EP 182 Transnistria - Communist Fake Country inside Moldova | ലോകം അംഗീകരിക്കാത്ത ഒരു രാജ്യം!

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 405

  • @TechTravelEat
    @TechTravelEat  15 ชั่วโมงที่ผ่านมา +61

    KL2UK Europe ൽ കയറിയപ്പോൾ എങ്ങനെയുണ്ട് എന്ന് കമന്റ് ചെയ്യുമോ? ഇടക്ക് സെൻട്രൽ ഏഷ്യയിൽ വെച്ച് പലർക്കും ബോറടിച്ചു എന്ന് പറഞ്ഞിരുന്നില്ലേ. ഇപ്പോൾ വീഡിയോകൾ മെച്ചപ്പെട്ടു എന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുതേ ❤️

    • @Michael.De.Santa_
      @Michael.De.Santa_ 14 ชั่วโมงที่ผ่านมา +2

      Yes.....

    • @Mallu-r9v
      @Mallu-r9v 14 ชั่วโมงที่ผ่านมา +8

      ചെറുതായിട്ട്... ചൈന വൈബ് വേറെ എവിടേം കിട്ടില്ലല്ലോ...

    • @susanmeenu4772
      @susanmeenu4772 14 ชั่วโมงที่ผ่านมา +5

      സുജിത്ത് ഇതുപോലെ തന്നെ ഒരു സ്വന്തമായ രാജ്യം ഉള്ള ഒരു കൈലാസനാഥൻ ഒരു സ്വാമിജി ഇല്ലേ ഒരു ബാംഗ്ലൂരിൽ നിന്ന് പോയി താമസിക്കുന്ന തമിഴോ മറ്റോ കൊണ്ടുള്ള ഒരു അങ്ങേരുടെ രാജ്യം എന്നുപറഞ്ഞുകൊണ്ട് ഒരു വീഡിയോ കാണാനില്ല യൂട്യൂബിൽ എപ്പോഴും അവിടെ ഒന്ന് കാണിക്കുവോ ഇതൊക്കെ കണ്ടുകൊണ്ടിരിക്കാൻ എന്ത് ഭംഗി

