സർക്കാരിന്റെ കള്ളത്തരം പുറത്തു കൊണ്ട് വന്ന് ഒരു വൈദികൻ|PRIEST| VIZHINJAM PORT|TRIVANDRUM|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 204

  • @a.jmathew4786
    @a.jmathew4786 2 ปีที่แล้ว +93

    കാര്യങ്ങൾ കൃത്യമായി പറയുന്ന, Fr. നു നന്ദി. 👍

  • @miyasvlog3405
    @miyasvlog3405 2 ปีที่แล้ว +44

    പാവങ്ങളുടെ ശബ്ദമാവുക. May god bless you🙏🏻

  • @albinjohnson3803
    @albinjohnson3803 2 ปีที่แล้ว +63

    ഇതൊരു തുടക്കമാവട്ടെ 👌👌👌👍👍👍🔥🔥🔥🔥

  • @dijojohn
    @dijojohn 2 ปีที่แล้ว +114

    ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ജനങ്ങളോട് ധാർഷ്ട്യം കാണിക്കുന്നു .

    • @VinodKumar-do9ub
      @VinodKumar-do9ub 2 ปีที่แล้ว +6

      ഇനി എങ്കിലും ജനങ്ങൾക്കു ബോധം വച്ച് തുടങ്ങിയ നല്ലത്

    • @lilalila4912
      @lilalila4912 2 ปีที่แล้ว

      Stranded together and Refused next election
      Kunjunni mash prayumpole
      Vayichal valarum vayichillel valayum
      Athukind ee para narikale kond kerala janthaye bharikkanda ennu thirumanichal pore
      Appante bijathinu vare vilaparayunna enama
      Karanam
      Thanthakkumunne jenichavan mara

    • @charlymathew5098
      @charlymathew5098 2 ปีที่แล้ว

      എല്ലാം നശ്ശിപ്പിച്ചിട്ടേ ഈ നാറി പോകത്തുള്ളൂ

  • @jeesonpaul8529
    @jeesonpaul8529 2 ปีที่แล้ว +59

    മനോരമയും ,ഏഷ്യാനെറ്റും, മാതൃഭൂമിയും അടക്കം എല്ലാ മാധ്യമങ്ങളും കോടികൾ വാങ്ങിച്ച് ഉറക്കം നടിക്കുകയാണോ? ഇത് വലിയ ചതിയാണ്

  • @vivette9195
    @vivette9195 2 ปีที่แล้ว +22

    Very very Correct and very bold , Who else will speak for the poor people ..I always admired the Priests who stood for the growth of Our State 👍👏🙏👍👌

  • @VinodKumar-do9ub
    @VinodKumar-do9ub 2 ปีที่แล้ว +70

    , അച്ഛൻ പൊളി ആണ്♥️💜

    • @momscooktechvlog539
      @momscooktechvlog539 2 ปีที่แล้ว +1

      prelayam vannappol kittu koduthu onam varumpol kit jenathinte kannil podiyittu jenathinu athu mathi ell;amayi pinarayi dheivam

    • @chellappanpappu1042
      @chellappanpappu1042 2 ปีที่แล้ว

      Achante polinjataanu.commentas edunnavaru oru paartittanne.

  • @aaradhyasworld1990
    @aaradhyasworld1990 2 ปีที่แล้ว +18

    വളരെ വിശദ്ധമായി അച്ഛന്‍ വിവരിച്ചു അഭിനന്ദനങ്ങള്‍
    പക്ഷേ ഇതെന്നും ഒരു ചാനലിലും വരത്തില്ല എല്ലാവരും അവരുടെ വാങ്ങി നക്കി വീര്‍ത്ത് നടക്കുന്നവരാണ്

  • @dijojohn8868
    @dijojohn8868 2 ปีที่แล้ว +80

    പ്രളയം വരുമ്പോൾ ഇവരെ വേണം..അല്ലങ്കിൽ വേണ്ട

    • @vijuthomas1641
      @vijuthomas1641 2 ปีที่แล้ว

      Aara venam. Panny kuoottengal

    • @anithagilju5571
      @anithagilju5571 2 ปีที่แล้ว

      @@vijuthomas1641 ninte makkale ano ivide mension cheyyunnathu

    • @jyothijohny9552
      @jyothijohny9552 2 ปีที่แล้ว

      @@vijuthomas1641 ningal paranjathu pole maathralla athilum nannayi ningale parayaan njangalkku ariyaam...njangal pakshe athu cheyyilla sir.. njan oru malsya thozhilaaliyude makal aanu...malsyabandhanam oru thozhilaakkiyavare aanu ningal panni koottamennu paranjathu.. ennalum njan athil prethikarikkan udheshikkunnilla... kaaranam ente achan mattullavarodu nannayi perumaaraan maathraanu enne padippichathu... ippo manasilaayille sir.. ningalekkalum ethreyo bhethamaanu njangalennu... 😊

