A DAY IN OUR SHOP 🌺ഭാഗ്യന്റെ പുതിയ kmb വരെ പോയപ്പോൾ 😂ഇന്ന് കുറച്ചു sp ആകാം 😂😂

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

ความคิดเห็น • 145

  • @mayasaraswathy8899
    @mayasaraswathy8899 6 วันที่ผ่านมา +50

    ഭാഗ്യന്റെ അധ്വാനത്തിന്റെ റിസൾട്ട്‌. കഷ്ടപ്പാട് അനുഭവിച്ചു ജീവിതത്തിൽ ഉയർച്ചയിൽ എത്തുമ്പോ അതൊരു ജീവിത വിജയം തന്നെ ആണ്. ഭാഗ്യന്റെ കൂടെ ശ്രീ വന്നപ്പോൾ പൂർണമായി ആ വിജയം. ഇനിയും വിജയിക്കട്ടെ രണ്ടാളും.

  • @rainbowplanter786
    @rainbowplanter786 6 วันที่ผ่านมา +34

    എന്റെ പൊന്ന് ശ്രീ... ഇയാളുടെ ഓരോ വളർച്ചയും ഞാൻ കാണാൻ തുടങ്ങിയിട്ട് 3വർഷമായി.. ദൈവം നല്ല മനസ്സുള്ളവർക്ക് ദൈവത്തിന്റെ അദൃശ്യമായ കരങ്ങളുടെ സഹായം ഉണ്ടാവും.. ശ്രീക്കൊപ്പം തന്റെ കുടുംബത്തെയും ഉയർത്തി കൊണ്ടുവരാനുള്ള മനസ്സ് 👌❤️..... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @AkkuAshif
      @AkkuAshif 4 วันที่ผ่านมา

      Yas👍

  • @sheelajayakrishnan854
    @sheelajayakrishnan854 6 วันที่ผ่านมา +15

    ഭാഗ്യൻ ന്റെ കണ്ണിലുള്ള തിളക്കം അത് കാണുമ്പോൾ വലിയ സന്തോഷം. ഒന്നും പറയുന്നില്ല ഭാഗ്യന് വച്ചടി, വച്ചടി ഉയർച്ച ഉണ്ടാവും. പിന്നെ ശ്രി എനിക്ക് പച്ചക്കറി കണ്ടാൽ എനിക്ക് എല്ലാം വാങ്ങുവാൻ😊. എല്ലാ നന്മകളും.❤

  • @jophysanthosh2985
    @jophysanthosh2985 6 วันที่ผ่านมา +14

    ശ്രീയും ചേച്ചിയും ഭാഗ്യവതികളാണ് നല്ല അച്ചനും അമ്മയും

  • @shylatomy2638
    @shylatomy2638 6 วันที่ผ่านมา +14

    അതിമനോഹരമായ വീഡിയോ ആയിരുന്നു കെ എം ബി യെ കുറിച്ച് വളരെ വിശദമായിട്ട് ശ്രീ പറഞ്ഞു. പിന്നെ ഭാഗ്യന്റെ കഷ്ടപ്പാടും, ഏതൊരാളുടെ വിജയത്തിന്റെ പിന്നിലും കഷ്ടപ്പാടുകൾ ധാരാളമുണ്ടാകും 👍 ഒരു രക്ഷയുമില്ല വളരെ മനോഹരം തന്നെ വീഡിയോ
    . അമ്മ❤️

  • @praveenasreelas3855
    @praveenasreelas3855 6 วันที่ผ่านมา +10

    ഭാഗ്യൻ എത്ര പാവമാ ശ്രീ 🥰🥰നിങ്ങൾ രണ്ടും ചെരേണ്ടവർത്തന്നെ ആണ് കറക്റ്റ് ജോഡി. രണ്ടിനെയും ഭയങ്കര ഇഷ്ടം 🫂🫂ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആഗ്രഹം പോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. Happy onam🎉🎉

  • @jinson8431
    @jinson8431 6 วันที่ผ่านมา +17

    സ്വന്തം shop ഇടയ്ക്കിടെ promote ചെയ്തു കൊണ്ടിരിക്കണം. നമ്മുടെ കാര്യം നമ്മൾ നോക്കെണ്ടേ👍🏻. വേണമെങ്കിൽ ഭാഗ്യനോട് കമ്മീഷൻ മേടിച്ചോ 😊.

