ഉണ്ണികൃഷ്ണൻ എന്തുകൊണ്ട് ഇത്ര പെട്ടന്ന് പോയി ...ഉണ്ണികൃഷ്ണൻ ദൈവ വേലക്കാർക്ക് ഒരു ഉത്തമ ഉദാഹരണം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 94

  • @elzybenjamin4008
    @elzybenjamin4008 4 หลายเดือนก่อน +2

    MARICHALUM MARAKATHA ORMAKALL❤ SORGATHIL JEEVICKUNNU❤ GOOD MESSAGE❤

  • @sajikariyelil6239
    @sajikariyelil6239 6 หลายเดือนก่อน +16

    പ്രിയ ഉണ്ണികൃഷ്ണൻ എത്ര അർജവത്തോടെ ക്രിസ്തുവിനെ പ്രസങ്ജിച്ചോ ആടേയ് അർജവത്തോടെ .. സഹോദരനെ. യാത്രഅയക്കുന്നു.. 👍🏿👍🏿👍🏿.

  • @sheejasanal4230
    @sheejasanal4230 5 หลายเดือนก่อน +1

    ഉണ്ണികൃഷ്ണൻ ബ്രദറിന്റെ ദൗത്യം തീർന്നു ദൈവം എടുത്തു എന്ന് ഞാൻ വിശ്വസിക്കുന്നു ദൈവത്തിന്റെ പ്രിയപ്പെട്ട മകനായി 🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 6 หลายเดือนก่อน +41

    മരിച്ചു കഴിഞ്ഞു അറിയുന്നു ! ദൈവം ഏൽപ്പിച്ച ജോലി ആത്മാർഥമായി ചെയ്തു ദൈവം വിളിച്ചപ്പോൾ പോയി. മുൻപേ മുൻപേ പോകുന്നവർ ഭാഗ്യം ചെയ്തവർ! കുടുംബത്തെ ദൈവം ആശ്വസിപ്പിക്കട്ടെ 🙏

  • @sonymon6465
    @sonymon6465 6 หลายเดือนก่อน +12

    Praise the Lord 🙏🏻നിത്യ തുറമുഖത്തു ഞാനും ഈ ദൈവ ദാസനെ കാണും 🙏🏻

  • @ancyjilin4571
    @ancyjilin4571 6 หลายเดือนก่อน +13

    Dr Shibu k Mathew sir. Powerful message

  • @sreenirnair7608
    @sreenirnair7608 5 หลายเดือนก่อน +2

    ഒരു funeral സർവീസിൽ കേട്ട ഏറ്റവും ശക്തവും ലളിതവുമായ സുവിശേഷ ഘോഷണം 🙏🙏🙏

  • @mathewchacko1537
    @mathewchacko1537 6 หลายเดือนก่อน +29

    നല്ല ആത്മീയ പോരാളിയായ സഹോദരൻ

  • @sophyshyju7365
    @sophyshyju7365 5 หลายเดือนก่อน +3

    Thank you pastor for this blessed precious message, 🎉🎉🎉🎉

  • @abythomas9338
    @abythomas9338 6 หลายเดือนก่อน +18

    ഞങ്ങൾ ഒരുമിച്ച് മാവേലിക്കരയിൽ പഠിച്ചിരുന്നു. ഉണ്ണികൃഷ്ണൻ br ദൈവത്തിനു വേണ്ടി വേല ചെയ്തു.ഞാനാണെങ്കിൽ ഡ്രൈവറായി വിദേശത്ത് ജോലിചെയ്യുന്നു.
    കഴിഞ്ഞ രാത്രിയിൽ അതു ഓർത്തു വളരെ ഭാരപെട്ടു.

