സവാളയും ഉരുളക്കിഴങ്ങും വെളിച്ചെണ്ണയിൽ ഇതു പോലെ മൊരിച്ചാൽ ഊണിനു വേറേ കറി വേണ്ട // ONION POTATO FRY

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • This video shows how to make a Tasty Fry with Potato and Onion
    Ingredients for Onion Potato Fry
    Potato. 3
    Onion. 1
    Kashmiri chilli powder. 1 tsp
    Turmeric powder. 1/4 tsp
    Pepper powder. 1/2 tsp
    Garam masala powder. 1/2 tsp
    Salt, Curry leaves, Coconut oil as needed
    Subscribe COOK with SOPHY for more videos
    About the channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public.
    Thus created COOK with SOPHY channel
    Follow us
    / cookwithsophy

ความคิดเห็น • 738

  • @salmanfaris.k.t9301
    @salmanfaris.k.t9301 4 ปีที่แล้ว +3

    ഇന്ന് കുട്ടികൾക്ക് സ്കൂളിലേക്ക് ഈ റെസിപ്പിയാണ് കൊടുത്തു വിട്ടത് .ചേച്ചിയുടെ എല്ലാ റെസിപ്പികളും കാണാറുണ്ട് try ചെയ്യാറുണ്ട് .ചിലപ്പോൾ ശെരിയാകും

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Thank you so much..
      ഒന്നുരണ്ട് പ്രാവശ്യം മുഴുവൻ കണ്ട് മനസിലാക്കി ചെയ്യു . എല്ലാം ശരിയാവും
      God bless you

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +16

    ഗരം മസാലയും കുരുമുളകും ചേർക്കാതെയാണ് ഞാനുണ്ടാക്കാറുള്ളത്. അതിനും നല്ല taste ആണ് ട്ടോ

  • @jarian5226
    @jarian5226 4 ปีที่แล้ว +2

    ആന്റി പറഞ്ഞു തരുന്നതിൽ തന്നെ oru.... വ്യത്യസ്ത ഉണ്ട്.... നല്ല recipies ആണ് എല്ലാം .... thanks aunty

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear..
      പഴയ വീഡിയോകളും കാണണേ..

    • @jarian5226
      @jarian5226 4 ปีที่แล้ว +1

      @@cookwithsophy sure

  • @salysunilkumar815
    @salysunilkumar815 4 ปีที่แล้ว +4

    ഇന്നലെ ഞാൻ ചേച്ചിയുടെ മാർബിൾ കേക്ക് ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി Thank you chechi

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much
      God bless you

  • @dileepdel7017
    @dileepdel7017 4 ปีที่แล้ว +50

    നന്നായിട്ടുണ്ട് അമ്മ ഇഷ്ടം... പ്രവാസികൾക്ക് പാചകം പഠിക്കാൻ ഒരു പാട് സഹായം ആകുന്നുണ്ട്....

  • @ranjinikumar3778
    @ranjinikumar3778 4 ปีที่แล้ว +25

    Excellant recipe sister for emergency cooking my mouth is watering now itself I shall prepare it soon n enjoy it with my family thank u sister

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much... God bless you

  • @francispm3770
    @francispm3770 4 ปีที่แล้ว +13

    ഉരുളക്കിഴങ്ങ് എന്റെ favorite ആണ് അത് എങ്ങനെ വെച്ചാലും കഴിക്കും 👌

  • @keralabreeze3942
    @keralabreeze3942 4 ปีที่แล้ว +1

    ഞാൻ ഈ ഡിഷ് ഇന്ന് ഉണ്ടാക്കി . വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമായി .വളരെ നന്ദി മാഡം.

