അമിത് ഷാ വരുന്നു പിണറായിയെ പൂരം കാണിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @vinaykomath7169
    @vinaykomath7169 9 หลายเดือนก่อน +93

    തൃശൂർ പൂരം കേന്ദ്രസർക്കാർ ഏറ്റെടുത്തു നടത്തട്ടെ

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 9 หลายเดือนก่อน +116

    ദേവസ്വം ബോർഡ് പിരിച്ചു വിടാൻ ഹിന്ദുക്കൾ ഇറങ്ങണം. എന്തിനാ ഭക്തരുടെ പണം സർക്കാരിന്

    • @sujanpillai860
      @sujanpillai860 9 หลายเดือนก่อน +6

      നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടാ പണം തീർത്തുകൊള്ളും എന്നല്ലേ?

    • @Name-or8vk
      @Name-or8vk 9 หลายเดือนก่อน +7

      ദൈവത്തിന് എന്തിനാണ് പൈസ.......😂

    • @jayachandranchandran5482
      @jayachandranchandran5482 9 หลายเดือนก่อน

      Sukhikan

    • @Moon-Gods-Yahweh-And-Allah
      @Moon-Gods-Yahweh-And-Allah 9 หลายเดือนก่อน +3

      ​@@Name-or8vkനിന്റെ തള്ളേ കെട്ടിക്കാൻ

    • @Name-or8vk
      @Name-or8vk 9 หลายเดือนก่อน +1

      @@Moon-Gods-Yahweh-And-Allah തള്ള് എന്ന് പറഞ്ഞാല് ചേട്ടന്റെ അമ്മയാണോ.....ചേട്ടൻ അമ്മ ഉള്ളതുപോലെ എനിക്ക് ഉണ്ട്... ചേട്ടന്റെ അമ്മേനെ അങ്ങനെയാണോ കെട്ടിച്ചത്....

  • @jayan127
    @jayan127 9 หลายเดือนก่อน +67

    ദേവസ്വം ബോർഡ്‌ പിരിച്ചു വിടണം,

  • @govindram6557-gw1ry
    @govindram6557-gw1ry 9 หลายเดือนก่อน +42

    പൂരം കലക്കിയതിനെപ്പറ്റി ഒരു ജൂഡിഷ്യൽ അന്വേഷണം നടത്തണം.

  • @SajeevSreenivas
    @SajeevSreenivas 9 หลายเดือนก่อน +35

    നെൽതൊഴിലാളി പാർട്ടിക്ക് ഇനി ഭക്ഷണമില്ല. കേരളത്തിൽ ഇനി ചെങ്കൊടിയില്ല. ബിജെപിക്ക് മാത്രം വോട്ട് ചെയ്യുക. നിങ്ങൾ വോട്ടുചെയ്യുന്നതിന് മുമ്പ് എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഓർക്കുക

  • @gireesankochi
    @gireesankochi 9 หลายเดือนก่อน +30

    നിരീശ്വരവാദികൾ ഭരിച്ചാലുള്ള ഗുണം സദാചാര ഹിന്ദുക്കൾ മനസ്സിലാക്കണം. ഇത്തരം അവതാരങ്ങൾ മല്ലന്റെ രൂപത്തിൽ ഹിന്ദുവിന്റെ കഥ കഴിക്കാൻ ഇറങ്ങും

    • @Name-or8vk
      @Name-or8vk 9 หลายเดือนก่อน +2

      ഹിന്ദുക്കൾ ഒരിക്കലും ഒരുമിച്ച് നിൽക്കില്ല.......😂

    • @gireesankochi
      @gireesankochi 9 หลายเดือนก่อน +1

      ഒരുമിച്ചു നിൽക്കണ്ട നമ്മുടെ അമ്പലങ്ങളായ സാംസ്‌കാരിക ലൈറ്റ് ഹൌസ് അവിടെ തന്നെ ഉണ്ടോ എന്ന് അന്വേഷിച്ചാൽ മതി

