വെറും 2 സെന്റിലും കണ്ടമ്പറെറി വീടോ .?/2 cent contemporary home

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 165

  • @vijeshak55
    @vijeshak55 2 ปีที่แล้ว +1

    ഒരൊറ്റ ചോദ്യത്തിന് പോലും. റിപ്പെ കൊടുത്തിട്ടില്ല.'. അടിപൊളി

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      എല്ലാര്ക്കും അറിയേണ്ടത് cost , വീഡിയോ മുഴുവൻ കണ്ടാൽ പ്രെശ്നം teerum

  • @mathewsvarghese341
    @mathewsvarghese341 3 ปีที่แล้ว +6

    This plan is much demanding with modifications like two first floor attached bedrooms and changes in roof slab to protect the exterior walls from rain water. Anyway congratulations.

  • @rajeevtharavath5447
    @rajeevtharavath5447 3 ปีที่แล้ว +14

    ഈ പ്ലാൻ നന്നായിട്ടുണ്ട് പക്ഷേ ഇത് cement frame board ഉപയോഗിച്ച് ചെയ്താൽ total cost എത്ര വരും.

    • @justimon77
      @justimon77 ปีที่แล้ว

      Please... ഈ ചോദ്യത്തിന് ദയവ് ചെയ്ത് ഉത്തരം പറയാമോ...? ഏകദേശം മതി

  • @dmrvlog4442
    @dmrvlog4442 3 ปีที่แล้ว +1

    ബെഡ്റൂമിൽ നിന്ന് വരുന്ന ഡോർ living ൽ ആണ് അതൊരു അപാകത ആയി തോന്നുന്നു കാരണം living ൽ ഒരു guest വന്നാൽ അവിടെ ഇരിക്കുമ്പോൾ bedroom ൽ നിന്ന് വരുന്നവർക്ക് അതൊരു അപാകത ആയി തോന്നുന്നു

    • @dmrvlog4442
      @dmrvlog4442 3 ปีที่แล้ว

      @@decoartdesign അത് ശരിയാണ് പക്ഷെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം ഒന്ന് മാറ്റി ചിന്തികമലോ എന്താ

  • @vidhyasoman1193
    @vidhyasoman1193 3 ปีที่แล้ว +5

    2 cent IL njangalkum veed veykanam ennundu.. low budget IL nadakumo? Minimum estimation ethra varum?

  • @deepuviru6702
    @deepuviru6702 3 ปีที่แล้ว +4

    2 centil cheyyavunna kooduthal planukal edamoo chilav kuravullathum add cheyyumo

  • @bijuprasad9109
    @bijuprasad9109 4 ปีที่แล้ว +2

    Sir ഒരു ട്രേഡിഷണൽ സ്റ്റൈലിൽ ഒരു 4 ബെഡ്റൂം പ്ലാൻ ചെയ്യുമോ ?
    ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്റൂമും ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ്റൂമും വരുന്ന രീതിയിൽ.

  • @rinithahir2307
    @rinithahir2307 4 ปีที่แล้ว +4

    Spr njan therajond nadakayrunu 2 cent il veed

  • @Hassanvs5121
    @Hassanvs5121 ปีที่แล้ว

    Hello bro video ഇഷ്ട്ടമായി🥰 so budget 20.k ആണ് അതിൽ കുറഞ്ഞ ചിലവിൽ വെക്കാൻ സാതിക്കുമോ ഇ video plan ഒള്ളത് പോലെ ഒരു 10.K or 13.k സാതിക്കുമോ replay തരണം waiting for you🤌😌

  • @jeevanprakash4485
    @jeevanprakash4485 4 ปีที่แล้ว +5

    കൂട്ടുകാരാ വെറും 5, 6ലക്ഷത്തിന് 2 നിലയിൽ വീട് പണിയാം. 20 ലക്ഷമുണ്ടെങ്കിൽ 4വീട് പണിയാം., സ്‌ക്വർ പൈപ്പും അയെൺ ഭീമും acp ഷീറ്റും ഉപയോഗിച്ച്. മച്ചാനെ

