മനുഷ്യർ എന്നതിലെ ഭംഗി മനസിലാക്കലാണെന്ന് ഉറപ്പിക്കുന്ന.... എന്തൊക്കെയുണ്ടായാലും ചേർത്ത് പിടിക്കുവാൻ ഒരാളുണ്ടെങ്കിൽ .. അത്രമേൽ മനോഹരമായി പ്രണയമല്ലാതെ മറ്റൊന്നില്ല 🦋 മനോഹര ചിത്രം ...... മാരിവില്ലുപോലെ അഴകാർന്ന 'പറയാതെ പോയ പ്രണയത്തിന് '... അരങ്ങിൽ തിളങ്ങിയ നക്ഷത്രങ്ങൾക്ക്.... അണിയറയിൽ വിയർപ്പൊഴുക്കിയവർക്ക്...... ഒരു പാട് ആശംസകൾ...ആത്മാവിന്റെ ഒരു തുണ്ട് ചേർത്ത് വച്ച് ഈ ദ്യശാവിഷ്കാരം വർണ്ണാഭമാക്കിയ മഹേഷ് മാധവന് പ്രത്യേക അഭിനന്ദനങ്ങൾ 👌👏👏
പോയ കാല പ്രണയത്തിന്റെ തീവ്രമായ ആത്മാവിഷ്ക്കാരം എന്ന നിലയിലാണ് ഞാനിതിലെ കഥയും ഓരോ സംഭാഷണവും പാട്ടിലെ വരികളും എഴുതി ചേർത്തത്, പ്രണയമെന്നത് കാലാന്തരങ്ങളില്ലാതെ എന്നും ഒരേ വികാരം തന്നെയാണ്, പഴയ കാല പ്രണയത്തിന് കാല്പനികത കുറച്ച് കൂടുമെന്ന് മാത്രം, അത്രമേൽ നൗർമ്മല്യമുള്ളതായിരുന്നു എന്നുമാ പഴയ പ്രണയം, എത്ര പറഞ്ഞാലും തീരാതെ ..., എത്ര എഴുതിയാലും മതിവരാതെ .... അത്രമേൽ ആർദ്രമാണ് .... അതിനത്രമേൽ പ്രണയവും....... " പറയാതെ പോയ പ്രണയം " ഒരു നിമിഷമെങ്കിലും നിങ്ങളുടെ ആദ്യാനുരാഗവും പറയാതെ പോയ നഷ്ട പ്രണയവുമെല്ലാം മനസ്സിൽ മിന്നി മറഞ്ഞുപോയെങ്കിൽ .. എങ്കിൽ ഞാൻ കൃതാർത്ഥനായി ...., നിങ്ങളുടെ വിധിയ്ക്കും വിലയിരുത്തലുകൾക്കുമായി സമർപ്പിയ്ക്കുന്നു ....., ഞങ്ങളുടെ അടുത്ത work നായി ചാനൽ Subscribe ചെയ്ത് കാത്തിരിയ്ക്കുക. Short film ഇഷ്ടമായാൽ like ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക, നിങ്ങളുടെ സുഹ്യത്തുക്കൾക്ക് പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക. പ്രത്യേകിച്ച് നിങ്ങളുടെ പറയാതെ പോയ പ്രണയത്തിന് , എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകളോടെ... നന്ദി, സ്നേഹപൂർവ്വം മഹേഷ് മാധവൻ 7994400246
കാണാൻ വൈകിപ്പോയി. ഈ പ്രണയം മുൻപേ പറഞ്ഞിരുന്നു വെങ്കിൽ ഇത്ര മധുരമുള്ള പ്രണയം ഇന്നുകാണാൻ പറ്റില്ലായിരുന്നു. എല്ലാവരും നന്നായിട്ടുണ്ട് മനസ് എപ്പോഴ്യൊക്കെയോ വിങ്ങിപ്പൊട്ടി. സൂപ്പർ
