ആ ട്രക്കിൽ കണ്ട എഞ്ചിൻ Wartsila Vasa32 എൻജിൻ ആണ്.18സിലിണ്ടർ 6MegaWatt.ഇതിലും ഒരുപാട് വലിയ എൻജിനുകൾ ഈ കമ്പനി നിർമ്മിക്കുന്നുണ്ട്.ഞാൻ 8 വർഷം ഈ എഞ്ചിനുകളുടെ സർവ്വീസ് എൻജിനീയർ ആയിരുന്നു. കേരളത്തിൽ കോഴിക്കോട് നല്ലളത്ത് ഇതിൽ വലിയ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു power plant ഉണ്ട്.Wartsila യുടെ
നമസ്കാരം ഭായ്, ഇന്നലെ രാത്രി വിളിച്ചപ്പോൾ അക്സിടെന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ, എന്തെങ്കിലും പറ്റിയോ? തിരിച്ചു കോയമ്പത്തൂർ വഴിയാണെങ്കിൽ വരുമ്പോൾ വിളിക്കണം. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് . അതുകൊണ്ടു നിങ്ങള്ക്ക് നന്നായി വരും.
മലയാളമൊഴികെ വേറെ ഭാഷകളൊന്നും വലിയ പിടിയില്ല എന്ന് മനസിലായി, പിന്നെ ആകെ അറിയില്ലാത്തത് പാചകമാണ്, എന്തായാലും ആകാശ് പോളിയാണ്. Safe & Happy journey dears ❤
Today's journey was nice. Very beautiful landscape and sceneries. A different route also. Overall very good experience. Thanks for showing Karnataka's village beauty.
ആകാശ് എന്ത് വിളിക്കണം എന്ന് ആകാശല്ലേ തീരുമാനിക്കേണ്ടത് 😏ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ 😡😡അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അല്ലേലും ചില അലവലാതികൾക്ക് പ്രത്യേക ഉത്സാഹമാണല്ലോ 😏😏😡😡
It’s indeed a pleasure watching your fantastic vlog and even great seeing all of you trying to speak in Hindi. Please continue this practice and it will for sure add many more subscribers from Hindi speaking states … My best wishes for your continued success … safe travels 😊
Nice to see you passing through bangalore we stay in bangaloe if you had told the route before we would have come we stay close to Nice Road . Passing through Hospet is my home town the Tungabhdara bridge project is where we stayed . on this way till bijapur Try jollada roti with Brinjal curry and also mandki Mirchi ( pori with bajji)
Nothing happened to you people is good. Little damage to the vehicle is noticed. Have a wonderful, happy and safety travel ❤❤❤❤❤ Just now I have watched a video news that a container lorry ceased by Tamilnadu police inbetween Salem, Bangalore road. Also, in the news the Container lorry hits lot of vehicles on the chasing. Might be this vehicle hits your vehicle also. Anyhow nothing happened is good. Thank god. We love Puthettu vlog.
Awesome vlog mam 😊😊😊😊best wishes from kannadiga from Mysore Karnataka by watching ur vlog I learnt Malayalam akash bro he is best in speaking our kannada
Jalaja and rathish viswashichalum ellankilum , oru karyam parayam nigalku ellavarkkum, vandikalkkum drshitidhosham anu, vandi number edukkanam, a ethenkelum Leyland vandiyude side paint nokkanam
നിങ്ങളുടെ വണ്ടിയില്‍ ഒരു ഡീസൽ ടാങ്ക് കൂടി വച്ചാല്‍ മാഹിയില്‍ നിന്ന് ഫുള്ളാക്കിപ്പോയാല്‍ അടുത്ത കേന്ദ്ര ഭരണ പ്രദേശത്ത് പോയി ഡീസൽ അടിച്ചാല്‍ മതിയാകും.... അത് നിങ്ങള്‍ക്ക് ഡീസലില്‍ നല്ല ലാഭമുണ്ടാകും കര്‍ണ്ണാടകയേക്കാളും തമിഴ്നാടിനേക്കാളും വില കുറവാണ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദയവായി അത് ചെയ്യുമെന്ന് വിശ്വസിക്കുന്നും....
