിട്ട് ഓടിയില്ലേ മോനേ

  • @JacobKK-rd1qy
    @JacobKK-rd1qy 27 วันที่ผ่านมา

    താൻ ഒണ്ടായിട്ട് എത്ര കാലമായി ബ്രിട്ടീഷ് വന്നതിനു ശേഷനല്ലേീഒണ്ടായത് എല്ലാവരും വെള്ളക്കാരുടെ മക്കള ല്ല മനസിലാക്കി പറയണ൦

  • @pvyohannan7761
    @pvyohannan7761 29 วันที่ผ่านมา +2

    Unfit to be a religious
    head of a civilized world especially our God's own country sabha ( malankara orthodox ).

  • @BG-bc4je
    @BG-bc4je 27 วันที่ผ่านมา +1

    Mar divannnasios aaaanu eee sabhayil vikadanm undakkkiyathu😂😂😂😂

  • @shajijoseph7665
    @shajijoseph7665 28 วันที่ผ่านมา +2

    ഉദയമ്പേരൂരിൽ കത്തിച്ചുകളഞ്ഞതു തക്സകൾ അല്ലാരുന്നോ

    • @tj0405
      @tj0405 26 วันที่ผ่านมา

      എല്ലാം കത്തിച്ചില്ല. Dharmaram College ൽ പലതും സൂക്ഷിച്ചിട്ടുണ്ട് - Propaganda Fi De യുടെ വേദവിപരീതം എന്നർത്ഥം വരുന്ന Latin seal വച്ച്.

    • @tj0405
      @tj0405 26 วันที่ผ่านมา

      എല്ലാം കത്തിച്ചില്ല. പല കൈ പ്രതികളും Dharmaram കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്.

  • @benoymerina4591
    @benoymerina4591 28 วันที่ผ่านมา +1

    ബാവാതിരുമേനി m o john അച്ഛന്റ പ്രസംഗം ഒന്നു കേൾക്കണമേ.

  • @EttimanilKuruvilla
    @EttimanilKuruvilla 29 วันที่ผ่านมา +5

    പെന്തക്കോസിൽ പോകേണ്ട കാര്യമുണ്ടോ? മലങ്കര സഭയെ പ്പറ്റി അറിവില്ലാത്തവൻ വെല്ലുവി ളിക്കേണ്ട കാര്യമില്ല. എവിടെ നിന്നോ കുറെ യാക്കോബായ പുസ്തകങ്ങൾ വായിച്ചിട്ട് വാചക മടിക്കേണ്ടതില്ല. മലങ്കരസഭ അനുഭവിച്ച കഷ്ടതകൾ ഞങ്ങളുടെ കഴിഞ്ഞ തലമുക്കാർക്ക് നന്നായി അറിയാം .

  • @EttimanilKuruvilla
    @EttimanilKuruvilla 29 วันที่ผ่านมา +5

    അന്ത്യോക്യാ സിംഹാസനം ഇത്ര ശ്രേഷ്ടമാ യിരുന്നെങ്കിൽ നിങ്ങൾ അമേരി ക്കയിൽ പോയിരുന്ന് വാചക മടിക്കേണ്ടാ കാര്യ മുണ്ടോ?

    • @binuthomas6532
      @binuthomas6532 28 วันที่ผ่านมา +8

      അന്ത്യോക്യ വിശ്വാസി അമേരിക്ക യിൽ പോകാൻ പാടില്ലേ

    • @EttimanilKuruvilla
      @EttimanilKuruvilla 28 วันที่ผ่านมา

      നാട്ടിൽ​@@binuthomas6532നാട്ടിൽ നിർത്താത്തതുകൊണ്ടല്ലേ അവിടെ പോയത് ? ഇപ്പോൾ വലിയ ആളാകുന്നു.

    • @tj0405
      @tj0405 26 วันที่ผ่านมา +1

      ദേവലോകത്ത് ഒരന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്ത്യാനി ഉണ്ടാകുമെന്ന് വല്ല ഉറപ്പും ഉണ്ടോ?

  • @georgevk7344
    @georgevk7344 28 วันที่ผ่านมา +1

    നിങ്ങള്‍ പറയുന്നത് ചരിത്രം. ഇതാണ് സത്യം.

