ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായ് കേൾക്കുന്ന കൗതുകം ഈ ഗാനങ്ങൾക്ക്... SALIL CHOWDHURY HITS

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • MALARKODI POLE...
    Movie : Vishukkani (1977)
    Movie Director : Sasikumar
    Lyrics : Sreekumaran Thampi
    Music : Salil Chowdhary
    Singer : KJ Yesudas
    MELE POOMALA...
    Movie : Madanolsavam(1978)
    Movie Director : N Sankaran Nair
    Lyrics : ONV Kurup
    Music : Salil Choudhary
    Singers : K.J.Yesudas & Sabita Chowdhury
    PONNUSHASSIN...
    Movie : Vishukkani (1977)
    Movie Director : Sasikumar
    Lyrics : Sreekumaran Thampi
    Music : Salil Chowdhary
    Singer : P Jayachandran
    MADAPRAVE VA...
    Movie : Madanolsavam(1978)
    Movie Director : N Sankaran Nair
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : K.J.Yesudas
    POOVILI POOVILI PONNONAMAYI...
    Movie : Vishukkani(1977)
    Lyrics : Sreekumaran Thampi
    Music : Salil Chowdari
    Singer : K.J Yesudas
    EE MALAR KANYAKAL...
    Movie : Madanolsavam(1978)
    Movie Director : N Sankaran Nair
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : S Janaki , Chorus
    KANNIL POOVU...
    Movie : Vishukkani(1977)
    Lyrics : Sreekumaran Thampi
    Music : Salil Chowdari
    Singer : Vani Jayaram
    SANDHYE KANEERILENTHE...
    Movie : Madanolsavam(1978)
    Movie Director : N Sankaran Nair
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : S Janaki
    RAPPADI PADUNNA....
    Movie : Vishukkani (1977)
    Movie Director : Sasikumar
    Lyrics : Sreekumaran Thampi
    Music : Salil Chowdhary
    Singer : P Susheela
    SAGARAME SANTHAMAKA NEE...
    Movie : Madanolsavam(1978)
    Movie Director : N Sankaran Nair
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : K.J.Yesudas
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Chithrageetham TH-cam Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / movieworldchithrageetham
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs #MovieWorldChithrageetham
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 176

  • @seekthetruthwithin7776
    @seekthetruthwithin7776 2 ปีที่แล้ว +13

    മദനോത്സവം എന്ന പടത്തിന്റെ ജീവൻ തന്നെ അതിലെ ഗാനങ്ങളായിരുന്നു... ആഹ്ലാദത്തിന്റെയും യൗവനത്തിന്റെയും ആഘോഷങ്ങളായും വിടവാങ്ങലിന്റെ അടക്കാനാവാത്ത വിതുമ്പലുകളായും അതിലെ ഗാനങ്ങൾ മലയാളികൾ സ്വീകരിച്ചു.. "സഗാരമേ, ശാന്തമാക നീ... " എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും ആർദ്രമായ വിരഹഗാനമായി മലയാളികളിൽ വലിയൊരു വിഭാഗം ഇന്നും നെഞ്ചോട് ചേർക്കുന്നു...🙏🏻🙏🏻🙏🏻

  • @pradeepv.c3172
    @pradeepv.c3172 2 ปีที่แล้ว +11

    ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ച് മഹാനായ സംഗീത സംവിധായകരിൽ ഒരാൾ , അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നും ഒരുപാട് മനോഹരമായി ഇന്ത്യ മുഴുവൻ ആസ്വദിച്ചു.... നമ്മുടെ ഗായകർക്ക് അന്യഭാഷകളിലും, ഹിന്ദി ചലച്ചിത്ര ലോകത്തു നിന്നും ലതാജിയെപ്പോലെ അതുപോലെ മറ്റ് എത്രയോ ഗായികാ ഗായകൻമാർക്ക് എത്രയോ ഭാഷകളിൽ പാടുവാൻ അവസരം കൊടുത്ത വേറിട്ട മനുഷ്യൻ... ഓണപ്പാട്ടുകൾക്ക് ഇന്നും തുമ്പപ്പൂക്കളുടെ വിശുദ്‌ധിയും നാടിന്റെ നിറവും മണവും ....സലീൽ ദാ 🙏❤️❤️❤️❤️

  • @chandranalakkara4810
    @chandranalakkara4810 2 ปีที่แล้ว +8

    അത്മാവിൽനിന്നും ഈണങ്ങൾ ചുരന്നെടുത്ത്, പദങ്ങളിലേക്കും
    അനുവാചകന്റെ ഹൃദയത്തിലേക്കും
    ആവാഹിക്കുന്ന അതീന്ദ്രിയ കൗശലം!!! പ്രിയ സലിൽദാ... നമിക്കുന്നു, എന്നെന്നും......