  • @snehalathanair1562
    @snehalathanair1562 6 วันที่ผ่านมา +5

    Baagyan looks happy....nice to see his farm and big shop and vegetables.......hard working man , just like Shree.....mon has grown up
    Happy onam to all

  • @jasmineshibu9468
    @jasmineshibu9468 6 วันที่ผ่านมา +8

    ഭാഗ്യനും ശ്രീയും... Adipoly👌🏼👌🏼🙌🏼🙌🏼🙌🏼,
    ഭാവിയിൽ ഒരു മകളുണ്ടായാൽ "ഭാഗ്യശ്രീ" എന്നു പേരിടാം 😂
    നന്നായി വരൂ 🙌🏼🙌🏼🙌🏼🙌🏼

  • @Aswathyn3
    @Aswathyn3 6 วันที่ผ่านมา +7

    Shopping with amma that's a special feeling 🥰

  • @afsatalkies
    @afsatalkies 6 วันที่ผ่านมา +6

    Appo sreeye , ellavarkkum ente advance HAPPY ONAM

  • @dhruvswold3409
    @dhruvswold3409 6 วันที่ผ่านมา +9

    സ്വന്തം കടയുടെ വീഡിയോ ആയത്കൊണ്ട് ആണോ ഭാഗ്യന് ഒരു പ്രത്യേക ആവേശവും സന്തോഷവും ❤❤😅നല്ല ഭംഗിയിൽ അടുക്കിവെച്ച പച്ചക്കറി കട കാണുമ്പോൾ തന്നെ ഇതൊക്കെ വാങ്ങാൻ തോന്നും മാത്രമല്ല ഒന്നും മറന്നുപോകാതെ വാങ്ങാനും കഴിയും ❤ ശ്രീ ഇത് കാണിക്കുമ്പോൾ, ദുബൈയിൽ ഫ്ലാറ്റിൽ ഇരുന്നു ഈ കാഴ്ചയൊക്കെ കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് . ഇവിടെ നെസ്‌റ്റോയിലും ലുലുവിലും ക്യാരിഫോറിലും purchase ചെയ്യുമ്പോൾ കിട്ടാത്ത ഒരു വൈബ്. 😅 Happy Onam ❤ വയനാട് നമ്മുടെ ഹൃദയത്തെ ഒരുപാട് നൊമ്പരപ്പെടുത്തി 😢അതിനേക്കാൾ നൊമ്പരമായി മാറി ജെൻസനും അവന്റ പ്രിയതമ ശ്രുതിയും 😢ഈ ഓണം അതുകൊണ്ട് തന്നെ ഒരു നൊമ്പരമായി മാറി 😢❤

  • @rainbowplanter786
    @rainbowplanter786 6 วันที่ผ่านมา +8

    ശ്രീ ഓണത്തിന് പൂക്കൾ കിട്ടണമെങ്കിൽ കലണ്ടർ നോക്കി ഏകദേശം 40-45ദിവസം മുൻപ് നടണം.. Correct ഓണം ആവുമ്പോൾ പൂക്കും... ശ്രീ ടെ ഗാർഡൻ ടൂർ ഒന്ന് ചെയ്യണേ ❤️🌱💚💚

  • @annababu7970
    @annababu7970 3 วันที่ผ่านมา +1

    Really, Bhagwan is a hard worker. Nowadays, we can't see many people of his calibre in our generation. His future plans are great - starting with groceries, then exporting to the Gulf countries, and slowly expanding to Europe. I wish all the best to Bhagwan and his family. This is the first time I am writing a comment to Bhagwan, and I will always write to Sree. WISH YOU AHAPPYONAM🌸🌸🌸TO SREE FAMILY

  • @balujayasree
    @balujayasree 5 วันที่ผ่านมา

    Bhagyan is a hardworking person....happy to see ur harvesting....bhagyan is a very nice and good person too.