  • @smithashibutvm
    @smithashibutvm 6 หลายเดือนก่อน +26

    നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.
    യെശയ്യാവ് 57:1

  • @shantyaneeshshanty165
    @shantyaneeshshanty165 5 หลายเดือนก่อน +3

    ശക്തമായ മെസ്സേജ് ആമേൻ

  • @marythomas45690
    @marythomas45690 5 หลายเดือนก่อน +1

    ആ മാഢ പ്രാവ് യേശു അപ്പേടെ നെഞ്ചിനുള്ളിൽ ചേക്കേറി കഴിഞ്ഞ ദിവസത്തിൽ അദ്ദേഹത്തിന്റെ സാക്ഷ്യം കേട്ടാണ് ശാന്തമായി ഞാനുറങ്ങിയത് ഞാനൊരുകത്തോലിക്ക സഭയിലാണെങ്കിലും ചില( അഹങ്കാരമില്ലാതെ എളിമയിൽ അഭിമാനത്തോടെ യേശു വെപ്രഘോഷിക്കുന്നത് ആരണങ്കിലും ഞാൻ സ്നേഹത്തോടെ കേൾക്കും🙏🙏🙏.🙏🌹🌹

  • @人造书
    @人造书 6 หลายเดือนก่อน +7

    Powerful message 🙏🏻

  • @K.S.sajiKadakethu
    @K.S.sajiKadakethu 6 หลายเดือนก่อน +2

    Praying for Unnikrishnan and family🎉🎉

  • @lijuvarghese5872
    @lijuvarghese5872 5 หลายเดือนก่อน

    Touching message.... God bless.

  • @SheejaTK-r9f
    @SheejaTK-r9f 5 หลายเดือนก่อน

    ആമേൻ 😢😢🙏🙏🙏

  • @naadanpura
    @naadanpura 5 หลายเดือนก่อน

    Praise the Lord. Very powerful message

  • @SusanBJohn-kj5rt
    @SusanBJohn-kj5rt 6 หลายเดือนก่อน +1

    Heart felt condolences and prayers to all the grieving families and friends and believers 😢🙏🙏

  • @anujoseph8235
    @anujoseph8235 5 หลายเดือนก่อน

    Good message 🙏

  • @sheebajohnson1146
    @sheebajohnson1146 6 หลายเดือนก่อน

    Powerful message brother 🙏✝️

  • @mathew-cv5km
    @mathew-cv5km 6 หลายเดือนก่อน +1

    Praise the lord

  • @KunjuMon-s7h
    @KunjuMon-s7h 5 หลายเดือนก่อน

    Praise the Lord 🙏🙏

  • @swapnamanojshalem9581
    @swapnamanojshalem9581 5 หลายเดือนก่อน

    Amen 🙏🙌

  • @jacobpabraham9939
    @jacobpabraham9939 6 หลายเดือนก่อน +2

    Very much pain about this man of God Unnikrishnan.
    Great to hear that he was a mighty Gospel preacher on the streets.
    But I feel that such preachers need very much prayer support.
    Since he doesnot have. Support from house local Elampal church has great responsibilities by prayer support .
    I donot know how much Elempal church was faithful in supporting him in continuous prayer.

    • @aleyammajoshua7982
      @aleyammajoshua7982 6 หลายเดือนก่อน

      Yes, family and church give prayer support to every man of G od who is actively preaching the gospel.

  • @tonymathew4762
    @tonymathew4762 6 หลายเดือนก่อน

    Powder full message 🙏

  • @elzybenjamin4008
    @elzybenjamin4008 5 หลายเดือนก่อน +1

    R.I.P BROTHER🙏🙏

  • @kvjoykutty1573
    @kvjoykutty1573 6 หลายเดือนก่อน +1

    Powerfull and hopefull

  • @anugrahatheeram6859
    @anugrahatheeram6859 6 หลายเดือนก่อน +15

    പ്രസംഗം അല്ല, പ്രവര്‍ത്തി കാണിക്ക്.
    Car ആര് ഓടിച്ചു?
    Registration പോലും ഇല്ല,
    ഷോറൂം service number മാത്രം.
    Planted?
    പോലീസ് anneakshanam
    ഉണ്ടോ?
    ഇല്ലെങ്കില്‍ എല്ലാവരും കൂടെ അതിന് വേണ്ടി ഇറങ്ങൂ...😢

    • @thomesthomes23
      @thomesthomes23 5 หลายเดือนก่อน +3

      കേരളത്തിലെ, വാഹന അപകടം., കണിച്ചു കുളങ്ങരക്കു ശേഷം., സംശയ ദൃഷിടിയോടെ, മാത്രമെ, കാണാൻ കഴിയുകയുള്ളു ???

