Brushcutter 52 CC

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 138

  • @ashifgan6920
    @ashifgan6920 2 ปีที่แล้ว +2

    എന്നെ പോലെ കുറെ നാളായി ഇത് പോലെ ഒന്ന് മേടിക്കണം മേടിയ്ക്കണം എന്ന് വിചാരിച്ചു ഇരിയ്ക്കുന്നവർക്ക് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി.

  • @skyblue-hg4uu
    @skyblue-hg4uu 2 ปีที่แล้ว +3

    സർ താങ്കൾ ചെയ്യുന്നത് വല്യ കാര്യമാണ് നല്ല മനസ്സിന് നന്ദി ഈ വീഡിയോ മെഷീൻ വാങ്ങുന്നതിനു മുമ്പ് കാണാൻ ഭാഗ്യം ലഭിച്ചാൽ അവർക്ക് വലിയ നഷ്ടം ഒഴിവാകാം (അനുഭവം ഗുരു) മാത്രമല്ല യിതുപോലുള്ള നിലവാരം കുറഞ്ഞ വയ്ക്ക് മെഷീൻ മാർക്കറ്റിൽ പെരുകുന്നത് കുറയും അതിനു വേണ്ടി എല്ലാവരും ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക കൂടുതൽ പേർക്ക് യുപകാരപ്പെടട്ടെ

  • @muraleedharanp5988
    @muraleedharanp5988 2 ปีที่แล้ว +3

    സാർ പറഞ്ഞത് ശരിയാണ് ഞാൻ ഉപയോഗിക്കുന്ന് 52 cc ആണ് 1 കൊല്ലമായി ഉപയോഗിക്കുന്നു അധിക സമയങ്ങളിലും റിപ്പയർ ചെയ്യേണ്ടി വരാറുണ്ട്

  • @vinua5226
    @vinua5226 2 ปีที่แล้ว +3

    ടെക്കിന് അറിവുകൾ കുറഞ്ഞ മലയാളീസ് ന് താങ്കളുടെ ചാനലിലെ പുതിയ വീഡിയോസ് വളരെ ഉപകാരപ്രദമാണ് Thanks

  • @khalidrahiman
    @khalidrahiman 2 ปีที่แล้ว +2

    വളരെ ശരിയാണ് സാർ, ഇത് മുൻപറിയാത്തത് കഷ്ടമായിപ്പോയി, ഞാനൊരു 3 മാസം മുൻപാണ് 52cc വാങ്ങിപ്പൊയി ഇടക്കിടക്ക് കമ്പ്ലേന്റ് വരുന്നുണ്ട്.

  • @shijuviswambharan1583
    @shijuviswambharan1583 2 ปีที่แล้ว +2

    നല്ല നിർദേശമാണ് ഈ vlog കൊണ്ട് പൊതുജനത്തിന് മനസിലാക്കി തന്നതിന് നന്ദിയുണ്ട്.

  • @rajanakavoor1699
    @rajanakavoor1699 2 ปีที่แล้ว +10

    താങ്കൾ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ഞാൻ കഴിഞ്ഞ വർഷം ഓൺലയിൻ ആയി ഒരു 52 cc two stroke ബ്രഷ് കട്ടർ വാങി. ആകെ ഉപയോഗിച്ചത് നാലോ അഞ്ചോ പ്രാവശ്യം മാത്രം. കാരണം അത് സ്റ്റാർട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും, ഭയങ്കര വൈബ്രേഷനും, തീരെ മൈലേജ് ഇല്ലായ്മയുമാണ്. സ്റ്റാർട്ടിങ് കേബിൾ വലിച്ച് വലിച്ച് കൈയ്യും ചുമലും വേദനിക്കും. സ്റ്റാർട്ട് ചെയത് ഒരു മണിക്കൂറിനകം പെട്രോൾ തീരും. വൈബ്രേഷൻ കാരണം ശരീരം മുഴുവൻ വേദനിക്കും. അതുകൊണ്ട് ആരും 52 cc two stroke ബ്രഷ് കട്ടർ വാങരുത്.