  • @bosekuriakose5640
    @bosekuriakose5640 29 วันที่ผ่านมา +2

    ഇതാണ് പരിശുദ്ധ കാതോലിക്ക🤪🤪🤪

  • @johnjoseph6238
    @johnjoseph6238 28 วันที่ผ่านมา +2

    You are hearing satanic versus from a critic.

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 29 วันที่ผ่านมา +3

    He is very cheap in his talking

  • @geevarghesethomas6778
    @geevarghesethomas6778 28 วันที่ผ่านมา

    മാവേലിക്കരക്കാരൻ അലക്സാണ്ടർ അച്ചൻ ഇല്ലായിരുന്നെങ്കിൽ , അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ, ഇയാളുടെ അപ്പന്റെ കൂടെ ഇന്നും ഇയാൾ വാഴൂര് റബ്ബർ വെട്ടി നടന്നേനെ.... എന്റെ പിതാക്കന്മാർ പറയുന്നത്

    • @EttimanilKuruvilla
      @EttimanilKuruvilla 28 วันที่ผ่านมา

      അപ്പോൾ ശ്രേഷ്ടൻ എവിടെയിരുന്നേനെ? post office ലോ ? ഞങ്ങളും പ്രായമാ യവരാണ്.

  • @rajumathew8291
    @rajumathew8291 28 วันที่ผ่านมา +1

    Orthodox sabha stop this none sense return the Churchs belongings to Jacobite fraction

  • @joeissac
    @joeissac 20 วันที่ผ่านมา

    Disgraceful talk by Shibu pastor .Ur fav Jacob burdana got pattam from pope of Alexandria.. not from patrose... They have copied from Coptic church.You just misguide people and create communal tensions in Kerala. Why is syrian orthodox church of Antioch not under pope of Alexandria

  • @VargheseMC-lv1xj
    @VargheseMC-lv1xj 29 วันที่ผ่านมา

    No compromise

  • @grapevine7780
    @grapevine7780 28 วันที่ผ่านมา

    അന്ത്യോക്യർ അവതരിപ്പിച്ച ആരാധനാക്രമങ്ങളും പുരോഹിതവേഷങ്ങളും ഉപയോഗിക്കുവാൻ ലജ്ജയില്ലേ എന്ന് ചോദിക്കുന്നവരോട് ഒരു മറുചോദ്യമുണ്ട്. യിസ്രായേല്യരുടെ മതഗ്രന്ഥമായ പഴയനിയമവും അതിൽനിന്നും ഉദ്ധരിക്കാത്ത ആരാധനാക്രമവും ഏതെങ്കിലും ക്രിസ്തീയ സഭക്കുണ്ടോ? എല്ലാ എപ്പിസ്‌കോപ്പൽ സഭകളിലെയും മഹാപുരോഹിത കുപ്പായങ്ങളും, വടിയും, മുടിയും എബ്രായ സഭയുടെ അനുകരണമല്ലേ? പഴയനിയമ വേദപുസ്തകവും പൗരോഹിത്യ വേഷങ്ങളും നിങ്ങളുടെ അന്ത്യോക്യക്കാരൻ അപ്പന്റെ വകയായിരുന്നോ? നിങ്ങൾക്ക് ഇവയെല്ലാം ഉപയോഗിക്കുവാൻ നാണമുണ്ടോ എന്ന് അവർ ചോദിച്ചാൽ യാക്കോബായക്കാർക്ക് എന്താണ് മറുപടിയെന്ന് ആദ്യം പറയുക. യഹൂദന്മാർ, തങ്ങളുടെ യഥാർത്ഥ അപ്പൻ ആരെന്ന് തിരിച്ചറിവില്ലാത്ത പിഴച്ച സന്തതികളേപ്പോലെയല്ലാത്തതുകൊണ്ട്, തങ്ങളുടെ പുസ്തകവും പുരോഹിത വേഷങ്ങളും ക്രിസ്തീയ സഭകൾ അനുകരിക്കുന്നതുകൊണ്ട് പരിഹസിക്കുന്നില്ല. യഥാർത്ഥ അപ്പനായ മാർ തോമ്മാശ്ലീഹായെ മറന്ന് ശീമക്കാരനെ അപ്പനെന്ന് കണക്കാക്കുന്ന നിങ്ങളിൽനിന്നും ഇത്തരം തരംതാണ പ്രതികരണം വരുന്നതിൽ അതിശയിക്കേണ്ടതില്ല!