  • @Vijyanmumtaz
    @Vijyanmumtaz 9 หลายเดือนก่อน +8

    എല്ലാ ക്ഷേത്രവും അതാത് അർഹതയുള്ള
    കൈകളിൽ വരണം

  • @raghunathannair678
    @raghunathannair678 9 หลายเดือนก่อน +1

    ഹിന്ദു വിരോധം സർക്കാരിന് ആ പത്തായി മാറും കേരളം വെറുക്കപ്പെട്ട സർക്കാറായി മാ റും 👌👌👌

  • @sundareshc1307
    @sundareshc1307 9 หลายเดือนก่อน +22

    ഏതു വിവരം കെട്ടവൻ ആണ് ക്യാപ്ഷൻ ഇട്ടതു 😡😡😡എവിടെ അമിത്ഷാ??? നീയൊക്കെ......... അതാ നല്ലത്

    • @danishjayan5054
      @danishjayan5054 9 หลายเดือนก่อน

      കറക്റ്റ്

  • @krishnankuttyk158
    @krishnankuttyk158 9 หลายเดือนก่อน +2

    ഇനി എങ്കിലും ഹിന്ദുവിനെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ കൂട്ടുകെട്ട്, ദേവസ്വം ബോർഡ് പിരിച്ചുവിട്ടു, ഹിന്ദുവിൻ്റെ ക്ഷേത്രം, ഹിന്ദുവിനെ ഏൽപിക്ക്!!

  • @Jayaraj-y7o
    @Jayaraj-y7o 9 หลายเดือนก่อน +1

    എന്തിന് പണം? ഏത് വകയിൽ ? അമ്പല മൈതാനിയിൽ അമ്പല പറമ്പിൽ ആഘോഷം നടത്താൻ ആർക്കാണ് കാശ് നൽകേണ്ടത്? എന്തിന്? ഒരിക്കലും പാടില്ല!.

  • @pantsland7767
    @pantsland7767 9 หลายเดือนก่อน +1

    ഹിന്ദു ക്ഷേത്രത്തി ൽ. നിന്നും ഈ ബോഡിനെ പുറത്തു നിർത്തേണ്ട സമയം കഴിഞ്ഞു.
    ര സി തു എഴുതി പി രീ ക്കും. എന്നാൽ ആഘോഷം ജനങ്ങൾ നടത്തണം

  • @kumaresan4371
    @kumaresan4371 9 หลายเดือนก่อน +1

    ദേവസ്വം ബോർഡ് പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു, അതിന്റെ ന്യൂനതയാണ് ഈ കാണിച്ചത്

  • @rintk2761
    @rintk2761 9 หลายเดือนก่อน +5

    ശബരിമല പ്രശ്നം കണ്ട ആളുകൾ തന്നെയല്ലേ ഇവരെ വീണ്ടും ജയിപ്പിച്ചത്.
    അനുഭവിച്ചോളു 😊

  • @MohanD-s8r
    @MohanD-s8r 9 หลายเดือนก่อน +2

    ഉത്സവ൦,ഹിന്ദുവി൯േ
    അല്ലേ,ഹിന്ദു,വി൯േ
    ആചാര൦
    ചുവപ്പ൯,മാ൪ക്
    ഇഷ്ടമല്ലാ,പേരുനാൾ
    ആണ്,ചുപ്പ൯,മാ൪
    ഹിന്ദുവിനേയു൦
    ആചാരവു൦,ഉ൯മുലന൦
    ചേയ്യുന്ന,അസ്ഥമിക്കന്ന
    മത൦,cpim

  • @sethumadhavan8010
    @sethumadhavan8010 9 หลายเดือนก่อน +8

    ഇവിടെ അമിട്ട് ഷാ യുടെ കാര്യം എവിടെയാണ് പരാമർശിച്ചിരിക്കുന്നത് എന്നു സൂചിപ്പിച്ചാൽ കൊള്ളാം. വെറുതെ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്.

