ഞാൻ ആദ്യമായി direction ചെയ്ത വീഡിയോ മാത്രമല്ല ഈ പാട്ടിലെ വരികളും എന്റെ കയ്യൊപ്പാണ്. എന്റെ നാട്ടിൽ വച്ചു ഷൂട്ട് ചെയ്തപ്പോൾ നാട്ടിൽ തന്ന സപ്പോർട്ടിന് ജനങ്ങളോട് ആദ്യം എന്റെ നന്ദി അറിയിക്കുന്നു.. കൂടാതെ ഈ വീഡിയോക്ക് എന്റെ കൂടെ പിന്നിൽ പ്രവർത്തിച്ച ക്യാമറ navas nawzz & editing Jarshaj & Asso director Midhun puthucode & Story Naz navas നും Producer Taal boys നും പ്രതേകം നന്ദി അറിയിക്കുന്നു നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന ആത്മ വിശ്വാസത്തോടെ നിങ്ങളുടെ അഭിപ്രായങ്ങൾ കാത്ത് Nishad puthucode 😍
Ith Kanyadanam Serialile Nammade Daya chechi Alle ....Chechi Album thilum Abinayikunundo ...Poli Aayitund.... super ❤️ Thansikha Polichu... Song Super 👍 Love u ❤️
എനിക്കും ഒണ്ടായിരുന്നു ഇത്പോലെ ഒരു പ്രണയം ലാസ്റ്റ് ഈ song ഫസ്റ്റ് പറഞ്ഞ പോലെ ആ ഡയലോഗ് പോലെ വീട്ടിൽ ഉള്ളവർക്ക് വേണ്ടി അവൾ എന്നെ വിട്ട് പോയി ഇപ്പോഴും ന്റെ മനസ്സിൽ ഓണ്ട് ഒരിക്കലും മറക്കില്ല 💗
പാട്ട് ഒരുപാട് ഇഷ്ടമായി പക്ഷെ ഇങ്ങനെ ഒരു വിവാഹംകുടുംബത്തിൽ നടന്നതിനാലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞങ്ങളുടെ കുടുംബം ആകെ താറുമാറായി അൽഹംദുലില്ലാഹ് ഇപ്പോ അവർ വേർപിരിഞ്ഞു അവൾ വേറെ വിവാഹം കഴിച്ചു ഇപ്പോ കുടുംബക്കാർ ഒരുവിധം അടുത്ത് വാരുന്നു. ഇനി ഇങ്ങനെ ഒരു വിവാഹം ഒരു കുടുംബത്തിലും നടക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന
തൻസിക്കടേം നിഷാദ്ക്കാടേം കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം...മനോഹരമായ കഥ നൽകിയ നവാസിനു നന്ദി... കട്ടക്ക് കൂടെ നിന്ന aznu Team Amigos, Taalboys team.... എല്ലാർക്കും ഒരുപാട് നന്ദി.... എല്ലാ സോങ്‌സും വിജയിപ്പിക്കുന്ന നിങ്ങളെ മറക്കാൻ പറ്റുല...😇.. ഈ ആൽബം കൂടെ കട്ടക്ക് സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രേധീക്ഷിക്കുന്നു.... അഭിപ്രായം അറിയിക്കുക 💖 Midhun Puthucode Team Amigos
ഇങ്ങനെ ഒരു കല്യാണം കൊണ്ട് കുടുംബത്തിന്റെ നാശം കണ്ടവളാണ് ഞാൻ. എന്റെ അമ്മയുടെ മരണം കാണേണ്ടി വന്നവളാണ് ഞാൻ. എന്റെ സഹോദരി അന്നങ്ങനെ ചെയ്തില്ലാരുന്നേൽ എന്റെ അമ്മ ഇന്നും എന്റെ കൂടെ ഉണ്ടായിരുന്നേനെ. Rafeek എന്നൊരു പന്നി നശിപ്പിച്ച കുടുംബമാണ് എന്റെ. അന്നുമുതൽ വെറുപ്പാണ് അറപ്പാണ് 😡... ഇതിൽ പറയുന്നത് സത്യം ആണെന്ന് പറയാൻ ആർക്കെങ്കിലും pattuo??? ഇന്നവൾ മുസ്ലിം ആണ്. ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവുമില്ല. പതിനെട്ടുകൊല്ലം കണ്ണിൽ എണ്ണ ഒഴിച്ച് വളർത്തിയവരെ കൊലക്ക് കൊടുത്ത് പുതിയ ജീവിതം തുടങ്ങിയാൽ അത് നന്നാവും എന്ന് തോന്നുന്നുണ്ടോ?? അവസാനം നോവ് തന്നെ ആവും. അനുഭവം ആണ്.
