നല്ല അവതരണം. എല്ലാം detailed ആയിട്ട് പറഞ്ഞു അതും വലിയ ആവശ്യം ഇല്ലാത്ത ക്യാമറ ട്രിക്കോ അഭിനയമോ ബഹളമോ ഒന്നും ഇല്ലാതെ. ഇങ്ങനെ വേണം kitchen tour ചെയ്യാൻ 👍🏻🙏ക്യാമറ മാനും 🙏👍🏻
മറൈൻ പ്ലൈ IS 710, also known as CenturyPly Marine Grade, is a waterproof plywood sheet that is extremely effective at keeping insects and marine organisms out of fishing boats.
Thanks for reply 🙂 ഞങ്ങൾ പണിയുന്ന വീടിൻ്റെ കിച്ചൻ ഈ വീഡിയോ കണ്ടാണ് സജസ്റ്റ് ചെയ്തത് .കട്ടിംഗ് 100cm ആണ് ഇട്ടത് . ആ കട്ടിംഗിൻ്റെ ഉയരം എത്ര വേണം. Kitchen 330×320cm , work area 330×210 cm
@@suneermediaofficial luxury താല്പര്യം ഇല്ല.. എങ്ങനെ ഇന്റീരിയർ ചിലവ് കുറച്ചു ചെയ്യാം അത് നല്ലോണം പഠിച്ചിട്ട് വീട് പണി plan ചെയ്യാൻ ഇരിക്കുവാ..നിങ്ങളുടെ വീഡിയോ പല കാര്യങ്ങളും പഠിക്കാൻ സഹായിക്കുന്നുണ്ട്..
മറൈൻ പ്ലൈ മൈക്ക ലാമിനേറ്റ് ചെയ്യാം IS 710, also known as CenturyPly Marine Grade, is a waterproof plywood sheet that is extremely effective at keeping insects and marine organisms out of fishing boats.
Last 8 months before I renovated my old house having four bed room with kitchen only for painting tiling and certain extra work 1200 sqft ,and small attached three bathroom having cost ₹1100000 is it worth
മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
താങ്ക്സ്👌
നല്ല അവതരണം. എല്ലാം detailed ആയിട്ട് പറഞ്ഞു അതും വലിയ ആവശ്യം ഇല്ലാത്ത ക്യാമറ ട്രിക്കോ അഭിനയമോ ബഹളമോ ഒന്നും ഇല്ലാതെ. ഇങ്ങനെ വേണം kitchen tour ചെയ്യാൻ 👍🏻🙏ക്യാമറ മാനും 🙏👍🏻
Thanks a lot 😊
0
Pathanamthitta adoor veedu pani nadakuunu low budget modular kitchen cheytu tarumo &cost??
Nice 👍👍👍 ee kitchen set aakkan ethra cost varum ??
1.50 lakhs
Ethra varum ithupole ??
നല്ല വിശദീകരണം.. അത്യാവശ്യമായ കാര്യങ്ങൾ., 👍
@@S8a8i ❣️❣️❣️
Good presentation Suneer. Thanks & all the best!
🥰
വളരെയധികം ഉപകാരപ്പെട്ടു... താങ്ക്സ്
Adukala model set cheyyan udeshikkunund athin sokaice avisheyymundo athupolle adiyil rack varkkano
അവതരണം നന്നായി ട്ടുണ്ട് 👍👍
മനോഹരമായ കിച്ചൻ ഞാൻ ഒരു പാട് പ്രാവശ്യം ഈ വീഡിയൊ കണ്ടു എന്റെ വീട് പണി നടക്കുന്നു ഇതുപോലെ ചെയ്യണം എന്ന് ആഗ്രഹം👍
😍
Hood and hob mathram ekadesam 30000 ayikanum, baki material cutting and installation 1.25 lakh viswasikan pattunnilla pinne sink really 1.5 ano
Ithil shelf ull ferrocemment anoo?
Kithen slab eth brand..sqft rate parayo
Wpc or plywood which one is durable and cost effective?
Hi can you provide the details of people who have done this kichen please
Itheth material use cheytha ondakiyekune??
Ithu cheyyan ethra chilavu vannu kanumennu onnu parayumo
Nalla avatharanam😍
Athenthe pettennu ithinte chelevu ennu paranjitt stoppakkiyath?
loft ethu material annu use chayuthathu
Hood&hob brand?
