ഭാര്യയും ഭർത്താവും ആദ്യമായി അഭിനയിച്ചു Ente Ole Kand | Nishad Puthucode | Thanseer koothuparamba
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Ente Ole Kand Full Song | Nishad Puthucode | Thanseer koothuparamba | Shahana Nishad എന്റെ ഓള് | HD
ഇങ്ങനെയൊരു ഭാര്യയെ കിട്ടാൻ ആരും ആഗ്രഹിച്ചു പോകും Nishad Puthucode | Thanseer koothuparamba
ഈ മുഹബത് മരണം വരെ Ente Ole Kand | Nishad Puthucode | Thanseer koothuparamba | Shahna Nishad ente olu
ഭാര്യയും ഭർത്താവും ആദ്യമായി അഭിനയിച്ചു Ente Ole Kand | Nishad Puthucode | Thanseer koothuparamba
➤ Album : ente olu
➤ Song Name: entole kand
➤ Singer : Thanseer koothuparamba
➤ Lyrics : Nishad Puthucode
➤ Music : Thanseer koothuparamba
➤ Orchestraion : Sai balan
➤ Camera : Faju Widescreen
➤ Editting : Faju Wide screen
➤ Studio & Mixing : Lijith Adars
➤ Cast : Nishad Puthucode & Shahana Nishad
➤ Cast : Naz navas & Shifana chippu
➤ Feedback : 9745268950 [ Whatsapp ]
➤ Producer : Abid ponnani
➤ Banner : TAALBOYS VISION
................................................................................................
എന്റോളെ കണ്ട്
ചങ്കില് കൊണ്ട്
അള്ളാണെന്റുള്ളം കവർന്നോള്..
ഈ നെഞ്ചിലുണ്ട് അനുരാഗ തണ്ട് ഓളാണിന്നെന്റെ കെട്ടിയോള്
കണ്ണിലെ താരക മലര്
എന്റെ മുന്നിലെ ഇൻസാണോള്
ഒളിയമ്പാലെറിഞതിലുടഞ്ഞു വീണതെൻ നെഞ്ചിലെ തരിയാണോള്..
(എന്റോളെ )
ഓളെ ഞാൻ കണ്ട പിന്നെ
ഓരോരോ നാളിൽ എന്റെ
നെഞ്ചോരം ബേജാറാകുന്നുണ്ടെ..
റൂഹിൻ ഓളാണെൻ പാതി
ഓളാണെന്റുള്ളിൽ ഹൂറി
നൂറായ് നീ വേണം എന്റെ ചാരെ
മുഹബത്തിൻ കഥയിലെ റാണിയാണെന്നോള്
കനവിൽ ഞാൻ എന്നും കാണും ജിന്നോള്
ഹൃദയത്തിൽ എന്നും തേടും നിയ്യത്താണെന്റെയോള്
അരികത്തായ് നീ വന്നെങ്കിൽ പെരുന്നാള്..
കാണാനെന്റുള്ളം തേടി കാണുമ്പോൾ പുഞ്ചിരി തൂകി കാതോരം നിൻ സ്വരമായി മാറി
കണ്ണേറും നോട്ടം കണ്ടെന്റുള്ളാകെ വല്ലാണ്ടായെ ഓളാണിന്നെന്റെ ദുനിയാവ്..
എന്റെ ഹൃദയം കവർന്നൊരു പെണ്ണ്
എന്നെ കൊതിപ്പിച്ചിവളൊരു ജിന്ന്
(എന്റോളെ )
കണ്ടു ഞാൻ എന്റെയോളെ
കണ്ണിൽ ഒരു മിന്നല് പോലെ
അറിയാതെന്റുള്ളിന്റുള്ളിൽ കേറി....
മങ്ങുന്നെൻ മിഴികളിലാകെ
വിങ്ങുന്നെന്റുള്ളിടമാകെ
സ്നേഹത്താൽ ഖൽബിൽ കേറി ഹൂറി...