നല്ല ചലച്ചിത്രം. പ്രമേയം പുതിയതല്ലെങ്കിലും അതിന്റെ ദൃശ്യാവിഷ്കരണം നവീകരിച്ചിട്ടുണ്ട്. വികാര തീവ്രമായ സന്ദർഭങ്ങൾ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിവൃത്തവും അഭിനേതാക്കളും ഒന്നിനൊന്നു മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തയിടെ കണ്ട സിനിമകളിമനസ്സിൽ നിൽക്കുന്ന ഏതാനും രംഗങ്ങൾ സൃഷ്ടിച്ച നല്ല സിനിമ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Just happened to see by chance....nice script... nice actors.... especially Gauris mother...she spoke so naturally... nobody stepped out of their space ... good one ❤
പ്രണയം എന്നും പുതുമയുള്ള പ്രമേയമാണല്ലോ. നന്നായി ചെയ്തിട്ടുണ്ട് സംവിധായകൻ. ദശ്യങ്ങളുടെ വശ്യത എടുത്തു പറയേണ്ടതാണ്. അമ്മയുടെ നൊമ്പരം ആരെയും ആർദ്രമാക്കും. അഭിനന്ദനങ്ങൾ👍 - വല്ലച്ചിറ രാമചന്ദ്രൻ
Nannayirunnu mahesheta.ithil allarudeyum abinayam valare manoharam. Entire team nu enta abhinadhanagal. heart touching kavitha super.melum uyaranglilek uyarate bhadra cinemas and team.
പറയാതെ പോയ പ്രണയം.. നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ചുപിടിച്ചവൻ്റെ ഹൃദയ സ്പർശി അയിയ ദൃശ്യാവിഷ്കാരം. Well Done keep it up. Looking forward for to see such beautiful creatures from you Dhadhra Creations.
ഗൗരി യുടെ അമ്മയായി തനിക്കു കിട്ടിയ റോൾ തകർത്താഭിനയിച്ച പ്രേഷകന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ വീഴ്ത്താൻ തന്റെ അഭിനയത്തിലൂടെ സാധിച്ച രമരാഘവനു അഭിമാനിക്കാം....
Super location selection, Super picture Clarity, Mahesh Madhavan മാസ്റ്ററിൽ ഒരു നല്ല ഡയറക്ടറെ കാണുന്നു. Congratulations 🌹all of you 🌹അവതരണത്തിലെ മഹേഷ് മാഷിന്റെ സൗണ്ട് നല്ല ക്ലാരിറ്റി യുണ്ട്, 🌹
ഗംഭീരം .... മൂല്യങ്ങളിഷ്ഠിതമായ നല്ലൊരു നിലവാരമുള്ള സിനിമ കണ്ട പ്രതീതി👍 ഫോട്ടോഗ്രഫി, അവതരണം, അഭിനയം, സംഭാഷണം ,.... എന്നിങ്ങനെ സർവ്വവും വളരെയേറെ ഇഷ്ടപ്പെട്ടു. ആശംസകൾ ....
❤ഒരു ചരടിൽ രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. പ്രണയത്തിന് ദൂരമോ, നിറമോ, പ്രായമോ ഒരു അളവുകോലല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല.❤😍😍 Thanku for a beautiful vision... Beautiful making......❤❤❤
മനുഷ്യർ എന്നതിലെ ഭംഗി
മനസിലാക്കലാണെന്ന് ഉറപ്പിക്കുന്ന....
എന്തൊക്കെയുണ്ടായാലും
ചേർത്ത് പിടിക്കുവാൻ
ഒരാളുണ്ടെങ്കിൽ ..
അത്രമേൽ മനോഹരമായി
പ്രണയമല്ലാതെ
മറ്റൊന്നില്ല 🦋
മനോഹര ചിത്രം ......
