+2 കഴിഞ്ഞവർ നിർബന്ധമായും കാണുക | What to do after Plus Two Malayalam Motivational Video

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025
  • Plus two കഴിഞ്ഞവർക്ക് എടുക്കാവുന്ന പ്രധാനപ്പെട്ട 12 കോഴ്‌സുകളെ കുറിച്ച് Rafeeq Vazhakkad സംസാരിക്കുന്നു. നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക.
    What to do after Plus Two Malayalam Motivational Video All groups Explained. Higher education options after completing plus two - Tips for Students Malayalam Career Guidance. which course is best after plus two Malayalam motivation speech.

ความคิดเห็น • 511

  • @pg7s
    @pg7s 6 ปีที่แล้ว +570

    എത്ര വലിയ courses പഠിച്ചാലും, പഠിപ്പിച്ചു വലുതാക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കളെ മറക്കാതിരിക്കാനുള്ള ഒരു കുഞ്ഞു കോഴ്സ് ഉണ്ട്. അതും കൂടി ഒന്നു പടിച്ചിരിക്കുന്നത് നല്ലതാണ്.

  • @anhaaira4372
    @anhaaira4372 5 ปีที่แล้ว +31

    Sry for correcting...its not low its law...its not difference its defence..

  • @abdurahmankosna5060
    @abdurahmankosna5060 6 ปีที่แล้ว +15

    Please correct spelling
    Replace Low with Law
    Replace Difference with Defence

  • @Ttt88895
    @Ttt88895 2 ปีที่แล้ว +1

    ആയിരകണക്കിന് പേർ physiothera py Course കഴിഞ്ഞു ഒരു പണിയുമില്ലാതെ യും നക്കാപ്പിച്ച ശമ്പളത്തിനും നടക്കുന്നു job potential of BPT IS VERY LOW dont spoil your future by joining BPT

  • @nambiaraunitha3956
    @nambiaraunitha3956 5 ปีที่แล้ว

    കേരളത്തിന് പുറത്തു പഠിക്കാനുദ്ദേശിക്കുന്നവർക്. ഏതു മിക്സഡ് കോഴ്സ് ചേരാം. ഉള്ളിലുള്ളവർ. ഇങ്ങനെ ലോട്ടറി വിൽക്കാം. പെൺകുട്ടികൾ സെയിൽസ് girl ആവാം. പെട്രോൾ പമ്പ്. തുടങ്ങി ഏജൻസി അഭികാമ്യം. ഇപ്പോൾ ഗ്രേഡുറ്റേഷൻ പോസ്റ്റ്‌ GRAGUATION COMPLEET ചെയ്തവർ. കല്യാൺ സിൽക്ക് തുടങ്ങിയ സ്ഥാപനത്തിൽ ജോലി എളുപ്പം.

  • @unnimayahari6993
    @unnimayahari6993 6 ปีที่แล้ว +69

    sir commerceനെ കുറിച്ചു ഒരു video upload cheyumo plz

  • @manu-ws9do
    @manu-ws9do 4 ปีที่แล้ว +1

    Good..informative...orupaad kuttikal plus two kazhinjit vyakthamaya idea illathe vattam thirinju evidelum poi chaadaraund..

  • @sulaikhakk7886
    @sulaikhakk7886 5 ปีที่แล้ว +2

    Namukk plustwo kainjitt .. out of district padikaan nammal enthu cheyyanam..... athin ethra percentage mark venam??

  • @tkpu8763
    @tkpu8763 5 ปีที่แล้ว +2

    ഞാൻ +2failedണ് കഴിഞ്ഞിട്ടിപ്പോൾ 6കൊല്ലമായി,ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് ഇമ്പ്രൂമെന്റ് എഴുതിയെടുക്കാൻ കഴിഞ്ഞില്ല,But എനിക്ക് ഇപ്പോൾ +2എഴുതിയെടുത്തു തുടർപഠനത്തിന് ആഗ്രഹമുണ്ട്,കഴിഞ്ഞ +2വിന്റെ ഇമ്പ്രൂവ്മെന്റ് എഴുതാൻ വയ്യ,പ്രധാന കാരണം അന്നത്തെ Books ഒന്നും നോക്കി ഇപ്പോൾ എനിക്ക് മനസിലാവുന്നില്ല,ഇമ്പ്രൂവ്മെന്റ് അല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ ? വയസ്സ് 24യി

    • @lalluoypk8991
      @lalluoypk8991 5 ปีที่แล้ว

      try nios

    • @mufi809
      @mufi809 4 ปีที่แล้ว

      Hello... #TK Nios plus 2 വിനു try ചെയ്യൂ bro..നിങ്ങള്ക്ക് pass ആകാം 3 or 6 മാസം കൊണ്ട്...... ഇത് കഴിഞ്ഞു ഏതു course ഉം ചെയ്യാം