    • @binnypjohn
      @binnypjohn 28 วันที่ผ่านมา

      യെഹൂദന്റെ വേഷവും വിശ്വാസവും പുസ്തകവും എവിടെ അനുകരിക്കുന്നു എന്ന്? 😂😂 രണ്ടും രണ്ടു മതമാണ്... സാംസ്‌കാരികമായി ഒരേ നാട്ടിൽ ഉത്ഭവിച്ചത് കൊണ്ടുള്ള ചില സാമ്യങ്ങൾ ഉണ്ട് എന്നല്ലാതെ എവിടെയാണ് അനുകരണം.. സുറിയാനി സഭയുടെ എല്ലാം അതേപോലെ അടിച്ചുമാറ്റിയിട്ടു മലങ്കര സഭ കുറച്ചൊക്കെ അടിച്ചു മാറ്റി എന്നോ??

    • @tj0405
      @tj0405 26 วันที่ผ่านมา +1

      മാര്‍ത്തോമ ഏത് ദേശക്കാരനായിരുന്നു? എവിടെ നിന്ന് ഭാരതത്തില്‍ വന്നു?

    • @grapevine7780
      @grapevine7780 18 วันที่ผ่านมา

      @@tj0405 അറിവില്ലായ്മകൊണ്ടു ചോദിക്കുകയാണോ? കർതൃ ശിഷ്യന്മാർ യിസ്രായേൽ ദേശത്തുനിന്നും പല നാടുകളിലേക്കും പോയിട്ടുണ്ട്. അവരെ അംഗീകരിക്കുവാൻ ആർക്കും വിഷമമില്ല. അവരൊന്നും സാമ്പത്തികവും ആധിപത്യവും ലക്ഷ്യമാക്കിയല്ല പ്രവർത്തിച്ചത് എന്നറിയുക!

  • @tumathew2717
    @tumathew2717 28 วันที่ผ่านมา +3

    ഇതൊക്കെ കഴിഞ്ഞ 100 വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
    ഷിബുവിനെപോലെ പല സഭകളിലും നിരങ്ങി നടക്കുന്നവരെ , പ്രതേകിച്ചു പ്രോട്രസ്റ്റെന്റ് സഭകളിൽ ഓർത്തോടൊക്സ് വിശ്വാസത്തെ അപമാനിച്ചു നടന്ന ഇയാൾക്ക് യാക്കോബായ സഭയിൽ പോലും അംഗീകാരം ലഭിക്കുന്നില്ല. സഭയിലും സമൂഹത്തിലും കലഹം വിതക്കുന്ന ഇദ്ദേഹത്തെ പിന്തുടരാതെ
    യിരിക്കുക എന്നതാണ് അഭികാമ്യം

    • @rajupc135
      @rajupc135 28 วันที่ผ่านมา

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്താതെ ഷിബു പറഞ്ഞു തെറ്റാണെന്നു തെളിയിക്കെടാ കഞ്ഞിക്കുഴി ചവ കാര

