Chicken Fry Recipes | CHICKEN PAKORA | SPICY CHICKEN DRUMSTICKS FRY | Kerala Traditional life style.

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • മനോഹരമായ ഒരു ദിവസമായിരുന്നു ഇന്ന്. ഇടയ്ക്കിടെ ചാറി പോകുന്ന മഴ. പിന്നെ ഇളം വെയിൽ... ചന്തയിൽ പോയ് വന്നപ്പോൾ ഏറെ വൈകി. പിന്നെ നമിക്കിഷ്ട്ടമായ കോഴി പൊരിച്ച വിഭവങ്ങൾ ഉണ്ടാക്കിവന്നപ്പോൾ ഇടിയോടു കൂടിയ ചെറിയ ചാറ്റൽ മഴയും ആരംഭിച്ചു. ഇന്നത്തെ ഈ രുചികരമായ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും തീർച്ച .....
    സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ബിൻസി.

ความคิดเห็น • 1.3K

  • @sajeev4267
    @sajeev4267 ปีที่แล้ว +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗ് ആണ്. തികച്ചും പ്രകൃതിയോട് ചേർന്ന ആവിഷ്ക്കാരം. അമ്മയും മകളും, നാട്ടുകാരും ഒക്കെ വരുന്ന നല്ലൊരു ദൃശ്യാവിഷ്കാരം. നല്ല പശ്ചാത്തല സംഗീതം. ഒരു നല്ല സിനിമയെ വെല്ലുന്ന മനോഹര ദൃശ്യഭംഗി

  • @mina9015
    @mina9015 2 ปีที่แล้ว +178

    Mom& daughter made their own world with nature. I'm satisfied with just saw their lifestyle. Such a blessed day🥺

  • @pratheeshmp5889
    @pratheeshmp5889 2 ปีที่แล้ว +3

    ചേച്ചി ആഹാരം ഉണ്ടാക്കുന്നത് കാണാൻ എന്ത് ഭംഗി ആണെന്ന് അറിയുവോ. ആ പഴമയുടെ സൗന്ദര്യം അതെ പോലെ തന്നെ ആണ് ഓരോ വീഡിയോ യിലും. പുതിയ അടുക്കളയിൽ ഇരുന്നു ചിക്കൻ ഉണ്ടാക്കുന്നത് കണ്ടപ്പോൾ എന്റെ അച്ഛമ്മ ഇങ്ങനെ ഇരുന്നു പലഹാരം ഉണ്ടാക്കുന്നത് എനിക്ക് ഓർമ്മ വന്നു.ഓരോ വീഡിയോ കാണുമ്പോൾ പഴയ കാര്യങ്ങളും പണ്ടത്തെ കേരള തനിമ ആണ് ഓർമ്മ വരുന്നത്. ആ വീടും പാത്രങ്ങളും അടുപ്പും എല്ലാം പണ്ടത്തെ ഗ്രാമത്തിന്റെ സംസ്കാരം ആണ് കാണിക്കുന്നത്.ഓരോ വീഡിയോ യും അടിപൊളി എന്ന് പറയാൻ സാധിക്കില്ല. അത്രയ്ക്ക് മനോഹരം ആണ് 😍😍😍😍🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍

  • @serenanithyacooking7797
    @serenanithyacooking7797 2 ปีที่แล้ว +26

    Please notice at 15:04 : The mom happiness when her daughter enjoys the food she cooked for her ! that worth everything in the world

  • @aryavedhaks
    @aryavedhaks 2 ปีที่แล้ว +389

    അമ്മമാർ എന്തെങ്കിലും ഉണ്ടാകുമ്പോൾ ഇങ്ങനെ നോക്കിയിരിക്കാൻ തന്നെ വല്ലാത്തൊരു രസാ 🥰

    • @asfiyafaizal5319
      @asfiyafaizal5319 2 ปีที่แล้ว +4

      Sthyam

    • @unicornworld7547
      @unicornworld7547 2 ปีที่แล้ว +9

      അതൊക്കെ ശരിയാ. പക്ഷെ ഇടക്കിടക്ക് നമുക്കു പണി തരും...അതു വലിയ രസമില്ല

    • @haseebhaseebhadhi628
      @haseebhaseebhadhi628 2 ปีที่แล้ว +8

      അത് കാണാനും അനുഭവിക്കാനും വേണം ഭാഗ്യം 😔😔

    • @nishadkollam9056
      @nishadkollam9056 2 ปีที่แล้ว +2

      സത്യം

    • @shezinm.shezin4705
      @shezinm.shezin4705 2 ปีที่แล้ว +1

      Sathyam

  • @dhanyagijimon2056
    @dhanyagijimon2056 2 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷം സുഖം❤️💛💜💙💚

