അവതാരകൻ ഉടായിപ്പ് ചോത്യം ചോദിച്ചു നിശ്ശബ്ദനാക്കാൻ ശ്രമിച്ചിട്ടും തൻവീറിന്റെ ആശയം വളരെ വേഗത്തിലും ഒരു നിമിഷം പോലും പതറാതെ കൃത്യമായും അവതരിപ്പിച്ചു ...,തൻവീർ ഒരു രക്ഷയും ഇല്ല ..എല്ലാ ചാനലിലും അവതാരകരും ലിബറൽ വാദികൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്തോണ്ടു 6ആം നൂറ്റാണ്ട് ,പിന്തിരിപ്പൻ ,എന്ന പ്രധിരോധം മാത്രം കഷ്ടം തന്നെ
അജിൻസും തൻവീറും ഒരേ ആശയങ്ങൾ പങ്കുവെക്കുന്നവരാണ് രണ്ടുപേർക്കും ഈ കാര്യത്തിൽ കൃത്യമായ നിലപാടുണ്ട് എതിർപക്ഷത്തിനു വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് മാത്രം
സ്വവർഗാനുരാഗികൾ സമൂഹത്തിൽ ഉണ്ടെന്നോ ഇല്ലെന്നോ പഠിപ്പിക്കാം. എന്താണ് സ്വവർഗാനുരാഗം എന്നും പഠിപ്പിക്കാം. അത് തെറ്റാണോ ശെരിയാണോ എന്ന് സർക്കാർ എങ്ങിനെയാണ് പഠിപ്പിക്കുക. അത് തീർത്തും ധാർമികമല്ലേ ഇവിടെയാണ് സർക്കാരിന്റെ ഒളിച്ചുകടത്തൽ.. നമ്മൾ നമ്മുടെ മക്കളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക.
@angelmakersweetrolls Country ruled by government based on constituency. Constituency not based on moral or immoral. Then how can govt impose one act is morally right or wrong. Where as any religion can do that. Because religions teaches morality according their ideology.
@angelmakersweetrolls Religions already decided For 2000 years it has been decided Gays and lesbians are immoral That is why there are 700 crores homosapiance born inthe world
Dr. ബാസിൽ ന്റെ പഠനം വെച്ചുള്ള സംവാദത്തിൽ ഒന്നും അറിയാത്ത ആശ ജോമിസ് ഓടി ഒളിച്ച ഇവരെ എന്തിന് വിളിച്ചിരുത്തി. എന്നതാണ് എന്റെ ഏറ്റവും വല്ല്യ സംശയം. നമുക്കൊന്നും അറിയാത്ത യാഥാർഥ്യം മൂപ്പർക് അറിയാം. നമുക്കെല്ലാം അറിയുന്ന തെളിവുള്ള പഠനം അദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ കൂട്ടർക്കും അറിയില്ല.
I don't agree with the policy of imposing anything in a school or college where boys and girls study together. And I don't agree with boys and girls sitting next to each other in a class , be it in school or college. Whatever reforms are being implemented in schools and colleges , the authorities should discuss and implement them with representatives of students and parents. Only on the basis of gender justice or gender equality authorities should not implement any reforms....... The authorities should also consider the interest of the students and parents in all matters. Controversies can be avoided if things are decided this way.
രാഷ്ട്രീയ മഞ്ഞ കണ്ണട വെച്ചു വരുന്നവരെ ഇത്തരം ചർച്ചകളിൽ വിളിക്കാതിരിക്കുക. ബുദ്ധിജീവികളെന്ന് സ്വയം ഉദ്ഘോഷിക്കുന്നവരുടെ ആട്ടിൻതോൽ ധൈഷണിക സംവാദങ്ങളിൽ ഉതിർന്നു വീഴുന്ന കാഴ്ച പ്രതീക്ഷാപരം.. ഇതൊരു ന്യൂനപക്ഷ പ്രശ്നമെന്ന വിത്ത് വിതക്കാൻ മനുഷ്യകുലത്തെ പിന്നോട്ട് നയിക്കുന്ന പുരോഗമനവാദികൾ ശ്രമിക്കുന്നുണ്ട്.. ഇവരുടെ വികല ചിന്തകൾ നയിക്കുന്നത് മാനവിക ദുരന്തത്തിലേക്കാണ്. അവതാരകർ വിഷയത്തെ ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
തലച്ചോർ വച്ചു ചിന്തിക്കണം... ആധുനിക മനുഷ്യൻ എന്ന് സ്വയം ബോധിപ്പിച്ചു നടക്കുന്നവർ കണക്കുകളും വിശേഷങ്ങളും കൂടെ അറിയണം.. പകുതി അറിവും വെച്ച് നാട് നന്നാക്കാൻ നോക്കിയാൽ Europe ഉം japan ഉം america യും പോലെ ഓക്കെ ആകും....
