🙏🙏🙏🙏🙏അവധൂതരുടെ കഥകൾ കേട്ടാൽ മതിവരില്ല..... സുകൃതികളായ ജന്മങ്ങൾ.... നമൊക്കെ ഇനി എന്നാണാവോ പരമ സത്യം അറിയുന്നത്....... . അതിനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ....... 🙏🙏🙏🙏👌🏼👌🏼
2009 ൽ തിരുവല്ലം പാലത്തിന്റെ അടുത്തുള്ള ഒരു മുസ്ലിം മത വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിനോട് ചേർന്നുള്ള അവരുടെ തന്നെ പുരയിടത്തിൽ അമ്മ താമസിക്കുന്ന സമയത്താണ് എനിക്ക് അമ്മയെ ദർശിക്കാൻ ഭാഗ്യം കിട്ടുന്നത്. അവിടെ ഒരു ചെറു കുടിൽ കെട്ടി അതിലാണ് അമ്മ കഴിഞ്ഞിരുന്നത്. കൂടെ ഒരു പട്ടിയും. അമ്മ ഹിന്ദിയിൽ സംസാരിക്കും. ഒരു പാട് തവണ ഞാൻ കാണാൻ പോയി. അന്ന് എനിക്ക് ശാരീരിക മായി അസുഖംഉണ്ടായിരുന്ന സമയം കൂടി ആയിരുന്നു. ഞാനും കൂടെ അമേരിക്കയിൽ പ്രൊഫസർ ആയി റിട്ടയർ ചെയ്‌ത ഒരു മലയാളിയായ വ്യക്തിയും ഒന്നിച്ചാണ് അമ്മയെ കാണാൻ വേണ്ടി പൂന്തുറയിലെ തക്കല ഭാഗവാന്റെ സമാധി സന്ദർശിച്ച ശേഷം തിരുവല്ലത്തേക്ക് പോയത്. ചെന്ന ഉടൻ ഞങ്ങൾക്ക് അമ്മ ഒരു കുപ്പിയിൽ നിന്നും ഓറഞ്ചു നീര് ഒഴിച് തന്നിട്ട് കുടിക്കാൻ പറഞ്ഞു. അതിന് ശേഷം കുറച്ചു പുല്ല് പറിച്ചു ഞങ്ങൾക്ക് തന്നിട്ട് വീട്ടിൽ കൊണ്ട് പോയി സൂക്ഷിക്കാൻ പറഞ്ഞു ഞങ്ങളെ യാത്രയാക്കി. പിന്നീട് പല തവണ അമ്മയെ കാണാൻ ഞാൻ പോയി. അപ്പോഴൊക്കെ ഭസ്മം, വെള്ളം, ജൂസ്, അപ്പവും ചമ്മന്തി യും ഒക്കെ തന്ന് കഴിപ്പിച്ചു. ഒരിക്കൽ ഞാൻ ഞങ്ങളുടെ വീട്ടിൽ കായ്ച്ച കോ ട്ടുക്കോണം വരിക്ക മാങ്ങ പഴുത്തത് നാലഞ്ചണ്ണം കൊണ്ട് പോയി അമ്മക്ക് സമർപ്പിച്ചു. അമ്മ പുഞ്ചിരിച്ചു കൊണ്ട് സന്തോഷപൂർവ്വം ഹിന്ദിയിൽ അച്ഛാ എന്ന് പറഞ്ഞു. ഒരിക്കൽ കുറെ പുല്ല് പറിച്ചു തന്നിട്ട് പാലത്തിന്റെ അടുത്ത് പോയി ആറ്റിൽ കളഞ്ഞിട്ട് തിരിച്ചു വരാൻ പറഞ്ഞു. തിരിച്ചു വന്നപ്പോൾ വീണ്ടും കുറെ പുല്ല് തന്നിട്ട് ആറ്റിന്റെ മറു വശത്ത് കൊണ്ട് കളഞ്ഞിട്ട് വരാൻ പറഞ്ഞു. തിരിച്ചു വന്നപ്പോൾ ഒരു പാൻ പരാഗിന്റെ ഒഴിഞ്ഞ കൂട് തന്നിട്ട് ( ആ കൂട് ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് )പുതിയ ഒന്ന് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. ഞാൻ ഓടി പോയി ഒരു പാൻ പാരാഗിന്റെ ഒരു മാല തന്നെ വാങ്ങി അമ്മക്ക് സമർപ്പിച്ചു. സന്തോഷപൂർവ്വം വാങ്ങി എന്നെ യാത്രയാക്കി. പിന്നീട് ഒരിക്കൽ പോയപ്പോൾ അമ്മ ഇട്ടിരുന്ന പഴയ മാക്സി തൊട്ട് കാണിച്ചിട്ട് ഒരു പുതിയത് വാങ്ങി കൊണ്ട് വരാൻ എന്നോട് പറഞ്ഞു. ഞാൻ ഓടി തിരുവല്ലം ജങ് ഷ് നിൽ പോയി ഒരു മാക്സി വാങ്ങി സമർപ്പിച്ചു. സന്തോഷം പൂർവ്വം പറഞ്ഞു അച്ഛാ. ഉടനെ തന്നെ അമ്മ കുടിൽ നിന്ന് ഒരു അൻപതു രൂപ നോട്ട് എനിക്ക് നൽകി അനുഗ്രഹിച്ചു. ഇന്നും ഒരു നിധി പോലെ ഞാൻ അത് സൂക്ഷിക്കുന്നു. അതിന് ശേഷം എനിക്ക് പണത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നീട് അമ്മയെ കാണാൻ പോയപ്പോൾ അറിഞ്ഞത് അമ്മ അവിടെ നിന്നും കരിമത്ത് ഉളള ഒരു ഭക്തനായ ഓട്ടോ ഡ്രൈവർ കുമാറിന്റെ വീട്ടിലേക്ക് പോയി എന്നാണ് അറിയാൻ കഴഞ്ഞത്. പിന്നീട് അമ്മയെ കാണാൻ കഴിഞ്ഞിട്ടില്ല. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ട്.🙏