  • @saijobaby4819
    @saijobaby4819 2 ปีที่แล้ว +16

    ശ്രീകുമാരൻ തമ്പി സർ, സലീൽ ദാ ഹിറ്റ്‌ 🌹🌹🌹🌹

    • @Mohamed-cu9wh
      @Mohamed-cu9wh 2 ปีที่แล้ว +2

      Super songs 🌹🌹🌹👍👍👍

  • @seekthetruthwithin7776
    @seekthetruthwithin7776 2 ปีที่แล้ว +5

    അന്നുകേട്ടപ്പോൾ മധുരം, ഇന്നുകേൾക്കുമ്പോൾ മധുരതരം....💐💐💐🥰🥰🥰🙏🏻🙏🏻🙏🏻

  • @vijayanpn7538
    @vijayanpn7538 2 ปีที่แล้ว +3

    Nostalgic........
    nothing more to commend.....
    oh Salildaaa......
    Pranaamam.....
    All songs [ all ] are super hits....
    Miss you Salildaaa 🙏

  • @ashraf3370
    @ashraf3370 4 ปีที่แล้ว +30

    സലിൽചൗധരി. ..പകരം വയ്ക്കാന്‍ ഇല്ലാത്ത പൃതിഭ.......

  • @damodaranem609
    @damodaranem609 10 วันที่ผ่านมา +2

    സലിൽ ചൗധരിയുടെ ഗാനങ്ങൾ ഒന്നിനൊന്നു മെച്ചപ്പെട്ടത്

  • @shines.2402
    @shines.2402 3 ปีที่แล้ว +53

    സലിൽ ചൗധുരി മലയാളത്തിൽ 25ഓളം ചിത്രങ്ങൾക്കേ സംഗീതം കൊടുത്തിട്ടുള്ളൂ, അവയിലെ 100ൽ പരം ഗാനങ്ങൾ എല്ലാം ആസ്വാദ്യകരം തന്നെ. മറ്റ് പ്രമുഖരുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ കുറവെങ്കിലും പാട്ടുകളുടെ ക്വാളിറ്റിക്ക് ഒരു കുറവും ഇല്ല. മറ്റൊരു സംവിധായകർക്കും പിന്തുടരാനാവാത്ത അല്ലെങ്കിൽ അനുകരിക്കാനാവാത്ത ഒരു കയ്യൊപ്പ്, അതാണ് സലിൽ സംഗീതം. സലിൽദായുടെ പ്രിയശിഷ്യൻ ശ്യാമിന്റെ ആദ്യകാലഗാനങ്ങളിൽ സലിൽ സംഗീതത്തിന്റെ സ്വാധീനം വളരെയധികം ദൃശ്യമാണ്.
    വീണ്ടും വീണ്ടും കേൾക്കുമ്പോൾ നമ്മളെ മറ്റെവിടെയോ കൊണ്ടുപോകുന്ന ഒരു പ്രത്യേക ഫീലിങ്ങ്സ്, സലിൽദായുടെ പാട്ടുകളുടെ മാത്രം പ്രത്യേകതയാണ്. എടുത്തു പറയേണ്ട പാട്ടുകൾ: നീ മായും നിലാവോ ...(മദനോത്സവം), ഒരു മുഖം മാത്രം കണ്ണിൽ ...(ഏതോ ഒരു സ്വപ്നം).
    സിനിമയിലെ ഓണപാട്ടുകൾ പരാമർശിക്കുകയാണെങ്കിൽ: ഓണപ്പൂവേ പൂവേ ...(ഈ ഗാനം മറക്കുമോ), പൂ വിളി പൂ വിളി പൊന്നോണമായി (വിഷുക്കണി) ഇവയെ കടത്തിവെട്ടുന്ന ഏത് പാട്ടുണ്ട്?
    താരാട്ട് പാട്ട് ആണെങ്കിൽ: മലർക്കൊടി പോലെ ...(വിഷുക്കണി), ഓമന തിങ്കൾ പക്ഷി...(രാഗം).
    ഇതുപോലെ കുട്ടികളുടെ പാട്ടുകൾ: ഒരു നാൾ വിശന്നേറെ ..(ദേവദാസി), ഒന്നാനാം കുന്നിന്മേൽ കൊടുകൂട്ടും...(എയർ ഹോസ്റ്റസ്), ഒന്നാം തുമ്പി നീയോടി വാ...(സമയമായില്ല പോലും).
    ശോകഗാനം: സന്ധ്യേ കണ്ണീരിതെന്തെ സന്ധ്യേ...(മദനോത്സവം)
    മറ്റ് എത്രയെത്ര പാട്ടുകൾ: പൂ മാനം പൂത്തുലഞ്ഞേ ... (ഏതോ ഒരു സ്വപ്നം), സാഗരമേ ശാന്തമാക നീ ...(മദനോത്സവം), ശ്യാമ മേഘമേ നീയെൻ പ്രേമ...(സമയമായില്ല പോലും), കളകളം കായലോളങ്ങൾ പാടും ....(ഈ ഗാനം മറക്കുമോ), ശ്രീപദം വിടർന്ന സരസീരുഹത്തിൽ ...(ഏതോ ഒരു സ്വപ്നം), ഈ മലർ കന്യകൾ..., മാടപ്രാവേ വാ...(മദനോത്സവം), കാതിൽ തേന്മഴയായ് ..(തുമ്പോളി കടപ്പുറം).