    • @vijuthomas1641
      @vijuthomas1641 2 ปีที่แล้ว

      Injan mean cheyuthethe rashtryapartye Anu damupottichu vittitt. Ente santham saynim. Anuparanj varum ningulude aduth. Avarayanu. Angane paranjuthe

  • @josephreetha9974
    @josephreetha9974 2 ปีที่แล้ว +43

    പിണറായി വാ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും.

  • @joshuact6005
    @joshuact6005 2 ปีที่แล้ว +93

    പാവങ്ങളോട് ഓരോ വാഗ്ദാനങ്ങൾ പറഞ്ഞു പറ്റിച്ച ഭരണം നേടി ഇപ്പോൾ പാവങ്ങളെ കഷ്ടപ്പെടുന്നു

    • @kandass1980
      @kandass1980 2 ปีที่แล้ว +4

      കമ്മ്യൂണിസ്റ്റുകാരൻ എന്നും ഇങ്ങനെയാണ്
      നമ്മുടെ തൊട്ടടുത്ത സ്റ്റേറ്റുകളെ നോക്ക്
      തമിഴ്നാട് , കർണാടക മുന്നോട്ടും നമ്മള്‍ പിറകോട്ടും

  • @josephstephen2785
    @josephstephen2785 2 ปีที่แล้ว +26

    Fr. Thank you for your efforts. I am from pullvila, sharìng the same predicaments to our community. May God bless us to overcome it. Willing to support for this cause.
    Joseph S

  • @zicoo66
    @zicoo66 2 ปีที่แล้ว +11

    സത്യസന്ധമായി,, സത്യങ്ങൾ തുറന്നു പറഞ്ഞ,
    അച്ഛന് അഭിനന്ദനങൾ 🌹🌹🌹

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 2 ปีที่แล้ว +25

    Very correct Father 👌 🙏

  • @angelkuttanadu1757
    @angelkuttanadu1757 2 ปีที่แล้ว +40

    ഇവിടെ പറയുന്ന സത്യസന്ധമായ കാര്യങ്ങൾ വേറൊരു ചാനലും ചർച്ച ചെയ്യുന്നില്ലല്ലോ

  • @lipinxavier3358
    @lipinxavier3358 2 ปีที่แล้ว +7

    Commission മേടിച്ചു മേടിച്ചു കേരളം മൊത്തത്തിൽ വിൽക്കും. സമ്മതിക്കില്ല ഞങ്ങൾ കേരളം വിൽക്കാൻ.

  • @m.yoosafmuhammadyoosaf8179
    @m.yoosafmuhammadyoosaf8179 2 ปีที่แล้ว +40

    തീരവു൦ മത്സ്യതൊഴിലാളി ജീവിതവു൦
    കടലെടുക്കുന്ന അദാനി പോർട്ടിനെതിരെ പൊരുതുന്ന കടലിന്റെ മക്കൾക്ക് അഭിവാദ്യങ്ങൾ .
    ജനവിരുദ്ധ അദാനി പോർട്ടു൦ പിണറായി ഭരണവു൦ അറബിക്കടലിൽ...

  • @rajichacko8416
    @rajichacko8416 2 ปีที่แล้ว +47

    എന്തുചെയ്യാം. നമ്മുക്ക് ഒറ്റക്കെട്ടായി പ്രാർത്ഥിക്കാം. യൂദാസിന്റെ അവസ്ഥയാണ് ഉണ്ടാക്കാൻ പോകുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന വർക്ക് പറ്റുന്നത്. അവരുടെ കണ്ണീനീരിന് ദൈവം മാണ് ഉത്തരം തരുന്നത്.
    അവർക്ക് കയറിയപ്പോൾ മുതൽ നഷ്ടം തന്നെയാണ് ഉണ്ടായിട്ടുള്ളത്.