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear.
      God bless you

  • @shageervavachi1333
    @shageervavachi1333 4 ปีที่แล้ว +2

    Very nice Reciepe, വളരെ നന്ദി ചേച്ചി.. ഇനിയും ഇതുപോലെ simple ആയ Dish ഞങ്ങൾ പ്രവാസികൾക്ക് ഏറെ പ്രയോജനപ്പെടും

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear.
      എല്ലാ വീഡിയോയും കാണണം..
      God bless you 🙏🙏

    • @shageervavachi1333
      @shageervavachi1333 4 ปีที่แล้ว +2

      @@cookwithsophy തീർച്ചയായും കാണും.' ഞങ്ങൾ പ്രവാസികൾക്ക് ഇത്തരം വീഡിയോകളിലൂടെയാണ്. പാചകം എളുപ്പത്തിലും ടേസ്റ്റിയായിട്ടും ,ചിലവ് കുറച്ചും ചെയ്യാൻ സാധിക്കുക. Thanks

  • @chintha9995
    @chintha9995 3 ปีที่แล้ว +3

    Super 👌👌👌 ഞാൻ ട്രൈ ചെയ്തു നോക്കി, വെറുതെ ഇരുന്നു തിന്നാൻ തന്നെ നല്ല ടേസ്റ്റ് ഉണ്ട്, എല്ലാരും ട്രൈ ചെയ്തു നോക്കു ഇഷ്ടപ്പെടും. Thank you sophy chechi for this recipe 🙏🙏

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear 😊❤️❤️❤️

  • @hijabigirl2493
    @hijabigirl2493 2 ปีที่แล้ว +4

    Hi chechi ,i am a 10th student ..I tried your this recipe ...Its very tasty ...My family members appreciate me ..Thankyou chechi ❤❤

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว +1

      Welcome dear ❤️ God bless you 🙏

  • @sadiqvalakuda2828
    @sadiqvalakuda2828 4 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടാക്കി നോക്കി. നല്ല സൂപ്പർ ആയിരുന്നു. നല്ല രുചി

  • @lalithaeapen1603
    @lalithaeapen1603 3 ปีที่แล้ว +1

    Noyambu kaalam aayathukondu enthu undakkanam ennu vicharichu irrunnappol ee recipe try cheythu. Adipoli👍. Thanks so much

  • @ss-fp7vz
    @ss-fp7vz 4 ปีที่แล้ว +7

    അമ്മ... ഞാൻ ഉണ്ടാക്കി. നല്ല taste ഉണ്ട് 👍👍

  • @dharveshsanshimas6256
    @dharveshsanshimas6256 4 ปีที่แล้ว +2

    Hi. Ennu njan peechinga thoran indakki. Adipoli aayirunnu. Peechinga ethuvare thoran vechunokkiyittilla. But comes out very tasty. Thanku

  • @jaleelkakkat2962
    @jaleelkakkat2962 4 ปีที่แล้ว +1

    Thank you പരീക്ഷിച്ചു നല്ല ടേഷ്റ്റുണ്ട്

  • @subaibathbava1352
    @subaibathbava1352 3 ปีที่แล้ว +1

    ഞാനും try ചെയ്തേ.. very tasty👍👍 കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെട്ടു. Thank you Amma🙏

  • @josephkakkary2513
    @josephkakkary2513 4 ปีที่แล้ว +15

    Thanks a lot for the wonderful recipe. God bless your family

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear. God bless you more

  • @rizanswould4584
    @rizanswould4584 3 ปีที่แล้ว +2

    Inn njan Eth ഉണ്ടാക്കി night onnum പറയാനില്ല സൂപ്പർ aayerunnu. ഇവിടെ എല്ലാവർക്കും eshttaye

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      Thank you

    • @rizanswould4584
      @rizanswould4584 3 ปีที่แล้ว +1

      @@cookwithsophy innum undaakkunnundttaa. Njan ath undakkan povva എല്ലാവര്ക്കും eshttayekkne. Evide 🧡

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Thank you so much ❤️

  • @nooremadeena7868
    @nooremadeena7868 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി നല്ല taste ഉണ്ട്
    Thank you ചേച്ചി

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Chechi Super Aayitundu Urulakizhangu Mezhuku Purati Thanku God Bless You 👍👌🙏

  • @jomolvarghese727
    @jomolvarghese727 3 ปีที่แล้ว +1

    Aunty de recipe noki njan pidi undaki. Aathyamayitta njan pidi undakunnathu. Nalla tasty aayirunnu. Husband num ishttapettu. Thank you aunty for your delicious recipes.🙏🌹