    • @dsk1826
      @dsk1826 ปีที่แล้ว +1

      Company ethane?

    • @kvc8084
      @kvc8084 ปีที่แล้ว +2

      ആദ്യം കർബെട്ടോർ ഒന്ന് ടൂൺ ചെയ്യിക്കൂ plzz

  • @dinudinu1396
    @dinudinu1396 2 ปีที่แล้ว +6

    സർ പറഞ്ഞത് 100%ശെരിയാണ്, shop കാർ മാക്സിമം 43ക്ക് അല്ലെങ്കിൽ 52cc ആണ് പ്രൊമോട്ട് ചെയ്യുന്നത്, "കോൺട്രാക്ട് ബേസിൽ പുല്ല് എടുക്കുമ്പോൾ പെട്ടെന്ന് ജോലി കഴിയും എന്നതാണ് ഇവരുടെ ന്യായീകരണം. അതിന് കാരണം cc കൂടിയ എല്ലാ എൻജിനുകളും ചൈന made ആയത് കൊണ്ട് shop കാർക് കൂടുതൽ മാർജിൻ കിട്ടും എന്നുള്ളതാണ്. ഇവരുടെ വാക് കേട്ട് ഞാൻ 5വർഷം ഇത് ഉപയോഗിച്ചു. ഇപ്പോൾ രണ്ട് വർഷമായി ഹോണ്ട(35cc) ഉപയോഗിക്കുന്നു. ഇപ്പോളാണ് മനസ്സിലായത്...പുല്ല് വെട്ടാൻ സർപറഞ്ഞ പോലെ 52cc യുടെ ഒരു ആവശ്യവും ഇല്ല, 35cc തന്നെ ധാരാളം, അത് half ആക്‌സിലേറ്റർ ആവശ്യമേ വരുത്തുള്ളൂ, സ്റ്റാർട്ട്‌ ചെയ്യാനും വളരെ ഈസി.

    • @sudheeshedakkad1820
      @sudheeshedakkad1820 2 ปีที่แล้ว

      Honda yude eth model anu use cheyyunne...

    • @kumarts2424
      @kumarts2424 4 หลายเดือนก่อน

      ഹോണ്ടയൊക്കെ കോമെടി അല്ലേ

    • @Krishikaran8906
      @Krishikaran8906 หลายเดือนก่อน

      Honda കൊള്ളില്ല

  • @joeTM51
    @joeTM51 2 ปีที่แล้ว +4

    Malayalam typing arrikilla so giving comment in English
    I have had more than 25 years experience with brushcutters and chainsaws and i give below my comments based on my experience of not only dealing but also repairing them
    Only part difference between 52 and 43cc is piston and cylinder . Provided they are same brand from same importer. Quality variation is because importer is bargaining for cheap price instead of quality
    Easy start starter only comes on quality machines both 43 and 52 cc come with them. Dual spring ensures same starting effort no matter the cc of the engine
    Cheap quality machines whether 43 or 52 come with standard starter which pust load on the operator.
    Carburettor, throttle cable clutch, and everything else is the same
    Regarding vibration. Effectively the 52cc is more ' over square ' than the 43cc which means it has smoother power delivery than 43 cc so vibration is lesser
    If you consider 3 Stihl brushcutters where similar difference exists among them you will understand
    FS120 FS 200 FS250. Only difference is piston and cylinder.
    And the smoothest and lowest vibration is in the FS250.
    Actually when displacement is increased on same engine block there is a maximum rpm drop not increase. However due to the extra torque power delivery is much better at the working rpm.
    The only reason the higher cc engines allegedly have issue is because of wrong use viz extra long over thick plastic lines .
    Yes they consume 10% more fuel but their work output is 25% or more than the 43cc
    I have customers using 52cc for past 12 years without any issues. But others having issues within 1 year, same brand , same batch. So, what would you say is the reason? Quality of the machine or operating method?