    • @chandrasekharannarayanan5382
      @chandrasekharannarayanan5382 2 ปีที่แล้ว +4

      ആതിര പൂവണിയാൻ / നീയ്യൊരോമൽ കാവ്യ ചിത്രം പോലെ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +3

      കാന് ഘോഷ് ( നായിക കല്ല് എന്ന സിനിമയിലെ : നിൻ പദങ്ങളിൽ നിർത്തമാദിടും എന്റെ സ്വപ്‍ന ജാലം )
      Salil da യുടെ അസിസ്റ്റന്റ് ആയിരുന്നു.
      ചെമ്മീൻ സിനിമയുടെ ടൈറ്റലിൽ സംഗീത സഹായി :കാനുഘോഷ് എന്ന് എഴുതി കാണിക്കുന്നുണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +5

      സലിൽ ദാ യുടെ പാട്ടുകൾ നമ്മൾ കേട്ടു കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് മറ്റുള്ളവരുടെ പാട്ടുകൾ കേൾക്കാൻ തോന്നുകയില്ല. അത് അദേഹത്തിന്റെ orchestration ടെ ഗുണം കാരണമാണ്. നമ്മൾ കുറച്ചു നേരത്തേക്ക് അതിൽ ലയിച്ചിരിക്കും.

    • @shanoopkandiyil7048
      @shanoopkandiyil7048 2 ปีที่แล้ว +2

      ചെമ്മീൻ സിനിമയിലെ പാട്ടും

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +2

      26മലയാള ചിത്രങ്ങൾക്കു സലിൽ ദാ സംഗീതം പകർന്നിട്ടുണ്ട്. അതിൽ 4 സിനിമക്ക് പശ്ചാത്തല സംഗീതം മാത്രമാണ് ചെയ്തിട്ടുള്ളത്. 1)അഭയം(1970)
      2) ദ്വീപ് (1977)
      3) വെള്ളം (1985)
      4) വസ്തുഹാര (1991)

  • @ahmedfazil3365
    @ahmedfazil3365 3 ปีที่แล้ว +25

    അദ്ദേഹത്തിന്റെ മിക്ക മലയാള ഗാനങ്ങളും അദ്ദേഹം ബംഗാളി സിനിമകളിൽ ചെയ്ത ട്യൂൺ ആണ്.. സംഗീതത്തിന് അതിർ വരമ്പുകളില്ലെന്നു കാണിച്ചുതന്ന പ്രതിഭ !എന്റെ കുട്ടിക്കാലത് ദേവരാജൻ മാഷെക്കാൾ എന്നെ സ്വാധീനിച്ച വ്യക്തി... we miss you a lot sir

  • @alviabi7685
    @alviabi7685 4 ปีที่แล้ว +26

    മലയാളത്തിൽ സംഗീതത്തിനനുസരിച്ചു് പാട്ടെഴുത്തിന്‌ തുടക്കംകുറിച്ച സംഗീത സംവിധായകൻ എനിക്കിഷ്ടപ്പെട്ട എക്കാലത്തെയും സംഗീത സംവിധായകൻ ബംഗാൾ സ്വദേശിയായ സലിൽ ചൗധരി ശ്യാം എന്ന സംഗീത സംവിധായകന്റെ ഗുരു എന്റെ കുട്ടിക്കാലം ഓർക്കാൻ സലിൽചൗദരിയുടെ ഒരുഗാനം കേട്ടാൽമതി അത്രക്ക് ഹ്രദയത്തിൽ പതിഞ്ഞ സംഗീതമാണ് ഈ അനശ്വര സംഗീത സംവിധായകൻന്റേത്, പ്രണാമം.

    • @achuambi3769
      @achuambi3769 2 ปีที่แล้ว +2

      ഈ ഗാനങ്ങളൊക്കെ എത്ര കേട്ടാലും മതിവരികയുമില്ല മനസിന്റെ തന്ത്രികളെ അറിയാതെ ഈ പാട്ടുകൾ നിയന്ത്രിക്കുന്നത് പോലെയാണ്

    • @sunilsam8599
      @sunilsam8599 6 หลายเดือนก่อน +2

      Yes 💯

    • @haridas3174
      @haridas3174 25 วันที่ผ่านมา

      സംഗീതത്തിന് അനുസരിച്ച് പാട്ടെഴുതാൻ തുടങ്ങിയത് മുതലാണ് പാട്ടെഴുത്ത് താറുമാറായത് അല്ലെങ്കിൽ വൃത്തമൊപ്പിച്ച് പാട്ടെഴുതി സംവിധാനം ചെയ്യുന്ന രീതി നിലനിൽക്കുമായിരുന്നു അപ്പോൾ പാട്ടിന് അർത്ഥവും മാധുര്യവുമുണ്ടാകുമായിരുന്നു ആ രീതി നശിപ്പിച്ച നാറികളെ കല്ലെറിയുകയാണ് വേണ്ടത് സംഗീതത്തിന് അനുസരിച്ച് പാട്ടെഴുതാൻ ഏത് നാറിയ്ക്കും കഴിയും അതിന് പാരഡി പാട്ടെന്നാണ് പറയുക അല്ലാതെ പാട്ടെന്നോ കവിതയെന്നോ പറയാനാവില്ല

