നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവസാനം പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Ammayum Makkalum latest video

ความคิดเห็น • 71

  • @fareedafaree5048
    @fareedafaree5048 11 หลายเดือนก่อน +54

    ഇതുപോലൊരു അവസ്ഥയിലാണ് എന്റെ കല്യാണം കഴിഞ്ഞത്.. കുറച്ച് നാൾ കഴിഞ്ഞപ്പോ മനസ്സിലായി ഭാര്യേ അല്ല ആവശ്യം വീടും വീട്ടുകാരെയും നോക്കാനാ കെട്ടിയതെന്ന്.. വീണ്ടും പഠിക്കാൻ ഇറങ്ങി കുറെ അനുഭവിച്ചു അതിന്റെ പേരിൽ.. സഹിക്കാതെ വന്നപ്പോ ഡിവോഴ്സ് ആയി.. കുട്ടിയേയും കൂട്ടി ഇറങ്ങി.. പഠനം പൂർത്തിയാക്കി ജോലി നേടി വേറെ കല്യാണം കഴിച്ചു.... Happy life..

    • @dhanyan5113
      @dhanyan5113 11 หลายเดือนก่อน +4

      Good.❤❤❤.

  • @merina146
    @merina146 11 หลายเดือนก่อน +15

    ഞാൻ എന്റെ മോളോട് പറയും ജീവിതത്തിൽ കല്യാണം എന്നുള്ളത് അത്രേ വലിയ കാര്യം ഒന്നും അല്ല ജോലി ആണ് അത്യാവശ്യം എന്ന്. അവൾക്കു 25 വയസ് ആയി. ഇപ്പോഴും പഠിക്കുവാ. ജോലി കിട്ടി സ്വന്തം കാലിൽ നിക്കാൻ ആണ് ഇഷ്ടം. കല്യാണം വേണ്ട എന്നാണ് പറയുന്നേ. ഓരോ ഫ്രണ്ട്സ് ന്റെ ഒക്കെ ജീവിതം കണ്ടു അവൾക്കു മതിയായി.... നല്ല വീഡിയോ.. സൂപ്പർ

  • @AleenaAhalya400
    @AleenaAhalya400 11 หลายเดือนก่อน +26

    പെൺകുട്ടിക്ക് ജോലി ആകുന്നത് കൂടി കാണിച്ചെങ്കിൽ നന്നായേനെ 👍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 11 หลายเดือนก่อน +8

    ജോലി ആണ് ആവശ്യം മാര്യേജ് വേണമെങ്കിൽ മതി അത് പെണ്ണിനായാലും അണിനായാലും 🎉😂❤

  • @divyyadiya469
    @divyyadiya469 11 หลายเดือนก่อน +28

    100% സത്യം 👌👌👌. നല്ല മെസ്സേജ്. പിന്നെ ഇങ്ങനെ ഉള്ള content ഇടുമ്പോ താലി ഉള്ളിലേക്കു ഇടാൻ മറക്കല്ലേ 🙏

    • @ammayummakkalum5604
      @ammayummakkalum5604  11 หลายเดือนก่อน +3

      Yes🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

    • @സയനു
      @സയനു 11 หลายเดือนก่อน +4

      അതിനെന്താ ഇത് അഭിനയം അല്ലേ താലി റിയൽ ലൈഫ് അല്ലേ

    • @divyyadiya469
      @divyyadiya469 11 หลายเดือนก่อน

      @@സയനു കല്യാണം കഴിയാത്ത ഒരു റോൾ ചെയ്യുമ്പോ താലിയും സിന്ദൂരവും ഇട്ടാണോ അഭിനയിക്കാ😂😂😂😂. നമ്മൾ അവരെ റിയൽ ലൈഫ് അല്ല കാണുന്നത്.