മുസ്തഫ തൻവീർ ഇക്ക ചാനൽ ചർച്ചയിൽ ഒന്നും പറയാൻ പറ്റില്ല..അവർക്ക് ഒന്നും കേൾക്കുകയും വേണ്ട .. separate video പ്രതീക്ഷിക്കുന്നു എല്ലാ details um ഉൾകൊള്ളിച്ചുകൊണ്ട്
അവതരകന്റെ പക്ഷം ഇടക്കിടെ പുറത്തു വരുന്നുണ്ട്. മുസ്തഫാ തൻവീർ സാഹിബിനെ ഒന്നും പറയാൻ അനുവദിക്കാതെ അദ്ദേഹത്തോട് കുരുട്ട് ചോദ്യങ്ങൾ ചോദിക്കുന്നത് അജിംസിന്റെ സർക്കാർ വിധേയത്വം വ്യക്തമാക്കുന്നുണ്ട്.
ഒറ്റയടിക്ക് സിപിഎമ്മിനെ കമ്മ്യൂണിസത്തെ ആർഎസ്എസ് വീഴുങും. അതിനുള്ള എല്ലാ കരുക്കളും റെഡിയാക്കി വെച്ചിട്ടുണ്ട്. ഒരു ഭാഗത്ത് പോലീസ്. മറുഭാഗത്ത് നമ്മുടെ കൂതറ കുട്ടികൾ. മറ്റൊരു ഭാഗത്ത് മയക്കുമരുന്ന് ലോബി. ഇങ്ങേ ഭാഗത്ത് ടൂറിസത്തിന്റെ പേരിൽ. ഗുരുവായൂരപ്പാ ഭഗവാനേ ഇന്ന് വിളി അതോടെ കഴിഞ്ഞു കാര്യം. സിപിഎം ഇതാ കിടക്കുന്നു. അതിനുള്ള പുരോഗമനം ആണ് ഇതൊക്കെ. എകെജി സെന്ററിൽ വച്ച് കച്ചവടം ഒക്കെ ഉറപ്പിച്ചു. മൊത്തക്കച്ചവടമാണ്. കമ്പനി സിപിഎം എന്ന കമ്പനി ഒറ്റയടിക്ക് മറിച്ചു വിൽക്കാനുള്ള പരിപാടിയാണ്. പുരോഗമനവാദികൾ. അച്യുതാനന്ദൻ പാടെ കിടപ്പിൽ. തല തൊട്ടപ്പൻമാരൊക്കെ വയസ്സായി.. ശേഷിക്കുന്നത് എല്ലാവരും കച്ചവടക്കാർ. ഈ കാരണം മതി.. കൂതറകളായ എസ്എഫ്ഐ കൂതറകളായ ഡിവൈഎഫ്ഐ.. മൗനത്തിൽ എബിവിപി. ത്രിമുഖ്യങ്ങളാണ് കേരളത്തെ വടക്കാക്കി തനിക്കാക്കാൻ ഏൽപ്പിച്ച. കരാറുകാർ. നമുക്ക് കാണാം 200 കോടി രൂപ ടിപ്സ് ആയി എറിഞ്ഞു കൊടുത്തിരിക്കുകയാണ് അമിത് ഷാ.
പ്രണയം ത്തെ കുറിച്ചു എന്ത് ധാരണയാണ് ആണ്കുട്ടികള് ക്... പെണ്കുട്ടികള് കൊല്ലുന്നു ഏത് പാർട്ടി മാറിയതിനു 51 വെട്ട് വെട്ടിയ ടീം... ഇതൊക്കെ പറയുന്നത് എന്നതാണ് ഇതിലെ തമാശ.
സ്കൂളിൽ നിന്നുതന്നെ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്ക്കും പോക്സോ കേസിനെ പറ്റി വ്യക്തമായ ബോധം കൊടുക്കണം. 17 വയസ്സ് വരെയുള്ള പെണ്കുട്ടികൾ ഒരുകാരണവശാലും ആണ്കുട്ടികൾക് ലൈംഗിക ഉദ്ദേശത്തോടെ തൊടാനും പിടിക്കാനും സെക്സിലേർപ്പെടാനും അനുവാദം കൊടുക്കരുത് അത് പോക്സോ ആണെന്ന് പെണ്കുട്ടികൾക് മനസ്സിലാക്കിക്കൊടുക്കണം. ഇങ്ങനെ ചെയ്താൽ പോക്സോ കേസിൽ അകത്താകുന്ന ആണ്കുട്ടികളുടെ എണ്ണം കുത്തനെ കുറയും. അത് പോലെതന്നെ ആണ്കുട്ടികൾക്കും മനസ്സിലാക്കികൊടുക്കുക ഇവരെ ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നതും പിടിക്കുന്നതും സെക്സ് ചെയ്യുന്നതും പോക്സോ ആണെന്ന് മനസ്സിലാക്കിക്കുക
CPM doesn't have the right to Choose what is morally right and morally wrong. People believe in different moral values. CPM is shoving their moral values down others throat.