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @remyavs4756
    @remyavs4756 3 ปีที่แล้ว +1

    Aunty Satyam parayatte aunty paranjatu sariya itu undenkil chorinu vere curry onnum Venda. Atrakku supera. Kurachu divasamayi itu matrma enta curry. Thank u aunty for this easy and taste receipe.God bless u aunty

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear.
      God bless you too

  • @nsr165
    @nsr165 4 ปีที่แล้ว +5

    Njan try cheythu , super taste aarunu , thank you Sophy aunty ,♥️🥰

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear.. God bless you

  • @bhamakrishnakumar6281
    @bhamakrishnakumar6281 2 ปีที่แล้ว +1

    Ee recipe Njan Undakkinokky. Nannayirunnu.Thankyou Chechi

  • @archurenjith9524
    @archurenjith9524 4 ปีที่แล้ว +1

    Thank u aunty.. innu enth undakkum ennu orth erikkuvarunnu... appolaa ith kandath... 🌹🌹🌹🌹

  • @Binumol.P369
    @Binumol.P369 4 ปีที่แล้ว +1

    ആന്റീ കൊതിപ്പിക്കാതെ.
    ഇതിന് നല്ല രുചിയാ.ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്.ഞാൻ ഉണ്ടാക്കുംമ്പോൾ potatoyum സവാളയും ഒരു ഇത്തിരി വെള്ളവും ഉപ്പും ഇത്തിരി മുളക് പൊടിയും മഞ്ഞൾപൊടിയും ഇട്ടു ഇളക്കി അടച്ചു വച്ചു potato വെന്ത ശേഷം ഓയിൽ ഒഴിച്ചു മസലപൊടി ഒക്കെ ഇട്ടു ഉലർത്തി എടുക്കും ഇതേപോലെ

  • @achooz236
    @achooz236 4 ปีที่แล้ว +2

    Aunty ചെയ്ത് നോക്കി... അടിപൊളി... ഇനിയും ഇതുപോലുള്ള റെസിപ്പീസ് പ്രതീക്ഷിക്കുന്നു... subscribe ചെയ്തു...

  • @tylerd8258
    @tylerd8258 4 ปีที่แล้ว +1

    Ithu njan try cheythu.. nalla taste undayrunnu.. thanks chechi..

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear ❤️❤️ God bless you 🙏🙏🙏

  • @pradeepkn702
    @pradeepkn702 4 ปีที่แล้ว +5

    Tried it and came out so well. Thanks for sharing the recipe.

  • @Deepa25336
    @Deepa25336 4 ปีที่แล้ว +4

    ഞാൻ ഇത് പോലെ ഉണ്ടാക്കാറുണ്ട് ആന്റി ഇവിടെ എല്ലാർക്കും ഇഷ്ടാ. ഞാൻ ചെറിയ ഇരുമ്പ് ചട്ടിയിൽ വക്കും അപ്പൊ നല്ല മൊരിഞ്ഞു കിട്ടും. Very tasty😋😋😋😋

  • @sabithasabitha1381
    @sabithasabitha1381 4 ปีที่แล้ว +3

    Super chechi adipoli nghan undakki ellavarkum ishtayi 👌

  • @veenavasudev3193
    @veenavasudev3193 4 ปีที่แล้ว +2

    Thankyou chechii, njnanum try cheyyam... 😍🙏🙏

  • @rajeshfrancis007
    @rajeshfrancis007 ปีที่แล้ว +1

    ഇപ്പഴാണ് മെഴുകുപുരട്ടി ഉണ്ടാക്കിയിട്ട് ശരിയായത്. സൂപ്പർ.