കിത്താബിന്റുള്ളിൽ എഴുതും പേരിൻ രൂപം പെണ്ണ്
ഖൽബിന്റെ കോണിൽ റൂഹാണെന്റോള്
നിറമാലെ മൂടി ഞാനെന്റുള്ളാകെ എന്റെയോളെ
അള്ളാണെ ഓളാണെന്റെ അജബോള്...
ചുറ്റുന്നാ ഹിജബിനുള്ളിൽ മുഹബത്തൊളിവോളെ കാണാൻ എന്തോരു ചേലാണെന്റെ ഓള്
രാവോളം മിഴികളിലാകെ കാണുന്നെൻ കനവുകളാകെ ഓളെന്റെതാണെന്നുള്ള ഹാല്
എന്റെ ഹൃദയം കവർന്നൊരു പെണ്ണ്
എന്നെ കൊതിപ്പിച്ചിവളൊരു ജിന്ന്
(എന്റോളെ )
................................................................................................
Entole kand
Chankilu kond
Allanentullam kavarnnolu....
Ee nenjilund
Anuraga thand
Olaninnente kettiyolu
Kannile tharaka malaru
Ente munnile insaanolu..
Oliyambalerinjathil udanju veenathen nenjile thariyanolu....
(Entole)
Ole njan kanda pinne
Ororo nalil ente nenjoram bejaaravunnunde....
Roohin olanen padhi
Olanennullil hoori
Nooray nee venam ente chaare..
Muhabathin kadhayile raniyanennolu
Kanavil njan ennum kanum jinnolu
Hrdhayathil ennum thedum niyyathanente olu
Arikathay nee vannenkil perunnalu
Kananentullam thedi kanumbol punjuri thooki kadhoram nin swaramay maari..
Kannerum nottam kondentullake vallandaye olanennente dhuniyaav
Ente hrdhayam kavarnnoru penn
Enne kodhippichivaloru jinn.....
(Entole)
Kandu njan enteyole kannil oru minnalu pole ariyathente ullil keri
Mangunnen mizhikalilake vingunnentullidamake snehathal khalbil keri hoori...
Kithabintullil ezhuthum perin roopam penn
Kalbinte konil roohanentolu
Niramale moodi njanentullake enteyole
Allane olanente ajabolu
Chuttunna hijabintullil
Muhabatholivole kanan enthoru chelanente olu
Ravolam mizhikalilaake kanunnen kanavukalake olentedhanennulla haalu..
Ente hrdhayam kavarnnoru penn
Enne kodhippichivaloru jinn.....
(Entole)
Entole kand
Chankilu kond
Allanentullam kavarnnolu....
Ee nenjilund
Anuraga thand
Olaninnente kettiyolu
Kannile tharaka malaru
Ente munnile insaanolu..
Oliyambalerinjathil udanju veenathen nenjile thariyanolu
(Entole)
................................................................................................
Ente Ole Kand Full Song | Nishad Puthucode | Thanseer koothuparamba | Shahna Nishad | Ente Olu l HD
#EnteOleKand #FullSong | #NishadPuthucode | #Thanseerkoothuparamba | #ShahnaNishad | #EnteOlu l HD
ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
ഞെട്ടിക്കുന്ന വീഡിയോ : th-cam.com/video/E9z9kf4eU9g/w-d-xo.html
Latest : th-cam.com/video/E9z9kf4eU9g/w-d-xo.html
Hit : th-cam.com/video/E9z9kf4eU9g/w-d-xo.html
New : th-cam.com/video/E9z9kf4eU9g/w-d-xo.html
Romantic : th-cam.com/video/E9z9kf4eU9g/w-d-xo.html
Uyfy78
Shnhnu sheri😀😗❤💗
😢😢😢😢😢😢😢
Z
എന്റോള് വേറാരുമല്ല എന്റെ കെട്ടിയോള് തന്നെയാ...