മാരിവില്ലുപോലെ അഴകാർന്ന 'പറയാതെ പോയ പ്രണയത്തിന് '... അരങ്ങിൽ തിളങ്ങിയ നക്ഷത്രങ്ങൾക്ക്.... അണിയറയിൽ വിയർപ്പൊഴുക്കിയവർക്ക്...... ഒരു പാട് ആശംസകൾ...ആത്മാവിന്റെ ഒരു തുണ്ട് ചേർത്ത് വച്ച്
ഈ ദ്യശാവിഷ്കാരം വർണ്ണാഭമാക്കിയ
മഹേഷ് മാധവന് പ്രത്യേക അഭിനന്ദനങ്ങൾ 👌👏👏
വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു പ്രിയ ടീച്ചർ.
പോയ കാല പ്രണയത്തിന്റെ തീവ്രമായ ആത്മാവിഷ്ക്കാരം എന്ന നിലയിലാണ് ഞാനിതിലെ കഥയും ഓരോ സംഭാഷണവും പാട്ടിലെ വരികളും എഴുതി ചേർത്തത്, പ്രണയമെന്നത് കാലാന്തരങ്ങളില്ലാതെ എന്നും ഒരേ വികാരം തന്നെയാണ്, പഴയ കാല പ്രണയത്തിന് കാല്പനികത കുറച്ച് കൂടുമെന്ന് മാത്രം,
അത്രമേൽ നൗർമ്മല്യമുള്ളതായിരുന്നു എന്നുമാ പഴയ പ്രണയം,
എത്ര പറഞ്ഞാലും തീരാതെ ..., എത്ര എഴുതിയാലും മതിവരാതെ ....
അത്രമേൽ ആർദ്രമാണ് .... അതിനത്രമേൽ
പ്രണയവും.......
" പറയാതെ പോയ പ്രണയം "
ഒരു നിമിഷമെങ്കിലും നിങ്ങളുടെ ആദ്യാനുരാഗവും പറയാതെ പോയ നഷ്ട പ്രണയവുമെല്ലാം മനസ്സിൽ മിന്നി മറഞ്ഞുപോയെങ്കിൽ ..
എങ്കിൽ ഞാൻ കൃതാർത്ഥനായി ...., നിങ്ങളുടെ വിധിയ്ക്കും വിലയിരുത്തലുകൾക്കുമായി സമർപ്പിയ്ക്കുന്നു ....., ഞങ്ങളുടെ
അടുത്ത work നായി ചാനൽ Subscribe ചെയ്ത് കാത്തിരിയ്ക്കുക.
Short film ഇഷ്ടമായാൽ like ചെയ്യുക നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തുക, നിങ്ങളുടെ സുഹ്യത്തുക്കൾക്ക് പ്രിയപ്പെട്ടവർക്ക് link അയച്ചു കൊടുക്കുക.
പ്രത്യേകിച്ച് നിങ്ങളുടെ പറയാതെ പോയ പ്രണയത്തിന് ,
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകളോടെ...
നന്ദി, സ്നേഹപൂർവ്വം
മഹേഷ് മാധവൻ 7994400246
എനിക്കുമുണ്ടായിരുന്നു പറയാതെ പോയൊരു പ്രണയം. ഒരുപാട് ഇഷ്ടമായി❤️
കാണാൻ വൈകിപ്പോയി.
ഈ പ്രണയം മുൻപേ പറഞ്ഞിരുന്നു വെങ്കിൽ ഇത്ര മധുരമുള്ള പ്രണയം ഇന്നുകാണാൻ പറ്റില്ലായിരുന്നു.