  • @mathewtm8804
    @mathewtm8804 28 วันที่ผ่านมา

    ഷിബു പറഞ്ഞത് ശരിയാണ്. എന്നാൽ പൂർണമായും ശരിയാണോ എന്നു ചോദിച്ചാൽ അല്ല എന്നു പറയേണ്ടി വരും. 1599 ലെ ഉദയമ്പേരൂർ സുന്നഹദോസോടുകൂടി മലങ്കരയിൽ ഉണ്ടായിരുന്ന ആരാധനാക്രമങ്ങൾ ഉൾപ്പെടെ എല്ലാ രേഖകളും നശിപ്പിക്കപ്പെട്ടു. പിന്നീട് 50 കൊല്ലത്തിലധികം കാലം ലാറ്റിൻ ക്രമങ്ങളാനിവിടെ ഉണ്ടായിരുന്നത്. 1653 ലെ കൂനൻകുരിശു സത്യത്തിനുശേഷം ശരിയായ ഒരു ആരാധന ക്രമങ്ങളും ഉണ്ടായിരുന്നില്ല 1665 മുതൽ ഇവിടെ പാശ്ചാത്യ സുറിയാനി പാരമ്പര്യങ്ങളും ആരാധന രീതികളും ക്രമേണ പ്രചരിക്കുകയും ജനങ്ങൾ അതിനെ സർവാത്മനാ സ്വീകരിക്കുകയും ചെയ്തു. പാശ്ചാത്യ സുറിയാനി പാരമ്പരങ്ങൾ ഇവിടെ പഠിപ്പിച്ചത് അന്ത്യോക്യൻ പിതാക്കന്മാരാണ്. അതാണ് ഷിബു പറയുന്നത് 1599 ന് മുൻപ് ഇവിടെ പൌരസ്ത്യ സുറിയാനി പാരമ്പര്യങ്ങളാണ് ഉണ്ടായിരുന്നത്. അതിന് അനേകം തെളിവുകൾ ഉള്ളതാണ്. മത്തായി മൂന്നാമൻ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല.

    • @tj0405
      @tj0405 26 วันที่ผ่านมา

      പൗരസ്ത്യ സഭ മാത്രമല്ല. Manichaesm ഉണ്ടായിരുന്നു എന്നതിന്‌ തെളിവുകള്‍ ധാരാളം ഉണ്ട്. പോര്‍ട്ടുഗീസുകാർ വരുന്നതിന് മുമ്പ് ഒരു സഭ മാത്രം ഇവിടെ ഉണ്ടായിരുന്നു എന്ന എങ്ങനെ തറപ്പിച്ചു പറയാന്‍ സാധിക്കും.

  • @avirachacko8181
    @avirachacko8181 27 วันที่ผ่านมา

    Kanjikuzhi yil ano orthdox faith arambhichathu????? 😢😢😢

  • @ElLocutor-yc8vh
    @ElLocutor-yc8vh 29 วันที่ผ่านมา +3

    Sathyavishwasathe verum kanjiyodupamicha mahan🙂

  • @V4U99
    @V4U99 28 วันที่ผ่านมา +2

    മലങ്കര സഭയിൽ ഒരു സ്ഥാനം താങ്കൾക്ക് കിട്ടുമെന്ന് താങ്കളെ പോലെ ഞാനും പ്രതീക്ഷിച്ചിരുന്നു. അതിനുള്ള അറിവും ചരിത്രവും ഒക്കെ ഉണ്ടെന്നും എനിക്ക് മനസ്സിലായി. പക്ഷെ അന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ തിരിച്ചു പറയുമ്പോൾ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു എന്ന് ആർക്കും മനസ്സിലാകും. ഈ ചാനൽ തുടങ്ങിയ കാലം മുതൽ കണ്ട ഒരു വെക്തി ആണ് ഞാൻ... ഇപ്പോൾ താങ്കൾ വിളിച്ചു പറയുന്നത് ഒക്കെ ഒരു വാശി തീർക്കുന്ന രീതിയിൽ ആണ്. ചുരുക്കി പറഞ്ഞാൽ കിട്ടാത്ത മുന്തിരി കൈയ്ക്കും... ഇപ്പോൾതാങ്കളുടെ യൂട്യൂബ് വീഡിയോസ് ഒന്നും കാണാറില്ല.

    • @lijuthomas1280
      @lijuthomas1280 27 วันที่ผ่านมา

      ഞാനും gg തുടങ്ങിയ കാലം മുതൽ കാണുന്ന വ്യക്തി ആയിരുന്നു ഇപ്പോൾ കാണാറില്ല പുള്ളി ഇപ്പോൾ നിൽക്കുന്ന പ്രസ്ഥാനത്തോട് കൂർ കാണിക്കുന്നു പെന്തകോസ്ത് ൽ നിന്നപ്പോൾ അവർക്ക് വേണ്ടി ഊത്തു ഊതി ഇതു പറഞ്ഞത് പുള്ളി തന്നെ ആണ് 5 വർഷം മുൻപ് ആരുടേയും പക്ഷത്തു അല്ലാതിരുന്ന സമയത്തു യെഥാർത്ത കാര്യം പറഞ്ഞു 😂😂😂😂