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ആകാശ് മോൻ തകർക്കുകയാണ് ❤ Happy journey ❤ God bless all ❤❤
ആ ട്രക്കിൽ കണ്ട എഞ്ചിൻ Wartsila Vasa32 എൻജിൻ ആണ്.18സിലിണ്ടർ 6MegaWatt.ഇതിലും ഒരുപാട് വലിയ എൻജിനുകൾ ഈ കമ്പനി നിർമ്മിക്കുന്നുണ്ട്.ഞാൻ 8 വർഷം ഈ എഞ്ചിനുകളുടെ സർവ്വീസ് എൻജിനീയർ ആയിരുന്നു.
കേരളത്തിൽ കോഴിക്കോട് നല്ലളത്ത് ഇതിൽ വലിയ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു power plant ഉണ്ട്.Wartsila യുടെ
Generator nte ano engine
@@unnikrishnanmahendran3950 Yes.
ഷിപ്പിലും ഉപയോഗിക്കുന്നുണ്ട് 👍🏻
ഞാൻ കൂടുതലും നിങ്ങളുടെ വീഡിയോസ് ആ കാണുന്നത്.... സംസാരം കേൾക്കാൻ നല്ല രസമാണ് ❤️
വീഡിയോകാൾ എഡിറ്റ് ചെയ്യുന്നത് ആരാണെന്നു പറയാമോ ...വളെരെ നന്നാവുന്നുണ്ട് ...ഒരു PROFESSONAL ടച്ചുണ്ട്
നല്ല ഭാഗ്യവും ഈശ്രവരാനുഗ്രഹം കൊണ്ട് വലിയ ആപത്ത് ഒഴിവായീ Godbless all🎉🎉🌹🌹
അപകടം സംഭവിച്ച് ഒന്നും പറ്റിയില്ല എന്നറിഞ്ഞപ്പോൾ ഒരാശ്വാസം❤❤. safe ride dear puthettu team ❤❤
വനിതയിലെ വീഡിയോ കണ്ടു അടിപൊളി. Drive safe &Care Fully ❤❤❤
ഉറക്കം എഴുന്നേറ്റത് തിരിച്ചു പോവുക എന്ന് പറഞ്ഞത് ഭയങ്കര കോമഡി ആയിപ്പോയി. ആകാശ കൊള്ളാം😂😂😂❤
Yes, ഒരു കലക്കൻ wit. അതാണ് ആകാശിന്റെ ശക്തിയും മഹത്വവും 😂
ആകാശ് ബ്രോ ഉയിർർർ
❤❤❤
ഒരു ആപത്തും വരാതെ ദൈവം കാതല്ലോ,,🙏🙏 എല്ലാവരുടെയും പ്രാർഥന നിങ്ങളുടെ ഒപ്പം ഉണ്ട്.🙏
ഇഷ്ടത്തോടെ തുടർച്ചയായി കാണുന്ന ഒരു ചാനൽ.❤❤❤❤
നമസ്കാരം ഭായ്, ഇന്നലെ രാത്രി വിളിച്ചപ്പോൾ അക്സിടെന്റിന്റെ കാര്യം ഒന്നും പറഞ്ഞില്ലല്ലോ, എന്തെങ്കിലും പറ്റിയോ? തിരിച്ചു കോയമ്പത്തൂർ വഴിയാണെങ്കിൽ വരുമ്പോൾ വിളിക്കണം. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്കുണ്ട് . അതുകൊണ്ടു നിങ്ങള്ക്ക് നന്നായി വരും.
God's Miracle and Blessings saved from a Major Accident ....Wish Safe and Comfortable Journey always..... Take Care
ഉറക്കം വരുമ്പോൾ എവിടെയെങ്കിലും സുരക്ഷിതമായി നിർത്തി ഉറങ്ങുക ❤
ആകാശ് ബ്രോ 🚛🚛🚛 💞💞💞
എല്ലാവർക്കും നമസ്കാരം 🥰🥰വനിതയിൽ ഇന്റർവ്യു കണ്ടു ഇന്ന് 🥰🥰🥰എല്ലാം അടിപൊളി
Pav🎉ആകാശ് ബ്രോ യെ ഇങ്ങനെ ബുദ്ധിമുട്ടിപ്പിക്കരുത് 😃😃😃😃
Adipoli comment. Urangi eneetu thirichu pokuvanonnu...