  • @Raji74
    @Raji74 11 หลายเดือนก่อน +4

    സൂപ്പർ ശരിയാണ്പെൺകുട്ടികൾഇങ്ങനെതന്നെഉറച്ചുനിൽക്കണം എന്റെമകൾഇതുപോലയാ❤❤❤❤

  • @habooskitchen913
    @habooskitchen913 11 หลายเดือนก่อน +4

    നല്ല മെസ്സേജ് ആണിത്. ഞാനും എന്റെ മക്കളോട് പഠിച്ചു ജോലി കിട്ടീട്ട് കല്യാണം കഴിപ്പിക്കുള്ളു എന്ന് പറഞ്ഞിണ്ട്.ഇതിന്റെ സെക്കന്റ്‌ പാർട് ഇടണേ

  • @ramlaali9711
    @ramlaali9711 11 หลายเดือนก่อน

    Hi ningal ammayum makkalum supper.👍 ammayude abinayam 👍onnumparayan pattunnilla. Athrakk gambeeraman. Ammayude karachil kandal njangalkum karachilvarum. Makkalum ammayepole venam ketto.👍👍👍♥♥♥🌹🌹🌹🌹

  • @bijuvettiyar9282
    @bijuvettiyar9282 11 หลายเดือนก่อน

    നിങ്ങളുടെ എല്ലാം വിഡിയോയും നല്ല മെസ്സേജ് ആണ് സൂപ്പർ 🥰❤️❤️❤️🥰🥰❤️

  • @സയനു
    @സയനു 11 หลายเดือนก่อน +5

    ഇതിന്റെ സെകൻ പാർട്ട്‌ വേണം ഇവൾക്ക് psc നിയമനം കിട്ടി വലിയ ജോലിയിൽ കേറണം അങ്ങനെ ഒരു വീഡിയോ ഇടൂ സൂപ്പർ ആവും

  • @Nadaans
    @Nadaans 11 หลายเดือนก่อน

    Nalla msg ❤❤❤ ella kutikalum idupole bold avanam

  • @devikannamboothiri8879
    @devikannamboothiri8879 11 หลายเดือนก่อน +2

    കറക്റ്റ് ടൈം ഈ വീഡിയോ ഇട്ടത് നന്നായി ❤❤❤

  • @shadilshadil8349
    @shadilshadil8349 11 หลายเดือนก่อน +1

    👍👍 second part cheyyane

  • @sumayashaheer5029
    @sumayashaheer5029 11 หลายเดือนก่อน

    Ee achaney enik valarey ishtappetuu❤

  • @lathakrishnan4998
    @lathakrishnan4998 11 หลายเดือนก่อน +1

    A very good message ❤❤

  • @hridyaks1242
    @hridyaks1242 11 หลายเดือนก่อน +1

    Super content ...thali ullilot edanamtto😂😂😂

  • @MiniMini-fb9ws
    @MiniMini-fb9ws 11 หลายเดือนก่อน +1

    Super message

  • @ammushibin7238
    @ammushibin7238 11 หลายเดือนก่อน +1

    Njangal koyilandi aanu. Kunjine kanikan vengalam vanninu apo ningale kanan varan nookiyirunnu