  • @hafsasworld3892
    @hafsasworld3892 5 วันที่ผ่านมา +1

    Sree Amma superato Ningale orupadishtam🥰🥰🥰💜💕💙

  • @ashly_aachi
    @ashly_aachi 6 วันที่ผ่านมา +4

    KMB de fullform ntha sree chechii

  • @raseelank451
    @raseelank451 5 วันที่ผ่านมา +1

    Sree and family happy onam ❤❤

  • @shailajavelayudhan8543
    @shailajavelayudhan8543 6 วันที่ผ่านมา +1

    Advanced Happy Onam Sreekuttan Sree Bhagyan ♥️♥️♥️♥️♥️🌹🌹🌹

  • @MiniMohandas-ok7fw
    @MiniMohandas-ok7fw 6 วันที่ผ่านมา +1

    Happy Onam❤❤❤❤

  • @beenabalan6951
    @beenabalan6951 6 วันที่ผ่านมา +1

    Happy onam molu ❤️

  • @Ajith4419
    @Ajith4419 6 วันที่ผ่านมา +1

    Sree. Happy. Onam 🎉❤❤

  • @thasleemayaseen9099
    @thasleemayaseen9099 5 วันที่ผ่านมา

    Shop full കണ്ടപ്പോൾ വളരെ സന്തോഷം

  • @Vivekathira-q2d
    @Vivekathira-q2d 5 วันที่ผ่านมา

    Njan padicha deepthi..njan janichu valarnna thalore . Orupad miss cheyyunu

  • @sandhyabiju295
    @sandhyabiju295 5 วันที่ผ่านมา +1

    കട അടിപൊളി ആയിട്ടുണ്ട്.. കൃഷി കാര്യം കടയിലെ കാര്യം ഒക്കെ പറയാൻ ഭാഗ്യന് എന്ത് ഉത്സാഹം ആണ്... ശ്രീ ഇട്ട ടോപ്പ് ഓൺലൈൻ വാങ്ങിയത് ആണോ എത്ര രൂപ ആണ്..

  • @MayaDevi-bq9ti
    @MayaDevi-bq9ti 6 วันที่ผ่านมา

    Ella saubhagyavum undavatte Sree ningalkku God bless

  • @omanarajan4828
    @omanarajan4828 6 วันที่ผ่านมา +1

    K.M.B super aanalo kazhechakal ellam super, 👍🥰

    • @Appu-k1q
      @Appu-k1q 5 วันที่ผ่านมา

      😂

  • @sreeshamohan
    @sreeshamohan 6 วันที่ผ่านมา

    Sree olarikkara paranjapo ente veedinte egat ethiyalon happy aayi ..pne manasilayi per echiri maaripoyin 😄 ennegilum sree ne kanam ❤❤namade naatile krishikarem help cheyunundlo ath ketapol nalla santhosham thoni..god bless you dears...

  • @RaginideviMR
    @RaginideviMR 6 วันที่ผ่านมา +1

    Happy ഓണം ഭാഗ്യ,ശ്രീ nd മോനു 😊

  • @aksharapv2915
    @aksharapv2915 6 วันที่ผ่านมา

    Arighita name baagyan chettanteth.achanum ammakum Nalla randu marumakkale kittiyathum baagyamanu.aniku ee familiye motham eshtanu❤.skip cheyyathe kaanuna channe aanu nammude sreeyude channel.

  • @reemythomas1099
    @reemythomas1099 5 วันที่ผ่านมา

    Ammede dress spr.nalla colour.ammakk nannai cherunnund

  • @amudhagrace5445
    @amudhagrace5445 6 วันที่ผ่านมา

    Happy onam shree and Baaghyan family God bless you

  • @smithamartin3385
    @smithamartin3385 6 วันที่ผ่านมา +1

    ഹായ് ശ്രീ തന്നെ ഒരുപാട് ഇഷ്ടം

  • @NishiShami
    @NishiShami 6 วันที่ผ่านมา

    Numma bhagyante❤ kada kanumbo oru sadya kayicha feela❤❤ ellaa items indavum😂😍♥️😍bhagyan❤ veedine kaalum ishttam kadayanenn thonum chilapo oronn kaanich therumbo❤❤

