ഒപ്പനയും പാട്ടുമായി മൂനിക്കൽ ഫാമിലി ..

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #anshifmoonikkal #anshif #bridemakeup #bride #brideandgroom #makeup #oppanappatt #dance

ความคิดเห็น • 417

  • @sajnacjamsheer4790
    @sajnacjamsheer4790 ปีที่แล้ว +68

    നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ❤️❤️..... മിക്ക വിഡിയോസും മുടങ്ങാതെ കാണാറുണ്ട്.... 6വർഷത്തിന് ശേഷം ഒരു ഉമ്മയാകാൻ പോകുന്ന സന്തോഷത്തിലായിരുന്നു മനസ്സിന് ടെൻഷൻ വരാതിരിക്കാൻ ഞാൻ കാണുന്ന ചാനൽ... 😍😍... But.. നിർഭാഗ്യ വശാൽ എന്റെ കുഞ്ഞിനെ അല്ലാഹ് തിരിച്ചെടുത്തു.... ഇപ്പോ... ബഹറിനിൽ ഒരു ഹോസ്പിറ്റലിൽ.... കിടക്കുന്നു.... ഇപ്പോ ബിപി നോർമൽ ആയി തുടങ്ങിയത് .... ഞാനൊന്നു ചിരിച്ചു തുടങ്ങിത്... ഇവരെ ചാനൽ കാണുമ്പോഴാണ്.... കുഞ്ഞോളെ... നാട്ടുകാരിയാണ്.... പോത്തുകല്ല്... ആണ് വീട് 😍😍😍😍

    • @nichunifu1756
      @nichunifu1756 ปีที่แล้ว +1

      Pothukal eavideya
      Njanum avideya

    • @sajnacjamsheer4790
      @sajnacjamsheer4790 ปีที่แล้ว +1

      @@nichunifu1756.... പൂളപ്പാടം....

    • @Shadow-nb6xf
      @Shadow-nb6xf ปีที่แล้ว +7

      സാരമില്ല.... റബ്ബ്‌ ന്റെ പരീക്ഷണം ആണ്... പരീക്ഷണങ്ങൾക്ക് അപ്പുറം സന്തോഷവും ഒരിക്കൽ റബ്ബ്‌ തരും.. ക്ഷമിക്കുക

    • @shameemcholayilmadathil8481
      @shameemcholayilmadathil8481 ปีที่แล้ว

      *PRAY FROM QATAR🤲*

    • @subairandonatsy777
      @subairandonatsy777 ปีที่แล้ว

      😥😥😥♥️♥️♥️

  • @haizalhaizu1775
    @haizalhaizu1775 ปีที่แล้ว +46

    ഇങ്ങനെ ഒരു ഉമ്മയെയും ഉപ്പയെയും കിട്ടിയ കുഞ്ഞോൾ ഭാഗ്യവതിയാണ് 👍👍👍ഉമ്മ ഒപ്പന, പാട്ട് അടിപൊളി 👍👍👍

  • @rsh320
    @rsh320 ปีที่แล้ว +31

    ഉമ്മ സൂപ്പർ.. പാട്ടും ഒപ്പനയും ഉമ്മ ഉഷാറാക്കി 👌🏻മൂക്കുത്തി പെങ്ങൾ ഇഷ്ട്ടം 😊

  • @jasiseena4799
    @jasiseena4799 ปีที่แล้ว +14

    നാത്തൂൻ മാരുടെ മാതൃക.... നമ്മുടെ മൂക്കുത്തി പെങ്ങൾ 😍😍😍😍...