  • @anniesimon3563
    @anniesimon3563 29 วันที่ผ่านมา +1

    Pavam don't crucify Jesus again

  • @jijymjohn
    @jijymjohn 28 วันที่ผ่านมา

    പറഞ്ഞിട്ട് എന്ത് കാര്യം ഷിബുവെ. സ്വത്തുക്കൾ എല്ലാം
    നഷ്ടപ്പെട്ട് പോവുകയല്ലേ. മെത്രാൻ മാർക്ക് എല്ലാം ഓർത്തഡോക്സ് സഭയുമായി ഒത്തുപോകാൻ ആണ് ഇപ്പോൾ ആഗ്രഹം. ഇല്ലെങ്കിൽ വഴിയാധാരമാകും. സഹായിക്കാൻ ആരും ഉണ്ടാകില്ല.

    • @tj0405
      @tj0405 26 วันที่ผ่านมา

      ക്രിസ്തീയ കാഴ്ചപ്പാടില്‍ സഭ എന്ത് എന്ന് ആദ്യം മനസ്സിലാക്കുക. സഭയ്ക്ക് ആരാധനക്കായി ഭൗതിക സ്വത്തുക്കളുടെ ആവശ്യം ഉണ്ട്. പക്ഷെ ഭൗതിക സ്വത്തുക്കള്‍ അല്ല സഭയുടെ അടിസ്ഥാനം. അങ്ങനെയുള്ള Trust കൾ അല്ല ക്രിസ്തീയ സഭ.

  • @JoykcGeorge
    @JoykcGeorge 28 วันที่ผ่านมา

    കുപ്പായം ഇട്ടുകൊണ്ട് പച്ച കള്ളം പറയുന്നു. കഷ്ടം. Devils advocate.

  • @williampeter5488
    @williampeter5488 27 วันที่ผ่านมา

    How cheep the Bishup

  • @oommenthomaspanicker8653
    @oommenthomaspanicker8653 28 วันที่ผ่านมา +2

    ഒരു ഭ്രാന്തന്റെ വിലാപം
    നീ നേരേ ആകു,

  • @johanbiju5395
    @johanbiju5395 28 วันที่ผ่านมา +1

    Ninte Mon English paranjaal avante appan america kararan aakumo?

  • @Orderofpatristic
    @Orderofpatristic 29 วันที่ผ่านมา

    Liturgy of st thomas
    Holy see of piracom

  • @mathewthomas3705
    @mathewthomas3705 27 วันที่ผ่านมา

    😂

  • @JosephJacobKalarickal
    @JosephJacobKalarickal 8 วันที่ผ่านมา

    Thante anthyokyan bava ingottu abdul jaleel bavaye adhikaram pidickan ayackunnathu mumbu ivide kaldaya catholicarayirunnu undayirunathu . Avar chaldaya catholica simhasanathinte paridhiyil varukayam ,romayile marpapayude simhasanathinte adhikarathin kizhe varunna marthoman slaihika simhasanathinte adhikaraparidhiyil , purastya suriyanin aradhanakramam ( chaldaya aradhanakramam) kudashakalum undayoruunu . Ividuthe anthrika prashnangal muthleduckavan thante patriarchse oru methrane ayachu , vighadichu ninna samoohathe kizhe aaki . Appol thanum kanacka , orthdox karum kanacka . Veruthe vazhackinte labham eduthu sabha valarthanum sabhaye nyayikarikkan enthu venamengilum parayam ennu thonan nannanmille . ????

  • @12345qwertyuu
    @12345qwertyuu 29 วันที่ผ่านมา

    തോമ സ്ലിഹ സിറിയ പേർഷ്യ യിൽ നിന്നാണ് വന്നു

    • @avirachacko8181
      @avirachacko8181 27 วันที่ผ่านมา

      Peter and Thomas were disciples of Jesus christ. They enjoyed Jesus presence. There was no dispute between them.