  • @kkrishnan8348
    @kkrishnan8348 2 ปีที่แล้ว +1

    താങ്കൾ പറഞ്ഞത് 100%ശരിയാണ്.52സിസിബ്രുഷക്കട്ടർ ഉപയോഗിച്ചപ്പോൾ എനിക്ക് അതെ അനുഭവം ഉണ്ടായിരിക്കുന്നു

  • @madhavanravikumar3329
    @madhavanravikumar3329 ปีที่แล้ว +1

    Using 52 cc since 2019
    10000 rs, saved more than 50k in labor charges.
    The machine is noisy, but powerful.
    4 feet bush will finish in minutes
    Proper care and regular use is important
    Don't leave for long time without starting
    Vibration not serious problem
    If one can afford, buy honda 4 stroke.. Less powerful but more silent and perfect
    Don't discourage those who are opting less costly ones
    Something is better than nothing..
    Should appreciate the technology and respect the machine... It will save lot of money and keep the land clean and beautiful.... Thanks

  • @shajick-bg7bg
    @shajick-bg7bg 2 ปีที่แล้ว +1

    ഉപകാരമായ പ്രാധാന്യം ഉള്ള അറിവുകൾ പകർന്ന് തന്നതിന് നന്ദി

  • @abdurahimankp1091
    @abdurahimankp1091 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് നിങ്ങളില് ഉള്ള അറിവിനെ മാറുള്ളവർ കാഴ്പക് വെച്ചതിനു്

  • @raveendranathanpillai2585
    @raveendranathanpillai2585 2 หลายเดือนก่อน

    Carburettor ൻ്റെ കാര്യവൂം ശെരി ആണ്. Speed ൻ്റെകാര്യത്തിൽ ചെറുതായി കൈകോടുത്തിൽ മതി.1lit ൽ 1hrs കട്ടി പുല്ല് അല്ലെങ്കിൽ mileage കിട്ടും

  • @jamalthathoor
    @jamalthathoor 2 ปีที่แล้ว +1

    വളരെ ഉപകരമായ അറിവാണ് ഈ വിഡിയോയിൽ കൂടി കിട്ടിയത്. ഞാൻ മൂന്ന് മെഷിൻ വാങ്ങിയ ആളാണ് cc യെ പറ്റി ഒന്നം അറിയില്ലായിരുന്നു. ഇനി നോക്കി വാങ്ങാലോ.... വളരെ നന്ദി സാർ
    നിങ്ങളുട ബാക്കി വീഡിയോസ് കൂടി കാണട്ടെ...🤩🤩🤩

    • @retrohits4136
      @retrohits4136 2 ปีที่แล้ว

      Nikko brush cutter evidekittum

  • @rajanrajappan7414
    @rajanrajappan7414 2 ปีที่แล้ว

    എനിക്ക് ഈ പറഞ്ഞ കാര്യം എല്ലാം അനുഭവം ആണ്.. ആദ്യം ഇത് അറിയാതെ എടുത്തു... ഞാൻ ഒരാഴ്ച്ച ഉപയോഗിച്ചു... ഇപ്പോൾ 2 എണ്ണവും വീട്ടിൽ സൂക്ക്ഷിക്കുന്നു...

  • @sajuaj1
    @sajuaj1 2 ปีที่แล้ว +1

    നല്ല വിശദികരണം നന്ദി.

  • @bamboohomes6898
    @bamboohomes6898 ปีที่แล้ว

    Thanks for your valuable advice. I am using 52 cc now, as I am planning to buy a 2nd one Definitely I will go for 42cc.T present 52 cc is having a problem. It will run only if the ckoke is on, once you off the choke the engine stops. In possible please give an advice and the possible reason.

  • @raveendranathanpillai2585
    @raveendranathanpillai2585 2 หลายเดือนก่อน

    ഞാൻ 7വർഷംകോണ്ട്2strock 52cc back and side pack ഉപയോഗിക്കുന്നു.എനിക്ക് 2ലുംvibration അനുഭവം ഉണ്ടായിട്ടീല്ല.വാഴകച്ചിമുതലായവ ചുറ്റിയാൽ vibration ഉണ്ടാകും.backpack raja enterprises ൻ്റെതും side pack labdhi inter national ൻ്റേതും ആണ്.backpack mounting പൊട്ടി താഴെ വീണ്body പൊട്ടി.sidepack 6മാസം മുമ്പ് head ring change' ചെയ്തു.പക്ഷെ ഒരു കാര്യം ശെരീആണ് recoil starter and clutch plate change പലപ്പ്രാവശ്യം Chang ചെയ്തു കുടുതലും Recoil ആണ് ചീത്ത ആകാറ്