    • @Rameshanm-u6i
      @Rameshanm-u6i 13 วันที่ผ่านมา

      ദേവരാജൻ മാഷ് 🥰👍🏻🩷🙏🙏🙏

    • @Rameshanm-u6i
      @Rameshanm-u6i 13 วันที่ผ่านมา

      ഇത്.. സലിൽ ചൗവ്തരി

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +13

    മലർ കൊടി പോലെ...
    വർണ തുടിപോലെ.. 👌👌💕
    പൂവിളി... പൂവിളിപൊന്നോണമായീ.. 👌
    സലീലിൽ സർ ... 🙏🙏😍

    • @Manikandan-dd1or
      @Manikandan-dd1or 2 ปีที่แล้ว

      മലർകൊടിപോലെ.... ശ്രീകുമാരൻ തമ്പി സാറിനെ പരീക്ഷിക്കാൻ വേണ്ടി സലിൽ ചൗധരി ഇട്ടുകൊടുത്ത നീളം കൂടിയ പല്ലവി.

    • @antonyrodrix1574
      @antonyrodrix1574 2 ปีที่แล้ว

      ഈ പാട്ടിന്റെ രചയിതാവായ ശ്രീകുമാരൻതമ്പി സാറിനും credit കൊടുക്കണം

  • @latharadhakrishnan7093
    @latharadhakrishnan7093 หลายเดือนก่อน +2

    എഴുത്ത് ഗംഭീരം സംഗീതം അതിലും ഒരു പടി മുന്നിൽ പിന്നെ നമ്മുടെ ദാസേട്ടൻ പറയണ്ട പഴേ കാലം ഓർമ്മകൾ ❤

  • @JojoJose-d8t
    @JojoJose-d8t 28 วันที่ผ่านมา +1

    സ്വായം പാട്ടുകൾ പാടി പഠിച്ചു അഭിനയിച്ചു നസീർ സാർ അദ്ദേഹം തെ പോലെ ഇന്നും വേറെ ആരും ഇല്ല 🎶🎶🌹❤️🎼🎼

  • @santhoshissac8812
    @santhoshissac8812 หลายเดือนก่อน +2

    ഇന്ത്യ കണ്ടതിൽ തന്നെ വലിയ സംഗീത ചക്രവർത്തി.. ❤️❤️

  • @gopikp6594
    @gopikp6594 2 ปีที่แล้ว +2

    "മനസ്സിൽ നിന്നും മായ്ക്കാനാവാത്ത ഗാനങ്ങളും ഗാന രംഗങ്ങളും ",❤️❤️❤️

  • @twinklestar218
    @twinklestar218 4 ปีที่แล้ว +29

    മാസ്മരിക സംഗീതം.. അതാണ് സലിൽ സർ.. ഒരിക്കൽ കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നും. മ്യൂസിക്കിന്റ ഒരു മനോഹര കടൽത്തിര നമ്മളെ എവിടെയൊക്കെയോ കൂട്ടികൊണ്ടു പോവും... മേലെപൂമല...ഉണരൂ വേഗം നീ etc....... My favourites.. 🎼🎶💐🎵🎶🎧🎸

    • @chandrank9409
      @chandrank9409 2 ปีที่แล้ว

      Ok ok

    • @chandrank9409
      @chandrank9409 2 ปีที่แล้ว

      Loo9ko

    • @skKrishnan5754
      @skKrishnan5754 2 ปีที่แล้ว +3

      ഉണരുവേഗം.... music ഉഷാ ഖന്ന ആണ്

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +1

      @@skKrishnan5754 അതെ. അദ്ദേഹം ഉദേശിച്ചത്‌ " ഉണരൂ ഉണരൂ ഉഷാദേവതെ " എന്ന എയർഹോസ്റ്റസ് (1980) സിനിമയിലെ ഗാനമാവാം.

    • @skKrishnan5754
      @skKrishnan5754 2 ปีที่แล้ว

      th-cam.com/video/D1DV5---lE8/w-d-xo.html

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤ മുമ്പ് ചെറുപ്പത്തിൽ പലപ്രാവശ്യവും മുളന്തുരുത്തി തിയേറ്ററിൽ പോയി കണ്ട പടങ്ങളിലെ പാട്ടുകൾ

  • @gireeshk5705
    @gireeshk5705 2 ปีที่แล้ว +2

    ഹോ....തബലക്കൊട്ട് ഹൃദയത്തിൽ തട്ടുന്നു...

  • @sajeevanmenon4235
    @sajeevanmenon4235 หลายเดือนก่อน +2

    ❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നല്ല പാട്ടുകൾ കേൾക്കാനുള്ള.... 🎉🎉🎉❤❤❤❤❤❤❤

  • @naifnaif4187
    @naifnaif4187 2 ปีที่แล้ว +4

    മനസ്സിൽ നിന്നും എന്തോ ഒഴുകി പോയതുപോലെ തോന്നുന്നു

  • @radhakrishnan7714
    @radhakrishnan7714 22 วันที่ผ่านมา

    Salil da.....One of the greatest n original musician India has ever seen....in a wide range of music genres...