  • @saraths_yogi_1540
    @saraths_yogi_1540 5 ปีที่แล้ว +5

    Sir plus two kazhinj malayalathil padikkan pattunna course undo ba malayalam ozhich plizz reply

  • @amalappu3964
    @amalappu3964 4 ปีที่แล้ว

    artifical intelugence nano technology ithoke privete ano
    exeam vazhi kayywran akummoo

  • @hassanal5161
    @hassanal5161 5 ปีที่แล้ว +1

    Sir njn plus two bioscience aayrunnu frstyr 55% second yr 82, edh course aa sir njn nokkendadh, financial background moshaman enganelum nalla job kittanam endha sir njn cheyyandadh edh coursa nalladh

    • @mufi809
      @mufi809 4 ปีที่แล้ว

      Hello #hassan...ഇപ്പോൾ എന്ത് ചെയ്യുന്നു? നിങ്ങൾ paramedical course ചെയ്യൂ.. നിരവധി high job oriented paramedical courses ഉണ്ട്.. കൂടുതൽ അറിയാൻ.. താഴെ comment chayyu.. i reply u

  • @hazemaluhaze2596
    @hazemaluhaze2596 6 ปีที่แล้ว +2

    Sir, njn ipm plue two padichond irikkunna oru student anu. So eniku plus two kazhinju five year l.l. B yiku pokananu agraham. But entrance ezhuthunnathiludea vijayam kayi varikkan akumonnu arinjuda... !! Vera onnudea und BA historyikku pokkudea,,?? Ithele ethu course anu better

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 5 ปีที่แล้ว +5

    Law
    Defence
    ( Pl correct the spellings)

  • @angelasviewsvlogs1355
    @angelasviewsvlogs1355 3 ปีที่แล้ว +1

    Tnk U sir💞

  • @rishananajeemrishananajeem3630
    @rishananajeemrishananajeem3630 5 ปีที่แล้ว +1

    enik degree distance edukkanam. humanities aan padichirunnath ini eath course aan choose cheyyendath paranjutharumo

  • @ashikaloysius8908
    @ashikaloysius8908 4 ปีที่แล้ว +1

    സർ plzzz reply njn plustwo science aaanu enikku bcom edukkan pattuvo ath oru nalla optionaano

  • @lachuzlachu4573
    @lachuzlachu4573 5 ปีที่แล้ว

    Hi sir iam plus two pass but digreeku pokan pattilla.1 yr waste ayi ippol vtl post Ann .. digreeku allelu vere eth course choose cheyyanam nn arriyilla .. what can I do?pls reply

  • @ajinviju3882
    @ajinviju3882 5 ปีที่แล้ว +2

    You are wrong...perfusion technology ,BPT,BMLT are not paramedical courses they are medical allied courses

    • @sudhis5953
      @sudhis5953 5 ปีที่แล้ว

      S bro njan perfusion technology coruse anu 9645247655

  • @jeenajayasankar1305
    @jeenajayasankar1305 5 ปีที่แล้ว +3

    Sir; +2 bio maths kazhinjal
    Integrated course etoke .

    • @greeshmabeshy6989
      @greeshmabeshy6989 4 ปีที่แล้ว

      Pls contact to this number 9539377772

    • @DecodeEducationn
      @DecodeEducationn 4 ปีที่แล้ว

      *കുറഞ്ഞ ചിലവിൽ ബാംഗ്ലൂർ, മംഗ്ലൂരെ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഉന്നത കോളേജുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക..* *+918590334849*
      *Exam, admission തുടങ്ങിയ എന്നിവയുമായി ബന്ധപ്പെട്ട മെസ്സേജ് നിങ്ങളുടെ whatsapp ൽ മെസ്സേജ് ആയി ലഭിക്കുവാൻ 8590334849 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക.*
      Click here - api.whatsapp.com/send?phone=918590334849text=Text%20here

    • @DecodeEducationn
      @DecodeEducationn 4 ปีที่แล้ว

      Pharn D

  • @althafkkd
    @althafkkd 6 ปีที่แล้ว +5

    U must have missed bachelor of design, b arch, interior designs, etc. Please see the spelling. Afterall video is useful for everyone.

    • @mypadashalalive1522
      @mypadashalalive1522 4 ปีที่แล้ว

      പ്ലസ്ടു കഴിഞ്ഞ് തുടർ പഠനം കേരളത്തിന് പുറത്ത് മികച്ച കോളജുകൾ ചെയ്യാൻ താൽപര്യം ഇല്ലവർക് ഇതാ....
      National Scholarship
      __ ___ ___ ___ ___ __
      പ്ലസ് ടൂ കഴിഞ്ഞ് കർണാടകയിലെ , ബാംഗ്ലൂലുരുവിലെയും, മംഗലാപുരത്തെയും കോളേജുകളിൽ പഠിക്കുവാനും 12000 രൂപ മുതൽ 50000 വരെയുള്ള നാഷണൽ സ്കോളർഷിപ്പ്കൽക്കും നിങ്ങൾക്കും ഇപ്പൊൾ തന്നെ അപേക്ഷിക്കാം......
      പ്ലസ് വൺ, പ്ലസ് ടൂ അധ്യാന വർഷങ്ങളിൽ 50% മുകളിൽ മാർക്കുള്ളവർക് ഇൗ സ്കോളർഷിപ്പിന് ലിങ്ക് വഴി അപേക്ഷിക്കാം...
      forms.gle/vUMkBEThHiaQej2q8