  • @greenspectraa
    @greenspectraa ปีที่แล้ว

    Useful video ❤

  • @girishgirish6724
    @girishgirish6724 ปีที่แล้ว +2

    43 CC brush cutter machine is low level weight operate to eassy working long time/hours and life long. By sreekarshakagroup

  • @joyalcyriac9
    @joyalcyriac9 2 ปีที่แล้ว +2

    Super video good explanation 🥰😍😍😍

  • @sathyagj7246
    @sathyagj7246 ปีที่แล้ว

    Nte Fortune Agro brush cutteranu, ithil paranja accelerator kodukumbol carborator tight varuvayirnu athin sesham vere old Mechine carborator ittapol ok ayi. Ruixing carborator nallathano?

  • @faslurahman473
    @faslurahman473 2 ปีที่แล้ว +2

    സറ്റിൽ FS 120 ആണ് സൂപ്പർ

  • @ivingeorge2220
    @ivingeorge2220 2 ปีที่แล้ว +1

    Usefully informationnu thanks

  • @abilashsp4004
    @abilashsp4004 2 ปีที่แล้ว

    നല്ല വീഡിയോ ഇനിയും ഇതു പോലുള്ള വീഡിയോ ച്യ്യണം

  • @jeansdee8369
    @jeansdee8369 8 หลายเดือนก่อน

    Wery cool good sound Tracks🙏👍

  • @ramachandranav9109
    @ramachandranav9109 2 ปีที่แล้ว

    Nalla Arivukkl

  • @bijimylapra
    @bijimylapra 2 ปีที่แล้ว

    Thanks for your information video

  • @ashrafpavandoor8888
    @ashrafpavandoor8888 2 ปีที่แล้ว +1

    ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നത് ഏറിയാൽ 20 cc മതി അതിൽ കൂടുതൽ അധികപ്പറ്റാണ്

  • @shinomjacob
    @shinomjacob 2 ปีที่แล้ว

    Ingane Ulla Nalla videos cheyyunnathu nannayi

  • @manojcv8401
    @manojcv8401 7 หลายเดือนก่อน

    Good informaion thanks

  • @madhavadaskn9464
    @madhavadaskn9464 2 ปีที่แล้ว

    Husquarna 236r 36cc anu njan use cheyyunnathu 3 hr milage nalla powerum und complaint kuravum anu

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      Husqvarna 236 R ഏകദേശം 33.6 CC മാത്രമുള്ള ഒരു ബ്രഷ് കട്ടറാണ് .

    • @madhavadaskn9464
      @madhavadaskn9464 2 ปีที่แล้ว

      @@FARMERSWORLD2022
      Nalla brand anu

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      @@madhavadaskn9464 സ്വന്ത ഉപയോഗത്തിന് വളരെ നല്ല ബ്രഷ് കട്ടർ ആണ് .

    • @madhavadaskn9464
      @madhavadaskn9464 2 ปีที่แล้ว

      @@FARMERSWORLD2022 swandham use year 50 hr wrk.good performance

  • @ashyam3716
    @ashyam3716 2 ปีที่แล้ว

    Good information
    Thsnks.

  • @rrvlogsbyrajin19
    @rrvlogsbyrajin19 2 ปีที่แล้ว

    VST brush cutter excellent product

  • @shajishaji5832
    @shajishaji5832 2 ปีที่แล้ว

    സൂപ്പർ താങ്ക്സ്

  • @madhuk1273
    @madhuk1273 2 ปีที่แล้ว +1

    52 cc എൻജിൻ മിനി പവർ വീഡറുകളിൽ കൂടുതലായി കാണുന്നു.

  • @manuchandranwayanad5413
    @manuchandranwayanad5413 2 ปีที่แล้ว

    Grass cutterill Janaretor attachment cheyyan pattumo..?