    • @VishnuAlappu-
      @VishnuAlappu- 14 ชั่วโมงที่ผ่านมา +1

      കറണ്ട് ഇല്ല വെള്ളോം ഇല്ല 😔
      പക്ഷെ ലെനിൻ ഒണ്ടു 🤣😁🤗അവസ്ഥ🤗

    • @omanaamith9736
      @omanaamith9736 14 ชั่วโมงที่ผ่านมา

      ഇന്നത്തെ വീഡിയോ ഇഷ്ടമായി

  • @sailive555
    @sailive555 14 ชั่วโมงที่ผ่านมา +49

    Transnistria.. ഈ രാജ്യത്തെ കുറിച്ചുള്ള പുതിയ അറിവിന്‌ നന്ദി.. 😊

  • @ARVISS007
    @ARVISS007 15 ชั่วโมงที่ผ่านมา +14

    എത്രയും പ്രിയപ്പെട്ട എന്റെ ചങ്കായ ഭക്താ 😍, യാത്ര അനുഭവങ്ങൾ അതി ഗംഭീരമായി കൊണ്ടേ ഇരിക്കുന്നു, അതു ക്യാമെറയിൽ പകർത്തുമ്പോൾ മികച്ച ഒരു ദൃശ്യ വിരുന്നു ആസ്വദിക്കാൻ ദിവസവും ഞങ്ങൾക്ക് സാധിക്കുന്നു, വെറും കേട്ടറിവ് മാത്രം ഉള്ള രാജ്യങ്ങളിൽ എങ്ങെനെ എത്തിപെടാമെന്നും അതി എന്റെ വീട്ടിൽ നിന്നും കഞ്ഞിക്കുഴി പോകുന്ന പോലെ എളുപ്പം ആണ് എന്ന് കാണിച്ചു തന്നതിൽ ഒരു ബിഗ് സല്യൂട്ട് 👍, യൂറോപ്പിന്റെ അവസ്ഥകൾ പരിതാപകരം ആണെല്ലോ, ഗ്രാഫിറ്റി വരച്ചു പൊതു മുതൽ നശിപ്പിക്കുന്ന ആ ടീംസ് നമ്മുടെ നാട്ടിലും വന്നു ട്രെയിനിൽ സമാനമായ പ്രവർത്തി ചെയ്ത് പക്ഷെ അവരെ നമ്മുടെ പോലീസ് ഞൊടിഇടയിൽ അറസ്റ്റ് ചെയ്ത് ഡീപ്പോർട്ട് ചെയ്തു കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്നൊരു സംഭവം ആണ്, യൂറോപ്പിലെ ശീതകാലം അതി മനോഹരമായിരിക്കുന്നു, മുന്പോട്ടുള്ള യാത്രകൾ ഇതിലും ഭംഗി ആയി പോകാൻ സാധിക്കട്ടെ, with full support and heart filled love😍😍😍😍, Have a great journey 👍

  • @JithinRaj-777
    @JithinRaj-777 15 ชั่วโมงที่ผ่านมา +19

    Sujith bro, I loved your Eastern Europe series. Looking forward to more

  • @sree_1717
    @sree_1717 6 ชั่วโมงที่ผ่านมา +5

    Transnistria is such a strange and unique place! This was a fascinating episode. Thank you for the video, Sujith bro!

  • @WorldConnect-e1l
    @WorldConnect-e1l 15 ชั่วโมงที่ผ่านมา +17

    Inb trip പോലെ
    ഇപ്പോൾ വീണ്ടും 12:00 വെയ്റ്റിംഗ് ആണ് love from കാസറഗോഡ് ❤️

  • @snkon
    @snkon 13 ชั่วโมงที่ผ่านมา +9

    Dear Sujith,
    I have been watching your videos, starting from your journey from Turkey to Sofia. While we understand that some places might feel less exciting, hopping from one country to another day by day is truly fascinating. We really enjoy watching you travel solo!
    We know the views might be lower compared to your previous videos, but remember that there are people who watch your content daily and appreciate your efforts. If a place seems boring, it’s not your fault; we understand that it’s just how the place is.
    To make the videos even better, perhaps you could include more historical insights, interesting facts about the country, its relations with the EU, and its economy. This would add more depth and make them even more engaging.
    We love seeing you explore Eastern Europe solo, and we’re thoroughly enjoying the journey. Keep going strong!
    Best wishes

    • @snkon
      @snkon 13 ชั่วโมงที่ผ่านมา

      I am waiting everyday 12pm to watch your videos. We love the content

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา +4

      Thank you for your kind words and suggestions. I appreciate your support and will try to incorporate your feedback into future videos.

  • @ashraftc9397
    @ashraftc9397 13 ชั่วโมงที่ผ่านมา +8

    പുതിയ ഒരു രാജ്യത്തെ കുറിച്ച് അറിയുവാൻ സാധിച്ചു ഗുഡ് വീഡിയോ താങ്ക്സ്

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      Thank you so much ❤️

    • @manjunathmnm
      @manjunathmnm 9 ชั่วโมงที่ผ่านมา

      ​​@@TechTravelEat It's not a Fake Country.. it's a narrative propaganda of Western countries and the US.. I don't understand why you want to peddle Western geopolitical narrative(Propaganda)

  • @shajijohnvanilla
    @shajijohnvanilla 14 ชั่วโมงที่ผ่านมา +12

    ആ വാൻ ലാഡ അല്ല ! അത് ഉറാൽ Automobile Factory / Zavod ൽ ഇപ്പോഴും ' നിർമ്മിക്കുന്ന УАЗ - ഉവാസ് - എന്ന വാൻ ആണ്. ഇതിൽ ചിലത് 4 വീൽ ഡ്രൈവ് ഉണ്ട് ! പെട്രോൾ ഇന്ധനത്തിൽ ഓടുന്നു!

