ഉറങ്ങി കിടന്ന ചരിത്രത്തെ വിളിച്ചുണർത്തി പുതിയ തല മുറക്ക് അറിവ് നൽകിയ ഒരു കിടിലൻ വീഡിയോ. ബോണാമിയുടെ പഴയ പേര് മുണ്ടപ്ല വളരെ ശരിയാണ്, എന്നെ ആദ്യ അക്ഷരം പഠിപ്പിച്ച Tyford LPS ടീച്ചർ, രാജേഷ്വരി ടീച്ചറിന്റെ സ്ഥാപനം ആയിരുന്നു മേമല കമ്പളി സ്റ്റോർ. ഞാൻ എന്റ വിദ്യ ദൈവമായി പൂജിക്കുന്ന ടീച്ചറിന് പ്രണാമം 🙏❤, ബൈജു ഇത് പോല ചരിത്രം ആവർത്തിക്കട്ടെ, ആശംസകൾ 🙏🙏🥰

🙌❤️