പൊന്ന് പോലെ വളർത്തി വലുതാക്കി നമ്മളെ ഒരു നിലയിലാക്കിയവരെ കണ്ണീര് കുടിപ്പിച്ചിട്ട് ഇറങ്ങി പോന്ന ഏത് അവനാണെങ്കിലും അവളാണെങ്കിലും ഗതി പിടിക്കില്ല 💯. അത് ഏത് മതക്കാരാണെങ്കിലും 😇
😊😊😊എത്ര ഭാഗ്യം ഉള്ളവർ ആണ് ഇവർ 😊😊😊but എന്റെ അവസ്ഥ..... ഞാൻ ഹിന്ദു ആണ് എന്റെ lover മുസ്ലിം ആണ് 😪അതുകൊണ്ട് തന്നെ വീട്ടിൽ ഒരിക്കലും സമാധിക്കില്ല 😪😪😪😪onnu ഓർത്തു nokk ജീവൻ രക്ഷിക്കാൻ ജാതി ഇല്ലാ മതമില്ല 😊but ഒരാളുടെ കൂടെ ജീവിക്കാൻ ജാതിയും മതവും 😪😪😪😪😪എനിക്ക് ഒരു മുസ്ലിം payane കല്യാണം കഴിക്കാൻ ഇഷ്ട്ടം 😊😊😊but😪😪😪
Njnum ithpole oke thanne vicharichu Hindu and Muslim aayi jeevikamenne...nth chyaana ellaareyum pole Thane sambhavichu inganokke jeevikkanel luck um koode venam
Ith nalla oru mappila songaan Pinne thanseeka haajuthaakk visheshamaan alle nan perunnaalinte video kandirunnu aadyathe vava oru nalla penn vava aakatte Nalla reethiyil prasavam kazhiyaam allah thaufeek nalkatte Aameen🤲🤲🤲💏👨👧
Full video : th-cam.com/video/0bSgJGd9c60/w-d-xo.html
തൻസീർ കൂത്തുപറമ്പ് അസി മോൾ മെഹനാസ് താജുദ്ധീൻ വടകര ഒപ്പം അഭിനയിച്ച ഏറ്റവും പുതിയ ആൽബം
Y sda
Enik oru chance tharuvo
Yes
Yes
Yas
ദയ നെ കണ്ട് വന്നവരുണ്ടോ 🤔
Njn😂
Aa
yaa
Yaaa
☺️
പ്രിയപ്പെട്ട തൻസീർ, ഈണം വളരെ നന്നായിട്ടുണ്ട്.., ആലാപനവും ശ്രെദ്ദേയം..,
നൻമ്മ നേരുന്നു..🙏🏻
Njan oru hindhu aanu nte husband Muslim aanu ippo njangalkkoru kuttiyund alhamdhulillah sandhoshathode kazhiyunnu😍😍😍
👍👍
Sheyyy..
എന്റെ ഓനെ കണ്ട് ആൽബം ഇഷ്ടമായാൽ ലൈക് ഷെയർ ചെയ്യണേ 💞 നിച്ചു ശില്പ ഷഹന മിഥുൻ നവാസ് മെഹരുനിസ താൾ ബോയ്സ് ടീം 💞💞😘
🤗💯💖
First like pinne കാണൂ😊😍
Super
Oru. Chance thero thanseerkka
💯🤗
Wooww,,, excelnt wrk & prfmns, എല്ലാരും പൊളിച്ചു expecialy തൻസിക്ക 🥰🥰🥰,,, climax മാഷാ allaah ഒന്നും പറയാനില്ല
ക്ലൈമാക്സ് പൊളിച്ചു. വളരെ നല്ല മെസ്സേജ് ആണ് ഇത്. എല്ലാവരും ഹാപ്പിയായി.