എല്ലാവരും നന്നായിട്ടുണ്ട്
മനസ് എപ്പോഴ്യൊക്കെയോ വിങ്ങിപ്പൊട്ടി. സൂപ്പർ
നല്ല ചലച്ചിത്രം. പ്രമേയം പുതിയതല്ലെങ്കിലും അതിന്റെ ദൃശ്യാവിഷ്കരണം നവീകരിച്ചിട്ടുണ്ട്. വികാര തീവ്രമായ സന്ദർഭങ്ങൾ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിവൃത്തവും അഭിനേതാക്കളും ഒന്നിനൊന്നു മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തയിടെ കണ്ട സിനിമകളിമനസ്സിൽ നിൽക്കുന്ന ഏതാനും രംഗങ്ങൾ സൃഷ്ടിച്ച നല്ല സിനിമ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
വളരെ നന്നായിട്ടുണ്ട്
സൂപ്പർ 🌹🌹👍👌
@@مصطفى-ظ4ه Thank you
സൂപ്പർ 👌👌👌👌എല്ലാവരും പൊളിച്ചു 👌
Hero acting kollam. Bhavi und👌👌
ഡേവിസ് ഏട്ടാ സൂപ്പർ ആയിട്ടുണ്ട് 👏👏👏👏👏👏👏👏
നന്നായിട്ടുണ്ട്, രമാ രാഘവന്റെ അമ്മ വേഷം സൂപ്പർ.
മാഷേ... നന്നായിട്ടുണ്ട്. camera super ...
ഹൃദയസ്പർശി.... അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ....
Just happened to see by chance....nice script... nice actors.... especially Gauris mother...she spoke so naturally... nobody stepped out of their space ... good one ❤
Super ഗംഭീരമായിട്ടുണ്ട്
മനോഹരം...രമചേച്ചിയുടെ അമ്മ വേഷം പറയാതെ വയ്യ... സൂപ്പർ
വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കണ്ടതുപോലെ.... Keep Going 👍
Super...👌👌👌
ഗുഡ് വർക്ക്
മനോഹരം . നല്ല ഷോട്ടുകൾ നല്ല മ്യൂസിക്❤️❤️
നന്നായിട്ടുണ്ട് ❤.വിഷ്വൽസ് മനോഹരം ❤
Thank you
പ്രണയം എന്നും പുതുമയുള്ള പ്രമേയമാണല്ലോ. നന്നായി ചെയ്തിട്ടുണ്ട് സംവിധായകൻ. ദശ്യങ്ങളുടെ വശ്യത എടുത്തു പറയേണ്ടതാണ്. അമ്മയുടെ നൊമ്പരം ആരെയും ആർദ്രമാക്കും.
അഭിനന്ദനങ്ങൾ👍
- വല്ലച്ചിറ രാമചന്ദ്രൻ
വളരെ നന്നായിട്ടുണ്ട് ..എത്ര കേട്ടാലും മതിവരാത്ത ഒന്നാണല്ലോ പ്രണയം ..മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ..രമ വളരെ നന്നായിരിക്കുന്നു .
Thank you everyone❤ especially maheshetta❤..
പൊളിച്ചു
love you mwoneee....❤️❤️
😍👌🏻👌🏻
👍
Pwoli👌
നന്നായിട്ടുണ്ട് 👍👍
Very good Mahesh super
👏👏Very Nice. All the very best 🙌🥰
Super....., 👍👍👍👍
കഥയും അവതരണവും നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്. : ചിത്രീകരണം തിരകഥ ഡയറക്ഷൻ എല്ലാം സൂപ്പർ ആയിട്ടുണ്ട്.. ഇനിയും നല്ല നല്ല വീഡിയോസ് ആൽബം പാടുകൾ പ്രതീക്ഷിക്കുന്നു .... വെയിറ്റിംഗ്
Awesome !!! Really Loved it
Great work 🥰👍👍👍
രമാദേവി അഭിനയം super ആയിട്ടോ ❤അഭിനന്ദനങ്ങൾ ❤❤❤
Good super nice ❤❤❤🎉 iam an actor 🎉❤
Nice one....... Super😍😍
പരസ്പരം പറയാതെ പോയൊരു പ്രണയം അത് എനിക്കും ഉണ്ടായിരുന്നു
Thank You 🌹🌹🌹
Super
Thank you
Superrr 👍👍👍
കൊള്ളാം. നന്നായിട്ടുണ്ട്.