മലയാളമൊഴികെ വേറെ ഭാഷകളൊന്നും വലിയ പിടിയില്ല എന്ന് മനസിലായി, പിന്നെ ആകെ അറിയില്ലാത്തത് പാചകമാണ്, എന്തായാലും ആകാശ് പോളിയാണ്. Safe & Happy journey dears ❤
ആകാശിൻ്റ ഫാമിലിയെ കുറിച്ച് ഒന്ന് പറയണം ❤
@@sallyjohn6165 ഒന്ന് ആലോചിച്ചാലോ 😄😄 മാരീഡ് അലെഗിൽ 😄
@@sallyjohn6165 ആകാശിന് വേറെ lover ഒക്കെ ഉണ്ട് 🤣🤣
കല്യാണം ഉറപ്പിച്ച ചെക്കനാ ചേച്ചി നോക്കണ്ട 😄
@@aneeshkumar6957 സത്യം ...?
😂😂
Today's journey was nice. Very beautiful landscape and sceneries. A different route also. Overall very good experience. Thanks for showing Karnataka's village beauty.
വലിയ അപകടം ഉണ്ടാകാത്തെ ദൈവം കാത്തു 🎉🎉🎉
നിങ്ങടേ വീഡിയോ ഓരോ ദിവസം കഴിയുംതോറും നന്നാവുന്നു.. ആകാശ് bro യേ തിരക്കയന്ന് പറയണേ..❤
ആകാശ് ബ്രോ ചേച്ചിയെ മേഡം എന്ന് വിളിക്കണ്ട ചേച്ചി എന്ന് മാത്രം വിളിച്ചാൽ മതി അല്ലെ ഗയ്‌സ്
പള്ളി വേറെ പള്ളിക്കൂടം വേറെ 😁
ആകാശ് എന്ത് വിളിക്കണം എന്ന് ആകാശല്ലേ തീരുമാനിക്കേണ്ടത് 😏ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ പിന്നെ നിനക്കെന്താ ഇത്ര ചൊറിച്ചിൽ 😡😡അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അല്ലേലും ചില അലവലാതികൾക്ക് പ്രത്യേക ഉത്സാഹമാണല്ലോ 😏😏😡😡
@@Sajid-pt-g3y 🙄🙄അയ്യോ 🤔എന്തൊരു ദേഷ്യം...
Nth villichal
എന്തൊക്കെ കുരു ആണോ എന്തോ😅
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो..🚍👍
ನಿಮ್ಮ ಪ್ರಯಾಣಕೆ ಶುಭವಾಗಲಿ 🙏
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഞാൻ ഇപ്പൊ വനിതയിലെ വീഡിയോ കണ്ടതേഉള്ളൂ
I want to take a moment to thank God for keep you people and vehicle safe during the accident and grateful to have escaped without serious injury.
ആകാശ് ബ്രോ എത്ര സിമ്പിൾ ആയിട്ടാണ് ഡ്രൈവ് ചെയ്യുന്നത്,😂
It’s indeed a pleasure watching your fantastic vlog and even great seeing all of you trying to speak in Hindi. Please continue this practice and it will for sure add many more subscribers from Hindi speaking states …
My best wishes for your continued success … safe travels 😊
വനിതയുടെ ഇൻറർവ്യൂ കണ്ടു സൂപ്പറായിട്ടുണ്ട്❤❤❤❤
നമ്മുടെ വണ്ടിയിൽ
മറ്റൊരു വണ്ടി തട്ടി എന്നറിഞപ്പോൾ വല്ലാത്ത വിഷമം ആയി.
ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും...
യാത്രാ മംഗളാശംസാൾ❤️❤️❤️
Nice to see you passing through bangalore we stay in bangaloe if you had told the route before we would have come we stay close to Nice Road . Passing through Hospet is my home town the Tungabhdara bridge project is where we stayed . on this way till bijapur Try jollada roti with Brinjal curry and also mandki Mirchi ( pori with bajji)
അഹമ്മദ് നഗർ കാണാൻ കാത്തിരിക്കുന്നു ഞാൻ 3 വർഷം നഗറിൽ ഉണ്ടായിരുന്നു
Nothing happened to you people is good. Little damage to the vehicle is noticed. Have a wonderful, happy and safety travel ❤❤❤❤❤
Just now I have watched a video news that a container lorry ceased by Tamilnadu police inbetween Salem, Bangalore road. Also, in the news the Container lorry hits lot of vehicles on the chasing. Might be this vehicle hits your vehicle also.