  • @sureshram6523
    @sureshram6523 9 หลายเดือนก่อน +11

    ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ കയ്യിട്ടുവാരുന്നതിനേക്കാൾ നല്ലത് സ്വന്തം പെൺമക്കളെ കൂട്ടിക്കൊടുത്ത് ആ പണം സർക്കാരും ദേവസ്വം ബോർഡും കൊണ്ടുപോകുന്നതല്ലേ ഇതിലും നല്ലത്

  • @sreeharivalsan8280
    @sreeharivalsan8280 9 หลายเดือนก่อน

    ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........ കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്ക്കൊപ്പം SG...

  • @lathamony5429
    @lathamony5429 9 หลายเดือนก่อน +11

    എവിടെ Amit shah? വെറുതേ ഒരു caption അല്ലേ? ഇത് വേണോ?

  • @ageshchandran
    @ageshchandran 9 หลายเดือนก่อน +1

    വടക്കുംനാഥൻറെ പൂരം മുടക്കിയ പിണ പാഠങ്ങൾ പഠിക്കാൻ പോകുന്നു ആദ്യം ശബരിമലയിൽ കൈവച്ച് നോക്കി അതിനും കിട്ടി പണി ഇനി വടക്കുംനാഥൻറെ എട്ടിൻറെ പണി എട്ടിൻറെ പണി പിണറായി വിജയൻ വിജയാ മറക്കില്ല മലയാളികൾ പൂരം തൃശൂരിൽ ആണെങ്കിലും ഞങ്ങൾ വയനാട്ടിലും പൂരത്തിൻറെ മനസ്സും കൊണ്ടാണ് ഇരിക്കുന്നത് എന്തിന് ദേവസ്വം ബോർഡ് ഹിന്ദു ആരാധനാലയങ്ങൾ ഭരിക്കാൻ ഭരിക്കാൻ വരുന്നു അവസാനി അവസാനി അവസാനിപ്പിക്കണം ഇന്ദുവിനെ ദേവാലയങ്ങൾ സംരക്ഷിക്കാൻ ഇന്ദുവിന് അറിയാം ഇത് പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് കാരൻ പക്ഷേ ആചാരങ്ങൾക്കു മുകളിൽ വേണ്ട പിണറായിയുടെ കളി

  • @karunankokkallur-bh9tx
    @karunankokkallur-bh9tx 9 หลายเดือนก่อน +3

    പൂരം കലക്കികൾക്ക് വോട്ടുചെയ്യരുത് കശ്മലന്മാർ ഇവരെ അകറ്റി നിർത്തുക

  • @udayanair5819
    @udayanair5819 9 หลายเดือนก่อน +1

    ആരെയും. പേടിയില്ലാത്ത പിണറായി ഒന്നിനെയും ഭയക്കുന്നില്ല അതുകൊണ്ട് അയാൾ എന്ത് നീച പ്രവർത്തിയും ചെയ്യും 😡

  • @madhun3349
    @madhun3349 9 หลายเดือนก่อน +2

    ഹിന്ദുവിനു രക്ഷ ""ബിജെപി "!മാത്രം...

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du 9 หลายเดือนก่อน

    അമ്പലങ്ങൾ, ർ, എസ്, എസ് നു,,, നൽകണം, അവരാണ്, ഹിന്ദുക്കൾ

  • @manojkumars389
    @manojkumars389 9 หลายเดือนก่อน +5

    ക്ഷേത്ര ഉത്സവം നടത്താൻ എന്തിനാ വാടക കൊടുക്കുന്നത്

  • @unknown-sp5ky
    @unknown-sp5ky 9 หลายเดือนก่อน +16

    മാസപ്പടി, സ്വർണം ഡോളർ കള്ളക്കടത്ത്, അറസ്റ്റ് ഉടനെ എന്ന് പറയുന്നത്? ലാവ്‌ലിൻ പോലെ ആയോ, ചാനൽ കാലേ?