  • @MalikMalik-k1s
    @MalikMalik-k1s 12 ชั่วโมงที่ผ่านมา +2

    Innathe video adipoliyaayi orupaadukaaryanghal manasilakkan kazhinnu thanks sujithetta❤❤❤❤

  • @dils4301
    @dils4301 45 นาทีที่ผ่านมา +1

    Hi Sujith bro, Please try to visit Luxembourg in Europe.Never seen that country in any Vlogs.

  • @LP-ff8fk
    @LP-ff8fk 11 ชั่วโมงที่ผ่านมา +2

    Super surprise....adilpoli episode ...✨️✨️✨️👌👌👌never heard about this country .....Stay safe bro!

  • @Saifunneesamullappally9843
    @Saifunneesamullappally9843 14 ชั่วโมงที่ผ่านมา +17

    ഇതുവരെ മലപ്പുറം ജില്ല ഫുള്ളും കാണാത്ത ഞാൻ 🤣 ഏതൊക്കെ രാജ്യങ്ങൾ കാണുന്നു 👍

  • @Saifunneesamullappally9843
    @Saifunneesamullappally9843 14 ชั่วโมงที่ผ่านมา +4

    ഞാനിതുവരെ കേൾക്കാത്ത രാജ്യം 😆 എന്തൊക്കെ ഞങ്ങടെ മുന്നിലേക്ക് കാണിക്കുന്നത് അഭിനന്ദനങ്ങൾ ഞങ്ങൾക്കൊന്നും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ❤️❤️❤️ നിങ്ങളുടെ ഞങ്ങൾ കാണുന്നു സൂപ്പർ 💞✨✨✨

  • @susanmathew1756
    @susanmathew1756 14 ชั่วโมงที่ผ่านมา +15

    Transistria എന്ന രാജ്യം ഉണ്ടെന്നു Sujith കാണിച്ചു തന്നില്ലാരുന്നേൽ ഞാനറിയില്ലാരുന്നു കാരണം മറ്റു travel വ്ലോഗ്കളിൽ കണ്ടിട്ടില്ല അത് പോലെ ഒരു underground ജയിലിൽ കിടന്ന ഒരു saint ന്റെ അനുഭവം അനുഭവിച്ചു കാണിച്ചു തന്ന sujith..... ബിഗ് salute. നല്ല interesting ആയ vlog തന്നെ.

    • @kRL1223
      @kRL1223 11 ชั่วโมงที่ผ่านมา

      Sheri susamma

  • @PikachewTV
    @PikachewTV 15 ชั่วโมงที่ผ่านมา +3

    This is the kind of video which I expect to see... 🎉

  • @VADAKKANKITCHEN005
    @VADAKKANKITCHEN005 8 ชั่วโมงที่ผ่านมา +2

    Nice video brother 👌❤️🥰🥰🥰 you re awsome buddy 😘😘👍

  • @trivandrum3492
    @trivandrum3492 11 ชั่วโมงที่ผ่านมา +1

    A new information. Thank you for the vlog Sujith 🤝

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Glad you found it informative! 👍

  • @mhoammadkpm1362
    @mhoammadkpm1362 ชั่วโมงที่ผ่านมา

    പുതിയ അറിവ്...പൊളിച്ച്❤❤❤

  • @aswathyashok6928
    @aswathyashok6928 11 ชั่วโมงที่ผ่านมา +2

    This types of videos we are expecting ❤..appreciate your efforts🎉

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thanks for the encouragement! 😊

  • @rani.skamath1863
    @rani.skamath1863 13 ชั่วโมงที่ผ่านมา +1

    Highly recommendable, knowledge oriented, interesting facts that's what it's your videos. Thanks for taking pain to show these wonderful videos.

