അത് പറ്റില്ലലോ ബ്രദർ,അത് ഒക്കെ ഏഷ്യനെറ്റ് കോപ്പിറൈറ്റ് ചെയ്ത് വെച്ചതല്ലെ... അവരുടെ അനുവാദം കൂടാതെ അത് ഉപയോഗിക്കാൻ പറ്റില്ല.. ആ ചാനൽ നിന്നും മാറിയ കാരണം അതൊന്നും ഉപയോഗിക്കാൻ ഒരിക്കലും അവർ റൈറ്റ്സ് കൊടുക്കുകയും ഇല്ല
ന്യൂ ഡൽഹി സിനിമയിലെ മമ്മുട്ടിയുടെ പ്രസ്സ് പുതിയ news വരാൻ കാത്തിരിക്കുന്ന പോലെ ജനങ്ങളെ ഞെട്ടിക്കുന്ന കഥയുമായി അയാൾ വരികയാണ്..... അതൊരു വല്ലാത്ത കഥയാണ് 🔥🔥🔥
രാജ മൗലി സെറ്റപ്പ്.. ബ്രാഹ്മണ്ടാ ചിത്രം പോലെ.. ലെവൽ എഡിറ്റിംഗ് KGF ന്റെ രണ്ടാം പകുതിക്ക് പോലും ഇത്രയും കാത്തിരിപ്പ് വന്നിട്ടില്ല..പറഞ്ഞു പറഞ്ഞു കൊതിപ്പിക്കാതെ... കഥ വരട്ടെ ന്റെ ബാബേട്ടാ..
220 എപ്പിസോഡുകളിലായി ചരിത്രവും വർത്തമാനവും കേട്ടിരിക്കാൻ തോന്നും വിധം കഥ പറഞ്ഞ ഒരു മനുഷ്യനുണ്ട്. കഥ തീരും വരെ പ്രേക്ഷകരെ പറയുന്ന കഥയിൽ കെട്ടിയിട്ട് കളയുന്ന ഒരു മാന്ത്രികനായിരുന്നു അയാൾ. അയാളുടെ പേര് ബാബു രാമചന്ദ്രൻ എന്നായിരുന്നു. ചരിത്രം പറഞ്ഞു ചരിത്രത്തിൽ ഇടം നേടിയ ഒരാൾ, അയാളുടെ കഥ, അത്, വല്ലാത്തൊരു കഥയാണ് 😊 ❤️❤️❤️
Sir, Humble request, നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് inident knwoledge level പിന്നെ നിങ്ങൾ അത് അവതരിപ്പിക്കുന്ന ശൈലിയും ആണ്.എന്നെ പോലെ ഉള്ള subscribers ഇനി അങ്ങോട്ടും ആഗ്രഹിക്കുന്നത് അത് തന്നെ ആണ്. ദയവ് ചെയ്ത് നിങ്ങൾ നിങ്ങളുടേതായ ശൈലിയിൽ മാത്രം മാറ്റം വരുത്തരുതേ 🙏🏻🙏🏻 Eagerly waiting for the latest episode. With Love from Kannur.
കാസർകോട് എൻഡോ സൾഫാൻ ധുരിതരുടെ vdo ചെയ്തതിനോ എന്നെനിക്കറിയില്ല ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ചെയ്യണം അവരെ ഒരു മാധ്യമങ്ങളും ഇപ്പോൾ തിരിന്നു നോക്കുന്നില്ല 😢
FDFS kaanum🔥♥️
😂
FDFH
First day First Hour
@@IsmayilBasar 🔥😌
😅
❤❤❤
ജീവിതത്തിൽ പകർത്താൻ പറ്റിയ ഒരു legend ന്റെ കഥ ആവട്ടെ ഏറ്റവും ആദ്യത്തെ വല്ലാത്തൊരു കഥ
Cristiano!😌
APJ Abdul Kalam,Anil Kakodkar,Vikram Sarabhai,Sathish Dhavan ,Homi Jahangir Babha are good if not done.
