കേരളാ കോൺഗ്രസിനെ ചാക്കിട്ട് പിടിക്കാൻ യുഡിഎഫ് | കൂരായണം | Ep# 340 | Koorayanam

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 14

  • @shajivarkey950
    @shajivarkey950 16 วันที่ผ่านมา +1

    സാധാരണ ചാക്ക് കൊണ്ട് ഒന്നും ഇവിടെ കാര്യം നടക്കില്ല. കോൺഗ്രസിന്റെ അടിമകളും വീട്ടുവേലക്കാരും അല്ല കേരള കോൺഗ്രസുകാർ. വിറകു വെട്ടുകാരും വെള്ളം കോരിച്ച കാര്യമായ പാലായിലെ കോൺഗ്രസുകാരെ ഓർത്ത് സഹതപിക്കുന്നു. ഭ രണമില്ലാതെ ഒരു നിമിഷം പോലും ഇനി മുന്നോട്ടു പോകാൻ കഴിയില്ല എന്ന് അറിയാവുന്ന കോൺഗ്രസ് കേരള കോൺഗ്രസിന്റെ പുറകെ നടക്കുന്ന കാഴ്ച പരമദയ നീയം തന്നെ. ഇങ്ങനെ ഒരു ഗതികേട് വരുമെന്ന് കോൺഗ്രസുകാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ബെന്നി ബഹനാനെ തെറി പറയുകയും ശപിക്കുകയും ആണ് എല്ലാ കോൺഗ്രസുകാരും. കയ്യിൽ കിട്ടിയ അധികാരമല്ലേആ മരമണ്ടൻ തട്ടിത്തെറിപ്പിച്ചത്. കെഎം മാണിയെ പിന്നിൽ നിന്ന് കുത്തിയത് ഓർത്ത് ഇന്ന് കോൺഗ്രസുകാർ എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ എന്ന് പറഞ്ഞു നടക്കുകയാണ്.

  • @illyasillu4559
    @illyasillu4559 16 วันที่ผ่านมา +1

    എങ്ങനെ ഉണ്ടായ മാധ്യമ റിപ്പോർട്ടിങ്ങ് ആയിരുന്നു

  • @NasarNp-h8o
    @NasarNp-h8o 12 วันที่ผ่านมา

    ബംഗാളിലെ അടുത്ത മുഖ്യമന്ത്രി പി വി അൻവർ

  • @saheed9209
    @saheed9209 16 วันที่ผ่านมา

    കൊച്ചു മാണി പാലയിൽ നിൽക്കാൻ നോക്കേണ്ട തോറ്റുപോകും കേട്ടോ

  • @Unknown-w1i4x
    @Unknown-w1i4x 14 วันที่ผ่านมา +1

    വെറുതെയല്ല നിന്റെ പരിപാടി 50/60 പേർ മാത്രം കാണുന്നത് 😂

  • @NasarNp-h8o
    @NasarNp-h8o 12 วันที่ผ่านมา

    അൻവർ കേരളത്തിൽ എവിടെ നിന്നാലും ജയിക്കില്ല

  • @NasarNp-h8o
    @NasarNp-h8o 12 วันที่ผ่านมา

    കോൺഗ്രസിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പി വി അൻവർ

  • @TechGuru7797
    @TechGuru7797 13 วันที่ผ่านมา

    കോണ്ഗ്രെസ്സിനെക്കാളും ബേജാർ 24 ന് ആണല്ലോ...udf ഇൽ ഉള്ളതിനെക്കാളും പരിഗണന ldf ൽ കിട്ടുമ്പോൾ എന്തിനാണ് മാറുന്നത്

  • @oneteam5619
    @oneteam5619 16 วันที่ผ่านมา

    ആ,,,,പഷ്ട്😂😂😂😂😂

  • @PranabVU
    @PranabVU 14 วันที่ผ่านมา

    ഇവന്മാരുണ്ടായിട്ടാണോ 2016 el ഭരണം kittiyathi

  • @nteutubechannel4863
    @nteutubechannel4863 16 วันที่ผ่านมา

    ന്നാലും ഈ സൈക്കിള് എടുത്തത് എന്തിനാണോ എന്തോ

  • @lilykuty682
    @lilykuty682 15 วันที่ผ่านมา

    anvar will go to BJP 😂 💪

  • @Deshamoolam777
    @Deshamoolam777 16 วันที่ผ่านมา

    😂😂

  • @Unknown-w1i4x
    @Unknown-w1i4x 14 วันที่ผ่านมา

    ഒഞ്ഞു പോടി... മാണി ടീം പോയാൽ കോപ്പാണ് 😂