  • @thankachangeorge7330
    @thankachangeorge7330 5 หลายเดือนก่อน

    Heartfelt condolences 💐

  • @Evg.shijomathaimathaik4343
    @Evg.shijomathaimathaik4343 5 หลายเดือนก่อน

    Praise the LORD

  • @jollykc7746
    @jollykc7746 6 หลายเดือนก่อน

    Ayyo yesuve sahikan pattunnille yesuve amen

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 หลายเดือนก่อน +1

    God bless you pastor

  • @SureshKumar-wi2sh
    @SureshKumar-wi2sh 5 หลายเดือนก่อน +1

    Register a case to investigate how it happened

  • @SunithaThomas-zd6ux
    @SunithaThomas-zd6ux 6 หลายเดือนก่อน

    Daivam amma aswhasippikkunnathu pole priyappettavare aswhasippikkatte.

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @RMS777
    @RMS777 6 หลายเดือนก่อน +6

    ഞാ൯ കുറയേണം എന്നു പറയുന്ന മെഴുകുതിരികൾ വേഗം കത്തി തീരും ശാശ്വത ഗേഹത്തിൽ എത്തിചേരും John 3:30

  • @BeenaEdathara
    @BeenaEdathara 6 หลายเดือนก่อน +8

    അദ്ദേഹത്തിന് ഇതു സംഭവിക്കുന്നത് അദ്ദേഹം കടന്നു പോകുന്നു സഭാ പാസ്റ്റർക്കോ, വിശ്വാസികൾ ഈ അപകടത്തെ കുറിച്ച് ദൈവിക അരുളപ്പാടു ലഭിച്ചില്ലല്ലോ.പണ്ട് കാലങ്ങളിൽ ദൈവം വരാൻ പോകുന്നതിനെ കുറിച്ച് ദൈവിക അരുളപ്പാടു ലഭിച്ചിരുന്നു.ഇപ്പോൾ ഇങ്ങനെയുളള അരുളപ്പാടുകൾ സഭാകളിൽ ഇല്ല. ഇപ്പോഴുത്തെ കണ്ടുപിടിത്തം ഇത് ദൈവഹിതം ആയിരുന്നു.ഇത്രയും,കാലമേ അദ്ദേഹത്തിന് ഉള്ളു എന്നു പറയാൻ എളുപ്പമാണ്.കുടുംബത്തിന് ആശ്രയം പോയില്ലേ.ദൈവവചനം ലജ്ജ കൂടാതെ അറിയിക്കുന്ന ഒരു വൃക്തിനഷ്ടപെട്ടില്ലെ? ദൈവം സമൂഹത്തിന് കുറ്റബോധം ഉണ്ടോ? എല്ലാവരും ഒന്നും കൂടെ വിചിന്തനം ചെയ്യുക.❤❤❤ Rp

    • @shantyaneeshshanty165
      @shantyaneeshshanty165 5 หลายเดือนก่อน +1

      ഇപ്പോഴും ഉണ്ട് യോഹന്നാന്റെ സുവിശേഷം വായിക്കുക പരിശുദ്ധ ആത്മാവ് ഇപ്പോഴും ഉണ്ട് കർത്താവിൻറ വരവുവരെ

    • @കുപ്പിമോൻ
      @കുപ്പിമോൻ 4 หลายเดือนก่อน

      നീക്കുപോക്ക് ഉള്ള മരണത്തിനോ അപകടത്തിനോ മുന്നമേ കാണിക്കുകയുള്ളു,
      ദൈവം വിളിക്കുന്ന സമയം,
      മുന്നമേ അറിയിച്ചിട് പ്രയോജനം ഇല്ലല്ലോ

  • @kunjammini-jw5kx
    @kunjammini-jw5kx 5 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jollykc7746
    @jollykc7746 6 หลายเดือนก่อน

    Sthotharam sthotharam

  • @JacobCherian-i2h
    @JacobCherian-i2h 6 หลายเดือนก่อน +15

    മുൻപേ മുനമ്പ്പ് പോയവർ ഭാഗ്യവാന്മാർ വരാൻ പോകുന്ന കഷ്ടം ഭക്തന്മാർ കാണത്തില്ല.

    • @alexandermathews3601
      @alexandermathews3601 6 หลายเดือนก่อน

      Easy to write. Don’t write all these unbiblical words.

