THE DARK DAY | Malayalam Crime Thriller Movie | film | Shabeeb Ard | Ashkar Ali | Habeebi

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 818

  • @pixelbigscreen
    @pixelbigscreen  ปีที่แล้ว +41

    "AD19". ഞങ്ങളുടെ പുതിയ ഹിസ്റ്റോറിക്കൽ മൂവിയാണ്. കാണണം. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം. 🙏❤️
    Link.
    th-cam.com/video/dtH-RvE7Lbw/w-d-xo.html

    • @pragathi.pragathipragathi4474
      @pragathi.pragathipragathi4474 ปีที่แล้ว +1

      Supper

    • @durgarisheed1485
      @durgarisheed1485 ปีที่แล้ว

      Super movie,

    • @bharathim5351
      @bharathim5351 9 หลายเดือนก่อน +2

      Very good movie sir.. scene by scene nice.. very beautiful work.. congratulations sir.. all the best..

    • @pixelbigscreen
      @pixelbigscreen  9 หลายเดือนก่อน

      @@bharathim5351 Tnx Bro 💗

    • @roslinmathew8889
      @roslinmathew8889 8 หลายเดือนก่อน

      Super..wish sucess in future endeavours

  • @subeeshkarad176
    @subeeshkarad176 2 ปีที่แล้ว +39

    ഈ ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💕 കൂടാതെ ക്യാമറ കൈകാര്യം ചെയ്താ ഷഫീഖ് മഞ്ചേരി ഇനിയും ഒരുപാട് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസകൾ നേരുന്നു 💕💕

    • @savadtp1288
      @savadtp1288 2 ปีที่แล้ว

      ഓഹോ ഗംഭീരം 👍

  • @cmedia6092
    @cmedia6092 2 ปีที่แล้ว +39

    വലിയ അവകാശവാദങ്ങളൊന്നും ഇലെങ്കിലും ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും ഗംഭീരം. മേക്കിംങ്ങ് തന്നെയാണ് +ve ആയി പറയാനുള്ളത് നായകന് മലയാളത്തിലെ സൂപ്പർ താര സിനിമയിലെ introയോട് കട്ടയ്ക്ക് നില്ക്കുന്ന intro പൊളിച്ചു. താരങ്ങളുടെ ഡബ്ബിംങ്ങ് കൂടി കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്ന നെഗറ്റീവ് മാത്രമാണ് ചൂണ്ടി കാണിക്കാൻ പറ്റുന്നത്.
    D0P, BGM ,എഡിറ്റിംങ്ങ് എന്നിവയൊക്കെ ഗംഭീരം
    അടുത്ത തവണ ഈ ടീമിന് കാത്തിരിക്കാം കാരണം ആദ്യ സംരംഭങ്ങളിൽ നിന്ന് വളരെയധികം പുരോഗതി നേടി കഴിഞ്ഞു.
    മലയാള സിനിമയിൽ നമ്മുടെ നാടിന് അഭിമാനത്തോടെ പറയാൻ പറ്റുന്ന സമാന്തരസിനിമ ഇവരിൽ നിന്നും തീർച്ചയായും പ്രതീക്ഷിക്കാം

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      ❣️❣️

    • @noushadvaliyaveetilkunjumo9850
      @noushadvaliyaveetilkunjumo9850 2 ปีที่แล้ว +3

      Obsrve. Secantshow move introducing the dulker move 🤔🤗❤👍😘 all most well done. kept. have fetchar. 99.9 mark.

  • @deveshd5880
    @deveshd5880 ปีที่แล้ว +12

    നന്നായിരിക്കുന്നു....
    താരപ്പൊലിമ ഇല്ലാത്ത എന്നാൽ
    ഓരോരുത്തരും തങ്ങളുടെ റോൾ
    ഭംഗിയായി ചെയ്ത കൊച്ചു വലിയ സിനിമ...
    ഇതിനായ് അണിയറയിൽ അധ്വാനിച്ചഎല്ലാവർക്കും
    അഭിനന്ദനങ്ങൾ...
    സംവിധാനം കൊള്ളാം...
    വലിയ വലിയ സിനിമകൾ
    ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...
    പോലീസ് ഓഫീസർ ജോബിയായി വളരെപക്വമാർന്ന പ്രകടനം കാഴ്ച്ച വെക്കാൻ ആ നടന് കഴിഞ്ഞു
    നന്മകൾ.
    ❤️❤️❤️👍👍👍👍🌹🌹🌹

