നാടൻ ചിക്കൻ ചട്ടികറിയും ചപ്പാത്തിയും | Kerala Style Chicken And Chapati Recipes | Anila Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 184

  • @adityaabhik9977
    @adityaabhik9977 2 ปีที่แล้ว +6

    അമ്മയുടെയും മോന്റെയും അവതരണം super. ഇവരുടെ ഈ സ്നേഹം ഇതുപോലെ തന്നെ നിലനിൽകട്ടെ. 🌹🌹🌹

  • @jibinabraham7169
    @jibinabraham7169 2 ปีที่แล้ว +11

    അനില ചേച്ചി, അഭി മോൻ അടിപൊളി റസിപ്പി, കഴിച്ച പോലുള്ള ഫീൽ കിട്ടി😍

  • @sajeeshkumar7162
    @sajeeshkumar7162 2 ปีที่แล้ว +1

    Variety preparation of the chicken to be tried at home. Thank you for this very good innovative idea.

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 2 ปีที่แล้ว +24

    അമ്മയും മോനും അടിപൊളി.. പിന്നെ ചട്ടി ചിക്കനും ചപ്പാത്തി യും 🌹🙏👍

  • @shamseenasalih7045
    @shamseenasalih7045 2 ปีที่แล้ว +2

    Ammayam monuyam polichu ❤️😍😍😍..... Chachi dish adipoli recipe ❤️❤️❤️❤️❤️

  • @DaNi-eo1gd
    @DaNi-eo1gd 6 หลายเดือนก่อน

    അമ്മയുടേയും മോൻറേയും സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി എന്നും ഈ സ്നേഹം നില നിൽക്കട്ടെ ❤❤

  • @shernavahabsherna1028
    @shernavahabsherna1028 2 ปีที่แล้ว

    Enik ishtapettu presentation adipoli

  • @FLEX_fx
    @FLEX_fx 3 หลายเดือนก่อน

    God bless you family🎉🎉🎉❤❤❤

  • @umamaheswari7993
    @umamaheswari7993 2 ปีที่แล้ว +4

    Always nice to see your laughing face and together with ur family ...great to watch alovable lady

  • @athirarageeth4131
    @athirarageeth4131 2 ปีที่แล้ว +2

    Superrr dish adipoliii mone polichuuu

  • @renupadmakumar8292
    @renupadmakumar8292 2 ปีที่แล้ว +3

    Ammayum Monum Super.🥰👌👌
    Monte chiri Super👌👌.. Cooking um Super.👌👌.. Try cheyyame .👍

  • @dreamcatcher797
    @dreamcatcher797 2 ปีที่แล้ว +5

    Pandokke oro programmil ee payyanem kondu anila chechi varumbol mone kandittundu. Ippo valya aalayi. Height okke vechu👍

  • @anithakumarib5042
    @anithakumarib5042 2 ปีที่แล้ว

    Nice💕 receipe Anila. Mom super💕....

  • @sanitharajesh21
    @sanitharajesh21 2 ปีที่แล้ว +2

    അമ്മയും, മോനും അടിപൊളി.

  • @Pucham_2.0
    @Pucham_2.0 2 ปีที่แล้ว +2

    Nale ente monum ethupole undaki tharumayirikkum 🙏👍

  • @stellamicheal5380
    @stellamicheal5380 ปีที่แล้ว

    അമ്മയും മകനും അടിപൊളി കൊതി തോന്നി

  • @meenakshis9851
    @meenakshis9851 2 ปีที่แล้ว +4

    Ammayum makanum super 😍👌

  • @krishnaprabhaknair
    @krishnaprabhaknair 2 ปีที่แล้ว

    Ichiri thenga koth kooode indairunnu ❤️

  • @Reshmachandranvarkl
    @Reshmachandranvarkl 2 ปีที่แล้ว +1

    Wow Chechi super 👏

  • @cloweeist
    @cloweeist 2 ปีที่แล้ว +1

    It's so good to see the mother son bonding. Touch wood. Uzhinnidanam.

