ജോലിക്കെന്നും പറഞ്ഞുപോയ ഭാര്യയെയും കാമുകനെയും ഓട്ടോറിക്ഷയിൽവെച്ച് ഭർത്താവു പൊക്കിയപ്പോൾ|TEAM ORANGE

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 313

  • @sherupp1234..-_
    @sherupp1234..-_ 2 หลายเดือนก่อน +76

    ഈ കുപ്പായം ഇട്ട ചേച്ചി അല്ലെ ആ മസ്സാജ് സെൻ്ററിൽ ഇരിക്കുന്നത്...😅 എന്തുവാടെ ഇത് 😅

    • @ramshadkalariyil444
      @ramshadkalariyil444 2 หลายเดือนก่อน +1

      🤣👌🏼

    • @ggggggggddddddhjj
      @ggggggggddddddhjj 2 หลายเดือนก่อน

      😂😂😂

    • @faru_karaokes2
      @faru_karaokes2 2 หลายเดือนก่อน +2

      അത് തന്നെ അത് നോക്കാൻ വന്നതാ ഞാൻ 😂😂

    • @johnthomas9134
      @johnthomas9134 หลายเดือนก่อน

      Venthu matafa loke sharini vendi kanikkunna thu

    • @EmzinfamilyVlogs-dp5tj
      @EmzinfamilyVlogs-dp5tj หลายเดือนก่อน

      എനിക്കും തോന്നി

  • @vinodkolot2385
    @vinodkolot2385 2 หลายเดือนก่อน +166

    സത്യമാണെങ്കിൽ മുഖം കാണിക്കാതിരിക്കില്ല ഇത് ഒന്നാന്തരം ഉടായിപ്പ്

    • @ashrafiasharafi212
      @ashrafiasharafi212 2 หลายเดือนก่อน +1

      അതെ... ഇത് കാണിക്കളെ ഫുലക്കുന്നതാണ്....

    • @priyanpriyankk7032
      @priyanpriyankk7032 2 หลายเดือนก่อน +2

      ന്യത്തികെട്ടവർ

  • @JabarJabbar-y4v
    @JabarJabbar-y4v 2 หลายเดือนก่อน +67

    അവൾക്ക് പ്രായപൂർത്തിയായി പോലും ഭർത്താവിന് പ്രായപൂർത്തിയായില്ല 😂😂

  • @habeebkalicg9276
    @habeebkalicg9276 2 หลายเดือนก่อน +34

    ഇതൊക്കെ ഇപ്പോൾ നാട്ടിൽ സർവ്വ സാധാരണ ആണ്........ ഇഷ്ട്ടം പോലെ ഉണ്ട്

  • @bijuk7203
    @bijuk7203 2 หลายเดือนก่อน +74

    ഇത് ആളുകളെ പറ്റിക്കാൻ ഉള്ള പരിപാടി ആണ്.. സംഭാഷണം കേട്ടാൽ അറിയാം

    • @mohananav4173
      @mohananav4173 2 หลายเดือนก่อน

      ഇവൻ ഇത് പോലെ കുറേ ഇറക്കിയത് കണ്ടാൽ മനസ്സിലാവും

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb หลายเดือนก่อน

      കള്ള വെടി യില്ലാത്ത ഒരു സ്ഥലവും കേരളത്തിൽ ഇല്ല... വെടി വീരന്മാർ വായും കാലം..