  • @Buddyvlogs
    @Buddyvlogs 6 ปีที่แล้ว +1

    Sir iam study in +2 biosciences, my ambition is become a sociologist , after+2 njan enthu padikyanam please help me

    • @mufi809
      @mufi809 4 ปีที่แล้ว

      Hi #status BA sociology എടുക്കാം.... പക്ഷെ സയൻസ് എടുത്ത നിങ്ങൾ എന്തിന് humanities field ലേക്ക് മാറാൻ കാരണം ? പക്ഷെ സയൻസ് field നെ പോലെ ജോലി സാധ്യത ഉണ്ടാകില്ല ട്ടോ sociology ചെയ്താൽ... ഇതെല്ലാം നന്നായി ചിന്ദിക്കുക...

  • @gkarthikeyan8089
    @gkarthikeyan8089 5 ปีที่แล้ว

    എനിക്കൊരു Help വേണം.
    ഞാൻ കേരള യൂണിവേഴ്സിറ്റി ഇൽ പ്രൈവറ്റ് രജിസ്ട്രേഷന് ചെയ്ത് ബി.കോം പഠിക്കുകയാണ്.അടുത്തുള്ള ഒരു പാരലൽ കോളേജിൽ.ഒരു വർഷം പഠിച്ചു.ഇപ്പോൾ എനിക്ക് അവിടെ പഠിക്കാൻ താൽപര്യമില്ല.അവിടെ നിന്നും മാറാൻ സാധിക്കുമോ.അറിയാവുന്നവർ please help..

  • @lijo6897
    @lijo6897 6 ปีที่แล้ว +4

    Good message👏👏👏👏

  • @safwan841
    @safwan841 6 ปีที่แล้ว +14

    Help full

  • @shahinajaleel6465
    @shahinajaleel6465 6 ปีที่แล้ว +7

    Thnku sir very help full video

  • @fahadnazim7345
    @fahadnazim7345 5 ปีที่แล้ว +7

    Plus 2 kazhinju 17 varsham aayi. Veettamma aannu. Plus 2 science , Nalla result aayirunnu. Distant aayi padichu pettannu joli kittaan Enthenkilum course undo?

    • @deepanaini9622
      @deepanaini9622 5 ปีที่แล้ว

      Distance ayittalla.. 1year Computer TTC cheyyam.. 1year pre primary TTC cheyyam.

    • @deepanaini9622
      @deepanaini9622 5 ปีที่แล้ว

      Distance ayi any digree cheyyam

  • @mhammedsafvan6634
    @mhammedsafvan6634 3 ปีที่แล้ว +1

    Sir TTC kazhijal UP school social sciance mastar avan pattumo?

  • @ambilisantosh6700
    @ambilisantosh6700 6 ปีที่แล้ว +4

    Sir my keam 2018 rank is 7000 belongs to general category I am interested in colleges such as
    1.model eng,thrikkakara
    2.college of eng, chengannur
    3.Nss,palakkad
    4.SCT,pappanamcode
    Sir ente rank veche kittan chance ullathum,nalla college um option kodukkende order nnu ayakkumo??
    Tomorrow I am going to give the final option entry, please reply sir

  • @jisjerry1769
    @jisjerry1769 6 ปีที่แล้ว +2

    Ee class valare usefull anu. Thank u sir.

  • @sulathaaji4576
    @sulathaaji4576 4 ปีที่แล้ว +1

    Sir njan +2science padicha oru vidhyarthiyanu enikku b. Com option edukkan pattumo

  • @priest_gaming_
    @priest_gaming_ 4 ปีที่แล้ว

    Thank you sir for giving this wonder full oppurtunity

  • @jishabinu7056
    @jishabinu7056 4 ปีที่แล้ว +1

    Sir pharm d nalla course ano job opportunities undo

  • @aswanth8815
    @aswanth8815 3 ปีที่แล้ว

    sir defense test egnayanh apply cheyukaa

  • @akshayak181
    @akshayak181 5 ปีที่แล้ว +10

    Enikku 70percent mark +2biological sciencil undu
    Ini njn enthu cheyyanam

    • @professor5641
      @professor5641 5 ปีที่แล้ว +1

      enikk 65% ond nan entrance ezhuthi mbbs 😁

    • @midhunmohan5360
      @midhunmohan5360 5 ปีที่แล้ว

      @@professor5641 keitiyo

    • @professor5641
      @professor5641 5 ปีที่แล้ว +1

      @@midhunmohan5360 486 👀 i cant belive man nan agha one month coaching nu anu poyath nan repeat cheyyan ponu i am so happy