ഗംഭീരായിട്ടുണ്ട്. ഓരോരുത്തരും ഭംഗിയായി കയ്യൊതുക്കത്തിൽ അവരുടെ ഭാഗം അവതരിപ്പിച്ചു.
രമ രാഘവൻ.... ഒരു big Salute... ഒരു ബഹുമുഖ പ്രതിഭ തന്നെ .... Keep it up dear.........👍
Nice work
Beautiful shots
വളരെ നന്നായിട്ടുണ്ട് ഒരു ഗംഭീര തുടക്കം
ഉയരങ്ങൾ കീഴടക്കും എന്നതിൽ സംശയമില്ല (അതാണല്ലോ ശീലവും)
good one ..rr
Very nice film, Congratulation
@@sahadevankm2893 Thank u🌹
മനോഹരം.....
ആദ്യനുരാഗത്തിൻ ഓർമയിൽ ഇന്നും ഞാൻ ജീവിക്കുന്നു പറയാതെ പോയ എൻ പ്രണയം നീനെ അറിയിക്കുവാനായി ഞാൻ കാത്തിരിക്കുന്നു ❤❤
Thank you Dear , പ്രിയപ്പെട്ടവർക്ക് Share ചെയ്യുമല്ലോ.
@@bhadhracreations3400 ഷെയർ ചെയ്തു കഴിഞ്ഞു
Nice work
Nice
കൊള്ളാം
Nice... Good Task.. God bless 💐💐💐
നന്നായിട്ടുണ്ട്
Nannayirunnu mahesheta.ithil allarudeyum abinayam valare manoharam. Entire team nu enta abhinadhanagal. heart touching kavitha super.melum uyaranglilek uyarate bhadra cinemas and team.
super sceneries... good work...
പറയാതെ പോയ പ്രണയം.. നഷ്ടപ്പെട്ടുപോയ പ്രണയം തിരിച്ചുപിടിച്ചവൻ്റെ ഹൃദയ സ്പർശി അയിയ ദൃശ്യാവിഷ്കാരം. Well Done keep it up. Looking forward for to see such beautiful creatures from you Dhadhra Creations.
Super Mahesh Go ahead
വളരെ മനോഹരം. Feel good 🙂
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
അവസാനം എന്താവുമെന്ന് മനസ്സിലായെങ്കിലും മുഴുവൻ കാണാൻ തോന്നി. ചിലപ്പോഴൊക്കെ കണ്ണുനിറച്ചെങ്കിലും പ്രണയം മനസ്സിൽ നിറയുന്നു..
Beautiful song...congrats...
Nice😍
Very nice....
Awesome
നന്നായി ടു ണ്ട് 👍
Thank you 🌹
മനോഹരം❤❤.... രമചേച്ചിയുടെ അമ്മവേഷം നന്നായിട്ടുണ്ട് 🥰🥰
മനോഹരം...ഹൃദ്യം...സുന്ദരം, എല്ലാ നല്ലതും ആശംസിക്കുന്നു..
Good🌹
നല്ല മനോഹരമായ പ്രണയകാവ്യം
@@SandhyaSruthy Thank you
Good job🥰
നന്നായിട്ടുണ്ട്..
ഗൗരി യുടെ അമ്മയായി തനിക്കു കിട്ടിയ റോൾ തകർത്താഭിനയിച്ച പ്രേഷകന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ വീഴ്ത്താൻ തന്റെ അഭിനയത്തിലൂടെ സാധിച്ച രമരാഘവനു അഭിമാനിക്കാം....
വളരെ നന്നായിട്ട് കൊണ്ടുപോയി, നല്ല സംഭാഷണം. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അസ്സലായി.