    • @viralvedeos4340
      @viralvedeos4340 3 ปีที่แล้ว

      Worker ആണോ

    • @harithaachuss1179
      @harithaachuss1179 3 ปีที่แล้ว +2

      6 lekshathin engana Rand nila panium

    • @sindhusin4437
      @sindhusin4437 2 ปีที่แล้ว

      നിങ്ങളുടെ ഫോൺ നമ്പറും നിങ്ങൾ ചെയ്ത വീടിന്റെ പ്ലാനും ചെയ്തുകഴിഞ്ഞതിനു ശേഷമുള്ള വീട് മുഴുവനായും കാണുന്ന വീഡിയോയും ഇടൂ

  • @MohammedAli-yc3vo
    @MohammedAli-yc3vo ปีที่แล้ว +1

    3 സെന്റ് സ്ഥലം വാങ്ങണമെന്നുണ്ട് എത്ര മീറ്റർ നീളവും വീതിയും വേണം

  • @KBMASTERGAMING258
    @KBMASTERGAMING258 3 ปีที่แล้ว +2

    എറണാകുളത്ത് ഇതുപോലെ ചെറിയ വീടും സ്ഥലവും വാങ്ങാൻ കിട്ടുമോ റിപ്ലൈ തരണേ

  • @shajujain1473
    @shajujain1473 4 ปีที่แล้ว +5

    Adipwoli home and plan... 👏👏

  • @askarkwt8471
    @askarkwt8471 4 ปีที่แล้ว +7

    നല്ലപ്ലാൻ.

  • @remlathbasheer5650
    @remlathbasheer5650 3 ปีที่แล้ว +2

    ഫോൺ നമ്പർ ഉണ്ടോ എനിക്ക് 2 സെന്റ് സ്ഥലം ഉണ്ട്‌ അതിനെ പറ്റി സംസാരിക്കാൻ ആണ്

  • @jagadeeshsakthivel9508
    @jagadeeshsakthivel9508 8 หลายเดือนก่อน

    Pls send 20*45 feet 3 individual apartment type house design

  • @rajuthomas2931
    @rajuthomas2931 3 ปีที่แล้ว +8

    ഇതിന് എത്ര cost വരും

  • @alicejosmon4428
    @alicejosmon4428 4 ปีที่แล้ว +1

    Bedroom1
    Hall and dining together
    Kitchen and work area
    Toilet1
    Stair hall nde space pookaatha reethiyil varanam.onnu parayo

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 ปีที่แล้ว +3

    3 settil idhu pole oru veed 10 lkshthin cheythu tharo

  • @vijeeshmusic3384
    @vijeeshmusic3384 3 ปีที่แล้ว +1

    നല്ലൊരു പ്ലാൻ..മൊബൈൽ നമ്പർ ഒന്ന് വക്കാമായിരുന്നു 😍😍

  • @noushadvattaparambilnoushd6388
    @noushadvattaparambilnoushd6388 4 ปีที่แล้ว +2

    Great design I like it. Total budget and total sqt pls

  • @hussainmonu8458
    @hussainmonu8458 4 ปีที่แล้ว +2

    Stair case out side kodthut oru plan indakan pattumo

  • @sivadas.chinnappan
    @sivadas.chinnappan ปีที่แล้ว

    Supper plan .I like it 👌

  • @sindusukumar4899
    @sindusukumar4899 4 ปีที่แล้ว +1

    Liked the plan, but the courtyard congested the sitting room. Otherwise it's amazing!

  • @murukeshpm2814
    @murukeshpm2814 4 ปีที่แล้ว +2

    3d വ്യൂവ് കാണിക്കാൻ പറ്റുമോ (അകവശത്തിൻ്റെ )

  • @shekkeershekkeer-uf8sr
    @shekkeershekkeer-uf8sr ปีที่แล้ว

    idu motham right ethrayayirikkum

  • @haseenahasi134
    @haseenahasi134 2 ปีที่แล้ว +1

    900സ്‌ക്വാർഫീറ്റ് വീട് ഒറ്റ നിലയിൽ ഒരു പ്ലാൻ കാണിക്കാമോ

  • @unniunni-dc5tq
    @unniunni-dc5tq 4 ปีที่แล้ว +5

    2സെന്റിൽ ബിൽഡിംഗ്‌ പ്ലാൻ വീഡിയോ ഇടുമോ

  • @mustafapunnoli6364
    @mustafapunnoli6364 4 ปีที่แล้ว

    ഒരു പഴയ veedu ഫേസ് ലിഫ്റ്റ് ഉണ്ടായിരുന്നു, പ്ലാൻ തന്നാൽ ഡിസൈൻ ചയ്യാൻ പറ്റുമോ

  • @ashrafco6851
    @ashrafco6851 4 หลายเดือนก่อน

    Total cost etra

  • @rasaludheensyed1006
    @rasaludheensyed1006 3 ปีที่แล้ว +1

    West water Bathroominte yum kitchen waist watering enganepokum?