  • @kannadadakanmani
    @kannadadakanmani 2 ปีที่แล้ว +29

    Ur daughter is so lucky to have mom like you mam......😍😍😍😍😍❤️❤️❤️❤️...always be happy 🤗

  • @afsalasharaf546
    @afsalasharaf546 2 ปีที่แล้ว

    എത്ര ദിവസമായി നോക്കി ഇരിക്കുന്നു .spr

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +6

    എന്താ പ്രകൃതി ഭംഗി.... Great വീഡിയോ.... കാണട്ടെ...

  • @bhaskarkalita8861
    @bhaskarkalita8861 2 ปีที่แล้ว +94

    It's really heaven on earth. Really mouth watering snacks prepared by Bincy. Her daughter Nami giving a helping hand. Best wishes to both of them. God bless 🥰🥰

  • @sarojasgalaxy3137
    @sarojasgalaxy3137 2 ปีที่แล้ว +25

    Mother and daughter bonding is awesome ❤️

  • @sanjaydasari7387
    @sanjaydasari7387 2 ปีที่แล้ว +2

    I love 😇 videos from Andhra Pradesh🥰🥰

  • @narayanapadmini7591
    @narayanapadmini7591 2 ปีที่แล้ว +5

    Wonderful I miss kerala. My father's mother land.my mother sri lankan but I have a very special place for you in my heart dear kerala. I have never seen his family so when ever I see keralitt people I feel they are my family 👪 love you all

    • @carrotbeetrootcarrot2022beetro
      @carrotbeetrootcarrot2022beetro ปีที่แล้ว

      Where are you now? I am a keralite living in sri Lanka.. My grandfather used to live in Lanka during 40s and heard a lot of stories from him

  • @vinitaavini2193
    @vinitaavini2193 2 ปีที่แล้ว +15

    It's really heaven on earth....the way Nammi's mom prepares food is so ......I have no words 🤗🤗🤗

  • @Fox-head235
    @Fox-head235 2 ปีที่แล้ว

    Avide enth nalla andhareeksham kaatum mazhakkolum ,ho avasanathe shoot oru rakshayumilla ,superb ,ennum wtng aan videosin

  • @girijafrancis9457
    @girijafrancis9457 2 ปีที่แล้ว

    Hi . super എന്ത് ഭംഗിയാണ് അവിടം കാണാൻ നിങ്ങളും അടിപൊളി . ❤❤❤❤❤❤🙏

  • @binimuraleedas4934
    @binimuraleedas4934 2 ปีที่แล้ว +7

    അടുത്ത പ്രാവശ്യം മധുരക്കിഴങ്ങ് വിഭവങ്ങൾ ഇടുമലോ.ഇന്നത്തേ ചിക്കൻ പക്കോട കിടുക്കി. 😍😍

  • @sonalijamble7877
    @sonalijamble7877 2 ปีที่แล้ว +34

    We are pure vegetarian.we naver eat non veg recipes. But when you makes this and Nami eat very happily.then my children and me also very happy.seriously me and my children are very excited for your video's. Thanks 👍🏻 love from Maharashtra. Jay shivray 🚩.

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว

    ചിക്കൻ പൊരിക്കുന്നതിന്റെ മണം, അറബിക്കടലും കടന്ന് ഇവിടെയെത്തി..
    അറിയാതെ മനസ്സ് നാട്ടിലുമെത്തി..
    നമിക്കുട്ടിയെയും അമ്മയെയും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം..
    വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ.., മനസ്സിൽ ഉണർത്തിയ ഗൃഹാതുര സ്മരണകൾക്ക് നന്ദിയും.. ❤️❤️💗

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว +2

    Super chickenfry🌹
    Salad athappokkakam
    Ittapole manoharam
    Madhurakkizhange
    Paricheduthathe kanan
    Nalla rasondarunnu
    Enike nalla ishta
    Idakkekkko vangum
    ❤👍

  • @DianaGudiel-Killen
    @DianaGudiel-Killen 2 ปีที่แล้ว +38

    Bincy is such a great mother figure for Nami and all of us. I always keep up with your newest videos. I have been watching you ever since you first started your TH-cam channel and it feels so heartwarming to come and watch a new episode every time with new delicious recipes and with Nami always being a great part of your life not just as your daughter but as a great example of what a precious young lady is all about. May Yahuwah Almighty Bless You Bincy and Nami! I love you both so very Much! Shalom from the United States! =)

    • @LifeinWetland
      @LifeinWetland  2 ปีที่แล้ว +5

      Thank you so much for your kind words🥰🥰🥰

    • @vishaliyer9038
      @vishaliyer9038 2 ปีที่แล้ว +1

      @@LifeinWetland where is sweet potato snack u said in d evening.. ??