ഷാഫി മാര് തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇവരെ ഇവരിൽ ചില നേതാക്കന്മാര് ഞാനും ഭാര്യയും എന്റെ സുഹൃത്തും ഒരു കിടക്കയിൽ കിടക്കാറുണ്ട് എന്ന് രേഖപ്പെടുത്തിയ വർ ഉണ്ട് അപ്പോർ ഇവരുടെ ധാർമികത എത്രയെന്ന് അടയാളപ്പെടുത്തുന്നതാണ് അത്തരം ജീവചരിതം .
ആശേ നീ എന്തുവാ പറഞ്ഞു വരുന്നത് ? 🙄 comfort ഡ്രസ്സ് എന്ന് പറഞ്ഞാൽ പോരെ. ഇവിടെ പറയുന്നത് ജൻഡർ ന്യൂട്രൽ എന്നല്ലേ. ഇനി നിങ്ങൾക്ക് മനസ്സിലാവാത്തതാണോ ? മനസ്സിലായിട്ടും എങ്ങനെയെങ്കിൽ അതിനെ വെള്ളപൂശി ഇല്ലാതാക്കാം എന്നാണോ ? 🙄
ഇങ്ങിനെ ലിംഗ സമത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകൾ എത്ര വനിതാ MLA മാർ തങ്ങൾക്ക് നിയസഭയിലുണ്ടെന്ന് പറയാമോ? എവിടെ പൊളിഞ്ഞ പ്രത്യയ ശാസ്ത്രക്കാരെ നിങ്ങൾ പ്രസംഗിക്കുന്ന ലിംഗ സമത്വം? നിങ്ങൾക്ക് എല്ലാം ഫ്രീ ആയും ചിലവില്ലാതെയും നേടാൻ കൊണ്ടുവരുന്ന ഓരോ ചെറ്റത്തരം അല്ലെ സഖാക്കളെ ഇത്
പൊതു സമൂഹത്തെ മതനിരാസത്തിലേക്ക് വലിച്ചിഴക്കാൻ എന്തൊരു തിടുക്കമാണ് ഗവർമെന്റിന് , പലതും കൊണ്ടു വന്നു എന്നാൽ വൻ പ്രതിഷേധങ്ങൾക്കൊടുവിൽ U Tern അടിക്കാനാണ് വിധി.
ചർച്ച കേട്ടാൽ തോന്നുക LGBT Qയാണ് കേരള സംസ്കാരം എന്ന് തോന്നിപ്പോകും. അവരുടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റാത്ത ന്യൂനാൽ ന്യൂനം ആയ അവരുടെ ന്യായ ന്യായങ്ങൾ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് കൊടുക്കുന്ന ന്യായം ഇവിടെ പൊലിച്ചു കാണുന്നു. അതേസമയം മുസ്ലിംകളുടെ ഹിജാബായാലും അവരെ സംബന്ധിക്കുന്ന ഏത് വിഷയത്തിലും ഒരു ന്യായവുമില്ലാതെ തള്ളിക്കളയുന്ന ന്യായം ഏത് എന്ത് .
ഇതിൽ dyfi പ്രതിനിധി എന്താണ് പറയുന്നത് 🤔വെറുതെ ഒരു പേപ്പർ നോക്കി വായിച്ചത് കൊണ്ട് എന്ത് കാര്യം ഈ വിഷയത്തെ കുറിച്ച് അറിയുന്നവർ അത് പഠിച്ചു ചർച്ചയിൽ പങ്കെടുക്കണം
തൻവീറിനെ ഫോണിൽ വിളിച്ചു അഭിനന്ദിക്കണം എന്ന് ആഗ്രഹിക്കുന്നു what a brilliant speech ….. man
Cngrats👏🏼👏🏼👍👍👍👍
ഹോ ഭയങ്കരം 😂😂😂
ശൊ... ഫയങ്കരം തന്നെ 🔥
Exactly! He learned the subject and making arguments. Others are simply saying something which is not relevant on subject.
Jnu research scolar ആണ് അദ്ദേഹം
👍
അവതാരകൻ ഉടായിപ്പ് ചോത്യം ചോദിച്ചു നിശ്ശബ്ദനാക്കാൻ ശ്രമിച്ചിട്ടും തൻവീറിന്റെ ആശയം വളരെ വേഗത്തിലും ഒരു നിമിഷം പോലും പതറാതെ കൃത്യമായും അവതരിപ്പിച്ചു ...,തൻവീർ ഒരു രക്ഷയും ഇല്ല ..എല്ലാ ചാനലിലും അവതാരകരും ലിബറൽ വാദികൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്തോണ്ടു 6ആം നൂറ്റാണ്ട് ,പിന്തിരിപ്പൻ ,എന്ന പ്രധിരോധം മാത്രം കഷ്ടം തന്നെ
ഈ അജിംസ് എന്നവൻ വെറും ഊളയാണ്. ഇവൻ മുൻ sio -ക്കാരനോ sfi -ക്കാരനോ !?!