  • @HeartfeltHues6235
    @HeartfeltHues6235 ปีที่แล้ว +24

    Anshifkka
    Umma നല്ല ഗായിക ആണല്ലോ
    Mashaallah, മാമന്റെ ഒപ്പന അടിപൊളി

  • @dilrasakbar3924
    @dilrasakbar3924 ปีที่แล้ว +25

    ഉപ്പ യും കൂടെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ നിങ്ങളുടെ സ്നേഹം 👍. കുഞ്ഞോൾ ഭാഗ്യവതി ആണ്.
    വേറെ വെല്ലോരും ആണെങ്കിൽ നാത്തൂനും ammayimmim ഇതിനൊക്കെ കുറ്റം പറഞ്ഞ് നടക്കും. പക്ഷെ നിങ്ങളുടെ ഫാമിലി പൊളിയാ 😊

    • @anuani6679
      @anuani6679 ปีที่แล้ว +3

      Shariyan pinnea kealkkathea onnum undhavilla

    • @rafseena
      @rafseena ปีที่แล้ว

      Sathyam😄

  • @shansworldbyshanitha326
    @shansworldbyshanitha326 ปีที่แล้ว +41

    Anshifinte എല്ലാ വട്ട് കളിക്കും കൂട്ടു നില്‍ക്കുന്ന Family അടിപൊളി. ഉമ്മ oppana നന്നായിട്ടുണ്ട്,ഒരു മടിയും കൂടാതെ കളിച്ചു 💜👍

  • @shabisha645
    @shabisha645 ปีที่แล้ว +57

    ഉമ്മ ഉഷാറായി ഒപ്പന പാട്ട് പാടുന്നുണ്ടല്ലോ🥰....

  • @farsanajasmine3487
    @farsanajasmine3487 ปีที่แล้ว +138

    Masha Allah.. ഇതുപോലൊരു ഫാമിലിയേയും സ്നേഹക്കൂടുതൽ കൊണ്ട് അരവട്ടുള്ള ഒരു പാവം ഭർത്താവിനെയും കിട്ടിയ കുഞ്ഞോൾതാത്ത ഭാഗ്യവതിയാണ് ❤️

  • @abdulmajeed2354
    @abdulmajeed2354 ปีที่แล้ว +3

    ഉമ്മ സൂപ്പർ ഇത്രയും സ്നേഹമുള്ള ഉമ്മയെ കിട്ടിയത് കുഞ്ഞോള ഭാഗ്യമാണ് ഉമ്മയുടെ ഒപ്പന കണ്ടു കുറെ ചിരിച്ചു ഒരു രക്ഷയും ഇല്ല നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @emifair8172
    @emifair8172 ปีที่แล้ว +13

    ഉമ്മാന്റെ ഒപ്പനയും പാട്ടും പൊളി. മാഷാഅല്ലാഹ്‌

  • @Nasrifoodisvlog
    @Nasrifoodisvlog ปีที่แล้ว +5

    Masha allha ഉമ്മ ഇങ്ങള് പൊളി ആ ട്ടോ 😘😘😘😘😘Love you ♥️♥️♥️
    ഇങ്ങനെ ഒരു ഫാമിലി യിൽ വന്ന കുഞ്ഞോൾ താത്ത ഭാഗ്യവതി തന്നെ 😍😍ഇങ്ങനെ ഒരു ഫാമിലി യെ ഞാൻ കണ്ടില്ല 🥰🥰🥰എന്നും ഇങ്ങനെ സ്‌നേഹതോടെ ഇരിക്കട്ടെ ആരോഗ്യതോടെയും 🤲🏻🤲🏻

  • @jishnasherin7534
    @jishnasherin7534 ปีที่แล้ว +40

    ഉമ്മ നന്നായി പാട്ട് പാടുന്നുണ്ടല്ലോ 💗

  • @sakariyajasi3347
    @sakariyajasi3347 ปีที่แล้ว +5

    Ummayude oppanayum paattum memaante oppanayum masha allaaah👍🏻👍🏻👍🏻👍🏻 ellaarum ushaaraakki. Adipoli family👍🏻👍🏻👍🏻👍🏻 masha allaah😍😍😍😍

  • @ashminashfin3637
    @ashminashfin3637 ปีที่แล้ว +13

    നിങ്ങളെ ഫാമിലി ഒരു രക്ഷയുമില്ല. പടച്ചോൻ എല്ലാ അനുഗ്രഹവും തരട്ടെ.