  • @resmichacko665
    @resmichacko665 2 ปีที่แล้ว +22

    I support you all

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +42

    ഇ അവസ്ഥ തന്നെ ആണ് റസൽ ജോയ് ക്ക് മുല്ലപെരിയാർ വിഷയത്തിലും സംഭവിക്കുന്നത്... കേരളത്തിലെ മാധ്യമങ്ങൾ നക്ക പിച്ചക്ക് വേണ്ടി നമ്മുടെ കേരള ഭൂമിയെ ഒറ്റി കൊടുക്കുന്നു

  • @VinodKumar-do9ub
    @VinodKumar-do9ub 2 ปีที่แล้ว +52

    മരുമോനും അമ്മായി അച്ഛനും😔😐

    • @bavatanur7217
      @bavatanur7217 2 ปีที่แล้ว

      ഇനിയുള്ള മൂന്ന് കൊല്ലം കൊണ്ട് കിട്ടുന്ന കോടികൾ പിണറായിയും മരുമകനും സഘങ്ങൾക്കും തിരതെശം വിറ്റയാലും കോടികൾ വാങ്ങി വീദിച്ചേടുക്കാം ജെനങ്ങൾക്ക് കിറ്റ് കൊടുക്കാം സർക്കാർ ചിലവിൽ കിറ്റ് കിട്ടിയാൽ ജെനങ്ങൾ എല്ലാം മറക്കും

    • @ushababu62
      @ushababu62 2 ปีที่แล้ว +1

      സൂപ്പർ

    • @rajuthomas5767
      @rajuthomas5767 2 ปีที่แล้ว +1

      Thendikal, Thendikal, Thendikal, PARANARI yum Kunna Makanum.

  • @yohannanjoseph7323
    @yohannanjoseph7323 2 ปีที่แล้ว +18

    Very good👍✨️✨️✨️🌈

  • @boneyjoseph1441
    @boneyjoseph1441 2 ปีที่แล้ว +10

    Full Support Fishermen's 💪💪💪

  • @jkj4225
    @jkj4225 2 ปีที่แล้ว +24

    അതൊന്നുമല്ല !!! ആർക്കും ജോലി കിട്ടില്ല?!! അകാർക്കും മനസിലാവില്ല.?!!!! നല്ല ഒന്നാന്തരമായി പറ്റിച്ചു. ??? നിങ്ങൾ മനസിലാക്കിയില്ല.!!!? Yes ഞങ്ങൾ മനസിലാക്കിയിരുന്നു പക്ഷേ നിങ്ങൾ vote ചെയ്തു
    " cPM ന് " Why ?!!!!' B J. P ക്കല്ല !!;???? ഇവരെല്ലാം ഒന്നാണ് ??!! നിങ്ങൾ ഇപ്പോഴും മനസിലാക്കില്ല.
    " അതായതു മാഫിയ" അതു നിങ്ങൾ എന്നു മനസിലാക്കുന്നോ !!! അന്നു നിങ്ങൾ രക്ഷപെടും. !!!!??? എന്തായാലും , എന്നാ യാലും
    " CPM നെ വിശ്വസിക്കരുത് ??!!!
    Ok എന്താണ് ?!!! ഇവരെല്ലാം വിറ്റു തിന്നു കയാണ്

  • @sarammasaramma6620
    @sarammasaramma6620 2 ปีที่แล้ว +31

    Achen is very very correct✅

  • @eyestreamer
    @eyestreamer 2 ปีที่แล้ว +21

    നാട് നശിച്ചാലും പ്രജകൾ ദുരിതം പേറി കുത്തുപാളയെടുത്താലും നമുക്ക് അതൊന്നും പ്രശ്നമല്ല... നമുക്ക് കമ്മീഷൻ ആണ് മുഖ്യം

  • @loveclerk
    @loveclerk 2 ปีที่แล้ว +12

    പിണറായി സര്‍ക്കാരിന് എതിരെ സംസാരിക്കാൻ ഈ വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഒരു ബിജെപി നേതാവ് എങ്കിലും ഈ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടാകും എന്ന് എനിയ്ക്ക് തോന്നുന്നില്ല, കാരണം അംബാനി + അദാനി = ബിജെപി ie മോഡി