എന്റോളെ കുറിച്ച് ഞാനെഴുതിയ ഈ ഗാനം നിങ്ങൾക്കിഷ്ട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു
😍❤️
Masha allah poli work
SPR 💖💖💖💖
😍😍
🥰❤😍👍🏻
എന്റെ ഓള് ❤️ സോങ് ഇഷ്ടമായാൽ ലൈക്ക് & ഷെയർ ചെയുട്ടോ 😉
Thanks for ente olu team ❣️
Nishad puthucode & shahna sanoof ulikal & faju wide screen & shifana navas sainul abid ichappi sai balan lijith aznu salih ap naad akshy sathya mithun ❤️
Aa oke tto
Ok
Cheyyalo thansikka 😉😉
Cheyyallo 👍🏻🥰❤
thansichaa mangalam kazhinja ingalkk,njaan fan mathramalla ningale managalam kazhikan agrahikkuna oraalaanu, love u ningala contact cheyyan entha cheyyuka ...pls reply
Katha manassilakathavare like adikk marakalle 😂😂🤣🤣
🙄🙄 kashtam
Sathyam
Enikum mansil ayila😞
എനിക്കും ഒന്നു മനസിലായിലാ 🙄
Kili poyi irikkunnuu😆
എല്ലാ വിധ ആശംസകളും നേരുന്നു
😍😍 thank you essar media 😍😍😍😍
88iu
Oufff wt a song.. ❤️😍Acting also poli👌
നേരാണോ കുഞ്ഞേ.. ഭയങ്കര സോങ് ആണോ 😂😂😂
@@raheesrayyan4096 🤪😅
Nishu muthe & shahna Polichu tto 😍😍😍🤩🤩 pine baki teams 😍😍😍
Muthe number tharumo
Album supper
Hi you fan
Hi
Jilshuu ikkaa....ikkade big fan aan tto njan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thansikka song poli സിംഗിൾ പസംഗ ക്കാർ ഇവിടെ നീലം മുക്കുക..
ഞാൻ ആദ്യമായി അഭിനയിക്കുന്ന ചെറിയ കുറവുകൾ കണ്ടെന്നു വരും അതെല്ലാം സഹിക്കണേ...😂😂 എല്ലാരുടെയും അഭിപ്രായം പ്രതീക്ഷിക്കുന്നു ♥️♥️♥️😘😘
Super aaann♥️♥️♥️♥️♥️
Super da
Munku polichu😍😘
Mm
പോരാ
Shanoof ulikkal ന്റെ direction ൽ
Nishad puthucode എഴുതി, thanseer koothuparamba പാടിയ ഈ മനോഹരമായ ആൽബത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്.... നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക.... അടുത്ത ആൽബത്തിന് ഞങ്ങൾക്കത് പ്രചോദനമാവും....
Midhun Puthucode 💕
Superrr bro
Spr 👌 work 🥰nyz song nthayalum pwlich ❣️
🔥🔥🔥🔥
Super song 😍
Iniyum idhupoleyulla nalla song predhishikkunnu midhun😊😊
Shanoof ulikkal എന്ന നല്ലൊരു director ന്റെ കൂടെ തൻസീർ കൂത്തുപറമ്പ് ന്റെ ആലാപനത്തിൽ Nishad puthucode ന്റെ രചനയിൽ ഞാനൊരു ഭാഗമായതിൽ ഞാൻ സന്തോഷിക്കുന്നു
എല്ലാരുടെയും അഭിപ്രായം പറയണേ
Nice song navzkka
Nazz sprr ayadaa ini nichunte next songil nee avanam nayagan tto nichuu ninte frindum 👍👍