  • @nandanamohan502
    @nandanamohan502 4 ปีที่แล้ว +2

    Thank u amme... super aaanu... njn undakki nokki.. 🤩🤩😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊❤️
      God bless you

  • @anusrees8773
    @anusrees8773 4 ปีที่แล้ว +2

    Super, kurachu late aayipoyi video kanan and today I will try this

  • @lismapaulose7873
    @lismapaulose7873 3 ปีที่แล้ว +1

    Naale lock down aayittu jolikku pokumbo enthu curry vaykkkum ennu alochikkukayayirunnnu. Apppozhanu vedio kandathu. Thank you so much. Undakkinokkiyittu parayatto engane undennu..😍

  • @shamyashimi
    @shamyashimi ปีที่แล้ว +2

    I share with my friends ❤

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      Thank you so much 🙏👍👍

  • @sindhu.spanicker4102
    @sindhu.spanicker4102 3 ปีที่แล้ว +2

    നല്ല വിഭവം അമ്മ...
    നന്നായിട്ടുണ്ട് ഒരു രക്ഷയും ഇല്ല 😋🔥

  • @shahuljamshi4154
    @shahuljamshi4154 7 หลายเดือนก่อน +2

    ഇന്ന് ട്രൈ ചെയ്തു നോക്കണം

  • @Munchkin_memories
    @Munchkin_memories 3 ปีที่แล้ว +1

    Aunty urula kizhangu ente favourite aanu kandapol thanne naavil vellam vannu🤤

  • @amalvenu7179
    @amalvenu7179 3 ปีที่แล้ว +1

    സൂപ്പർ ടേസ്റ്റ് ആൻറി. ഞാൻ ഉണ്ടാക്കി നോക്കി. താങ്ക്സ്..

  • @swalihaswali6605
    @swalihaswali6605 2 ปีที่แล้ว +1

    Njan try cheythu super tastee😍🤩🤩👌👌👌👌👌

  • @dekshinamohan4851
    @dekshinamohan4851 3 ปีที่แล้ว +1

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കാൻ പോവുകയാണ്. നോക്കട്ടെ. താങ്ക്സ് ആന്റി.

  • @anujojo2870
    @anujojo2870 4 ปีที่แล้ว +5

    Thanks Aunty.came out very nice

  • @Cinekickedits923
    @Cinekickedits923 3 ปีที่แล้ว +1

    Nannayittunt chechi.. njan unttakki nokki super aayirunnu

  • @geethucleetus2393
    @geethucleetus2393 4 ปีที่แล้ว +16

    👌👌👌🤩enikum curryveppila pranth undu.😅

  • @tylerd8258
    @tylerd8258 4 ปีที่แล้ว +1

    Njan ithu try cheythu.. very delicious..

  • @viswaskviswanthan5054
    @viswaskviswanthan5054 3 ปีที่แล้ว +1

    Thank you very much.
    epozha ethoke padikunthu.

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Cheruppam mithal thudangiyatha...

    • @viswaskviswanthan5054
      @viswaskviswanthan5054 3 ปีที่แล้ว +1

      @@cookwithsophy ok.i said about me..Just now I only I learnt yesterday.I have tryd this also..soo yummy 🤤

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Okay 👍 thank you

  • @samuelthomas2138
    @samuelthomas2138 4 ปีที่แล้ว +1

    Very best. Easy , tasted . With rice or Chappathy or kanji

  • @gigijacob4897
    @gigijacob4897 4 ปีที่แล้ว +2

    Urulakizjangu fry ente favourite. Very nice. Thank you Aunty.

  • @jasmin.4ckd327
    @jasmin.4ckd327 4 ปีที่แล้ว +2

    Super.👌👌👌👌 thanks chechi

  • @shinynair4853
    @shinynair4853 3 ปีที่แล้ว +1

    Super chechi..Njan undakki ..Adipoli

  • @sahirafessy2134
    @sahirafessy2134 4 ปีที่แล้ว +2

    Chechii potato first coockeril vevicha sesham ithu pole undakkamo ?

