ഒരു കിടുക്കാച്ചി പ്രണയ കഥ | Boon & Bane Malayalam Romantic Short Film 2022 | O'range Media

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2021
  • #Boon&Bane
    Script,Dialogue,Direction: BIJU THYKKANDY
    Associates camera: Shiju Calicut ,Vijesh kadachira
    Heli cam: Sangeeth
    BGM: Sibu sukumaran
    Lyrics : Biju Thykkandy
    Music: Shine Venkitangu
    Production controller: Safeer Munabu
    DOP : Biju Thykkandy
    Editing : Sujil kanhileri & Akhilesh M k
    Stills : Abhilash Ram
    Make up : Ramesh edavana
    Design : Jomon mathew & Sujibal kannur
    Cast
    ___
    Biju Thykkandy
    Anjitha prakash
    Surjith Purohith
    Safeer munabu
    Anil Raj
    Seejith Alavil
    Ragil
    Rabeesh cr
    Sayanth
    Anagha
    Angitha shaji
    Shiju calicut
    purushothaman
    Anandakrishnan
    Archana
    Sneha
    Anees abu
    Nithin
    Naushad km
    Yunais
    Akshitha
    Sree Nanda
    Naja
    Angithamirsha
    Namitha
    Amaan
    Shahabi
    Feedback : 94 95 41 48 25
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • บันเทิง

ความคิดเห็น • 582

  • @bijuvideodreams6566
    @bijuvideodreams6566 2 ปีที่แล้ว +91

    കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നു എന്നറിഞ്ഞതിൽ വളരെ ഏറെ സന്തോഷം, തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു....!
    (Biju Thykkandy)

    • @qmaxmoviemakers165
      @qmaxmoviemakers165 2 ปีที่แล้ว

      Thanks....

    • @unni597
      @unni597 ปีที่แล้ว

      ചേട്ടാ ഞാൻ ഒരു കഥ തരാം ഒന്ന് ഷോർട് ഫിലിം akuvo

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 2 ปีที่แล้ว +31

    ഒരു സിനിമ കണ്ട ഫീൽ വല്ലാതെ മന:സിനെ നോവിച്ച പ്രണയ കഥ. ഇതിൽ പ്രവർത്തിച്ച എല്ലവർക്കും അഭിനന്ദനങ്ങ ൾ ഗാനം മനോഹരം: B.G.m Super എല്ലാവരുടെ യും അഭിനയം Super❤❤❤❤❤❤🙏❤❤❤❤❤👌👌👌👌

  • @nimavava2784
    @nimavava2784 ปีที่แล้ว +33

    ഈ ഷോർട് ഫിലിമിൽ ഒരു പ്രണയ കഥ മാത്രം അല്ല, നല്ല സുഹൃത്ത് ബന്ധം കൂടി കാണം.........
    ❤❤Love& Friendship❤❤

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +7

    നല്ല കഥ. നല്ല ഭംഗിയുള്ള പെൺകുട്ടി.

  • @simpleman102
    @simpleman102 ปีที่แล้ว +11

    ആ കൂട്ടുകാരന്റെ അഭിനയം 👌👌

  • @joshwafashions8231
    @joshwafashions8231 ปีที่แล้ว +2

    Oh കിടു സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @bijimanoj9072
    @bijimanoj9072 ปีที่แล้ว +10

    അടിപൊളി പ്രണയ കഥ . പിടിച്ചിരുത്തുന്ന ഒരു കഥ. മനസ്സലിയിക്കുന്ന കഥ. കരഞ്പോയി. എല്ലാവരും നന്നായി അഭിനയിച്ചു. അല്ല ജീവിച്ചു കാണിച്ചു. Super👍👍👍👍 ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു 'നല്ല പേര്.🙏

  • @sumeshkannan4037
    @sumeshkannan4037 2 ปีที่แล้ว +9

    വളരെ നല്ല അവതരണം, കഥ, അഭിനേതാക്കൾ എല്ലാം നന്നായിട്ടുണ്ട്... especially camera work 👌👌👌👌👌👌

  • @siniprasoon100
    @siniprasoon100 ปีที่แล้ว +4

    Bijuvetta Suppper✌️✌️👌👌👌👏👏👏 kalakkiii👏👏👏

  • @mansooralikhan2308
    @mansooralikhan2308 ปีที่แล้ว +7

    സൂപ്പർ 👍അറിയാതെ മിഴികൾ നിറഞ്ഞു....