    • @amalappu3964
      @amalappu3964 4 ปีที่แล้ว

      njanuu

    • @mennah6672
      @mennah6672 4 ปีที่แล้ว

      @@professor5641 eppol mbbs nu admission kityo

  • @philominageorge2572
    @philominageorge2572 4 ปีที่แล้ว +1

    Njn bsc nursingann povann therumanichath,athinn entrance examundooo,ath kaznjal job kittumenn undoo

    • @ajusreenisha8804
      @ajusreenisha8804 4 ปีที่แล้ว

      Entrance onnum ellathe direct admission adukkam..9745329280..call me.🙏

  • @ishanikki4154
    @ishanikki4154 5 ปีที่แล้ว +5

    ഞാൻ nios എടുത്ത് +2വീട്ടിലിരുന് padikkunhu... എനിക്ക് വിജയിക്കാൻ kazhiyumo

    • @lalluoypk8991
      @lalluoypk8991 5 ปีที่แล้ว +3

      sure!!

    • @ishanikki4154
      @ishanikki4154 5 ปีที่แล้ว

      @@lalluoypk8991
      Tnx

    • @iffahifu3825
      @iffahifu3825 5 ปีที่แล้ว

      Of course

    • @mufi809
      @mufi809 4 ปีที่แล้ว

      Hi #isha നിങ്ങൾ nios pass ആയോ? ഇപ്പോൾ എന്ത് ചെയ്യുന്നു?

    • @alexlawrance
      @alexlawrance 4 ปีที่แล้ว

      Hai.... Ningal pass ayo... Padana sahayam veno call 7356594300

  • @seenathsiddique8763
    @seenathsiddique8763 6 ปีที่แล้ว +4

    Very good. Helpful for those who finished +2

  • @alanroy3711
    @alanroy3711 4 ปีที่แล้ว +1

    Thanks bro

  • @princegeorge8743
    @princegeorge8743 5 ปีที่แล้ว +2

    Sir biology and computer science student common aayit chaiyan patteya course yathan

  • @shinasshinu5762
    @shinasshinu5762 6 ปีที่แล้ว +4

    thank you sir

  • @aswanvirus1587
    @aswanvirus1587 5 ปีที่แล้ว +4

    Sir I found a spelling mistake in law. Thank you sir.this is benefitial for us.
    What should i to select a proper course that can convince my will.

    • @sunilsunilkumar8520
      @sunilsunilkumar8520 5 ปีที่แล้ว

      Athupolethanne defence inte spellingum

    • @aarjayhere
      @aarjayhere 5 ปีที่แล้ว

      sir I found a spelling mistake in *beneficial

    • @mypadashalalive1522
      @mypadashalalive1522 4 ปีที่แล้ว

      പ്ലസ്ടു കഴിഞ്ഞ് തുടർ പഠനം കേരളത്തിന് പുറത്ത് മികച്ച കോളജുകൾ ചെയ്യാൻ താൽപര്യം ഇല്ലവർക് ഇതാ....
      National Scholarship
      __ ___ ___ ___ ___ __
      പ്ലസ് ടൂ കഴിഞ്ഞ് കർണാടകയിലെ , ബാംഗ്ലൂലുരുവിലെയും, മംഗലാപുരത്തെയും കോളേജുകളിൽ പഠിക്കുവാനും 12000 രൂപ മുതൽ 50000 വരെയുള്ള നാഷണൽ സ്കോളർഷിപ്പ്കൽക്കും നിങ്ങൾക്കും ഇപ്പൊൾ തന്നെ അപേക്ഷിക്കാം......
      പ്ലസ് വൺ, പ്ലസ് ടൂ അധ്യാന വർഷങ്ങളിൽ 50% മുകളിൽ മാർക്കുള്ളവർക് ഇൗ സ്കോളർഷിപ്പിന് ലിങ്ക് വഴി അപേക്ഷിക്കാം...
      forms.gle/vUMkBEThHiaQej2q8

  • @saheersaheer2070
    @saheersaheer2070 3 ปีที่แล้ว

    നല്ല.അവതരണം

  • @tomyjoseph1888
    @tomyjoseph1888 6 ปีที่แล้ว +1

    Sir. njan +2 2012il exam Ezhuthi ennal Failayi. Vendum Ezhuthan ethanucheydatu? Puthiya subject edukan pattumo? Replay please .

    • @mufi809
      @mufi809 4 ปีที่แล้ว

      Hi Tomy.. നിങ്ങള്ക്ക് plus two 6 മാസം കൊണ്ട് എഴുതി എടുക്കാം..... nios ന്റെ plus two....

    • @tomyjoseph1888
      @tomyjoseph1888 4 ปีที่แล้ว +1

      Niosnte certificate കിട്ടിയുന്നതു എപ്പോഴാണന്ന് ariyamo?