  • @shuhailtk7546
    @shuhailtk7546 4 ชั่วโมงที่ผ่านมา

    Tte ...always full of new new informations...tq Sujith bro

  • @SajiR-iz7nx
    @SajiR-iz7nx 13 ชั่วโมงที่ผ่านมา

    ഇങ്ങനെയും ഒരു country ഉണ്ടന്നു കാണിച്ചുതനത്തിന് നന്ദി ❤ nice video and good presentation.

  • @chithrausha2665
    @chithrausha2665 13 ชั่วโมงที่ผ่านมา

    Enik എല്ലാ വീഡിയോസ് ishtapettu, travel effort appreciated ,veetil veruthe irinu parayumbol nammalil പലർക്കും negative thonam. Athu continues cheythu video ഇടുന്നത് വലിയകാര്യം ആണു. Enjoyed

  • @shijuthomas7954
    @shijuthomas7954 9 ชั่วโมงที่ผ่านมา

    Nice video. Thanks Sujith for sharing about this unknown country.

  • @irshad540
    @irshad540 14 ชั่วโมงที่ผ่านมา +2

    പ്രേക്ഷകർക്ക് വേണ്ടി ഇത്രെയേറെ റിസ്ക് എടുക്കുന്ന ഒരു വ്ലോഗർ ഉണ്ടാകില്ല🔥🥰🥰tnx സുജിത് ചേട്ടാ❤love u

    • @TechTravelEat
      @TechTravelEat  14 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @naijunazar3093
    @naijunazar3093 11 ชั่วโมงที่ผ่านมา +4

    UN അംഗീകരിക്കാത്ത രാജ്യമാണെങ്കിലും ട്രാൻസ്‌നിട്രിയ മുൻപ് പോയ "ചില ഷെങ്കൻ "രാജ്യങ്ങളെക്കാൾ വളരെ മികച്ചതാണെന്ന് പറയാതെ വയ്യ. വൃത്തിയുള്ള ശാന്തമായ സ്ഥലം. അവിടെ കണ്ട സംഭവങ്ങൾ ഗൂഗിൾ ഇമേജ് സെർച്ച്‌ ഇട്ട് ഒരു വീഡിയോ ചെയ്യാമോ?

  • @AdilSalam-vc4qw
    @AdilSalam-vc4qw 8 ชั่วโมงที่ผ่านมา

    ithvare ketitillaatha rajyam..thank you sujith brooo..for showing us this country

  • @omanaamith9736
    @omanaamith9736 14 ชั่วโมงที่ผ่านมา +2

    പുതിയ അറിവ്... ഉഗ്രൻ. 👍❤️❤️

    • @TechTravelEat
      @TechTravelEat  14 ชั่วโมงที่ผ่านมา

      ❤️👍

    • @VishnuAlappu-
      @VishnuAlappu- 14 ชั่วโมงที่ผ่านมา

      ​@@TechTravelEat🥰🚩

  • @vinoddassan4849
    @vinoddassan4849 7 ชั่วโมงที่ผ่านมา

    എത്ര പുതിയ അറിവാണ് ഇന്നത്തെ വിഡിയോയിൽ 😍😍

  • @sainulabid8661
    @sainulabid8661 3 ชั่วโมงที่ผ่านมา

    Thank you for the video
    First time I am hearing about transnistria 😊

  • @sabeenaebrahim7418
    @sabeenaebrahim7418 5 ชั่วโมงที่ผ่านมา

    അടിപൊളി വീഡിയോ ആണ് ഞാൻ കാണാൻ താമസിച്ചു. ചെറുമോനെ കാണാൻ പോയിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RameshSreedaran
    @RameshSreedaran 13 ชั่วโมงที่ผ่านมา

    thank you sujith bro for showing us a new non recognized country Transnistria.......appreciate ur efforts 👌👌👌🥰🥰🥰

  • @ANFASGAMING007
    @ANFASGAMING007 14 ชั่วโมงที่ผ่านมา +2

    Set❤🎉

  • @rinuthulaseedharan3892
    @rinuthulaseedharan3892 12 ชั่วโมงที่ผ่านมา +1

    ഇങ്ങനെ ഒരു രാജ്യം, പുതിയ അറിവാണ്

  • @Savoytalks
    @Savoytalks ชั่วโมงที่ผ่านมา

    Please be safe and take a good care of yourself and have fun exploring new countries and new experiences all the best for your future endeavours