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +61

    കണ്ട് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവരോടും നന്ദിയുണ്ട്....💞

    • @qmaxmoviemakers165
      @qmaxmoviemakers165 2 ปีที่แล้ว

      Thanks

    • @bindusanthoshmumbai519
      @bindusanthoshmumbai519 ปีที่แล้ว

      സൂപ്പർ 👏👏👏

    • @TeachMeBro
      @TeachMeBro ปีที่แล้ว +1

      Cheruvanjeri ano bro veedu ? ♥️♥️

    • @vaishnavivk3392
      @vaishnavivk3392 ปีที่แล้ว +1

      നന്നായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻.... എവിടേയോ short കണ്ട് വന്നതാ.. വെറുതെ ആയില്ല...

  • @thinkalmulimedia8670
    @thinkalmulimedia8670 2 ปีที่แล้ว +3

    പ്രീയതരമായൊരു പ്രണയകാവ്യം ദൃശ്യ ഭംഗി ചോരാതെ , അഭിനയിച്ചവരും സംഗീതവും ഗാനവും മുത്തുമാല പോലെ കോർത്തിണക്കിയ ചിത്രം ... അഭിനന്ദനങ്ങൾ

  • @lakshmilechu670
    @lakshmilechu670 ปีที่แล้ว +2

    Chettaa polichu

  • @sararhkichu1977
    @sararhkichu1977 ปีที่แล้ว +3

    Polii... Kannu niraju😌

  • @violinsradha3256
    @violinsradha3256 2 ปีที่แล้ว +8

    ഒരോ ഫ്രെയിമും മനോഹരം, സിനിമ പോലെ 👌👌👌👌അഭിനന്ദനങ്ങൾ Biju Thykkandy 🤝🤝🤝🤝

  • @ranjikuttan1262
    @ranjikuttan1262 ปีที่แล้ว +2

    Onnum parayan illa poli🔥

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +2

    യാത്ര തുടരുന്നു....!

  • @sreejithalavil9629
    @sreejithalavil9629 2 ปีที่แล้ว +9

    വളരെ മനോഹരമായിട്ടുണ്ട്... എല്ലാവർക്കും എല്ലാവിധ ആശംസകൾ....... ശ്രീജിത്ത് അലവിൽ...

  • @soulbeat2350
    @soulbeat2350 ปีที่แล้ว +2

    wat a different story worldilu ithupoloru story aarum kanditilla ..
    amazing awzm bonderpull 😂😂

    • @BijuThykkandy464
      @BijuThykkandy464 ปีที่แล้ว

      ചൊറിച്ചിൽ നല്ലോണം ഉണ്ട് അല്ലേ... bonderpullIII,😏😏 നീ ഒരാൾ ചൊറിഞ്ഞാലൊന്നും വീഴുന്ന പടമല്ല...!!

  • @suryakumarke
    @suryakumarke 2 ปีที่แล้ว +15

    Nice movie. . Eduthu parayandadh, Acting skills of all artists, background score um .. very well done Biju Thykkandy. 🤗

  • @kazhchakal8434
    @kazhchakal8434 ปีที่แล้ว +2

    പുതിയ സിനിമയുടെ അഭിമുഖം കണ്ടിട്ട് വന്നതാണ് 😍😍😍

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +2

    Running Sucsess....

  • @familyforever5222
    @familyforever5222 ปีที่แล้ว +2

    Spr filim👍🏻👍🏻👍🏻

  • @muthufjnadal
    @muthufjnadal 2 ปีที่แล้ว +8

    എല്ലാവരും നന്നായി അഭിനയിച്ചു എന്റെ സുഹൃത്തുക്കളായ ശഫീർ, രവീഷ് ,അനീസ്,നൗഷാദ് പൊളിച്ചു മക്കളെ

  • @ajayakumarv6559
    @ajayakumarv6559 2 ปีที่แล้ว +4

    ജീവിത അനുഭവങ്ങളിൽനിന്നും ചാലിച്ചെടുത്ത സുന്ദരകാവ്യം.... രചനയിലും, അഭിനയത്തിലും മികവുകാട്ടിയ പ്രിയ സുഹൃത്തിനു അഭിനന്ദനങൾ... പുതു വർഷത്തിൽ ഇതൊരു തുടക്കമാവട്ടെ......