Polichu tta kurippe😘😘😘😘😘😍😍😍
Pwolii navaz kka😍
Naz.....iniyum uyarangalil ethan allahu thoufeek chayyatte...god bless you
Kollam.....nyc aayit ind.....💕💞👍👍👍
Diii thareeee
Hi
@@habeebraman9811 😕
അസി മോൾ തൻസീർ കൂത്തുപറമ്പയും ന്യൂ വീഡിയോ
ലിങ്ക് :th-cam.com/video/y7Lt9dcXgWo/w-d-xo.html
ഓളെ കാണാൻ എന്ന ഗാനത്തിന്റെ ഫീമെയിൽ വേർഷൻ ഒർജിനൽ സോങ് റിലീസായിട്ടോ
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക
Azi :th-cam.com/video/y7Lt9dcXgWo/w-d-xo.html
Thanseer : th-cam.com/video/y7Lt9dcXgWo/w-d-xo.html
New : th-cam.com/video/y7Lt9dcXgWo/w-d-xo.html
Video :th-cam.com/video/y7Lt9dcXgWo/w-d-xo.html
Nice work ♥️
Ammu orma induoo
😊
@@fahmidapammi1957 pammieeee
@@album5515 hi bro
Waiting......😍😍😍
പാട്ട് ഇഷ്ട്ടമായവർ like അടിച്ചേ ✌ Thanseerka പൊളിച്ചു ✌ Good vishual & acting👌👌 All the best team❤❤❤❤
Supper
എല്ലാം കൊണ്ടും ഉഷാറായി 👌👌Kidilan Video & Song
F
Oru rekshayum illa ikka super song and Acting Nishadikantea olum powli annea😍😍👍👍
Suprr.....😍 pollichutta 👌👏elvrum katta sport cheyuga.... ☺️iniyum ithu pole song cheyuga.....🤩 katta waitng ayrunnu💖💖.... navaska flower koduthppol nan vaginnu😁😉😉😜😜......... nishdka💖 shahana itha💖Navskka💖ichappi💖thanseerkka💖
ഈ ചെങ്ങായിയുടെ sound ഉണ്ടല്ലോ പോളിയാണ് .തൻസീർ ബായ് നിങ്ങൾ പോളിയാണ്
ഇല്ലാ വരുടെയും #support venam 🤩
First വർക്ക് ആണ്..... കട്ടക്ക് കൂടെ നിന്നെക്കണം 🤩🤩
Kiduvaanu 💖💖💖
Ha🤩
Ok✌️✌️👍👍👍
Kidu😘😘
OK support undavum
Mashallah poli aayykknu
Inyum ithupolethe nalla videos pratheeekkshikkunnu
Full support indaavumtto
🤩🤩🤩😍😍😍😍💕💕💕
തൻസീർക്കാന്റെ സോങ്ങിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോങ് ഇതാണ്.. നിങ്ങൾക്കോ
Supper
Ellam
First cmnt 🤩njaananalloo
Mashaallha 👍
Nishad. Nishadnte ബീവി... Navas..shanoof sir.. Work enthayalum super aayi.. Ente chunkukale inganoru നല്ല വർക്കിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. ഈ കൂട്ടായ്മക്ക് വലിയ വിജയം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു..
അനുഭവം ഉള്ള സോങ്‌സ് ആണ് തൻസീർക്ക പാടിയ പാട്ടു കൊള്ളാം super തൻസീർക്ക ഫാൻസ് ✌️❣️
ഒരുപാട് പേരുടെ കഠിനാധ്വാനം ആണ് ഈ വർക്ക്.