  • @hariharannair6471
    @hariharannair6471 9 หลายเดือนก่อน

    👍✌🌹👌

  • @manmadhanpk4234
    @manmadhanpk4234 9 หลายเดือนก่อน

    ഇത് എന്തോന്ന് വാർത്ത ഹെഡിങ്ങുമായി. യാതൊരു ബന്ധവുമില്ല. ലൈക് ഞാൻ തിരിച്ച് എടുക്കുവ

  • @sreekumarb3972
    @sreekumarb3972 9 หลายเดือนก่อน +8

    നിങ്ങളുടെ വാർത്ത heading നോക്കി ബാക്കി കേട്ടാൽ ആളുകൾ വിഡ്ഢികൾ... ഒരു ബന്ധവും ഇല്ല.. കഷ്ടം 😢

  • @jayaraje8727
    @jayaraje8727 9 หลายเดือนก่อน

    തൃശൂർ പൂരം ഒരു വിട്ടുവീഴ്ചയും വേണ്ട. എന്ത് മന്ത്രി രാജൻ? വല്ല കഴിവും ഉണ്ടോ? സുനിൽ കുമാർ വെറും വാചകമടി.മുരളിധരൻ ആകാശം ഇടിഞ്ഞു. വീണാലും കിടന്നുറങ്ങും.രാവിലെ എണീറ്റ് ആകാശത്തിന് ഞാൻ താങ്ങ് കൊടുത്തു എന്നു പറയും.കഴിവ് ആർക്ക്? കഴിവ് ഇല്ലാത്തത് ആർക്ക്? നമുക്ക് വിശ്വസിക്കാം സുരേഷ് ഗോപിയെ.വിജയിക്കട്ടെ SG❤❤❤❤❤❤

  • @sukumarannair3588
    @sukumarannair3588 9 หลายเดือนก่อน +3

    ദേവസത്തിന്റെ സ്ഥലം ദേവസത്തിന്റെ ഉത്സവം നടത്താൻ സ്ഥല വാടക...... സ്വന്തവീട്ടിൽ താമസിക്കാൻ മാസാമാസം വാടക... കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ...

  • @pushparajanvasudevan3393
    @pushparajanvasudevan3393 9 หลายเดือนก่อน +2

    കേരള സംസ്കാരത്തിന്റെ അട്ടിമറി 😢😢😢

  • @vsgeorgegeorge7607
    @vsgeorgegeorge7607 9 หลายเดือนก่อน

    ഇനി ആഘോഷങ്ങൾ വലിയ തിരുനാളുകൾ, വലിയ ഉത്സവങ്ങൾ എല്ലാം സർക്കാർ എന്റടുത്തു നടത്തട്ടെ.ഇതിനു ഒരു വകുപ്പും വകുപ്പ് മന്ത്രിയും ഉണ്ടാകണം. അങ്ങിനെ ആ വരുമാനവും സർക്കാർ ഖജനാവിന് ലഭിക്കും. ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം കൊടുക്കാം. പിന്നെ നടത്തിപ്പിന് ഇടനിലക്കാരെ വച്ചു പാർടിക്ക് വരുമാനവും

  • @chandran3317
    @chandran3317 9 หลายเดือนก่อน

    സുരേഷ് ഗോപിയെ ജയിപ്പിച്ചില്ലെങ്കിൽ ഇനി പൂരം സ്വപനങ്ങളിൽ മാത്രം

  • @goldentunes1218
    @goldentunes1218 9 หลายเดือนก่อน

    മനുഷ്യരെ പറ്റിക്കാതെ 🙄 നിങ്ങൾ പൂരം വീണ്ടും, കളസം കീറി എന്നൊക്കെ എഴുതിവച്ചിട്ടു നാട്ടുകാർ കേട്ടു മടുത്ത കാര്യങ്ങൾ വീണ്ടും വിളിച്ചു പറയുന്നു 🙄🙄

  • @Uchihaitachi278
    @Uchihaitachi278 9 หลายเดือนก่อน +1

    Nalla kidilam thumbnail 🙏🙏🙏 ithokke engane sadhikunnadey

  • @anilnavarang4445
    @anilnavarang4445 9 หลายเดือนก่อน

    വരണം ഇതൊക്കെ മുളയിലേ നുള്ളണം പിണറായിയുടെ അഹങ്കാരം ആണ് ഇതൊക്കെ

  • @patriot5857
    @patriot5857 9 หลายเดือนก่อน

    വ്യാജ തലക്കെട്ട്, ബാക്കി എല്ലാം വസ്തുത 😍

  • @Ayyappan-zz8kr
    @Ayyappan-zz8kr 9 หลายเดือนก่อน +4

    ഹിന്ദുക്കൾ നൽകുന്ന കാണിക്കക്ക് അയിത്തം ഇല്ല

  • @kuttoorkaranvlogs7759
    @kuttoorkaranvlogs7759 9 หลายเดือนก่อน

    ക്യാപ്ഷനും വാർത്തയും തമ്മിൽ യാതൊരു ബന്ധവുമില്ല!!!