Apj abdulkalam story... Pls
@@rathindas461 അതു ചെയ്തല്ലോ
Lee Kuan yew
ഇങ്ങടെ പരിപാടിക്ക് എന്തിനാ ബാബ്വേട്ടാ ടീസറും ട്രെയിലറും.. ഇങ്ങളെ മ്മക്ക് അറിഞ്ഞൂടെ! ❤️🔥
നിലവാരം ഉള്ള ഒരു ചാനൽ കൂടി ❤
"അത് വല്ലാത്തൊരു കഥയാണ്"...🤍🤍...ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് , the whole energy of Vallathoru Kadha...💙...it is timeless...🤍🤍...
Minimum ഒരു മണിക്കൂർ ഉള്ള കഥ വേണം.. ❤❤
ഒരു request; പഴയ BGM, intro ഒക്കെ അത് പോലെ നിലനിർത്തുമോ...!
Njan parayan agrahichA coment
അത് പറ്റില്ലലോ ബ്രദർ,അത് ഒക്കെ ഏഷ്യനെറ്റ് കോപ്പിറൈറ്റ് ചെയ്ത് വെച്ചതല്ലെ...
അവരുടെ അനുവാദം കൂടാതെ അത് ഉപയോഗിക്കാൻ പറ്റില്ല.. ആ ചാനൽ നിന്നും മാറിയ കാരണം അതൊന്നും ഉപയോഗിക്കാൻ ഒരിക്കലും അവർ റൈറ്റ്സ് കൊടുക്കുകയും ഇല്ല
ഞാനും പറയണം എന്ന് ചിന്ദിച്ചതായിരുന്നു
പുതിയ വർഷം പുതിയ ചാനൽ പുതിയ തുടക്കം പുതുമയുള്ള ഒരു വല്ലാത്ത കഥയാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഭാവുകങ്ങൾ നേരുന്നു
ബാബുഏട്ടാ പെട്ടന്ന് ആവട്ടെ കട്ട വെയ്റ്റിംഗ് ❤
ന്യൂ ഡൽഹി സിനിമയിലെ മമ്മുട്ടിയുടെ പ്രസ്സ് പുതിയ news വരാൻ കാത്തിരിക്കുന്ന പോലെ ജനങ്ങളെ ഞെട്ടിക്കുന്ന കഥയുമായി അയാൾ വരികയാണ്..... അതൊരു വല്ലാത്ത കഥയാണ് 🔥🔥🔥
എന്റെ മാഷാ നിങ്ങടെ ഒരു വല്ലാത്തൊരു കഥയാണ്.. 🔥🤎
#Vallathorukatha (My favourite storyteller) . Babu Ramachandran 📜 1:03
വല്ലാത്ത കഥകൾ നടക്കുന്നിടത്തോളം കാലം.. നിങ്ങൾക് അതുവിട്ടു എവിടെ പോവാൻ പറ്റും മാഷേ...
ഇനിയങ്ങോട്ട് ഞങ്ങളും... നിങ്ങളും.. ഇവിടെ തന്നെ കാണും 🔥🔥
ബാബേട്ടാ ..നിങളുടെ എഫർട്ട് 👍
അത് വല്ലാത്തൊരു കഥയാണ് ..🧡
( ആഴ്ചയിൽ മാക്സിമം സ്റ്റോറികൾ വേണം ..)
He was cooking something 🔥🔥🔥🔥
രാജ മൗലി സെറ്റപ്പ്.. ബ്രാഹ്മണ്ടാ ചിത്രം പോലെ.. ലെവൽ എഡിറ്റിംഗ്
KGF ന്റെ രണ്ടാം പകുതിക്ക് പോലും ഇത്രയും കാത്തിരിപ്പ് വന്നിട്ടില്ല..പറഞ്ഞു പറഞ്ഞു കൊതിപ്പിക്കാതെ... കഥ വരട്ടെ ന്റെ ബാബേട്ടാ..
Vallathoru kadha....high octane thrilling teaser...waiting for VOK 2.0 ❤❤❤ 👍🏿👍🏿
വല്ലാത്തൊരു മനുഷ്യൻ ❤❤
We're eagerly waiting for your TH-cam channel to launch. Best wishes
വെറും ഒരു വിഡിയോ കൊണ്ട്.. 100k ആയെങ്കിൽ അതൊരു വല്ലാത്തൊരു കഥ തന്നെ ആണ്... 👍👍ഇനി തുടങ്ങാം സർ വല്ലാത്തൊരു കഥ..