  • @lilalila4912
    @lilalila4912 2 ปีที่แล้ว +5

    മനുഷ്യനു സ്വതന്ത്രമായി ജീവിക്കാനുള്ള മനോഹര ഭൂമി കുറെ കുത്തക മുതലാളിമാരെ ഉണ്ടാക്കി എടുത്ത് നമ്മുടെ തലമുറകളെയും വിശ്വാസ സത്യങ്ങളെയും തകിടം മറിക്കുന്ന യൂറോപ്പിയൻ ജിസിസി കുട്ടുസഹ്യംമാണ് ട്രിവാൻഡറും തിരദേശ ജാനതയെ വ്യഭിചാരികളും , കള്ളാരും, കൊള്ളക്കാരുമായി മുദ്രപെടുത്താൻ ഒരുക്കി ലക്ഷ്യം വെച്ചിരിക്കുന്നത് ആണ്.
    തിരദേശമേ.... എന്റെ ജനമേ ഉണരൂ ആയിരിക്കും ഇപ്പോഴെങ്കിലും ഉപവാസത്തോടും, പ്രാർത്ഥനയോടും കൗശലകാരെ തിരിച്ചറിയൂ ദൈവത്തോട് ആത്മാർഥമായി ചോദിച്ചാൽ ഇതിന്റെ സത്യങ്ങൾ ബൈബിൾ പറയുന്നതുപോലെ നമ്മുടെ വൃദ്ധരിലൂടെ, യുവതി യുവാക്കിളിലുടെ ദൈവാത്മാവ് സംസാരിക്കും സത്യം അറിയിച്ചുതരും ബൈബിൾ പറയുന്നില്ലേ? വൃദ്ധർ സ്വപ്നം കാണും നിങ്ങളുടെ യുവതി , യുവാക്കൾ അത് വിവരിക്കും മരിച്ചുപോയവർ കുഴിമാടത്തിൽനിന്നുപുറ ത്തുവന്നു ദൈവത്തെ മഹത്തുപ്പെടുത്തും, പൂരോഹിതരിലൂടെ അല്ല നമ്മുടെ യുവതി, യുവാക്കളിലൂടെ ആണ്
    അതിനുവേണ്ടി ഓരോ പിതാവും , മതവും തെരുവീഥിയിൽ ഇറങ്ങി മുഴം കൽ മടക്കി പ്രാർത്ഥിക്കു അപ്പോൾ കാണാം ദൈവത്തിന്റെ അതിശക്തമായ ഇടപെടൽ
    അല്ലാതെ കുത്തക മുതലാളിത്തൊതെ ഉണ്ടാക്കി ഭൂമുഖം നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയവരുടെ കൈയിൽ അല്ല മനുഷ്യ കുലത്തെ രക്ഷിക്കാൻ മനുഷ്യനായവതാരമെടുത്തവൻ താക്കോൽ ഏല്പിച്ചത് മറന്നുപോകരുതേ.....
    അരമനകളിൽ പോയി അല്ല തീരുമാനം എടുക്കേണ്ടത് അതിനു അവസരം കൊടുക്കരുതേ.... തിരദേശ ജനതയുടെ മുന്നിൽ പൊതുവായി തീരുമാനം എടുപ്പിച്ചു അതിനെ രേഖാമൂലം ആക്കിഎടുക്കണം അല്ലാത്തപക്ഷം വാക്കാൽ പറയുന്ന എന്തും മാറ്റപ്പെടും ഇപ്പോഴെങ്കിലും എന്റെ പ്രിയപ്പെട്ട മുക്കുവർക്കു തലയിൽ വെളിച്ചമുണ്ടാകട്ടെ ഇല്ലെങ്കിൽ ഇന്നു അനുവദിച്ചുതരുന്ന സൗകര്യങ്ങൾക്ക് നാളെ കടലിൽ വെള്ളമിറക്കി പണിക്കു പോകുന്നതിനു കപ്പം കൊടുക്കേണ്ടി വരും അത് 100% ഉറപ്പാണ്.
    ഓർത്തുകൊള്ളൂ ജി സ് ടി കൊണ്ടുവന്നത് പോലും അറബ് ഭരണത്തിന്റെ തന്ത്രമായിരുന്നു. അത് കൊണ്ട കർത്താവ് പറഞ്ഞത് പൂരോഹിതരുടെ പുളിമാവിനെ സൂഷിച്ചുകൊള്ളാൻ കാലങ്ങൾക്കു മുൻപേ ദാരിദ്രിയം ശീലിച്ച പ്രവാചകരിലൂടെ വിശുധ ബൈബിള് എഴുതി വെയ്പ്പിച്ചത്.
    ഉണരുമുക്കുവരെ ഉണരൂ ......
    ഉണരുമുക്കുവരെ ഉണരൂ