  • @hakkimpa7702
    @hakkimpa7702 2 ปีที่แล้ว +3

    ന്യൂസ് ചാനൽ റിപ്പോർട്ടർ ഒഴികെ ബാക്കി എല്ലാം സൂപ്പർ പെർഫോമൻസ്

  • @Rocky0485
    @Rocky0485 9 หลายเดือนก่อน +2

    Ellaaam adipowly.... 31:01 bengaliyekal nannai malayali hindi parayunnu... Excellent work malayali human. 🎉😂❤

  • @skcreation6265
    @skcreation6265 2 ปีที่แล้ว +12

    മെയിൻ ആക്ടർ അയാൾ ആറാടുകയാണ് 🔥
    Good movie direction cinematography & bgm super

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 ปีที่แล้ว +13

    സൂപ്പർ 👏👏👏.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @bushrapp2399
    @bushrapp2399 2 ปีที่แล้ว +103

    Script, bgms, direction എല്ലാം പൊളി. Vibe script ആണ്.but, ഒരൊറ്റ പ്രശ്നമേയുള്ളു. എല്ലാവരുടെയും സംസാര ശൈലി കുറച്ചു കൂടെ natural ആക്കണം. അങ്ങനെയാണേൽ ultra hit ആകും ഈ team ന്റെ പടങ്ങൾ😘🥰

    • @rajadeepamcinemas4473
      @rajadeepamcinemas4473 2 ปีที่แล้ว +2

      Yes

    • @pixelbigscreen
      @pixelbigscreen  8 หลายเดือนก่อน +2

      Ok Tnx dear. ചെയ്യാൻ ശ്രമിക്കും🥰

  • @dreamgirl3401
    @dreamgirl3401 2 ปีที่แล้ว +49

    Orupad charcha ചെയ്യപെട്ട നമ്മുടെ ദേവനന്ദ കേസ് പോലെ....aa 2 ആഴ്ചകൾ മീഡിയകൾക് ഒരു വാർത്ത ayennnallathe പിന്നീട് aa case ne കുറിച്ചൊന്നും അറിയാൻ കഴിഞില്ല....ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ദേവനന്ദ മോളെ ഓർമ വന്നു 😞

    • @RameshRamesh-y7x
      @RameshRamesh-y7x ปีที่แล้ว

      Sathyam

    • @AnilKumar-fy3qo
      @AnilKumar-fy3qo ปีที่แล้ว +2

      സത്യം അത് തന്നെ ആണ് ഞാനും ഓർത്തത് 😢

    • @mansoorakalid1861
      @mansoorakalid1861 ปีที่แล้ว

      Ennenu last aaye🤔

    • @shanisabin3559
      @shanisabin3559 ปีที่แล้ว

      സത്യം.... ഞാനും അത് തന്നെയാണ് ഓർത്തത്‌....

  • @vijeeshvenumusical5867
    @vijeeshvenumusical5867 2 ปีที่แล้ว +12

    Excellent movie...എല്ലാവരും വളരെ നന്നായി ..മക്കളെ ഒറ്റക്കാക്കി ഒരു സ്ഥലത്തേക്കും മാറാൻ പോലും പാടില്ല ..കണ്ണിന്മേൽ കൊണ്ടു നടക്കുക ..മനുഷ്യ മൃഗങ്ങൾ ആണ് ചുറ്റും ..
    അണിയറ പ്രവർത്തകർക്ക് ആശംസകൾ !

  • @anumoljoseph2027
    @anumoljoseph2027 2 ปีที่แล้ว +13

    എല്ലാവരും നന്നായി അഭിനയിച്ചു 👌👌ഡബ്ബിങ് കുറച്ചു കൂടി ശ്രെദ്ധിച്ചാൽ നല്ലതായിരുന്നു. കൃഷ്ണപ്രിയ ആയിട്ട് അഭിനയിച്ച മോളെയും പ്രസിഡന്റ് ആയിട്ട് അഭിനയിച്ച റാണി ചേച്ചിയേയും അടുത്ത് അറിയാം 🥰🥰നായികൻ സൂപ്പർ 👍👍

  • @saifudeensaifu5357
    @saifudeensaifu5357 2 ปีที่แล้ว +5

    നല്ല സിനിമ. സാധാരണക്കാരന് രസിക്കുന്ന ഭാഷയിൽ ചിത്രീകരിച്ചു. ക്ലൈമാക്സ് അമ്പരപ്പിച്ചു. അഭിനന്ദനങ്ങൾ....

