ഇത് കടിച്ചാൽ വേദന അറിയില്ല പമ്പ് കടിക്കുന്ന വേദന ഉണ്ടാവില്ല, അങ്ങനെ പലർക്കും അപകടം ഉണ്ടാവാറുണ്ട്, കിണറിൽ നിന്ന് അധികവും കിട്ടാനുള്ളത് ഈ പാമ്പിനെ യാ അതുകൊണ്ട് സൂക്ഷിക്കുക..
രണ്ടായിരം കൊടുത്താലും ചിലപ്പൊ കിണറിൽ ഇറങ്ങി പാമ്പിനെ എടുക്കാൻ ആളെകിട്ടില്ല. പണിയും കളഞ്ഞ് 100 രൂപ ചിലവുള്ള യാത്ര ചെയ്ത് ടോക്കൺ എടുത്ത് 30 മിനുട്ട് കാത്തിരുന്ന് 2 മിനുട്ട് പരിശോധനക്ക് ഡോക്ടർക്ക് 500 കൊടുക്കാൻ മടിയുണ്ടാവില്ല. രണ്ടു പേര് വീട്ടിൽ വന്ന് കിണറ്റിൽ ഇറങ്ങി പാമ്പിനെ എടുത്ത് തന്നാൽ 1000 ത്തിന് പണിയും സമയവും തൂക്കി നോക്കണം
ഒരു കടി കിട്ടിയാൽ പിന്നെ ചിരിക്കാനൊന്നും സമയം കാണില്ല, ഇന്ത്യയിൽ കാണുന്ന ഉഗ്രവിഷം ഉള്ള അഞ്ചു ഇനങ്ങളിൽ പെട്ട ഒന്നാണ് ഇത്, ഇതിൽ കറുപ്പിൽ വെള്ള പുള്ളിയുള്ളതാണു വിഷം ഉള്ളത്, ബ്രൗൺ നിറത്തിനു വിഷം ഇല്ല.
നിങ്ങളുടെ വീഡിയോ ഡെയിലി കാണാറുണ്ട് നിങ്ങൾ ഞങ്ങളെ നാട്ടിൽ വരുമോ തലശ്ശേരി ചുക്കിലിലാണ് വർക്ക് ഏരിയ എടുക്കാൻ ആഗ്രഹമുണ്ട് നിങ്ങൾ നല്ല പ്ലാനിങ്ങിൽ ആണ് എടുക്കുന്നത്
5മിനുട്ട് പണിയ്ക്ക് 1000 കൊടുത്തിട്ട് ഉള്ളിലേക്ക് കയറിയ വല്യച്ഛൻ വല്യമ്മയോട് #&-8&&***!'=&%%==*:'%*=**--*&""%**----**&&&&*****"&*-55@@(=എന്നിട്ട്,,, ഒരു ഗ്ലാസ് വെള്ളം ഇങ്ങേടുക്കെടീ 😄😄😄😄😄
മച്ചാനെ സംസാരിക്കുമ്പോൾ നല്ല വിങ്ങൽ ഉണ്ടല്ലോ 🥺🥺.. സൂക്ഷിക്കണം കേട്ടോ.. ♥️
ശങ്കുവരയൻ..high poisan.snake
അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
മോതിരവളയന് , വെള്ളിക്കട്ടന് not ചേനത്തണ്ടൻ… please take care of yourself… with full support ❤..
❤️
ഇത് കടിച്ചാൽ വേദന അറിയില്ല പമ്പ് കടിക്കുന്ന വേദന ഉണ്ടാവില്ല, അങ്ങനെ പലർക്കും അപകടം ഉണ്ടാവാറുണ്ട്, കിണറിൽ നിന്ന് അധികവും കിട്ടാനുള്ളത് ഈ പാമ്പിനെ യാ
അതുകൊണ്ട് സൂക്ഷിക്കുക..
The real ശങ്കു അണ്ണൻ.. 😪 തൊട്ടാൽ പിന്നെ ഭിത്തിയിൽ തൂങ്ങിക്കിടക്കാം.. 😥😥
@@nilavinte_kamukanyes😂
Ningalude phone number kittumo please
Common krait (വെള്ളിക്കെട്ടൻ) danger ആണ് ബ്രോ ആ snake... സൂക്ഷിക്കണം
കിണറ്റിൽ ഇറങ്ങുബോൾ ശ്രദ്ധിക്കണം
പരീക്ഷണം വിജയത്തിന്റെ തുടക്കമാണ് ❤
അഭിനന്ദനങ്ങൾ 🌹ചില വാക്കുകൾ പിടികിട്ടുന്നില്ല 😄😄
Ingalu mudukkanaantta, puli setup smmathichirikkanu. Entevaka 100 like angaduirikkatte machaane 👍👍👍👍👍👍..........
You are really a sincere and hardworking person. May god bless you and all.