  • @true-jq8gg
    @true-jq8gg 2 ปีที่แล้ว +26

    പാവപ്പെട്ട ജനങ്ങളൾ ഇതൊന്നും അറിയാതെ പിണറായി പറയുന്നത് കേട്ടു കൊണ്ടിരിക്കുന്ന കഷ്ടം

    • @rajoasis6476
      @rajoasis6476 2 ปีที่แล้ว

      Kit vangi vote chaiyanam

  • @narayananbalachandran8293
    @narayananbalachandran8293 2 ปีที่แล้ว +10

    Congratulatios father.

  • @sheejasathyan9558
    @sheejasathyan9558 2 ปีที่แล้ว +15

    വോട്ട് ചോദിക്കാൻ വീടുകളുതോറും കയറിയിറങ്ങിയപ്പോൾ എന്തു വിനയമായിരുന്നു.

  • @suvarnakumarys9723
    @suvarnakumarys9723 2 ปีที่แล้ว +19

    Pinarayiyude1990 ൽ ഉള്ളത് സ്വത്തും ഇപ്പോഴുള്ളതും വിവരാവകാശം വഴി അന്വേഷിച്ചാൽ മനസിലാകും എന്തുമാത്രം വെട്ടി വിഴുങ്ങി എന്ന് കേരളത്തെ മൊത്തം തുടച്ചെടുത്തുകൊണ്ട് അവസാനം രാജ്യം vidum

    • @Shaluvlogs123
      @Shaluvlogs123 2 ปีที่แล้ว

      ഏറ്റവും വലിയ തീവ്രവാദി സംഘടന യായ സിപിഐഎം നു പോകും...

  • @Joshy73
    @Joshy73 2 ปีที่แล้ว +14

    അറബ് രാജ്യത്ത് നിന്നും ക്രൂഡോയിലിന് പകരം ഇപ്പം പണം ആണ് ഒഴുകുന്നത് അതിൻ്റെ വീതം രണ്ട് കൂട്ടർ പറ്റുന്നുണ്ട്

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว

    Excellent presentation . Very good explanation, information and message . I support, Salute you Kerala soldiers .

  • @sheebajoseph1543
    @sheebajoseph1543 2 ปีที่แล้ว +2

    May God bless all brothers 🙏

  • @thomasmichael3318
    @thomasmichael3318 2 ปีที่แล้ว +37

    കിറ്റ് അപ്പി കിറ്റ്, 😭ചതിക്കുന്ന കിറ്റ് ജനം വിഡ്ഢികൾ 😜നികുതിപ്പണം കിറ്റ് തന്നത് കുടുംബസ്വത്തോ 🤔🤔🤔🙄🙄🙄

  • @mathewpallikal9841
    @mathewpallikal9841 2 ปีที่แล้ว +5

    Well said.

  • @blaisevincent2620
    @blaisevincent2620 2 ปีที่แล้ว

    Hearty congratulations Acha.......

  • @vijayankalathil743
    @vijayankalathil743 2 ปีที่แล้ว +7

    പ്രിയ വൈദികാ, എല്ലാം ശരി ആക്കിത്തരാം എന്ന് പറഞ്ഞത് വിശ്വസിച്ച് വോട്ട് ചെയ്തതല്ലേ? #എന്നാപിന്നെഅനുഭവിച്ചോ .

  • @bijunnd
    @bijunnd 2 ปีที่แล้ว +11

    കാടിനടുത്ത് കിടക്കുന്നവർക്കും കടലിന്റെ അടുത്തുള്ള വർക്കും ഈ ഗവൺമെൻറ് ദുരിതം വിതക്കുന്നു
    ജനങ്ങൾക്കുവേണ്ടി ഉള്ളതാണോ ഈ ഗവൺമെൻറ്

  • @bsnair6487
    @bsnair6487 2 ปีที่แล้ว +9

    May I request Sri Krishna Kumar and sri Suresh Gopi to visit the place, interact with the people of the areas concerned and give possible suggestion to Modiji for intervention to compensate affected people directly.