  • @Isolated_soul_Angel
    @Isolated_soul_Angel 2 ปีที่แล้ว +3

    Polich. Direction എഡിറ്റിംഗ് 🔥🔥കാമറman🔥🔥🔥 ഒരു രക്ഷയും ഇല്ല. നായകനും വില്ലത്തിയും കൊള്ളാം.

  • @junjuly959
    @junjuly959 ปีที่แล้ว +12

    മേരി ചേച്ചി ആദ്യത്തെ സീനിൽ ഫോൺ ഒളിപ്പിച്ചു പിടിച്ചപ്പോൾ തന്നെ മേരി ചേച്ചിക്ക് ഈ കൊലപാതകത്തിൽ എന്തോ ഒരു പങ്കുണ്ടെന്ന് എനിക്ക് മനസിലായി..! പിന്നെ..
    കൃഷ്ണപ്രിയയുടെ അച്ഛനായി അഭിനയിച്ച ആളുടെ അഭിനയം ഒരു അഭിനയം ആയി തന്നെയാണ് എനിക്ക് തോന്നിയത് ഒരു നാച്ചുറാലിറ്റി ഇല്ലായിരുന്നു.. അങ്ങനെ..
    ആകെ മൊത്തത്തിൽ നന്നായിട്ടുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.............!!!!

    • @lakshmypriya8110
      @lakshmypriya8110 9 หลายเดือนก่อน +3

      Ee comment delete akkikkoode.. adhyam thanne vayichappo spoiler.. athondanne.. story kanditt onnum thonniyilla.. ingane oronn vannolum spoiler ayitt... 😠

    • @Lilly7782-k7e
      @Lilly7782-k7e 9 หลายเดือนก่อน

      Edi ninne angu entho venam, cinema yude thrill angu poyi aare ketti edukkana comment itekuna manadi vacha pore

  • @hamdanhashmi8930
    @hamdanhashmi8930 2 ปีที่แล้ว +6

    Actor oru rakshayumilla😌🔥.. Iniyum ee actorde vere filminayi kaath nilkunnu😌❤️

  • @rejoymathew7659
    @rejoymathew7659 2 ปีที่แล้ว +19

    തകർത്തു..... എല്ലാരും Especially Enquiry officer and team..Direction and team work ellam super👍👍👍👍👏👏👏👏👏👏

  • @vineethvs7270
    @vineethvs7270 2 ปีที่แล้ว +3

    ആശംസകൾ നേരുന്നു.. ഇനിയും ചിത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

  • @shinuv4023
    @shinuv4023 2 ปีที่แล้ว +20

    Super script, direction, nice shots. Oru film pole ഉണ്ടാരുന്നു.. പിന്നെ experienced അല്ലാത്ത actors അയതിൻ്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, but they tried to perform well. In total നന്നായിട്ടുണ്ട്🤝❤️ സ്പെഷ്യൽ credit to Ashkar Ali❤️ , നല്ല attitude und, pinne dialogue പറയുമ്പോൾ situation nu ചേരുന്ന body movements and actions und pinne, Facial expressions കുറച്ച് improve ആക്കിയാൽ നല്ലത് ആണ്. Climax il Mary yodulla funny talk with smile നന്നായിട്ടുണ്ട്, his smile🔥

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      ❤️❤️🙏

    • @shinuv4023
      @shinuv4023 2 ปีที่แล้ว +1

      @@pixelbigscreen ee Ashkar Ali original police aano👀

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว +1

      അതെ.... 🙂

    • @shinuv4023
      @shinuv4023 2 ปีที่แล้ว +1

      @@pixelbigscreen wow❤️🔥

  • @josanageorge2299
    @josanageorge2299 2 ปีที่แล้ว +1

    Adipoli ayirinnu.... Hats off dearss... But aa mike koodi original akamayirunnu.... Athum mathram oru porayika ayi thonni....

  • @sruthysruthy2436
    @sruthysruthy2436 2 ปีที่แล้ว +22

    ആക്ടറിന്റെ entry music polichu. Good team work. ഞങ്ങളുടെ നാട്ടിൽ നിന്നൊരു film 😍😍😍വളരെ സന്തോഷം തോന്നുന്നു.