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +1

    Supperrrr

  • @priyak9445
    @priyak9445 2 ปีที่แล้ว +3

    Ammayum monum polichu 👌🥰🥰🥰

  • @arifadubai5142
    @arifadubai5142 2 ปีที่แล้ว

    Naml makkl undakkupo kuduthal super avum chechiii❤️👍👍🤲🏻

  • @ashaannie8077
    @ashaannie8077 2 ปีที่แล้ว +4

    Can feel the love you have for your darling son....Anila...the way u call him Vava......

  • @littyprasad5577
    @littyprasad5577 2 ปีที่แล้ว

    അമ്മയും മകനും ചേർന്നുള്ള പാചകം ഗംഭീരായി... വാവയല്ല ചക്കരവാവ... എന്റെ മോനെ പോലെ.... 💐💐👏👏😍😍

  • @annath8284
    @annath8284 2 ปีที่แล้ว

    👍🏼🥰🥰 kidu

  • @shivbadhra4344
    @shivbadhra4344 2 ปีที่แล้ว +1

    Stayed blessed with your son chechi. Ur dishes are very healthy and tasty.i thoroughly enjoy the dishes with my family.

  • @rasakrasak9868
    @rasakrasak9868 2 ปีที่แล้ว

    Chechi...... super

  • @Jayasekarkrishnasamy
    @Jayasekarkrishnasamy 2 ปีที่แล้ว

    Chicken and sappati super sister

  • @seenabiju968
    @seenabiju968 2 ปีที่แล้ว +1

    Chechi super chatti chicken❤️❤️

  • @malavikaj1351
    @malavikaj1351 2 ปีที่แล้ว

    Naan undaki.eppol nalathayirunnu taste.same .thank u so much .

  • @sulthanasufiyan3999
    @sulthanasufiyan3999 2 ปีที่แล้ว +1

    സൂപ്പർ ❤❤

  • @seenathishak9554
    @seenathishak9554 2 ปีที่แล้ว +1

    Adipoli😋

  • @mariyusali3641
    @mariyusali3641 2 ปีที่แล้ว

    Simple chechi ..

  • @meenasurendran2148
    @meenasurendran2148 2 ปีที่แล้ว

    ,, supersuperanila

  • @shivanandhashiva1056
    @shivanandhashiva1056 2 ปีที่แล้ว +2

    Super😍😍

  • @snayarashaji1194
    @snayarashaji1194 2 ปีที่แล้ว

    Wow.....💥👌👌

  • @advisjourney3540
    @advisjourney3540 2 ปีที่แล้ว

    Yummy .endhayalum try cheyyum

  • @jyothish.y466
    @jyothish.y466 2 ปีที่แล้ว +1

    മനോഹരം 😄😄😄

  • @ANNUKESTVLOGU
    @ANNUKESTVLOGU 2 ปีที่แล้ว +1

    Super🥰

  • @Aiswarysaisu
    @Aiswarysaisu 2 ปีที่แล้ว

    super ❤️👌

  • @safiyadas.yyatheendradas4717
    @safiyadas.yyatheendradas4717 2 ปีที่แล้ว

    Nice👍

  • @lakshmimanoj2846
    @lakshmimanoj2846 2 ปีที่แล้ว

    Super.. ❤️❤️❤️

  • @sobhasubhash8036
    @sobhasubhash8036 2 ปีที่แล้ว

    Adipoli

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว

    Super🤗🥰👌

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว

    Super

  • @sajaykumar1345
    @sajaykumar1345 2 ปีที่แล้ว +1

    Ammachiyum monum ❤️👍

  • @sethulakshmi6435
    @sethulakshmi6435 2 ปีที่แล้ว +1

    ഹായ് സിമി
    കൊതി വരണ് 😛😛

  • @lalcv3370
    @lalcv3370 2 ปีที่แล้ว

    Chachi njn pidiyum chkn curry yum undaki to adipoli.aa type chkn curry adipoli ayirunnu entea husband num kuttikalkum valarea eshtayito.thk u chachi