  • @marykuttyabraham4833
    @marykuttyabraham4833 9 หลายเดือนก่อน +3

    ഒന്നും നടക്കില്ല മക്കളേ.. ഇത് മച്ചാനെ മച്ചാനെ ആണ് 🤭🤭

  • @michaelj4706
    @michaelj4706 9 หลายเดือนก่อน

    April 26 nu......
    Election pooram....
    Janagal Thirichadikkum ennu JANAGAL onnadagam PARAYUNNU 🎉🎉

  • @bhaskarankk9103
    @bhaskarankk9103 9 หลายเดือนก่อน

    ഇവിടെ പറഞ്ഞ കാര്യവും ടൈട്ടിലുമായി ഒരു ബന്ധവും ഇല്ലല്ലോ.

  • @abrahamvaidhyan786
    @abrahamvaidhyan786 9 หลายเดือนก่อน

    അമിട്ട് ഷ വന്നു..പിണറായി വിജയനെ അനുമോദിച്ചു..അനുഗ്രഹിച്ചു അയാൾ പോയി...പൊതു മേഖലാ സ്ഥാപനങ്ങൾ വിറ്റ പണം ഉണ്ട്....

  • @josephmathew2086
    @josephmathew2086 9 หลายเดือนก่อน +1

    പിണറായി ക്ക്‌ മോദിയെ മാത്രമല്ല, അമിത് ഷായെയും പേടിയുണ്ട്.

    • @Name-or8vk
      @Name-or8vk 9 หลายเดือนก่อน

      എന്തായിരുന്നാലും ഇനി ആരും വന്നാലും കേരളത്തിൽ ബിജെപി ഭരിക്കാൻ പോണില്ല.....

  • @StanlyTo
    @StanlyTo 9 หลายเดือนก่อน

    പൂരവും ഒരു കച്ചവട തന്ത്രം മാത്രം ജനങ്ങളുടെ പണം അടിച്ചു കൊണ്ടു പോകുന്ന മാർഗമായി മാറി മതപരമായ കാര്യങ്ങളും

  • @menonvenugopal7635
    @menonvenugopal7635 9 หลายเดือนก่อน

    Head ലൈനിൽ പറഞ്ഞിരിക്കുന്ന ankithine പറ്റി ഒന്നും പറഞ്ഞില്ലല്ലോ... 🙄🤔

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 9 หลายเดือนก่อน +1

    PINUNGAN JAILILOT POGANAM

  • @josevarghese495
    @josevarghese495 9 หลายเดือนก่อน

    പൂരത്തിന്റെ ഫലം ഓട്ടു എണ്ണിക്കഴിയുമ്പോൾ മനസ്സിൽ ആകേണ്ടവർ മനസിൽ ആക്കിക്കോളും

  • @premkumar-ed8lp
    @premkumar-ed8lp 9 หลายเดือนก่อน

    ഹെഡ്‌ലൈനിൽ അമിത്ഷാ എന്ന് വെണ്ടയ്ക്ക നിരത്തി ആ വാക്കു ഒരിക്കൽ പോലും പറയത ചെറ്റത്തരം ഒഴിവാക്കിക്കുടെ.

  • @User789-o7x
    @User789-o7x 9 หลายเดือนก่อน

    സ്വസർണ കടയ്ക്ക് സ്ഥലം വേണം,,,, വീരന്മാർ കോടികളുടെ വെള്ളമിറക്കുന്നു,,,,

  • @subramaniank1327
    @subramaniank1327 9 หลายเดือนก่อน

    പൂരം നാളെത്തന്നെ വീണ്ടും നടത്തുമോ?😂😂😂😂😂😂😂😂😂😂

  • @rosammamathew2919
    @rosammamathew2919 9 หลายเดือนก่อน

    എല്ലാം ബിസൻസ്

  • @patriosecunda9425
    @patriosecunda9425 9 หลายเดือนก่อน +2

    Dismantle the board.