അജിൻസും തൻവീറും ഒരേ ആശയങ്ങൾ പങ്കുവെക്കുന്നവരാണ് രണ്ടുപേർക്കും ഈ കാര്യത്തിൽ കൃത്യമായ നിലപാടുണ്ട് എതിർപക്ഷത്തിനു വേണ്ടി ചോദ്യങ്ങൾ ചോദിക്കുന്നു എന്ന് മാത്രം
Thanveerka grately said. Good point flowwling. ..
Thanveerkaa. Souper. Wrightly said. Good point
ഈ ജനറൽ ന്യൂട്രാലിറ്റി ചർച്ച യഥാർത്ഥ വഴിയിലേക്ക് കൊണ്ടുവന്നത് അബ്ദുല്ല ബാസിത്.
Mair ആണ്...
അവൻ വഹാബി തീവ്രം
ആശക്ക് വിഷയം എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത്...തൻവീർ 💯👌
മുസ്തഫ തൻവീർ 🔥🔥👍
സ്വവർഗാനുരാഗികൾ സമൂഹത്തിൽ ഉണ്ടെന്നോ ഇല്ലെന്നോ പഠിപ്പിക്കാം. എന്താണ് സ്വവർഗാനുരാഗം എന്നും പഠിപ്പിക്കാം. അത് തെറ്റാണോ ശെരിയാണോ എന്ന് സർക്കാർ എങ്ങിനെയാണ് പഠിപ്പിക്കുക. അത് തീർത്തും ധാർമികമല്ലേ
ഇവിടെയാണ് സർക്കാരിന്റെ ഒളിച്ചുകടത്തൽ.. നമ്മൾ നമ്മുടെ മക്കളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക.
@angelmakersweetrolls Country ruled by government based on constituency. Constituency not based on moral or immoral.
Then how can govt impose one act is morally right or wrong. Where as any religion can do that. Because religions teaches morality according their ideology.
@angelmakersweetrolls
Religions already decided
For 2000 years it has been decided
Gays and lesbians are immoral
That is why there are 700 crores homosapiance born inthe world
Musthafa fhanveer 💐what a brilliant points …
മുസ്തഫ തൻവീറിനെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിച്ചതിൽ abinathanam 👍👍👍👍👌🏻👌🏻👌🏻👌🏻
Thanveer 👍👍
Musthafa thanveer🔥
തൻവീർ ❣️
Thanveerka grate👍👍👍👍
thanveer 👌👌
സനോജിന്റെ ചർച്ച പശുവിനെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ പശുവിനെ തെങ്ങിൽ കെട്ടി തെങ്ങിനെകുറിച്ച് വിശദീകരിച്ച പോലെയുണ്ട്
തൻവീർ തകർത്തു
Musthafa Thanveer👌🏼
Dr. ബാസിൽ ന്റെ പഠനം വെച്ചുള്ള സംവാദത്തിൽ ഒന്നും അറിയാത്ത ആശ ജോമിസ് ഓടി ഒളിച്ച ഇവരെ എന്തിന് വിളിച്ചിരുത്തി. എന്നതാണ് എന്റെ ഏറ്റവും വല്ല്യ സംശയം.
നമുക്കൊന്നും അറിയാത്ത യാഥാർഥ്യം മൂപ്പർക് അറിയാം.
നമുക്കെല്ലാം അറിയുന്ന തെളിവുള്ള പഠനം അദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ കൂട്ടർക്കും അറിയില്ല.
ലിബറേഷൻ എന്ന പേരിൽ സ്വന്തം ശവക്കുഴി തോണ്ടുന്ന സ്ത്രീത്വവാദികളുടെ പ്രതിനിധിയാണവർ.
Thanveerka powli 🌹😍🌹
ഇച്ചിരി English, ഇച്ചിരി ഇളിഞ ചിരി, പുരോഗമനം പൂർണം. 👏🏼
👍👍👍😂😂
👍🏻👍🏻👍🏻👍🏻🤝🤝🤝🤝👌🏻👌🏻👌🏻👌🏻👌🏻
Anthada purogamanam koodipoyo?
മുസ്തഫ തൻവീർ 🤝🤝
തൻവീർ യു ആർ സൂപ്പർ
മുസ്തഫ തൻവീർ പറയുന്നതിൽ വ്യക്തതയുണ്ട് കാര്യങ്ങൽ വളരെ കൃത്യമായി അവതരിപ്പിച്ചു,
ആശ പറയുന്നതിൽ ഒരു കാര്യവുമില്ല
മുസ്തഫാക്ക ഒരു രക്ഷയുമില്ല . മാശ അല്ലാഹ് അല്ലാഹു ഇനിയും നിങ്ങൾക്ക് ജനങ്ങൾക്ക് മനസ്സിലാക്കുന്ന രീതിയിൽ വിശയങ്ങൾ അവതരിപ്പിക്കാൻ തൗഫീഖ് നൽകട്ടെ…
ചെകുത്താതിയുടെ ചിരി ആക്ടാവിസ്റ്റിന്
I don't agree with the policy of imposing anything in a school or college where boys and girls study together. And I don't agree with boys and girls sitting next to each other in a class , be it in school or college.