  • @milesh3484
    @milesh3484 2 หลายเดือนก่อน +29

    എന്തൊക്കെ ആയിക്കോട്ടെ ഇനി ഇത് കുടുംബ കോടതിയിൽ എത്തിയാൽ പിന്നെ അവിടെ ഹീറോ ഭാര്യ ആകും പിന്നെ അവിടെ ജഡ്ജിയുടെ മൂന്നിലും വക്കീലന്മാരുടെ മുന്നിലും ഭർത്താവ് എത്ര നല്ലവൻ ആയാലും അവിടെ എല്ലാവരും ഭർത്താവിനെ കള്ളനായി കാണും ഭാര്യയെ നല്ലവളായും കാണും അതുപോലെ കുട്ടികളെ അമ്മക്ക് വിട്ടു കൊടുക്കും അതാണ് പുരുഷൻ മാർ ഇന്ന് നേരിടുന്ന അനീതി എന്നിട്ട് ആ കുട്ടികളെ സ്വന്തം അച്ഛന് കാണാനുള്ള സമയം ഒരു മണിക്കൂർ എന്നാൽ കുറ്റക്കരി ആയ അമ്മക്ക് full time കുട്ടിക്ക് അടുത്ത ഈ രാജ്യത്ത് ആണുങ്ങൾ നേരിടുന്ന വിവേജനം അനീതി അത് കുടുംബ കോടതികളിൽ മാത്രം ആണ് അവിടെ വരാന്തയിൽ സ്വന്തം മക്കളെ കാണാൻ കാത്തിരിക്കുന്ന സ്നേഹ തുല്യമായ അച്ഛന്മാരെ കാണാം ഏതൊരു അനീതി ആണ് സർക്കാർ ഉണ്ടാക്കി വെച്ചിരിക്കുന്നത് അതുകൊണ്ട് കേന്ദ്രസർക്കാർ ഇടപെട്ട് ഇനി വേർപിരിഞ്ഞു നിൽക്കുന്ന കുട്ടികളുടെ അവകാശം രണ്ടുപേർക്കും ഒരുപോലെ കൊടുക്കണം

    • @travellove138
      @travellove138 2 หลายเดือนก่อน +2

      Yes

    • @naseerkp8987
      @naseerkp8987 2 หลายเดือนก่อน

      @@milesh3484 athokke pandanu eppazhathea BNS angine povunnavarku thanne oru niyam 34/ parayunnudu ok 🆗

  • @NNstars-y7j
    @NNstars-y7j 2 หลายเดือนก่อน +18

    സ്ക്രിപ്റ്റ് സൂപ്പർ ആയി 😂ബട്ട്‌ അഭിനയം കളഞ്ഞു ഇത് ഒർജിനൽ ആണെങ്കിൽ ഫസ്റ്റ് കാമുകന് അടി വീഴും കാരണം നമ്മൾ കേരളത്തിൽ ആണ് നല്ല ചുണക്കുട്ടികൾ ഉള്ള കേരളം ആണിന് അപമാനം ഉണ്ടാക്കല്ലേ bro ഒരു you ട്യൂബ് വ്യൂസ് കൂട്ടാൻ എന്തൊക്കെ വഴി ഉണ്ട് 🤩🤩🤩🤩ഇനിയും ട്രൈ

  • @discolife221
    @discolife221 2 หลายเดือนก่อน +21

    അഭിനയം..... കലക്കി മച്ചാ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rayhansworld6382
    @rayhansworld6382 2 หลายเดือนก่อน +41

    നിലവാരമില്ലാത്ത നാടകം !! 😅

  • @jazeelvga
    @jazeelvga 22 วันที่ผ่านมา +1

    Daa എരുമേ 😂😂 ആ same ചുരിദാർ എങ്ങനെ ഇവൾക്കും കിട്ടി 😂😂 ഡ്രാമ ഇറക്കുമ്പോൾ അതൊക്കെ ശ്രെദ്ദിക്കേണ്ട അംബാനെ 😂😂😂😂

  • @ഫേസ്
    @ഫേസ് 2 หลายเดือนก่อน +18

    അവൾ വെബിജെറിച്ചു കുട്ടിയെ നോക്കും എന്നാണ് പറഞ്ഞു വരുന്നത് അവൾ😂

  • @shahul1705
    @shahul1705 หลายเดือนก่อน

    നല്ല ഭർത്താവ്! നല്ല ഭാര്യ! നല്ല കാമുകൻ! കുറച്ചു ic മോട്ടോർ പോയ കുട്ടുകാർ... കഥ പോരാ ഒന്നുടെ ഉഷാർ ആക്കി വാ 👍

  • @safooramohammed3928
    @safooramohammed3928 2 หลายเดือนก่อน +11

    അവൾ ഭർത്താവ് മരിച്ചു എന്ന് പറഞ്ഞാൽ അവൻ എന്തു തെറ്റ് ചെയ്തു അവൾ അല്ലെ തെറ്റുകാരി

  • @hadiyababy162
    @hadiyababy162 หลายเดือนก่อน +1

    അഭിനയം അടിപൊളി....