  • @sinus...5773
    @sinus...5773 ปีที่แล้ว +7

    Mookuthyde oru bride look kananamenn agraham ullor like adikkim makkale...

  • @raihanafaisal7669
    @raihanafaisal7669 ปีที่แล้ว +1

    Photo shoot place evade
    Pls reply

  • @lulululu961
    @lulululu961 ปีที่แล้ว +8

    ഏതായാലും മുനിക്കൽ ഫാമിലി ഒരു സംഭവം തന്നെ 👍👍👍🌹🌹🌹😂😂😂

  • @yushnasaleem17
    @yushnasaleem17 ปีที่แล้ว +1

    Place evideya photo shootinte

  • @jesnanoufal324
    @jesnanoufal324 ปีที่แล้ว +1

    Soopper family.....ithe evideya place

  • @shahnaminu1065
    @shahnaminu1065 ปีที่แล้ว +1

    കുടുംബം ആവുമ്പോൾ ഇങ്ങനെ വേണം എന്ത് രസം ആയിരിക്കും എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ
    . പലരും ഇത് കണ്ടു പഠിക്കണം... പോരും കുശുമ്പും പിടിച്ചു ജീവിതം തീർക്കുന്നവർക് ഒരു പാഠമാണ്

  • @jileshmalappuram2854
    @jileshmalappuram2854 ปีที่แล้ว +3

    ഉപ്പയും ഉമ്മയും ഒരുമിച്ച് എടുത്ത ഫോട്ടോ.... അൻസിപ്പിന്റെ കമെന്റ് 😄😄😄 അൻസിപ് കുഞ്ഞോൾ... നിങ്ങളുടെ മക്കളിൽ ആരുടെയെങ്കിലും വിവാഹ വാർഷികത്തിനു നിങ്ങളും ഇതുപോലെ..... മക്കൾ നിങ്ങളെ കൂടെ നിർത്തും!അവരുടെ ഓരോ വളർച്ചയിലും കൂടെയുണ്ട് നിങ്ങൾ.... അവർ ഒരുപക്ഷെ ആരൊക്കെയോ ആയെന്നു അവർക്ക് തോന്നിത്തുടങ്ങിയാൽ നിങ്ങളുടെ വീഡിയോസ് അവർ കാണാതിരിക്കില്ല.... (നിങ്ങളുടെ വീഡിയോസ് ശരിക്കും ഒരു മെസാജാണ്... 👍

  • @shijassha4485
    @shijassha4485 ปีที่แล้ว +6

    ഉമ്മാന്റെ ഒപ്പനയൂ പാട്ടും poli ummachi സ്കൂളിൽ ഇങ്ങനെ കളിച്ചിട്ടുണ്ടോ 🥰🥰🥰❤❤👍

  • @aboobakarsidheeque
    @aboobakarsidheeque ปีที่แล้ว +6

    ഉപ്പയും ഉമ്മയും പാവം. നിങ്ങളുട വീഡിയോ യിൽ ഇങ്ങനെ നിന്നുതരുന്നുണ്ടല്ലോ. ഈ മാസം ശമ്പളം കൂടുതൽ കൊടുക്കണേ അൻസിഫ്

  • @rajilarahman744
    @rajilarahman744 ปีที่แล้ว +5

    ഒപ്പനയ്ക്കു ഒന്നാം സമ്മാനം ഐഷുമ്മക്കു.. 😘മക്കുത്തി ഡിസ്‌കോ ടൈപ്പ് ഒപ്പനയായിരുന്നു... 🕺🕺.. മൊത്തം അടിപൊളി.. 👌👍

  • @kabeerpkkabeer9756
    @kabeerpkkabeer9756 ปีที่แล้ว +16

    ഉമ്മ ഒപ്പന കളിച്ചുകളിച്ച് ഇൻട്രസ്റ്റ് കൂടി ഉമ്മാക്ക് ഒപ്പന കളിച്ച് നല്ല പരിചയം ഉണ്ടെന്നു തോന്നുന്നു പാടാനും ലവ് യു ഫാമിലി🥰🥰💞💞💞💞

  • @jabeenaaskitchen3575
    @jabeenaaskitchen3575 ปีที่แล้ว +27

    എല്ലാ കോപ്രായത്തിനും സപ്പോർട്ട് ചെയ്യുന്ന ഉപയും ഉമ്മയും സമ്മതിച്ചു അവരെ 🙏🏻

  • @dineanddecor
    @dineanddecor ปีที่แล้ว

    Location??