  • @sureshk.n8569
    @sureshk.n8569 10 ชั่วโมงที่ผ่านมา +1

    A unknown country very informative video❤❤❤

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Glad you found it informative! 😊

  • @sreekalaca1648
    @sreekalaca1648 11 ชั่วโมงที่ผ่านมา

    New knowledge about Transnistria, very much intresting one, appreciating your efforts 👍

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thank you for watching! 🙏

  • @vinradk
    @vinradk 6 ชั่วโมงที่ผ่านมา

    Wow!!! Didn't even know that such places or countries existed. Thanks for enlightening us. I don't think I can ever go to some of these countries with my passport!!!!

  • @kenzo00711
    @kenzo00711 10 ชั่วโมงที่ผ่านมา

    A new information ,Thank You Mr.Sujith such kind of Quality content

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      So nice of you

  • @prasanthmathew6736
    @prasanthmathew6736 9 ชั่วโมงที่ผ่านมา

    One of the best episode @ KL2UK series, well done Sujith. Compare to central Asian countries Eastern Europe episodes are more vibrant.

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      ❤️👍

  • @AbhilashAbhi-vb3bf
    @AbhilashAbhi-vb3bf 13 ชั่วโมงที่ผ่านมา +1

    Super വീഡിയോ.. 🥰🥰

  • @tomythomas6981
    @tomythomas6981 9 ชั่วโมงที่ผ่านมา

    ❤Hai Sujith bro 🎉🎉Adipoli kazchakal yathrakal super 😊thank you 😂Tomy veliyannoor ❤❤

  • @Adwaithvpratheesh
    @Adwaithvpratheesh 6 ชั่วโมงที่ผ่านมา

    Sujitheetttta videokku comment ittanne ullu ,video kandittilla . Model exam aanu. nalla video aanennu pradeekshikkunnu
    Thank you❤❤❤❤❤

  • @PraveenKumar-fy9gt
    @PraveenKumar-fy9gt 6 ชั่วโมงที่ผ่านมา

    താങ്കളുടെ യാത്രയുടെ ഓരോ വീഡിയോസും കാണുമ്പോഴും ലോകം എന്താണ് എന്നുള്ള അറിവ് ഞാൻ ഈ കൊച്ചു കേരളത്തിൽ നിന്ന് അറിയുന്നുണ്ട് 🙏ഇനിയും ഒട്ടേറെ യാത്രകൾ തുടരട്ടെ happy journey സുജിത് ഏട്ടാ.. 👍

  • @muhammeddanishak6688
    @muhammeddanishak6688 11 ชั่วโมงที่ผ่านมา

    പുതിയ അറിവിന്‌ നന്ദി. എത്രയും പെട്ടെന്ന് ഒരു രാജ്യമായി യു.എൻ അംഗീകരിക്കട്ടെ...

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      ❤️👍

  • @smithac768
    @smithac768 8 ชั่วโมงที่ผ่านมา

    Moldova angne arum explore cheyyatha oru country anu Thank you❤ ente mol avide MB B S nu padikkunnu njangalku avide poyittu Vanna feel thonni video kandappol Thank you so much Best Wushes for your Journey 🙏🥰

  • @anuajo5363
    @anuajo5363 13 ชั่วโมงที่ผ่านมา

    വളരെ വ്യത്യസ്ഥമായ ഒരറിവായിരുന്നു ഇന്നത്തെ വീഡിയോ.... ❤

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      👍❤️

  • @KalaRadhakrishnan-b9i
    @KalaRadhakrishnan-b9i 11 ชั่วโมงที่ผ่านมา

    ഇന്നത്തെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്.❤❤

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @Saifunneesamullappally9843
    @Saifunneesamullappally9843 13 ชั่วโมงที่ผ่านมา +1