    • @jagansneha17
      @jagansneha17 ปีที่แล้ว

      .

    • @jagansneha17
      @jagansneha17 ปีที่แล้ว

      .

  • @prabhashravan3785
    @prabhashravan3785 2 ปีที่แล้ว +4

    വിഡിയോക്കുവേണ്ടി വെയിറ്റ് ആയിരുന്നു 😀😃😍

  • @keithaulajardim6793
    @keithaulajardim6793 ปีที่แล้ว +2

    Parabéns 👏👏👏👏👏 sucesso 😊

  • @rajakala8003
    @rajakala8003 2 ปีที่แล้ว +1

    வணக்கம் , கிராமத்து சமையல் பழைய நினைவுகள் அருமை👌

  • @Dashka783
    @Dashka783 2 ปีที่แล้ว +5

    Вкуснятина! 🙏 😋🍽️ 💐 😘
    Ловите рецепт хозяюшки.. 😍

  • @francisjoseph2565
    @francisjoseph2565 2 ปีที่แล้ว +6

    Chicken recipe is very good and it was beautiful moment. 😍

  • @md.mukithassan5357
    @md.mukithassan5357 2 ปีที่แล้ว +1

    Sweet popeto my favourite

  • @SuhaganMehndiArts
    @SuhaganMehndiArts 2 ปีที่แล้ว +2

    आप लोग शुद्ध वातावरण मे रहते हैं कितना अच्छा लगता है 👍

  • @shradhanagwekar4509
    @shradhanagwekar4509 2 ปีที่แล้ว +4

    Beautiful natural surrounding👍😊😊just love the nature🥰and lovely mother daughter bond

  • @gulmohar...
    @gulmohar... 2 ปีที่แล้ว +3

    New cooking area👍

  • @rahulthakur6184
    @rahulthakur6184 2 ปีที่แล้ว

    I like u all eposde so quit mom and daughter.sweet cooking..

  • @appoosfamilyfood2702
    @appoosfamilyfood2702 2 ปีที่แล้ว

    ചിക്കൻ ഫ്രൈ.... രണ്ടു പ്രാവശ്യം.. ഫ്രൈ... ഗുഡ് ഐഡിയ........ ഇഷ്ടപ്പെട്ടു...... ♥️♥️♥️.. നിങ്ങളോടൊപ്പം... കൂടാൻ കൊതിയാവുന്നു...

  • @snehalbawkar7949
    @snehalbawkar7949 2 ปีที่แล้ว +5

    Today's Receipes awesome tounge watering 😋😍 leg piece I like it.

  • @nathanesa9866
    @nathanesa9866 2 ปีที่แล้ว +4

    wow!! what a feast. everything looks so very delicious 😋

  • @gurmitt4577
    @gurmitt4577 2 ปีที่แล้ว +2

    beauty and food is combined at your palace. Peace, food, and life.

  • @lightupthedarkness8089
    @lightupthedarkness8089 2 ปีที่แล้ว +2

    Gods own country, I love the people remains me in my life, greenery, loving heaven like house cooking, greetings from bangalore India...

  • @sunimolcherian9695
    @sunimolcherian9695 2 ปีที่แล้ว +11

    Enthu beautiful home aanu chechiyude also your garden everything is fine ok chicken adipoli. Njagalkku eppam lent aanu so easterinu venam kazhikkan. 😍😍😍😘😘😘👌👌👌👌👌

  • @radiantrucola5870
    @radiantrucola5870 2 ปีที่แล้ว +4

    The dog can eat spicier food than me!. LOL. Such a luxury nowadays to have a mother who has time for you.
    These videos are so soothing to watch. Love this Mom. She is so pretty and carries so much peace in her heart. The daughter too
    is so co-operative and content. God bless them both.

  • @ZoZo-5
    @ZoZo-5 2 ปีที่แล้ว +1

    ഇതിലെ background music ഒഴിവാക്കി natural sounds തന്നെ കൊടുത്താൽ പൊളിക്കും..