  • @paulpaulo919
    @paulpaulo919 2 ปีที่แล้ว +2

    Great effort...

  • @akkyheylz2398
    @akkyheylz2398 2 ปีที่แล้ว +9

    ഒരു കാരണം കൊണ്ടും, ഇത് നടത്താൻ അനുമതി കൊടുക്കരുത്.....

  • @amminipushparaj6995
    @amminipushparaj6995 2 ปีที่แล้ว +2

    Sabhash Father. Viyinjam pathathiye kurichu awareness kitti. Thanks

  • @shahulhameed6155
    @shahulhameed6155 2 ปีที่แล้ว +6

    എല്ലാം ശരി യാകും ഓണകിറ്റ് വരുന്നുണ്ട്

  • @johns2718
    @johns2718 2 ปีที่แล้ว +12

    ഇതെന്താ മറ്റു മാധ്യമങ്ങൾ ഏറ്റടുക്കാത്തത്. 🥺😐

    • @unknown-sp5ky
      @unknown-sp5ky 2 ปีที่แล้ว

      പരസൃം തിന്നു ജീവിക്കുന്ന മാധ്യമങ്ങൾ അദാനിയെയും, സർക്കാരിനെയും പിൻതുണക്കുന്നതിൽ ചോദൃം എന്തിന്,ഈ പാവങ്ങളിൽ നിന്നും അവർക്ക് എന്ത് കിട്ടും?

  • @kanchanack5913
    @kanchanack5913 2 ปีที่แล้ว +5

    നിലംബൂർ 👍❤🌹🙏 father

  • @josepayyappilly3046
    @josepayyappilly3046 2 ปีที่แล้ว +7

    കള്ളൻ മാർ ഭരിക്കുബോൾ കള്ളം തന്നെ എവിടേയും ഉണ്ടാകൂ

  • @johnsongeorge9189
    @johnsongeorge9189 2 ปีที่แล้ว +5

    ലോകം കണ്ട കാലൻ വിയൻ നാശത്തിൻെറ പര്യായം

  • @mathewphilip4522
    @mathewphilip4522 2 ปีที่แล้ว +9

    മനോരമ, പണം കിട്ടിയാൽ ആർക്കു വേണ്ടിയും വീട് പണി ചെയ്യും

  • @vincentwilfred5470
    @vincentwilfred5470 2 ปีที่แล้ว +1

    Well sayed fr. God bless u

  • @santhoshxavier6643
    @santhoshxavier6643 2 ปีที่แล้ว

    Good.💯💙💙💙💙👍👍👍🙏🙏🙏

  • @avsajimon
    @avsajimon 2 ปีที่แล้ว +3

    100% 👍

  • @johnsamuel4057
    @johnsamuel4057 2 ปีที่แล้ว +3

    Indian farmers won their fight would be an encouragement for your survival demands

  • @mcvarghesevarghese3404
    @mcvarghesevarghese3404 2 ปีที่แล้ว

    Full support

  • @chakkocp8486
    @chakkocp8486 2 ปีที่แล้ว +6

    സമയത്തിനുള്ളിൽ പരിപാടി തീർത്തില്ലെങ്കിൽ സർക്കാരിന് നഷ്ട്ട പരിഹാരം കൊടുക്കണം എന്നാണ് കരാർ.ആ സംഖ്യ പിരിച്ചെടുത്താൽ ഇവരുടെ പ്രശ്നം തീരുമല്ലോ. എന്ത്കൊണ്ട് പിണറായി ഇതിന് ശ്രെമിക്കുന്നില്ല

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว

    Goodness TV supper report SKB and campaign thank mr pinayai vijayan unable as CM of Kerala peoples the cabinet should be changed and removed all uselse peoples from cabinet immediately.
    don't forget to sign the online petition of adv Russel save Karala brigade and campaign with thanks and regards 🙋

  • @aurnelful
    @aurnelful 2 ปีที่แล้ว +3

    Thk u Jesus

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +2

    Sathyamevajayathea 🙏❤️

  • @shabeeralishabi833
    @shabeeralishabi833 2 ปีที่แล้ว +3

    ഒരു കാര്യം ശ്രദ്ധിക്കുക പിണറായി പുറത്ത് സ്പിഎം പിണറായിന്റെ മനസിൽ മുഴുവൻ rss ന്റെ ചിന്താ ഗതിയാണ് മാറി ചിന്തിക്കു സുഹൃത്തുക്കളെ