Whatever reforms are being implemented in schools and colleges , the authorities should discuss and implement them with representatives of students and parents.
Only on the basis of gender justice or gender equality authorities should not implement any reforms....... The authorities should also consider the interest of the students and parents in all matters. Controversies can be avoided if things are decided this way.
I have said exactly what I want to say. It is not good to mix anything with Religion. Mixing everything with racism only leads to danger.....
Musthafa thanveer👌👌
Thanveerkka👍
സംവാദത്തെ തനിക്കാണ് ഭയം കമ്മി നേതാവേ
രാഷ്ട്രീയ മഞ്ഞ കണ്ണട വെച്ചു വരുന്നവരെ ഇത്തരം ചർച്ചകളിൽ വിളിക്കാതിരിക്കുക. ബുദ്ധിജീവികളെന്ന് സ്വയം ഉദ്ഘോഷിക്കുന്നവരുടെ ആട്ടിൻതോൽ ധൈഷണിക സംവാദങ്ങളിൽ ഉതിർന്നു വീഴുന്ന കാഴ്ച പ്രതീക്ഷാപരം.. ഇതൊരു ന്യൂനപക്ഷ പ്രശ്നമെന്ന വിത്ത് വിതക്കാൻ മനുഷ്യകുലത്തെ പിന്നോട്ട് നയിക്കുന്ന പുരോഗമനവാദികൾ ശ്രമിക്കുന്നുണ്ട്.. ഇവരുടെ വികല ചിന്തകൾ നയിക്കുന്നത് മാനവിക ദുരന്തത്തിലേക്കാണ്. അവതാരകർ വിഷയത്തെ ആഴത്തിൽ പഠിക്കേണ്ടതുണ്ട്.
Uff this man thanweer⚡️⚡️
Dyfi കാരൻ ന്യായീകരിക്കാൻ വന്നിരിക്കുന്നു
ഒരു ചുക്കും അറിയില്ല
ഈ സർക്കാർ ഇങ്ങനെ പോയാൽ അവസാന പോക്കാ..
നമ്മൾ പാശ്ചാത്യ സംസ്കാരത്തെ അന്ധമായി പിന്തുടരുന്നു. ഇത് മനുഷ്യത്വത്തിന്റെ പുരോഗതിയല്ല, പരാജയമാണ്.
@@jisharchatteysseri6877 കവലയിൽ പ്രസംഗിക്കുന്നത് സാംരാജ്യത്വ ശക്തികൾക്കെതിരെയുള്ള പോരാട്ടം 😂
@@jisharchatteysseri6877 🤣🤣🤣
തലച്ചോർ വച്ചു ചിന്തിക്കണം... ആധുനിക മനുഷ്യൻ എന്ന് സ്വയം ബോധിപ്പിച്ചു നടക്കുന്നവർ കണക്കുകളും വിശേഷങ്ങളും കൂടെ അറിയണം.. പകുതി അറിവും വെച്ച് നാട് നന്നാക്കാൻ നോക്കിയാൽ Europe ഉം japan ഉം america യും പോലെ ഓക്കെ ആകും....
എന്താണ് ശഗോധര അമേരിക്കയ്ക്കും യൂറോപ്പിനും ജപ്പാനും ഒക്കെ കൊയപ്പം 😂😂😂😂നമുക്കു എന്നാൽ ഒരു അഫ്ഘാനിസ്താൻ മോഡൽ ആയാലോ 😂😂😂
@@smart123735 ഉയ്യോ കെടു തന്നെ ശുഹൃത്തേ അത്..... അത് നല്ലൊരു തീരുമാനം തന്നെ..
നിങ്ങള്ക് സംവാദങ്ങളെ ഭയമാണ് - DYFI 🤣
Thanveerr shafii vgooddd speachhhhh😍😘😘
തൻവീർ 🥰🥰
വല്ല്യ പാന്റ് ഇട്ടത് കൊണ്ട് വിവരം ഉണ്ടാകും എന്നുള്ള വിശ്വാസം ആക്ടിവിസ്റ്റ് വല്ലാതെ അലട്ടുന്നുണ്ട്.
വളരെ വിശാലമായ മണ്ടത്തരമാണ് ആശ പറയുന്നത്.
പുരോഗമിച്ചു വട്ടായിപ്പോയി😂
Thanveer 👍👍👍👍👍👍
Queer phobia by thaneer❤❤❤❤❤pwoliii ,,,,super
ആശ ജോമിസ് ചിരിച്ചു കൊണ്ട് തള്ളിയാൽ. താങ്കൾക്കു ഒന്നും അറിയില്ല എന്നാണ് കേൾക്കുന്നവർ വിചാരിക്കുക.