  • @sheenakingu3825
    @sheenakingu3825 11 หลายเดือนก่อน +1

    Super vediyo ❤❤❤👍👍👍👏👏👏

  • @thwahiramp5670
    @thwahiramp5670 11 หลายเดือนก่อน +2

    Vidio super chechee

  • @prasanthks7174
    @prasanthks7174 11 หลายเดือนก่อน

    Super. Message

  • @rakhee858
    @rakhee858 11 หลายเดือนก่อน

    Need second part

  • @beenakt3731
    @beenakt3731 11 หลายเดือนก่อน

    Very good message 👏 👍 👌

  • @shaan2413
    @shaan2413 11 หลายเดือนก่อน +1

    ഇതേതാ രാധികഅവതാരം ..വനജ അല്ലെ ഉണ്ടാവൽ 😅

  • @rejimurali3132
    @rejimurali3132 11 หลายเดือนก่อน +1

    നല്ല മെസ്സേജ് 👍

  • @KunjumonAdi
    @KunjumonAdi 11 หลายเดือนก่อน

    Part 2 venam

  • @vaigak8425
    @vaigak8425 11 หลายเดือนก่อน

    Very good good content 👏👍👌

  • @meenakrishnan709
    @meenakrishnan709 4 หลายเดือนก่อน

    കല്യാണം മാത്രമല്ല പെൺകുട്ടികൾക്ക് ഒരു ലാസ്റ് ഓപ്ഷൻ

  • @AshaSivan-d3p
    @AshaSivan-d3p 11 หลายเดือนก่อน

    സത്യം super content ❤❤

  • @reshmatr3896
    @reshmatr3896 11 หลายเดือนก่อน

    2 part വേണം

  • @shreyasumesh8406
    @shreyasumesh8406 11 หลายเดือนก่อน

    Very very correct . Good message 👍👍👍

  • @ubaidbinsubair3040
    @ubaidbinsubair3040 11 หลายเดือนก่อน

    സൂപ്പർ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 11 หลายเดือนก่อน

    Super video

  • @chandrapwilson5241
    @chandrapwilson5241 11 หลายเดือนก่อน +2

    Very good decision

  • @seemaramdas4255
    @seemaramdas4255 11 หลายเดือนก่อน +2

    Super

  • @SuhailaNp
    @SuhailaNp 11 หลายเดือนก่อน

    Nice videos

  • @rishanrishu3592
    @rishanrishu3592 11 หลายเดือนก่อน

    💯 correct

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 11 หลายเดือนก่อน +1

    ❤❤supparannu tto😊❤❤

  • @RajanM-h2s
    @RajanM-h2s 11 หลายเดือนก่อน

    Super❤❤❤❤

  • @jesnajesimol7087
    @jesnajesimol7087 11 หลายเดือนก่อน

    2 Nd part

  • @sherlyzavior3141
    @sherlyzavior3141 11 หลายเดือนก่อน

    ഇപ്പോഴു ത്തെ കാലത്ത് ജോലി ഇല്ലാത്തവർ ആരാ ഉള്ളത് ?

  • @ammushibin7238
    @ammushibin7238 11 หลายเดือนก่อน +1

    Spr❤

  • @ajitharajan3468
    @ajitharajan3468 11 หลายเดือนก่อน

    100%സത്യം ❤❤❤❤❤

  • @dujh4390
    @dujh4390 11 หลายเดือนก่อน +1

    👌👌👌

  • @premeelabalan728
    @premeelabalan728 11 หลายเดือนก่อน

    സത്യം 👍👍👍👍

  • @adhidev8152
    @adhidev8152 11 หลายเดือนก่อน +2

    സച്ചുവിന് ജോലി ഉണ്ടോ

  • @priyapraveenkp5761
    @priyapraveenkp5761 11 หลายเดือนก่อน +2

    First like, first comment ❤️❤️❤️❤️

  • @aswathykrishna6520
    @aswathykrishna6520 11 หลายเดือนก่อน

    2 part vennum

  • @rinufarhana5235
    @rinufarhana5235 11 หลายเดือนก่อน

    Eth full vittude

  • @SajithKumar-cf1sn
    @SajithKumar-cf1sn 11 หลายเดือนก่อน

    👍👍👍

  • @yffuufudjeydu2831
    @yffuufudjeydu2831 11 หลายเดือนก่อน

    👌👌🥰🥰

  • @hafsath2833
    @hafsath2833 11 หลายเดือนก่อน +1

    ❤❤❤❤❤

  • @jakeyourworld5589
    @jakeyourworld5589 11 หลายเดือนก่อน

    Ammavan role porichu

  • @dianaalen8564
    @dianaalen8564 11 หลายเดือนก่อน

    👍

  • @deepakd6451
    @deepakd6451 11 หลายเดือนก่อน

    👌👌👍💚💚💚

  • @ThomasThomas-hl3ge
    @ThomasThomas-hl3ge 11 หลายเดือนก่อน +1

    ആനിമൈര്യജോജോസേ

  • @shijajomy145
    @shijajomy145 11 หลายเดือนก่อน

    Thaali kaanunnu

  • @geethap2737
    @geethap2737 11 หลายเดือนก่อน

    Super

  • @Ramseena-x3z
    @Ramseena-x3z 11 หลายเดือนก่อน

    ❤❤❤❤

  • @ThomasThomas-hl3ge
    @ThomasThomas-hl3ge 11 หลายเดือนก่อน

    ആനിമൈര്യജോജോസേ

  • @hafsath2833
    @hafsath2833 11 หลายเดือนก่อน +1

    ❤❤❤