  • @mathewsjohn301
    @mathewsjohn301 2 ปีที่แล้ว

    Congrats fr

  • @josethomas9593
    @josethomas9593 2 ปีที่แล้ว +5

    Protest against the injustice to the poor.
    Please refuse kit
    " QUIT KIT "

  • @jayakrishnanp9875
    @jayakrishnanp9875 2 ปีที่แล้ว +7

    The project was approved after all scientific studies were completed...by professionals. Didnt know that priests were experts in coastal erosion...project is on for many years ...why the sudden uprising now.
    Should look into foreign forces behind this anti national agitation.

    • @unknown-sp5ky
      @unknown-sp5ky 2 ปีที่แล้ว

      ക്വാറികൾ ഉരുൾപൊട്ടലും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാക്കില്ല. ക്വാറിയും ജനവാസ കേന്ദ്രങ്ങളും തമ്മിൽ ദൂരം 50 മീറ്റർ മതി.,പെരുമൺ ട്രെയിൻ അപകടം കാരണം ടൊർണാടോ. അങ്ങനെ എത്ര ശാസ്ത്രീയ പഠനങ്ങൾ?

  • @subramaianag6218
    @subramaianag6218 2 ปีที่แล้ว

    Nice

  • @sanalpc9043
    @sanalpc9043 2 ปีที่แล้ว +1

    ✊✊

  • @wizadking2263
    @wizadking2263 2 ปีที่แล้ว +3

    Save the fisherman

  • @sunitha7172
    @sunitha7172 2 ปีที่แล้ว

    👍

  • @rajangeorge4888
    @rajangeorge4888 2 ปีที่แล้ว

    ഇതു വേറെ ഒരു മുല്ലപ്പെരിയാർ ആണ്. ഇതു കേരളത്തിന്റെ അന്ത്യം കുറിക്കും

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Yesuvinte nalla idayan. Achante navin thumbathu nalla pachatheri varunnathu kannam

  • @rosilypaul9772
    @rosilypaul9772 2 ปีที่แล้ว +11

    അച്ചാ അമ്പതൊന്നു vetu മറക്കരുത്

  • @varghesecheruvathoore9310
    @varghesecheruvathoore9310 2 ปีที่แล้ว +2

    This is not government, public looters. Should be punished according law. Tomorrow no one should behave .

  • @phil3603
    @phil3603 2 ปีที่แล้ว +2

    Yesterday one person said in the media That people who lost home received compensation of five lakhs.probably priests took all this money.this kind of false allegations made by these people.

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 2 ปีที่แล้ว +1

    good

  • @kaapicooo
    @kaapicooo 2 ปีที่แล้ว +5

    മിണ്ടണ്ട കിറ്റ് കിറ്റ്

  • @sureshkumarp4426
    @sureshkumarp4426 2 ปีที่แล้ว +2

    🤝🤝🤝🤝🤝🤝🙏🙏🙏

  • @humanindian1698
    @humanindian1698 2 ปีที่แล้ว +8

    കിറ്റും കുപ്പി യും വാങ്ങി ഇനിയും വോട്ട് കൊടുക്കണം. എന്നിട്ട് മാറി ഇരുന്നു കരഞ്ഞോ

    • @thomas.3299
      @thomas.3299 2 ปีที่แล้ว

      Yes you are correct

  • @victoriamusic847
    @victoriamusic847 2 ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടിയല്ലേ ഈ പദ്ധതി കൊണ്ടുവന്നത്, അന്ന് തറകല്ല് ഇട്ടപ്പോൾ പ്രതിപക്ഷ നേതാവിനെ ആ പരിസരത്ത് അടുപ്പിച്ചില്ല,

  • @arus2788
    @arus2788 2 ปีที่แล้ว +1

    ഇയ്യോ സർക്കാരിന്റെ കള്ളങ്ങൾ പുറത്തു കൊണ്ടുവരുന്ന മജീഷ്യൻ 😁

  • @binuytofficial4849
    @binuytofficial4849 2 ปีที่แล้ว +1

    Achaverycierrect

  • @ignatious335
    @ignatious335 2 ปีที่แล้ว +2

    Very very perfect💯 father kollasarkar Arimathi government Arimathi pinarai arrested