  • @shestechandtalk2312
    @shestechandtalk2312 2 ปีที่แล้ว +12

    ദേവനന്ദ മോൾ മനസ്സിലേക്ക് ഓടിവന്നു ഇത് കണ്ടപ്പോൾ ..ഗുഡ് ഫിലിം

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 ปีที่แล้ว +3

      ദേവാനന്ദ മാത്രം അല്ല കുറെ വർഷം മുൻപ് ഒരു പയ്യനെയും ഇത് പോലെ കൊന്നിരുന്നു ആ വീട്ടുകാർ ഇപ്പോളും ആ കേസുമായി നടക്കുക ആണ് 🥺

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      പ്രാർത്ഥിക്കാം

  • @shasafnan8591
    @shasafnan8591 2 ปีที่แล้ว +50

    Good movie. ❤❤❤❤ dubbing ലൂടെ യാണെങ്കിലും ഈ മൂവിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം. ഷബീബ് ക്ക good direction

  • @vvnindker1340
    @vvnindker1340 ปีที่แล้ว +10

    യഥാർത്ഥത്തിൽ താങ്കൾ ഒരു സിനിമ ഫീൽഡ് ബന്ധം ഉള്ള ആൾ ആയിരുന്നു എങ്കിൽ ഇത് വേറെ ലെവൽ ആയെന്നെ.... പരിമിതമായ പണവും... കുറെ കലാ സ്നേഹികളും വച്ചു അതിലുപരി കലയോടുള്ള ആത്മാർഥയും കൊണ്ട് താങ്കൾ ഒരുക്കിയ ഇ short ഫിലിം എന്ത് പറഞ്ഞു അഭിനദിക്കണം എന്നറിയില്ല.... Hats off you man....സ്ഥിരമായി ത്രില്ലെർ സിനിമ കാണുന്ന ആൾക്ക് ക്ലൂ നൽകുന്ന അഭിനയം ആയി പോയി എങ്കിലും ഇനി വരുന്ന പ്രൊജക്റ്റ്‌ ഇൽ വില്ലെന്ന് മാത്രം ക്ലൈമാക്സ്‌ പറഞ്ഞു കൊടുക്കരുത്.... എന്നാൽ കുറച്ചു കൂടി അഭിനയം നോർമൽ ആകും.... Hope ആളൊരു നാടക back ground ആണ്... Not in first time in camera.... All the best.... 👍🏻👍🏻👍🏻

  • @rijeshmathew2223
    @rijeshmathew2223 8 หลายเดือนก่อน +1

    Casting, dialogue delivery ഒഴികെ ബാക്കി സൂപ്പർ 👏🏼👏🏼👏🏼

  • @shyamsebastian7971
    @shyamsebastian7971 2 ปีที่แล้ว +3

    Pwoli.. Film .
    Thrilling film... 😘😘😘
    Hero Mass...
    Good luck..
    Waiting for big screen Films..

  • @safamarva7352
    @safamarva7352 2 ปีที่แล้ว +2

    സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @chintunlr5862
    @chintunlr5862 11 หลายเดือนก่อน +2

    Good try...All the best...🥳

  • @AD21
    @AD21 2 ปีที่แล้ว +130

    Investigation story💯 പ്രതീക്ഷിക്കാത്ത climax 💥

  • @koottukaran3461
    @koottukaran3461 9 หลายเดือนก่อน +1

    ജോബിൻ ജോൺ.👍 ടീം 👍 ഡോക്ടർ 👍

  • @abhiedu4407
    @abhiedu4407 2 ปีที่แล้ว +2

    സേതുരാമയ്യർ സിബിഐ. Movie story. Dubbing കുറച്ച് നന്നാക്കാമായിരുന്നു.
    Super

    • @vrindavana3568
      @vrindavana3568 2 ปีที่แล้ว

      ഇത് മലയാളം സിനിമ അല്ലേ... പിന്നെന്തിനാ ഡബ്ബിങ് എന്ന് പറയുന്നത്

  • @atckeralam
    @atckeralam ปีที่แล้ว +2

    Soooper climax🔥 oru nalloru suspence triller moovie 💪💪
    Idhil abhinayamikav enqiry officers kazcha vechitund. Nalloru bhavi idhinte pirakil pravarthichavarkk undakatte.. 🙏 iniyum nalla nalla movie undavate..

