സാന്റപ്പന്റെ വീഡിയോ viewers ഇല്ലന്നുള്ളത് വിഷമകരമായ കാര്യം തന്നെ..... പക്ഷെ ഒരിക്കൽ ഈ വീഡിയോകൾ എല്ലാം തന്നെ ആളുകൾ വീണ്ടും വീണ്ടും കാണും....ഇരുൾ നീക്കി വെളിച്ചം പുറത്ത് വരും.... അത് വരെ തളരാതെ മുന്നോട്ട് പോകുക.... ഇത്രയും നല്ല വീഡിയോകൾ നൽകുന്നതിന് നന്ദി.... 👌💕
മലയാളത്തിലെ ഏറ്റവും നല്ല ഒരു യൂട്യൂബ് ചാനൽ ആണ് ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഉള്ളതാണ് നിങ്ങൾ ഒരു ഭയവും കൂടാതെ മുന്നോട്ടു പോവുക തന്നെ വേണം
ഇതൊക്കെ എന്ത് തൃശ്ശൂര് കാരെ ഇതിലും വലുത് കണ്ടിട്ടുണ്ട് പിന്നെയാ ഇത്തിരി പോന്ന ബുറുട്ടി എല്ലാ പിന്നെ പവർ പവർ മുത്തേ പോളിക്കി 👋👋👋👋👍👍👍👍 ഓണാശംസകൾ എൻറെ ചങ്കുകൾ
💪💪💪👍🏻👍🏻💝💝 ഒരു രാജ്യത്തിന്റെ വളർച്ച ആ രാജ്യത്തിന് ഉദ്യോഗസ്ഥരുടെ നല്ല പ്രവർത്തനം മൂലം ഉണ്ടാകുകയുള്ളൂ ഈ രാജ്യത്തിന് ഭാവിയിൽ നല്ലൊരു ഭരണാധികാരി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
യാത്രയിൽ തടസങ്ങൾ ഓരോന്നോരോന്നായി വരുമ്പോഴും, ഇരട്ട എൻജിന്റെ ശക്തിയോടെ, ഇരട്ട ചങ്കുള്ളവനായി സാന്റപ്പൻ മുന്നേറും.... നമുക്കും യാത്രയെ അനുഗമിക്കാം.... 👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹
I hope you have handled the situation well and continued your journey; praying to God for that. I am waiting for your next episode. Road views were good. These incidents are part of the journey. Excellent videos. Hats off to your effort !! All the best. Aby Joseph from Australia.
ഓരോ രാജ്യങ്ങൾ നിങ്ങൾ കീഴടക്കി മുന്നേറിയപ്പോഴും ബോർഡർ ക്രോസിങ് വരുമ്പോ ടെൻഷൻ ഉണ്ടാവാറുണ്ട്. പക്ഷേ ഇത് നിങ്ങൾ മൊത്തത്തിൽ ലോക് ആയല്ലോ... എല്ലാം തരണം ചെയ്തു മുന്നോട്ടുള്ള യാത്ര സുഗമമാകട്ടെ 💪
I have not seen any videos about Burundy, Rwanda and Malawi. I believe you are the first travel vlogger( at least from kerala) who explore these countries. Lot of valuable information. My concept about Burundi has completely changed after seeing your videos. Though Burundi a poor country, its a beautiful and clean country. Corruption is one of curse that african countries are facing.
Appreciate yr boldness in dealing with such type of individuals. Since you have all related travel docs you don't have to be in tense. Hope everything will be alright. Cheers.
Burundi ല്ലേ യാത്ര ചെയ്യുമ്പോൾ റോഡിലെ കാഴ്ചകൾ അതിമനോഹരമായ കാഴ്ചകൾ ചക്ക വാങ്ങിക്കാം ആയിരുന്നു രാത്രിയിൽ നിങ്ങൾ കിടക്കുമ്പോൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും അടുത്ത രാജ്യത്തിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🙏🔥🔥🔥❤️❤️🌷🌷😍🎥🎥💯💯💥💥🌻🌻👍🏻👍🏻
njan maximum എല്ലാവർക്കും suggest ചെയ്യുന്നുണ്ട് . കാരണം പല youtube ചാനലും വെറുതെ വീട്ടിൽ ഇരുന്ന് കാണിക്കുന്ന കോപ്രായങ്ങൾക്ക് കിട്ടുന്നതിന്റെ ഒരു ശതമാനം പോലും ഇങ്ങനെ dedicated ആയി വിഡിയോ ചെയുന്ന സാന്റപ്പന് കിട്ടുന്നില്ല എന്ന് കാണുമ്പോൾ ഒരു സങ്കടം ഉണ്ട് .