  • @bijucp8818
    @bijucp8818 9 หลายเดือนก่อน

    പച്ചയും ചുവപ്പും 😅😅😅 കളിച്ചു

  • @DevanKaruvath
    @DevanKaruvath 9 หลายเดือนก่อน

    ഇ പറയാൻ എത്ര കിട്ടി. ചേച്ചിയ്ക്ക്

  • @KishorKumar-br5rj
    @KishorKumar-br5rj 9 หลายเดือนก่อน

    Tomorrow will see

  • @p.balakrishnarow2962
    @p.balakrishnarow2962 9 หลายเดือนก่อน +1

    The Puram committee has to verify the title deeds of the ground arround the temple. I feel that the entire maidan could be owned by temple.

  • @sundaranpylikkal8285
    @sundaranpylikkal8285 9 หลายเดือนก่อน +1

    ദേവസം ബോർഡ് ബസ്റ്റാർഡ്കളെ കുടുംബത്തോടെ വെടി വഖ്‌ച്ചുകൊള്ളുകയോ പെട്രോൾ ഒഴിച്ച് കുടുബത്തടെ കത്തിക്കുകയോ ചെയ്യുക 🤣😄🥰😂🤗😘😍😜

  • @babunarayanan7107
    @babunarayanan7107 9 หลายเดือนก่อน

    Yes caract very good BJP vote for BJP 💯✅✅✅

  • @babunarayanan7107
    @babunarayanan7107 9 หลายเดือนก่อน

    Super hero ❤ Suresh Gopi chattan no 1 vote for BJP No 1

  • @knnair1
    @knnair1 9 หลายเดือนก่อน

    ദേവസ്വം ബോർഡ് എന്തിനു വേണ്ടി???

  • @radhakrishnahari5516
    @radhakrishnahari5516 9 หลายเดือนก่อน

    സത്യം ഇതൊന്നുമല്ല അബ്ദുൽ നാസർ മദനി ഈയിടെ നടത്തിയ പ്രസ്താവന യുടെ ചുവട്ടിൽ എല്ലാം അടങ്ങിയിട്ടുണ്ട് 🤔🤔🤔

  • @msmurali8378
    @msmurali8378 9 หลายเดือนก่อน

    എവിടെടി അമിത് ഷാ......???

  • @viswanathanvjsudhan3834
    @viswanathanvjsudhan3834 9 หลายเดือนก่อน

    അമിത്ഷായുടെ റോൾ ഒന്നും പറഞ്ഞില്ല

  • @kappilkappil9024
    @kappilkappil9024 9 หลายเดือนก่อน

    ഇത് എന്നോ ഉള്ള വാർത്തയല്ലേ കേട്ടത് തന്നെ കേട്ട് വല്ല അടുക്കള പണിയും ചെയ്യ് ഒരോ തലക്കെട്ടും കൊടുത്ത് എന്തെങ്കിലും ഒരുകണ്ടൻ്റ് ഉണ്ടോ പെങ്ങളെ ആളെ പൊട്ടനാക്കുകയാ ഇത്രയും കേട്ട ഞാൻ പൊട്ടനാ😊

  • @haridasanhari3278
    @haridasanhari3278 9 หลายเดือนก่อน +1

    Ethu okke sudappiye sukkippikyan ulla kaliyanu alle

  • @martinka6173
    @martinka6173 9 หลายเดือนก่อน

    ഇതും അമിത് ഷായുടെ വരവും തമ്മിൽ എന്ത് ബന്ധം?

  • @sureshvrinda3211
    @sureshvrinda3211 9 หลายเดือนก่อน

    ആളുകളെ ഇങ്ങനെ കബളിപ്പിക്കരുത് കേട്ടോ......sorry പറയുകയും തുടർന്നും ഇത്തരം ചെറ്റത്തരം കാട്ടാതെ നോക്കുകയും വേണം...