    • @SuperAbebaby
      @SuperAbebaby 5 หลายเดือนก่อน

      Why🙏

    • @SuperAbebaby
      @SuperAbebaby 5 หลายเดือนก่อน

      അലക്സാണ്ടർ. ഭക്തന്മാരുടെ മരണം is not unbiblical

  • @marythomas45690
    @marythomas45690 5 หลายเดือนก่อน +3

    യേശുവിൻറെ രണ്ടാം വരവിന്റെ സമയം അകമ്പടി സേവിച്ച് വിശുദ്ധരുടെ കൂടെ ആ കാശത്ത് യേശുന്റെ പ്പംഉണ്ണികൃഷ്ണൻ വരും ഭാര്യയും േ

  • @SheelaRaj-xt6bz
    @SheelaRaj-xt6bz 6 หลายเดือนก่อน

    🌹🙏🙏🙏🙏🙏🌹

  • @warrior_yt7733
    @warrior_yt7733 6 หลายเดือนก่อน +1

    😢😢🙏🙏🙏🙏

  • @jeevanbabu8547
    @jeevanbabu8547 6 หลายเดือนก่อน

    ❤🌹

  • @kps9585
    @kps9585 6 หลายเดือนก่อน +1

    പ്രിയ മകനെ കർത്താവ് വിളിച്ചു പോയി ഭക്തന്മാർ ഇല്ലാതെ പോകുന്നു സങ്കീർത്തനം 12:1

  • @sarammaraju6352
    @sarammaraju6352 5 หลายเดือนก่อน

    Pentecost kar mathrum nalkunna sahayam ആണ് പ്രാർത്ഥന sahayam. ഒരു പൈസ യും chilavilalo " ഞാൻ പ്രാര്‍ത്ഥിക്കാം " കഴിഞ്ഞു അവരുടെ kadama

    • @SuperAbebaby
      @SuperAbebaby 5 หลายเดือนก่อน

      Wrong

    • @SuperAbebaby
      @SuperAbebaby 5 หลายเดือนก่อน

      തെറ്റിദ്ധാരണ മാറട്ടെ. അതിനു പ്രാർത്ഥനയാണ് നിങ്ങൾ കളിയാക്കുമോ 😌?

  • @thomas.maryland6902
    @thomas.maryland6902 5 หลายเดือนก่อน +2

    എന്തിനും വഴങ്ങുന്ന നാക്ക് ഉള്ള പുരോഹിതർ . നേരത്തെ പോയാൽ പറയും അവിടെ ആവിശ്യം ഉണ്ട് എന്ന്. മക്കളും കൊച്ചുമക്കളും ആയിട്ട് മരിച്ചാൽ പറയും അപ്പച്ചൻ എന്തു ഭാഗ്യം ചെയ്തവൻ - മക്കളേയും കൊച്ചുമക്കളെയു കാണാൻ അപ്പച്ചനെ 82 വരെ ഇരുത്തി .......

  • @SatheeshanSatheeshan-hm6ci
    @SatheeshanSatheeshan-hm6ci 5 หลายเดือนก่อน +2

    Nalla porporuthi ottam thikachu viswasam katthu

  • @rosammay4267
    @rosammay4267 6 หลายเดือนก่อน +1

    Praisthalord

  • @johnvarghese9927
    @johnvarghese9927 6 หลายเดือนก่อน

    ഹോ, ഹല്ലേലുയ്യാാ,
    എത്ര നല്ലവന് , മതിയായവന് എന്നെ കരുതുന്ന കറത്തനവന്
    ,
    എന്റെ ആവശൃംഗള് എല്ലാം അറിഞ്ഞിടുന്ന, ഏറ്റം അടുത്ത സഹായകന് താൻ…
    ഹല്ലേലുയ്യ.

  • @nikhilkumarca2878
    @nikhilkumarca2878 5 หลายเดือนก่อน

    ഈ pastor ന്റെ Number tharamo

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 หลายเดือนก่อน +1

    Heb 9::17

  • @JibuSamuel-xf8wn
    @JibuSamuel-xf8wn 6 หลายเดือนก่อน

    🙏🙏🙏🙏💐💐💐💐🥲🥲💐💐🙏🙏🙏🙏

  • @manojm1533
    @manojm1533 6 หลายเดือนก่อน

    അദ്ദേഹം എങ്ങനെയാണ് മരണപ്പെട്ടത്?