  • @SerenityofLife2024
    @SerenityofLife2024 2 ปีที่แล้ว

    ഒരു പാട് ഇഷ്ടായീട്ടോ വീഡിയോ നമിയും അമ്മയും സൂപ്പർ ആയിട്ടുണ്ട്.

  • @jaydeeprajebhosale
    @jaydeeprajebhosale 2 ปีที่แล้ว +45

    “Food brings people together on many different levels. It’s nourishment of the soul and body; it’s truly love.”
    Thank you Nami and his mom for this beautiful Chicken fry recipe ❤️
    love from Maharashtra 😊
    God bless you both 🙏🏻

    • @manishabhosale7006
      @manishabhosale7006 2 ปีที่แล้ว +1

      Really !!! Food always brings people together

    • @manishabhosale7006
      @manishabhosale7006 2 ปีที่แล้ว +1

      Thanks you nami and his mom for different recipes

    • @abhaydubey1807
      @abhaydubey1807 2 ปีที่แล้ว +1

      Killing animal for your taste 😢 shame on you 😤

  • @surbhisingh2333
    @surbhisingh2333 2 ปีที่แล้ว +6

    Amma 🙏Awesome I like your life style # Nature and you are such a great mom!😍 who spending time with her daughter like to be friends there is no need to be friends when mom's like you I also like to spent some time with my mom and I do it..keep going and achieve so...much success 🙏😍👍

  • @user-cc1hn3et4f
    @user-cc1hn3et4f หลายเดือนก่อน +1

    Looking delicious fried chicken ❤ Enjoy
    Your meal with love one❤thanks so much for putting English subtitles for us to understand your vedio ❤

  • @hari.v.vharikrishnan7325
    @hari.v.vharikrishnan7325 2 ปีที่แล้ว +2

    First Likadikum
    Pinne Video Kanum

  • @Eyeandview
    @Eyeandview 2 ปีที่แล้ว +4

    Those days children lern cooking by thair mother and family ,by doing small work .but now a days it is completely changed.
    Owsome video. God bless u nami😊

  • @divyal7477
    @divyal7477 2 ปีที่แล้ว +8

    Mouth watering 🤤 recepy super excited to see......

  • @RajuRaju-nm5iq
    @RajuRaju-nm5iq ปีที่แล้ว +1

    The cameraman is someone but he shoots super and shows the nature very well 😍👌

  • @radharamankutty1847
    @radharamankutty1847 6 หลายเดือนก่อน

    അമ്മയെയും മകളെയും കാണുമ്പോൾ തന്നെ മനസ് നിറന്നു happy family

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +5

    cooking space is awesome..wish i could spend one day in tht place..such an amazing n tempting location...any kind of luxurious life in Mumbai is less in front of this location...

  • @kgowthami6925
    @kgowthami6925 2 ปีที่แล้ว +4

    Amazing nature,, god bless guys

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว

    എന്റമ്മോ ഇന്നത്തെ വീഡിയോ ഒരു രെക്ഷ യില്ല പൊളിച്ചു ഇന്ന് ഒരംഗം കൂടുതലുണ്ടല്ലോ അതിന്റെ കാര്യം നമി കുട്ടി പ്രതേകം ശ്രെധിച്ചിട്ട very good അടിപൊളി 👌👌👌👌👍👍👍

  • @ranjitnayakranjitnayak3552
    @ranjitnayakranjitnayak3552 2 ปีที่แล้ว

    Beutyful. Chicken. Fry. Recip. Mom. And. Daughter. So. Beuty

  • @ssmashroowala5188
    @ssmashroowala5188 2 ปีที่แล้ว +21

    mouth watering dish...😋😋😋

  • @jeneeshjoseph5705
    @jeneeshjoseph5705 2 ปีที่แล้ว +9

    What a vibe 😍😍 tea+ chicken pakora

  • @shahanaa.k8125
    @shahanaa.k8125 2 ปีที่แล้ว +1

    Ith kandirikkan nalla rasamund

  • @yamunaguduru8360
    @yamunaguduru8360 2 ปีที่แล้ว

    Iroju bagundhi vidiyo😍 veluthuru vundhi

  • @sweetyvennela2595
    @sweetyvennela2595 2 ปีที่แล้ว +4

    I'm fully addicted ur videos 😔😔😔
    Love ur videos❤️❤️
    Me from Telangana❤️

  • @hemanikita784
    @hemanikita784 2 ปีที่แล้ว +3

    What a beautiful bonding super last clip in the video is extraordinary ❤️

  • @justryin5353
    @justryin5353 ปีที่แล้ว +1

    This is the life everyone on earth deserve. Of course, if you can afford we can also experience urban life, but you should not miss rural life which connects to our mind, body and soul ❤