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 2 หลายเดือนก่อน +6

    ഇനി പോകുമ്പോൾ വീഡിയോ എടുക്കാൻ അറിയാവുന്ന ആളെ കൊണ്ട് പോകണം

  • @sirajrkara786
    @sirajrkara786 2 หลายเดือนก่อน +2

    വീഡിയോ ഉണ്ടാക്കാൻ വേണ്ടി മാത്രമുള്ള അഭിനയം...😆

  • @santhoshkumars8718
    @santhoshkumars8718 2 หลายเดือนก่อน +10

    ചുമ്മാ ആൾക്കാരെ വടിയാക്കരുത്, അവന്റെയൊരു തുമ്പുനയിലും കോപ്പും

  • @Shanavas7496
    @Shanavas7496 2 หลายเดือนก่อน +1

    ഇത് നാടകം ആണ് 😂😂😂ഞങ്ങളോട് സഹകരിച്ചർക്ക് നന്ദി

    • @RIYASmkd-g9d
      @RIYASmkd-g9d หลายเดือนก่อน

      അല്ലങ്കിൽ അവന്റെ ഫേസ് കാണിക്കല്ലേ

  • @srk3209
    @srk3209 2 หลายเดือนก่อน +13

    അവരാധിയുടെസാമാധംഅടിച്ചുകലക്ക്,ചേട്ടഅവളെകിടത്തികാലുരണ്ടുംതോളിൽകേറ്റിനാലടികൊടുത്താൽപിന്നെയവളുടെജീവിതത്തിൽവേലിചാടില്ല,നല്ലെൻ്റെകണ്ണിവിട്ടുപോകും,നാലുപൊറിയുംവിടും
    പിന്നെഒരിക്കലുംവേലിചാടില്ല

  • @jalalus9635
    @jalalus9635 2 หลายเดือนก่อน +4

    ചുരിദാർ ഇട്ട. കുടുബത്തിൽ പിറന്ന കുട്ടിക്ക് ദിവസ.കൂലി ആണോ 😂😂😂😂🤣🤣

  • @idithaidu
    @idithaidu 2 หลายเดือนก่อน +134

    ഇതൊരു ഡ്രാമയാണോന്നൊരു സംശയം 😂

    • @ikkrumon3258
      @ikkrumon3258 2 หลายเดือนก่อน +4

      ആണ്

    • @kunjumon06ct
      @kunjumon06ct 2 หลายเดือนก่อน +7

      ഇത് ഡ്രാമയാണ് team ഓറഞ്ച് 😂

    • @muhammedmusthafa6358
      @muhammedmusthafa6358 2 หลายเดือนก่อน +3

      കറക്റ്റ്

    • @shuaibkannur1945
      @shuaibkannur1945 2 หลายเดือนก่อน +1

      Athe

    • @abhijithkss7029
      @abhijithkss7029 2 หลายเดือนก่อน +5

      ഇത് ഡ്രാമ ആണ്, ആരുടെയും മുഖം കാണിക്കുന്നില്ല, അതിൽ നിന്ന് തന്നെ മനസ്സിലാകും, ചാനലിന് റേറ്റിംഗ് കിട്ടൻ വേണ്ടി ഉണ്ടാക്കിയതാണ്