  • @mohansubusubu2116
    @mohansubusubu2116 2 ปีที่แล้ว +6

    ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് സലിൽ ഗ്യാനെന്ദ്ര ചൗദരി എന്നാണ്

  • @shajeesmusicchannel8049
    @shajeesmusicchannel8049 2 ปีที่แล้ว +4

    സലിൽ ദാ :: The legend

  • @sajusajup284
    @sajusajup284 2 ปีที่แล้ว

    ഓമന തിങ്കൾ പക്ഷി.. അതി മനോഹരമായ ഒരു താരാട്ട് പാട്ട്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 ปีที่แล้ว +11

    Salil Chowdhury - a name synonymous with music , a magical musician , from West Bengal
    become famous through several Hindi and Malayalam movies by composing songs for
    them and entertained the whole lot of music lovers by creating a "Salil Chowdhury effect ".
    It all started with the magnum opus movie "Chemmeen" the songs of which came as a
    surprise to music lovers who welcomed it with their hearts. Then came several movies
    in which we saw Sali da as the music director and we witnessed the birth of many never
    dying songs that had all beauty in it to live for generations. Salil da will live with us for
    ever , along with the innumerable number of songs he created.

  • @suneeshp9999
    @suneeshp9999 2 ปีที่แล้ว

    The true. Salil da Big Salute.. 💞💕💞🌹❤️

  • @sarirasarira5249
    @sarirasarira5249 2 ปีที่แล้ว

    മയങ്ങൂ ഗാനക്കുടം മേലേ??????
    വ്യത്യസ്തനാമൊരു എഞ്ചിനീർ സാറിനെ സത്യത്തിലാരും.....

  • @indiancitizen8601
    @indiancitizen8601 2 ปีที่แล้ว +4

    Divine Musician !!!

  • @sibijose9016
    @sibijose9016 4 ปีที่แล้ว +6

    Hai Salilda .always you are the king of music .

  • @ansarponjassery1956
    @ansarponjassery1956 หลายเดือนก่อน

    അതിമനോഹരം ❤❤

  • @syamp1283
    @syamp1283 2 ปีที่แล้ว +3

    Salil Da the best musician in India..

  • @praveensebastian4956
    @praveensebastian4956 4 ปีที่แล้ว +6

    ❤❤❤ ഫീൽ അതു എങ്ങനെ പറയും 🙏❤

    • @johneythomas1891
      @johneythomas1891 2 ปีที่แล้ว +1

      ശരിയാണ്. ഫീൽ എന്നതിനെ അങ്ങനെ പറയാനെ കഴിയു നിർവചനാതീതമാണ്.

    • @saralapaniker4332
      @saralapaniker4332 2 ปีที่แล้ว

      Gopdganam

  • @BindhuBindhu-nt1hv
    @BindhuBindhu-nt1hv 2 หลายเดือนก่อน +1

    Pattukettalhridhayam,pottunnapole❤❤❤❤❤❤❤❤❤❤❤❤❤❤

  • @jaykumar5333
    @jaykumar5333 19 วันที่ผ่านมา

    നസീർ sir nte, കൈയിൽ ഇരിക്കുന്ന കൊച്ചിന് ഇപ്പോള് എത്ര വയസു kanum

  • @2003binutg
    @2003binutg 2 วันที่ผ่านมา +1

    Salil da the great

  • @joseephalexx5438
    @joseephalexx5438 4 ปีที่แล้ว +4

    Ella pattum hitakkiya ore oru music director....... Salilda.........

  • @ANIL-we9ur
    @ANIL-we9ur 4 ปีที่แล้ว +18

    ഒരു കാര്യം പറയാം. താരതമ്യം ചെയ്താൽ , മുൻപ് ഹിന്ദിയിലും ബംഗാളിയിലും സലിൽ ദാ ചെയ്ത പാട്ടുകളുടെ മലയാളം വേർഷനുകൾ തന്നെയാണ് സംഗീതപരമായി പെർഫെക്റ്റ് . വരികളും സംഗീതവും ചേരുംപടി ചേർന്നത് അല്ലങ്കിൽ ചേർത്തത് നമ്മുടെ മലയാള ഇതിഹാസങളായ ONV സാർ , ദാസേട്ടൻ ,ജാനകി അമ്മ തുടങ്ങിയവർ തന്നെ. മലയാളികളുടെ ഭാഗ്യം .....ഇനിയില്ല ഇതുപോലെ ഒരാൾ .പ്രണാമം സലിൽ ദാ....