എല്ലാവരും കട്ടക്ക് കൂടെ നിന്ന് വിജയിപ്പിക്കുക. ✨️💕💕💕
Thanseer ikka song polichu... all the best ur upcoming work💟💟💟
Hi its me Sulu❤Nishad ikkaa lyrics❤👌👌👌👌All the best 4 the entire Crew❤❤❤❤❤Maashaallah.... 😍❤👍👍Its really good❤❤waiting.... 4 the next part.... ❤❤❤❤I think thats always... BeaUtiFul❤❤❤❤Especially lyrics ❤so👌👌👌
Kg
6🎀💚
Adi poli 👍 👌 👌 👌 👌 👌 👌 👌 👌 👌 Song album all supppppp👏👏👏👏👏👏
Waiting for ente olu❤️💕🥰😍
Uffff... Pwoliyeee💛💛💛😘Randalum adipwoli😘😘😘❤️❤️❤️
ഹൃദയത്തിൽ നിന്നും നന്ദി😍😍😍❣️😍
സംവിധാനം ചെയ്യാൻ
മനോഹരമായ പാട്ട് നൽകിയ നിഷാദ് പുതുക്കോട്
പാടിയ തൻസീർ കുത്തുപറമ്പ്
കൂടെ സഹകരിച്ച ഫജു waidscren
മറ്റു സഹപ്രവർത്തകർ
തെറ്റുകൾ ചൂണ്ടി കാണിച്ചവർക് സ്നേഹിച്ചവർക് വെറുത്തവർക് ഒരു പാട് സ്നേഹം 😍😍😍 V Shanoof ulikkal
😍😍😍😘🥰😘😘🥰supper songil ulla ellarodom
Song super thansikka😍 nishad ethra manjoharamayitta Avante Pennine varnichittulladhu 👌 shahna niyoru lucky girla
ഒരുപാട് തപ്പി നടന്ന പാട്ടാണ് ഇത് .തന്സിക്കാടെ സോങ് അടിപൊളിയാട്ടോ
Full Video : th-cam.com/video/BsNhsKKtzaI/w-d-xo.html
ഫുൾ സോങ് വീഡിയോ :th-cam.com/video/BsNhsKKtzaI/w-d-xo.html
ഇഷ്ടമായാൽ ലൈക്ക് ഷെയർ ചെയുട്ടോ 🥰🥰
കാസ്രോടൻ മുഹബ്ബത്ത്
ഫുൾ സോങ് വീഡിയോ :th-cam.com/video/BsNhsKKtzaI/w-d-xo.html
🌹🌹പറയാൻ വാക്കുകളില്ല. അടിപൊളി .. ഒരു ലൈക് ബട്ടൺ ഒള്ളു എന്നതാണ് വിശമം👍🌹❤️
Ufffffff പാട്ട് ഒരു രക്ഷയും ഇല്ല 😍😍😍 തൻസീർക്കാ ഇസ്‌തം 😘😘😘😘💕
Thanseerkka adipoli💞
@@fathimathhabeeba227 hai
@@sharfysharfy344 hy
MaSha Allah polichu muthee.....❤❤❤❤😚😚😚😚😚😍😍😍😍💞💞💞💞✌✌💗💗🤗🤗🤗
powlichuu superr😍
Shahana & Nishad❤❤❤👌
Naz navas poli💥navas fans undo ivdeyy😻😻
Nazz ikka ❣️
Polichu tto enthayalum spr
Niceeee പൊളിച്ചു ഒരു രക്ഷയും ഇല്ല എല്ലാ ഇക്കമാർക്കും ഒരുപാട് ഉയർച്ച undkatte. തൻസിക്ക നിച്ചുക്ക അങ്ങനെ എല്ലാർക്കും
Ethil abinayikunna njan adakkam oro vekthikaludeyum kashttapadinte oro arthangalannu ningalude supportum vilayeriya abiprayangalum ethil pangidan marakaruth☺️
Super
Waiting Muthe💋💞
Superrr thansikkaaaa... Waiting ❤️
എല്ലാരും പൊളിച്ചടുക്കി 🥰😘 നല്ല ഒരു വർക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ആശംസകൾ Thansi Song Vere Level
Nichu nd shahana powli ..all the best
thanseer Superb song...we love to listen your songs..thanks for beautiful songs Keep it up..stay blessed 😘
സോങ് polichuuuuuu👌👌👌👌
thenseer voice superatto ഈ സോങ് കേട്ടപ്പോൾ പണ്ട് എങ്ങോ നിലച്ച പ്രണയം ഓർത്തുപോയി
Adipoliii😘😘😘
Super bro awesome song very nice
Mashah allah
Spr lyrics ,
Creativity ellam poli😍😍
പാട്ട് പൊളിച്ചു എനിക്ക് ഇഷ്ടായി thansikkaaa voice suuper
സോങ് എല്ലാം സൂപ്പർ ആണുട്ടോ
Thansikkaaaaaa
ഇതിലെ story ഒന്നും മനസ്സിലായില്ല.. 🤣
Inkum
Mm
Sathyam 😂
Me too
Ya sherikkum
Nice song polichu enthayalum vere level aaaaa♥️♥️♥️♥️♥️♥️♥️♥️♥️
Ikka song polichuu✌️✌️😍😍😍
Katta waitting
Thansika fans like adii🥰🤩😍
പാട്ടും അഭിനയവും എല്ലാം ഒരുപോലെ തൃപ്തിപെടുത്തുന്ന ഐറ്റം♥️
Suprrr song lyrics adipoliii cute voice thansikka nichu shanu naz Ellarum adipolii ❤❤❤❤
Katta waiting an😍🔥🔥🔥🔥
Song nice
പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍
😍😍Powlii💞enthokeyoo miss cheyyunnu💘🤩🤩 thanseer singing adipoli
Ichappi shifana shazz insta lovers 💕💕💕💕
💃
POWER VARATE POWER POWER...