    • @mufi809
      @mufi809 4 ปีที่แล้ว

      @@tomyjoseph1888 ആദ്യം exam ന് apply ചെയ്യണം bro... പിന്നെ കോച്ചിങ് ന് 3 month പോകണം.. എങ്കിൽ easily ആയി nios +2 pass ആകാം bro.... നിങ്ങൾ ഏതു ജില്ലയിൽ ആണ്? ഇപ്പോൾ എന്ത് ചെയ്യുന്നു bro ? Plus two ഏതു ഗ്രൂപ്പ്‌ ആണ് failed ആയതു? ?

    • @tomyjoseph1888
      @tomyjoseph1888 4 ปีที่แล้ว +1

      Exam passayi.

    • @mufi809
      @mufi809 4 ปีที่แล้ว

      @@tomyjoseph1888 wow...congra.. nios വഴിയാണോ plus two clear ചെയ്തത് bro ? ഏതു ഗ്രൂപ്പ്‌ ആയിരുന്നു എടുത്തത്?

  • @adithbenny2413
    @adithbenny2413 6 ปีที่แล้ว +14

    +2 computer science study cheithvark enthanu uper study cheyuka

    • @RAJESH-nu4zw
      @RAJESH-nu4zw 5 ปีที่แล้ว +1

      Njan

    • @theluckyyellow
      @theluckyyellow 4 ปีที่แล้ว +2

      Njanum

    • @DecodeEducationn
      @DecodeEducationn 4 ปีที่แล้ว

      *കുറഞ്ഞ ചിലവിൽ ബാംഗ്ലൂർ, മംഗ്ലൂരെ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ഉന്നത കോളേജുകളിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി ബന്ധപ്പെടുക..* *+918590334849*
      *Exam, admission തുടങ്ങിയ എന്നിവയുമായി ബന്ധപ്പെട്ട മെസ്സേജ് നിങ്ങളുടെ whatsapp ൽ മെസ്സേജ് ആയി ലഭിക്കുവാൻ 8590334849 എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക.*
      Click here - api.whatsapp.com/send?phone=918590334849text=Text%20here

    • @mypadashalalive1522
      @mypadashalalive1522 4 ปีที่แล้ว

      പ്ലസ്ടു കഴിഞ്ഞ് തുടർ പഠനം കേരളത്തിന് പുറത്ത് മികച്ച കോളജുകൾ ചെയ്യാൻ താൽപര്യം ഇല്ലവർക് ഇതാ....
      National Scholarship
      __ ___ ___ ___ ___ __
      പ്ലസ് ടൂ കഴിഞ്ഞ് കർണാടകയിലെ , ബാംഗ്ലൂലുരുവിലെയും, മംഗലാപുരത്തെയും കോളേജുകളിൽ പഠിക്കുവാനും 12000 രൂപ മുതൽ 50000 വരെയുള്ള നാഷണൽ സ്കോളർഷിപ്പ്കൽക്കും നിങ്ങൾക്കും ഇപ്പൊൾ തന്നെ അപേക്ഷിക്കാം......
      പ്ലസ് വൺ, പ്ലസ് ടൂ അധ്യാന വർഷങ്ങളിൽ 50% മുകളിൽ മാർക്കുള്ളവർക് ഇൗ സ്കോളർഷിപ്പിന് ലിങ്ക് വഴി അപേക്ഷിക്കാം...
      forms.gle/vUMkBEThHiaQej2q8

    • @learningl4959
      @learningl4959 4 ปีที่แล้ว

      MCA,b.tech ethane oru trend

  • @smartclassroom6806
    @smartclassroom6806 4 ปีที่แล้ว

    Useful info

  • @belwinbaiju3009
    @belwinbaiju3009 4 ปีที่แล้ว +10

    Allaaah nammude NSS siru😂😂🍻🍻

  • @jithinsalem
    @jithinsalem 6 ปีที่แล้ว +1

    ഞാൻ പ്ലസ്ടു തോറ്റു പോയി ..nios കോമേഴ്സ് ആയിരുന്നു... അക്കൗണ്ടൻസി മാത്രം കിട്ടുന്നില്ല....... എന്തേലും വകുപ്പ് ഉണ്ടോ.....

  • @kdalamban4203
    @kdalamban4203 6 ปีที่แล้ว +1

    ഈ ഡയാലിസിസ്‌ കോഴ്സ് കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സാധിക്കുമോ...

  • @udayakumaru.k793
    @udayakumaru.k793 5 ปีที่แล้ว

    Sir , paranna conventional degree course ill hindi padikkan pattumoo. Athil hindi yumaayi munnott poovuvaan kazhiyumoo.