  • @varshapatil3901
    @varshapatil3901 ปีที่แล้ว +1

    Very nice 👌🏻👌🏻❤️❤️ chicken pakode recipe

  • @nehasuhaibnehasuhaib9094
    @nehasuhaibnehasuhaib9094 2 ปีที่แล้ว +7

    Heavenly and full of Mind Relaxing videos from starting until now and I think forever to be continued we forget our every sorrows when we see this video ....I love Kerala and their culture already but by seeing this ...it's really overwhelming Blessing To You Both....From Tamil Nadu

  • @soumalibanerjee4915
    @soumalibanerjee4915 2 ปีที่แล้ว +8

    LOVELY Recipe...NAMI IS VERY SWEET..❤❤

  • @sreejeshsreedharan1632
    @sreejeshsreedharan1632 2 ปีที่แล้ว

    Kathirikarnu.. Nami ennulla vili supr aane

  • @pdias8469
    @pdias8469 11 หลายเดือนก่อน

    Good girl Nami, you put one to fry. Bincy please teach her, she will not burn her fingers. That’s one way to learn. You are a good mother Bincy. I love your the way you cook. Reminds me of my grandma’s cooking. And it is very fulfilling.

  • @Namantiwari0111
    @Namantiwari0111 2 ปีที่แล้ว +3

    Nice vlog 👍👍

  • @byKakWany
    @byKakWany 2 ปีที่แล้ว +12

    Lovely video and the environment so calm and peacefull😍

  • @anuabhi792
    @anuabhi792 2 ปีที่แล้ว

    Saturday നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി waiting ആയിരുന്നു. എന്നത്തേയും പോലെ നല്ല കൺകുളിർമയുള്ള video സമ്മാനിച്ചതിനു വളരെ നന്ദി.

  • @sruthiabhilash7236
    @sruthiabhilash7236 2 ปีที่แล้ว

    ഇവരുടെ വീഡിയോ കണ്ടാൽ comment ഇടാതെ പോകാൻ പറ്റില്ല 🥰🥰💓 Amazing.....

  • @jayrik
    @jayrik 2 ปีที่แล้ว +5

    This is so beautiful ❤

  • @sailajakonagani5414
    @sailajakonagani5414 2 ปีที่แล้ว +6

    Hai mam and dear Nami.. You have such a heaven like house environment... It is equal to infinity of peace... Keep ever health and smile💐

  • @kcm4554
    @kcm4554 2 หลายเดือนก่อน

    Beautiful recipes of mother & daughter....superb nice 👌 ❤🎉😘😘💐💗

  • @bhagya753
    @bhagya753 2 ปีที่แล้ว +2

    Beautiful Mom & Daughter😍❤️

  • @layap380
    @layap380 2 ปีที่แล้ว +4

    Your videos are very beautiful, It reminds me of my olden days

  • @sukanyagupta5184
    @sukanyagupta5184 2 ปีที่แล้ว +3

    Mouth watering chicken pakora.❤️❤️

  • @nabanitasahoo5808
    @nabanitasahoo5808 ปีที่แล้ว

    Everything is perfect. 👍
    Wanna to see more vdos......
    Just simple life style. 😌

  • @dipanjalisahoo4396
    @dipanjalisahoo4396 2 ปีที่แล้ว +1

    Last music r osom.... I ❤it...

  • @surekhanaik4283
    @surekhanaik4283 2 ปีที่แล้ว +4

    Supper nammi ur mammy for ur mouth watering video recipes.always be happy I never miss ur videos.i m waiting for your next videos Saturday 😍😍

  • @Incognita4813
    @Incognita4813 2 ปีที่แล้ว +7

    Que belleza de lugar, lindo ver mamá e hija cocinando juntas ❤️❤️❤️

  • @youmianewspkexplore.2698
    @youmianewspkexplore.2698 2 ปีที่แล้ว

    Looking smart in purple colour love.