Yes. Views are less. But more people will come to know soon
സത്യം...
Erakkatha viewers....athan santappan😊
വീഡിയോ ചെറുതാക്കി അവതരിപ്പിച്ചാൽ ആള് കൂടും
I'm one of them
മലയാളത്തിലെ ഏറ്റവും നല്ല ഒരു യൂട്യൂബ് ചാനൽ ആണ് ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ഉള്ളതാണ് നിങ്ങൾ ഒരു ഭയവും കൂടാതെ മുന്നോട്ടു പോവുക തന്നെ വേണം
ഇതൊക്കെ എന്ത് തൃശ്ശൂര് കാരെ ഇതിലും വലുത് കണ്ടിട്ടുണ്ട് പിന്നെയാ ഇത്തിരി പോന്ന ബുറുട്ടി എല്ലാ പിന്നെ പവർ പവർ മുത്തേ പോളിക്കി 👋👋👋👋👍👍👍👍 ഓണാശംസകൾ എൻറെ ചങ്കുകൾ
These incidents are part of journey. Excellent videos. Hats off to your effort !! All the best !!
സന്റപ്പാ ❤ പണ്ടും, ഈ യാത്രയിലും hero ഷൈജു ബ്രോ തന്നെ 👍👍👍❤❤❤❤❤ഗുഡ് luck both 👍👍❤❤❤❤❤🌹🌹🎁🎁🎁
Uyir 😍
ആ നാട്ടിലുള്ളവർ പണി എടുക്കുന്നതിന്റെ ദിവസക്കൂലി ഇന്ത്യൻ രൂപ എത്രയാ വരുന്നത് എന്നൊന്ന് ചോദിച്ചിട്ട് പറയുവോ...
ഞാൻ ഒരു യാത്ര ചാനലും subscribe ചെയ്യാത്ത ആളാ
But നിങ്ങളുടെ ചാനൽ എന്തോ എനിക്കങ് ഇഷ്ട്ടമായി sub ചെയ്തു
ആരെയും കുറ്റം പറയുന്നില്ല അതാണ് നിങ്ങളുടെ മെയിൻ 💪
Thanks 👍
💪💪💪👍🏻👍🏻💝💝 ഒരു രാജ്യത്തിന്റെ വളർച്ച ആ രാജ്യത്തിന് ഉദ്യോഗസ്ഥരുടെ നല്ല പ്രവർത്തനം മൂലം ഉണ്ടാകുകയുള്ളൂ ഈ രാജ്യത്തിന് ഭാവിയിൽ നല്ലൊരു ഭരണാധികാരി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Thanks
ഒരു ദിവത്തെ മുഴുവൻ ഭാരവും ഒഴിഞ്ഞു പോകുന്നത് സാൻറ്റപ്പന്റെ വീഡിയോ കാണുമ്പോൾ ആണ്. Thnks bro 😍😍😍
Travelista ❤❤❤❤❤❤❤❤❤❤
ബുറുണ്ടിയിലെ നൻമ നിറഞ്ഞ കാഴ്ചകളിലൂടെ റൂവാണ്ടയിലേക്ക്, നല്ല എപ്പിസോഡ് . Background Music അതിഗംഭീരം❤️ AIWA AFRICA ❤️😍
aa Tension ഉള്ള സമയത്തും നമ്മെളെ എന്റർടൈൻമെന്റ് ചെയ്ക്കാൻ കാണിക്കുന്ന ആ മനസ്... 💞..... ❤️❤️❤️
Thanks 👍
എത്രത്തിരക്കാണെങ്കിലും കിട്ടുന്നസമയത്തു വന്നു കാണാറുണ്ട് ഞാൻ തമ്പ് ലൈൻ നോക്കാറില്ല ട്രാവലിസ്റ്റയാണ് നമ്മുടെ ലൈൻ ok😍😍😍❤❤👍👍👍👍
യാത്രയിൽ തടസങ്ങൾ ഓരോന്നോരോന്നായി വരുമ്പോഴും, ഇരട്ട എൻജിന്റെ ശക്തിയോടെ, ഇരട്ട ചങ്കുള്ളവനായി സാന്റപ്പൻ മുന്നേറും.... നമുക്കും യാത്രയെ അനുഗമിക്കാം.... 👍👍👍👍👍❤️❤️❤️❤️🌹🌹🌹🌹
എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ടാകും . God Bless your Journey.