Anyhow nothing happened is good.
Thank god.
We love Puthettu vlog.
Thank God, you escaped unhurt... take care, have a safe journey 😊
Happy and safe journey to Nashik... Ratheesh bro, jalejachechi, akash. Be safe 🙏
വനിതയിലെ വീഡിയോ ഞാൻ കണ്ടായിരുന്നു നന്നായിട്ടുണ്ട് ❤
Thank God nothing untoward happened and all of you are safe. A few hours ago I watched the Vanita interview along with all your family members.
Awesome vlog mam 😊😊😊😊best wishes from kannadiga from Mysore Karnataka by watching ur vlog I learnt Malayalam akash bro he is best in speaking our kannada
Apakadathil ninnu Akash bro just miss aanalle.. Eswaran kathu.. Valiya oru apakadam ozhivayipoyi.. Veendum krishiyidagalil koodiyulla yathrakal...
Oh sorry to hear about the accident. Be safe 🙏 You escaped from a big one, Ettumanoorappan Saved you. 😊
എന്റെ എൽസമ്മ എന്ന പേരുള്ള ആൺകുട്ടി❤️❤️❤️ ചട്ടിയും കലവും ചട്ടിയും കലവും ആയാൽ തട്ടിമുട്ടി എന്ന് ഇരിക്കും 👍👍👍👍 അതിൽ സങ്കടപ്പെടാതെ എന്റെ കൊച്ചേ....
Good morning Puthettu family have a nice day Happy journey safe journey
Nice dhabha nice veg food nice rout
Hai puthet gays 🎉🎉🎉Adipoli kazchakal super 😂Tomy veliyannoor ❤❤❤
Good morning puthuttu travale family and all members
Happy journey
കോതമംഗലാത്തുനിന്നും ആണല്ലേ പോയത്. ഒന്ന് കാണാൻ പറ്റിയില്ലല്ലോ
❤️❤️❤️ കണ്ടുകൊണ്ടിരിക്കുന്ന്നു
Vandiyil camera elle... Aa vandi karane nokkathile
Super 👌 adipoli 👍
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jalaja and rathish viswashichalum ellankilum , oru karyam parayam nigalku ellavarkkum, vandikalkkum drshitidhosham anu, vandi number edukkanam, a ethenkelum Leyland vandiyude side paint nokkanam
💪
Good morning puthettu welcome 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🚌🚚🚛🇮🇳
Good Morning puthettu travels🚛 good luck & safe journey💐💐💐
❤
❤Good morning puthuttu travale family and all the ❤❤
Good luck ❤ happy journey ❤
Vanithayile interview kandu. Super 👌🏻👌🏻👌🏻
നിങ്ങൾ കുറച്ചു നിസ്സാരമാക്കി പറഞ്ഞെങ്കിലും ദൈവാനുഗ്രഹം കൊണ്ടാണ് വലിയ ഒരു അപകടമായി മാറാതിരുന്നത് . തുടർന്നും ദൈവം കൂടെയുണ്ടാകട്ടെ !
🙏വനിതയിൽ വന്ന ഇന്റർവ്യൂ കണ്ടു വളരെ നന്നായിട്ടുണ്ട് 👌
നിങ്ങളുടെ വണ്ടിയില്‍ ഒരു ഡീസൽ ടാങ്ക് കൂടി വച്ചാല്‍ മാഹിയില്‍ നിന്ന് ഫുള്ളാക്കിപ്പോയാല്‍ അടുത്ത കേന്ദ്ര ഭരണ പ്രദേശത്ത് പോയി ഡീസൽ അടിച്ചാല്‍ മതിയാകും.... അത് നിങ്ങള്‍ക്ക് ഡീസലില്‍ നല്ല ലാഭമുണ്ടാകും കര്‍ണ്ണാടകയേക്കാളും തമിഴ്നാടിനേക്കാളും വില കുറവാണ് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദയവായി അത് ചെയ്യുമെന്ന് വിശ്വസിക്കുന്നും....
