Yeshu nallavan avan vallabhan | യേശു നല്ലവൻ അവൻ വല്ലഭൻ |
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #powervisiontv #melodysongs #malayalamchristiandevotionalsongs
Malayalam Christian Gospel Songs
Hope You Enjoyed It ! ! !
Thank you for watching
Please Subscribe And Share Our Channel For More Gospel Video and Audio Songs
/ @christianmusiz
Malayalam & English Lyrics:
Yeshu nallavan avan vallabhan
Avan dhayayo ennumullathu
Peru vellathin irachil pole
Sthuthichiduka avante naamam
Hallelujah Hallelujah
Mahathwavum njanavum sthothravum
Balavum en Yeshuvinu
Njan Yahpvakkay kaathu kaathallo
Avan enkalekku chanju kettallo
Naashakaramay kuzhiyil ninnum
Kuzhanja chettil ninnenne kayatty
Ente Karthave ente yahove
Neeyozhike enikkoru nanmayumilla
Bhoomiyilulla vishudhanmaro avarenikku
Shreshtanmar thanne
Ente kaalkale paaramel nirthy
En gamanathe susthiramakky
Puthiyoru paattenikku thannu
En Daivathinu sthuthy thanne
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിൽ ഇരച്ചിൽ പോലെ
സ്തുതിച്ചീടുക അവന്‍റെ നാമം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എൻ യേശുവിന്
ഞാൻ യഹോവക്കായ് കാത്തുകാത്തല്ലോ
അവൻ എങ്കലേക്കു ചാഞ്ഞുവന്നല്ലോ
നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി
എന്‍റെ കർത്താവെ എന്‍റെ യഹോവെ
നീഴൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവർ എനിക്കു ശ്രേഷ്ഠന്മാർ തന്നെ
എന്‍റെ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു തന്നു
എൻ ദൈവത്തിനു സ്തുതിതന്നെ
#ChristianMusiz #malayalamchristiandevotionalsongs #malayalamchristiansongs
#powervisiontv
#melodysongs
#Yeshunallavanavanvallabhan
#യേശുനല്ലവൻഅവൻവല്ലഭൻ
#powervisiontv