സമ്മതിച്ചു മോനേ👍
അച്ചാ കൂടുതലൊന്നും വേണ്ട,5 മിനിറ്റ് പണിയല്ലെ ചെയ്തുള്ളൂ, ഒരു ആയിരം രൂപ തന്നേക്ക്😂
2 പേര് പാമ്പിനെ എടുക്കാൻ യാത്ര ചെയ്ത് ഇവിടെ വരെ വന്നതല്ലേ,, ഒരാൾ 500 രൂപ വീതം പണി ക്യാഷ് അത്രയുള്ളൂ,,❤
@@shereefthoppil5798അൽഫാം മന്തി അടിക്കാൻ ഉള്ള പൈസ
Ado athra aduthunnalla athintah valippam valuthanu ah pambu kadicha vegam mayyathavum
രണ്ടായിരം കൊടുത്താലും ചിലപ്പൊ കിണറിൽ ഇറങ്ങി പാമ്പിനെ എടുക്കാൻ ആളെകിട്ടില്ല. പണിയും കളഞ്ഞ് 100 രൂപ ചിലവുള്ള യാത്ര ചെയ്ത് ടോക്കൺ എടുത്ത് 30 മിനുട്ട് കാത്തിരുന്ന് 2 മിനുട്ട് പരിശോധനക്ക് ഡോക്ടർക്ക് 500 കൊടുക്കാൻ മടിയുണ്ടാവില്ല. രണ്ടു പേര് വീട്ടിൽ വന്ന് കിണറ്റിൽ ഇറങ്ങി പാമ്പിനെ എടുത്ത് തന്നാൽ 1000 ത്തിന് പണിയും സമയവും തൂക്കി നോക്കണം
എടാ അനക്കു കിതക്കുന്ന് ഉണ്ട്..ശ്രദ്ധിക്കു മോനെ❤❤
❤️
1000 പറഞ്ഞപ്പോൾ മൂപ്പരുടെ കിളി പോയി
Great. Adventurous! 🙏🥰🌹👍
പാബേ പാബേ. ആ പാട്ട്. കൊടുക്കണൊ😂😂
Bro super work keep going all the best
ശ്വാസം എടുക്കാൻ ബുദ്ധി മുട്ട് 👍🏼👍🏼👍🏼
ചേന തണ്ടൻ അല്ല, ശങ്കു ആണ്.
ശംഖ് വരയൻ, കോമൺ ക്രൈറ്റ്, highly venomous
മത്തിക്ക് ജീവനുണ്ടായിരുന്നെങ്കിൽ ആ പാമ്പിനെ തിന്നേനെ..😅പാമ്പിനെക്കാട്ടും വല്ല്യ മീൻ
പാമ്പിൻ്റെ വലിപ്പം കണ്ട് ചിരിച്ച് ചിരിച്ച് വയ്യാണ്ടായി
ഉഗ്ര വിഷം ഉള്ള പാമ്പാണ്. ചിരി ഒക്ക മാറും.
Ha ha chirikanda. Venomous Anu athu
ഒരു കടി കിട്ടിയാൽ പിന്നെ ചിരിക്കാനൊന്നും സമയം കാണില്ല, ഇന്ത്യയിൽ കാണുന്ന ഉഗ്രവിഷം ഉള്ള അഞ്ചു ഇനങ്ങളിൽ പെട്ട ഒന്നാണ് ഇത്, ഇതിൽ കറുപ്പിൽ വെള്ള പുള്ളിയുള്ളതാണു വിഷം ഉള്ളത്, ബ്രൗൺ നിറത്തിനു വിഷം ഇല്ല.
Oru kadi kittumbol as chiri maarikolum
കുഞ്ഞാണെലും നല്ല ജാതി സാനം ആണ്.. ഒരു കടി കിട്ടിയാൽ ഈ പറഞ്ഞപോലെ ചിരിച്ചോണ്ട് ഭത്തിയിൽ ഇരിക്കാം.. 😌😌
പൈസ വാങ്ങാൻ അറിയില്ല, ഞങ്ങടെ നാട്ടിൽ (എറണാകുളം )ഇത്രയും ചെയ്തതിനു കുറഞ്ഞത് 2000രൂപ യെങ്കിലും വാങ്ങും, അല്ലെങ്കിൽ ക്ലൈന്റ് കൊടുക്കും
Nannayi sradhikkane mone
പാമ്പിനെക്കാൾ വലിയ മത്തി 😂😂
അടിപൊളി വീഡിയോ ☺️
മോനെ നീ സൂപ്പർ
ഇതാന്നോ പാമ്പ് കേട്ടപ്പോൾ ഭയങ്കര സംഭവമാണ് എന്ന് കരുതി
കാണാൻ അത്രേ ഉള്ളെലും കടിച്ചാൽ പെട്ടന്ന് പെട്ടിയിൽ ഇരിക്കാം.. അതാണ് മുതല്.. the real ശങ്കു വരയൻ.. 😌😌
Valakozhappan...sanku varayan yennu parayum Kottayam side...high poison anu
വെള്ളിക്കട്ടൻ. കേരളത്തിൽ കണ്ടുവരുന്ന ഉഗ്ര വെനമുള്ള പാമ്പുകളിൽ ഒരാൾ. പറമ്പിൽ വിടാൻ പാടില്ലായിരുന്നു
Aa mothalali kanenda madrasa kinar nannakiya mothalali.