  • @rosletmary1364
    @rosletmary1364 2 ปีที่แล้ว +5

    Großer Lob und Annerkennung sehr geehrter Pastor. Bitte kämpfe weiter fűr die unterdrűckte Bevőlkerung , nähmlich Fisherman. Ich bin stolz der Tochter vom Seeman zu sein. Gott schenke Ihnen allen viel Kraft. Es soll die Gelegenheit sein , die Regierenden Augen weit öffnen , das Leid der Unterdrùckten erne Lősung zu finden und soziale Gerechtigkeit zu gewährleisten.👏👏👏👏👏👏👏

  • @vivette9195
    @vivette9195 2 ปีที่แล้ว +4

    Just imagine from nothingness , he grew and grabbing everything as possible🙏👍👏 Good Mukhyan for Malayali Communists😃

  • @rosycarnet2401
    @rosycarnet2401 2 ปีที่แล้ว

    On fire

  • @VILLAGEVIEWS
    @VILLAGEVIEWS 2 ปีที่แล้ว +1

    Hi

  • @lilalila4912
    @lilalila4912 2 ปีที่แล้ว +1

    Were is father kocheri if he is not pass way call him and ask the advice

  • @umjerublei
    @umjerublei 2 ปีที่แล้ว +5

    Who elected pinaray?

  • @lencyrobin8951
    @lencyrobin8951 2 ปีที่แล้ว

    Ellavarum anubhavikku, randamathumezhunnallichthu ningalokkethanneyalle covidu vannappam enthochethennuvachu vreenthairunnu ningal kandathe,piñatas aa kallante mushkkallathe

  • @antonyleon1872
    @antonyleon1872 2 ปีที่แล้ว +1

    Paavappettavantea Avastha Kidappadam Jeevitham 😭 Kashttam Paazhukal Bharikkunnu Keralam

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว

    Who is going to bring Aramana rahasiyam?

  • @hamsathmohammed2680
    @hamsathmohammed2680 2 ปีที่แล้ว +1

    Father mega phone of UDF
    When signing agreement with Adhani father silent not make any protest
    Why because that time. Father support agreement because he was supported UDF

  • @lincyjoseph3725
    @lincyjoseph3725 2 ปีที่แล้ว +6

    Govt blind

  • @francisjacob9771
    @francisjacob9771 2 ปีที่แล้ว +1

    💪💪💪💪💪💪👍👍👍👍👌🙏

  • @bijumathew2562
    @bijumathew2562 2 ปีที่แล้ว +5

    കിറ്റ് കൊടുക്കുന്നുണ്ട് കേട്ടോ

  • @isaactprakashprakash6006
    @isaactprakashprakash6006 2 ปีที่แล้ว +2

    Let the Adani port be engulfed by the sea for looting the fisherman and depriving their livelihood.

  • @radhakrishnans9418
    @radhakrishnans9418 2 ปีที่แล้ว +4

    2019 JAN FIRST NAWODHANA MATHIL. IPOL ROAD IL KITANNU VOTE PITIKUNNU

  • @rarichannj2832
    @rarichannj2832 2 ปีที่แล้ว

    ഈ. കള്ളൻ മാരെ. അടിച്ചോടിക്കാൻ. ആരുമില്ലേ. ഇവിടെ

    • @josejefferson2812
      @josejefferson2812 2 ปีที่แล้ว

      if their demands are fulfilled they will go.

  • @alphonses141
    @alphonses141 2 ปีที่แล้ว

    👍💪🤝👏🤝🤝🤝👏👏👏❤❤❤

  • @sumakp6192
    @sumakp6192 2 ปีที่แล้ว

    രാഷ്ട്രീയ ത്തിൽ ഇറങ്ങി ക്കൂടെ. ആ പാവങ്ങൾ ഒന്നു രക്ഷപെട ട്ടെ.

  • @roymathew3716
    @roymathew3716 2 ปีที่แล้ว +5

    Anubhavicho randam thavanayum ldf vannu sariyaki thannu vote kuthumbol oarkanam

  • @majeedthodiyil117
    @majeedthodiyil117 2 ปีที่แล้ว

    അപ്പോ അച്ഛൻ കോഴ വാങ്ങിയ കള്ളത്തരം ആരു വിളിച്ചു പറയും.