  • @DoctorsThirdEye
    @DoctorsThirdEye 4 ปีที่แล้ว +4

    Good plan brother 👍👍

  • @sreekandannair1597
    @sreekandannair1597 ปีที่แล้ว

    വീട് മൊത്തം വീഡിയോയിൽ കാണിക്കാൻ കഴിയുമോ

  • @SALUXPAUL
    @SALUXPAUL 4 ปีที่แล้ว +2

    Good

  • @aneeshkumart.k3318
    @aneeshkumart.k3318 11 หลายเดือนก่อน

    2cent house . Cost ethra varum

  • @FarookForYou
    @FarookForYou 3 ปีที่แล้ว +1

    Can you suggest plan for 32ft north& south 30 ft. length 76ft narrow rectangalur model with ground 4bhk & first floor 3/4bhk plan fr rent plan

  • @CharmingChinnu
    @CharmingChinnu 3 ปีที่แล้ว

    Assalamualaikum idhu sherikkum set aavo bro

  • @Sajad2020
    @Sajad2020 3 ปีที่แล้ว +1

    Good presentation.keep going👍👍👍

  • @adarshadarshv3562
    @adarshadarshv3562 3 ปีที่แล้ว +2

    Sir oru 4centil vayikkan ulla 3 bedroom ulla oru plan cheyimo badget oru 9lakhs varunna rithiyil cheyan pattumo plz👍

  • @rajanraman7057
    @rajanraman7057 4 ปีที่แล้ว

    Super ...11/2 cent land andrapradesh
    I want make low budget home.
    1 kiche/1bedroom/at toilet/dining with live room this only down ok
    1 st floor need 2 bedroom attic toilet.
    Total 860 square feet ..below 10 lack
    U any idea. Help me..

  • @sambrukuttypappachan2450
    @sambrukuttypappachan2450 3 ปีที่แล้ว

    Exactly so Wonderful

  • @jaseenashajahan9467
    @jaseenashajahan9467 2 ปีที่แล้ว

    വീടിന്റെ ഫുൾ വീഡിയോ അയക്കുമോ

  • @sreeneshharisree7206
    @sreeneshharisree7206 4 ปีที่แล้ว +2

    Adipoli macha

  • @vivekraveendran3955
    @vivekraveendran3955 2 ปีที่แล้ว +1

    ഒരു റൂം പോലും അറ്റാചഡ് അല്ല എന്നതാണ് ഇതിന്റെ പരാജയം.

  • @unnikrishnan3898
    @unnikrishnan3898 2 ปีที่แล้ว

    kinar septic tank position evide

  • @jabirhhc4696
    @jabirhhc4696 4 ปีที่แล้ว +1

    Adipoli super

  • @asbiscreations1014
    @asbiscreations1014 3 ปีที่แล้ว +1

    Underground type home ellee. Upper floor entering aayittulladh. Aa type veedinte video chyyo

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 2 ปีที่แล้ว

    3 സെൻറ് സ്തലം ഉണ്ട് നീളത്തിലാണ് കിടക്കുന്നത്, എതെങ്കിലും നല്ല പ്ലാൻ തരാമൊ

  • @malumaalu4415
    @malumaalu4415 3 ปีที่แล้ว

    Ipo veedilla.ithupole oru veedu annu vaikan patumo ntho

  • @Uyhnmm
    @Uyhnmm 2 ปีที่แล้ว

    കോസ്റ്റ്?

  • @impexindia7655
    @impexindia7655 4 ปีที่แล้ว

    But I like to know sir, the metal frame for the windows n doors, in case if it open to outdoor, the when sun light is more in summer, that may increase heat inside, because metal gets heat more n quickly than would. What would Yu like to suggest abt it sir ?

  • @ahmedcreation7150
    @ahmedcreation7150 4 ปีที่แล้ว

    കാത്തിരുന്ന പ്ലാൻ

  • @vahabbilal9018
    @vahabbilal9018 4 ปีที่แล้ว +1

    സൂപ്പർ

  • @ownvideosbyjns7986
    @ownvideosbyjns7986 3 ปีที่แล้ว

    Kollam good plan 👍

  • @vibinvinod4205
    @vibinvinod4205 ปีที่แล้ว

    Indaki taro ee plan le?

