വഖഫ് ഭൂമി പ്രക്ഷോഭം രംഗത്തേക്കിറങ്ങാൻ വൈദികരും

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • വഖഫ് ഭൂമി കൊള്ളയിൽ പ്രക്ഷോഭം കരുത്താർജ്ജിക്കുന്നു. പ്രക്ഷോഭ രംഗത്തേക്കിറങ്ങാൻ വൈദികരും തയ്യാറെടുക്കുകയാണ്. ഭൂമി തട്ടിയെടുക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽ ഇടത്-വലത് മുന്നണികൾ മൗനം അവലംബിക്കുമ്പോൾ കടുത്ത പ്രതിഷേധത്തിലാണ് ജനം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 48

  • @JoseThomas-fz2nu
    @JoseThomas-fz2nu 3 วันที่ผ่านมา +17

    ഈ വാർത്ത നൽകിയതിന് ജനംTV ക്ക് അഭിനന്ദനങ്ങൾ. മാമാ ചാനലുകൾ വഖഫിൻ്റെ ക്രൂരതകൾ മൂടിവെയ്ക്കുകയാണ്.

    • @MathewManoj-yx1ur
      @MathewManoj-yx1ur 14 ชั่วโมงที่ผ่านมา

      ഇടതിനും പലതിനും വോട്ട് കൊടുത്തിട്ട് അനുഭവിച്ചോ

  • @Rknair-dz4fh
    @Rknair-dz4fh วันที่ผ่านมา +1

    ശക്തമായ പ്രതിഷേധം ആവശ്യമാണ്, ഇത് നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ അവകാശ സ്വാതന്ത്ര്യ സമരമാണ്, എല്ലാവരും പങ്കെടുക്കണം, അല്ലെങ്കിൽ എല്ലാവരും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരും

  • @sathyank8005
    @sathyank8005 3 วันที่ผ่านมา +19

    കേരളത്തിലെ വോട്ടേര്മാരോട് ഒരപേക്ഷ വോട്ട് ചെയ്യുമ്പോൾ നിങ്ങൾ ഓർക്കേണ്ടത് നീതി ന്യായം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നോർത്ത് ബിജെപി സർക്കാർ കേരളത്തിൽ വരാൻ ഒത്തൊരുമിക്കുക ജീവനും സ്വത്തിനും സുരക്ഷിതത്വമാണ് നമുക്കാവശ്യം

    • @KSS11417
      @KSS11417 3 วันที่ผ่านมา

      👌👌👌👌👌

    • @KSS11417
      @KSS11417 3 วันที่ผ่านมา

      💯✅️👌👌👌

    • @KSS11417
      @KSS11417 3 วันที่ผ่านมา +2

      Eniyenkilum malayaalis khangress ne manasilaakiyaal nallathu😢

  • @rajeevannk48
    @rajeevannk48 3 วันที่ผ่านมา +5

    കൃത്രിമ നിയമം ആയ വക്കഫ് ബോർഡ് പിരിച്ചു വിട്ട്, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ, സുപ്രീം കോടതിക്കും, കേന്ദ്ര സർക്കാരിനും കഴിയണം.
    ഉടനെ തീരുമാനം എടുക്കണം.

  • @sajankiran2984
    @sajankiran2984 3 วันที่ผ่านมา +26

    കോൺഗ്രസ്സിനെ തുടച്ച് നീക്കിയാൽ മാത്രമെ വഖഫ് കൊള്ള അവസാനിക്കുകയുള്ളു

    • @krishnamp2521
      @krishnamp2521 2 วันที่ผ่านมา +1

      കൈപ്പത്തി വിട്ടൊരു കളിയില്ല.. ഇപ്പോൾ കണക്കിന് കിട്ടി

    • @Rknair-dz4fh
      @Rknair-dz4fh วันที่ผ่านมา

      സത്യമാണ് നിങ്ങൾ പറഞ്ഞത് 100% സത്യമാണ്, ഇവരാണ് ഇന്ത്യയെ കുളം തോണ്ടിച്ചത്

    • @j9908
      @j9908 วันที่ผ่านมา

      കസ്തുരിരംഗൻ .ഗാഡ്ഗിൽ വഹഫ് ഇവയൊക്കെ ഇന്ത്യയിൽ അവതരിപ്പിച് ജനങ്ങളുടെ സ്വയിരജീവിതം നശിപ്പിച്ച വൻ മാരാണ് CON