മച്ചാന്മാരെ അടിപൊളി ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. അടിപൊളി... എല്ലാ എപ്പിസോഡ്കളും കാണും
Ningal njangalk vendi ithreyum Straggl edthitt kaanikunha TRAVALISTA Big Salute Bro
ദിവസവും വീഡിയോ ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു 👍😅😅😅
അടുത്ത എപ്പിസോഡ് നു വേണ്ടി വെയ്റ്റിംഗ് ആണ്.. . santappan ചേട്ടാ നിങ്ങള് പൊളിയാണ് 😘😘🥰🥰
എത്ര തിരക്കായാലും നിങ്ങളെ വീഡിയോസ് കാണാതെ ഉറങ്ങൂല ഞങ്ങൾ കാണാൻ കൊതിക്കുന സ്ഥലങ്ങൾ നിങ്ങൾ കാണിച്ചു തരുംബോൾ എങ്ങനെ നന്നി പറയേണ്ടത് അറിയില്ല...... അടിപൊളി
സന്തോഷു ച്ചേട്ടൻകഴിഞ്ഞു.,...., ഇത്രയും നല്ല വീഡിയോ ഇട്ടതു സാൻട്ടപ്പനും ഷൈജു വിനും .. 😜😜🤭🙏🙏🙏🙏നല്ല വിവരണം
ബോർഡർ ക്രോസ് സമയം അഡ്ജസ്റ്റ് ചെയ്യ്ത് പകൽ ആക്കുക .... കണ്ടിരുന്നപ്പോൾ ഞങ്ങൾക്കും ടെൻഷനായി..... ഫുൾ പവറിൽ കാണാനായി കാത്തിരിപ്പ് ....
Travelista 🔥🔥🔥🔥Aiwa Africa 🔥🔥🔥🔥🔥👍. തടസ്സങ്ങളൊക്കെ തരണം ചെയ്ത് മുന്നോട്ട് 👍👍👍
നിങ്ങൾ സേഫ് ആയിരിക്കണം എപ്പോഴും
ബോർഡർകഴിവതും പകൽസമയം കടക്കുക
God blee
സാന്റപ്പാ ഷൈജോ ബ്രോ
നിങ്ങളുടെ കട്ട ഫാൻ ആണ് ഞാൻ. Really appreciate your unity and your friendship ❤️
Thudakkam mudhalk angu enjoy cheyth vannat avasaanam ningale pole nangalum tension aayi... Adutha video kanan aayi katta waiting saantapooo ❤️❤️😍😍
വലിയ പ്രതിസന്ധികൾ തരണം ചെയ്‌തു ലക്ഷ്യത്തിൽ എത്തും നമ്മൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ഷൈജോ &santtappo ❤❤❤❤🥰🥰💪💪💪aiwa africa
Thanks
Kidu episode Santomon and Shyjoboy... . Katta waiting for the rest
Shyjo ! You saved this guy. Make sure you’re safe along with this guy. I appreciate your presence of mind 👏👏
തടസ്സങ്ങളെല്ലാം മാറി യാത്ര തുടരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
വീഡിയൊ അടിപൊളി👍
കഷ്ടപ്പാടിന്റെ യാത്രയിലും...
നമ്മൾക്ക് വേണ്ടി വീഡിയോ തരുന്ന, നിങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏🤗❣️❣️❣️
Power
Oh pinne
Good thanks episode bro adipoli Travalista power varateto Travalista thanks
Full power....Santo & Shaiju 👍💙
Burundi ദരിദ്ര രാജ്യമാണെങ്കിലും കാഴ്ചകൾ മനോഹരമായിരുന്നു, വളരെ nalla വീഡിയോ, 😍
Good night... രാവിലെ കാണാം 👌👌👌അടിപൊളി യാത്ര 💐💐💐👍👍👍
സ്നേഹം കൊണ്ട് മുമ്പിലും. സമ്പത്ത് സൗകര്യങ്ങൾ കൊണ്ടു പിന്നിലും ആയ BURUNTI village🇧🇮🇧🇮🇧🇮🇧🇮🇧🇮
എന്റെ... പൊന്നു ബ്രോസ് ...... ബോർഡർ ക്രോസിംഗ് പകല് ചെയ്തു കൂടേ .......?🔥🔥🔥🔥 പവർ 🌈🌈🌈🌈🌈
രണ്ടു പേരും സുരക്ഷിതം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Ningalude effort inu olla bhalam innallengil naale ningalkku orappaayum labhikkum chetta❤️❤️❤️God bless you..rand perum safe aay irikkan praarthikkam❤️❤️❤️
Don't worry, it's all part of journey. Keep your journey bro's. TC
Ningalude video Kanda..oru ushaaru kittum...Aiwa Africa..full power tta..