    • @jindia5454
      @jindia5454 4 ปีที่แล้ว +3

      പൂവണ്ണം, പോലെ നെഞ്ചം, തമിഴിൽ സലീൽ ചൗധരി ഈണം കൊടുത്ത പാട്ട് പാടിയത് പി ജയചന്ദ്രൻ,പി സുശീല ഈപാട്ട് മലയാളത്തിൽ പൂമാനം പൂത്തുലഞ്ഞു എന്നതാണ്

    • @shailajakkumar48
      @shailajakkumar48 2 ปีที่แล้ว

      P Suseela also sang many songs under his direction which became super hits

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      @@shailajakkumar48 P susheela sung one or two songs under salil da. Most of the songs sung by s janaki regarding female voice.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      @@jindia5454 പൂവണം , പോലെ നെഞ്ചം കേട്ടപ്പോൾ മലയാളത്തിലെ "പൂമാനം പൂത്തുലഞ്ഞു "എന്ന പാട്ടിനേക്കാൾ മനോഹരമായി തോന്നി. P ജയചന്ദ്രൻ - p സുശീല duet. പാട്ടിന്റെ ഇടയിലുള്ള ആ ഹംമിങ് super തന്നെ. പാട്ടിന്റെ ചിത്രികരണവും മനോഹരം തന്നെ.

    • @shailajakkumar48
      @shailajakkumar48 2 ปีที่แล้ว

      P suseela kure hit gaanangal paadiyittundu,salil chowdhary list of malayalam songs refer cheythal ariyam.Ente kayyil full collection undu.

  • @satharjackland1806
    @satharjackland1806 2 ปีที่แล้ว +2

    😍😍💜👌

  • @chitradevan7084
    @chitradevan7084 3 ปีที่แล้ว +4

    Awesome Feeeeeeel❤

  • @rajankanoth8911
    @rajankanoth8911 4 ปีที่แล้ว +3

    സലീൽ ദാ = സലീൽ ദാ

  • @pradeepramuk
    @pradeepramuk 2 ปีที่แล้ว +2

    Salilda's style was 123,1234,like but Beautiful and nostalgic

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +2

    Salildhayude ellam songum enikku ishtta suppr song ethra kettalum mathi varatha songukal fvr music salildha pranam

  • @bashveepee8042
    @bashveepee8042 4 ปีที่แล้ว +5

    Very good feel always
    Never no boring

  • @madhup2338
    @madhup2338 2 ปีที่แล้ว +1

    KJY female version janakiamma 👏👏💕💕💕💕🙏🙏

  • @rajeevkc8319
    @rajeevkc8319 3 ปีที่แล้ว +1

    സൂപ്പർ ഓക്കേ അല്ലെ

  • @ashrafashrafpk2150
    @ashrafashrafpk2150 2 ปีที่แล้ว +2

    Salilda all time hits maker ❤️❤️

  • @raghuk4035
    @raghuk4035 2 ปีที่แล้ว +8

    ചൗധരി സാറിന്റെ സംഗീതം ഫ്ലൂട്ട് വയലിൻ Link ചെയ്താണ് ചെയ്യുന്നത് ഏത് പാട്ടിന്റെയും സുഖം അതാണ് great great സംഗീതഞ്ജൻ

    • @anr1983
      @anr1983 2 ปีที่แล้ว +1

      That is north Indian style..

  • @vinodkumarkumar3962
    @vinodkumarkumar3962 2 ปีที่แล้ว

    ഹാ .. സലിൽ .. ദാ..

  • @visalsasi1912
    @visalsasi1912 4 ปีที่แล้ว +6

    His all songs were so soothing to me when I was a little child who didn't know the meaning of the words. Such sweet tunes that makes my mind relax.

  • @eldhovarghese7465
    @eldhovarghese7465 2 ปีที่แล้ว

    Super

  • @shortwings3566
    @shortwings3566 4 ปีที่แล้ว +1

    Ormayil usthad 💐💐💐💐💐💐💐

  • @premachandranpottekkat5335
    @premachandranpottekkat5335 4 ปีที่แล้ว +4

    A collection of timeless classics for any music conossieur.

  • @ospadijaggu6187
    @ospadijaggu6187 4 ปีที่แล้ว +1

    enthoru bhangiyulla paatukal. why there is no songs like this???. nanmayulla kalathinte pradhidhanam annathe music

  • @gopakumarps2380
    @gopakumarps2380 4 ปีที่แล้ว +2

    Salil Daa is great

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว

    Great old memories

  • @parthanparthan8725
    @parthanparthan8725 2 ปีที่แล้ว

    He is number one in Mollywood

  • @varghesethomas1370
    @varghesethomas1370 2 ปีที่แล้ว +1

    ഗുഡ് മലയാളി ഓർക്കുന്നു 🌹❤♥️👍🙏🙏🙏🙏

  • @alexanderkurian697
    @alexanderkurian697 4 ปีที่แล้ว +6

    Super songs really NOSTALGIA, all the songs are my favourite, specially my old school memories coming to my mind

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +5

    എല്ലാ പാട്ടുകളും മലയാളി നെഞ്ചിലേറ്റിയതാണെങ്കിലും, എല്ലാ പാട്ടുകളിലും ഒരു"ഹിന്ദി ചുവ" ഉണ്ടെന്ന് പറയാതെ വയ്യ...

    • @shabeerhassan6481
      @shabeerhassan6481 2 ปีที่แล้ว

      ഏയ് ചുമ്മ തോന്നുന്നത

    • @HariKrishnan-jt8bv
      @HariKrishnan-jt8bv 2 หลายเดือนก่อน

      മിക്ക പാട്ടുകളും കേൾക്കുമ്പോൾ തന്നേ ഇദ്ദേഹത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ആവർത്തനങ്ങൾ നിറഞ്ഞവയായിരുന്നു.