  • @kabeerkalathil9221
    @kabeerkalathil9221 2 หลายเดือนก่อน +3

    കഷ്ടം രണ്ട് കുടുംബങ്ങൾ വഴിയാഥാരാമായി😢😢😢

  • @sahushazz
    @sahushazz 2 หลายเดือนก่อน +2

    ഇത് വെറും ഡ്രാമ ആണ്... ഇതിൽ പല വീഡിയോസും ഇതേ പെണ്ണും ഇതേ ആണും ആണ്... ഇതിൽ ഒരു ബ്യൂട്ടി പാർലറിലെ ഒരു വീഡിയോ ഉണ്ട് 😄😄അതിലും ഈ പെണ്ണ് ഇതേ ഡ്രസ്സ്‌ ഇട്ട് ആണ് ഉള്ളത് 😆
    എനിക്ക് അങ്ങനെ ആണ് തോന്നിയത് അപ്പൊ ആ വീഡിയോ യും നോക്കിയപ്പോൾ ശരിയാണ് ഒരേ ഡ്രസ്സ്‌ ആണ് 😄😄😄
    ഈ അകൗണ്ടിൽ മാത്രം ഇത്ര അവിഹിതവും അതിൽ ഒന്നും മുഖം കാണിക്കാതെയും ആണ് ഉള്ളത്.... വെറും ഡ്രാമ ആണ്

  • @sajinap5265
    @sajinap5265 2 หลายเดือนก่อน +4

    2 വർഗം കണക ഹിന്ദുവും മുസ്ലിം കണക മനുഷ്യൻ മാർ എല്ലാം തല തിരിഞ്ഞു

  • @ShahulHameed-my5my
    @ShahulHameed-my5my 2 หลายเดือนก่อน +5

    അയ്യോ പാവം ചേച്ചി കളി തുടങ്ങിയില്ലാ എന്നാ പറഞ്ഞതു

  • @naseerkp8987
    @naseerkp8987 2 หลายเดือนก่อน +3

    അവന്റേതും അവളുടെയും വിഡിയോയിൽ മൂഗം കാണിക്കണമായിരുന്നു നിങ്ങളുടെയും കുട്ടിയുടെയും ജീവിതം കൊളം തോണ്ടിയവളെയും അവനെയും ജനങ്ങൾ കാണട്ടെ അതായിരുന്നു വേണ്ടത്
    BNS പ്രകാരം അവൾക്കും അവനും എതിരെ കേസ് കൊടുക്കാം നഷ്ടം പരിഹാരവും ജയിൽ ശിക്ഷയും ഉണ്ട് 🙏🙏🙏

  • @Ambalathmusthafa
    @Ambalathmusthafa 2 หลายเดือนก่อน +7

    കാടിനുള്ളിൽ ഇരിക്കാൻ വീരപ്പനും ഫുലൻദേവിയുമാണോ.

  • @NasarmuthariNasarmuthari
    @NasarmuthariNasarmuthari 2 หลายเดือนก่อน +18

    ഇത് സത്യമാണെങ്കിൽ നിങ്ങൾ അവളുടെ മുഖം കാണിക്കാത്തത് എന്താ

  • @faisal-ru4pl
    @faisal-ru4pl 10 วันที่ผ่านมา

    ഇങ്ങനെ ഒക്കെ വിഡിയോ ഇടുമ്പോൾ അവളുടെ ഫെയിസ് കാണിക്കാമായിരുന്നു

  • @shihaber5825
    @shihaber5825 2 หลายเดือนก่อน

    രണ്ടാൾക്കും അടി വീഴാത്ത കാരണം കൊണ്ട് ഇതു സ്ക്രിപ്റ്റ് ആണ്,,, ഒറിജിനൽ ആണെങ്കിൽ അവളേം അവനേം പൊളിച്ചനെ

  • @vipiahad7682
    @vipiahad7682 2 หลายเดือนก่อน +5

    ഇതു ഡ്രാമ ആണ് ടീം ഓറഞ്ച് എന്ന് എഴുതി ഇരിക്കുനത്

  • @mpk.835p.m.s5
    @mpk.835p.m.s5 2 หลายเดือนก่อน +9

    ആളെ പറ്റിക്കാൻ വേണ്ടി ഓരോ ജന്മം

  • @basheerkkoloth3662
    @basheerkkoloth3662 2 หลายเดือนก่อน

    ഇപ്പോ ഇത് സാധാരണ സംഭവമായി മാറി ഇനിയെങ്ങിനെ ജീവിക്കും വല്ലാത്ത ഒരു അവസ്ഥ

  • @faisalmangalam4325
    @faisalmangalam4325 2 หลายเดือนก่อน +1

    Vedivekkan..ariyatha.. Bharthavu. Aayathu kondu... Sambhavichu poyathanu..