ഈ work പൂർത്തി ആക്കി അടിപൊളി ആക്കിയ എല്ലാ സഹോദരങ്ങൾക്കും പറയാതെ ഇരിക്കാൻ വയ്യ. അടിപൊളി maas ആണ്. New video ചെയ്യണേ. ❤❤❤❤❤
ഇത് ആ കന്യാധാനത്തിലെ ദയ അല്ലെ 🤔ഞാൻ ആദ്യായിട്ട ഈ സോങ് കാണുന്നത്
ഞാൻ ആദ്യമായി direction ചെയ്ത വീഡിയോ മാത്രമല്ല ഈ പാട്ടിലെ വരികളും എന്റെ കയ്യൊപ്പാണ്. എന്റെ നാട്ടിൽ വച്ചു ഷൂട്ട് ചെയ്തപ്പോൾ നാട്ടിൽ തന്ന സപ്പോർട്ടിന് ജനങ്ങളോട് ആദ്യം എന്റെ നന്ദി അറിയിക്കുന്നു.. കൂടാതെ ഈ വീഡിയോക്ക് എന്റെ കൂടെ പിന്നിൽ പ്രവർത്തിച്ച ക്യാമറ navas nawzz & editing Jarshaj & Asso director Midhun puthucode & Story Naz navas നും Producer Taal boys നും പ്രതേകം നന്ദി അറിയിക്കുന്നു
നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന ആത്മ വിശ്വാസത്തോടെ നിങ്ങളുടെ അഭിപ്രായങ്ങൾ കാത്ത്
Nishad puthucode 😍
Next part pettenn ndaavallo le😍😍
Spot puducodil evideya
Nice ഇക്കാ ❤️😍
ലാസ്റ്റ് തട്ടമിട്ടു വന്നത് ആരാണ് എന്ന് മനസ്സിലായില്ല 😮 എന്താണ് ഉദ്ദേശിക്കുന്നത്
ഞാൻ ഹിന്ദു ആണ് ഞാൻ സ്നേഹിക്കുന്നത് ഒരു മുസ്ലിമിനെ ആണ്. Ee Album othiri ishtamayiii🥰😍 , Kanumbo enikk njangale thanne orma varnu💗
Njum
Me too💖
Njanum😜
Njanum 🤭
@@candygirl9820 😂
Ith Kanyadanam Serialile Nammade Daya chechi Alle ....Chechi Album thilum Abinayikunundo ...Poli Aayitund.... super ❤️ Thansikha Polichu... Song Super 👍 Love u ❤️
Und
Daya alle idhu
ചേച്ചി ആൽബത്തിൽ നിന്നാണ് സീരിയലിലേക്ക് വരുന്നത്
Nerthe albathil.undalooo
സുന്ദരിക്കുട്ടി ദയ❤
എനിക്കും ഒണ്ടായിരുന്നു ഇത്പോലെ ഒരു പ്രണയം ലാസ്റ്റ് ഈ song ഫസ്റ്റ് പറഞ്ഞ പോലെ ആ ഡയലോഗ് പോലെ വീട്ടിൽ ഉള്ളവർക്ക് വേണ്ടി അവൾ എന്നെ വിട്ട് പോയി ഇപ്പോഴും ന്റെ മനസ്സിൽ ഓണ്ട് ഒരിക്കലും മറക്കില്ല 💗
😍😍കന്യാധാനം ✨️ദയചേച്ചി 😘😘😘
പാട്ട് ഒരുപാട് ഇഷ്ടമായി പക്ഷെ ഇങ്ങനെ ഒരു വിവാഹംകുടുംബത്തിൽ നടന്നതിനാലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഞങ്ങളുടെ കുടുംബം ആകെ താറുമാറായി അൽഹംദുലില്ലാഹ് ഇപ്പോ അവർ വേർപിരിഞ്ഞു അവൾ വേറെ വിവാഹം കഴിച്ചു ഇപ്പോ കുടുംബക്കാർ ഒരുവിധം അടുത്ത് വാരുന്നു. ഇനി ഇങ്ങനെ ഒരു വിവാഹം ഒരു കുടുംബത്തിലും നടക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന
Ameen
ആമീൻ 🤲
Nishaadka pettenn next part irakkanam.....
Iam waiting ❤️❤️😍😍
Super album ippozhum aarelum okke ingane jeevikkunnavar indavum❤️
Super Album 👌👌👌👌
Super story 👌👌👌👌👌
Super work 👌👌👌👌👌
All the best 😍😍😍😍😍
Super story 💕💕
വളരോ മനോഹരം ആയി പാടി....ടീം വർക്ക്..🎶🎶🎶🎶🎶🎻🎻🎻🎻🎻🎻
*ഒരു കൊച്ചു ഗ്രാമത്തിൽ എന്ന ഗാനത്തിൽ സൈക്കിൾ ഓടിച്ചു വരുന്ന തൻസീർ കൂത്തുപറമ്പിനെ നമുക്ക് ഒരിക്കൽ കൂടി കാണാം*
🥰😍veriety ayind
തൻസിക്കടേം നിഷാദ്ക്കാടേം കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്ദോഷം...മനോഹരമായ കഥ നൽകിയ നവാസിനു നന്ദി... കട്ടക്ക് കൂടെ നിന്ന aznu Team Amigos, Taalboys team.... എല്ലാർക്കും ഒരുപാട് നന്ദി....