  • @kpshafi555
    @kpshafi555 4 ปีที่แล้ว +2

    താഴെ രണ്ട് റൂം ഉണ്ടക്കി സെറ്റ് ചെയ്ത് ഇടുമോ ..ഹാൾ ഇത്ര വലുത് ആക്കാതെ

  • @jaseelapk8716
    @jaseelapk8716 3 ปีที่แล้ว

    Super

  • @valsalakumari5020
    @valsalakumari5020 3 ปีที่แล้ว

    Nice. What is the expense

  • @hyderalilatheefilatheefi8883
    @hyderalilatheefilatheefi8883 ปีที่แล้ว

    രണ്ട് സെൻറ്

  • @azeenahaleel9817
    @azeenahaleel9817 3 ปีที่แล้ว

    Is it possible???

  • @Handle790
    @Handle790 ปีที่แล้ว

    ചേട്ടാ എനിക്ക് ഒരു വീട് ഇതുപോലെ വെച്ച് തരുമോ എനിക്ക് 2 സെന്റ് സ്ഥലമേ ഒള്ളു

  • @sreekumarannairb7301
    @sreekumarannairb7301 3 ปีที่แล้ว +1

    Plan share cheyyamo sir

  • @drishyasworld9353
    @drishyasworld9353 2 ปีที่แล้ว

    Budject ethraya

  • @shahanajasim116
    @shahanajasim116 3 ปีที่แล้ว

    Staircase engane varumenn parayamo pla

  • @ratheeshms6699
    @ratheeshms6699 3 ปีที่แล้ว +1

    എത്ര cost വരും

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വിഡിയോ മുഴുവനായി കാണു ..ഉത്തരം അതിലുണ്ട് .. ബജറ്റ് മാറിക്കൊണ്ടേയിരിക്കും ..old Vedio anu

  • @mohdiqbal7829
    @mohdiqbal7829 3 ปีที่แล้ว +1

    Total cost sir pls

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വിഡിയോ മുഴുവനായി കാണു ..ഉത്തരം അതിലുണ്ട് .. ബജറ്റ് മാറിക്കൊണ്ടേയിരിക്കും ..old Vedio anu

  • @anu2267703
    @anu2267703 11 หลายเดือนก่อน

    👌👌👌

  • @iamnotkillerbg7419
    @iamnotkillerbg7419 2 ปีที่แล้ว

    ...enik oru plan vennamaayirunnu....ethu numberilaa contact cheyyendathu

  • @sksoumya8258
    @sksoumya8258 3 ปีที่แล้ว

    എൻജിനീയർ അടുത്ത് പോയി ക്യാഷ് കളയണ്ട ഇതു കണ്ടാൽ മതി

  • @shimlaljaleel5521
    @shimlaljaleel5521 4 ปีที่แล้ว +1

    എന്റെ സ്ഥലം 12 m വീതിയാണ് നീളംകൂടുതലും ഞാൻ ഗ്രണ്ട്ഫ്ലോർ 2 റൂമുംഅറ്റാച്ച് മുകളിൽ 2റൂമുംഅറ്റാച്ച് അതിന് പറ്റിയ ഒരു പ്ലാൻ വീഡിയോചെയ്യുമോ

  • @sobinsobzz3633
    @sobinsobzz3633 4 ปีที่แล้ว +1

    Budject eatrayaa ???

  • @azeezdost603
    @azeezdost603 4 ปีที่แล้ว +3

    അസ്സലായിട്ടുണ്ടു

  • @mohammediqbal8738
    @mohammediqbal8738 4 ปีที่แล้ว

    Please cost

  • @darwinkd7388
    @darwinkd7388 3 ปีที่แล้ว

    സുഹൃത്തേ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല

  • @rajangeorge8548
    @rajangeorge8548 4 ปีที่แล้ว

    ഇതിനു വെയിൽ മഴാ പ്രൊട്ടക്ഷൻ എങ്ങനായാണ്

  • @lijimanu4535
    @lijimanu4535 3 ปีที่แล้ว

    Sir eanik 5 lakhs ullu kayil eanik athinu pattiya oru veedu design chaithu tharumo

    • @meee2023
      @meee2023 3 ปีที่แล้ว

      V ബോർഡ്‌ house 5 lakh mathy

    • @ajaj8542
      @ajaj8542 3 ปีที่แล้ว

      @@meee2023 v board anthaaa

  • @olivianclt3904
    @olivianclt3904 2 ปีที่แล้ว

    Why not mention the total cost .