  • @avlakshmipriyasb6c931
    @avlakshmipriyasb6c931 3 ปีที่แล้ว +1

    Chechi njan ennu ഉണ്ടാക്കി super taste👍👍

  • @reshmasebastian4758
    @reshmasebastian4758 3 ปีที่แล้ว +2

    Nalla taste aarunnu aunty, adipoli

  • @geethahubert7153
    @geethahubert7153 4 ปีที่แล้ว +3

    ചേച്ചിയുടെ റെസിപ്പീസ് ഒക്കെ ഞാൻ try ചെയ്തു നോക്കാറുണ്ട്, super.... ക്യാബേജ് കൊണ്ട് പുതിയ എന്തെങ്കിലും റെസിപ്പി കാണിക്കാമോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Cabbage മെഴുക്കുപുരട്ടി നോക്കിയോ:

  • @manuvijayan6525
    @manuvijayan6525 4 ปีที่แล้ว +1

    കൊള്ളാം അടിപൊളി ഞാൻ പരീക്ഷിച്ചു അമ്മാമ്മ

  • @mathewemmanuel2532
    @mathewemmanuel2532 4 ปีที่แล้ว +3

    Yummy....Great....very tasty .....easy to make......Thanks Sophyji....continue your good work...

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much ❤️❤️.

  • @jinususan3904
    @jinususan3904 3 ปีที่แล้ว +1

    Ente ponno super ayitund....njn moonu thavana undaki...

  • @Devuuhhh._
    @Devuuhhh._ 3 ปีที่แล้ว +1

    Supper anu amma
    Enikk valare ishtaayi

  • @coldstart4795
    @coldstart4795 4 ปีที่แล้ว +2

    Thankx ammachiii

  • @shameerashanu5116
    @shameerashanu5116 4 ปีที่แล้ว +2

    Super 👍 chechi
    Endhayalaum undaki nokaamtta

  • @shalinisam9659
    @shalinisam9659 4 ปีที่แล้ว +8

    My favorite dish,,😋😋

  • @anumolanish7422
    @anumolanish7422 4 ปีที่แล้ว +2

    അടിപൊളി smell ഇവിടെ വന്നു 😄ചേച്ചി കോട്ടയം കാരി ആണോ recipie ക്ക് ഒരു കോട്ടയം ജില്ല style 👌👌👌

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +2

      Thank you..
      ഞാൻ കോട്ടയംകാരി തന്നെ ...

  • @krishnanair4700
    @krishnanair4700 4 ปีที่แล้ว +2

    Looking delicious .
    I wl try during these period .
    Thanx madam

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear.. God bless you

  • @mariasiby5986
    @mariasiby5986 4 ปีที่แล้ว +1

    Aunty de sound enik othiri eshtava❤️

  • @dhaneshsasikumaar
    @dhaneshsasikumaar 4 ปีที่แล้ว +2

    Kollam amma simple method

  • @shahanashiyas7076
    @shahanashiyas7076 3 ปีที่แล้ว

    Njan undaki, super, kuttikalkokke ishtamayi, 👍🏼👍🏼👍🏼🥰🥰🥰

  • @sarithaanil3425
    @sarithaanil3425 4 ปีที่แล้ว +1

    ചേച്ചിയുടെ എല്ലാ റെസിപ്പീസ് ഞാൻ ട്രൈ ചെയ്യാറുണ്ട്. ഇതും ട്രൈ ചെയ്യും, താങ്ക്യൂ ചേച്ചി

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear.. God bless you

    • @sarithaanil3425
      @sarithaanil3425 4 ปีที่แล้ว

      @@cookwithsophy ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി എന്റെ മോനും വളരെ ഇഷ്ടപ്പെട്ടു

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      @@sarithaanil3425Thank you so much...

    • @jithujithu342
      @jithujithu342 4 ปีที่แล้ว +1

      Super

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you

  • @shaaam2837
    @shaaam2837 3 ปีที่แล้ว +1

    Adipoli 👍njan undakki nokki super ❤️❤️

  • @krishnanforfunishere
    @krishnanforfunishere 4 ปีที่แล้ว +2

    Tried, it was delicious.thank you

  • @alicejohn7656
    @alicejohn7656 3 ปีที่แล้ว +2

    Ithil massala add cheythal nannakumo

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Avashyathinu cherthittundallo.. kooduthal venamenkil try cheyyu...