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +3

    കണ്ടവർ തന്നെ വീണ്ടും വീണ്ടും കാണുന്നതിൽ സന്തോഷം....

  • @akhilaakhila3658
    @akhilaakhila3658 ปีที่แล้ว +4

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല. സത്യം പറഞ്ഞാൽ കരഞ്ഞു പോയി 😔🥰

    • @BijuThykkandy464
      @BijuThykkandy464 ปีที่แล้ว +1

      Thank you.. Akhila...,💞

    • @akhilaakhila3658
      @akhilaakhila3658 ปีที่แล้ว

      @@BijuThykkandy464 ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രേധികിഷിക്കുന്നുണ്ട് ഏട്ടാ 🥰💞😍ഫുൾ സപ്പോർട്ട്

  • @sanilesh
    @sanilesh 2 ปีที่แล้ว +5

    എന്റെ ഉള്ളിലെ ഓരോ തുടിപ്പും നീ ആയിരിക്കും .
    സൂപ്പർ words 80% സ്വന്തം കഥ പോലുണ്ട്

  • @maheshmohan7337
    @maheshmohan7337 2 ปีที่แล้ว +9

    Background score.. Camera.. Music &song soopper... ബിജൂ പൊളിച്ചുട്ടോ 😍

  • @jijinpavithran4317
    @jijinpavithran4317 2 ปีที่แล้ว +3

    Superb attempt ❤️❤️... Ishtaayi ❤️❤️... BGM is Superbbb ❤️❤️... Congratzz to all Cast and Crew👏👏👏

  • @Itsmerajeesh
    @Itsmerajeesh 2 ปีที่แล้ว +3

    Dear Biju Thykkandy.... U r a good talented person. Ur camera movements awesome. and ur script also good. All the best dear.... God bless you 😊

  • @VygaAryan-vw8nl
    @VygaAryan-vw8nl ปีที่แล้ว +2

    Heart Touching story... Bgm ❤

  • @raseenashameer9958
    @raseenashameer9958 2 ปีที่แล้ว +1

    സൂപ്പർ. ഹ്യ ദയസ്പ്രർ ഷി ആയ ഒരു സ്റ്റോറി

  • @shabeenkuvvakkattel8169
    @shabeenkuvvakkattel8169 2 ปีที่แล้ว +1

    ഈറനണിയിക്കുന്ന രംഗങ്ങൾ...
    നല്ല കഥ...
    സൂപ്പർ ബിജിഎം...
    തകർത്തു...
    അഭിനന്ദനങ്ങൾ 💐💐💐

  • @krishnankrishnan7703
    @krishnankrishnan7703 3 หลายเดือนก่อน +1

    എല്ലാവരും പൊളിച്ചു ❤❤❤super film 😍😍😍

  • @praveenp.n4218
    @praveenp.n4218 2 ปีที่แล้ว

    Adipoli supper...

  • @safwanasafeersafeer5398
    @safwanasafeersafeer5398 ปีที่แล้ว +3

    Adipoli story acting ellaaavarum polichu 👍🥰🥰

  • @Kl58thalasserykaran
    @Kl58thalasserykaran 2 ปีที่แล้ว +3

    Beautiful acting and even more beautiful screen😘😘😘👏👏👏

  • @krishnaprasad2340
    @krishnaprasad2340 ปีที่แล้ว +2

    Nalla katha... Team work super. Especially camera work athi manoharam...onnum parayanilla . Chila abhinayarangangal Lalettane pole thoni. Totally ..oru movie kandathu pole undayirunnu.👍👌🤝

    • @BijuThykkandy464
      @BijuThykkandy464 ปีที่แล้ว

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദിയുണ്ട്...🙏🙏

  • @rifathnisarsinger6144
    @rifathnisarsinger6144 ปีที่แล้ว +2

    Uufffffffff oru rakshailla superb🥰🥰

  • @melophilez8682
    @melophilez8682 2 ปีที่แล้ว +3

    ഞാൻ ഷൈൻ വെങ്കിടങ്ങ്
    ******------
    പരിമിതികൾ ഒന്നും ക്രിയാത്‌മകതയെ ബാധിക്കില്ലെന്ന് സ്വന്തം സിനിമയിലൂടെ തെളിയിച്ചിരിക്കുന്നു .. ഇതിലെ പാട്ട് ചെയ്യാൻ ഞാനും ബിജുവും ഇരുന്നത് മുതൽ ഉള്ള കാര്യങ്ങൾ ഓർക്കുമ്പോൾ ഉള്ളിൽ ഒരുപാട് സന്തോഷം....
    എല്ലാരും നന്നായി ചെയ്തു... മുഴുനീള സിനിമ കണ്ട ഫീൽ തന്നെ..
    ഇതിലെ song ഈണമിട്ടു പാടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.... thanks dear ബിജു....