5minutine 1000vangiyathinu kanak parayum.
Vennamengi oru 10onam undathum
നിങ്ങളുടെ വീഡിയോ ഡെയിലി കാണാറുണ്ട് നിങ്ങൾ ഞങ്ങളെ നാട്ടിൽ വരുമോ തലശ്ശേരി ചുക്കിലിലാണ് വർക്ക് ഏരിയ എടുക്കാൻ ആഗ്രഹമുണ്ട് നിങ്ങൾ നല്ല പ്ലാനിങ്ങിൽ ആണ് എടുക്കുന്നത്
ആ പാമ്പ് വിഷമുളളതാണ് വെളളികെട്ടൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ വിളിക്കൽ, അതിനെ ആ പറമ്പിൽ തന്നെ വിട്ടത് ശരിയായില്ല..
അതെ
Nalla sradhavenam
U r great 👍
Adinte koode vere pamp undaville?
Adipoli visham ulla ala vellikettan
ശംഖുവരയൻ പാമ്പാണ്
Achan happy allaaa
Take care guys👍💗
Vellliketttan aaaanu mone
Good job 👏 👍
Thank you ❤️
ലത്തി ♥️
Take great care with that snake, bro. Your work is outstanding, but your personal safety should always come first.
ശംഖുവരായൻ ആണ്
Thassery chokli
ഞാൻ എഴുതിയ കമന്റിന് റിപ്ലൈ തരണം
👍
Vellikkettan.
thankal oru sakala kala vallaban anu
നല്ല വെള്ളം
100.മതി..മോനേ😂😂😂😂😂
അച്ചാച്ചനോട് ആയിരം വാങ്ങിയത് മോശം ആയിപ്പോയി
അത് പോലീസ് കാരന്റെ വീടാണ് ആൾ ഉഷാറാണ്.1000 ഞാൻ വാങ്ങിയത് നോക്കണ്ട mon ഉണ്ടെങ്കിൽ അതിലും കൂടുതൽ തരും
Free ayit eduth kodukam,paisa comment ettavan journal mathi..😅
ചേനത്തണ്ടൻ എന്നുപറഞ്ഞ് അതിൻറെ കടി വാങ്ങണ്ട
വെള്ളിക്കെട്ടൻ ആണ് അത്
കിണറ്റിൽ നിന്ന് കയറാൻ പോലും സമയം കിട്ടില്ല
Dayryam aparam😮
Ettavum vishamulla pambu Anu rajavempala kazinjal
വെള്ളിക്കെട്ടൻ ( Common Kraite) നെ കണ്ടിട്ട് വിഷം ഉണ്ടോ എന്ന് 😮 പൊന്നുമോനെ സൂക്ഷിക്കണേ.
കോണ്ടാക്ട് നമ്പർ കിട്ടുമോ.
വെറും കാട്ട് പാമ്പ്/ ചുമർ പാമ്പ് ആണ് വിഷം ഇല്ല കണ്ടാൽ ശംഘു വരയനെപ്പോലെ തോന്നും
Vellikettananu
വെറുതെ പറയുവാ 😃 ആ പാമ്പ് സ്വർഗത്തിലോ നരകത്തിലോ എത്തിയിട്ടുണ്ടാകും
🙏🙏🙏
Lu
😊😊😊😊😅
Shakkuvaran
🥰🥰
വെള്ളിക്കെട്ട നാണ് വിഷം ഉണ്ട്
Indian coman crait
ഷോക്കടിച്ച് ചാവരുത്....
ഇത് ചേനതണ്ടന് അല്ല ശങ്കുവരയൻ ആണ്
👍👍👍👍👍👍👍😊😊😊😊😊
❤❤
യു ഫോൺ നമ്പർ
പ്ലീസ് ഫോൺ. നമ്പർ
എന്റെ മോനെ ബല്ലാത്ത ജാതി ചേന തണ്ടൻ 😂😂😂😂😂😂😂😂😂😂
5മിനുട്ട് പണിയ്ക്ക് 1000 കൊടുത്തിട്ട് ഉള്ളിലേക്ക് കയറിയ വല്യച്ഛൻ വല്യമ്മയോട് #&-8&&***!'=&%%==*:'%*=**--*&""%**----**&&&&*****"&*-55@@(=എന്നിട്ട്,,, ഒരു ഗ്ലാസ് വെള്ളം ഇങ്ങേടുക്കെടീ 😄😄😄😄😄
ഞാനാണെങ്കിൽ 200 രൂപ മാത്രമേ വാങ്ങും ചിലപ്പോൾ ഒന്നും മേടിക്കില്ല കഷ്ടം നിനക്ക് ഈ പൈസ എങ്ങനെ തിന്നാൻ പറ്റും നിന്റെ പേര് എന്താണ്👺
Latheefkante phone number undo???
Contact number etha...
number please
Bro nalla care cheyyanum
Mobile number send me
Plz
❤
👍