  • @maheshmahi2145
    @maheshmahi2145 2 หลายเดือนก่อน +3

    ഇവന്റെ വീഡിയോ ഫുൾ ഫേക്ക് ആണോ എന്ന് ഡൌട്ട് ഉണ്ട്

  • @abutiktok5443
    @abutiktok5443 2 หลายเดือนก่อน

    കെട്ടിയോൻ നല്ല ക്ഷമയുള്ള ആളാണല്ലോ... കൂട്ടുകാരനോട് തല്ലാൻ പറയ ലേ 😂😂😂😂 രണ്ട് പൊട്ടിക്കതെ

  • @makershublekshmi9801
    @makershublekshmi9801 หลายเดือนก่อน

    ഒന്നു അങ്ങോട്ട് പറയാതെ എല്ലാം ഓട്ടക്കാരൻ പറയുന്നുണ്ട് അപ്പോള് ഇതെല്ലാം സ്ക്രിപ്റ്റ് ആണെന്ന് മനസ്സിലായി

  • @foodboxforu4u560
    @foodboxforu4u560 2 หลายเดือนก่อน

    അവളുടെ വായക്ക് കൊടുക്ക് ,പ്രശ്ന ഉണ്ടാക്കണ്ട നു ഭർത്താവിനൊട് !!!
    ഇതാണ് എങ്ങാനെയെങ്കിലും ,കലിപ്പ് തീർത്തു കൊടുക്കണേ എന്നു കാരണവന്മാർ പറയണത്

  • @shoukathmaitheen752
    @shoukathmaitheen752 2 หลายเดือนก่อน +4

    ഇത്തരം ഉടായിപ്പ് ചാനലുകൾ റിപ്പോർട്ട് അടിക്കുക 🙏

  • @RamachandranPp-i8n
    @RamachandranPp-i8n หลายเดือนก่อน

    It is original a drama
    Please a voide it .

  • @bijutg4331
    @bijutg4331 2 หลายเดือนก่อน

    ഉടമസ്ഥന് വണ്ടി ഓടിക്കാൻ അറിയില്ലേൽ അറിയാവുന്നവൻ ഓടിക്കും അത്ര മാത്രം

  • @joshy8407
    @joshy8407 2 หลายเดือนก่อน +1

    ബുട്ടിപാർലറിലെ അനാശ്യാസം കഴിഞ്ഞ ശേഷം next വീഡിയോ costume ഒന്ന് change ചെയ്യാമായിരുന്നു

  • @vineethak3298
    @vineethak3298 หลายเดือนก่อน

    ഇതേ പർദ്ദ തന്നെ പാർലർ വിഡിയോവിലും, കക്കാൻ പഠിച്ചാൽ പോര നിക്കാനും padikkanam

  • @Ali-vp1em
    @Ali-vp1em 2 หลายเดือนก่อน +1

    ഇത് പക്കാ ഉടായിപ്പാണ് ഇവര് ഒത്ത് ഉള്ള ഉടായിപ്പ്......😂😂😂🎉

  • @vinodgeorge7830
    @vinodgeorge7830 2 หลายเดือนก่อน

    തിരക്കഥ ok അഭിനയം പോരാ നാച്ചുറൽ ആണെന്ന് തോന്നുന്നില്ല 😂😂

  • @ibrahimpt7997
    @ibrahimpt7997 2 หลายเดือนก่อน

    അവരുടെ ജോലി തടസ്സപ്പെടുത്തിയ നിങ്ങൾക്കെതിരെ കേസ് ഉണ്ട്ട്ടാ 😂😂😂

  • @faru_karaokes2
    @faru_karaokes2 2 หลายเดือนก่อน

    ഇവന്മാരുടെ full വീഡിയോസ് കണ്ടാൽ അറിയാം..എല്ലാം സ്ക്രിപ്റ്റ് ആണ്..ആരും വിശ്വസിക്കണ്ട..unsub ചെയ്തു പൊക്കോ 😂😂