Yes, njanum poyi kandittunddu,. Ammaku skirt, cigarette, sambranitjiri, fruits, okae kondu koddukan paranju. Veetil vaykan pullumillakallum thannu,. Amma mathilinaduthu vannu,. This muslim family was shouting at me. Their father only allowed Avadoothamma to stay there,. Pavam ammaya.
🙏🙏🙏🙏🙏അവധൂതരുടെ കഥകൾ കേട്ടാൽ മതിവരില്ല..... സുകൃതികളായ ജന്മങ്ങൾ.... നമൊക്കെ ഇനി എന്നാണാവോ പരമ സത്യം അറിയുന്നത്.......
. അതിനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ....... 🙏🙏🙏🙏👌🏼👌🏼
Amma ❤🌹 ❤ Amma ❤🌹 ❤Amma ❤🌹 ❤..enikkum ammaye ariyam nerittu kandu aa sneham anubhavikkuvanulla maha bhagyam undayittundu..Amme sharanam Devi sharanam ❤❤❤❤🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼
Very low volume.
Pls increase volume in further videos🙏
Amme Devi Namah
2009 ൽ തിരുവല്ലം പാലത്തിന്റെ അടുത്തുള്ള ഒരു മുസ്ലിം മത വിശ്വാസികളായ ഒരു കുടുംബം താമസിക്കുന്ന വീടിനോട് ചേർന്നുള്ള അവരുടെ തന്നെ പുരയിടത്തിൽ അമ്മ താമസിക്കുന്ന സമയത്താണ് എനിക്ക് അമ്മയെ ദർശിക്കാൻ ഭാഗ്യം കിട്ടുന്നത്. അവിടെ ഒരു ചെറു കുടിൽ കെട്ടി അതിലാണ് അമ്മ കഴിഞ്ഞിരുന്നത്. കൂടെ ഒരു പട്ടിയും. അമ്മ ഹിന്ദിയിൽ സംസാരിക്കും. ഒരു പാട് തവണ ഞാൻ കാണാൻ പോയി. അന്ന് എനിക്ക് ശാരീരിക മായി അസുഖംഉണ്ടായിരുന്ന സമയം കൂടി ആയിരുന്നു. ഞാനും കൂടെ അമേരിക്കയിൽ പ്രൊഫസർ ആയി റിട്ടയർ ചെയ്‌ത ഒരു മലയാളിയായ വ്യക്തിയും ഒന്നിച്ചാണ് അമ്മയെ കാണാൻ വേണ്ടി പൂന്തുറയിലെ തക്കല ഭാഗവാന്റെ സമാധി സന്ദർശിച്ച ശേഷം തിരുവല്ലത്തേക്ക് പോയത്. ചെന്ന ഉടൻ ഞങ്ങൾക്ക് അമ്മ ഒരു കുപ്പിയിൽ നിന്നും ഓറഞ്ചു നീര് ഒഴിച് തന്നിട്ട് കുടിക്കാൻ പറഞ്ഞു. അതിന് ശേഷം കുറച്ചു പുല്ല് പറിച്ചു ഞങ്ങൾക്ക് തന്നിട്ട് വീട്ടിൽ കൊണ്ട് പോയി സൂക്ഷിക്കാൻ പറഞ്ഞു ഞങ്ങളെ യാത്രയാക്കി. പിന്നീട് പല തവണ അമ്മയെ കാണാൻ ഞാൻ പോയി. അപ്പോഴൊക്കെ ഭസ്മം, വെള്ളം, ജൂസ്, അപ്പവും ചമ്മന്തി യും ഒക്കെ തന്ന് കഴിപ്പിച്ചു. ഒരിക്കൽ ഞാൻ ഞങ്ങളുടെ വീട്ടിൽ കായ്ച്ച കോ ട്ടുക്കോണം വരിക്ക മാങ്ങ പഴുത്തത് നാലഞ്ചണ്ണം കൊണ്ട് പോയി അമ്മക്ക് സമർപ്പിച്ചു. അമ്മ പുഞ്ചിരിച്ചു കൊണ്ട് സന്തോഷപൂർവ്വം ഹിന്ദിയിൽ അച്ഛാ എന്ന് പറഞ്ഞു. ഒരിക്കൽ കുറെ പുല്ല് പറിച്ചു