  • @sabumathew9374
    @sabumathew9374 2 ปีที่แล้ว

    Good information thanks 👍🤔

  • @faslurahman473
    @faslurahman473 ปีที่แล้ว +1

    ചേട്ടാ ബോട്ട് അറ്റാച്ച് മെന്റിന് പറ്റിയ 2 ട്രോക്ക് എഞ്ചിൻ എതാണ്

    • @FARMERSWORLD2022
      @FARMERSWORLD2022  ปีที่แล้ว

      എല്ലാ നോർമൽ 2 Stroke (52CC, 43CC ) ബ്രഷ് കട്ടർ എഞ്ചിനുകളിലും ഇത് സെറ്റാകും .സ്റ്റിൽ പോലെയുള്ള ചില കമ്പനി ബ്രഷ് കട്ടറിൽ ഇത് സെറ്റാകില്ല .

  • @sisupalanpa5444
    @sisupalanpa5444 2 หลายเดือนก่อน

    🙏🏿ok

  • @moideensarfras235
    @moideensarfras235 2 ปีที่แล้ว

    സൂപ്പർ 👌👌

  • @jayarajank7052
    @jayarajank7052 2 ปีที่แล้ว +1

    Honda GX 35 ന് എത്ര MMന്റെ ഗീയർ ബോക്സ് ആണ് വാങ്ങേണ്ടത് 26.28.

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว +1

      28mm

    • @jayarajank7052
      @jayarajank7052 2 ปีที่แล้ว

      @@FARMERSWORLD2022 ഗ്ലോബൽ പവർ ഫോർ സ്ട്രോക്ക് മെഷീന്റേതുംസെയിം തന്നെയാണോ ?

  • @sasitm2896
    @sasitm2896 2 ปีที่แล้ว

    52cc പണിയാണ്. നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്

  • @josevg1632
    @josevg1632 2 ปีที่แล้ว

    congratulations very good avayans

  • @janavijagannath6719
    @janavijagannath6719 2 ปีที่แล้ว +1

    Thanks for giving usefull information. Frequent Starter complaint experienced by me.

  • @nafeesasadahthenagar1608
    @nafeesasadahthenagar1608 3 หลายเดือนก่อน

    👍👍👍

  • @jacobpeter4034
    @jacobpeter4034 2 ปีที่แล้ว +2

    ഞാൻ ഹോണ്ടയുടെ 35 cc ബ്രഷ് കട്ടർ ഉപയോഗിക്കുന്ന ആളാണ്. താങ്കൾ പറഞ്ഞതുപോലെ എനിക്ക് ഇതിൽ പോലും മുഴുവൻ accelerator കൊടുക്കണ്ട ആവശ്യം വരുന്നില്ല.
    പക്ഷേ എനിക്ക് ഒരു സംശയം ഉണ്ട്. ആക്സിലറേറ്റർ കുറച്ചു കൊടുക്കുമ്പോൾ ക്ലച്ചിന് കംപ്ലയിന്റ് വരുമോ ?

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว +2

      വിട്ടു ,വിട്ടു പിടിച്ചാൽ മാത്രമേ ക്ലച് കംപ്ലയിൻ്റ് കൂടുക യുള്ളൂ .