santappa videos okke adipoliya
njngalkke yatra cheyyan pattah rajyangal kanichu tharunnathinnnubl orupadu thanks
Challenges illathe enth Travalista... 👍😀 Aiwaa Africa 🌎🌎
Power
Nice video👍
Travelista family❤️
Santappan­joboy 🥰
കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചകളുമായി ട്രാവലിസ്റ്റിക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍❤️
Nammale kondu pattunna Ella suportundu epolum kude thanne undu 🥰🥰
Thanks
Adipoli episode.Border crossing epozhum tension aanallo.orru full bottle undakil, border cross aayene 😜
I hope you have handled the situation well and continued your journey; praying to God for that. I am waiting for your next episode. Road views were good. These incidents are part of the journey. Excellent videos. Hats off to your effort !! All the best. Aby Joseph from Australia.
15:23 kanjangatte karshakan unarnnallo!! 😁
Anyways all the best guys
Exciting journey... Its a never before experience which always makes ur videos wonderful . All the best
Thanks
രണ്ട് പേരും Stay safe..
വർണകാഴ്ചകളു മായി സാന്റപ്പനും ഷൈജുവും 👍
🔥🙏🙏
അടിപൊളി.... അടിപൊളി... മച്ചാന്മാരെ.... 👌👌❤️❤️👌👌
Thanks Santappa & Shyju for taking us through this beautiful places.
Thanks
Santappaaa.... Ithilum veluth enth nd.... Ruwanda boarderl Maggie ndaki kaychu.... 😂😂... Santappan shyjoettan😂❤️
ഓരോ രാജ്യങ്ങൾ നിങ്ങൾ കീഴടക്കി മുന്നേറിയപ്പോഴും ബോർഡർ ക്രോസിങ് വരുമ്പോ ടെൻഷൻ ഉണ്ടാവാറുണ്ട്. പക്ഷേ ഇത് നിങ്ങൾ മൊത്തത്തിൽ ലോക് ആയല്ലോ... എല്ലാം തരണം ചെയ്തു മുന്നോട്ടുള്ള യാത്ര സുഗമമാകട്ടെ 💪
Santo.shijo.full.power.varatettaaa👌👌👌👍👍👍🤝🤝💪💪💪🙋🙋🙋
Thanks
Its all a part of this mission...
Keep moving.. Power 🔥🔥🔥
എല്ലാം പെട്ടെന്ന് ഓക്കെ ആയി യാത്ര തുടരട്ടെ 😊
Thanks
Santapppaaaa....Shyjoooooo....Power Varatteeeyyyyy....
Shyju chettan adipoly anu iniyum ningal 2 perum chernu video cheyyanam
പോളിയാണ് നിങ്ങൾ.... രണ്ടു പേരുംഒരേ പൊളി.... നിങ്ങൾ എന്തുതംബ് ലൈനിൽ ഇട്ടാലും ഞങ്ങൾ കാണും
Africayepatti kooduthal ariyan pattiyath santappante videosiloode aanu🥰🥰waiting for RWANDA episode
Thanks
@santo എളുപ്പല്ല ട്ട. 🙌🏻 ♥️ #share #like bgm 😍
Amazing and thrilling videos. Keep going
I have not seen any videos about Burundy, Rwanda and Malawi. I believe you are the first travel vlogger( at least from kerala) who explore these countries. Lot of valuable information. My concept about Burundi has completely changed after seeing your videos. Though Burundi a poor country, its a beautiful and clean country. Corruption is one of curse that african countries are facing.
Thanks 👍
Travalisata kannubo oru സിനിമ കാണുന്ന mood ann❤️🔥
Please take care gents..avoid late travel especially border crossings. God bless
Don't worry about anything.god bless yours.take care
Hotel Rwanda movie oramyil vannavar ivide come on....സൂക്ഷിച്ചു യാത്ര ചെയ്യണേ രണ്ടു പേരും
Santapa njan enna parayana ur a great appreciate man 👨 helpful and thankful and given preous poes in kerala I wish good journey mannn
God bless you no tension power varatte iwa africa,,,.