പാട്ടു നന്നായിരിക്കുന്നു. നല്ല ശബ്ദം മാഷിന്റെ 🙏🏼🙏🏼🙏🏼
Good
Super location selection, Super picture Clarity, Mahesh Madhavan മാസ്റ്ററിൽ ഒരു നല്ല ഡയറക്ടറെ കാണുന്നു. Congratulations 🌹all of you 🌹അവതരണത്തിലെ മഹേഷ് മാഷിന്റെ സൗണ്ട് നല്ല ക്ലാരിറ്റി യുണ്ട്, 🌹
നന്നായിട്ടുണ്ട്.പല മനസ്സുകളിലും ഉണ്ടാകും ഇത് പോലൊരു പറയാതെ പോയ പ്രണയം. നല്ല ഭാവം, നല്ല അഭിനയ മികവ്. അഭിനന്ദനങ്ങൾ 🌹🌹🌹.കലയുടെ ഉയരങ്ങളിൽ എത്തട്ടെ. 🤝 🌹
വളരെ മനോഹരം....
Best wishes
കൊള്ളാം... നന്നായിട്ടുണ്ട്.
ഇനിയും മികവുറ്റവ ഉണ്ടാവട്ടെ...
നിഷ്കളങ്കമായ പ്രണയത്തിന്റെ അതിമനോഹരമായ ദൃശ്യവിഷ്കരണം ❤️❤️
ഗംഭീരം .... മൂല്യങ്ങളിഷ്ഠിതമായ നല്ലൊരു നിലവാരമുള്ള സിനിമ കണ്ട പ്രതീതി👍
ഫോട്ടോഗ്രഫി, അവതരണം, അഭിനയം, സംഭാഷണം ,.... എന്നിങ്ങനെ സർവ്വവും വളരെയേറെ ഇഷ്ടപ്പെട്ടു.
ആശംസകൾ ....
Super ❤
Thank you🌹🌹🌹
Wonderful story,soulful lyrics for the song,really fantastic location.hats off to the entire team👏👏👏👏😍
അഭിനന്ദനങ്ങൾ.. നന്നായിട്ടുണ്ട്. നല്ല മ്യൂസിക്. വിരഹത്തിന് ശേഷം പ്രണയം കൂടുതൽ തീഷ്ണമായി 👏👏
പലപ്പോഴും അറിഞ്ഞും പറഞ്ഞും വന്ന പ്രണയത്തെക്കാൾ തിവ്രമായിരിക്കും പറയാതെ അറിയാതെ പോയ പ്രണയം ❤️നന്ദേട്ടനും💓 ഗൗരിയും ❤️ 👌👌👌👌
Thank you
10000%സത്യം 😭
Nice work✨️❤️
Wow amazing work 🔥❤️
മനോഹരം 🌹🌹🌹
ഒരുപാട് ഇഷ്ടമായി. അന്ന് പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഇത്രയും മനോഹരമായ പ്രണയം കാണാൻ പറ്റില്ലായിരുന്നു. എല്ലാവരും നന്നായിട്ടുണ്ട്.
Bilex broo... 😍😍😍👏👏👏
Super❤️❤️
Very nice ......Super sis 👏👏👏👏
Very good
Bilex macha 🥰🥰🤗
Anjithechiiiiii nannayyittt abhinayyichitt ind😍❤
nice
Thank you
Superb
മനോഹരം ❤️
Camera Super.
Selection of location Kidu.
Role of mother by Rema Raghavan remarkable.
Congrats 🎉🎉🎉
❤ഒരു ചരടിൽ രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം. പ്രണയത്തിന് ദൂരമോ, നിറമോ, പ്രായമോ ഒരു അളവുകോലല്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല.❤😍😍
Thanku for a beautiful vision...
Beautiful making......❤❤❤
Athilere sangadavum
🥰👌
Great mini movie. The lead actors are superb. Wonderful voice modulation. The back ground is superb.
@@HaridasanMenon-y2m Thank you
Nyzzz🥰🤗