Cost entha type cheyyathe madi aano ethraper chodichu cost athinu mathram reply illlallo
ഒന്നര ലക്‌ച്ചം കൊണ്ട് ഫ്ളോറും wallടൈൽസും ഒക്കെ ഉൾപ്പെടുമോ?
ഇല്ല 😊
Ee vtl working kitchen ഉണ്ടോ??... വീട് edukkumbol adinte ആവശ്യം undo??? Plzz reply
Cupboards aluminium fabricated material use cheythal ചെലവ് കൂടുമോ അതോ കുറയുമോ...pls.reply
Nalla polea kurayum
എത്ര
Kitchen cupboardin etra rate aayi
Old kitchen Mattiyittu modular kitchen akkan pattumo ithu polea
Sure 👍
Modular kitchen paniyumpol slavu paniyarutho
വേണ്ട
Slab varthu kazhinjanu ee video kaanunnathu. Iniyenthu cheyyum. Ee model enikishtamaayi. Iniyenthu cheyyum😢
HDF water moisture pblm varille
Crct
how much cost for this kitchen
Hobin mathram ethrayan rate
Hood&hob adakkam ithin 2lakh coast varum ekadesham modular kitchen njangal all kerala cheyt kodukkunund
Ee kitchen size parayumo plz
I am confused about loft. Is modular kitchen looks good with or without loft? I am planning to go without loft. Please suggest sir
Price entha vannu ???? Slab ready-made ano
Multi wood ano
Kooduthal nal nilkunna product etha
മറൈൻ പ്ലൈ IS 710, also known as CenturyPly Marine Grade, is a waterproof plywood sheet that is extremely effective at keeping insects and marine organisms out of fishing boats.
@@suneermediaofficial thanks aluminium engana
Marine ply kk finishing etha nallath...Marine nu chithal and vellam prashnam undakumo?
എന്റെ വീട്ടിലെ കിച്ചണിൽ black ഗ്രാനൈറ്റ് ആണ്. അതിന്റെ മുകളിൽ nano വൈറ്റ് ഒട്ടിക്കാൻ പറ്റുമോ
Pattum
Eee kitchen ethra sqft und
Work area യിലേക്കുള്ള opening എത്ര cm ആണ് ?
120 CM
Thanks for reply 🙂 ഞങ്ങൾ പണിയുന്ന വീടിൻ്റെ കിച്ചൻ ഈ വീഡിയോ കണ്ടാണ് സജസ്റ്റ് ചെയ്തത് .കട്ടിംഗ് 100cm ആണ് ഇട്ടത് . ആ കട്ടിംഗിൻ്റെ ഉയരം എത്ര വേണം. Kitchen 330×320cm , work area 330×210 cm
@@salinigkumar5750 Breakfast counter cheyyuvanel 120 hight kodukkam
Gud presentation👍
Thanks a lot
Ethra cost aavum kitchen matrm?
Ninglde sthalam evideya ...
ഫ്രിഡ്ജ് എവിടെ ആണ് വെക്കുക? കിച്ചൻ or വർക്ക് ഏരിയ
Kitchen size
Which place
Ee kitchen size ethrayanu?
10:10
നിങ്ങൾ എവിടെ anu
Thiruvananthapuram
@@suneermediaofficial മലപ്പുറം ആണ് 😇ചെയ്യാമോ
Thrissur cheyyumo @@suneermediaofficial
Kannur വന്ന് ചെയ്യുമോ
superb😊
Ithrayum oru kitchen cheyyan enthu chilavuvarum.
How much cost
Nice 👍👍ethu nilambur cheyyo sir
Top cabin and bottom cabin color correct parayamo
Ithinde price etra ya
Nice wood wark 👍👍👍👌😱
😍
Cheta ningakk palakkad service undo
How can i contact you
Please reply
Namukk veed edkknnd
Cost yethra varum
Depends on accessories 😊
I need for this job u have any vacancy
Ee kitchen etra rate varum
It is Mixer tap and not pipe which is missing in the sink.
20000 rate modular kitchen cheyan pato
11x7 feet chyan atra varum
Ithe cheythu kodukunnavarde contact number undo. Are you sure this is of w lakh?
Can u provide the number of the company...
Well explained 👍
Thank you 😊
Ethra anu cost
1.3 lakhs
Rate eghana ?