  • @sreepathyaneesh7024
    @sreepathyaneesh7024 2 ปีที่แล้ว +1

    ഒരു രക്ഷയില്ല.... അടി പൊളി 🥳🥳😍

  • @sunflower5682
    @sunflower5682 2 ปีที่แล้ว +5

    Blessings and much love for this two wonderful women! I would like so much to raise family in such a place 💟💟💟

  • @ravichandran.r7112
    @ravichandran.r7112 2 ปีที่แล้ว +11

    Your chicken recipes are delicious ,Nami so cute 👍

  • @jannatulfirdaus7597
    @jannatulfirdaus7597 2 ปีที่แล้ว

    Kaash mere student life ese hoti
    Ek pyaara saaa ghar hotaaa pure vegetable food fish yumy...love you naami and maaamaaa🥰🥰♥️♥️♥️♥️🌳🌳🌳🌳🌳🌳🌳🌻🌻🌻🌻🌻🌻🌻........
    IPCC report ke baad to esaa lagtaa hai hum sabko shahro ko hi wetland banaa denaaa chahiye....aapki vedios dekhkr bahut positive feel hotaa hai or pure khaane kaa man hotaa hai...love south indian culture ..........

  • @naveentamil1025
    @naveentamil1025 2 ปีที่แล้ว +1

    Most beautiful in your place..Akka cooking rompa Nalla irukku.....

  • @Swathytelugustudy
    @Swathytelugustudy 2 ปีที่แล้ว +3

    mom and daughter like a sisters love❤ awesome nature and ur vedios I like that nature life...like that ur life style love you sister❤ enjoy the life I wish great future u and ur family...🎉🎉🎉❤❤❤

  • @richardjohnson2033
    @richardjohnson2033 2 ปีที่แล้ว +5

    Simply a delicious yummy looking meal Kerala

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

  • @abdulfareedmohamedkiyas3797
    @abdulfareedmohamedkiyas3797 2 ปีที่แล้ว +1

    Really wondaful, i am so happy watched this video " I love you Life in Wetland" Chanel

  • @sukanyagupta5184
    @sukanyagupta5184 2 ปีที่แล้ว +1

    My mouth is watering seeing the chicken pakora.🙄😍😄🥰❤️💚💜💙💛

  • @swatigodse6834
    @swatigodse6834 2 ปีที่แล้ว +7

    Your house is too beautiful and garden also ❤️👌

  • @leannemarielawrence3054
    @leannemarielawrence3054 2 ปีที่แล้ว +12

    Such easy and amazing recipes!!! All the best for many more videos and delicious recipes 👍

    • @LifeinWetland
      @LifeinWetland  2 ปีที่แล้ว +3

      Thanks a lot 😊

    • @vishaliyer9038
      @vishaliyer9038 2 ปีที่แล้ว +1

      @@LifeinWetland reply for hyderabad people also nami

  • @vasujcreationmalayalam881
    @vasujcreationmalayalam881 2 ปีที่แล้ว +1

    Adipoli video

  • @aishwaryachinna1655
    @aishwaryachinna1655 2 ปีที่แล้ว +2

    Ambience is excellent super food super greenery super mom and daughter😍😍👌👌👌👌

  • @jovittathomas7493
    @jovittathomas7493 2 ปีที่แล้ว +21

    Awesome! Would you both please do some videos on our nadan chatti-chor, payamkanji chatti combos, chakka vevichade with eruchi etc? As Mallus far away from our homeland, I love seeing the traditional lifestyle and foods displayed in all your videos! Thank you!

  • @vahinimunigala8851
    @vahinimunigala8851 2 ปีที่แล้ว +3

    Beautiful nature beautiful place, mom and daughter awesome 😊❤

  • @bhaiyakadegaon4867
    @bhaiyakadegaon4867 2 ปีที่แล้ว

    I am big fan of all video 👌👍👍👍💟

  • @swatisapkal1301
    @swatisapkal1301 2 ปีที่แล้ว

    Asi he ach ach recepi batan sunday kay din ham bi apki jaise ek din enjoy😊

  • @sarabjitdhanju866
    @sarabjitdhanju866 2 ปีที่แล้ว +2

    Yummy nd mouth watering racipe 😋

  • @chinchureshma9965
    @chinchureshma9965 2 ปีที่แล้ว +10

    അടിപൊളി 🥰പുതിയ പപ്പിക്കുട്ടനും 👍🏾♥️

    • @faithfulfriend8498
      @faithfulfriend8498 2 ปีที่แล้ว

      th-cam.com/video/2RENx2aKH3I/w-d-xo.html👆🏼🙏🏽

  • @leneteuphrasia4554
    @leneteuphrasia4554 2 ปีที่แล้ว

    This outside kitchen space is set up newly... superb

  • @ashokmehmi9056
    @ashokmehmi9056 2 ปีที่แล้ว

    I love your life style i am in America alone i have no family but you people are so beautiful Life simple and soulful pure human life..