എല്ലാ സോങ്‌സും വിജയിപ്പിക്കുന്ന നിങ്ങളെ മറക്കാൻ പറ്റുല...😇.. ഈ ആൽബം കൂടെ കട്ടക്ക് സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രേധീക്ഷിക്കുന്നു....
അഭിപ്രായം അറിയിക്കുക 💖
Midhun Puthucode
Team Amigos
Hi
Hi
Nice work e song kandappo happy ikka chechi spr combo ann nishad ikkanta song color ayattunde🥰😁
വളരെ പൊളിയായിട്ടുണ്ട് 💖💖💖💞💞❤️❤
Njan oru Muslim anu husband hindhu nair 10 kollam kazhinju kalyanam kazhinjitt oru molund happyyyyy
Suprrr song Ellarum adipoliii nichuvinte direction super ❤❤❤
Love jihad
ഇങ്ങനെ ഒരു കല്യാണം കൊണ്ട് കുടുംബത്തിന്റെ നാശം കണ്ടവളാണ് ഞാൻ. എന്റെ അമ്മയുടെ മരണം കാണേണ്ടി വന്നവളാണ് ഞാൻ. എന്റെ സഹോദരി അന്നങ്ങനെ ചെയ്തില്ലാരുന്നേൽ എന്റെ അമ്മ ഇന്നും എന്റെ കൂടെ ഉണ്ടായിരുന്നേനെ. Rafeek എന്നൊരു പന്നി നശിപ്പിച്ച കുടുംബമാണ് എന്റെ. അന്നുമുതൽ വെറുപ്പാണ് അറപ്പാണ് 😡...
ഇതിൽ പറയുന്നത് സത്യം ആണെന്ന് പറയാൻ ആർക്കെങ്കിലും pattuo???
ഇന്നവൾ മുസ്ലിം ആണ്. ഞങ്ങളുടെ കുടുംബവുമായി ഒരു ബന്ധവുമില്ല. പതിനെട്ടുകൊല്ലം കണ്ണിൽ എണ്ണ ഒഴിച്ച് വളർത്തിയവരെ കൊലക്ക് കൊടുത്ത് പുതിയ ജീവിതം തുടങ്ങിയാൽ അത് നന്നാവും എന്ന് തോന്നുന്നുണ്ടോ?? അവസാനം നോവ് തന്നെ ആവും.
അനുഭവം ആണ്.
പൊന്ന് പോലെ വളർത്തി വലുതാക്കി നമ്മളെ ഒരു നിലയിലാക്കിയവരെ കണ്ണീര് കുടിപ്പിച്ചിട്ട് ഇറങ്ങി പോന്ന ഏത് അവനാണെങ്കിലും അവളാണെങ്കിലും ഗതി പിടിക്കില്ല 💯. അത് ഏത് മതക്കാരാണെങ്കിലും 😇
Aaru paranju orale pole aavilla ellarum. Njn nte husbandm ippolm avanavante mathathil thanne jeevikkunnu. Njngalde mon oru mathavum illathe santhoshathode jeeevikkunnu ♥️
@@itsmyplace2292 വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നോ വിവാഹം. Mone pnne eeth mathathil vishvasikkum
@@muhammediqbal8989 🤦🏻♀️
@@itsmyplace2292 chechi നിങ്ങൾ 2ആളും ഹിന്ദു, മുസ്ലിം ano
Adipoli..... Ithu vare kandathil vach ettavum ishttapetta album song❤❤
Good message ❤
Silpa ,Thanseer Ikka super 🥰
Waiting 😍😍😍😍
Powli album same my life story
സൂഫിയും സുജാതയും♥♥♥
Avar orumikkillalo .