  • @asiyasulthana6395
    @asiyasulthana6395 2 ปีที่แล้ว

    Nice ❤😍

  • @ANANDVIVEK100
    @ANANDVIVEK100 2 ปีที่แล้ว +3

    Kichenil അഭിമാനത്തോടെ മകനേ കയറ്റിയത് you deserve a huge hats off mam. Chila ammamarey pokey, aaankuttikal വടക്കേ പുറത്ത് വരണടന്ന് പറഞ്ഞില്ലല്ലോ🥰

  • @Vishnupriyadevutty
    @Vishnupriyadevutty 2 ปีที่แล้ว

    Enikum kothiaavunn 😋😋😍

  • @Mywaychinju
    @Mywaychinju 2 ปีที่แล้ว +1

    ഇതുപോലെ ഒരു മോനെ കിട്ടിയ ചേച്ചി ഭാഗ്യം ചെയ്തു എന്ന് തന്നെ പറയാം 👌👌🙏🙏

  • @unniunni2678
    @unniunni2678 2 ปีที่แล้ว

    അമ്മ മോനും സൂപ്പർ 🥰

  • @annugeorgie7036
    @annugeorgie7036 2 ปีที่แล้ว

    Hi anila really appreciate your chicken cutting skill.

  • @BritishBangladeshimum
    @BritishBangladeshimum 2 ปีที่แล้ว +3

    Assalamualaikum sister what an amazing video!! Recipe looking delicious and yummy

  • @Amigossisters123
    @Amigossisters123 2 ปีที่แล้ว

    Chechide beef Kari adipoliyatto njan try cheythatto.njan chechide vedio okk kanarundu.

    • @anilasreekumar7814
      @anilasreekumar7814  2 ปีที่แล้ว

      Aano ...nice to hear

    • @Amigossisters123
      @Amigossisters123 2 ปีที่แล้ว

      Chechide serialsum kanarundu .oridakku eppozhum kanuna oru program ayirunnu kichen magic .ammayum achayum superatto

  • @anisaabdul9434
    @anisaabdul9434 2 ปีที่แล้ว +1

    அருமை

  • @ushakumaris376
    @ushakumaris376 2 ปีที่แล้ว

    അനിലേ. പരീക്ഷിച്ചു നോക്കി. കൊള്ളാം നന്നായി

  • @radhikaAirani222
    @radhikaAirani222 2 ปีที่แล้ว +1

    Hi chechi I..supprr

  • @Moon-123-d6d
    @Moon-123-d6d 2 ปีที่แล้ว +4

    ചേച്ചിയെ കണ്ടാലും, ചേച്ചിയുടെ വർത്തമാനം കേട്ടാലും നല്ല +ve vibe ആണ് കിട്ടുന്നത് keep it👍👍👍👍👍👍👍👍👍👍👍👍

  • @jenitbalijepalli312
    @jenitbalijepalli312 2 ปีที่แล้ว +1

    Devudamma ji spoke Telugu 😍👌👏👏👏👏👏👏👏

  • @saranyaremeeb7096
    @saranyaremeeb7096 2 ปีที่แล้ว +1

    Mon evidea padikkunne ,super recipie

  • @dhanyaps3525
    @dhanyaps3525 2 ปีที่แล้ว +1

    👌👌👌😍

  • @anishanjuanishanju1183
    @anishanjuanishanju1183 2 ปีที่แล้ว

    👌👌👌

  • @FriendsFamilyKitchen
    @FriendsFamilyKitchen 2 ปีที่แล้ว +5

    The quality of the recipe is excellent and easy to understand and very detailed so that everyone can participate it in the kitchen well explained and well prepared looks absolutely very tasty and delicious. 🤝stay connected ❤🙂👌

  • @Vip_joker_ff
    @Vip_joker_ff 2 ปีที่แล้ว

    ഞാൻ ചേച്ചി യെ അത്യമായിട്ട് കണ്ടത് പണ്ട് ഏഷ്യാനെറ്റിൽ മുഹൂർത്തം എന്ന ഒരു സീരിയൽ ഉണ്ടായിരുന്നു അന്ന് ചേച്ചിയുടെ ഒരു വലിയ ഫാൻ ആയിരുന്നു അന്ന് ഇങ്ങനെ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല ടീവി യിൽ ആയിരുന്നു കണ്ടീനത് ലോറിക്കാരൻ നോബ്ളിന്റെ പെണ്ണായിട് അല്ലെ അഭിനച്ചിരുന്നത് അന്ന്... ഏതാലും നിങ്ങളുടെ വീഡിയോ സൂപ്പർ 👍👍👍