  • @jayaprakashm7209
    @jayaprakashm7209 2 ปีที่แล้ว +2

    ഹൃദയ സ്പശിയായ കഥ.രണ്ട് മണിക്കൂർ കൊണ്ട് പറയേണ്ടത് ചുരുക്കി പറഞ്ഞു.നായകനും നായികയും തകർത്തു.മറ്റുള്ളവരും കട്ടക്ക് നിന്നു.ഡയറക്ഷൻ, ക്യാമറ, bgm super

  • @baijuvd4336
    @baijuvd4336 ปีที่แล้ว +2

    പൊളിച്ച് ടാ മക്കളെ👍👍👍👍

  • @vwallartgallery6294
    @vwallartgallery6294 2 ปีที่แล้ว +19

    ബിജു ബ്രോ, good work.. ഹൃദയസ്പർശിയായ സ്റ്റോറി... Keep going... God bless you.

  • @aswinivp5683
    @aswinivp5683 2 ปีที่แล้ว +3

    Oru cinema kandathu pole❤️❤️❤️ proud of u Biju ettaaa👍 ith oru thudakkamavatte😊

  • @sujithnarayanan8157
    @sujithnarayanan8157 2 ปีที่แล้ว +5

    Congrats, nice team work... ✌️

  • @lijeesh4639
    @lijeesh4639 2 ปีที่แล้ว +1

    Suppar bro

  • @SunilKallurMTR
    @SunilKallurMTR 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്..എല്ലാവരും നന്നായി അഭിനയിച്ചു. Super.👌🏻🙏👍

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +1

    Thanks..... all

  • @ctmuneer2504
    @ctmuneer2504 ปีที่แล้ว +2

    സൂപ്പർ സൂപ്പർ short film

  • @surendrankallur9150
    @surendrankallur9150 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് .... പ്രണയത്തിന്റെ .... വല്ലാത്തൊരു ഫീൽ
    ആശംസകൾ ....

  • @shalomoct15
    @shalomoct15 ปีที่แล้ว +1

    🥺🥺💕💕super

  • @sibip1910
    @sibip1910 2 ปีที่แล้ว

    സൂപ്പർ

  • @ajeshparu
    @ajeshparu 2 ปีที่แล้ว +1

    ആത്മ സ്പർശിയായ സ്നേഹ സൗഹൃദങ്ങളുടെ ജാതി മത ചിന്തകൾക്കതീതമായ പ്രണയഭാവങ്ങളുടെ സുന്ദര മുഹൂർത്തങ്ങൾ വരച്ചുകാട്ടുന്ന കഥ. എല്ലാവരും വളരെ നന്നായി അഭിനയിച്ചു.

  • @aneeshkumar3232
    @aneeshkumar3232 2 ปีที่แล้ว +4

    Super congrats to all cast and crew

  • @angithaparambathpadmanabha4969
    @angithaparambathpadmanabha4969 2 ปีที่แล้ว +2

    ഒരുപാട് സന്തോഷവും, അതിനുപരി സങ്കടവും തോന്നി...... ബിജുവേട്ടാ super

  • @skmedia2683
    @skmedia2683 2 ปีที่แล้ว +1

    Nice work... അഭിനന്ദനങ്ങൾ 👏👏👏👏👏💞💞💞💞

    • @SknVlog
      @SknVlog 2 ปีที่แล้ว

      Good script, real life. Touching, a fight aganist social injustice. Hat off to you👍🏻👏👏👏👌💥💥

  • @sonamanoj459
    @sonamanoj459 2 ปีที่แล้ว +1

    Congratulations 💐💐a beautiful creation👍

  • @vidhyanganavidhyangana2450
    @vidhyanganavidhyangana2450 2 ปีที่แล้ว +1

    😍😍😍👌👌👌👌adipoli... Nalla script...ellam nannai❤❤👌👌👌

  • @ravis9170
    @ravis9170 2 ปีที่แล้ว +1

    Biju good .എന്റെ കണ്ണ് നിറഞ്ഞുപോയി. മനസിൽ വല്ലാത്ത ഒരു നൊമ്പരം. Very good theme

  • @AJCREATION999
    @AJCREATION999 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤

  • @tuttyfruittytuttyfruitty9226
    @tuttyfruittytuttyfruitty9226 2 ปีที่แล้ว

    Super

  • @BijuThykkandy464
    @BijuThykkandy464 2 ปีที่แล้ว +6

    ഒരുപാട് സന്തോഷം.....🙏

  • @BijuThykkandy464
    @BijuThykkandy464 ปีที่แล้ว +2

    Thanks... all...

  • @gopikaraju82
    @gopikaraju82 ปีที่แล้ว +2

    Heart touching story:-😥😥😥

  • @saleejroshan9072
    @saleejroshan9072 2 ปีที่แล้ว +1

    Super direction and camera , nice story ,,keep it up

  • @pramodponon1625
    @pramodponon1625 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് ബിജു. ...മനസ്സ് പിടക്കുന്ന ചില മുഹൂർത്തങ്ങൾ വളരെ കയ്യടക്കത്തോടെ ആവിഷ്കരിച്ചു...അഭിനന്ദനങ്ങൾ. ...

  • @kottayishamedia2337
    @kottayishamedia2337 2 ปีที่แล้ว +2

    ഒന്നും പറയാനില്ല.... സൂപ്പർ ബിജു തകർത്തു.. എല്ലാം ഒന്നിനൊന്നു മെച്ചം... ഓൾ ദി ബെസ്റ്റ്...

  • @Itsmerajeesh
    @Itsmerajeesh 2 ปีที่แล้ว +1

    Good work dear Biju. All the best team....

  • @user-ce3ck9cn4r
    @user-ce3ck9cn4r ปีที่แล้ว +1

    Mass അഭിനയം. കരഞ്ഞു 😞😞😞😞love uuuuu❤

  • @sreejithcm3479
    @sreejithcm3479 2 ปีที่แล้ว +2

    Heart touching story...super... keep it up. ...

  • @shahanavn
    @shahanavn 2 ปีที่แล้ว

    നമ്മുടെ നാട്ടിൽ ഇങ്ങനെ നടക്കുന്നുണ്ടോ...... എങ്കിലും 👌👌ഹൃദയ ലോലമായ പ്രണയ പുസ്തകം പോലെ ❤❤✅️ആ... പറയണം മൗനത്തെ കൊണ്ട് മാടിവിളിക്കുന്ന ഒരു മായാജാലം അല്ലെ പ്രണയം അത്‌ ആണ്..... 👌👌👌ഒന്നും പറയാൻ ഇല്ല
    പക്ഷെ വിനുവിന്റെ അവസ്ഥ ഓർത്തപ്പോൾ 😰😰😰
    ഈ പെണ്ണ് ഏതാ ബാക്കി എല്ലാരെ അറിയാം

    • @jaisannp7839
      @jaisannp7839 2 ปีที่แล้ว +1

      Biju congratulations

  • @rifathnisarsinger6144
    @rifathnisarsinger6144 ปีที่แล้ว +2

    Sharikum karanju poyi 😭

  • @fathimathasni9592
    @fathimathasni9592 2 ปีที่แล้ว +2

    Congratulations ❤️👍

  • @reenapj713
    @reenapj713 3 หลายเดือนก่อน +1

    ഇതൊരു ഫിലിം ആയാൽ മതിയാരുന്നു 💖💖💖🥰🥰🥰

  • @BijuThykkandy464
    @BijuThykkandy464 ปีที่แล้ว +2

    Thanks.... all.....

  • @rajeevanp4696
    @rajeevanp4696 2 ปีที่แล้ว +2

    Super direction ,acting, song, music, bgm👌👌👌👌👌👌👌👌

  • @qmaxmoviemakers165
    @qmaxmoviemakers165 2 ปีที่แล้ว +1

    Thanks...