  • @lawrencemanuel6020
    @lawrencemanuel6020 4 ปีที่แล้ว +1

    ഡയറ്റീഷൻ കോഴ്‌സിനെ കുറിച്ച് പറഞ്ഞാൽ ഉപകാരമായിരുന്നു

  • @sudhils9216
    @sudhils9216 5 ปีที่แล้ว +11

    B. Ed course ഒരു വീഡിയോ ചെയ്യാമോ.

    • @Arogyam
      @Arogyam  5 ปีที่แล้ว +1

      sure...

  • @sumeshcm1808
    @sumeshcm1808 5 ปีที่แล้ว +3

    Thanks sir.
    Sir DEd കോഴ്സിനു ചേരുന്നതിന് പ്രായപരിധിയുണ്ടോ?
    ഉണ്ടെങ്കിൽ എത്രയാണ്?

  • @shameemmohammed4376
    @shameemmohammed4376 4 ปีที่แล้ว +1

    മൃഗസംരക്ഷണ മായി ബന്ധപ്പെട്ട എന്തെങ്കിലും കോഴ്സ് ഉണ്ടോ

  • @Stevinpj
    @Stevinpj 5 ปีที่แล้ว

    Enne aarelum help cheyyumo?? Plus2 mark valare kurav aarnnu.. b.com nalla reethiyil thottu..
    Aa tymil padikkana chintha onnum indaayilla.. ipo 1 year kainnju... age 22 aayi ippo enikk padikkanamenn nallapole aagraham undu... but evdann thudanganam enn ariyula
    Poya exam ezhuthi edukkanoo... atho onnude degree cheyyanoo.. onnum ariyula... please help mee

    • @shereefk.a8816
      @shereefk.a8816 4 ปีที่แล้ว

      B com thanne thalparyam engil ath thanne cheyyuka....allenkil othiri job opportunity kooduthal distant courses und....Angott thiriyuka....Bro,Don't spoil your life...

  • @mansaluk3490
    @mansaluk3490 6 ปีที่แล้ว +2

    Gandhyan study's, economics, communicative English,camputer application..ee compination il +2 കഴിഞ്ഞാൽ bcom പഠിക്കമോ

    • @yasirhussain8250
      @yasirhussain8250 6 ปีที่แล้ว

      Manu Manzal call 9539695965

    • @Anuroop-t9m
      @Anuroop-t9m 5 ปีที่แล้ว

      Yeah anyone can join

    • @Anuroop-t9m
      @Anuroop-t9m 5 ปีที่แล้ว

      Only plus two pass is required

  • @YSFvlog159
    @YSFvlog159 6 ปีที่แล้ว +15

    Pavapetta kurachu markkulla enikkoru course m ille

  • @Jamil8070
    @Jamil8070 6 ปีที่แล้ว +2

    Sir,BA english distant aide adukuathe any prblm

    • @sherinedennison4407
      @sherinedennison4407 5 ปีที่แล้ว

      No bro kerala or calicut university edukk athu value ind

  • @aromalv.r836
    @aromalv.r836 5 ปีที่แล้ว +1

    Please tell about forensic science courses in kerala

    • @sreerenjana7985
      @sreerenjana7985 5 ปีที่แล้ว +1

      കേരളത്തിലെ ഫോറൻസിക് സയൻസ് കോളേജ് ഒരുപാട് ഉണ്ട് എന്നാൽ പഠിച്ചിറങ്ങിയാൽ സർട്ടിഫിക്കറ്റ് നു വാല്യൂ ഉള്ളതും ജോലി കിട്ടുന്നതും കോയമ്പത്തൂരോ ബാംഗ്ലൂർ ഓ ഉള്ള കോളേജ് ഇൽ ആണ് ഇന്ത്യയിൽ ഫോറെൻസിക് സയൻസ് അംഗീകൃത കോളേജ് കൾ ബാംഗ്ലൂരും കോയമ്പത്തൂരും മാത്രേ ഉള്ളു.......

    • @aromalv.r836
      @aromalv.r836 5 ปีที่แล้ว

      Any forensic science colleges in tamil nadu

  • @optimistic5724
    @optimistic5724 6 ปีที่แล้ว +2

    Bsc optometry yude scope ne kkurich paranju tharumo ?

    • @sudhis5953
      @sudhis5953 5 ปีที่แล้ว

      Nalla course anu

  • @adiyashamna7850
    @adiyashamna7850 5 ปีที่แล้ว +2

    sir BA sociology adhokka subject anevarunadhe please

    • @anandkrishna4928
      @anandkrishna4928 4 ปีที่แล้ว

      English, second language history, politics, sociology

  • @babukallor1406
    @babukallor1406 5 ปีที่แล้ว

    Sir njn plus two commerce ahnn padichath but anik medical ayat ollu coursinod ahnn thalparyum povan patto?