  • @famin6964
    @famin6964 ปีที่แล้ว +10

    പൊളിച്ചു അൻസിഫിക്കയും കുഞ്ഞോളും ഉമ്മാന്റെ ഒപ്പന ഗംഭീരമായി ഉമ്മ നന്നായി കളിക്കുന്നുണ്ട് അതാണ് ഇതിന്റെ ഹൈലൈറ്റ് സുന്ദരിയായ ഉമ്മയും വല്യമ്മയും കൂടെ കുട്ടികളും ചിഞ്ചുവും അനുവും ഇ നായ മോളും എവിടെപ്പോയി കുറേ ദിവസമായി കണ്ടിട്ട് വെഡിങ് ആനിവേഴ്സറി പൊളിച്ചു കുഞ്ഞോൾ ഏറെ സുന്ദരിയായി

  • @abushafiya
    @abushafiya ปีที่แล้ว +15

    ഒപ്പന യും പാട്ടും പൊളിച്ചു 💖💖💖💖

  • @thoyyibathoyyiba5901
    @thoyyibathoyyiba5901 ปีที่แล้ว +3

    ഉപ്പ സൂപ്പർ 👍👍👍
    ഉപ്പാന്റെ ഫോട്ടോക്ക് പോസ്സ് ചെയ്തത് പൊളിച്ചു 👍👍

  • @aseelahammed3199
    @aseelahammed3199 ปีที่แล้ว +1

    ഈസ്ഥലം എവിടേ ആണ്

  • @safvaap7790
    @safvaap7790 ปีที่แล้ว +3

    Chinju evide..... Chinju undengil onnude usharayini

  • @Aseena661
    @Aseena661 ปีที่แล้ว +12

    ഉമ്മ ഉഷാറായി പാടുന്നുണ്ട് 🥰♥️

  • @rameesa_______2217
    @rameesa_______2217 ปีที่แล้ว +5

    Oppana kand kure chirichu
    ..love you moonikkal family 🥰😄

  • @shafafop4063
    @shafafop4063 ปีที่แล้ว

    Ee place evideyaa pls rple

  • @swalihsalu4148
    @swalihsalu4148 ปีที่แล้ว +2

    ഉമ്മാനെ ഒന്ന് braidel look ആകോ pls

  • @shameerarafeek1142
    @shameerarafeek1142 ปีที่แล้ว +9

    ഇന്നത്തെ താരം ഉമ്മയാണ്. പാട്ടും പാടി ഓപ്പണാകളിക്കുന്ന ഉമ്മ പൊളി

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw ปีที่แล้ว +1

    ഉപ്പയും ഉമ്മയും എല്ലാത്തിനും സപ്പോർട്ട് 👍🏻👍🏻😍

  • @goldvillege1990
    @goldvillege1990 ปีที่แล้ว +7

    ആയിഷുമാ തകർത്തു ഒപ്പന 😍😍

  • @Afeefaubaid
    @Afeefaubaid ปีที่แล้ว +1

    Evdeyaa place beautiful 😊

  • @hariskammadikkal4491
    @hariskammadikkal4491 ปีที่แล้ว +7

    നിങ്ങളെ സമ്മതിക്കണം 3 കുട്ടികളുമായി ഫോട്ടോ
    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @fazilp9131
    @fazilp9131 ปีที่แล้ว +4

    Photo edukkunna camera Mane sammathikkanam kshamayude nellippalaka super family I love you🥰😘😘😘😘😘😘😘😘😘😘😘😘😘