  • @Bdgindian
    @Bdgindian 2 หลายเดือนก่อน

    ഇത് എന്തു വാടായി അവളുട മുഖം കാണിക്ക് അല്ലാതെ അവളുട പെട്ടി മാത്രം കാണിച്ചിട്ട് എന്തു ചെയ്യാൻ..... ഇങ്ങനെ ഉള്ളവരുഡേ മുഖം കാണിച്ചു തന്നെ വീഡിയോ ഇടണം

  • @royalmediachannel7158
    @royalmediachannel7158 2 หลายเดือนก่อน +1

    കളി തുടങ്ങിട്ട് പിടിക്കാരുന്നു
    പോയവർ ഒരി
    ഞാൻ ജിൽ ആണേ ആദ്യം അടി വീഴും ചുമ്മാ വാണകഥ

  • @jamunaanilkumar3007
    @jamunaanilkumar3007 2 หลายเดือนก่อน +1

    ഇവർ തന്നെ അല്ലെ.
    പെൻവണിഭം എന്നു പറഞ്ഞു വേറെ video ഇട്ടിരിക്കുന്നത്. ഇതേ dress, ആൾകാർ, അയാളുടെ sound എല്ലാം same...
    ഇങ്ങനെ കുറെ റീൽസ് ഉണ്ടാക്കി കാശു ഉണ്ടാക്കുന്നു.
    ചുമ്മാ ആൾകാരെ പറ്റിക്കുന്നു...

  • @FaisalThaju-d1l
    @FaisalThaju-d1l 18 วันที่ผ่านมา

    കുറച്ചു ശതമാനം പെണ്ണുങ്ങൾ സംതിങ് റോങ് ഞാൻ കാണാറുണ്ട് ഇതൊക്കെ നാട്ടിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു

  • @tpkashrafashraf
    @tpkashrafashraf 2 หลายเดือนก่อน +12

    ഇവളെ എന്തിനാണ് എനിനിങ്ങൾക്ക് അവളെ ഒഴിവാക്കി പോയിക്കോ

    • @mpk.835p.m.s5
      @mpk.835p.m.s5 2 หลายเดือนก่อน

      ആളെ പറ്റിക്കാൻ വേണ്ടി യാണ് ഇതു

  • @qatarvip1893
    @qatarvip1893 2 หลายเดือนก่อน +1

    Yes

  • @khilsivan
    @khilsivan 2 หลายเดือนก่อน

    മസാജ് ചെയ്യാൻ പോയ 28 ക്കാരന്റെ സൗണ്ട് 🤣🤣🤣 this is cheating 🤣🤣

  • @kabeerkalathil9221
    @kabeerkalathil9221 2 หลายเดือนก่อน

    ഞങ്ങൾ പ്രായ പൂർത്തിയായവർ ആണ്😅😅😅

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +1

    ഇത് ചാനലിന് റേറ്റിംഗ് കിട്ടാൻ വേണ്ടി ഉണ്ടാക്കിയ ഡ്രാമ ആണെന്ന് ആർക്കും മനസ്സിലാകും

  • @noufal4362
    @noufal4362 2 หลายเดือนก่อน

    അഭിനയും സൂപ്പർ

  • @NusaifaBeeviS
    @NusaifaBeeviS 2 หลายเดือนก่อน +5

    അവളുടെ മുഖം കാണിക്കടോ. ഇത് വെറും ഉടായിപ്പാണ്.

    • @DavoodHakeem-u1u
      @DavoodHakeem-u1u 2 หลายเดือนก่อน

      ഇപ്പോഴാണോ മനസിലായത്

  • @sameercalicut4104
    @sameercalicut4104 หลายเดือนก่อน

    Chethy uppilidada aaa dashinte daaaaash...😢olkum samanam koduku...roadinte naduvil vachu ..😢barthaavu marichennoo!?