    • @shuhaibcp5100
      @shuhaibcp5100 5 ปีที่แล้ว

      General nursing edukkam. Pls contact 9745402659

  • @alij2k42
    @alij2k42 5 ปีที่แล้ว +1

    18vayassumuthal joli cheyth 25vayassil business start cheyth 40vayassil veruthe irikkanam,,, athin ulla vazikal Ippol thanne kandethikkooo Makkale

  • @kalamazad8373
    @kalamazad8373 5 ปีที่แล้ว

    good message

  • @mufeedamufi2016
    @mufeedamufi2016 4 ปีที่แล้ว +1

    +2 njan commerce political science aa ini entha edukkum

  • @saleemasaleema1177
    @saleemasaleema1177 ปีที่แล้ว

    B. A. Arabiyanu padikkunnth aenkil joli kittan sadhikkumo

  • @flevinvadakkan7294
    @flevinvadakkan7294 5 ปีที่แล้ว +1

    Ethical hackeravan enthu padikanam

  • @AnilKumar-ds8th
    @AnilKumar-ds8th 5 ปีที่แล้ว +11

    സിവിൽസേർവിസിനെ കുറിച്ചു ഇയാൾ പറയാത്തത് എന്തെ ? 13 ആമത്തെ തു അതുകൂടി ഇരിക്കട്ടെ എന്റെ വക

    • @murshidak8766
      @murshidak8766 5 ปีที่แล้ว +4

      adh degree kayihitt aanada

  • @aniyanpillai6524
    @aniyanpillai6524 5 ปีที่แล้ว

    Plus 2.കോമേഴ്‌സ് പഠിച്ചവർക് മുൻപോട്ട് എന്ത് പഠിച്ചാൽ ശെരി ആകും ജോലി ലഭിക്കാൻ 57%മാർക്ക് ഉള്ളു

    • @akhilkumar.9079
      @akhilkumar.9079 5 ปีที่แล้ว

      ഒരു ഗവണ്മെന്റ് job ആഗ്രഹിക്കുന്നു എങ്കിൽ PSC കോച്ചിങ് +ഡിസ്റ്റൻസ് ഡിഗ്രി എടുത്താൽ മതി. (ഗുണം മേയച്ചം, വില തുച്ഛം )
      NB:എന്റേ അനുഭവം ആണ്

  • @unnimayahari6993
    @unnimayahari6993 6 ปีที่แล้ว +2

    sir ഞാൻ എടുത്തത് commerce ആണ് ഇനി B.com എടുക്കണം എന്നാണ് താൽപര്യം അത് എടുത്താൽ MBA എടുക്കാൻ പറ്റുമോ അതോ B.com പകരം BBA എടുക്കണോ

    • @iferaveling1444
      @iferaveling1444 6 ปีที่แล้ว

      നാനും അതാണ് നോക്കുന്നത്

    • @vismayasanthosh3535
      @vismayasanthosh3535 6 ปีที่แล้ว +1

      Unnimay Maya MBA Pokan bba venam ennilla ...Any degree with 50%mark and entrance um und

    • @yasirhussain8250
      @yasirhussain8250 6 ปีที่แล้ว

      unnimaya hari call 9539695965

  • @aseenas1535
    @aseenas1535 5 ปีที่แล้ว +1

    Archeology course ne patty oru video cheyyuo sir

    • @_____rashi8776
      @_____rashi8776 5 ปีที่แล้ว

      Enik orupad ishttanu ee subject but i dont know how to take this.. If you know this pls help me

  • @veenas1676
    @veenas1676 6 ปีที่แล้ว

    Thanks sir 😇😇

  • @arunvyshnavdev2341
    @arunvyshnavdev2341 5 ปีที่แล้ว +1

    Sir, Biology science kurich oru video edumo plzz

  • @afs379
    @afs379 5 ปีที่แล้ว

    Robotics padikkananu thalparyam... enthu cheyyanam

  • @studywithdiya3039
    @studywithdiya3039 5 ปีที่แล้ว +1

    Sir bsc chemistry aano good atho b pharm aano for good job

  • @surendranvalakkadavan2449
    @surendranvalakkadavan2449 6 ปีที่แล้ว +1

    Thank you

  • @sinusinu6642
    @sinusinu6642 6 ปีที่แล้ว

    Sir.njan marage kazhinj oru baby aayi. Ippo padikkan orupaad Agraham und. Digree edukkannanu a agraham.what can I do?

    • @sinusinu6642
      @sinusinu6642 6 ปีที่แล้ว

      Veetil irunn padikkan end cheyyanam

  • @shahmonsvlog6220
    @shahmonsvlog6220 5 ปีที่แล้ว +2

    Thanks sir, ഡി എഡ് കോഴ്സ് നാലുവർഷം ആണെന്ന് പറഞ്ഞു കേൾക്കുന്നു .അതിനെപ്പറ്റി കൂടുതൽ വിശദീകരിക്കാമോ ?

  • @jayanair9474
    @jayanair9474 4 ปีที่แล้ว +3

    Forensic science padikkan nth cheyanam nalla college ethokkyan

    • @ajusreenisha8804
      @ajusreenisha8804 4 ปีที่แล้ว

      Forensic science 3 lakh thott mukalilott ulla clgs und.