  • @ramachandranstarstudio6245
    @ramachandranstarstudio6245 3 วันที่ผ่านมา +2

    ശക്തമായ പ്രതിഷേധം ആവശ്യം 👍

  • @ananthakrishnana4804
    @ananthakrishnana4804 2 วันที่ผ่านมา +5

    Waqf board immediately close cheyuka

  • @sarangsarang6499
    @sarangsarang6499 3 วันที่ผ่านมา +2

    ❤❤❤❤

  • @JacobNa-e4l
    @JacobNa-e4l 3 วันที่ผ่านมา +1

    👍👍

  • @chandrashekar9913
    @chandrashekar9913 3 วันที่ผ่านมา +9

    കോൺഗ്രസ്സ് ന് വോട്ട് കൊടുത്ത വർക്കുള്ള കോൺഗ്രസ് ൻ്റെ ഇരുട്ടടി സമ്മാനം..😂😂😂

  • @sulakshanamenon957
    @sulakshanamenon957 2 วันที่ผ่านมา +2

    Nthing will happen .. please wait n see 🙏

  • @sreepadamagencies2272
    @sreepadamagencies2272 วันที่ผ่านมา +1

    അൽ കേരളത്തിൽ എല്ലാം വഖഫ് 😄😄🤭🤭🤭🙏

  • @MessiMessi-s2x
    @MessiMessi-s2x 3 วันที่ผ่านมา +1

    ഒറ്റകെട്ടായി രംഗ്‌തിറങ്ങണം

  • @puzzlesandriddles100
    @puzzlesandriddles100 3 วันที่ผ่านมา +1

    ഒരു മനുഷ്യൻ്റെയും ഭൂമിയോ മുതലോ കയ്യേറാൻ പാടില്ല. ഏതു മതത്തിൻ്റെ പേരിൽ ആയാലും ശരി. ഏതു ദൈവത്തിൻ്റെ പേരിൽ ആയാലും ശരി. മനുഷ്യത്വം ആണ് ഏറ്റവും വലുത്.

    • @pradeepak1784
      @pradeepak1784 3 วันที่ผ่านมา +1

      മതേതരൻ 😂😂😂😂

  • @IND17548
    @IND17548 3 วันที่ผ่านมา +1

    അടുത്ത ഇലെക്ഷൻ വരുമ്പോ വൈദീകർ ഉൾപ്പെടെയുള്ള കുഞ്ഞാടുകൾ ഖാൻഗ്രസ്സിനു വോട്ട് ചൈയ്യണം എന്നിട്ടു കുലയോടെ ഫക്കഫ് കൊണ്ടുപോകുമ്പോ മോങ്ങിക്കൊണ്ടിരിക്കണം .....

  • @josephtheruvapuzha
    @josephtheruvapuzha 3 วันที่ผ่านมา +3

    Congress jana vanchakar.

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 3 วันที่ผ่านมา +1

    Niyama vaziyil arkano ethi cherendadhe adhe yadhoru vidha rashtriya thalpryamilladhe arke adhe nadthuvan kaziumo avarke salute.

  • @gregoryantony4226
    @gregoryantony4226 3 วันที่ผ่านมา

    ഇവിടെ ഭരണമോ, അധികാരമോ ഉണ്ടോ എന്നു് സംശയിക്കുന്നത് ? എന്താണ് എടതനും വലതനുമെന്നാൽ ?ഇവിടെ നല്ലൊരു രാഷ്ട്രീയം സൃഷ്ടിക്കാൻ കഴിവുള്ള ഒരു ജനതയില്ലെന്നോ ?