  • @husainkuttikkadavu16
    @husainkuttikkadavu16 2 หลายเดือนก่อน

    ജോലിക് വിടുവാണെങ്കിൽ കല്യാണം മതി😂😂😂😂😂

  • @abushakira1957
    @abushakira1957 2 หลายเดือนก่อน

    സത്യമാണെങ്കിൽ ആദ്യം അടി നടന്നിരിക്കും ഇത് ഉടായ്പ്പ്

  • @Truenetworks24
    @Truenetworks24 2 หลายเดือนก่อน

    തലയില്ലാത്ത ഇവരെങ്ങിനെ അനാശാസ്യം നടത്തി

  • @basheerdxb
    @basheerdxb 2 หลายเดือนก่อน

    Niyamam Maariyittund Mole 😂

  • @Oliver-yj3xl
    @Oliver-yj3xl 2 หลายเดือนก่อน

    നല്ല ബോറ അഭിനയം എന്തായാലും ഒരു ഓസ്കാർ മണക്കുന്നുണ്ട്

  • @manu-pc5mx
    @manu-pc5mx 2 หลายเดือนก่อน +11

    ഉടായിപ്പ് പരിപാടി

  • @nisamudeennisam9445
    @nisamudeennisam9445 2 หลายเดือนก่อน

    അതൊക്കെ പോട്ടെ അവസാനം എന്തായി അതിന്റെ മുഴുവൻ കാര്യം പറഞ്ഞു വേറെ ഒരു വീഡിയോ അയക്ക്

  • @labidkalathingalfarm
    @labidkalathingalfarm 2 หลายเดือนก่อน

    അഭിനയം കലക്കി 😂😂😂😂😂😂

  • @Nvm82
    @Nvm82 2 หลายเดือนก่อน +5

    അഭിനയം

  • @bijutg4331
    @bijutg4331 2 หลายเดือนก่อน

    ജസ്റ്റ് ഓയിൽ ചേഞ്ചിഗ്, ഡ്രൈവറല്ലേ പുള്ളേ

  • @RaviMysore-lc6gi
    @RaviMysore-lc6gi 2 หลายเดือนก่อน +1

    Ithu pole ethrayo nadakunnu ....ippo ithellaam sarvasatharana aaayi........chothikkaan poyaal sathaachara police ennu paranju nammale prathi aaakkum ....

  • @krishnahari7807
    @krishnahari7807 2 หลายเดือนก่อน

    Ippol drama trending anallo.. Kashtam.. kettal thannee ariyam.Nadakam....Oru likum kodukanda ketto...useless you tubers...

  • @rajithp7114
    @rajithp7114 2 หลายเดือนก่อน

    ഇത് വീഡിയോ ഉണ്ടാക്കാൻ വേണ്ടി drama അടിച്ചതാണ്

  • @BijeshMg-i4x
    @BijeshMg-i4x 2 หลายเดือนก่อน +1

    ഇതൊക്കെ നാടകം പൊട്ടൻ മാർക്ക് അറിയാം

  • @shafi7710
    @shafi7710 2 หลายเดือนก่อน

    ഈ വർത്തമാന കാലത്ത് ഓരോ കുടുംബങ്ങളിലും ഓരോ ഓരോ പ്രശ്നങ്ങൾ ഉണ്ട്. അതിന്റെ ഇടയിൽ ജനങ്ങൾക്ക് ഉപകാരം ഉള്ള വീഡിയോ ചെയ്തൂടെ ഇമ്മാതിരി വീഡിയോ ചെയ്തു ഫോളോവേഴ്സ് കൂട്ടി ഭക്ഷണം കഴിക്കുന്നതിലും നല്ലത് തെണ്ടി ജീവിക്കുന്നതാണ്.

  • @sabirpalakkad507
    @sabirpalakkad507 2 หลายเดือนก่อน

    Video edukanulla changoottam mugam kanikan illallo athukondanu barya vere povanum kaaranam 😢😢😢😢

  • @muhammedshibil9323
    @muhammedshibil9323 2 หลายเดือนก่อน

    ഇതേ ഡ്രസ്സ്‌ അല്ലെ മറ്റേ വിഡിയോയിലും കണ്ടത്

  • @shafinvlog9365
    @shafinvlog9365 2 หลายเดือนก่อน

    ഇപ്പോൾ എല്ലാം പൂർത്തി ആയി

  • @anudr.5878
    @anudr.5878 2 หลายเดือนก่อน +1

    ഇതൊക്കെ ക്രീയേറ്റട് ആണ്...