താങ്കൾക്കുള്ള ജാള്യത മറക്കാം എന്ന് മാത്രം.
മുസ്തഫ തൻവീർ ഇക്ക ചാനൽ ചർച്ചയിൽ ഒന്നും പറയാൻ പറ്റില്ല..അവർക്ക് ഒന്നും കേൾക്കുകയും വേണ്ട .. separate video പ്രതീക്ഷിക്കുന്നു എല്ലാ details um ഉൾകൊള്ളിച്ചുകൊണ്ട്
അവതരകന്റെ പക്ഷം ഇടക്കിടെ പുറത്തു വരുന്നുണ്ട്. മുസ്തഫാ തൻവീർ സാഹിബിനെ ഒന്നും പറയാൻ അനുവദിക്കാതെ അദ്ദേഹത്തോട് കുരുട്ട് ചോദ്യങ്ങൾ ചോദിക്കുന്നത് അജിംസിന്റെ സർക്കാർ വിധേയത്വം വ്യക്തമാക്കുന്നുണ്ട്.
Asha well said❤❤❤❤
25:17...
ഒറ്റയടിക്ക് സിപിഎമ്മിനെ കമ്മ്യൂണിസത്തെ ആർഎസ്എസ് വീഴുങും. അതിനുള്ള എല്ലാ കരുക്കളും റെഡിയാക്കി വെച്ചിട്ടുണ്ട്. ഒരു ഭാഗത്ത് പോലീസ്. മറുഭാഗത്ത് നമ്മുടെ കൂതറ കുട്ടികൾ. മറ്റൊരു ഭാഗത്ത് മയക്കുമരുന്ന് ലോബി. ഇങ്ങേ ഭാഗത്ത് ടൂറിസത്തിന്റെ പേരിൽ. ഗുരുവായൂരപ്പാ ഭഗവാനേ ഇന്ന് വിളി അതോടെ കഴിഞ്ഞു കാര്യം. സിപിഎം ഇതാ കിടക്കുന്നു. അതിനുള്ള പുരോഗമനം ആണ് ഇതൊക്കെ. എകെജി സെന്ററിൽ വച്ച് കച്ചവടം ഒക്കെ ഉറപ്പിച്ചു. മൊത്തക്കച്ചവടമാണ്. കമ്പനി സിപിഎം എന്ന കമ്പനി ഒറ്റയടിക്ക് മറിച്ചു വിൽക്കാനുള്ള പരിപാടിയാണ്. പുരോഗമനവാദികൾ. അച്യുതാനന്ദൻ പാടെ കിടപ്പിൽ. തല തൊട്ടപ്പൻമാരൊക്കെ വയസ്സായി.. ശേഷിക്കുന്നത് എല്ലാവരും കച്ചവടക്കാർ. ഈ കാരണം മതി.. കൂതറകളായ എസ്എഫ്ഐ കൂതറകളായ ഡിവൈഎഫ്ഐ.. മൗനത്തിൽ എബിവിപി. ത്രിമുഖ്യങ്ങളാണ് കേരളത്തെ വടക്കാക്കി തനിക്കാക്കാൻ ഏൽപ്പിച്ച. കരാറുകാർ. നമുക്ക് കാണാം 200 കോടി രൂപ ടിപ്സ് ആയി എറിഞ്ഞു കൊടുത്തിരിക്കുകയാണ് അമിത് ഷാ.
Alhamdulillah
കമ്മ്യൂണിസം ദൈവനിഷേദമാണ് ... അത് സ്ഥാപിക്കാൻ അവർ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കും..
"gulags" എന്ന് സെർച്ച് ചെയ്താൽ കാണാം കമ്മിയൂണിസം
അതാണ് സത്യം.
പ്രണയം ത്തെ കുറിച്ചു എന്ത് ധാരണയാണ് ആണ്കുട്ടികള് ക്... പെണ്കുട്ടികള് കൊല്ലുന്നു ഏത്
പാർട്ടി മാറിയതിനു 51 വെട്ട് വെട്ടിയ ടീം... ഇതൊക്കെ പറയുന്നത് എന്നതാണ് ഇതിലെ തമാശ.
മുസ്തഫ തൻവീറിൻ്റെ ആമുഖം വളരെ ഭംഗിയായി
ഷാഫി ചലിയത്തെ ദയവു ചെയ്ത് ചർച്ചക്ക് വിളിക്കല്ലെ.....🙏
മുസ്തഫ തൻവീർ കൃത്യമായി വിലയിരുത്തുന്നു... കാണുക. Channel name..Profound tv..
ആദ്യം sfi ക് ക്ലാസ് കൊടു....
നി ഒരു പെണ്ണ് എന്ന് പറഞ്ഞുള്ള കൊല വിളി കൾ ഉണ്ട്.... sfi യുടെ വക....