  • @latharadhakrishnan7093
    @latharadhakrishnan7093 หลายเดือนก่อน

    ❤❤

  • @anilraj-ko1eq
    @anilraj-ko1eq 4 ปีที่แล้ว +2

    Touching my old memories.what a special songs.

  • @maimoona4226
    @maimoona4226 2 ปีที่แล้ว

    Super Songs

  • @moosakuttycp3106
    @moosakuttycp3106 4 ปีที่แล้ว +2

    Ever green song for all over the world

  • @rafeeqahmed8262
    @rafeeqahmed8262 3 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏

  • @catwalk100
    @catwalk100 2 ปีที่แล้ว +2

    സലിൽ ചൗധരി കാലഘട്ടം അപൂർവ്വം തന്നെ ! ചൗധരി ക്കും ,ഉഷാഘന്ന ( നീമധുപക രു മലർചൊരിയു ...) വേണ്ട ത്ര അവസരം മലയാളം നൽ കിയില്ല ! 🤔

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      അതിനു പല പരിധികളും ഉണ്ട്. ബോംബയിൽ താമസിക്കുന്ന അവരെ ഇങ്ങോട്ട് വരുത്തണം. അല്ലെങ്കിൽ അവിടേക്കു പോകണം . അവരുടെ പ്രതിഫലം . ഇതെല്ലാം നോക്കണമലോ?

    • @catwalk100
      @catwalk100 2 ปีที่แล้ว

      @@sunilroyalnestedavanaparam5142 അതും ഒരുകാരണമായിരി ക്കാം എന്നുപറയാം ! 👍

  • @sasidasTheSinger...Sangeet
    @sasidasTheSinger...Sangeet 2 ปีที่แล้ว +1

    💝💝💝💝💝SalilDa 💝💝💝💝💝

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    The super song only with vayalar. This songs 2nd grade O N V and 3rate Thapi.

  • @jaleelseena5386
    @jaleelseena5386 4 ปีที่แล้ว +3

    Chila song topsingril rithuraj padiyappol anu kettathu akalathil polinja salilda ithu kelkkumbol ormayil ennum marikkilla angu

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว +1

    Akri director sundaram 's kindness give chance to Thampy.

  • @thahirakhan2140
    @thahirakhan2140 4 ปีที่แล้ว

    old n meaningful never forget niminds but now nooonginal feelings and lorget immidietly er

  • @abduazeezvp7622
    @abduazeezvp7622 4 ปีที่แล้ว +1

    Beautifulsongs

  • @thomasjacob9225
    @thomasjacob9225 2 ปีที่แล้ว +1

    1 st Njan ippo
    15/6/2022 see you all so excited

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @sarirasarira5249
    @sarirasarira5249 2 ปีที่แล้ว

    ഈണത്തിനുസരിച്ച് കാലു മുറിക്കുമ്പോൾ കാലത്തിനെ അതിജീവിക്കാൻ നല്ല ഭാവനയുള്ളവർക്കേ നല്ല സർഗശക്തിയുള്ളവർക്കേ കഴിയൂ ഇല്ലെങ്കിൽ സംഗീതം ചൂളമടിച്ചോ സ്വയം ഉണ്ടാക്കുന്നവരിയിലോ സഞ്ചരിക്കും

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว +1

    👌👌👌👌👌👌👌👌

  • @sunilbabu7880
    @sunilbabu7880 2 ปีที่แล้ว

    😘❤❤🙏🏻

  • @madackal250
    @madackal250 2 ปีที่แล้ว

    എപ്പം?

  • @girishkumar2745
    @girishkumar2745 3 ปีที่แล้ว +7

    മലയാള സിനിമാ സംഗീതത്തെ സംബന്ധിച്ചിടത്തോളം ദേവരാജൻ മാസ്റ്റർ നമ്പർ വൺ സലിൽ ചൗധരി യുടെ ഗാനങ്ങൾ അതിമനോഹരമാണ് സംശയമില്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว

      വളരെ ശരിയാണ്

    • @unnikrishnankannan7650
      @unnikrishnankannan7650 2 ปีที่แล้ว

      ബാബു രാജ്.. എന്താ മോശം ആണോ.. താമസംമെന്തെ എന്ന പോലൊരു സോങ് കമ്പോസ് ചെയ്യാൻ എന്തെ ദേവരാജൻ മാസ്റ്റർക്കു സാധിച്ചില്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 ปีที่แล้ว +1

      @@unnikrishnankannan7650 ബാബു രാജ്ഉം മറ്റുള്ളവർരും ദേവരാജൻ മാസ്റ്റർ കഴിഞ്ഞേ വരൂ. ഒരു ഗാനം ചൂണ്ടി കാട്ടി അത് ദേവരാജൻ ചെയ്തിട്ടില്ല എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ബാബുരാജിനെ വില കുറച്ചു കാണുകയല്ല. മറ്റുള്ളവരുടെ ചൂണ്ടി കാട്ടാൻ കുറച്ചു ഗാനങ്ങൾ ഉണ്ടാവും. എന്നാൽ ദേവരാജന്റെ അങ്ങനെയല്ല. അസങ്യം വരും. പഴയ ഗാനങ്ങൾ എടുത്തു നോക്കുക. 70% ദേവരാജന്റെ ആയിരിക്കും