  • @jesnarishad133
    @jesnarishad133 3 ปีที่แล้ว

    Total 2sentil ഈ വീട് വെക്കാൻ പറ്റുമോ. ഇതിനു എന്ത് chelavuvarum

  • @jasnifazal3855
    @jasnifazal3855 3 ปีที่แล้ว

    porch measurement ether kittum

  • @vishnustrolls
    @vishnustrolls 3 ปีที่แล้ว +1

    Bro 3sent plan onnu cheyamo 2 storie

  • @aizaijas298
    @aizaijas298 4 ปีที่แล้ว

    Spr👌

  • @shafeequeshafee3893
    @shafeequeshafee3893 4 ปีที่แล้ว

    Cost kurach cheyyan pattumo

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 4 ปีที่แล้ว

    Ee Veedu undakiyathano

  • @cinemakaraneditz7647
    @cinemakaraneditz7647 3 ปีที่แล้ว

    Cost????

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വിഡിയോ മുഴുവനായി കാണു ..ഉത്തരം അതിലുണ്ട് .. ബജറ്റ് മാറിക്കൊണ്ടേയിരിക്കും ..old Vedio anu

  • @thedailybeats7232
    @thedailybeats7232 3 ปีที่แล้ว

    Ithinenthu cost varum

  • @mrcoolyt9104
    @mrcoolyt9104 3 ปีที่แล้ว

    Sadarakkaranu nadakula

  • @remyasanoj4588
    @remyasanoj4588 3 ปีที่แล้ว

    Full rate ethra varum.

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വിഡിയോ മുഴുവനായി കാണു ..ഉത്തരം അതിലുണ്ട് .. ബജറ്റ് മാറിക്കൊണ്ടേയിരിക്കും ..old Vedio anu

  • @shahulhameedmalappuram3947
    @shahulhameedmalappuram3947 4 ปีที่แล้ว

    സ്റ്റീൽ ഡോർ ഫ്ലോർ വർക്ക്‌ കഴിങ്ങാനോ വെക്കുന്നത്

  • @mystuffs8085
    @mystuffs8085 3 ปีที่แล้ว

    Sir 1500 mele square feat 3 bedroomulla oru 20 lakinte plan theram pattumo

  • @gopi95
    @gopi95 2 ปีที่แล้ว

    🔥

  • @ALIAKBAR-zf5vs
    @ALIAKBAR-zf5vs 4 ปีที่แล้ว

    മഞ്ചേരി ആലുക്കൽ ആണോ

  • @vincysonyanmiya9306
    @vincysonyanmiya9306 3 ปีที่แล้ว

    എന്റെ ലൈൻ വീട് ആണ്.അപ്പൊ ഇൗ മോഡൽ പണിയാൻ പറ്റോ

  • @SreeneshRaj
    @SreeneshRaj ปีที่แล้ว

    നീളം വീതി പറഞ്ഞില്ല

  • @nuumobile600kwt2
    @nuumobile600kwt2 4 ปีที่แล้ว

    കേരളത്തിൽ ഇതുമാതിരി നടക്കുല മഴ വെയിൽ എന്ത് ചെയ്യും

  • @rajagopaltcr
    @rajagopaltcr 3 ปีที่แล้ว +1

    Plan ayachu tharamo

  • @shamsudheenshammu5749
    @shamsudheenshammu5749 4 ปีที่แล้ว +1

    👍

  • @alicejosmon4428
    @alicejosmon4428 4 ปีที่แล้ว

    Ground floor 527 sq.ft nu pattiya plan parayamo

  • @rajeshkk4646
    @rajeshkk4646 3 ปีที่แล้ว

    No tharumo

  • @sreelatha1836
    @sreelatha1836 3 ปีที่แล้ว

    How much square feet plz answer

  • @aleenaxavier7453
    @aleenaxavier7453 3 ปีที่แล้ว

    Budjut plz

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വിഡിയോ മുഴുവനായി കാണു ..ഉത്തരം അതിലുണ്ട് .. ബജറ്റ് മാറിക്കൊണ്ടേയിരിക്കും ..old Vedio anu