Asha❤❤❤❤
സ്കൂളിൽ നിന്നുതന്നെ ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്ക്കും പോക്സോ കേസിനെ പറ്റി വ്യക്തമായ ബോധം കൊടുക്കണം. 17 വയസ്സ് വരെയുള്ള പെണ്കുട്ടികൾ ഒരുകാരണവശാലും ആണ്കുട്ടികൾക് ലൈംഗിക ഉദ്ദേശത്തോടെ തൊടാനും പിടിക്കാനും സെക്സിലേർപ്പെടാനും അനുവാദം കൊടുക്കരുത് അത് പോക്സോ ആണെന്ന് പെണ്കുട്ടികൾക് മനസ്സിലാക്കിക്കൊടുക്കണം. ഇങ്ങനെ ചെയ്താൽ പോക്സോ കേസിൽ അകത്താകുന്ന ആണ്കുട്ടികളുടെ എണ്ണം കുത്തനെ കുറയും. അത് പോലെതന്നെ ആണ്കുട്ടികൾക്കും മനസ്സിലാക്കികൊടുക്കുക ഇവരെ ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നതും പിടിക്കുന്നതും സെക്സ് ചെയ്യുന്നതും പോക്സോ ആണെന്ന് മനസ്സിലാക്കിക്കുക
കമ്മി
Asha അമ്മായി എതൊ scotish ആനുങളെ കണ്ടതാണെന്ന് തോന്നുന്നു . അവര് ഒരു തരം skirt ധരിക്കാരുണ്ട് .
ഇവനമ്മര് വീണ്ടും അധികാരത്തിൽ വന്നാൽ ഈ ജനസമൂഹത്തെ മൃഗതുല്യരാക്കും
Asha❤
ആക്ടിവിസ്റ്റ് എന്ന പേരിൽ ഇരിക്കുന്ന ആശ എന്ത് കുന്തമാണ് വിളിച്ചു കൂവുന്നത് ❓️
CPM doesn't have the right to Choose what is morally right and morally wrong. People believe in different moral values. CPM is shoving their moral values down others throat.
22 വയസു വരെ pocso പരിധിയിലാക്കണം!?
ബിഗ്‌ബോസ് ഉദാഹരണം പറഞ്ഞ ആശ ക്കു തീരെ വിവരം ഇല്ലാ എന്ന് മനസ്സിലായി
ആശ സമൂഹത്തിൽ
ആരാജാഗതം ഉണ്ടാകുന്നവൾ
ഓരോ തെളിവുകൾ നൽകുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പറഞ്ഞു ഉള്ളതിനെ ഇല്ലാതാക്കുന്നു.
ആശ എന്താണ് പറയുന്നത്....
അവർക്ക് തന്നെ തിരിയുന്നുണ്ടോ.....
Sanoj vivaramillaathavan
സനോജും ആശയും എന്താണ് പറയുന്നത് എന്ന് അവർക്ക് തന്നെ അറിയുന്നില്ല
കഷ്ടം
ഷാഫി മാര് തെറ്റിദ്ധരിച്ചിരിക്കുകയാണ് ഇവരെ ഇവരിൽ ചില നേതാക്കന്മാര് ഞാനും ഭാര്യയും എന്റെ സുഹൃത്തും ഒരു കിടക്കയിൽ കിടക്കാറുണ്ട് എന്ന് രേഖപ്പെടുത്തിയ വർ ഉണ്ട്
അപ്പോർ ഇവരുടെ ധാർമികത എത്രയെന്ന് അടയാളപ്പെടുത്തുന്നതാണ് അത്തരം ജീവചരിതം .
Shafi &thanveer 👍👍
ആശേ നീ എന്തുവാ പറഞ്ഞു വരുന്നത് ? 🙄 comfort ഡ്രസ്സ് എന്ന് പറഞ്ഞാൽ പോരെ. ഇവിടെ പറയുന്നത് ജൻഡർ ന്യൂട്രൽ എന്നല്ലേ. ഇനി നിങ്ങൾക്ക് മനസ്സിലാവാത്തതാണോ ? മനസ്സിലായിട്ടും എങ്ങനെയെങ്കിൽ അതിനെ വെള്ളപൂശി ഇല്ലാതാക്കാം എന്നാണോ ? 🙄
അജിംസ് മുസ്തഫ തൻവീറിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. മീഡിയവൺ ഡസ്ക്കിൽ നിന്നും ആർക്കെങ്കിലും ഒരാഴ്ച ലീവ് കൊടുക്കണം ദാവൂദ് സാഹിബ്. വിഷയം പഠിക്കാൻ.
ആശ.. വളരെ സീരിയസ് ആയ് മണ്ടത്തരം പറയുന്നു..കഴിവ് തന്നെ🔥.മറ്റവൻ ചക്ക എന്ന് പറയുമ്പോ മാങ്ങാ എന്ന് പറയുന്നു.. നല്ല കിടിലൻ ടീം🙏
ഇവരെ താഴെ ഇറക്കാൻ ഉള്ള സമയം ആയി
സ.സനോജ് തനിചെറ്റത്തരമാണ് കാട്ടിയത്...