    • @rajamanilekshmi6528
      @rajamanilekshmi6528 6 หลายเดือนก่อน

      Accident

    • @manojm1533
      @manojm1533 6 หลายเดือนก่อน

      @@rajamanilekshmi6528
      so sad
      How,where it happened?

    • @manojm1533
      @manojm1533 6 หลายเดือนก่อน

      @@rajamanilekshmi6528
      coma stage?

    • @PhilipChackoNewYork
      @PhilipChackoNewYork 6 หลายเดือนก่อน

      Heartfelt condolences and prayers

  • @mariammaantony1192
    @mariammaantony1192 6 หลายเดือนก่อน +1

    ഉണ്ണികൃഷ്ണൻ ദൈവത്തെക്കുറി ച്ചു ഒരറിവും ഇല്ലായിരുന്നു. ദൈവത്തെ അറിഞ്ഞു കഴിഞ്ഞപ്പോൾ ആ അറിവുനന്നായി പൂർത്തിയാക്കി ഇനിയും പെന്തക്കോസ്തിൽ കിടന്നാൽ പാപം കുന്നു കൂട്ടും അതിനാൽ ദൈവം വേഗം അതിനെ വിളിച്ചു കൊണ്ടുപോയി സ്വർഗത്തിൽ നിന്നെ ഉദരത്തിൽ വഹിച്ച ഒരമ്മയും ണ്ടെന്ന് പഠിപ്പിച്ചു നിത്യജീവനിലേക്കു പ്രവേശിപ്പിക്കാനാണ് 'പെന്തക്കൊസ്തക്കാരേ പരിശുദ്ധനിൽ പരിശുദ്ധനായ ദൈവപുത്രനെ പ്രസവിച അമ്മ പരിശുദ്ധയാണ് ദൈവമാതാവിനെ ദൈവപുതനെപ്രസവിക്കാൻ പറ്റുകയുള്ളു. നീയൊക്കെ രക്ഷിക്കപ്പെട്ടു എന്നു പറഞ്ഞു നടക്കുന്നു ശപിക്കപ്പെട്ട വർഗ്ഗമാണ്. നീയൊക്കെ ഈ ഭൂമിയിൽ തിന്നു കുടിച്ചു പ്രബലരായി നടക്കും. നിത്യാ നരകാഗ്നിയാണ് ദൈവം വച്ചിരിക്കുന്നത്. രക്ഷ വേണമെങ്കിൽ അമ്മയെ അന്വേഷിക്കുക കണ്ടെത്തും രക്ഷപ്രാപിക്കാം.

    • @RMS777
      @RMS777 6 หลายเดือนก่อน

      Eph....5:31 അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
      32 ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
      ആയതിനാൽ R സി യുടെ അമ്മയെ തള്ളി പെന്തോകളുടെ പേര് വെളിപ്പടുതാത്ത അപ്പനെ വിട്ടു അവസാനം യേശുവിനോടു പറ്റി ചേരും

    • @Dhuriyodhanan
      @Dhuriyodhanan 6 หลายเดือนก่อน +2

      Ennu oru katholikkan adima

    • @georgejohn9879
      @georgejohn9879 6 หลายเดือนก่อน +1

      ​@@Dhuriyodhananഹോ എേന്തോരു വെളിപ്പാട്

    • @delphygeorge7319
      @delphygeorge7319 6 หลายเดือนก่อน +13

      വിശുദ്ധ ബൈബിൾ നന്നായി വായിക്കുക ക്രിസ്തുവിൽ അല്ലാതെ ഒരുത്തനും ഒരുത്തിയ്ക്കു० രക്ഷയില്ല ഏക മധ്യസ്ഥൻ ക്രിസ്തു മാത്രമാണ് അതിനിടയിൽ ഒരു സ്ത്രീയുടെയും ആവശ്യം ഇവിടെ ഇല്ല ഒരു സ്ത്രീയെ കാണിച്ച് ലോകം മുഴുവനും പിശാച് തെറ്റിക്കുന്നു അതായത് ക്രിസ്തുവിലേക്ക് അധികം ആരാധന നൽകാതെ ആ സ്ത്രീയെ ആരാധിച്ച് പിശാച് കൈയടിച്ച് സന്തോഷിക്കുന്നു കഷ്ടം എന്നല്ലാതെ എന്തു പറയാൻ ഏദൻ തോട്ടത്തിൽ കാണിച്ച അതേ തന്ത്രം പിശാച് ഇവിടെയും പയറ്റുന്നു അതാണ് ദാവീദ് സങ്കീർത്തനത്തിൽ പറയുന്നത് അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിക്കിപ്പിക്കേണമേ.