  • @kdm8312
    @kdm8312 หลายเดือนก่อน

    CC കുറഞ്ഞതാണോ നല്ലത്

  • @kichus3343
    @kichus3343 2 ปีที่แล้ว

    Good information

  • @subhashp9045
    @subhashp9045 2 ปีที่แล้ว

    Super video 🙏

  • @manikuttanmt2013
    @manikuttanmt2013 2 ปีที่แล้ว

    ഞാൻ 5 വർഷം മുൻപ് 17000 രൂപക്ക് ഒരു 43 cc മെഷീൻ വാങ്ങി. കൂടാതെ കഴിഞ്ഞ വർഷം 11000 രൂപക്ക് 52 cc കൂടി ഒരെണ്ണം വാങ്ങി. സർ പറഞ്ഞത് പോലെ 52cc മെഷീൻ എനിക്ക് അവസാനം ഉപേക്ഷിക്കേണ്ടി വന്നു 45 min ഒള്ളു mileage. ഇപ്പോഴും 5 വർഷം ആയ 43cc engine ഉപയോഗിക്കുന്നു. ഒരുപാട് അനുഭവസ്ഥർ ഉണ്ട്. ദയവായി ആരും 52 cc ബ്രഷ്ക്കട്ടർ വാങ്ങാതെ ഇരിക്കുക. കംപ്ലയിന്റ് പറയുമ്പോൾ സാധനം വാങ്ങിയ കടയിലെ ടെക്‌നിക്കൽ staff ന് പോലും അറിയില്ലാരുന്നു ശെരിക്കും ഈ മെഷീൻ എന്താണ് പ്രെശ്നം എന്ന്

  • @Sonydir
    @Sonydir ปีที่แล้ว +1

    മ്യൂസിക് ഒഴിവാക്കിയാൽ കേൾക്കാമായിരുന്നു.

  • @santhoshk.andrews7002
    @santhoshk.andrews7002 2 ปีที่แล้ว

    I think...PolyMak... Brush cutter...52cc...is... good..to work...my friend has.... this
    One slight problem which he said... frequent replacement of..fuel tube... from it's tank

  • @prakashrao998
    @prakashrao998 2 ปีที่แล้ว

    Hi trimmer അഴിക്കാൻ പറ്റുന്നില്ല maximam try ചെയ്തു അന്റി ക്ലോക്ക് vise തന്നെ

  • @hubbulmadeenamedia
    @hubbulmadeenamedia ปีที่แล้ว

    Good supar a aboobakkr Karnataka

  • @salimbai944
    @salimbai944 2 ปีที่แล้ว

    Very good bro

  • @abdulgafoor7619
    @abdulgafoor7619 2 ปีที่แล้ว

    ആക്സിലേറ്റർ പ്രഷ്നം രണ്ട് പ്രാവിശ്യം വന്നിരുന്നു
    മൈലേജ് 1.5 മണിക്കുറിനടുത്ത് കിട്ടുന്നുണ്ട്

  • @arunkumarn8289
    @arunkumarn8289 2 ปีที่แล้ว

    എന്റെ 52 cc ക്ക് ഈ കംപ്ലയിന്റ് ഒക്കെ വന്നു

  • @Princekrn4
    @Princekrn4 2 ปีที่แล้ว

    Xlnt brush cutter 35 CC എങ്ങനെയുണ്ട്

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      ഞാൻ ഉപയോഗിക്കുകയോ ,ഞങ്ങളുടെ സർവ്വീസ് സെൻ്ററുകളിൽ കൊണ്ടുവരികയോ ചെയ്തിട്ടില്ല അതുകൊണ്ട് എങ്ങനെയുണ്ടെന്ന് പറയാൻ കഴിയുകയില്ല .

  • @sumeshm4
    @sumeshm4 ปีที่แล้ว

    2stroke ano 4stroke ano better

  • @mohananpalace7985
    @mohananpalace7985 2 ปีที่แล้ว

    Verygood

  • @nidhinvn8511
    @nidhinvn8511 2 ปีที่แล้ว

    Thanks

  • @nandakumararunkumar9575
    @nandakumararunkumar9575 2 ปีที่แล้ว

    Nte 52 cc kku complaint vannu starter and tank

    • @kisanmartindia5080
      @kisanmartindia5080 2 ปีที่แล้ว

      ടാങ്ക് മാറുക പ്രൊട്ടക്റ്റർ വക്കുക സ്‌റ്റാറിനു പ്ലാസ്റ്റിക്ക് പാൾ പ്ലെയിറ്റു ഉപയോഗിക്കുക

  • @yedhukrishnan3073
    @yedhukrishnan3073 ปีที่แล้ว

    Nikko Japan nalathano

    • @FARMERSWORLD2022
      @FARMERSWORLD2022  ปีที่แล้ว

      രണ്ട് വർഷമായി കൊടുക്കുന്നുണ്ട് .കസ്റ്റമർ ഇതുവരെ പരാതി ഒന്നും പറഞ്ഞിട്ടില്ല .