  • @jacobmathew2035
    @jacobmathew2035 28 วันที่ผ่านมา +1

    അരുൺ മിസ്രയുടെ അടുത്തു കേസ് ആയി പോയത് ആര്? വിധി മേടിച്ചു കക്ഷത്തിൽ വെച്ചു നടക്കുന്നത് ആര്? വിധി കാണിക്കും എന്നു വിളിച്ചു പറഞ്ഞിട്ട് ഇപ്പോൾ യാക്കോബായ സഭ കാണിക്കുന്നതെന്ത്? ഇതിനാണ് തന്ത എന്നു പറയുന്നവന് ജനിക്കാതെ ആരോ ഒരാൾക്ക് ജനിച്ചവൻ എന്നു പറയുന്നത്. യാക്കോബായ സഭ അംഗങ്ങൾ ഇങ്ങനെ ജനിച്ചവർ ആണെന്നാണോ പറയുന്നത്? 🤩🤩🤩

  • @GigiRaju-o7v
    @GigiRaju-o7v 29 วันที่ผ่านมา +1

    Ula. Ca. Tolikka

  • @tsbabu-01
    @tsbabu-01 29 วันที่ผ่านมา

    Kaserakku vendi enthokkeya vilichu parayunnathu

  • @MathewP.T-s2l
    @MathewP.T-s2l 27 วันที่ผ่านมา

    Kale, odikunnathupole

  • @bijukuriakose2269
    @bijukuriakose2269 28 วันที่ผ่านมา +2

    52 മുതൽ 1675
    st Thoms ആണ് ക്രിസ്തുമതം ഇവിടെ സ്ഥപിച്ചത്

    • @joythomasvallianeth6013
      @joythomasvallianeth6013 28 วันที่ผ่านมา +2

      St. Thomas has never come to the Southern part of India leave alone Kerala. All the early records only says about his visit to "India" and not the region what we call today as "Kerala".The catholic church historians have distorted this and started promoting a lie that he came to Kerala and converted non existing Namputhiris ! He may have come to North West India or the present day Pakistan to the kingdom of Gondaphorous. This distorted story has been sadly taken over by IOC also. The earliest christian migration to Kerala which has been recorded in history happened in the 9th century (823 AD) to Kollam. These christians are called as Nazranies ! The Knai Thomman migration is also another legend started by people with vested interests. There were christians in Kerala region even before the 9th century in the Kodungalloor region who are descendants of spice traders who married local women.They came to be called as Mappilla christians !

    • @amcrocks007
      @amcrocks007 28 วันที่ผ่านมา +3

      ​@@joythomasvallianeth6013: If that is the case, how did church buildings came in Kerala and other southern parts of India in the 1st century??
      If you don't believe in fairy tales well and good. But please answer how churches came in existence in India in the 1st century? In Kanyakumari district, Thiruvithamkode, a church structure built in AD 63 exists even today! You think the Indian Archeological department are liars???

    • @lijuthomas1280
      @lijuthomas1280 27 วันที่ผ่านมา

      ​@@joythomasvallianeth6013കേരളത്തിൽ പല സ്ഥലത്തും ad54 ൽ സ്ഥാപിച്ച പല ദേവാലയങ്ങളും ഉണ്ട് അതിൽ മാർത്തോമാ ശ്ലീഹ പണിഞ്ഞു എന്ന് പാരമ്പര്യം പറയുന്നു കേരളത്തിന്റെ പല ചരിത്ര പുസ്തകങ്ങളും വാസ്തു ശില്പങ്ങളും മതഗ്രന്ഥങ്ങളും നശിപ്പിക്ക പെട്ടു എങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും നശിപ്പിക്കാൻ സാധിക്കില്ല