Athine disel kadathu enu parayum.. last vandim aalum stationil kedakum
Good Morning to Puthettu Family and have a safe and nice journey.
ഞാൻ ആദ്യമായി subcraib ചാനലാ എനിക്ക് വളരെ ഇഷ്ടം മായി എല്ലാവരെയും
വനിതയിൽ interview കണ്ടു 👍
മൂന്നുപേർക്കും നമസ്ക്കാരം.... 🙏💕
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️❤️
May the road be kind to you for a safe, happy and fulfilling journey , stay always safe with blessings
നിങ്ങൾ tour guide cum drivers ആയി ഒരു ട്രാവലറിൽ ഒരു കാശ്മീർ / ലടാക് യാത്ര പ്ലാൻ ചെയ്താലോ?.
Urakkachadavil vellulli vandi vazhi marannu pokukayano aakhash paranjathu kettu chirichu poyi. Good all thanks.
❤❤❤ a narrow escape, thank God
പേരിൽ മാത്രം ദോസ്ത്. സ്വഭാവത്തിൽ പോത്ത്. 🥵🥵🥵
This was a regular travel route. Good to see the places after few years. The plant you see is cotton (parutti)
❤❤❤👍👍👍👌👌👌
ഇന്റർവ്യൂ അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
Thank God truck not got any damage praying for a safe trip
Nalla time pass akka
Aluva desham Hanuman temple il poyi drishti chutti idane. If you noted vehicle number you can report.
🎉👍👌
ഞാൻ വനിതയിലെ വീഡിയോ ഇപ്പൊ കണ്ടിട്ട് വന്നതേ ഒള്ളൂ 😊
Same here 😊
Athe 😂
അതെ
Same pich❤🎉
ഞാനും 👍👍
വീഡിയോ അടിപൊളി
Bommasandra vare bmrcl metro yellow line pani kazhinju. But odi thudangiyilla.
ആകാശ് ബ്രോ.. സൂപ്പറാ.. 👌...
Please try going for a Coorg and nearby areas trip sometime soon, a but more in detail if possible.
Thank God 🙏.... Be safe ❤️
Good morning puthettu family
Have a nice day and happy journey
വനിത ഇന്റർവ്യൂ കണ്ടു. നന്നായിട്ടുണ്ട് 👌👍
ഇന്നത്തെ കാഴ്ചകൾ അടിപൊളി
Happy journey and be safe,our best wishes is with you...
മനോഹരം❤️❤️❤️❤️
Good evening my dear sister👭 brothers. Go carefully. Take care of yourself my dear sister👭 and brothers. Akash bro take care. So beautiful😍💓 video🎥.
Must be a V18 cylinder ship engine
ചേട്ടാ നിങ്ങള് വണ്ടിയുടെ സിസി ക്യാമറ നോക്കിയാൽ പോരെ ആ വണ്ടിയുടെ നമ്പർ പിടിക്കാൻ
ശരിയാ
🎉🎉🎉🎉👍🏻👍🏻👍🏻👍🏻❤️❤️
എത്രയോ കുടുംബങ്ങളുടെ വരുമാനമാർഗ്ഗമാണ്
നിങ്ങൾ,പിന്നെ കാണാമറയത്തിരുന്ന്
നിങ്ങളെ ഇഷ്ട്ട പ്പെടുന്നവരുടെയും ഒക്കെ പ്രാർഥനയും ,എറ്റുമാനൂരപ്പൻ്റെ അനുഗ്രഹവും കാവലും🙏🙏🙏
Better you go to nasik via Tumkur Chitradurga Hospet Vijayapur Sollapura poona bombay. Good Road.
Thankfully no harm to you guys. Looks like Akash had a miraculous escape. Anyways, take care
Puthettu ❤❤❤
Nasik Army camb vaziyano pokunnathu
Vanitha broadcast...Puthettu family interview oru nalle programan....🎉🎉🎉I am karnataka..Puttur Taluk
Happy journey 👍👍👍❤️❤️❤️
ഒരു വലിയ അപകടം ഒഴിഞ്ഞു എന്ന് മാത്രം വിചാരിക്കുക all the best 👍
❤❤❤❤❤❤❤