    ഈ രാജ്യത്തെ ആദ്യത്തെ മലയാളം വീഡിയോ താങ്ക്യൂ ഈ രാജ്യത്തെ പറ്റി പറഞ്ഞു തന്നതിന് താങ്ക്യൂ അറിയാത്ത രാജ്യമായിരുന്നു എന്ത് റിസ്ക് എടുത്തും അവിടെ പോയില്ലേ ❤️good

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @khariharan9738
    @khariharan9738 14 ชั่วโมงที่ผ่านมา

    More and more beautiful videos and information 🎉❤

  • @rajeshgopakumar9553
    @rajeshgopakumar9553 7 ชั่วโมงที่ผ่านมา

    It was really interesting, nice 👌

  • @anwarumalabar1660
    @anwarumalabar1660 13 ชั่วโมงที่ผ่านมา

    നല്ല കാഴ്ചകൾ കാണുന്നതിനിടയിൽ ചില ചെറിയ രാജ്യങ്ങളിലെ കാഴ്ചകൾ ഒരുപക്ഷെ നമുക്കത് വലിയ രസം തോന്നണമെന്നില്ല.
    എന്നിരുന്നാൽ പോലും നമ്മൾ അത് അംഗീകരിക്കുക.
    ❤❤❤
    Best wishes SB❤

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      ❤️👍

  • @vtp9656
    @vtp9656 2 ชั่วโมงที่ผ่านมา

    സുജിത്തിന് കിട്ടിയ ചങ്ങായി പൊളിയാ 👌👌❤️

  • @rnskwt6543
    @rnskwt6543 10 ชั่วโมงที่ผ่านมา

    പുതിയ രാജ്യം പുതിയ അറിവ് ❤🎉

  • @MalikMalik-k1s
    @MalikMalik-k1s 12 ชั่วโมงที่ผ่านมา +1

    Super🎉🎉

  • @sheebashajan4724
    @sheebashajan4724 12 ชั่วโมงที่ผ่านมา

    Thanku sujith for showing us this country

  • @localrootztripz4922
    @localrootztripz4922 5 ชั่วโมงที่ผ่านมา

    Interesting one episode ❤from you

  • @sujathan6308
    @sujathan6308 12 ชั่วโมงที่ผ่านมา

    Thank u for showing Transistria 👍♥️

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      It's my pleasure

  • @derbymallu9273
    @derbymallu9273 13 ชั่วโมงที่ผ่านมา +5

    Gas is cut by ukraine , not russia.

  • @Jaisalwithdreams
    @Jaisalwithdreams 13 ชั่วโมงที่ผ่านมา +1

    എപ്പോഴും അടിപൊളി 🥰

  • @bushair_ahmed
    @bushair_ahmed 13 ชั่วโมงที่ผ่านมา

    Thank you for the new Info

  • @MohammadIqbal-v5q
    @MohammadIqbal-v5q 12 ชั่วโมงที่ผ่านมา +1

    Very good story super sujith bhakthan wonderful travel video beautiful city beautiful place beautiful scene wonderful looking super fantastic looking wonderful scene

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @haneefahamza8140
    @haneefahamza8140 7 ชั่วโมงที่ผ่านมา

    Back with bang...👏👏

  • @goks1987
    @goks1987 8 ชั่วโมงที่ผ่านมา

    Quite informative... Even though I watched several other videos about Transnistria, I was able to learn more. By the way, a small correction. Romania wasn't a part of the USSR.

  • @Krishnarao-v7n
    @Krishnarao-v7n 10 ชั่วโมงที่ผ่านมา +1

    E.P. 182. Transnistria - Communist Country Views & Detailed Information 👌 Iam First Time Experience Fake Country Views Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉😢

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thank you so much ❤️

  • @angeljomon9345
    @angeljomon9345 7 ชั่วโมงที่ผ่านมา

    Chetta your videos are very interesting 🥰.