തന്നിട്ട് പാലത്തിന്റെ അടുത്ത് പോയി ആറ്റിൽ കളഞ്ഞിട്ട് തിരിച്ചു വരാൻ പറഞ്ഞു. തിരിച്ചു വന്നപ്പോൾ വീണ്ടും കുറെ പുല്ല് തന്നിട്ട് ആറ്റിന്റെ മറു വശത്ത് കൊണ്ട് കളഞ്ഞിട്ട് വരാൻ പറഞ്ഞു. തിരിച്ചു വന്നപ്പോൾ ഒരു പാൻ പരാഗിന്റെ ഒഴിഞ്ഞ കൂട് തന്നിട്ട് ( ആ കൂട് ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് )പുതിയ ഒന്ന് വാങ്ങി കൊണ്ട് വരാൻ പറഞ്ഞു. ഞാൻ ഓടി പോയി ഒരു പാൻ പാരാഗിന്റെ ഒരു മാല തന്നെ വാങ്ങി അമ്മക്ക് സമർപ്പിച്ചു. സന്തോഷപൂർവ്വം വാങ്ങി എന്നെ യാത്രയാക്കി. പിന്നീട് ഒരിക്കൽ പോയപ്പോൾ അമ്മ ഇട്ടിരുന്ന പഴയ മാക്സി തൊട്ട് കാണിച്ചിട്ട് ഒരു പുതിയത് വാങ്ങി കൊണ്ട് വരാൻ എന്നോട് പറഞ്ഞു. ഞാൻ ഓടി തിരുവല്ലം ജങ് ഷ് നിൽ പോയി ഒരു മാക്സി വാങ്ങി സമർപ്പിച്ചു. സന്തോഷം പൂർവ്വം പറഞ്ഞു അച്ഛാ. ഉടനെ തന്നെ അമ്മ കുടിൽ നിന്ന് ഒരു അൻപതു രൂപ നോട്ട് എനിക്ക് നൽകി അനുഗ്രഹിച്ചു. ഇന്നും ഒരു നിധി പോലെ ഞാൻ അത് സൂക്ഷിക്കുന്നു. അതിന് ശേഷം എനിക്ക് പണത്തിനു ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പിന്നീട് അമ്മയെ കാണാൻ പോയപ്പോൾ അറിഞ്ഞത് അമ്മ അവിടെ നിന്നും കരിമത്ത് ഉളള ഒരു ഭക്തനായ ഓട്ടോ ഡ്രൈവർ കുമാറിന്റെ വീട്ടിലേക്ക് പോയി എന്നാണ് അറിയാൻ കഴഞ്ഞത്. പിന്നീട് അമ്മയെ കാണാൻ കഴിഞ്ഞിട്ടില്ല. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ട്.🙏
🙏
🙏🙏🙏🙏🌹🌹🌹🌹❤️❤️❤️
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ
Yes, njanum poyi kandittunddu,. Ammaku skirt, cigarette, sambranitjiri, fruits, okae kondu koddukan paranju. Veetil vaykan pullumillakallum thannu,. Amma mathilinaduthu vannu,. This muslim family was shouting at me. Their father only allowed Avadoothamma to stay there,. Pavam ammaya.
Amma ❤❤❤
Ipol Avadoothamma avidunnddu
അമ്മ ഇപ്പോൾ evdeyanu❤️
ജപാകുസുമം മുഴുവൻ കാണുക
അരുൺ ജിയുടെ നമ്പർ ഒന്ന് അയക്കാമോ?
Namasivaya❤
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
കാല കച്ചി എന്താണ്
അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്
🙏🌹
എവിടെയാണ് ഈ വീട്.
Trivandrum, Karimam
ദീപാലയം, കുന്നിൽത്താഴെ, അന്തിവിളക്ക്, കരുമം, tvm.2. 🌹
♥️
Swami de ashram evideya
Trivandrum, karimam
anthivilakke, karumam, tvm,2🌹
സ്വാമി ശബരിമല അയ്യപ്പാസ്വാമി യുടെ സാധന ഉണ്ടോ?
@@rammohanbalagopal1180 സ്വാമി ശരണം
അവധൂതർ ഉദയവും അസ്തമയവും ഒരിടത്ത് നിന്ന് കാണില്ല
Avadhoothare engane thirichatiyaan pattum. 🙏
@@priyas4398 എന്തിന് അവരെ തിരയുന്നു
അവധൂതർ ആശ്രമവാസികൾ അല്ല
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