ഏവരെയും ഞെട്ടിച്ച് മഹീന്ദ്ര പുറത്തിറക്കിയ EV കളക്ഷൻസ് കാണേണ്ടേ..| Mobility expo 2025 delhi

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 36

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 8 ชั่วโมงที่ผ่านมา +2

    മാഷാഅല്ലാഹ്. ഇന്ത്യൻ technical products മറ്റ് രാജ്യങ്ങളിൽ കാണുമ്പോ വല്ലാത്ത ഒരനുഭൂതിയും അഭിമാനവുമാണ്...

  • @kaderparakkal
    @kaderparakkal 20 ชั่วโมงที่ผ่านมา +2

    ماشاء الله super വീഡിയോ ❤

  • @afirahman1980
    @afirahman1980 วันที่ผ่านมา +1

    Thanks sir, I m your fan❤❤

  • @ManikkuttanMani-y6r
    @ManikkuttanMani-y6r 16 ชั่วโมงที่ผ่านมา +1

    Good 👍👍👍

  • @NoushadNoushad-p6s
    @NoushadNoushad-p6s วันที่ผ่านมา +1

    Super 👍👍👍

  • @basheerkallikkal7742
    @basheerkallikkal7742 วันที่ผ่านมา +1

    Adi Poli ❤❤❤

  • @mansooralippatta7722
    @mansooralippatta7722 วันที่ผ่านมา +2

    നിലവിൽ അറബ് രാജ്യങ്ങളിലൊക്കെ ചൈനീസ് കാറുകളുടെ ആറാട്ടാണ് ഇതിനിടയിലേക്ക് മാഹീന്ദ്ര എങ്ങാനും എത്തിയാൽ എല്ലാം റെക്കോർഡ് കളാകും വില്പനയിൽ കാത്തിരുന്നു കാണാം

  • @bashrmohamed7255
    @bashrmohamed7255 6 ชั่วโมงที่ผ่านมา

    Super

  • @muhammedshareef7545
    @muhammedshareef7545 23 ชั่วโมงที่ผ่านมา

    ❤❤masha Allah❤️❤️

  • @rafeekge
    @rafeekge วันที่ผ่านมา +1

    ഹംസ ഭായി മഹിന്ദ്രചൈന കമ്പനിയുമായുള്ള കൊളാബ്രാഷൻഒന്നും അറിയില്ലേ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 12 ชั่วโมงที่ผ่านมา

    👍👍

  • @expat-mallu96.
    @expat-mallu96. 3 ชั่วโมงที่ผ่านมา

    ചൈനയുടെ cheap and best ടെക്നോളജിയുമായി compeat ചെയ്യാൻ ലോകത്തിൽ ഇന്ത്യക്ക് മാത്രമേ സാധിക്കൂ. കയ്യിട്ട് വരാത്ത visionary ആയ ഒരു നേതൃതമുണ്ടെങ്കിൽ എന്തും സാധിക്കും.

  • @thankachanma9796
    @thankachanma9796 11 ชั่วโมงที่ผ่านมา

    💪💪💪💪💪💪🙏

  • @JoseChacko-e5v
    @JoseChacko-e5v วันที่ผ่านมา

    Supper😊😅

  • @Lkjhfgfgdfffss
    @Lkjhfgfgdfffss วันที่ผ่านมา +2

    0:14 സഹോദരാ ഇലക്ട്രിക്കൽ വഹിക്കിൾ അല്ല ഇലക്ട്രിക് വെഹിക്കിൾ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss วันที่ผ่านมา

      0:14

    • @razakmelayil291
      @razakmelayil291 วันที่ผ่านมา +1

      അതാണ് നിങ്ങൽ കണ്ട് പിടിച്ചത്

    • @Raju-oy6zp
      @Raju-oy6zp 17 ชั่วโมงที่ผ่านมา +2

      താങ്കൾ എല്ലാവരെയും മലയാളം പറയാൻ പഠിപ്പിക്കു കാർ ഞങ്ങൾ മേടിക്കും

    • @balanp4172
      @balanp4172 13 ชั่วโมงที่ผ่านมา

      ഗ്രാമർമിസ്റ്റേക്കല്ലേ വിട്ടേക്ക് മലയാളം അച്ചടിഭാഷയിലാണോ നിങ്ങൾ സംസാരിക്കുന്നത്?

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 11 ชั่วโมงที่ผ่านมา

      @balanp4172 അങ്ങനെ പറഞ്ഞതല്ല ഇദ്ദേഹം ഒരു പ്രൊഫഷണൽ ടെക്നിക്കൽ എഞ്ചിനീയർ ആണെന്നാണല്ലോ പറയുന്നത്
      അപ്പോൾ പബ്ലിക്കിന്റെ മുമ്പിൽ വന്ന് പറയുമ്പോൾ തീർച്ചയായും തെറ്റു വരാൻ പാടില്ല മാദ്യമായിട്ടല്ല പലപ്പോഴും ഇതുതന്നെയാണ് പറയുന്നത് പോസ്റ്റും കാലും എന്ന് പറയുന്ന പോലെ നമ്മൾ ചെറുപ്പത്തിൽ പറഞ്ഞു പഠിച്ചത് പലതും മാറ്റാൻ പ്രയാസമാണ് എന്നാൽ പബ്ലിക് സ്പീച്ച് നടത്തുന്നവർ പ്രത്യേകിച്ചും എൻജിനീയറാണെന്നൊക്കെ പറയുമ്പോൾ തെറ്റി വരാൻ പാടില്ല

  • @asharafasharaf8308
    @asharafasharaf8308 7 ชั่วโมงที่ผ่านมา

    15ലക്ഷം മുതൽ അല്ല 1890ലക്ഷം മുതൽ

  • @rohanjoytech1885
    @rohanjoytech1885 วันที่ผ่านมา

    👍

  • @m.abdussalam5479
    @m.abdussalam5479 วันที่ผ่านมา +1

    കേരളത്തിൽ എന്ന് എത്തും?

  • @sumeshj.j3017
    @sumeshj.j3017 วันที่ผ่านมา

    its above 20 lacks

  • @sureshtv2603
    @sureshtv2603 12 ชั่วโมงที่ผ่านมา

    Mahindran.. Ala. Mahindra.. 😢

  • @yousefpv6511
    @yousefpv6511 3 ชั่วโมงที่ผ่านมา

    അവതരണം വളരെ മോശം

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q วันที่ผ่านมา

    Aaranu samsarikunnathu. Ketitu.....etho va poliyan. Enthoru bore.

  • @AbdullaMoideen-l2v
    @AbdullaMoideen-l2v 10 ชั่วโมงที่ผ่านมา

    Tata ev വളരെ മോശം ആണ് സർവീസും വളരെ മോശം ? മഹീന്ദ്ര വരവിന് കാത്തിരിക്കുകയായിരുന്നു

  • @ryzindia1883
    @ryzindia1883 23 ชั่วโมงที่ผ่านมา

    തടവല്ലേ പോറും😂😂😂

  • @ryzindia1883
    @ryzindia1883 23 ชั่วโมงที่ผ่านมา

    കൊള്ളില്ല ലൈഡ് ബാറ്ററിയാണ്.