  • @malappuramthamburu
    @malappuramthamburu ปีที่แล้ว +9

    ഏതായാലും കലക്കി 😂😂.. കുറെ ചിരിച്ചു 👍😂

  • @jemijemi123
    @jemijemi123 ปีที่แล้ว +1

    അയിശുമ്മ സൂപ്പർ പാട്ടും ഡാൻസും 👍

  • @farsanaa8772
    @farsanaa8772 ปีที่แล้ว +9

    സുപ്പാര ഫാമിലി . പോളിച്ചു. വലിമ്മ .മുക്കു തി പൊങ്ങൾ ഉമ്മ . ഓപ്പാന. പൊളിച്ചടക്കി

    • @rafeeqjamsheena271
      @rafeeqjamsheena271 ปีที่แล้ว +1

      നല്ല അക്ഷര സ്പ്പുടതെ

    • @KARTHIKDNAIR
      @KARTHIKDNAIR ปีที่แล้ว

      😀

    • @trickmaster5521
      @trickmaster5521 ปีที่แล้ว

      @@rafeeqjamsheena271 😂😂😆🤪😜🤭

  • @EntertainingWorld123
    @EntertainingWorld123 ปีที่แล้ว +4

    ഞാൻ എപ്പോഴും കരുതും അൻസിഫ് ഒരു അര വട്ടനായതുകൊണ്ട് വീട്ടുകാർക്കും ഞങ്ങൾക്കും ഒത്തിരി ചിരിക്കാം 😀

  • @mobilezonesai3055
    @mobilezonesai3055 ปีที่แล้ว

    Polichu ❤
    Ithu etha park

  • @hindbeeviam80
    @hindbeeviam80 ปีที่แล้ว +1

    Ayishumma nannayitt padunnundallo, adipoli aayi

  • @Lowbattery100percentage
    @Lowbattery100percentage ปีที่แล้ว +11

    ഫോട്ടോ എടുക്കാൻ ഉള്ള ഓരോ കഷ്ടപ്പാട് ലേ!!!😂
    എന്തിനും support ഉള്ള family ആണ് 👍🏻
    എന്തുകൊണ്ടും കുഞ്ഞോൾ lucky ആണ് 📍

  • @Favas-pf9mv
    @Favas-pf9mv ปีที่แล้ว +10

    കുഞ്ഞോൾ ഭാഗ്യമുള്ളവൾ ആണ്

  • @vimala9407
    @vimala9407 ปีที่แล้ว +6

    ഉമ്മയും, ഉപ്പയും അടിപൊളി

  • @Keeleri_Achu_
    @Keeleri_Achu_ ปีที่แล้ว +5

    ഔ എജ്ജാതി പാട്ട് ഉമ്മാന്റ. വെഡിം ഗ് ആനിവേഴ്സറി ഉമ്മ കൊണ്ടോയി...🔥🔥🔥😎

  • @fehbinnn
    @fehbinnn ปีที่แล้ว +12

    ഉമ്മാന്റെ പാട്ട് സൂപ്പർ 😄😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @hasnasnaser3023
    @hasnasnaser3023 ปีที่แล้ว +1

    Masha Allah adipoli endh rasaaa kaanan umma paatt supr🥰😍😘

  • @kuttyscraftfood
    @kuttyscraftfood ปีที่แล้ว

    Edhevdeya place??