  • @ivingeorge2220
    @ivingeorge2220 2 ปีที่แล้ว

    Supper 👌👌

  • @dinudaniel2551
    @dinudaniel2551 2 ปีที่แล้ว

    Good video

  • @vishnudev2452
    @vishnudev2452 2 ปีที่แล้ว

    ഞാനും വാങ്ങിയത് 52 cc ആരുന്നു
    മുടിഞ്ഞ complaint ആണ്

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 2 ปีที่แล้ว

    Good

  • @kvc8084
    @kvc8084 2 ปีที่แล้ว +1

    Nigal പറഞ്ഞത് മൊത്തം ശരിയല്ല,3 hr aduthu milege കിട്ടുന്നുണ്ട്,കിസാൻ craft,nalla sugam ആന്നു,പണിയെടുക്കാൻ,കുറച്ചു വെയ്റ്റ് കൂടുതലാണ്, 52 cc 2015മുതൽ ഞാൻ ഉപയോഗിക്കുന്നു, ഇത് വരെയും വലിയ പണം നഷ്ടം,വന്നിട്ടില്ല,ക്ലച്ച് ഒന്ന് മാറി യതല്ലതെ

    • @RamKumar-cf7rl
      @RamKumar-cf7rl ปีที่แล้ว +1

      സത്യം ജോലി ചെയ്യാൻ, 52ccസുഖമാണ്... ഒന്ന് തടവി വിട്ടുകൊടുത്താൽ മതി...
      സ്റ്റാർട്ടിങ്പ്രോ ബ്ലം സത്യം ആണെന്ന് തോന്നുന്നു...

  • @ananduiyer5305
    @ananduiyer5305 2 ปีที่แล้ว +2

    വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ ബ്രഷ് കട്ടർ ഏതാണ് നല്ലത്. Aftersale service കിട്ടുകയും വേണം

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      📞 95263 88256

    • @dsk1826
      @dsk1826 2 ปีที่แล้ว +4

      Husqvarna 131r edutholu no complaints njn 3 varsham ayitt upayokiunnu ithuvare oru complaintsum illa

    • @Flowersnbutterflies
      @Flowersnbutterflies 2 ปีที่แล้ว +1

      @@dsk1826 price ethrayanu

    • @Sonydir
      @Sonydir ปีที่แล้ว

      Kissancraft നല്ലതാണോ?

    • @thomaskieran23
      @thomaskieran23 ปีที่แล้ว

      ​@@dsk1826 balwaan enganae unde

  • @vasunadukudiyil7560
    @vasunadukudiyil7560 2 ปีที่แล้ว +2

    ഏറ്റവും നല്ല മെഷീൻ ഏത് കമ്പനിയുടെതാണ് എന്ന് പറയാമോ കൂടുതൽ മൈലേജ് കിട്ടുന്നതും വൈബ്രേഷൻ കുറഞ്ഞതും

    • @FARMERSWORLD2022
      @FARMERSWORLD2022  2 ปีที่แล้ว

      th-cam.com/video/b3KYyOJWouY/w-d-xo.html

  • @shuhailkovval406
    @shuhailkovval406 2 ปีที่แล้ว

    Nhan vangichu thottupoy

  • @radhakrishnanbharathkrishn934
    @radhakrishnanbharathkrishn934 2 ปีที่แล้ว

    Exelent

  • @haneefani2733
    @haneefani2733 2 ปีที่แล้ว

    👍👍👍👍

  • @prakashrao998
    @prakashrao998 2 ปีที่แล้ว

    Fiber ബോട്ടിന്റെ അറ്റാച്ച് മെന്റ് കിട്ടാൻ എന്ത് ചെയ്യണം

  • @alicejoy9475
    @alicejoy9475 2 ปีที่แล้ว

    കിസാൻ ക്രാഫ്റ്റ് KK-BC-8640 എത്രcc ബ്രഷ് കട്ടർ ആണെന്നറിയാ മോ?