Aa orotta dialogue kelkkan vendi etra vattam venemgilum kanum❤❤🔥🔥
വല്ലാത്തൊരു കഥ ലോഡിങ് ❤️❤️
കേറിവാ വാ മുത്തേ.. വെയ്റ്റിംഗ്
220 എപ്പിസോഡുകളിലായി ചരിത്രവും വർത്തമാനവും കേട്ടിരിക്കാൻ തോന്നും വിധം കഥ പറഞ്ഞ ഒരു മനുഷ്യനുണ്ട്. കഥ തീരും വരെ പ്രേക്ഷകരെ പറയുന്ന കഥയിൽ കെട്ടിയിട്ട് കളയുന്ന ഒരു മാന്ത്രികനായിരുന്നു അയാൾ.
അയാളുടെ പേര് ബാബു രാമചന്ദ്രൻ എന്നായിരുന്നു.
ചരിത്രം പറഞ്ഞു ചരിത്രത്തിൽ ഇടം നേടിയ ഒരാൾ, അയാളുടെ കഥ, അത്, വല്ലാത്തൊരു കഥയാണ് 😊
❤️❤️❤️
👌🏻❤️🔥❤️🔥❤️🔥❤️🔥
🧡🧡🧡
Waiting ....... കട്ട waiting ❤❤
❤❤❤❤
നിങ്ങളുടെ വല്ലാത്ത കഥ പോലെ തന്നെ ഇത്രയും പെട്ടെന്ന് sub കയറിയതും വല്ലാത്ത കഥയാണ് വെയ്റ്റിംഗ് ❤
വർഷങ്ങൾ കാത്തിരുന്നു ഇറങ്ങുന്ന ഒരു ത്രില്ലിംഗ് ഫിലിം പോലെ
ഞങ്ങൾ കാത്തിരിക്കുന്നു അക്ഷമാരായി..ആ നിമിഷത്തിനായി " അതൊരു വല്ലാത്ത കഥയാണ് " ❤❤
ബാക്ക് ഗ്രൗണ്ട് സ്കോർ and അത് വല്ലാത്തൊരു കഥയാണ്. ഇത് രണ്ടും വേണം. ആ bgm വല്ലാത്തൊരു ഫീൽ തരാറുണ്ട് സർ
ഇത് പൊളിക്കും❤full support 🎉
വല്ലാത്തൊരു വെയിറ്റിംഗ്
വല്ലാത്തൊരു കഥയും അതിനൊപ്പോം ഇഷ്ട്ടപെട്ട ഒപ്പം കൂടിയ വല്ലാത്തൊരു മനുഷ്യന്മാരും ❤️❤️❤️
Sir, Humble request,
നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് inident knwoledge level പിന്നെ നിങ്ങൾ അത് അവതരിപ്പിക്കുന്ന ശൈലിയും ആണ്.എന്നെ പോലെ ഉള്ള subscribers ഇനി അങ്ങോട്ടും ആഗ്രഹിക്കുന്നത് അത് തന്നെ ആണ്.
ദയവ് ചെയ്ത് നിങ്ങൾ നിങ്ങളുടേതായ ശൈലിയിൽ മാത്രം മാറ്റം വരുത്തരുതേ 🙏🏻🙏🏻
Eagerly waiting for the latest episode.
With Love from Kannur.
All the very best Babu chetta Looking Forward to It 🤍
❤❤katta waiting❤❤
വല്ലാത്തൊരു കഥക്കായി
വല്ലാത്തൊരാവേശം❤❤
കാസർകോട് എൻഡോ സൾഫാൻ ധുരിതരുടെ vdo ചെയ്തതിനോ എന്നെനിക്കറിയില്ല ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ചെയ്യണം അവരെ ഒരു മാധ്യമങ്ങളും ഇപ്പോൾ തിരിന്നു നോക്കുന്നില്ല 😢
Nalla suggestion 📈🫵🏽
"അത് ഒരു വല്ലാത്തൊരു കഥയാണ്!" ❤😍
Waiting babu etta
വല്ലാത്തൊരു feel ആണ് ഈ വല്ലാത്തൊരു കഥയ്ക്ക് 😍❤
" കുറുവ സംഘം " Loading..!!💯🔥
Please continue with same voice modulation and bgm👍👍
Old alle .... ath bp keri angu boost aaie erikkum .... le...full time same bgm venam...