  • @izza7435
    @izza7435 ปีที่แล้ว

    ഇത് എവിടെ സ്ഥലം

  • @mohammedshafi7665
    @mohammedshafi7665 ปีที่แล้ว

    Evideya sthalam

  • @sherinshahana3378
    @sherinshahana3378 ปีที่แล้ว

    Ee place avdeyan nalla view und

  • @sherinharis1517
    @sherinharis1517 ปีที่แล้ว +4

    Chinju ne കൂടി കൊണ്ടന്നൂടെർണോ. ഓൾ എല്ലാത്തിനും സപ്പോർട്ട് ചെയുന്ന കുട്ടിയുംകൂടിയ

  • @muhammednasif7063
    @muhammednasif7063 ปีที่แล้ว +11

    ബാപ്പാന്റെ thug ആണ് highlight 🔥🔥😂😍

  • @hafsathperingoden1650
    @hafsathperingoden1650 ปีที่แล้ว +16

    ഇന്നത്തെ ലൈക് ഉപ്പാക്ക്👍🏻👍🏻

  • @sakariyajasi3347
    @sakariyajasi3347 ปีที่แล้ว +4

    Ummayum Uppayum ninglde bagyam aan bagym😍😍😍😍

  • @jamsheelabasheer1757
    @jamsheelabasheer1757 ปีที่แล้ว +4

    ഉമ്മന്റീം ഉപ്പാന്റെം ഫോട്ടോ ഷൂട്ട്‌ പൊളിച്ചു അന്സിഫെ 😄😄

  • @gamingwithmfk
    @gamingwithmfk ปีที่แล้ว +13

    നിങ്ങളെ വീഡിയോ കാണാൻ രസമുണ്ട് ഒരുപാട് ചിരിക്കാൻ ഉണ്ട് നല്ല കുടുംബം എല്ലാറ്റിനും സമ്മതിക്കും എന്നും വീഡിയോ ഇടണം

  • @naseemahassan974
    @naseemahassan974 ปีที่แล้ว +22

    ഉമ്മയുടെ പാട്ടും ഒപ്പനയും 👍👍

  • @Has-bi
    @Has-bi ปีที่แล้ว +3

    Kunjole nikkahinu kunjolithra santhoshichitundakilla..
    Masha allah... 🥰🥰

  • @navasnavasnava8779
    @navasnavasnava8779 ปีที่แล้ว +1

    Ningalude family supportinum munnil onnum parayanilla pwolichu thagarthu thimirthu 👍👍👍

  • @shimnashahid652
    @shimnashahid652 ปีที่แล้ว +3

    Mashah Allah.... Supporting family is your best luck 🤞 💜💚❤️💛💙

  • @xinznn
    @xinznn ปีที่แล้ว +18

    Idoken makale Amayi Amma idavanam Amayi Amma🥰

  • @muhammadazlam4613
    @muhammadazlam4613 ปีที่แล้ว +7

    കുഞ്ഞോൾക്ക് മേക്കപ്പ് ചെയ്യുമ്പോ ഉള്ള ഭംഗി kurayaan

  • @kuttiesvlogs4647
    @kuttiesvlogs4647 ปีที่แล้ว +1

    നന്നായി മുന്നോട്ടു പോവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🤲👍

  • @avidamuneer3886
    @avidamuneer3886 ปีที่แล้ว +2

    ഞാൻ കരുതി മോണിക്കൽ ഫാമിലി ഒന്ന് തല തിരിഞ്ഞു ഇത് ഇപ്പൊ മൊത്തം പോയാലോ 🥰🥰ഈ ഫാമിലി യെ ഇഷ്ടം love you♥️♥️

  • @arifaarifa6801
    @arifaarifa6801 ปีที่แล้ว

    ഇതെവിടെയ സ്ഥലം അൻസിപേ

  • @minfeesvlog970
    @minfeesvlog970 ปีที่แล้ว

    ഇത് ഏതു ആണ് സ്ഥലം. അടിപൊളി സ്ഥലം 😍

  • @NihalaNizar
    @NihalaNizar ปีที่แล้ว +7

    ഡാഡി മമ്മി വീട്ടിലില്ലാ...ഒപ്പനപ്പാട്ടാക്കി😂
    ഒപ്പനയും,ഒപ്പനകളിക്കുന്നവരും,
    പിയാപളയും,പിയോട്ടിയും,അവരുടെ മക്കളും പൊളിച്ചു 😘😘😘😘
    അൻഷിദാത്ത നല്ലണം മെലിഞ്ഞല്ലോ...🥰