നിരന്തരം ഇടപെട്ട് വഷളാക്കി ആ വഷളൻപന്നി...
ഇതൊ പാർട്ടി ആപ്പീസിൽ നടപ്പാക്കൂ ... ഞങ്ങളെ വിട്ടേക്കിൻ
shfi & thanveer 👍
ഇങ്ങിനെ ലിംഗ സമത്വം പ്രസംഗിക്കുന്ന കമ്മ്യൂണിസ്റ്റുകൾ എത്ര വനിതാ MLA മാർ തങ്ങൾക്ക് നിയസഭയിലുണ്ടെന്ന് പറയാമോ? എവിടെ പൊളിഞ്ഞ പ്രത്യയ ശാസ്ത്രക്കാരെ നിങ്ങൾ പ്രസംഗിക്കുന്ന ലിംഗ സമത്വം? നിങ്ങൾക്ക് എല്ലാം ഫ്രീ ആയും ചിലവില്ലാതെയും നേടാൻ കൊണ്ടുവരുന്ന ഓരോ ചെറ്റത്തരം അല്ലെ സഖാക്കളെ ഇത്
പൊതു സമൂഹത്തെ മതനിരാസത്തിലേക്ക് വലിച്ചിഴക്കാൻ എന്തൊരു തിടുക്കമാണ് ഗവർമെന്റിന് , പലതും കൊണ്ടു വന്നു എന്നാൽ വൻ പ്രതിഷേധങ്ങൾക്കൊടുവിൽ U Tern അടിക്കാനാണ് വിധി.
. musthafa thanveer 💥🔥🔥🔥🔥
Muslim ennum aneethikethire poraadum. Athu logavasanam vare poradum. Athu madham nokio varnam nokio jaathi noiko , etc… alla. Aneethikethire ennum poraadum👍🏻👍🏻👍🏻👍🏻
In Kerala muslim community 1.2 cr... Not pledge to any organization...
Veendum U turn..
ചർച്ച കേട്ടാൽ തോന്നുക LGBT Qയാണ് കേരള സംസ്കാരം എന്ന് തോന്നിപ്പോകും. അവരുടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റാത്ത ന്യൂനാൽ ന്യൂനം ആയ അവരുടെ ന്യായ ന്യായങ്ങൾ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് കൊടുക്കുന്ന ന്യായം ഇവിടെ പൊലിച്ചു കാണുന്നു.
അതേസമയം മുസ്ലിംകളുടെ ഹിജാബായാലും അവരെ സംബന്ധിക്കുന്ന ഏത് വിഷയത്തിലും ഒരു ന്യായവുമില്ലാതെ തള്ളിക്കളയുന്ന ന്യായം ഏത് എന്ത് .
കമ്മ്യൂണിറ്റി എവിടേക്ക് എത്തണം എന്നാണ് ആശ ജോമിസ് പറയുന്നത്
Aims aadhyam karadu padich charcha nadathu
Sanojinod shafi chodichath aaanu Question Sanoj thante makkale vidumo?
ആശ very bad
ഒരു സാധാരണ പൗരൻ ഇസ്ളാമഫോബിയയിലൂടെ കടന്ന് പോയൽ അതിൽ തെറ്റില്ല, അതു പോലുള്ള വിവരക്കേടും പിൻതിരുപ്പനുമാണ് ചർച്ചയിലും കമൻെിലും.
എന്ത് വൃത്തികേടാണ് ഇവർ പടിപ്പിക്കുന്നത് , പേടി തോന്നുന്നു
DYFI charchayil vannal ithokke thanneyanu avastha
waste aasha 🤭
ഇതിൽ dyfi പ്രതിനിധി എന്താണ് പറയുന്നത് 🤔വെറുതെ ഒരു പേപ്പർ നോക്കി വായിച്ചത് കൊണ്ട് എന്ത് കാര്യം
ഈ വിഷയത്തെ കുറിച്ച് അറിയുന്നവർ അത് പഠിച്ചു ചർച്ചയിൽ പങ്കെടുക്കണം
DYFI sthiram paripadi.. sathyangal parayumbo shabdhamundaakka... Gender neutrality kond varunneyn munb political decency padikkatte adhyam.. Asha please show some maturity
Keralathi nadakkoola kaaranam ivide MULIM LEAGUND
എക്ഷണഠ ക്ഷണ നഠ അർതഥ വൃതൃ സഠ േസ വ നഎഠ േസ വിക്ക ൽ ഈ വാക്കുകളപ െട അ ത്ഥ വഴതൃാ സഠ പറ۔ുക എന്നിട്ട് ചർച്ച ۔ിൽ ഉ ള്ശ വ ർ പറ യുക
Thaveer 🤮
Kudumbha sree ..poor people cpm misused kudumbha sree
Islamophobia Islamophobia