    • @catwalk100
      @catwalk100 2 ปีที่แล้ว

      @@sunilroyalnestedavanaparam5142 അതാണ് ശരി 👌👍👍👍

    • @bindhubindhu4033
      @bindhubindhu4033 2 ปีที่แล้ว

      എന്തിനാ അടിയുണ്ടാക്കുന്നത്. ഒരിക്കലും ഒരാൾക്ക് മറ്റൊരാളാവാൻ കഴിയില്ല എന്ന പ്രപഞ്ച സത്യം ഓർത്ത് വയ്ക്കുക പാട്ടുകൾ കേട്ട് മനസ് ശാന്തമാക്കി വയ്ക്കൂ

  • @shareefcp99
    @shareefcp99 4 ปีที่แล้ว

    Dear songs

  • @muralithoppil8097
    @muralithoppil8097 2 ปีที่แล้ว

    Malayalam handwriting

  • @geethap1407
    @geethap1407 2 ปีที่แล้ว

    😘😘😘😘😘😘👌👌👌🙏

  • @muralithoppil8097
    @muralithoppil8097 2 ปีที่แล้ว

    Malayalam

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    SalinChowdry not like to Tampy's musical arrangements.

  • @mohamedshahin547
    @mohamedshahin547 2 ปีที่แล้ว

    Salie

  • @hydervengara2166
    @hydervengara2166 4 ปีที่แล้ว

    N. മന മെ ന്നും പു ങ്കാ വ നം

  • @soundvolvYT
    @soundvolvYT 4 ปีที่แล้ว +3

    Poomanam poothulanju is also a classic th-cam.com/video/fwVkoxGfKFU/w-d-xo.html

  • @satheesathi3627
    @satheesathi3627 2 ปีที่แล้ว

    Idheharhinu pakaram ilayaraja mathram

  • @janapukkoyil715
    @janapukkoyil715 2 ปีที่แล้ว

    ആദൃകാലത്ത്മലയാളികൾക്ക്അംഗീകരിക്കാൻമടിയായിരുന്നു

  • @voyabeemedia4615
    @voyabeemedia4615 2 ปีที่แล้ว +1

    Madanolsavam audio tracks not good

  • @ramankutty5675
    @ramankutty5675 2 ปีที่แล้ว

    ഒന്നിനും.കൊള്ളാത്ത പാട്ടുകൾ

  • @csatheesc1234
    @csatheesc1234 4 ปีที่แล้ว +5

    നിങ്ങൾ ഹെഡിങ്ങിൽ പറഞ്ഞ ഈ ഡേവരാജൻ ഇന്ത്യൻ ഭാഷകളിൽ എല്ലാത്തിലും സിനിമ സംഗീതം ചെയ്തിട്ടുണ്ടാ? വേണ്ട ഒരു അഞ്ചു ഭാഷയിൽ. സാരമില്ല ഒരു രണ്ടു ഭാഷയിൽ. ഇല്ല അല്ലേ ??? എന്നടാ ഒരു തിമിര് എന്നടാ ഒരു പയക്കം ആരാടാ ഈ വലിപ്പം കൊടുത്തവൻ ഡേവരാജൻ മലയാളം സംഗീത സംവിധായകൻ അതുമാത്രമേ ഉള്ളു

    • @roshanara3579
      @roshanara3579 4 ปีที่แล้ว +1

      തമിഴിൽ ഉണ്ട്.അദ്ദേഹം നല്ല സംഗീത സംവിധായകൻ

    • @rajeevgopal981
      @rajeevgopal981 3 ปีที่แล้ว

      Nalla pattukal undakkunnathinu bhasha prasnamalla malayalam matram mati

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว +4

      @@rajeevgopal981 നല്ല പാട്ടുകളല്ല ദേവരാജൻ മഷിന്റേത് എന്നാരും പറയില്ല. ഇവരുടെ ഹെഡ്‌ഡിങ് അത് സലീൽ ചൗധരിയോട് വേണ്ട. അദ്ദേഹം ദേവരാജനേക്കാളും വളരെ മുകളിലാണ് ഇന്ത്യൻ ഭാഷകളിൽ

    • @csatheesc1234
      @csatheesc1234 3 ปีที่แล้ว

      @@roshanara3579 രണ്ടു പാട്ടുകൾ ഓ വേണ്ട ഒന്നെങ്കിലും

    • @goofybits8248
      @goofybits8248 3 ปีที่แล้ว

      MORON!

  • @2003binutg
    @2003binutg 2 วันที่ผ่านมา +1

    Salil da the great

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 4 ปีที่แล้ว +1

    Super

  • @premeelapremeela6347
    @premeelapremeela6347 2 ปีที่แล้ว

    ❤🌹

  • @kmnairpalode3503
    @kmnairpalode3503 4 ปีที่แล้ว

    Super songs,