  • @nahala.s.1760
    @nahala.s.1760 ปีที่แล้ว

    ഇത് ഏതാ പാർക്ക്‌ ഒന്ന് പറയോ

  • @shamilamoidheen9461
    @shamilamoidheen9461 ปีที่แล้ว +1

    Ansife നിൻ്റെ അല്ലേ ഉപ്പേം ഉമ്മേം എന്താ ഒരു photo posing

  • @SalamSalam-tt8fd
    @SalamSalam-tt8fd ปีที่แล้ว

    Place etha plz rply

  • @jasnae5996
    @jasnae5996 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤️❤️❤️🥰🥰

  • @unaisv9923
    @unaisv9923 ปีที่แล้ว +3

    ഉമ്മ സൂപ്പർ ആണ്

  • @shahinahibahiba8631
    @shahinahibahiba8631 ปีที่แล้ว +2

    Chinju. Missayallo....

  • @Thasni9645
    @Thasni9645 ปีที่แล้ว

    ഉമ്മ ഒപ്പന ഉഷാർ ആയി കളിച്ചു 👍👍🥰🥰🥰

  • @s.r.s.familyvlog855
    @s.r.s.familyvlog855 ปีที่แล้ว +4

    എല്ലാരും സൂപ്പർ ഉമ്മ സൂപ്പർ

  • @sadiquealincnc4392
    @sadiquealincnc4392 ปีที่แล้ว +2

    Uppa supper uppa ishttam👍

  • @zareenazareena3515
    @zareenazareena3515 ปีที่แล้ว +3

    Ummante paatt super ❤

  • @ninunibuninunibu8796
    @ninunibuninunibu8796 ปีที่แล้ว +1

    ഉമ്മ ഒരു രക്ഷയുമില്ല അടിപൊളി 👌👌👌

  • @abisaleem371
    @abisaleem371 ปีที่แล้ว +4

    ഒപ്പന പൊളിച്ചു 👍🤩🤩🤩

  • @liyafathimaktliyafathimakt2119
    @liyafathimaktliyafathimakt2119 ปีที่แล้ว +3

    എല്ലാരും സൂപ്പർ aanu

  • @nannakunju2780
    @nannakunju2780 ปีที่แล้ว

    Anshidathade paat super ❤

  • @Hizzathizu._1414
    @Hizzathizu._1414 ปีที่แล้ว +5

    Ijjj oru sambavam aan tto 😂😂😂😂😂I like it neril kanna poothi und ❤nattil vannit onnn kananan😂🎉oppana poli 😂😆vellima😂imma😂mukuthi 😂Maammma😂poli❤🎉last vare chirich 😆😆😆😆

  • @Majeeed114
    @Majeeed114 ปีที่แล้ว +1

    Chichu evide

  • @shameemn2826
    @shameemn2826 ปีที่แล้ว +4

    Ummante patt adipoli 🥰🥰cute voice masha allah ♥️ 💖

  • @nourisamad3271
    @nourisamad3271 ปีที่แล้ว +2

    Eghane avanam family pwoli 😂👍👍❤️❤️

  • @fidhufadhi2847
    @fidhufadhi2847 ปีที่แล้ว +46

    കുട്ടികൾ ഷാൾ പിടിക്കണ സീൻ കണ്ട് കുറെ ചിരിച്ചു 😂😂വല്ലാത്ത ജാതി

  • @siminmanha6307
    @siminmanha6307 ปีที่แล้ว

    Anishida pengalum ummim enthoru vibe aanllee🤩😄

  • @safvansafvan3071
    @safvansafvan3071 ปีที่แล้ว +2

    Oppana kalikkunnathinu avarkk ethra kodkkum ee masam ansife ijj parayunnathinu oru familyum. Kunjoleyum ummaneyum okke sammadhikanam

  • @shimjarauf4703
    @shimjarauf4703 ปีที่แล้ว +2

    Ummante pattu poli👍👍👍👍👍

  • @sejybashy
    @sejybashy ปีที่แล้ว +3

    Umma kitya chance mudhalakito😅opppana kalich
    Memayum mookuthyum elllarum usharay kalichuto🥰

  • @nashwanpalakkadan7696
    @nashwanpalakkadan7696 ปีที่แล้ว

    Aniyate wife evide