  • @ATHULYAKARAKKODE
    @ATHULYAKARAKKODE 10 หลายเดือนก่อน +2

    Excellent 👌

  • @nishamnisham8352
    @nishamnisham8352 ปีที่แล้ว +2

    Sooperbbbb🎉🎉🎉
    Camera creation powlich
    Congratulations 🎉🎉🎉🎉

  • @nsentertainment3547
    @nsentertainment3547 2 ปีที่แล้ว +91

    ഇദ് കണ്ടപ്പോൾ കുറച്ചു മുന്നേ വിട പറഞ്ഞ ദേവാനന്ദ മോളെ ഓർമ വന്നു
    😔

    • @dreamgirl3401
      @dreamgirl3401 2 ปีที่แล้ว

      S

    • @juliev.r3325
      @juliev.r3325 2 ปีที่แล้ว

      സത്യം

    • @dlakshmimini
      @dlakshmimini ปีที่แล้ว

      Story അതാണ്

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      ​@@dlakshmiminiദേവാനന്ദ case close ചെയ്തില്ലേ. ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ചതുമില്ല

    • @nibykukku
      @nibykukku ปีที่แล้ว +1

      ​@@AleenaAhalya400I was thinking the same.... Aa kochinte case enthayikanum ennu 😢

  • @RjAbru
    @RjAbru 2 ปีที่แล้ว +2

    കണ്ടിരുന്നു നന്നായിട്ടുണ്ട് ആശംസകൾ അതിലുപരി അഭിനന്ദനങ്ങൾ
    Good Team Work Keep Going

  • @AngelL-z7t
    @AngelL-z7t 6 หลายเดือนก่อน +1

    Valare nalla story, good theme, good acting.. congratulations all of you..

  • @kaalimedia0.2
    @kaalimedia0.2 2 ปีที่แล้ว +2

    അടിപൊളി വർക്ക്‌ അഭിനന്ദനങ്ങൾ

  • @sakeer-ll9ot
    @sakeer-ll9ot 7 หลายเดือนก่อน +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @akhilraju4951
    @akhilraju4951 2 ปีที่แล้ว +5

    News reporter kurachude onnu active aayirunnel nannayirunnu.. bakki ellam super..

  • @hariparayil2106
    @hariparayil2106 10 หลายเดือนก่อน +2

    Super story

  • @rmmedia2551
    @rmmedia2551 2 ปีที่แล้ว +1

    Oru rakshayum illa poliyeee 🙌🏻🙌🏻🙌🏻👍🏻👍🏻👍🏻👍🏻

  • @sureshbabut4114
    @sureshbabut4114 2 ปีที่แล้ว +5

    Very good film.
    Kept the suspense till end.
    Thanks,keep it up.
    Best of luck.

  • @sudheer4908
    @sudheer4908 2 ปีที่แล้ว +1

    Enik IPS akan an Agraham apo Naja epozhum ithupoleyoke crime kanarind kandathil vech etavum poliii crime super ellarum nanyi abinayichu

  • @jansiram8538
    @jansiram8538 2 ปีที่แล้ว +2

    Superb 🥰പൊളിച്ചു ❣️കിടുക്കി 🌹തിമിർത്തു 🌹

  • @ratheeshratheesh5363
    @ratheeshratheesh5363 2 ปีที่แล้ว +30

    സിനിമ കണ്ടു നല്ല ടീം വർക്ക്. അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤🌹

  • @flyinglines4547
    @flyinglines4547 2 ปีที่แล้ว +1

    കുറച്ചു കൂടി workout ചെയ്ത് കൊറേ scenes ഒക്കെ combine cheyth ടൈമും laggum കുറയ്ക്കാമായിരുന്നു. Any way appreciates the effort,.

  • @amrutharaj1677
    @amrutharaj1677 10 หลายเดือนก่อน +1

    Unexpected twist aayirunnu super film 🥰🥰

  • @ajuzkhan1924
    @ajuzkhan1924 2 ปีที่แล้ว +2

    Polyennee❤️🤩🤩 safukaaaaaa

  • @skymail1042
    @skymail1042 ปีที่แล้ว +10

    ദേവനന്ദ കൊലക്കേസ് ആരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണ് തിരക്കിട്ട് ക്ലോസ് ചെയ്തത്?

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      ഏതോ മായാവിയോ കുട്ടിച്ചാത്തനോ പിടിച്ചോണ്ടുപോയത് എന്ന് പറഞ്ഞു അത് close ചെയ്തു

    • @dreamslight8600
      @dreamslight8600 ปีที่แล้ว

      അറിയില്ല ആ പുഴയിൽ വീണ കുട്ടി അല്ലെ....