Nice song and nice creativity 👍👍👍
Pwoli😍
Nishad രണ്ടാളും പൊളിച്ചുട്ടോ 😍
Waiting 🥰🥰🥰💞
Nice wrk. Nishad. Shahana 👍
Thansikka ksd fan girl ❣️❣️❣️ super song thansika
ഇത് കേൾക്കുമ്പോൾ ഇല്ലാത്ത ഭാര്യയെ വരെ ഓർത്തുപോകുന്നു
പൊളിച്ചു
😅😅😂😂😂🤣🤣
🤣😂
😂😂😂
😁😁😁
Nice ❤️ song
And nachukka & shanutha...Nazkka adipoly😍😍🤗❤️
Nammak angane oru olu illa😂😂.. singles always be single..😎
--ALL KERALA SINGLES CLUB 😎🔥
സൂപ്പർ 👌👌👌👌👌👌👌👌👌😍😍😍😍😍💖💖💖💖💖💖💖💞💞💞💞
അടിപൊളി സോങ് 💖💖💖💖💖😍😍😍😍😍😍😍😍❤❤❤❤❤
Polichuuuu
Poli
മാഷാ അള്ളാ.. 😍👌 രണ്ടു ചങ്ക്കളും പൊളിച്ചടുക്കി... ഇത് ശെരിക്കും അഭിനയമല്ല ജീവിതമാണ് 😍👌
💪💪
Thanseekaa. Polich❤️😘😘
Spr song😍but story 🙄full confused🤕
Acting kidu lyrics oru rakasham.illa and singers polichu kuttikalam kanichal kutties acting kidu all the best team ente ole kandu 😍❤💝
Katta waitingilanne makale ente full sportum undakum ❤️✌️
Super song polich❤❤❤
Nishad fans like
S s
Thanseerkka powli album enik peruthishttamayi nichukka shahana powli actting super onnum parayan illa ellvarum kidu enniyum ithupole nalla album cheyan padachon thoufiq cheyatte ellavidha ashamskal undavum ennum 😍😍😍😍👌👌👌✌✌✌💖💖💝💝💕💕💕💓💓💓💓💯💯💯💯💯👍👍👍👍💔💗💙💚💛💜
Thanseeeka nijgale voice 🙄🙄 oru rakshayimillatto. Ithil thansikak koodi abinyichude. Clamaxil pradeeshichu thansikane.
I love this. Video I am waiting long time 😍
കഥ മനസ്സിലായവർ എന്നെയും കൂടി ഒന്ന് അറിയിക്കണേ ...🤷🏻♂️
എന്നേം കൂടി
എന്നെയും
Katta wait ing Aannallo 😍😍💥😍
Poli song acting രണ്ട് പേരും പൊളിച്ചു 👍👍😍😍😍
Super ablum
Nishana
Adipoli💖💖💖💖💖
Katta waiting
തൻസീർ നിലവാരം വളരെ മെച്ചപ്പെട്ടു 💫💕 ആൽബം സോങ്ങിനോട് വെറുപ്പ് ആയിരുന്നു .ഇത് പോലെയുള്ള സോങ് ഇറക്കുക ,ഷാഫിയെ പോലെ തനി പൈകിളി ആവരുത്
Supr powli💖💖💖
ഷഹാന
സൂപ്പർ പൊളിച്ചു ❤️❤️
Machane Poli poli