    • @delphygeorge7319
      @delphygeorge7319 6 หลายเดือนก่อน +4

      പിന്നെ ഈ മെസ്സേജിൽ നിങ്ങൾ എഴുതിയിട്ടുണ്ട് തിന്നു കുടിച്ചു വീർത്തു നടക്കുന്നു എന്ന് അത് നിങ്ങളുടെ സെമിനാരിയിൽ ഉള്ള അച്ഛന്മാരുടെ ആണ് പറയേണ്ടത് അവർക്കാണ് അത് കൂടുതൽ ചേരുക വൈനും കോഴിയും മട്ടനും പിന്നീട് കുറെ കന്യാസ്ത്രീകളും അവരുടെ തൂങ്ങി ചാവൽ ഇതൊക്കെ അവിടെനിന്നും ഓർക്കുന്നത് നല്ലതാണ് നീയും ഞാനും ഒന്നും ഒരു യഥാർത്ഥ ക്രിസ്ത്യാനി അല്ല എന്ന് ഇവിടെ സ്പഷ്ടമാണ് ക്രിസ്തുവിനെ പിൻപറ്റുക അവിടുന്ന് പറഞ്ഞു സ്നേഹം ക്ഷമ അത് നമുക്ക് ഉണ്ടായില്ലെങ്കിൽ നമ്മളാരും ക്രിസ്ത്യാനികൾ അല്ല ഞാനും നീയും ഒക്കെ നാമധേയ ക്രിസ്ത്യാനികൾ മാത്രം എന്നാണ് നമ്മൾ യഥാർത്ഥ ക്രിസ്ത്യാനികൾ ആവുക സമയമില്ല നമ്മുടെ മുൻപിൽ രംഗബോധമില്ലാത്ത കോമാളിയാണ് മരണം അതിനുള്ളിൽ നമ്മൾക്ക് യഥാർത്ഥ ക്രിസ്ത്യാനികൾ ആവാൻ ശ്രമിക്കാം അല്ലേ

  • @Dhuriyodhanan
    @Dhuriyodhanan 6 หลายเดือนก่อน

    Amen praise God 😢

  • @VijiViji-t1o4j
    @VijiViji-t1o4j 5 หลายเดือนก่อน +1

    😭😭😭😭😭🙏🙏🙏🙏🙏🙏🙏🙋🙋🙋🙋

  • @mohandaskn9777
    @mohandaskn9777 6 หลายเดือนก่อน

    വെളിപപാട്.1.18മരണതതിൻെറയു०പാതാളതതിൻെറയു०താകകോൽദൈവതതിെൻെറകൈയിൽ

  • @snigdhasubhash6013
    @snigdhasubhash6013 2 วันที่ผ่านมา

    Praise the lord

  • @swapnamanojshalem9581
    @swapnamanojshalem9581 5 หลายเดือนก่อน

    God bless pastor 🙏

  • @anujoseph8235
    @anujoseph8235 5 หลายเดือนก่อน

    Heart felt condolences 🙏

  • @sunimolsunimol1406
    @sunimolsunimol1406 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @user-jd9cw3sm3o
    @user-jd9cw3sm3o 6 หลายเดือนก่อน +1

    🙏

  • @user-jd9cw3sm3o
    @user-jd9cw3sm3o 6 หลายเดือนก่อน +1

    🙏🙏🙏🙏

  • @bindhurajan9322
    @bindhurajan9322 6 หลายเดือนก่อน

    🙏🙏🙏

  • @jesuschristtheonlysavior.8478
    @jesuschristtheonlysavior.8478 6 หลายเดือนก่อน

    🙏🙏🙏🙏

  • @deepinside007
    @deepinside007 6 หลายเดือนก่อน +1

    🙏🙏🙏🙏