  • @udayakumarb4081
    @udayakumarb4081 2 วันที่ผ่านมา

    Sabarimala temple padanabhaswamy temple all property Immediately imposed wakuf

  • @MessiMessi-s2x
    @MessiMessi-s2x 3 วันที่ผ่านมา

    ഇടതിനും വലതിനും ഓട്ടു കൊടുക്കരുത്

  • @unnikrishnannair170
    @unnikrishnannair170 3 วันที่ผ่านมา

    WELL DONE....
    WELL DONE...
    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM....

  • @David94989
    @David94989 3 วันที่ผ่านมา +1

    ഖാൻഗ്രസ്സ് ഈ നാടിൻ്റെ ശാപം

  • @pradeepak1784
    @pradeepak1784 3 วันที่ผ่านมา +3

    വക്കപ്പൻ, ചെരച്ചാജി മേത്തനു കൊടുത്ത സകാത്തു 😂😂😂😂

  • @jhansijoseph2757
    @jhansijoseph2757 วันที่ผ่านมา

    സാവധാനം ഇന്ത്യ മുഴുവൻ ഇതിനു കീഴിലാവും. അങ്ങനെ ചിലരുടെ പ്രസ്താവന കൾ നിറവേറും.

  • @JacobNa-e4l
    @JacobNa-e4l 3 วันที่ผ่านมา

    mathethara vadhikalku vivaram vecho 😂😂👍👍

  • @jijuj2815
    @jijuj2815 15 ชั่วโมงที่ผ่านมา

    കേരളത്തിലെ ഭൂമി പ്രശ്നങ്ങളിൽ മൂലകാരണം എപ്പോഴും മാർക്സിസ്റ്റ് പാർട്ടിയാണ്. മാർക്സിസ്റ്റ് പാർട്ടി നിയമിച്ച കമ്മീഷൻ ആണ് ആദ്യമായി മുനമ്പത്ത് ഭൂമി വഖഫ് ആണ് എന്ന് മുദ്ര കുത്തിയത്.. 80-20 വിഷയം ഉണ്ടാക്കിയതും ഇദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയാണ്. ന്യൂനപക്ഷങ്ങളെ തമ്മിൽ തല്ലിച്ച് വോട്ട് നേടാനുള്ള കുറുക്കൻ്റെ തന്ത്രം.. കേരളത്തിൽനിന്ന് ഇവന്മാരെ ഓടിക്കോളും കാലം ഇനിയും പ്രശ്നങ്ങളുണ്ടാക്കി കൊണ്ടിരിക്കും.. ബിജെപി ഒക്കെ ഇപ്പോൾ വന്ന് എന്ന് മാത്രം..

  • @MLakshmi-u1n
    @MLakshmi-u1n 3 วันที่ผ่านมา

    INNU ENDHINA Bharathathil LEAVU??? PAKISTAN nu allae leave vidantae???

  • @vineeshvijayan4325
    @vineeshvijayan4325 3 วันที่ผ่านมา

    Narendra modiye ishttam allalo ellam irangatte avidunu nannayi poyi

  • @Rajeev-nh6ml
    @Rajeev-nh6ml 3 วันที่ผ่านมา

    Ennite congress ne vote koduk 😂

  • @AbdulRaheem-du3rf
    @AbdulRaheem-du3rf 3 วันที่ผ่านมา

    Pourathya prashnam vannappol ambaniude wife adhine edhirai samaram cheyyunnavare pulabyam parangu ,ambani kudumbathite shareerikamai kaziyatha magante avastha kandittano?
    Ore orphanage vendi nalgiya boomiyil kottaram ketti pokiyadhe kondano?
    Boomi ningalke engine ethi cherne ,adhe orphanage vendi neeki vecha boomiyane ningale ore pakshe cash koduth vangiyadhayirikkam.
    Marakkarude arengilum anadherke vendi neeki vechadhanengilo.
    Chilappam logam muzuvanum ulla ninte property adhine madhiyavilla.
    Rande vottine magic kalkkadhe.

  • @AnjRoshan
    @AnjRoshan 3 วันที่ผ่านมา +1

    Vote for cangress n chipm 😅😅😅😅😅😅😅😅😅😅😅😅😅

    • @KSS11417
      @KSS11417 3 วันที่ผ่านมา +1

      Khangress 😂