  • @deegokvlogtech830
    @deegokvlogtech830 2 ปีที่แล้ว +3

    Super film 👌👌
    അസ്‌കർ പൊളി 👌👌👌

  • @vipinjoshi1121
    @vipinjoshi1121 ปีที่แล้ว +1

    കിടിലൻ... അത്ര സൂപ്പർ ആയിട്ടുണ്ട്...👏👏👏👏👏

  • @sugeeshdrone2090
    @sugeeshdrone2090 2 ปีที่แล้ว +3

    Superbbbbb👍👍👍👍👍👍

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว +5

    കുട്ടിയെ വകവരുത്തന്മാത്രമുള്ള കാരണം ഇതിൽ ഉണ്ടെന്നു തോന്നുന്നില്ല എങ്കിലും കൊള്ളാം 👍

  • @rajijyotsna1265
    @rajijyotsna1265 10 หลายเดือนก่อน +1

    If you can add subtitles it would be great to watch

  • @CycleMachaan
    @CycleMachaan 2 ปีที่แล้ว +21

    നല്ല ഒരു സിനിമ. ഇതേപോലെ ഉള്ള ചിത്രങ്ങളും എല്ലാവരും സപ്പോർട്ട് ചെയ്യണം.
    സത്യത്തിൽ പ്രതിയെ ആദ്യം കണ്ടപ്പോൾ തന്നെ ഊഹിച്ചിരുന്നു.. എന്നാൽ അതിലോട്ടു എത്തിയത് വ്യസ്തസ്ഥമായിട്ടായിരുന്നു...
    Brilliant 💯
    Hatsoff to all crew...
    From World Malayali Circle

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      ❣️❣️❣️

    • @mohammedshihab866
      @mohammedshihab866 ปีที่แล้ว

      എന്റെ മനസ്സിലും പഞ്ചായത്ത് പ്രസിഡന്റ്‌ ആണ് ആദ്യമേ തോന്നിയത്

  • @manoharanv3189
    @manoharanv3189 ปีที่แล้ว +1

    നന്നായിട്ടുണ്ട് very good

  • @vijayanp5342
    @vijayanp5342 หลายเดือนก่อน +1

    ഗുഡ് വർക്ക്‌

  • @JO_777_
    @JO_777_ 9 หลายเดือนก่อน +1

    Adipwoli 👍🌟

  • @hemandkp6381
    @hemandkp6381 9 หลายเดือนก่อน +1

    നന്നായിട്ടുണ്ട്. സംവിധാനത്തിൽ ചില പാകപ്പിഴകൾ ഉണ്ട്. ആദ്യം കുട്ടിയെ കാണാത്ത രംഗങ്ങളിൽ മാതാപിതാക്കളെ കാണിക്കുന്നേയില്ല. ഒരുവൻ കാര്യമന്വേഷിക്കാൻ ഫോൺ ചെയ്യുമ്പോൾ നലുതവണ മാത്രമാണ് മൊബൈലിൽ വിരലമർത്തി വിളിക്കുന്നത്. Number Dial ചെയ്യുകയാണ്. Select ചെയ്യുകയല്ല. പിന്നെ ഒരു കുട്ടിയുടെ തിരോധാനമായിട്ടും പ്രാദേശിക ചാനൽ മാത്രം😅 ചെലവ് ചുരുക്കിയതാവാം.😢 എന്തായാലും തിരക്കഥ നന്നായിട്ടുണ്ട്. സംവിധാനം ഇനിയും മെച്ചപ്പെടാനുണ്ട്. അഭിനന്ദനങ്ങൾ❤❤ താങ്കളോട് തിരക്കഥ അണിയറയിൽ സഹകരിക്കാൻ താല്പര്യം❤❤❤

    • @pixelbigscreen
      @pixelbigscreen  9 หลายเดือนก่อน

      Tnx bro.. cinma kandu vilayiruthiyathinu.💗💗ഫീൽഡിൽ അത്ര experience, Illa . nxt workkil കൂടുതൽ നല്ല രീതിയിൽ ചെയ്യാൻ ശ്രമിക്കും

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 2 ปีที่แล้ว +2

    Superb.... congrats all BGM poli

  • @akbarjesi3747
    @akbarjesi3747 2 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട്

  • @Aparnesh89
    @Aparnesh89 2 ปีที่แล้ว +2

    Nice... well done...

  • @abbasabdulkhadar1134
    @abbasabdulkhadar1134 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @fasildrcshj2575
    @fasildrcshj2575 2 ปีที่แล้ว +1

    Bro shabeer Malayalam movie kand inspiration ayi oru movie cheyth engane cleashe cheythuvakkaruth sthiram Malayalam movie cleashe ellam ethilund enthenkilum cheyuvane swanthan ideayil cheyy plz it’s a request, but entry bgm nice….😵‍💫😵‍💫

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      Nxt workkil താങ്കളുടെ സഹായം പ്രതീക്ഷിക്കുന്നു.

  • @sureshchmds3848
    @sureshchmds3848 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.