  • @varungopi3in1
    @varungopi3in1 2 ปีที่แล้ว

    കലക്കി

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 ปีที่แล้ว +3

    ഒറ്റത്തവണ കണ്ടപ്പോഴേക്കും നമ്പർ ഒക്കെ കിട്ടിയോ? 🤔🤔

    • @BijuThykkandy464
      @BijuThykkandy464 ปีที่แล้ว

      സ്വന്തം നാട്ടിലുള്ള കളിക്കൂട്ടൂകാരൻ്റെ നമ്പർ കിട്ടാൻ ഇത്ര പാടാണോ....? കുറേ ദിവസം ഓട്ടോയിൽ കയറുന്നത് ഷൂട്ട് ചെയ്ത് എന്തിന് ലാഗ് അടിപ്പിക്കണം

  • @middleclassdream3111
    @middleclassdream3111 ปีที่แล้ว +2

    Nice .... short film...

  • @abhijithbablu5743
    @abhijithbablu5743 ปีที่แล้ว +1

    Nalla oru ith .. 🥰

  • @varunpalakkoolphotographyp9602
    @varunpalakkoolphotographyp9602 2 ปีที่แล้ว +1

    Nalayunduu
    Nala story
    Nalaa work 💕💕
    All good ☺️☺️

  • @BijuThykkandy464
    @BijuThykkandy464 ปีที่แล้ว +2

    I am Happy

  • @pradeepappalu7718
    @pradeepappalu7718 2 ปีที่แล้ว +10

    ഹൃദയസ്പർശിയ കഥ..മനോഹരമായി ഫ്രെയിമിൽ എടുത്തിരിക്കുന്നു..എല്ലാ രീതിയിലും മനോഹരം..അഭിനന്ദനങ്ങൾ 💞

  • @rosnairshu4412
    @rosnairshu4412 2 ปีที่แล้ว +1

    Heart touching story 😟 excellent 👍🏻👍🏻👍🏻

  • @malavikap7407
    @malavikap7407 2 ปีที่แล้ว +1

    Kidilan short movie, acting super🥰 👍👍👌👌

  • @chinjuchinju4807
    @chinjuchinju4807 2 ปีที่แล้ว +5

    എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @qmaxmoviemakers165
    @qmaxmoviemakers165 2 ปีที่แล้ว

    Thank s...

  • @oldisgold7757
    @oldisgold7757 2 ปีที่แล้ว +2

    Nice work

  • @anilkkeezhmadam907
    @anilkkeezhmadam907 2 ปีที่แล้ว

    ആശംസകൾ ....!!!
    പതുക്കെ നീങ്ങിയ സീനുകൾ കൺകുളിർക്കെ കാണുവാനും , അലോസരപ്പെടുത്താത്ത സംഭാഷണവും കളർഫുൾ ഫ്രെയിമുകളും തീർത്ത കണ്ടിരിക്കാൻ പറ്റുന്ന രീതിയിൽ ചേർത്തിണക്കി ഒരു പ്രണയകാവ്യം രചിച്ചു.
    എന്റെ പ്രിയ സുഹൃത്ത് ബിജു തൈക്കണ്ടിക്ക് , ശ്രീജിത്ത് അലവിൽ മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
    Happy New year
    By അനിൽ കെ കീഴ്മാടം

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 2 ปีที่แล้ว +2

    സൂപ്പർ💚💚💚🥰🥰🥰👍👍👍

  • @lollipop8506
    @lollipop8506 2 ปีที่แล้ว

    വളരെ മനോഹരമായി. സാധിക്കട്ടെ

  • @lollipop8506
    @lollipop8506 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്എല്ലാവരും സൂപ്പർ ആക്കിഉയരങ്ങളിലെത്താൻ സാധിക്കട്ടെഅഷ്റഫ്മമ്പറം

  • @divyapadikkery9643
    @divyapadikkery9643 2 ปีที่แล้ว +1

    Spr movie 🔥. Keep going ❤️

  • @dhaneeshpoovadan4952
    @dhaneeshpoovadan4952 2 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്❤️👍🏼👍🏼

  • @saniiinbr9688
    @saniiinbr9688 2 ปีที่แล้ว +3

    Good work👏👏

  • @sreejithpanniyodan983
    @sreejithpanniyodan983 2 ปีที่แล้ว +1

    Biju congratulation.... Keep going❤️❤️

  • @itsmeshibilaponnus8236
    @itsmeshibilaponnus8236 2 ปีที่แล้ว +1

    Ariyathe karanjupoyi😭😭😭

  • @suhaspanoor2102
    @suhaspanoor2102 2 ปีที่แล้ว

    Soopeb