അല്ലാ ആ വേഷതെ ആണ് ഞാൻ പറഞ്ഞത് 😊
Kanniyadanathile daya🥰
നമ്മുടെ സ്വന്തം കന്യാദാനം സീരിയലിലെ ത യ
Super song 👌👌👌👌👌♥️♥️♥️
Al the best 😍😍😍😍😍😍
Nice work❤❤❤
👀🙌 njn athym ayit kandpol fav ayi enn
Kanyadanam സ്ഥിരം പ്രേക്ഷകർ ആരൊക്കെ😹🥰🥰🥰
Super ikka snehthinte munnil jaadhiyum madhavum onnum alla❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️adipoli video aan 😘😘😘😘😘😘😘😘😘😘😘polich😘😘😘😘😘❤️❤️❤️
കന്യ ദാനം സീരിയൽ കാണുന്നവർ ഒരു ലൈക് 😉😇
adipoli njngalkum ingane avanm ❤️🤗
😁🙌
Avumm 😊
Polichuu Thansirkkaa😍😍🥰
Thanseer fan ollavar undo? Undegil oru like. I am katta thanseer fan
Ith kanduppol.. Sakadam varuka Aanu....😢😢😢😢song missing.. Akunnu...😢😢😢😭😭😭😭😭😭😭😭😭
Enk undarnnu😒madathinde peril ozhivakkandi vanna oru pranayam😔
Oru karannam elland anna oyivakkiya ente avasthayo....
@@subaidha9013 🙂Ithara
@@MeghaMegha-ex2sp etho oral
Parasparam ishtapettal pinne jaathiyo mathamo nokkaruth❤️
Ithil yojikuna allukal indo
പിന്നെ ഇപ്പോഴത്തെ ചെക്കന്മാർ iഇങ്ങനെ ഇപ്പോൾ തലയിൽ തൊപ്പി വെച്ച് നടക്കുവല്ലേ... അതൊക്കെ ഒന്നു മാറ്റി പിടിച്ചൂടെ...🙄🙄
Angane nadakunna aalukalum und muthe...
എന്റെ നാട്ടിൽ ഉണ്ട് 😍😍😍😍😍
Ud
Muslim chekkan anenn manasilavande😂
@@suharasuharas6946 😂😂😂 allappinne
Suprrr waiting ❤❤
Anikk nishadinte ellam aalbum song ishttaman super song
തൻസിർ ഇക്ക, ഇത് ന്റെ ലൈഫ് പോലെ തന്നെ ആണലോ 🙄... Same സിറ്റുവേഷൻസ്...but,ലാസ്റ്റ് കുട്ടി ഇല്ല... We r happy💞
Matham marila,,, kuttikal elathyittulu ennu matharanalaolo
Super ente love story pole
മാഷാഅല്ലാഹ്. Powlii album🥰🥰🥰
n.zaklllłłl
Pakshe ethilulla jeevitham വളരെ ഭയാനകരമാണ് 🙃🙃🙃😔😔😔😔😔😔
Kanyadhanathile daya chechi enth sundhariya supper
Muslim aanenn arikkan venditt aavulle eppoyum thoppi vechittulath😂😂🤣
Kanyadanathile daya😍
😊😊😊എത്ര ഭാഗ്യം ഉള്ളവർ ആണ് ഇവർ 😊😊😊but എന്റെ അവസ്ഥ..... ഞാൻ ഹിന്ദു ആണ് എന്റെ lover മുസ്ലിം ആണ് 😪അതുകൊണ്ട് തന്നെ വീട്ടിൽ ഒരിക്കലും സമാധിക്കില്ല 😪😪😪😪onnu ഓർത്തു nokk ജീവൻ രക്ഷിക്കാൻ ജാതി ഇല്ലാ മതമില്ല 😊but ഒരാളുടെ കൂടെ ജീവിക്കാൻ ജാതിയും മതവും 😪😪😪😪😪എനിക്ക് ഒരു മുസ്ലിം payane കല്യാണം കഴിക്കാൻ ഇഷ്ട്ടം 😊😊😊but😪😪😪
😘😘
@@vaishnavisr2306 🤗🤗hai vaishnavi...... Sughano anakk🤗
🥰🥰🥰😘😘
എന്നിട്ട് എന്തായി, veettil
@@dinqu5771 😔😔ആർക്കും ഇഷ്ടമില്ല
പൊളി സോങ്🎶🎶🎶😍🥰🥰💞
ഇത് കണ്ടപ്പോൾ എനിക്കെന്റെ ലൈഫാണ് ഓർമ്മ വന്നെ.. ശരിക്കും എന്റെ ലൈഫിൽ നടക്കുന്ന കാര്യം പോലെ ഉണ്ട്.