  • @Rahman786Rahman78-f
    @Rahman786Rahman78-f หลายเดือนก่อน

    Kalyanam kazicha pora sadanam venada

  • @rjhome8113
    @rjhome8113 2 หลายเดือนก่อน +7

    അഭിനയം പോരാ

  • @dubaiqattarservice3447
    @dubaiqattarservice3447 2 หลายเดือนก่อน +2

    മുഖം കാണിക്കാത്തൊണ്ടു ഡ്രാമ

  • @RafeqBava
    @RafeqBava 2 หลายเดือนก่อน

    എന്തുകൊണ്ട് ഇവർ മുഖം കാണിക്കാത്ത

  • @hafsathkvi
    @hafsathkvi 2 หลายเดือนก่อน

    എന്നിട്ടും ആവളുടെ വാക്ക്കുകൾ 😄

  • @JabirUnais
    @JabirUnais 2 หลายเดือนก่อน

    മുഖം കാണിക്കു ചേട്ടാ

  • @headerthink8304
    @headerthink8304 27 วันที่ผ่านมา

    Its drama😀

  • @jabirpadiyani498
    @jabirpadiyani498 7 วันที่ผ่านมา

    Nainde mole ahangaram

  • @thaslikk7763
    @thaslikk7763 2 หลายเดือนก่อน +3

    വൃത്തികേട്

  • @cindrellacindrella5780
    @cindrellacindrella5780 2 หลายเดือนก่อน

    Ethu vloginu vendiyanengil verum avaraathamayipoyi

  • @hamzaahamed4688
    @hamzaahamed4688 2 หลายเดือนก่อน +1

    നാടകമേ ഉലകം.

  • @Cstmr-n8p
    @Cstmr-n8p 2 หลายเดือนก่อน +1

    നാടകം സംഗതി പോര😅

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 หลายเดือนก่อน

    അസിസിന്റെ ഓട്ടോ ആണല്ലോ ഇത്

  • @1993nbinmohd
    @1993nbinmohd 2 หลายเดือนก่อน +1

    Rc owned Asees.

    • @MakdonMak
      @MakdonMak 2 หลายเดือนก่อน +1

      KL54 C 8834
      Ponnani RTO
      ഇൻഷുറൻസ് & Polution Expired ആണ് മൊത്തത്തിൽ Expired ആണ് 😂
      Owner Name A*EE *
      ASees ആകാനാണ് ഓട്ടോയിലുള്ള പേര് കാണുമ്പോൾ സാധ്യത
      അവിടെ ഉള്ളവർക്ക് കാര്യം മനസ്സിലാക്കാം

  • @praveentp9467
    @praveentp9467 2 หลายเดือนก่อน +1

    ഉടയിപ്പാണ് ഉറപ്പല്ലേ

  • @ummarmarhaba1865
    @ummarmarhaba1865 2 หลายเดือนก่อน

    ഈ ചാനൽ ഉടായിപ്പ

  • @FahadkcFahadkc
    @FahadkcFahadkc 2 หลายเดือนก่อน

    ഉടായിപ്പ്

  • @ninjuravi2176
    @ninjuravi2176 หลายเดือนก่อน

    ഇത് fake ആണ്

  • @varietytipsKL38
    @varietytipsKL38 หลายเดือนก่อน

    Fake video

  • @fazalnv7020
    @fazalnv7020 2 หลายเดือนก่อน

    Praya purthiyaya alukale veruthe vidu

  • @bavupi2987
    @bavupi2987 2 หลายเดือนก่อน

    ഇത് ഫെയ്ക്കാണെന്ന് തോന്നുകയില്ല

  • @Adv_SilentKiller
    @Adv_SilentKiller หลายเดือนก่อน

    Penne penne thanne athe Athu matham aayalum 🤣🤣sw