നമ്മുക്ക് മറക്കാനാകുമോ ?റേഡിയോ ഓർമ്മകൾ, ഓർമ്മകളിലെ റേഡിയോ.....

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2022
  • #JUNCTIONHACK #DRANILMUHAMMED #radio
    JH PRIME : • Video

ความคิดเห็น • 33

  • @ikocheri
    @ikocheri 2 ปีที่แล้ว +6

    പ്രാദേശിക വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി.
    സംസ്കൃത വാർത്ത പ്രവാചകാഹ ബലദേവാനന്ദ സാഗര 😃😃 .
    റേഡിയോ എന്ന് കേൾക്കുമ്പോൾ ഇത് രണ്ടും എപ്പോഴും ഓർമകളിൽ എത്തും

    • @ummerkuttykutty595
      @ummerkuttykutty595 2 ปีที่แล้ว

      Prathapan shankara narayanan venmani Vishnu sakariya

  • @askaraskar7556
    @askaraskar7556 2 ปีที่แล้ว +3

    ഇതുപോലുള്ള വിഷയങ്ങൾ തെരെഞ്ഞു പിടിച്ചു അവതരിപ്പിക്കുന്നത് കൊണ്ടാണ് ഈ ചാനലിനോട് എന്നും ഒരല്പം ഇഷ്ടക്കൂടുതൽ 🌹

  • @abdulrahmanvp8356
    @abdulrahmanvp8356 2 ปีที่แล้ว +2

    എന്റെ ഉപ്പയും റേഡിയോ സ്നേഹിയായിരുന്നു അനിൽ മുഹമ്മദിനു നന്നി റേഡിയോ ദിവസത്തെ ഓർമിപ്പിച്ചതിനു

  • @Hanees313
    @Hanees313 2 ปีที่แล้ว +2

    വളരെ നന്നായി ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത് അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ🌹

  • @hashimbaker7462
    @hashimbaker7462 2 ปีที่แล้ว +1

    ഒരിക്കലും മറക്കാൻ പറ്റൂല. സാർ. രാവിലെ വാർത്ത ഉച്ചക്ക് ഉള്ള ചലച്ചിത്ര ഗാനം. രാത്രി ഹിന്ദി പാട്ടുകൾ വൈകുന്നേരം ദീപ് വാർത്ത.. അതൊക്കെ നമ്മൾ ചെറുപ്പത്തിലേ ഓർമ്മകൾ

  • @askaraskar7556
    @askaraskar7556 2 ปีที่แล้ว +2

    കൊല്ലവർഷം ഒക്കെ ഇങ്ങനെ ചടപ്പാടെയെന്ന് എങ്ങനെ കൃത്യമായി പറയാൻ കഴിയുന്നു. സമ്മതിച്ചിരിക്കുന്നു 😊

  • @mobilecitykallara7968
    @mobilecitykallara7968 2 ปีที่แล้ว +1

    A.MASIR NJAN NAMICHU
    EMANULLA ORU NALLA MANUKSHAN
    NINGALEYUM NJANGALEYUM ALLAHU KAKKATTE AAMEEN YA RABBULLALAMEEN

  • @mohamedhussain2250
    @mohamedhussain2250 2 ปีที่แล้ว +1

    ഇന്തോ ചൈന വാർ നടന്നിരുന്നപ്പോൾ ഡൽഹിയിൽ നിന്നും ഒരു ശബ്ദം മുഴങ്ങുമായിരുന്നു. വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ. ആ ശബ്ദം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു

  • @francisbabubabu
    @francisbabubabu 2 ปีที่แล้ว

    Big salute

  • @kareemma6004
    @kareemma6004 2 ปีที่แล้ว

    വളരെ നന്നായി 👍

  • @Sharafudheenislahi
    @Sharafudheenislahi 2 ปีที่แล้ว

    Very good speach

  • @joypu6684
    @joypu6684 2 ปีที่แล้ว

    👍

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 ปีที่แล้ว

    സത്യം

  • @jasimkuniyil
    @jasimkuniyil 2 ปีที่แล้ว

    ❣️❣️❣️❣️

  • @wisetech2420
    @wisetech2420 2 ปีที่แล้ว

    Superb

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว

    Nice video 💐💐💐💐💐💐

  • @nazeemmoosa2853
    @nazeemmoosa2853 2 ปีที่แล้ว

    📻

  • @Z12360a
    @Z12360a 2 ปีที่แล้ว

    👍🏻

  • @jishamusthafa4585
    @jishamusthafa4585 2 ปีที่แล้ว

    Radio എന്നും നൊസ്റ്റാൾജിയ ആണ്. എൻ്റെ ഉമ്മ radio ceyloninte സ്ഥിരം ശ്രോതാവ് ആയിരുന്നു

  • @siddiquebabu1933
    @siddiquebabu1933 2 ปีที่แล้ว

    Radio Drama best nostalgic ....

  • @livechanallive4376
    @livechanallive4376 2 ปีที่แล้ว

    മറക്കാത്ത ഓർമ്മകൾ

  • @yusafyusaf468
    @yusafyusaf468 2 ปีที่แล้ว

    ആകാശവാണി, കോഴിക്കോട്/മഞ്ചേരി/കണ്ണൂർ/കൊച്ചി/തിരുവനന്തപുരം/ദേവികുളം/ആലപ്പുഴ/തൃശൂർ

  • @ajithakishor993
    @ajithakishor993 2 ปีที่แล้ว

    Radio😘😘😘😘😘😘

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +1

    നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ സംപ്രേക്ഷണം....

  • @yahgood05
    @yahgood05 2 ปีที่แล้ว

    Adhya like 🥰🥰

  • @muhamedrifath6964
    @muhamedrifath6964 2 ปีที่แล้ว

    Very sad 😭😭😭😭

  • @ummerkuttykutty595
    @ummerkuttykutty595 2 ปีที่แล้ว

    Indiraghandhi marikkumbol prachepanam cheyda news kura record cheydirunnu athinu shesham 1984 la pothu teranchaduppe resulttum record cheydade

  • @nkmedia9730
    @nkmedia9730 2 ปีที่แล้ว +1

    ആസാം മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മോശമായി പറഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം

  • @faizaltp6237
    @faizaltp6237 2 ปีที่แล้ว

    Sharafali,pappachan,vijayan ,marakkan kazhiyilla