  • @nayanavijayan4155
    @nayanavijayan4155 5 วันที่ผ่านมา +1

    Bhagyan chettane njglk tharuooo chechiii😢😢😂😂😂inganoru chettane kittaaan Kothi aaavunnu😢😢calm aaanu ellaam cheyth tharum pimme romantic nalla oru mind ulla oru human

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  3 วันที่ผ่านมา +1

      appo enikko 😂😂

    • @budgie143
      @budgie143 13 ชั่วโมงที่ผ่านมา +1

      സഹോദരനായിട്ട് കൊടുക്കൂ

  • @MANIKANDANS-q1b
    @MANIKANDANS-q1b 6 วันที่ผ่านมา

    Haiiii sreee happy onam❤❤❤❤❤❤

  • @raseenarasi6154
    @raseenarasi6154 6 วันที่ผ่านมา +1

    Happy onam❤❤

  • @Lini-d9x
    @Lini-d9x 6 วันที่ผ่านมา

    God bless you sree & Bhagyan

  • @aksharapv2915
    @aksharapv2915 6 วันที่ผ่านมา

    catering service koode cheyyu sree.sadyayude nannayirikum.kashtapedunavare rakshapedu.ante hus familiyoke Nalla business aanu gulfil.nalla panakar aayi.

  • @remasahadev9869
    @remasahadev9869 5 วันที่ผ่านมา

    ശ്രീക്കും കുടുംബത്തിനും ഓണം ആശംസകൾ

  • @sujithasuresh6914
    @sujithasuresh6914 6 วันที่ผ่านมา +1

    Alla sree chendumalli poothille?

  • @marypaul1438
    @marypaul1438 6 วันที่ผ่านมา

    എനിക്ക് വരാൻ പറ്റില്ല ശ്രീ
    എന്നാലും നിങ്ങളുടെ ഉയർച്ചക്കായി പ്രാർത്ഥന

  • @sourabhyapc
    @sourabhyapc วันที่ผ่านมา

    Kada evidya?? Location parayuo

  • @SeenathMh
    @SeenathMh 6 วันที่ผ่านมา

    പൂക്കളം അടിപൊളി ശ്രീ... ❤️❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹🌹

  • @SafaparvinfSafa
    @SafaparvinfSafa 6 วันที่ผ่านมา

    Hii chechii sugalle ❤waiting ayirunnu vediokk ❤️❤️

  • @Digitaldiaries379
    @Digitaldiaries379 5 วันที่ผ่านมา

    ശ്രീ ചേച്ചിയേ ഹാപ്പി ഓണം 🥰❤️

  • @minikumar5726
    @minikumar5726 4 วันที่ผ่านมา

    happy onnam sree❤

  • @thayinisu1221
    @thayinisu1221 6 วันที่ผ่านมา

    ഇനിയും ഉയർച്ചയിൽ എത്തട്ടെ ❤

  • @liyuzworldoflove1493
    @liyuzworldoflove1493 4 วันที่ผ่านมา +1

    നല്ല neat ആണെന്ന് നിങ്ങള് പറയുന്നുണ്ട്. പക്ഷെ ഫുൾ open ആയിട്ട് കിടക്കുന്നതുപോലെ തോനുന്നു കാണുമ്പോൾ. എലിയും മറ്റു ഈഴജന്തുക്കളും വരാൻ നല്ല chance ഉണ്ട്. അത്ര വൃത്തിയും ഒന്നും കാണുമ്പോ തോന്നണില്ല

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  4 วันที่ผ่านมา +2

      കുറച്ചു sensible ആയി ചിന്തിച്ചു നോക്ക് സുഹൃത്തേ. .പച്ചക്കറി കെട്ടിപൂട്ടി വച്ചാൽ അഴുകും 🙏🙏

    • @rsn61252
      @rsn61252 3 วันที่ผ่านมา

      Very true,don’t worry, they want to write negative comments. Let them be happy

  • @Durga-2013
    @Durga-2013 5 วันที่ผ่านมา

    Sreede kadayil njan vannirunnu.kunjaneyum ammayeyum kandu.