  • @sherishemivlog1316
    @sherishemivlog1316 2 ปีที่แล้ว

    NIOS PLUS TWO humanity എടുത്തവർക് എന്താണ്...??
    ഇതൊക്കെ സാദിക്കുമോ...

  • @zhmk9306
    @zhmk9306 6 ปีที่แล้ว +1

    Good information

  • @avinashavinash9928
    @avinashavinash9928 6 ปีที่แล้ว +23

    sir computer scienceനെ കുറിച്ച് ഒരു വീഡിയോ upload ചെയ്യുമോ..?

  • @pakkaeffectz7093
    @pakkaeffectz7093 6 ปีที่แล้ว

    BSC Respiratory therapy cource future scope kanumo.paramedical ane cource .Chance and Market value

    • @muhsincmuhammed2740
      @muhsincmuhammed2740 6 ปีที่แล้ว +1

      Commerce padicha aalkk Nursing cheyyan pattuo..
      GNM, NNM course okke cheyyam enn kettu sheriyano

    • @anchuakkuz3257
      @anchuakkuz3257 5 ปีที่แล้ว

      muhsin ck me too think so

    • @shuhaibcp5100
      @shuhaibcp5100 5 ปีที่แล้ว

      @@muhsincmuhammed2740. S more details 9745402659

  • @reemarajan8965
    @reemarajan8965 4 ปีที่แล้ว

    sir humanities padich kazhijavark pattiya course vdo cheyavooo

  • @vlab8412
    @vlab8412 6 ปีที่แล้ว +2

    not Low it is Law and no Difference but Defence

  • @basilbasi6764
    @basilbasi6764 4 ปีที่แล้ว

    700 some thing marks score cheytha +2 humanities studentinu degree scope undo

  • @sreeparvana2471
    @sreeparvana2471 5 ปีที่แล้ว +1

    Sir.. plus two കോമേഴ്‌സ് എടുത്ത വിദ്യാർത്ഥിയ്ക്ക് TTC യ്‌ക്കോ B ed നിനോ പോകാൻ സാധിക്കുമോ.. plss റിപ്ലൈ sir

    • @deepanaini9622
      @deepanaini9622 5 ปีที่แล้ว

      Bcom Digree cheyth Mcom um kaznjale Bed cheyyan patoo..SET exam eligible ayal Higher Secondary teachers avam

    • @whynot5098
      @whynot5098 5 ปีที่แล้ว

      ഇപ്പോൾ b.com with b. Ed.. 4yr... or after b. Com.. b. Ed ചെയാം

  • @rinshadrinz1220
    @rinshadrinz1220 5 ปีที่แล้ว +2

    Bro degreek seat kittan 60% mark undel kittumo

  • @drsantaofficial5308
    @drsantaofficial5308 4 ปีที่แล้ว

    Plz tell about defence cource after plus two

  • @meghanellyadan
    @meghanellyadan 5 ปีที่แล้ว +2

    Humanities padich best courses etha

  • @nasirpk2494
    @nasirpk2494 5 ปีที่แล้ว +3

    Sir njan +2 commerce .ttc kayinnu .ipo enik degree edukkanannund ead subject anu edukkandad

    • @sumisvoice9463
      @sumisvoice9463 5 ปีที่แล้ว

      Bcom edukk, ente channel subscribe cheyyuo

  • @reemarajan8965
    @reemarajan8965 4 ปีที่แล้ว

    international spatherapy humanities padicha vark pattuna course aano sir

    • @saleemasaleema1177
      @saleemasaleema1177 ปีที่แล้ว

      Arabi padikkunna kuttikalkkulla oru vedio cheayumo

  • @guyzz0009
    @guyzz0009 5 ปีที่แล้ว +1

    Padithathinte vila manasilaakaan kurachu vaiki poyi😩eppol paadupedunnu😣😣😣

  • @GreeshmaGireesh8787
    @GreeshmaGireesh8787 5 ปีที่แล้ว

    Pls upload a video about diploma in commercial practice and its scope

  • @dreamcapturegirl8951
    @dreamcapturegirl8951 5 ปีที่แล้ว

    Sir njn science aaerunnu. Pakshe enikku 70% make mathre ulllu. Appo enikku povan kazhiunna oru course paranju tharavo

  • @nizarahammedvelleri1622
    @nizarahammedvelleri1622 5 ปีที่แล้ว +1

    Motivation Professionals Are Not Qualified for Selecting of yours Course. They tell about there's subject

  • @chandrankunnath9312
    @chandrankunnath9312 5 ปีที่แล้ว +3

    Ttc course nallathano???

  • @basheerbasheer7890
    @basheerbasheer7890 5 ปีที่แล้ว +1

    Para medical course ethra varshamanu

  • @styleismylife4642
    @styleismylife4642 4 ปีที่แล้ว

    Sir I finished +2 with 87% which degree should I take

  • @alanroy3711
    @alanroy3711 4 ปีที่แล้ว +1

    Hi