  • @jessyjames1570
    @jessyjames1570 3 ปีที่แล้ว +1

    I like all your recipes super thanks

  • @vijayakrishnanrk8201
    @vijayakrishnanrk8201 4 ปีที่แล้ว +1

    Appears very good, simple and tasty
    .Thank you

  • @_____brad_____9787
    @_____brad_____9787 4 ปีที่แล้ว +1

    ജ്ഞാൻ വെച്ചു നോക്കി നന്നായിഉണ്ട് ചേച്ചി നന്ദി ഉണ്ട്

  • @siddeeqbai5390
    @siddeeqbai5390 4 ปีที่แล้ว +1

    Mother Nan undaki super

  • @SivaprasadKvlv
    @SivaprasadKvlv 4 ปีที่แล้ว

    ഇന്ന് ഞാനിതുണ്ടാക്കി. നല്ല ടേസ്റ്റ്... താങ്ക്സ്

  • @anithamohan9182
    @anithamohan9182 4 ปีที่แล้ว +1

    Thank you so much sophy, nyanum potato fry undakkum, sawala ഇടാറില്ല, next time try ചെയ്യും

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      സവാള ചേർത്താൽ രുചി കൂടും..
      Thank you

  • @Rilas2917
    @Rilas2917 4 ปีที่แล้ว +1

    Undakki nokki.. poliyanu...thank you so much ammaaa😍

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear ❤️❤️

    • @Rilas2917
      @Rilas2917 4 ปีที่แล้ว +1

      @@cookwithsophy udane subscribe cheythitunde...♥️

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you

  • @muthumuthu7392
    @muthumuthu7392 3 ปีที่แล้ว +1

    Super njan try cheythu

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 ปีที่แล้ว +4

    Suuuuuper 👍👍👍 easy, simple and tasty to. Really I like it. Nale thanne undakunnathanu.

  • @angeorge3604
    @angeorge3604 4 ปีที่แล้ว +1

    Very good dish. Thank u mum.

  • @shamyashimi
    @shamyashimi ปีที่แล้ว +1

    Very very tasty and healthy i like it very much your recipe ❤️🥟🍱

  • @safnabakkarsafa830
    @safnabakkarsafa830 4 ปีที่แล้ว +3

    Njn undakky nalla taste und super😋😋👍👍👍

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 4 ปีที่แล้ว +3

    Aunty ye ഒരുപാട് ഇഷ്ട്ടം ആയി

  • @stephenvjoseph
    @stephenvjoseph 4 ปีที่แล้ว +2

    Hi Aunty,
    Will all the potatoes be evenly cooked if we don't boil it?

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Yes.. I got it perfectly cooked.
      Thank you ❤️

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +3

    Thank you Soffy Chechi. ,Geetha

  • @lillyjose8822
    @lillyjose8822 4 ปีที่แล้ว

    Potato fry nhanghalku othyri ishttamanu..

  • @ashlymariya7412
    @ashlymariya7412 3 ปีที่แล้ว +1

    Nan try chythu .super aunty👍

  • @amrajamraj3075
    @amrajamraj3075 4 ปีที่แล้ว +1

    അടിപൊളി നല്ല രുചി

  • @kochubinu
    @kochubinu 4 ปีที่แล้ว +2

    Thank you ammachi

  • @manumarakkath9160
    @manumarakkath9160 3 ปีที่แล้ว +1

    Thanks aunty

  • @muraleedharan8450
    @muraleedharan8450 2 ปีที่แล้ว +1

    ഉണ്ടാക്കികൊണ്ടിരിക്കുന്നു.. 🌹

  • @sradhas7233
    @sradhas7233 3 ปีที่แล้ว +2

    Super I tried

  • @akhilaabraham8831
    @akhilaabraham8831 4 ปีที่แล้ว +2

    Njan ipol aunty de recipes nokiya cook cheyune

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much. God bless you

  • @jamshidilse3031
    @jamshidilse3031 3 ปีที่แล้ว +1

    Chechi ente feverot dish annu

  • @annbose65
    @annbose65 3 ปีที่แล้ว +2

    Tried this recipe . It was sooo good 👍

  • @renjithamr8436
    @renjithamr8436 3 ปีที่แล้ว

    Njan undakki super...thank you

  • @lekshmilechu2366
    @lekshmilechu2366 4 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ആന്റി.. ഞാൻ ഉണ്ടാക്കി നോക്കും..