Depends on acceseries 😊
വിശാലമായ ജനൽ കൊടുക്കുമ്പോൾ ഹുഡ്ഡ് ഹോബിന്റെ ആവശ്യം ഉണ്ടൊ
കിച്ചണിലെ bad smell ഒഴിവാക്കാൻ
നല്ലതാണ്, കാഴ്ചയ്ക്ക് ലക്ഷ്വറി ഫീലും ❣️
@@suneermediaofficial luxury താല്പര്യം ഇല്ല.. എങ്ങനെ ഇന്റീരിയർ ചിലവ് കുറച്ചു ചെയ്യാം അത് നല്ലോണം പഠിച്ചിട്ട് വീട് പണി plan ചെയ്യാൻ ഇരിക്കുവാ..നിങ്ങളുടെ വീഡിയോ പല കാര്യങ്ങളും പഠിക്കാൻ സഹായിക്കുന്നുണ്ട്..
@@binojkb3919 ❣️❣️❣️
Undo Avishya?
Wher this
Nice
Cabin ulllil urumb mannne kootunnu ath engane thadayam
അത് ശരിക്കും installation time ൽ Airtight ചെയ്യണം
rate യങ്ങനെ പറയാമോ
Rate
എല്ലാം ഉണ്ടാക്കാ വയ്ക്കാം. പക്ഷെ മെയിൻ്റനൻസിൻ്റെ കാര്യം വരുമ്പോൾ അത് റിപയർ ചെയ്യാൻ ആരെയും കിട്ടില്ല.
Thanks for ur information
Modular kitchen is included with inbuilt stove ?
Our contract told me we have to pay extra money for stove individually
Hood & hob should be provided by client 😊
@@suneermediaofficialhow can icont. You
എത്ര കോസ്റ്റ് ആകും
Cost ethra varum
Sr ഏതു മെറ്റെരിയൽ സജസ്റ്റ് ചെയ്യും കിച്ചണിൽ
മറൈൻ പ്ലൈ മൈക്ക ലാമിനേറ്റ് ചെയ്യാം
IS 710, also known as CenturyPly Marine Grade, is a waterproof plywood sheet that is extremely effective at keeping insects and marine organisms out of fishing boats.
Last 8 months before I renovated my old house having four bed room with kitchen only for painting tiling and certain extra work 1200 sqft ,and small attached three bathroom having cost ₹1100000 is it worth
Really this is only 1.5lakh?
Nice setup
😊
Hdf vellam prashnamalle ?
Ee kitchen work chytha alludey contact no undo
ഇതു ചെയ്യുന്നവറുടെ നമ്പർ ഒന്ന് ഇടു..
Can you give the name and contact of the interior designer who did this kitchen? Will he do it 8n Kochi?
സ്ഥിരമായി യൂസ് ചെയ്യുന്ന സ്ഥലങ്ങളിൽ സ്ലേബിൻ കോൺക്രീറ്റ ചെയ്യുന്നതാണോ നല്ലത് അതിന്റെ ഒരു വീഡിയോ ചെയ്യാമോ
മോഡുലാർ ചെയ്യുവാണേൽ കോൻക്രീറ്റ് സ്ലാബ് വേണ്ട
Mica code number onn parayo
Cost!
അലുമിനിയം ഫാബ്രിക്കേഷൻ. കിച്ചൺ കബോർഡുകൾ ഗ്ലാസ് വർക്ക് കേരളത്തിൽ എല്ലായിടത്തും ചെയ്തുകൊടുക്കുന്നു
പാലക്കാട് ചെയ്യുമോ
Super👍👍👍👍👍
Nice kitchen❤
😍
@@suneermediaofficial👍🏻
Iggane oru work cheythu tharan pattumo
300 sft paniyaan ethra vila aakum
വില പറഞ്ഞ താങ്കൾക്ക് thanks
Super
😍
@@suneermediaofficialpl കാൾ
Pl call
Super kudagil cheyyamo
♥️♥️♥️♥️♥️
😍
@@suneermediaofficiallow cost ayi Modular kitchen. Cheyumpol ethra amount avum. Plz Reaply
അലൂമിനിയം fabricate കിച്ചൺ എങ്ങനെ ? നല്ലതാണോ ?
എന്താണ് അഭിപ്രായം ?
നല്ലതാണ്.
Ith sadarna kark pattula mashe 😂
😂