nnt mrg kyjo
Same njnm😑
@@sanaxz000 No bro നിച്ഛയം കഴിഞ്ഞു
@@akhilaakhila2361 മുസ്ലിം ano പയ്യൻ
@@dinqu5771 ys
Musil Christian album cheythu tharuvo ithe pole 😊
Polichu❤❤❤❤❤❤❤
Last yendaye ad orthi bannt nikknallo
Njnum ithpole oke thanne vicharichu Hindu and Muslim aayi jeevikamenne...nth chyaana ellaareyum pole Thane sambhavichu inganokke jeevikkanel luck um koode venam
suppar, song, 👍🌹
Song 👌🏻👌🏻🙌🏻
Super work 💞💞💞
തൻസീർ ഇക്ക വഴക്കു പറയുന്ന ഒരു സീനുണ്ട് കൊടുത്തത് അതിൽ ദയ ദാവണിയുടുത്ത കന്യാദാനം എന്ന സീരിയൽ അണിഞ്ഞ ഡ്രസ്സ് ആണ്
Ith nalla oru mappila songaan
Pinne thanseeka haajuthaakk visheshamaan alle nan perunnaalinte video kandirunnu aadyathe vava oru nalla penn vava aakatte
Nalla reethiyil prasavam kazhiyaam allah thaufeek nalkatte
Aameen🤲🤲🤲💏👨👧
Nhaan hindu aanu. Njaan snehikkunnathu oru muslim neyum. Athum oru bangladesh boy..... Next month njangalude kalyaanavum........💕
Enganae parichayapettu
@@sumibejoy5 onnich work cheyyunnu
@@manjaadisworld4454 Athayo
Ellavarkkum samathamano
Evida work cheyunath
@@sumibejoy5 sammathamaanu. Nhangal dubai il aanu
@@manjaadisworld4454 Ok
HAPPY MARRIED LIFE ❤️❤️❤️
Nice one. Superb 😍
ഇപ്പൊ വരും കുറച്ചു ടീംസ് love jihad special song ന്ന് പറഞ്ഞു 😁
ആരായാലും സ്വന്തം മതം വിട്ട് പ്രണയിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ആ ജീവിതത്തിൽ സുഖം കിട്ടില്ല എല്ലാം കൊണ്ടും നഷ്ടം ആണ്
sprbb❤
Nichu Ikka vere Level direction 🥰❤️😘
good work🥰💞
ഇതിലെ നടി kanyadanam സീരിയാലിലെ ദയ alle
S
Kanyadanam daya😍
Polichu😍♥️
Thensikkayum shilpayum polichadakki ❤️❤️❤️🌹🌹👌👌
Adipwoli album
Ikka adipolii🥰❣️❣️❣️
Kanya dhanam siriyalile Daya super polichuu
Thansikka nice concept 🥰🥰🥰🥰🥰
Nice concept 👏👏
Super Album
Last vannath aaraaaaa😮
Nalla ishtayi☺️
Kanyadanam daya chechi 👌👌
Polichu👍👍
ഇതിൻ്റെ opposite ആരെങ്കില്ലും ചെയ്യുമോ..
Comment boxil എന്തു പ്രോമോഷനാ.... സമാധന.....
അത് ചെയ്താൽ കൊല നടക്കില്ലേ സഹോദരാ 😏ഇരട്ടതാപ്പ് 😏
Nice wrk❤❤
Poli 🥰👍
Age kooduthel ulleverkki phatumo🥰🥰🥰 edhi
PC George ആണോ ഈ വീഡിയോക്ക് ക്യാപ്ഷൻ കൊടുത്തത്? നല്ല വർഗീയത ക്യാപ്ഷൻ😁
Direction ✌️😍
Ayvaa njaggalude nadanallo 👍👍👍
❤️super Story 🥰
മുസ്ലിം ആണെന്ന് അറിയിക്കാൻ തൊപ്പി,.
ഹിന്ദു ആണെന്ന് അറിയിക്കാൻ പൊട്ട്.
😂😂
ബല്ലാത്ത ജാതി.
സീരിയലിൽ ഉള്ള നടി ആണല്ലോ thanseer ika
കന്യാദാനത്തിലെ ദയ 😇😇
@@amnuzdjuzworld9648 athe💯
@@amnuzdjuzworld9648 mm
ദയ
അത് അറിയാവുന്നത് കൊണ്ടല്ലേ പറഞ്ഞെ