  • @mercymarian976
    @mercymarian976 10 หลายเดือนก่อน +1

    ❤devananda

  • @ranjimar.i1945
    @ranjimar.i1945 2 ปีที่แล้ว +4

    Kollam poli padam 👌👌💝💝💝💝

  • @rafeeqthalassery5233
    @rafeeqthalassery5233 2 ปีที่แล้ว +2

    C B I yude mattoru puthiya pathip Adipoliyaaolittund 🙏🙏🙏👍👍👍

  • @sabirasabi7173
    @sabirasabi7173 2 ปีที่แล้ว +1

    Super ...adipoli climex

  • @divyasathyan3136
    @divyasathyan3136 2 ปีที่แล้ว +6

    എല്ലാം നാട്ടിലും ഉണ്ടാവും ഇതു പോലെ കാമ പ്രാന്തു പിടിച്ച പ്രസിഡന്റ്‌ മാര്..... ഷോർട് ഫിലിം 👌👌👌

    • @karthikaj5576
      @karthikaj5576 2 ปีที่แล้ว +2

      നിങ്ങൾക്ക് വേറെ പണി ഇല്ലേ. Short ഫിലിം കാണാത്തവർ ഉണ്ട്. കമെന്റ് വായിച്ചു നോക്കിയിട്ട് കാണുന്നവർ ഉണ്ട്. നിങ്ങളൊക്കെ എന്തിനാ പടത്തിന്റെ ഒക്കെ ക്ലൈമാക്സ്‌ ഇങ്ങനെ വിളിച്ചു പറയുന്നത്.

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      ​​@@karthikaj5576സത്യം. പലരും comments വായിച്ചാണ് കാണുന്നത്

  • @najmaalikka4307
    @najmaalikka4307 2 ปีที่แล้ว +2

    Malayalam crime thriller orupaadishtanu.. Ee film kandapo ntho defferent ullathpole, sharikkum nalla thrill ode aanu kandath, thudakkathil kurach confusion akiyenkilum kolapathakiye enik urappundayrnu.. Bt athengane nadannu ennathayrnu doubt... Film super ayrnnuto... 🥰all the bst the team darkday👍🏻

  • @ajithpremkumar9931
    @ajithpremkumar9931 2 ปีที่แล้ว +4

    Good work.
    തുടക്കത്തിലേ പ്രതിയുടെ നേർക്ക് പ്രേക്ഷകർക്ക് സംശയം തോന്നുന്ന രീതിയിൽ ചില സന്ദർഭങ്ങൾ ഉണ്ടായി.
    കഥ ഈ രീതിയിലായിരിക്കും എന്നും തോന്നലുണ്ടായി.

  • @rajeevharisree6025
    @rajeevharisree6025 2 ปีที่แล้ว +3

    Shabeeb നന്നായിട്ടുണ്ട്...
    അഭിനന്ദനങ്ങൾ😍

  • @misriyapkpk5700
    @misriyapkpk5700 2 ปีที่แล้ว +4

    Superb 😍😍

  • @pamuhammmed
    @pamuhammmed 2 ปีที่แล้ว +1

    നന്നായി ചെയ്തിട്ടുണ്ട്, സസ്പെൻസ് ഒട്ടും ചോർന്നു പോവാതെ തന്നെ

  • @rajan3338
    @rajan3338 2 หลายเดือนก่อน +2

    VERY GOOD STORY!❤❤❤🎉🎉

    • @rajan3338
      @rajan3338 2 หลายเดือนก่อน

      thanks PIXEL BIG SCREEN!...SUPER POLICE INSPECTER!❤️💙🩵👍👍

  • @9037292863
    @9037292863 2 ปีที่แล้ว +4

    Hard work 👏🏻I like the crowed shots so many people are there

  • @raseenasharafu7626
    @raseenasharafu7626 2 ปีที่แล้ว +5

    Great dear Shabeeb and team...
    Keep it up👏👏👏

  • @samimjisami4104
    @samimjisami4104 2 ปีที่แล้ว

    ക്യാമറ മാൻ ഷഫീക് മോനെ പൊളി വർക്ക്‌ ഒന്നും പറയാനില്ല sooooper

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      അയാൾ ആറാടുകയാണ്

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +1

    Super Filim

  • @dreamgirl3401
    @dreamgirl3401 2 ปีที่แล้ว +2

    Good work👍👍and especially team work👍👍👍

  • @diyashinan9240
    @diyashinan9240 2 ปีที่แล้ว +30

    Good story ... 🤩Congratulations to those who worked behind it👏🏻👏🏻..continue .. 🥳Best wishes ...❤️