  • @nandakumarkr198
    @nandakumarkr198 9 หลายเดือนก่อน

    തൊണ്ടയിൽ ഉള്ളത് ഇറക്കിയിട്ട് സംസാരിക്കു.

  • @vsmedicalsjts8520
    @vsmedicalsjts8520 9 หลายเดือนก่อน

    ഉഡായിപ് തലക്കെട്ട് വേറെ പറയുന്ന കാര്യം വേറെ 😮

  • @jayachandranchandran5482
    @jayachandranchandran5482 9 หลายเดือนก่อน

    Aadhyam bord pirichu vidanam kure viswasamillathavare bordil irutharuthe

  • @girishdath4565
    @girishdath4565 9 หลายเดือนก่อน

    ഏതു വിവരം കെട്ടവൻ ആണ് ക്യാപ്ഷൻ ഇട്ടതു

  • @manikandank3529
    @manikandank3529 9 หลายเดือนก่อน

    Vot il result kittum

  • @surendrantm6854
    @surendrantm6854 9 หลายเดือนก่อน

    ഈ വാർത്തയിൽ ഒരിടത്തു൦ അമിത്ഷാ ഇല്ലല്ലൊ, എന്തിനാ വെറുതെ പറ്റിക്കുന്നത്

  • @babukuttykalarickal2606
    @babukuttykalarickal2606 9 หลายเดือนก่อน +1

    തലക്കെട്ടും വാർത്തയുമായി എന്ത് ബന്ധം ചാച്ചി? നല്ല വിശ്വാസ്യത.😂

  • @krishnakumarmannil1526
    @krishnakumarmannil1526 9 หลายเดือนก่อน

    Pirichu viduka dewassome board

  • @cherianJohn-hm1ep
    @cherianJohn-hm1ep 9 หลายเดือนก่อน

    ഇനിയെങ്കിലും ഇത്തരം ഉടായിപ്പ് തലക്കെട്ട് എഴുതി ഉള്ള കാഴ്ച്ചക്കാരെക്കൂടി ഇല്ലാണ്ടാക്കരുത്. ഇങ്ങനെയൊരു അഭ്യർത്ഥന ഇത് രണ്ടാം തവണയാണ് നിങ്ങളുടെ ചാനലിന് നൽകേണ്ടി വന്നിരിക്കുന്നത്. "പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു കളിപ്പിച്ചാൽ പുലി ഒറിജിനലായി വന്നാലും വിശ്വസിക്കില്ല".

  • @Vijyanmumtaz
    @Vijyanmumtaz 9 หลายเดือนก่อน

    നശിച്ച ഒരു ദേവ സംബോർഡ ആർക്കു വേണ്ടി

  • @bijujohn5564
    @bijujohn5564 9 หลายเดือนก่อน

    നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ ഹെഡിങ് കൊടുക്കാൻ. ന്യൂസ്‌ ആയി ഒരു ബന്ധവും ഇല്ല. അമിത് ഷാ യുടെ കാര്യം പറഞ്ഞു. ഹെഡിങ്. എന്നിട്ടോ.. കഷ്ടം ഇത്രയും തരം താഴുന്നു പോകല്ലേ.

  • @jayasankarprince3164
    @jayasankarprince3164 9 หลายเดือนก่อน

    സാത്താൻറെ സന്തതികളുടെ കയ്യിൽ ആയ കേരളം തിരികെ പിടിക്കേണ്ടത് വളരെ ആവശ്യം 🐖🤺

  • @ramadasankg4671
    @ramadasankg4671 9 หลายเดือนก่อน

    Making a new one

  • @VarakukalayilNarayananManikutt
    @VarakukalayilNarayananManikutt 9 หลายเดือนก่อน

    ഏന്ത് ക്യാപ്ഷനാണിത്.