Adutha video ayi katta waiting
Thanks
Hardwork നു result ഉണ്ടാവും.. 👍
my 2 chunks thampooran unduu kooode varum kodumkattayaeee onnum pedikandade pray chayuka nikalude jole bhangiyayee chayuka😍
Santappan Shyju bro Vedeo pollichu last bayankkaramai pedichu Poyi but God bless u always don't worry 💪💪💪💪
Hope you guys managed to get thru the situation... waiting to know the updates..the episode was amazing as always...power💪💪💪💪💪💪💪
ആഫ്രിക്കൻ സീരീസ് കാണാൻ അല്ലേലും പ്രേത്യേക ഒരു വൈബ് ആണ്... 💚❤️💚
Santappaaa.... Shyjoboyyy
Safe drive...... safe journey👍🏻
Full.... Power...... Bross
Aiwa.... Africa..,.. 🥰❤️
Really great vedios both bro ,praying for your health..Have safe journey
So tensed. With prayers. You will overcome these issues and reach your destination.
Have happy journey, God bless you.
Shiju bro we malayalis salutes you we need you in kerala as fast
സാന്റപ്പാ ഷൈജു ചേട്ടനെ അന്വേഷണം പറഞ്ഞോളൂ നിങ്ങളുടെ എല്ലാ എപ്പിസോടും super
Thanks
The most underrated channel and travel vlogger in Kerala.
Thanks
Santapa thumbnail Annu full Kalli neee set Ann machane vere level vibe Ann video 💗💗💗💗💗
എരയില്ല😍 അടുത്ത സാധനം സെറ്റ് ചെയ്😃. ത്രിശൂർക്കരുടെ ഹ്യൂമർ സെൻസ്🤣🤣
ഫുൾ സപ്പോർട് ഉണ്ടാകും
ഒറ്റ പേര്.. Travelista 😍😍
Thanks
നിങ്ങൾ പൊളി ആ മച്ചാൻ മാരെ
Thanks
Santappaഷൈജോ bro full സപ്പോർട്ട്
Keep traveling...God bless both of you...
Appreciate yr boldness in dealing with such type of individuals. Since you have all related travel docs you don't have to be in tense. Hope everything will be alright. Cheers.
19:13 immade kaanjani paadam.. ☺☺
നല്ല നല്ല Visual treat കളായിരുന്നു എല്ലാം. ആസ്വദിച്ചു വന്നപ്പോഴേക്കും അവസാനം ടെൻഷനടിച്ചു പോയി. ഒന്നും സംഭവിക്കില്ല. ധൈര്യമായിരിക്കൂ.
You will definitely get a wonderful result for your efforts... Keep going 👍👍👍👍👍
Thanks
Safe journey santapa Shayju .....
Burundi ല്ലേ യാത്ര ചെയ്യുമ്പോൾ റോഡിലെ കാഴ്ചകൾ അതിമനോഹരമായ കാഴ്ചകൾ ചക്ക വാങ്ങിക്കാം ആയിരുന്നു രാത്രിയിൽ നിങ്ങൾ കിടക്കുമ്പോൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും അടുത്ത രാജ്യത്തിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🙏🔥🔥🔥❤️❤️🌷🌷😍🎥🎥💯💯💥💥🌻🌻👍🏻👍🏻
njan maximum എല്ലാവർക്കും suggest ചെയ്യുന്നുണ്ട് . കാരണം പല youtube ചാനലും വെറുതെ വീട്ടിൽ ഇരുന്ന് കാണിക്കുന്ന കോപ്രായങ്ങൾക്ക് കിട്ടുന്നതിന്റെ ഒരു ശതമാനം പോലും ഇങ്ങനെ dedicated ആയി വിഡിയോ ചെയുന്ന സാന്റപ്പന് കിട്ടുന്നില്ല എന്ന് കാണുമ്പോൾ ഒരു സങ്കടം ഉണ്ട് .
Video kanumpol ningalodoppam yathra cheyuna feeling . Thrissur Santo ippol Africayil ninnu porunillalo.
Chettan nte big fan anu...gramangalilekk pokumbo avide ullavakk to ndhenkilum kodukkanm...please....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks
തടസ്സങ്ങൾ എല്ലാം മാറി എത്രയും പെട്ടന്ന് മുന്നോട്ടു പോകാൻ കഴിയട്ടെ All the best👍🏻👍🏻