  • @dipinmani256
    @dipinmani256 2 ปีที่แล้ว

    👍

  • @samadkunnippa6624
    @samadkunnippa6624 2 ปีที่แล้ว

    വൈബ്രേഷൻ കൂടുതൽ ആണ് 52സിസി അല്ലേ നല്ല കൊളിട്ടി ഉള്ള പാർട്സ് ആണെങ്കിൽ കുയപ്പമില്ല

  • @shajioommen7003
    @shajioommen7003 ปีที่แล้ว

    52 cc സിലിണ്ടർ കിറ്റ് മാറ്റി 43 cc ഇട്ടാൽ ശരിയാവുമോ ?

    • @FARMERSWORLD2022
      @FARMERSWORLD2022  ปีที่แล้ว

      ശരിയാകും Crank shaft വ്യത്യാസം ഉള്ളതുകൊണ്ട് crmk Shaft ഉൾപ്പടെ മാറേണ്ടി വരും .ഏകദേശം 2500 -2700 ചിലവ് വരും

  • @ASHWINBABU-wb9pw
    @ASHWINBABU-wb9pw 5 หลายเดือนก่อน

    43cc എത്രയാണ് വില??

  • @ASHWINBABU-wb9pw
    @ASHWINBABU-wb9pw 5 หลายเดือนก่อน

    എനിക്ക് വാങ്ങണമെന്നുണ്ട്

  • @harithasenaagri-tech7339
    @harithasenaagri-tech7339 2 ปีที่แล้ว

    ചാത്തനും ചൊവ്വയുമാണല്ലോ. വാങ്ങുമ്പോ നല്ലത് വാങ്ങു' തലവേദന ഒഴിവാക്കു

    • @SunnyAp-hi3il
      @SunnyAp-hi3il 2 หลายเดือนก่อน +1

      ഏതാ നല്ലത്

  • @maheshm6307
    @maheshm6307 ปีที่แล้ว +1

    സർ നമുക്ക് പണി ആവശ്യത്തിനായി ഉപയോഗിക്കാൻ പറ്റിയ നല്ല ബ്രഷ് കട്ടർ ഏതാണെന്ന് പറഞ്ഞു തരുമോ

  • @jacobmathew452
    @jacobmathew452 2 ปีที่แล้ว

    Husquarana 131r 236 r ഇതിൽ better ഏത് ആണ്, പ്ലീസ് ur മൊബൈൽ no

  • @reghu9229
    @reghu9229 2 ปีที่แล้ว +1

    ഞാൻ ഒരെണ്ണം വാങ്ങി ' ഒന്നും അറിഞ്ഞിട്ടല്ല പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടു. Aime‌ x എന്നാണ് പേരു് 7500/- . കൊടുത്തു . ഒറ്റയടിക്ക് ഓൺ ആകും പകുതി വലിച്ചാൽ മതി , ഇതുപോലെ 2 Stroke കണ്ടിട്ടില്ല' ഞാൻ 3 എണ്ണം ഉപയോഗിച്ചിട്ടുണ്ട്.

    • @rajangeorge8548
      @rajangeorge8548 2 ปีที่แล้ว

      ഇതു Aime ജന്മം ഏതാണ് 2stoke... എണ്ണ ഉപയോഗം... Deatails വേണം

    • @reghu9229
      @reghu9229 2 ปีที่แล้ว

      @@rajangeorge8548 if u have watsap i will send the pic .

  • @risheeswaradas4673
    @risheeswaradas4673 2 ปีที่แล้ว

    ഈ brush കട്ടറിനോക്കെ എന്ത് വില വരുന്നുണ്ട്

  • @rajuxavier1037
    @rajuxavier1037 2 ปีที่แล้ว

    എൻ്റെ അനുഭവത്തിൽ മൈലേജ് തീരെ കറവാണ്.

  • @Sudhancltsudhan
    @Sudhancltsudhan 2 หลายเดือนก่อน

    👍👍👍

  • @ajithbhanu2024
    @ajithbhanu2024 2 ปีที่แล้ว

    Good information

  • @presanthpa9263
    @presanthpa9263 2 ปีที่แล้ว

    👍

  • @Karthikeyanz
    @Karthikeyanz 2 ปีที่แล้ว +1

    Good information