  • @DancebollywoodNet8186268241
    @DancebollywoodNet8186268241 7 หลายเดือนก่อน +1

    Well done Shabeeb & team! Way to go! Keep creating and progessing! 🎉

  • @rengithkumar8016
    @rengithkumar8016 2 ปีที่แล้ว +2

    Shabeeb bro nice work supperbbb

  • @anasbinahammed5240
    @anasbinahammed5240 2 ปีที่แล้ว +4

    Nayakan and directione adi poli... Congrts entair team 🔥 dark day🔥

  • @alexthomas3784
    @alexthomas3784 ปีที่แล้ว +2

    Very good

  • @sowmyam6919
    @sowmyam6919 2 ปีที่แล้ว +7

    എനിയ്ക്ക് ഇത് കേൾക്കുമ്പോ ദേവനന്ദ യുടെ കേസ് ആണ് ഓർമ വന്നത് ,aa കുട്ടി ഇത് പോലെ വല്ല കാണാൻ പാടില്ലാത്ത കാഴ്ച കണ്ടതിൻ്റെ പേരിൽ ആകുമോ കൊല്ലപ്പെട്ടത് ഇപ്പൊ ഒന്നും കേൾക്കാനില്ല aa കേസിനെ കുറിച്ച്

    • @pixelbigscreen
      @pixelbigscreen  2 ปีที่แล้ว

      😰😰

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 ปีที่แล้ว

      സത്യം, ആ കേസ് ഉപേക്ഷിച്ചോ..

    • @ajeshk.r8443
      @ajeshk.r8443 ปีที่แล้ว

      ആ കുട്ടിയുടെ അമ്മക്ക് അതിൽ പങ്കുണ്ടെന്ന് ചെറിയ റൂമറുകൾ വന്നിരുന്നു. പിന്നിട് അതൊന്നും കേട്ടില്ല ആരും അറിഞ്ഞുമില്ല

    • @sobhanasobha5833
      @sobhanasobha5833 ปีที่แล้ว

      Yes അത് പോലെ ആകുമോ

  • @RanjithSneha-i9d
    @RanjithSneha-i9d 6 หลายเดือนก่อน

    ഇപ്പോ കണ്ട് തീർത്തു. നന്നായിട്ടുണ്ട്, പക്ഷേ ഡബ്ബിംഗ് ഒന്ന് കൂടി മെച്ചപ്പെടണം എന്ന് തോന്നി. സൌണ്ട് ചില ഇടത്ത് ശൂന്യമായിരുന്നു, ചിലയിടത്ത് വളരെ കുറവായിരുന്നു. ഒരു പക്ഷേ കോപി റൈറ്റ് ഇഷ്യൂ കാരണം മ്യൂട്ട് ആക്കിയതായിരിക്കാം. നായകനുള്ള ബിജിഎം വളരെ നന്നായിരുന്നു

  • @vipinviswanathan7763
    @vipinviswanathan7763 ปีที่แล้ว +2

    In simple words, I like it. Super Suspense. A thriller with a little horror. A small girl gets killed is a horror, in my opinion.

  • @premsankarkp494
    @premsankarkp494 2 ปีที่แล้ว +2

    Kollam👌

  • @trrajesh8998
    @trrajesh8998 2 ปีที่แล้ว +5

    Nice movie... excellent script and direction... good camera work too.

  • @999vlogs3
    @999vlogs3 2 ปีที่แล้ว +3

    Supper 👏🏼👏🏼

  • @ponnustreand2594
    @ponnustreand2594 ปีที่แล้ว +2

    Script aaraa...one of the🔥🔥🔥...

  • @nibykukku
    @nibykukku ปีที่แล้ว +3

    Throughout the movie I was thinking about Devnanda mol.... Athinte investigation onnum evideyum ethiyile??? Poor that kid & her family 😢😢 Good movie team... Well done... 👌👌👌

  • @Recenttalks0
    @Recenttalks0 2 ปีที่แล้ว +2

    powli🔥🔥🔥

  • @RaviKG-z8y
    @RaviKG-z8y ปีที่แล้ว +1

    Very very sooooper 👍👍👍👍👍👍

  • @SAIVINOD.LoveAllServeAll
    @SAIVINOD.LoveAllServeAll 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ട്ടോ...👍

  • @amshavani4982
    @amshavani4982 ปีที่แล้ว +2

    Nice ❤

  • @jinujinu5073
    @jinujinu5073 2 ปีที่แล้ว +2

    Kidukkachi 👍👍👍
    Supr climax