Excited ♥️
കട്ട വെയ്റ്റിങ് ❤❤❤❤❤
വന്നോട്ടെ.... വന്നോട്ടെ...❤
Aiwa.. Pever 🔥💪🏽🙌🏽
കാത്തിരിക്കുന്നു ❣️❣️❣️
Pinnadi വമ്പൻ team ondu 🎉berry glood..
❤️❤️❤️❤️❤️❤️❤️ വല്ലാത്ത ഇഷ്ടം ആണ്..
All the best sir
🎉❤
💙🌿
0:48 babu ഏട്ടാ സൈഡിൽ wanda 🧚
ഈ വെയ്റ്റിംഗ് താങ്ങാൻ പറ്റുന്നില്ല അറിയാൻ പഠിക്കാൻ വെമ്പൽ കാത്തിരിക്കുന്നു ♥️
അതിർവരമ്പുകൾ വയ്ക്കാത്ത കഥകൾ വരട്ടെ👍👍👍
നിങ്ങൾ ഒരു അത്ഭുതം ആണ് മനുഷ്യാ❤
ഒരു യൂട്യൂബ് വീഡിയോയ്ക്ക് വേണ്ടി ഇത്രയും കാത്തിരിപ്പ് മുൻപ് ഉണ്ടായിട്ടില്ല 😍
Babu etta, weekly oru 2-3 videos enkilum idan shramikanam, can’t wait…all the best🎉🎉…Advance Christmas and New year wishes❤
Polikkanam❤
Nalla nalla biographical stories inait wait cheyunnu..❤
Sir waiting ❤
Waiting.....❤❤❤❤thanku sir
Polikkum❤❤❤❤❤
വേഗം പോന്നോട്ടെ... 💙
Nothing but pure love❤️
Almost addicted to your voice
And your way of telling stories.
waiting brother
People have huge expectation from you ❤ u man deliver it 🎉
വല്ലാത്തെരു മനുഷ്യൻ❤
🎉❤🎉
Waiting.... 🔥🔥
BABU chettan And SGK combo adipoli ayirikum
Intro പഴയത് തന്നെ ആവും എന്ന് കരുതുന്നു. "അത് വല്ലാത്തൊരു കഥയാണ്"❤
യാ മോനെ... മേക്കിംഗ് ക്വാളിറ്റി ❤❤❤
🥰❤
❤
🔥🔥🔥
Ethe oru vallatharu kadha ayi poyi best wishes chetta
𝓔𝔁𝓹𝓮𝓬𝓽 𝓽𝓱𝓮 𝓤𝓷𝓮𝔁𝓹𝓮𝓬𝓽𝓮𝓭.. 😍🔥❣️
Waiting
I am waiting
പോരട്ടെ.... നുമ്മ waiting
All the best for our vellathoru kadha 🎉
Waiting sir ❤
Giving my first view!
Eagerly waiting
Waiting ❤❤
ഫസ്റ്റ് കഥ നമുക്ക് പൊളിക്കണം ❤
Ingeru എല്ലാവരെയും തിന്നും, പിന്നെ രാമ നാരായണ..❤❤❤❤❤❤❤❤❤❤
പുതിയ യാത്രയ്ക് എല്ലാവിധ അഭിവാദ്യങ്ങളും❤❤
Mk trollen ⚡🎈⚡🎈
ഇത് വല്ലാത്തൊരു ചാനലാണ് ❤❤
Waiting brooo😍
Am waitinggggggggg🔥🔥🔥🔥
Full support baaettan ❤
We r waiting bro❤
Action drama thriller എല്ലാം ഉണ്ടാകും പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🔥🔥🔥
ഗുജറാത്ത് കലാപം എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 👍🏻
വെയ്റ്റിംഗ് ❤️
സൂപ്പർ.. Sr🥰🌹
All the very best Mr Babu Ramachandran
Sir Waiting hardly