  • @CaptainRapidoM
    @CaptainRapidoM 10 ชั่วโมงที่ผ่านมา

    Supppper supppper presentation and knowledge…

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 15 ชั่วโมงที่ผ่านมา +1

    Annyayam anna annyayam...😅😅
    Shoo enthoru kasttava alle.. Sujithbro
    Fake countries oke indavuvoo......😊😊
    Sujithbro

    • @TechTravelEat
      @TechTravelEat  14 ชั่วโมงที่ผ่านมา

      ❤️👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 ชั่วโมงที่ผ่านมา

    Wonderful beautiful congratulations hj best wishes thanks

  • @raghukumar6473
    @raghukumar6473 14 ชั่วโมงที่ผ่านมา +2

    ബോറടിച്ച് ആരു പറഞ്ഞു വൻ രാജ്യങ്ങൾ മാത്രം കണ്ടിരിന്ന നമുക്ക് UN അംഗികാരിക്കാത്ത രാജ്യം ഉണ്ടന്ന് അവിടെ എല്ലാം സാധരണ ജീവതമാണന്നും . അവിടെ പോകാൻകഴിയും മെന്നും ഇതിലല്ലാതെ വെറെ എവിടെ കാണാൻ . രാജ്യം തന്നെ ഉണ്ടന്ന് നമുക്ക് കാണാൻ കഴിഞ്ഞു അതു പുതിയ അനുഭവം മാണ്. വീണ്ടും പറയുന്നു ബോറടി ഒട്ടും തന്നെയില്ല. നന്ദി❤️❤️❤️❤️

  • @hariperumbessi
    @hariperumbessi 13 ชั่วโมงที่ผ่านมา

    Good information...❤

  • @jacobthomas7409
    @jacobthomas7409 13 ชั่วโมงที่ผ่านมา

    Thanks for your videos 🎉. First time watching this special country

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      You're welcome! 🤗

  • @SumeshkichuVlogs
    @SumeshkichuVlogs 14 ชั่วโมงที่ผ่านมา

    Adipoli ❤️👌🏻✌🏻..

  • @lonelytraveller1878
    @lonelytraveller1878 12 ชั่วโมงที่ผ่านมา

    Egane oru place kurich ariyilayirunu,anyway thank you for this info

  • @kochumonkk7268
    @kochumonkk7268 12 ชั่วโมงที่ผ่านมา

    ലോകത്ത് എന്തല്ലാം അത്ഭുതങ്ങൾ ആണഉള്ളത് 😍❤❤

  • @vkuttus
    @vkuttus 7 ชั่วโมงที่ผ่านมา

    Heavy!!!❤

  • @Lilly-ec2fk
    @Lilly-ec2fk 12 ชั่วโมงที่ผ่านมา

    Supervidio 🎉🎉❤❤

  • @sreejarajan1798
    @sreejarajan1798 11 ชั่วโมงที่ผ่านมา

    Daily we are waiting for your videos sir

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thanks for your support! 🤗

  • @nidhinmathew
    @nidhinmathew 14 ชั่วโมงที่ผ่านมา +1

    Hi Sujith Bro .Its all going nice .and good vibes .... When do meetup .please give do a give away to ppl ( Your channel logo tshirts and fridge magnets )

  • @sujithkumartv4649
    @sujithkumartv4649 12 ชั่วโมงที่ผ่านมา +1

    ഇങ്ങനെയൊരു UN അംഗീകരിക്കാത്ത രാജ്യം ഉണ്ട് എന്നത് എനിക്ക് പുതിയൊരു അറിവായിരുന്നു.❤

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      ഇതുപോലെ വേറെയും ഉണ്ട്‌