  • @indira7506
    @indira7506 2 ปีที่แล้ว

    ശരിയാണ് അനിലേ മക്കളെത്ര വലുതായാലും അമ്മമാർക്കെന്നും വാവകളായിരിക്കും

  • @smithathoppil9378
    @smithathoppil9378 2 ปีที่แล้ว

    വാവ സത്യം ❤❤❤❤

  • @hs38532
    @hs38532 2 ปีที่แล้ว

    Naan iyidekku kadamattathu kathanar veendum kandirunnu,Chechide character kurache ullengilum nalla oru impact aayirunnu ,chechide characterine yakshi kollunathu kaanumbol ippazhum vishamam thonum

  • @jenitbalijepalli312
    @jenitbalijepalli312 2 ปีที่แล้ว +3

    Mam, regularly iam watching your video's from Andhra. Some ingredients you mentioned in Malayali I don't understand it, please tell that ingredients in English also 😍

  • @LiveintheMoment24
    @LiveintheMoment24 2 ปีที่แล้ว

    Athyamai aanu kaanunne eni ennum pratheekshikkam..
    One day ente mother in law veetil varumbo, njan othiri food undakki rice mathram ente husband vechu, food koduthapo mummy parayua Nalla adipoli choru enn, kazhich kazhiyunna vare ath mathrame paranjullu😁😁😁😁😁 athrayum curry undakiya njan shashi.. Eni athan orma vanne eeh vlog kandappo...

  • @madeenavalli4036
    @madeenavalli4036 2 ปีที่แล้ว

    Chetan yellame cheydho?

  • @rabbitfarm3221
    @rabbitfarm3221 2 ปีที่แล้ว

    👌👌👌♥️

  • @anjubabu1615
    @anjubabu1615 2 ปีที่แล้ว

    Let this mom son bond gets multiplied each day 😇😇

  • @azeemmuhammed5275
    @azeemmuhammed5275 2 ปีที่แล้ว

    Hai chechi...onnum parayan vakkukal Ella...engane venam ammayum monum aayal......ee sneham ennu engane nilanilkatte...aarudem kannu thattathe deivam anughrahikatte....pinne dish superrrrr kalakki...

  • @smithanair2297
    @smithanair2297 2 ปีที่แล้ว +2

    Adipoli …Anila & Abhinav 👍👍👏 Chatti chicken ,chappathi combo super tto 😋 lucky Anila to have a kid who supports in all ur endeavours. 😀