  • @krishnankunjumon5364
    @krishnankunjumon5364 9 หลายเดือนก่อน

    😢😢😢😮😮 CPM did you want theme Hindu religion vote for BJP government again please vote ❤

  • @radhakrishnanmk9791
    @radhakrishnanmk9791 9 หลายเดือนก่อน

    ഒത്തുകളി.അന്തർധാര 😂

  • @gangadharankr3482
    @gangadharankr3482 9 หลายเดือนก่อน

    ത്റശ്ശൂർപൂരത്തിന്ഇനിആനകൾമലത്തിക്കിടത്തിയേപ്റവേശിപ്പിക്കാവൂ

  • @JayaKumar-rf3wv
    @JayaKumar-rf3wv 9 หลายเดือนก่อน

    Give pooram function to Samasta Or Believers Church they implement it easily, if Hindus Cpm will play tricks. Chandanakudam in Erumely functioning properly because running by Vavar Masjid.

  • @User789-o7x
    @User789-o7x 9 หลายเดือนก่อน

    കമ്മീഷണാറേ, DIG ആക്കാൻ ഉടനെ റെക്കമന്റ്, ചെയ്യുമെന്ന് കരുതി,,,,,, 😜

    • @User789-o7x
      @User789-o7x 9 หลายเดือนก่อน

      പൂരം നിർത്തി പകുതി സ്ഥലം സ്വർണ്ണ കട തുടങ്ങും,,,, എല്ലാവനും കമ്മീഷൻ കിട്ടും കോടികൾ, ഉറക്കമില്ല വീരന്മാർക്,,,,

  • @vinodkumarb2318
    @vinodkumarb2318 9 หลายเดือนก่อน

    Headline ithallallo

  • @yramachandran
    @yramachandran 9 หลายเดือนก่อน

    Devaswam vakuppu pirichu vidukayanu vendath. Athil kuranja oru vazhiyumilla. Kshethrangalude bharanam athathu kshethrathinte Trust roopeekarichu venam nadathendath enna sahacharyam undakanam.

  • @subinbabu3268
    @subinbabu3268 9 หลายเดือนก่อน

    Kashtam thanne…amit sha de pic um koduth oru vaakk polum…ehheee….lesham ulipp😮

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 9 หลายเดือนก่อน

    അങ്കിതിനെ ചാന്നാൻ ..ലച്ചിപ്പോം....😅😅😅😅😅😅

  • @JohnMathew-hv6gl
    @JohnMathew-hv6gl 9 หลายเดือนก่อน

    നിങ്ങളുടെ തലക്കെട്ടും വാർത്തയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. വ്യൂസ് കൂട്ടുവാൻ വേണ്ടി എന്ത് ചെറ്റത്തരവും കാട്ടം അല്ലേ

  • @alexanderjohn6600
    @alexanderjohn6600 9 หลายเดือนก่อน

    ഇവിടെ എവിടെ യാണ് അമിത്ഷാ വരുന്നത്?

  • @sureshvrinda3211
    @sureshvrinda3211 9 หลายเดือนก่อน

    ഇതിൽ അമിത്ഷാക്ക് എന്തു റോളാണ് ഉള്ളത് ......

  • @byjubahuleyan4091
    @byjubahuleyan4091 9 หลายเดือนก่อน

    ദേവസ്വം ബോർഡെന്ന ഇടതുപക്ഷ ബോർഡ് പിരിച്ചുവിടുക

  • @ganguram2010
    @ganguram2010 9 หลายเดือนก่อน

    എന്ത് 'മറ്റേതിലെ' വാർത്ത?തലക്കെട്ട് ഒന്ന് പറയുന്നത് മറ്റൊന്ന്!

  • @elizabethmulackal4623
    @elizabethmulackal4623 9 หลายเดือนก่อน

    Is it another game of Pinarayi and bjp ? The 2nd pooram.

  • @shandammapn8047
    @shandammapn8047 9 หลายเดือนก่อน

    Ethra paranjalum ethra kolapathakalgal nadannalum ivare aalkar support cheyyunnathu enthinu🤔🤔

  • @Baburaj-r1e
    @Baburaj-r1e 9 หลายเดือนก่อน

    Ethellam palathavana paranjathalle,, why you talking abt Amithsha and nothing mention abt in video, 😡😡😡