  • @veena777
    @veena777 15 ชั่วโมงที่ผ่านมา

    Awesome mind-blowing Sir miss everyone Rishi baby Shweta mam & Abhi 😭😭

  • @nirmalk3423
    @nirmalk3423 15 ชั่วโมงที่ผ่านมา +3

    This is relatively unexplored part of eastern Europe

    • @Dober_mon
      @Dober_mon 14 ชั่วโมงที่ผ่านมา

      CCCP ❤😂

  • @umeshcristiano7986
    @umeshcristiano7986 14 ชั่วโมงที่ผ่านมา +3

    13:24 റഷ്യൻ ഫ്ളാഗ് അല്ലേ അത്😢😢😢

  • @abhiramchand661
    @abhiramchand661 13 ชั่วโมงที่ผ่านมา

    Great information 👍

    • @TechTravelEat
      @TechTravelEat  13 ชั่วโมงที่ผ่านมา

      Thanks 👍

  • @soul9778
    @soul9778 13 ชั่วโมงที่ผ่านมา

    Wow🤩❤

  • @jangozkeralajk1680
    @jangozkeralajk1680 3 ชั่วโมงที่ผ่านมา

    Nice... ❤️

  • @veena777
    @veena777 15 ชั่วโมงที่ผ่านมา

    Thanks Sir for uploading wonderful vlogs it is nicw amazing 😻

    • @TechTravelEat
      @TechTravelEat  14 ชั่วโมงที่ผ่านมา +1

      Thanks for watching! 🙏

    • @veena777
      @veena777 14 ชั่วโมงที่ผ่านมา

      @@TechTravelEat You are most Welcome Sir 🥹

  • @priyanair7767
    @priyanair7767 12 ชั่วโมงที่ผ่านมา

    Unique experience🎉

  • @sasikumar.v.p1265
    @sasikumar.v.p1265 9 ชั่วโมงที่ผ่านมา

    പൊളിച്ചൂ....

  • @deepakjoy9091
    @deepakjoy9091 4 ชั่วโมงที่ผ่านมา

    Interesting content

  • @Adamevemedia
    @Adamevemedia 15 ชั่วโมงที่ผ่านมา

    എത്ര നാൾ ഇനി എടുക്കും.uk എത്താൻ.സൂപ്പർ series anu

  • @KvrBro
    @KvrBro 12 ชั่วโมงที่ผ่านมา

    ❤❤ സഫാരി ചാനൽ പോലും കാണിക്കാതെ പോയ ഒരു രാജ്യം...🎉നമുക്ക് കുറച്ചു മുമ്പ് വരെ മലയാളത്തില്‍ വീട്ടിലിരുന്ന് രാജ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ചാനൽ സഫാരി ചാനൽ ആയിരുന്നു...നമുക്ക് മനസ്സിലാക്കാ ന് കഴിയുന്ന നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ വീഡിയോ ദൃശ്യങ്ങള്‍ നമുക്ക് yettichu തരുന്ന സുജിത് ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ ❤

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      ❤️🙏

  • @RajalekshmiRNai
    @RajalekshmiRNai 11 ชั่วโมงที่ผ่านมา

    Adipoli ❤️👍👍👌

    • @TechTravelEat
      @TechTravelEat  9 ชั่วโมงที่ผ่านมา

      Thank you so much 😊

  • @vaishnavireghu9216
    @vaishnavireghu9216 14 ชั่วโมงที่ผ่านมา

    Nice video ❤

  • @k.c.thankappannair5793
    @k.c.thankappannair5793 13 ชั่วโมงที่ผ่านมา

    Congratulations for the NOMANS Country 🎉❤

  • @krishnalalsk
    @krishnalalsk 12 ชั่วโมงที่ผ่านมา

    Transnistria...Glad to meet YOu

  • @AshirPadikkalakkandi
    @AshirPadikkalakkandi 15 ชั่วโมงที่ผ่านมา +2

    ❤adipili

  • @derbymallu9273
    @derbymallu9273 14 ชั่วโมงที่ผ่านมา

    Sujith bhai , great video . But a bit of fact correction . Abkhasia & south ossetia are with in georgia & Romania was not a part of soviet union.

  • @factbyabhishek
    @factbyabhishek 12 ชั่วโมงที่ผ่านมา +2

    33:43 love from republic of wayanad 😂😂