  • @smithajoseph3797
    @smithajoseph3797 2 ปีที่แล้ว

    😍🤩

  • @Joker-ko6he
    @Joker-ko6he 2 ปีที่แล้ว +1

    അനിലച്ചേച്ചി അഭി ബ്രോ നാടൻ ചിക്കൻ ചട്ടികറിയും ചപ്പാത്തിയും കാണിച്ചും പറഞ്ഞും ചെയ്തിട്ടുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട് കേട്ടോ. പ്രേത്യേകിച്ചു രണ്ടുപേരും തമ്മിലുള്ള അവതരണം. അഭിനന്ദനങ്ങൾ.
    അതുപോലെ കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലർ കോഴിയല്ല നാടൻ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികൾക്കു നല്ലതാണ്. ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും ഇതു നല്ലതു തന്നെ.
    ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽ തീർച്ചയായും കോഴിയിറച്ചിയും പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയിൽ ഇതു പതിവായി കഴിച്ചാൽ ശരീരഭാരം കുറയും എന്നതും തീർച്ച. പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
    പനിയോ ജലദോഷമോ ഉള്ളപ്പോൾ ചിക്കൻസൂപ്പ് കഴിക്കുന്നത് നല്ലതാണെന്നു പറയാറില്ലേ. രോഗപ്രതിരോധശക്തിയേകാൻ സഹായിക്കുന്നതിനാലാണിത്. സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോൺ നിലയെ നിയന്ത്രിക്കാനും ബീജോൽപ്പാദനം വർധിപ്പിക്കാനും സഹായകമാണ്.
    കോഴിയിറച്ചിയിൽ ജീവകം ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം തടയാൻ ഇതു സഹായിക്കും. ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളിലൊന്നായ ഹോമോസിസ്റ്റീനിന്റെ അളവ് കുറയ്ക്കാൻ ജീവകം ബി6 സഹായിക്കും. ഹൃദ്രോഗ കാരണമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ കോഴിയിറച്ചിയിൽ ധാരാളമുണ്ട്.
    കോഴിയിറച്ചിയിൽ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റിൽ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലിൽ 2 ഗ്രാമും. എന്നാൽ ബ്രോയ്ലർ കോഴിയും കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടൻ കോഴിയിറച്ചിയാണ് ആരോഗ്യകരം.

  • @metteram5376
    @metteram5376 2 ปีที่แล้ว +1

    🤤😊👌

  • @aishaworld6984
    @aishaworld6984 2 ปีที่แล้ว

    Oru serialil chechide monayittu thanne afinayichittundu

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว +1

    Our favourite oil coconut 🥥 🪔 oil

  • @deepthiprasad2309
    @deepthiprasad2309 2 ปีที่แล้ว

    Can we use big onions instead of small?

    • @anilasreekumar7814
      @anilasreekumar7814  2 ปีที่แล้ว +1

      You can but for this curry small onion will taste good😊

    • @deepthiprasad2309
      @deepthiprasad2309 2 ปีที่แล้ว

      @@anilasreekumar7814 thank u chechi

  • @minumartin9413
    @minumartin9413 2 ปีที่แล้ว

    ❤️

  • @chinjumahesh3058
    @chinjumahesh3058 2 ปีที่แล้ว

    🥰🥰🥰

  • @beveriyaz7635
    @beveriyaz7635 2 ปีที่แล้ว

    ചേച്ചിയുടെ വിജയ് ടിവിയിലെ പാവം ഗണേശൻ കാണാറുണ്ട് അതിലെ അഭിനയം സൂപ്പർ

  • @shihansherin6122
    @shihansherin6122 2 ปีที่แล้ว +2

    Kollam adipoli chappati👍👍👍👍👍

  • @vaigakrishnaov7489
    @vaigakrishnaov7489 2 ปีที่แล้ว

    👍🥰🥰🥰

  • @surumisaleem5585
    @surumisaleem5585 2 ปีที่แล้ว

    Hi chechi
    Sugamanno 😁😁

  • @rakesh-h6z4y
    @rakesh-h6z4y 2 ปีที่แล้ว

    ☺️

  • @nichuzz2827
    @nichuzz2827 2 ปีที่แล้ว

    😍😍😍😍😍

  • @Youtubeviraltrendingvlogs
    @Youtubeviraltrendingvlogs 2 ปีที่แล้ว

    👍👍👍👍👍👌👌👌👌👌

  • @reenavarghese8966
    @reenavarghese8966 2 ปีที่แล้ว

    വാവക്ക് അമ്മയുടെ പാചക കല കിട്ടി അല്ലോ 👍👍👍👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว

    🧡🧡🧡🧡

  • @lekhasivakumar5384
    @lekhasivakumar5384 2 ปีที่แล้ว

    Ithanu chinthamani chicken

  • @drhrideshnasnsn6565
    @drhrideshnasnsn6565 2 ปีที่แล้ว

    അഭിനവ് and മകൾ എന്ത് പഠിക്കുന്നു??