  • @veenasuresh8193
    @veenasuresh8193 6 วันที่ผ่านมา

    Happy onam in advance my sister from kottayam

  • @lijirenjith923
    @lijirenjith923 6 วันที่ผ่านมา

    അല്ല sree ഈ KMB ന്റെ full name എന്താ 🤔...അവസാനത്തെ B.. ഭാഗ്യൻ എന്നാണോ... ഇത്രയും perfect ആയ ആളെ കിട്ടിയതിൽ sreekk അഭിമാനിക്കാം...എന്തായാലും Happy onam dears 🥰🥰🥰🥰

  • @SeenathMh
    @SeenathMh 6 วันที่ผ่านมา

    ഞാൻ തൃശ്ശൂർ ആണ് ഒരു ദിവസം വരണം കടേൽക് 👍🏻

  • @deepaajai6202
    @deepaajai6202 6 วันที่ผ่านมา

    Superrrrr sreeeee

  • @santishabu9774
    @santishabu9774 3 วันที่ผ่านมา

    അമ്മ മരിച്ചു പോയ എനിക് കാണുബോൾ വിഷമം ayi😢😢😢😢😢😢

  • @snehsijo366
    @snehsijo366 6 วันที่ผ่านมา +1

    Njan innale vannirunnu .....chechiye kanan patiyilla

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 6 วันที่ผ่านมา +6

    Kayyil glove ittu chaanakam thekku❤❤❤Manam undakilla😊

    • @AVANISWORLD
      @AVANISWORLD 6 วันที่ผ่านมา

      അങ്ങനെ ചെയ്യാൻ പാടില്ലെന്ന് പറയാറുണ്ട് അത്രക് അയിത്തം ആണെങ്കിൽ ചെയ്യരുത് എന്ന് പറയും തറ ശുദ്ധി ആകാൻ കൈ അശുദ്ധി ആകും എന്നും പറഞ്ഞു ഗ്ലൗസ് ഇടുന്നതിൽ കാര്യം ഇല്ലല്ലൊ 😊

    • @jinson8431
      @jinson8431 6 วันที่ผ่านมา +2

      നമ്മൾ പാത്രം കഴുകുമ്പോൾ gloves ഇടുന്നത് അയിത്തം ഉണ്ടായിട്ടാണോ. അതു പോലെ ഉള്ളു.

    • @SackeenaSakki-jq1lm
      @SackeenaSakki-jq1lm 6 วันที่ผ่านมา

      @@AVANISWORLD kayyil manam undakunnu ennu shree parayunnath kettille..appol glove idaan paranju enne ulloo..pandu muthalkke Kay kondu thanneyaa ellaarum thekkaar😊

    • @AVANISWORLD
      @AVANISWORLD 6 วันที่ผ่านมา

      @@jinson8431 ഞാൻ പറഞ്ഞത് അങ്ങനെ അല്ല ചാണകം മെഴുകുന്നതും ചാണക വെള്ളം തളിക്കുന്നതും അത് ശുദ്ധി ആകാൻ വേണ്ടി ചെയ്യുന്ന കാര്യം ആണ് ആ കാര്യത്തിൽ തന്നെ ഇഷ്ടം അല്ല വാട വരും എന്ന് കരുതി ഗ്ലൗസ് ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ ചെയ്യാതിരിക്കുന്നത് അല്ലേ നല്ലത് പിന്നെ ഹിന്ദുക്കൾക്ക് ഇടയിൽ പറയുന്ന കാര്യം ആണ് ചാണകം മെഴുകുമ്പോൾ അത് അറപ്പോടും വെറുപ്പോടും ഒന്നും ചെയ്യാൻ പാടില്ല എന്ന് അതൊക്കെ വിശ്വാസം ആണ് അത് കൊണ്ട് പറഞ്ഞു