    • @joythomasvallianeth6013
      @joythomasvallianeth6013 27 วันที่ผ่านมา

      @@amcrocks007 I do not think the Indian Archeological dept. has ever claimed that the so called Thiruvithamkode "Arappalli" ( presently in Tamil nadu and under IOC ) was built in 63 AD. It is only a lie being promoted by the IOC and the Syro-malabar church historians ! There is no such historical records. Have you seen that record which are from the govt. dept. If so please share it with me so that I can also change my wrong ideas. Are you living in the 21st century or in some 18th century when there was no access to any records for the general public. Now you have access to almost any document because of the advent of Interrnet and open access policy of many govt. depts. So do not get fooled by such old grandma tales. Hope you are an educated person and can think logically. Please do not allow your emotions to take control of your God given intelligence and critical thinking process. Otherwise you will not be any different from the foolish Pentecostal "Monnas" who go after the faith healers and prosperity gospel businessmen ! In the first century AD, Kerala region never kept any calendar ! The Kollavarsham or the Malayalam Era was started in 17th Aug. 824 AD by the West Asian Christian migrants ( or Nazranies) to Kollam in commemoration of the consecration of their Orthodox church, Tharisappally church in Thevally ( from Thevar Pally) of the present day Kollam port city ( old name Korakkeni Kollam ) . This is the first ever church built in the Kerala region and recorded in history through the Tharisappally chepped as this document mentions that Church by name. This document is still preserved in the Archives of the Devalokam and Pulatheen aramanas of the syriac christians ! All the early records started using the malayalam Era Calender from that time onwards till very recently ! So 63 AD may be actually Kollavarsham 63 ( or 63 + 824 = 887 AD) ! Same is true for all other ancient churches of Kerala . People without knowing the truth simply claim 100 AD or 345 AD etc ! Those are the years actually in Kollavarsham ! Add 824/5 to that year and you will get the exact year of starting of that church ! We Malyalee christians would like to boast about our ancestry and claim that we are Namputhiiri converts etc. It is not factual. The earliest churches would have been just thatched sheds made of grass covered roofs or plaited coconut leaves. Tiles and concrete roof came only in the last 400/300 years or so only ! There were isolated christians in Kerala regions from the first century onwards but they were the children of the spice merchants who married local women during their short stay in Kerala ports waiting for favorable Monsoon winds ( or Hiplao Winds ) to return back to West Asia with their spices they have procured from Kerala. These early century Kerala christians are called as "Mapplilla" christians . There was similarly "Jootha" mappillas and later on "Jonaka" ( or muslim ) mappillas. In other words these "Mappilla" Christians or the Children of the "Doosara" familes of the spice merchants were the original christians of Kerala. If you want to boast , boast about this ancestory of the Kerala christians ! Then came the Nazranies in the 9th century and then the converted christians or the "Marthoma "christians ( name given by the foreigners for the converted christians of Kerala ) after the arrival of the Portugese, Dutch and the British Missionaries !

    • @tj0405
      @tj0405 26 วันที่ผ่านมา

      ​@@amcrocks007Can you please cite the Indian Archaelogical department's or any other reputed archaelogy scholar's published article establishing that the Thiruvamcode Church was established in AD 63? No historical fact from that era in the region today part of Kerala State has ever been determined to the accuracy of a specific year. But present your evidence if you have it.

  • @PaulosePV-g9l
    @PaulosePV-g9l 28 วันที่ผ่านมา

    Athu seria arìvillayhavarkku chaiyyunna karymgal paranju kofukkunnu

  • @varghesethomas9578
    @varghesethomas9578 28 วันที่ผ่านมา

    വെകിട ശിരോമണി

  • @MathewP.T-s2l
    @MathewP.T-s2l 29 วันที่ผ่านมา

    Ingnayulla, muthalukal, malangrasafayil, ulladtholam, kalam, ie, safa, mudiyathe, ullu🐒

  • @jacobm.m7199
    @jacobm.m7199 29 วันที่ผ่านมา

    Ee Paranja karyam pinneyum pinnem parayunna than thani chettayanu

  • @rajumathew8291
    @rajumathew8291 28 วันที่ผ่านมา

    Stop this nonsense mathew the 3rd

  • @mathewthomas8677
    @mathewthomas8677 28 วันที่ผ่านมา +3

    ഷിബു, അദ്ദേഹം പറഞ്ഞത് സതൃമാണ്. അന്തോകൃയിൽ നിന്ന് മലന്കരയിൽ എന്താണ് കൊണ്ടുവന്നത്? യാക്കോബായ കുഞ്ഞുങ്ങൾ IOC യിൽ വേണ്ടാ. ഷിബുവിനേയും വേണ്ടാ.

  • @minijain2860
    @minijain2860 28 วันที่ผ่านมา

    Suriyanikarante karyam vidu thangalku ippol parayan penthacosthaya than gal ithoke parayenda karyam undo

  • @koshykuruvilla2676
    @koshykuruvilla2676 29 วันที่ผ่านมา +2

    Kanjikuzhi