  • @kavyabindhu2925
    @kavyabindhu2925 2 ปีที่แล้ว

    👌 ചേച്ചിയുടെ വെജിറ്റബിൾ ബിരിയാണി കാണണം എന്ന് ആഗ്രഹം ഉണ്ട് കെട്ടോ യിടനെ

  • @Mr331970
    @Mr331970 2 ปีที่แล้ว +8

    ശ്രീ അനില ശ്രീകുമാർ... നിങ്ങളുടെ കുക്കിങ് സൂപ്പർ നല്ല നാടൻ രീതിയിൽ ഉള്ള പ്രസന്റേഷൻ... പക്ഷെ നിങ്ങളുടെ ചാനൽ കണ്ടു അഭിപ്രായം പറഞ്ഞ ആർക്കും നിങ്ങൾ ഒരു മറുപടി യും കൊടുത്തു കണ്ടില്ല കമന്റ്‌ ബോക്സിൽ... അത് എന്താ... ഞങ്ങൾ പ്രേക്ഷകർ നിങ്ങളുടെ ചാനൽ കണ്ടു കമെന്റ് ഇട്ടാൽ റിപ്ലൈ പ്രതീക്ഷിക്കാൻ പാടില്ലേ

    • @anilasreekumar7814
      @anilasreekumar7814  2 ปีที่แล้ว +3

      Just go through all my videos and comment box please

  • @ysunitha3734
    @ysunitha3734 2 ปีที่แล้ว

    Hi sister how are you
    Iam in vizag devatha serial super

  • @mallumanga1
    @mallumanga1 2 ปีที่แล้ว

    We can use “used to” to talk about a past habit or state.
    An example for a state: “He used to live in London” (but he doesn’t now)
    An example for a habit: “He used to go on holiday to Scotland every year” (but he doesn’t now)
    “Used to” is the same for all subjects, and you follow it with the infinitive without “to”:
    “I / You / He / She / We / They used to smoke.”
    To make the negative, use “didn’t” + use + to + verb. (Remove the final /d/ ending from “used”.)
    “I / He didn’t use to smoke.”
    To make the question, use “did” as the auxiliary, and take the final /d/ ending off “used”:
    “Did you / she use to smoke?”
    To talk about past habits in English, you can also use would + infinitive without “to”:
    “We would go to Scotland every year when I was a child.”
    “We would travel there by car overnight.”
    However, you cannot use “would” in this way to talk about past states. For this, you must use “used to”.
    Be used to + doing
    There’s a big difference between used to do - to talk about past habits or states and is used to doing - to talk about our familiarity with a place, or activity.
    The form is subject + verb to be + used to + verb in the ing form / noun
    “I am / was used to studying English every day.”
    “I am used to his jokes.” (example with a noun)
    “You are / were used to studying English every day.”
    “He is / was used to studying English every day.”
    You can change the verb “to be” with the verb “get” to talk about the process of becoming used to something (rather than the state of being used to something).
    “If you live in England, you will get used to driving on the left!” (= it will no longer be a problem for you)
    “He finally got used to the winter weather.”
    Don’t make the mistake of combining both forms to make an ungrammatical sentence like “I am used to study.”
    Remember: Either “I used to study” (past habit but no longer true) or
    “I am used to studying” (I am familiar with studying).

    • @mallumanga1
      @mallumanga1 2 ปีที่แล้ว

      Nice videos...your food videos are really superb...Looks like lakshmy devi is finally blessing you with opportunities which you truly deserve...i wish to see you making waves in telugu industry as well.
      Wanted to make a small correction in the telugu interview you had given with your husband . "Used to" is a phrase that's used to reference something happened in the past, but not happening anymore... Unless you are referring to something that happened only in the past and not happening in the present, please do avoid using "used to". Example : When you mentioned how your co worker helped you /encouraged you, am sure he must be still supportive and you meant in present tense, for that instead of "used to" make it in present tense - like how your coworker is always so encouraging of you ...nammude nattukari veroralude munnil moshakkari aavaruthallo, athondu paranjathattolu...you rock anila!! to great heights!!

    • @anilasreekumar7814
      @anilasreekumar7814  2 ปีที่แล้ว +1

      Thank you for your support. All my telugu artist helped me as I didn’t even knew a word in telugu. But, now I can understand and speak little telugu language. That was why the phrase used to was added😊