    • @AVANISWORLD
      @AVANISWORLD 6 วันที่ผ่านมา

      @@SackeenaSakki-jq1lm ഞാൻ അത് കണ്ടപ്പോൾ പറഞ്ഞു എന്നേ ഉള്ളെടാ
      ചാണകം കൈകൊണ്ടു തന്നെ മെഴുകണം ഇഷ്ട്ടം അല്ലെങ്കിൽ അത് ചെയ്യണ്ട അല്ലാതെ ഇഷ്ട്ടം അല്ലാതെ അറച്ചു ചെയ്യരുതെന്ന് അമ്മ പറഞ്ഞു പഠിപ്പിച്ചത് ആണ് അത് കൊണ്ട് പറഞ്ഞത് ആണ്

  • @gildashaji4041
    @gildashaji4041 6 วันที่ผ่านมา

    Ningale orupad eshtamane❤❤❤

  • @SajnasWorld6820
    @SajnasWorld6820 6 วันที่ผ่านมา

    Sree ee tripod link onu tarumo

  • @shahnashafeeque
    @shahnashafeeque 5 วันที่ผ่านมา

    Kmb യുടെ full athann. Athu കൊടുണ് Aa പേര് ഇടത്

  • @Sujatha-qr2ib
    @Sujatha-qr2ib 6 วันที่ผ่านมา

    Happy Onam

  • @SuneerE.P
    @SuneerE.P 6 วันที่ผ่านมา

    Adipoli sadyakykkam

  • @pushpalatha568_
    @pushpalatha568_ 6 วันที่ผ่านมา

    Nalloru manasseunde athukonde uyarchaye undaku

  • @hencya6885
    @hencya6885 5 วันที่ผ่านมา

    Gloves ittu chanakam mezukiyal smell undamilla

  • @jayaravindran1122
    @jayaravindran1122 5 วันที่ผ่านมา +1

    Olarikkara alla ollukkara

  • @pushpalatha568_
    @pushpalatha568_ 6 วันที่ผ่านมา

    Bhagya njan tvm aduthayirunnengil avidevanne pachakkari vangiyene

  • @aneeshaanu1719
    @aneeshaanu1719 5 วันที่ผ่านมา

    Ayyo njn eppo ee aduth psc ezhthan vannath Deepthi school aayirunnu. Nki ariyillayirunnu avdya kadannu. Avde kada ullath sradhichum illa

  • @praseethac8480
    @praseethac8480 6 วันที่ผ่านมา

    പാലക്കാട്ടിൽ നിന്നു വരുമ്പോൾ വടക്കാൻ ചേരി കഴിഞ്ഞാണോ

  • @JarshiNishu
    @JarshiNishu 5 วันที่ผ่านมา

    Ningalude shop aano ith vegetables sree

  • @akkulolu
    @akkulolu 5 วันที่ผ่านมา

    സൂപ്പർ ❤️❤️

  • @sowmyasajeev5418
    @sowmyasajeev5418 6 วันที่ผ่านมา +1

    Oyster food product

  • @lijin2472
    @lijin2472 5 วันที่ผ่านมา

    Super.....

  • @sowmyasajeev5418
    @sowmyasajeev5418 6 วันที่ผ่านมา

    Sree,thrissur thoyakkavu oru women entrepreneur undu. Food items Nadan veetil undakki bakery supply cheyunna.husband expired aayi,makkal onnum illa.just vedio cheyanel helpful aavum.ministerde kayil ninnum okke awards kittiyit undu.aster food product.ajus world thrissur exhibition new vlogil items kandirunnu.saritha Rajesh name.hus expired aayi 1 yr avunne undayirunnullu adhinal vedioil kandilla.tastly food aanu.collector thrissur award kittiyit undu.plse help❤❤❤

  • @akhilasunil2514
    @akhilasunil2514 6 วันที่ผ่านมา

    Ammayepoleya njanum sreechechi super marketil pokumbo bill kondu pokum😂

  • @shahinamuhammed4578
    @shahinamuhammed4578 6 วันที่ผ่านมา +2

    Olarikkarayalla ശ്രീയെ
    Ollukkara...... ഞാൻ അവിടെന്നാ പച്ചക്കറി vedikaaru

  • @Maninadam1946
    @Maninadam1946 2 วันที่ผ่านมา

  • @vijayisreedharan7499
    @vijayisreedharan7499 5 วันที่ผ่านมา

    ഹായ് ❤️❤️❤️

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 6 วันที่ผ่านมา +1

    Happy onam Sree

  • @meenajose8835
    @meenajose8835 6 วันที่ผ่านมา

    ശ്രീ❤❤❤

  • @minnalagru
    @minnalagru 6 วันที่ผ่านมา

    Hi sree

  • @SameenaPovi
    @SameenaPovi 5 วันที่ผ่านมา

    പച്ചകറി ഉണ്ടാക്കുന്ന സ്ഥലം നിങ്ങത് ആണോ

  • @jasmianwar3993
    @jasmianwar3993 5 วันที่ผ่านมา

    ശ്രീ ഞാൻ വരട്ടെ എനിക്ക് തരുവോ😂😂

  • @praseethac8480
    @praseethac8480 6 วันที่ผ่านมา

    Kmb shop avideya

  • @bettyjohn9158
    @bettyjohn9158 6 วันที่ผ่านมา

    Bhagyan ❤️❤️❤️❤️

  • @kamaruneesam2682
    @kamaruneesam2682 6 วันที่ผ่านมา

    മല്ലിക ചെടി കണ്ടില്ലല്ലോ

  • @santishabu9774
    @santishabu9774 3 วันที่ผ่านมา

    അമ്മ uda കൂടെ ഷോപ്പിംഗ് പോകാൻ നല്ല രസമാ sree

  • @shajuedathodi
    @shajuedathodi 6 วันที่ผ่านมา +1

    👍👍👍😍

  • @manumathew4004
    @manumathew4004 6 วันที่ผ่านมา

    Peace ✌️

  • @lifeofanju9476
    @lifeofanju9476 6 วันที่ผ่านมา

    Njagade ivide crossmas enna parayane😊

  • @sumas1595
    @sumas1595 4 วันที่ผ่านมา

    Enthu bhaghy kadukannan

  • @Sufiyanvlogs-x2w
    @Sufiyanvlogs-x2w 6 วันที่ผ่านมา

    First view ✨❤

  • @shantybijoy1738
    @shantybijoy1738 6 วันที่ผ่านมา

    Kmb ഇരിക്കുന്ന സ്ഥലം സ്വന്തം സ്ഥലമാണോ?

  • @geeta3474
    @geeta3474 5 วันที่ผ่านมา

    Happy Onam 😊

  • @shebamathew6703
    @shebamathew6703 6 วันที่ผ่านมา

    ശ്രീ ഞാനൊരു സംശയം ചോദിച്ചോട്ടെ വർഷങ്ങൾക്കുമുൻപ് ഭാഗ്യൻ്റെ കൃഷിയേപ്പറ്റി Asianet കൃഷിദീപത്തിൽ വന്നിട്ടുണ്ടോ, please reply me

  • @ShinyAntony-u8g
    @ShinyAntony-u8g 6 วันที่ผ่านมา

    ❤❤❤❤❤

  • @jasmianwar3993
    @jasmianwar3993 5 วันที่ผ่านมา

    നല്ലൊരു അചഛനും അമ്മയും ശീയുടെ ഭാഗ്യം ആണ് എനിക്ക് ശ്രീയുടെ നമ്പർ തരാമോ റ

  • @mumtasmumu8674
    @mumtasmumu8674 6 วันที่ผ่านมา

    Edinam plavanath

    • @cinykxavier
      @cinykxavier 5 วันที่ผ่านมา +1

      വിയറ്റ്നാം ഏർലി പ്ലാവ്

  • @SatheeshVc-le8vp
    @SatheeshVc-le8vp 6 วันที่ผ่านมา

    മിനി ചേച്ചി ഞങ്ങടെ അയൽ കാരി ആയിരുന്നു..

  • @lijivinu3209
    @lijivinu3209 6 วันที่ผ่านมา

    ❤️❤️💞💞😍🤍

  • @beenakp3880
    @beenakp3880 6 วันที่ผ่านมา

    👍